"ഇന്ത്യയെ തകർക്കാനുള്ള വിദേശ രാജ്യങ്ങളുടെ കോടാലിക്കൈയാണ് Rahul Gandhi" ;PR ShivaSankar

  Рет қаралды 8,969

News18 Kerala

News18 Kerala

Ай бұрын

PM Modi To News18 : Karnatakaയിൽ രാഷ്ട്രീയ ലാഭത്തിനായി മുസ്ലീംങ്ങൾക്ക് Congress OBC പദവി നൽകിയെന്ന് തുറന്നടിച്ച് പ്രധാനമന്ത്രി. അതിനു മുമ്പ് കോൺഗ്രസ് ഇക്കാര്യത്തിൽ നിഷേധാത്മക സമീപനം ആയിരുന്നു സ്വീകരിച്ചത്. എന്നാൽ പിന്നീട് രാഷ്ട്രീയലാഭം മുന്നിൽ കണ്ടു എന്നും മോദി. #pmmodiinterview #congressvsbjp #pmmodiwithnews18 #congressvsbjpfight #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZfaq News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Пікірлер: 53
@sunilcheroor2208
@sunilcheroor2208 25 күн бұрын
കോടാലി തന്നെ നല്ല ഒന്നാന്തരം കോടാലി
@sivaprasad5502
@sivaprasad5502 Ай бұрын
കോടാലി കൈ കൂടെ കൂടെ ശരി ആക്കാൻ ആണ് കേംബ്രിഡ്ജിൽ പോകുന്നുതു.
@westeasttrend290
@westeasttrend290 Ай бұрын
Parama sathyam
@krishvamadevan2698
@krishvamadevan2698 25 күн бұрын
Mr shivshankar ji you right he is a tool for our enemies
@MukundanM-zh2sw
@MukundanM-zh2sw 23 күн бұрын
മോദി വീണ്ടും അധികാരത്തിൽ വരും. '❤❤ ശക്തണയ ഒരു ഭരണാധികാരി'' -❤❤❤
@sreejishp3195
@sreejishp3195 25 күн бұрын
രാജ്യ ദ്രോഹ ശിക്ഷ എന്താണ്,
@jayachandranchandran5482
@jayachandranchandran5482 25 күн бұрын
Correct
@mohankumar-ce3nl
@mohankumar-ce3nl 27 күн бұрын
POTTAN COMING TO VAYANAD FOR VOTE ONLY.POTTAN PAPPO 0:28 O LAST 5 YEARS MISSING .
@shobhanaraveendranath1938
@shobhanaraveendranath1938 24 күн бұрын
Modiji is our pm Rahul u learn poliitcs fr Modiji and then critisize him.
@baburajankalluveettilanarg2222
@baburajankalluveettilanarg2222 Ай бұрын
വിദേശ രാജ്യത്തിൻ്റെ ആവശ്യമില്ല നമ്മുടെ വർഗീയ നേതാക്കൾ മതി
@baburajankalluveettilanarg2222
@baburajankalluveettilanarg2222 Ай бұрын
It's the primary duty of people to save our Constitution
@user-nk9nx5un1o
@user-nk9nx5un1o 24 күн бұрын
എങ്ങനെ തള്ളിയാലും പാലം കടക്കൂലാ
@virattv3947
@virattv3947 11 күн бұрын
ശിവശങ്കർ sir। Namaste
@mohankumar-ce3nl
@mohankumar-ce3nl 27 күн бұрын
WE DONT WANT A MENTAL DESH DROKI PAPPOO AS PM ..WE WANT OUR WORLD GREAT LEADER MODIJI AGAIN AS PM
@pradeepankk3736
@pradeepankk3736 23 күн бұрын
നാളെ അങ്ങനെ വന്നാൽ നിങ്ങൾ മീഡിയക്ക് നഷ്ടം വന്ന ജനത്തിന് വേണ്ടി എന്തു ചെയ്യാൻ കഴിയും,
@kunchithangal7939
@kunchithangal7939 Ай бұрын
പച്ച നുണപടച്ചു വിടാ എന്ദുരൂ തൊലിക്കട്ടി സംഗരേട്ടാ 🤔
@SureshKumar-kq8zb
@SureshKumar-kq8zb Ай бұрын
Well said. Question to anchor, how do we believe these people with no sense to do senseless things? They had been doing such things for decades. Private capital was suppressed in India by Nehru, which pushed the country back. Many many such stupid actions by Congress right from beginning. This is a senseless bunch of guys for sure. The congress
@jayachandranchandran5482
@jayachandranchandran5482 25 күн бұрын
Para onnatharam parayane rahul
@user-sy4fn3zq1o
@user-sy4fn3zq1o 25 күн бұрын
Itharathilulla thall thalleeeeeey
@nskaran8413
@nskaran8413 18 күн бұрын
നല്ല കുടുംബത്തിൽ നല്ല തന്തക്കു ജനിക്കണം എങ്കിലേ രാജ്യതെ സ്നേഹിക്കാൻ ആകു വിദേശ വനിതാക് ജനിച്ചാൽ ഭലം ഇതാകും തെറ്റു പറ്റില്ല.
@subramaniankv8793
@subramaniankv8793 24 күн бұрын
നാണമില്ലേ ഇങ്ങനെ പറയാൻ ഈ ജാതിയും മതവും പറയാൻ സാമ്പത്തിക പിന്നോക്കം നിൽക്കുന്ന വരെ സഹയിക്കുക ഇത് ശരിയല്ല വിദ്യാഭ്യാസമുള്ള സമൂഹത്തിന് ചേർന്നതല്ല.
@Jhoson-rt7zt
@Jhoson-rt7zt Ай бұрын
നിന്റെ വളിച്ച ചർച്ച
@user-vt5qg5ld7m
@user-vt5qg5ld7m Ай бұрын
ഏതെങ്കിലും വികസനം പറയൂ പ്ലീസ്.,. 🙏
@sivaprasad5502
@sivaprasad5502 Ай бұрын
ദിവസവും പാകിസ്ഥാൻ്റെ u tube ചാനല് ചർച്ച കേൾക്കുക.പിന്നെ Indiyan റോഡുകൾ പോയി കാണുക. ഇടക്കു പത്രം വായിക്കുക. വിദേശ വാർത്തകൾ വായിക്കുക. അപ്പോള് ഇന്ത്യയുടെ വളർച്ച അറിയാം. തിമിരത്തിൻ്റെ ഓപ്പറേഷൻ ചെയ്താൽ നന്നാകും.
@ramesan.p
@ramesan.p Ай бұрын
കിണറ്റിൽ നിന്ന് വല പ്പോഴും പുറത്തേക്ക് വന്ന് നോക്കണം
@rollykuriakose5875
@rollykuriakose5875 24 күн бұрын
നാണം ഇല്ല ബിജെപി...
@nishanthsijinishanthsiji3909
@nishanthsijinishanthsiji3909 Ай бұрын
കോടാലി ബിജെപി യും 😅😅😅😂
@RajeshLawrence-co9zs
@RajeshLawrence-co9zs Ай бұрын
2014 നു ശേഷമാണോ ഇന്ത്യ ഉണ്ടായത്
@salimmoozhikkal3832
@salimmoozhikkal3832 Ай бұрын
പ്രധാന മന്ത്രി പദം നഷ്ടപ്പെടുമോ എന്നുള്ള ആധിയിൽ ഭ്രാന്തായ വ്യക്തിയാണ് മോഡി
@salimmoozhikkal3832
@salimmoozhikkal3832 Ай бұрын
കോൺഗ്രസ്സ് ചെയ്യാത്ത പലതും ബിജെപി ചെയ്ത് കാണിച്ചിട്ടുണ്ട്... ഉളുപ്പില്ലാതെ വർഗീയത പറയാൻ പ്രധാന മന്ത്രി തന്നെ നേതൃത്വം നൽകുന്നു.ഇത് കോൺഗ്രസ്സ് ചെയ്തിട്ടില്ല.. പൊതു മേഖലാ സ്ഥാപനങ്ങൾ സ്വന്തക്കാരായ കോർപറേറ്റുകൾക്ക് തുച്ഛമായ വിലക്ക് വിൽക്കുന്നു.. ഇത് കോൺഗ്രസ്സ് ചെയ്തിട്ടില്ല.. M മണിപ്പൂർ പോലെയുള്ള സംസ്ഥാനങ്ങളിൽ സ്ത്രീകളെ ഉടുത്തുണിയില്ലാതെ ആൾക്കൂട്ടം നടത്തിക്കുകയും അവരെ ബലാൽ സംഗം ചെയ്യുകയും ക്രൂരമായ മർദ്ധനങ്ങൾക്കിരയാക്കുകയും ചെയ്തിട്ടും പ്രധാന മന്ത്രി ഇതെല്ലാം കണ്ട് ആസ്വദിക്കുന്നു.. ഇത് കോൺഗ്രസ്സ് ചെയ്തിട്ടില്ല...10 വർഷം കൊണ്ട് പെട്രോളിനും ഡീസലിനും ഇരട്ടി വിലയാക്കി തന്നിരിക്കുന്നു... ഇത് കോൺഗ്രസ്സ് ചെയ്തു കാണിച്ചിട്ടില്ല... നിങ്ങളുടെ അകൗണ്ടിലേക്ക് 15ലക്ഷം രൂപ ഇട്ട് തരുമെന്ന് പറഞ്ഞ് ഇന്ത്യൻ ജനതയെ 10 വർഷം സന്തോഷിപ്പിച്ചത് മോദിയാണ്... കോൺഗ്രസ്സിന് അത് ചെയ്യാൻ പറ്റിയിട്ടില്ല... നോട്ട് നിരോധിച്ച് ജനങ്ങൾ ബുദ്ധിമുട്ടുമ്പോൾ എനിക്ക്, ഒരു 50ദിവസം തരൂ അതിനിടയിൽ ഞാൻ കള്ളപ്പണം മുഴുവൻ പിടിച്ചെടുത്തു കാണിക്കാം ഇല്ലെങ്കിൽ നിങ്ങൾ എന്നെ പച്ചക്ക് കത്തിച്ചോളൂ എന്ന് വിളിച്ചു പറയുകയും ഒരു പുല്ലും, ചെയ്യാൻ കഴിയാതിരുന്നിട്ടും ഒരു ഉളുപ്പുമില്ലാതെ ജനങ്ങൾക്ക് മുന്നിൽ ഇളിച്ചു നിന്ന മോദിയെ പോലെ കോൺഗ്രസ്സിന് ചെയ്യാൻ കഴിഞ്ഞിട്ടില്ല... വെറും 10വർഷങ്ങൾ കൊണ്ട് ഇന്ത്യയെ പട്ടിണിയിൽ ലോകത്ത് 125ൽ 111ആം സ്ഥാനത്ത് എത്തിക്കാനും തൊഴിലില്ലായ്മ ഇത്ര വേഗത്തിൽ വർദ്ധിപ്പിക്കാണും മോദിക്കല്ലാതെ കോൺഗ്രസ്സിന് കഴിഞ്ഞിട്ടില്ല... കേവലം 10വർഷം കൊണ്ട് വെറുപ്പിന്റെ രാഷ്ട്രീയം ഉയർത്തി ഇന്ത്യയിലെ മുസൽമാനേയും ഹിന്ദുവിനെയും പരസ്പരം പോരടിക്കുന്ന നിലയിലേക്ക് എത്തിക്കാൻ മോദിക്കല്ലാതെ കോൺഗ്രസ്സിനെക്കൊണ്ട് പറ്റിയിട്ടില്ല.
@johngeorgekaleekkal8935
@johngeorgekaleekkal8935 Ай бұрын
കോൺഗ്രസിന്റെ കാലത്താണ് ഏറ്റവും കലാപങ്ങൾ നടന്നത് കാശ്മീരിൽ 1000000 ആളുകളാണ് മരിച്ചത് 1992 1993 ബോംബെ കലാപം ആരാ മരിച്ചത് കൊന്നവന്റെ തോളത്തു കൈയിട്ടാണ് കോൺഗ്രസ്‌ ഇലക്ഷന് നില്കുന്നത്
@ambilyrajanrajan639
@ambilyrajanrajan639 25 күн бұрын
ഇതൊന്നും അല്ല സത്യം
@pns3048
@pns3048 24 күн бұрын
These are from jihadi tv😂😂
@josemathew4307
@josemathew4307 28 күн бұрын
Covid Ji 😄😄Vaccine Ji 😄😄Toxic Ji 😄😄Guarantee Ji😄😄 Bond Ji😄😄😄 Shame Ji 😄😄Quit Ji 😄😄😄😄😄😄
@josemathew4307
@josemathew4307 28 күн бұрын
Bond Ji 😄😄Loot Ji 😄😄Liar Ji😄😄Fraud Ji 😄😄Shame Ji 😄😄Fail Ji 😄😄Guarantee Ji 😄😄Bye Ji 😄😄😄
@SalimSalim-hu2tq
@SalimSalim-hu2tq 29 күн бұрын
ചാങ്ങര നെ പോലെ യുള്ള കോടാലികളെ നാട് നടത്തിയാൽ ഇന്ത്യ നന്നാകും
@mohankumar-ce3nl
@mohankumar-ce3nl 27 күн бұрын
POTTAN COMING TO VAYANAD FOR VOTE ONLY.POTTAN PAPPO 0:28 O LAST 5 YEARS MISSING .
@mohankumar-ce3nl
@mohankumar-ce3nl 27 күн бұрын
WE DONT WANT A MENTAL DESH DROKI PAPPOO AS PM ..WE WANT OUR WORLD GREAT LEADER MODIJI AGAIN AS PM
СҰЛТАН СҮЛЕЙМАНДАР | bayGUYS
24:46
bayGUYS
Рет қаралды 717 М.
Sigma Girl Education #sigma #viral #comedy
00:16
CRAZY GREAPA
Рет қаралды 66 МЛН
когда достали одноклассники!
00:49
БРУНО
Рет қаралды 2,1 МЛН
СҰЛТАН СҮЛЕЙМАНДАР | bayGUYS
24:46
bayGUYS
Рет қаралды 717 М.