ഇന്ത്യയിലെ ഏറ്റവും വലിയ അക്വേറിയം|India's largest Aquarium|Marine World Aquarium Chavakkad,Trichur4K

  Рет қаралды 169

Aswathy Hilson vlogs

Aswathy Hilson vlogs

4 ай бұрын

ഇന്ത്യയിൽ തന്നെ ആദ്യമായി കേരളത്തിൽ ചാവക്കാട് അടുത്ത് നാലേക്കര്‍ സ്ഥലത്ത് ഏറ്റവും വലിയ പബ്ലിക് അക്വേറിയം തുടങ്ങിയിരിക്കുകയാണ് ഒരു കൂട്ടം പ്രവാസികൾ. പഞ്ചവടി കടൽതീരത്താണ് മറൈൻ വേൾഡ് എന്ന പേരിൽ ഇതോടകം പ്രശസ്തമായിക്കൊണ്ടിരിയ്ക്കുന്ന ഈ അദ്ഭുത ലോകം.
മിഡിൽ ഈസ്റ്റിൽ നിന്നും യുകെയിൽ നിന്നുമുള്ള 42-ഓളം പ്രവാസികളുടെ നേതൃത്വത്തിലാണ് ടൂറിസം രംഗത്തെ ഈ വേറിട്ട സംരംഭം. 2007- ൽ തുടങ്ങിയ ഈ പ്രോജക്ടിൻെറ പണി പൂര്‍ത്തിയായത് 2021 ജനുവരിയിൽ ആണ്. 14 വര്‍ഷം കൊണ്ടാണ് കേരളത്തിൽ ഈ ബൃഹത്തായ പ്രോജക്ട് പൂര്‍ത്തീകരിച്ചിരിയ്ക്കുന്നത്. അന്താരാഷ്ട്ര നിലവാരത്തിലാണ് അക്വേറിയവും ഇതോടു ചേര്‍ന്നുള്ള സൗകര്യങ്ങളും സജ്ജീകരിച്ചിരിയ്ക്കുന്നത്. നൗഷര്‍ മുഹമ്മദാണ് ഈ സംരംഭത്തിൻെറ മാനേജിങ് ഡയറക്ടര്‍. ഫൈസൽ സ്ഥാപകനും സിഇഒയുമാണ് .
ദുബായിലും സിങ്കപ്പൂരിലുമടക്കുള്ള മറൈൻ അക്വേറിയങ്ങളെ വെല്ലുന്ന രീതിയിലാണ് കേരളത്തിൽ അക്വേറിയം ഒരുങ്ങിയിരിക്കുന്നത്. 120-ലേറെ അക്വേറിയങ്ങൾ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.
സ്ക്യൂബ ഡൈവിങ്, ടണൽ അക്വേറിയം, ഫിഷ് സ്പാ, റെയിൻ ഫോറസ്റ്റ്, കുട്ടികൾക്കായി പാര്‍ക്കുക എന്നിവയെല്ലാം മറൈൻ വേൾഡിൽ സജ്ജീകരിച്ചിട്ടുണ്ട്. റെസ്റ്റോറൻറുകളും കോഫി ഷോപ്പുകളും ഇതിനുള്ളിലുണ്ട്.
#marineworld #aquarium #fishlover #marineworld#marine world#marineworldchavakkad#marineworldedakkazhiyoor#marine world chavakkad#marine world thrissur#marineworldthrissur#marine world edakkazhiyoor#marineworldkerala#livelifedilz#thrissur
#edakkazhiyoor#chavakkad

Пікірлер: 3
@anujamenon5794
@anujamenon5794 3 ай бұрын
very good place to visit🥰
@user-om9oy3iy4r
@user-om9oy3iy4r 4 ай бұрын
Woww very nice videos ❤❤❤
@aswathyhilson
@aswathyhilson 4 ай бұрын
Thanks 🤗
Pool Bed Prank By My Grandpa 😂 #funny
00:47
SKITS
Рет қаралды 17 МЛН
I'm Excited To see If Kelly Can Meet This Challenge!
00:16
Mini Katana
Рет қаралды 33 МЛН
Pool Bed Prank By My Grandpa 😂 #funny
00:47
SKITS
Рет қаралды 17 МЛН