ഇന്ത്യയിലെ ഏറ്റവും വിലകൂടിയ ബസ് | sharma transport volvo 9600s

  Рет қаралды 444,327

Wander with fayis

Wander with fayis

8 ай бұрын

For collaboration whatsapp / ‪+91 95626 15102‬
In this video im sharing my experience on sharama transport latest delivered volvo 9600 sleeper bus from mumbai to bangalore . Sharma run 2 volvo 9600 on the same route daily . This bus runs 1100 km one side .
Bus crew
Driver 1 : vinod anna
Driver 2 : liyakath anna
Cleaner : mubarak anna
Dep time :
5 30 pm from borivalli ( E)
6 15 pm : andheri east
7 pm : sion
Arrives bangalore
1 45 pm : anand rao circle (majestic)
2 pm : kalasipalayalam
Booking website
www.sharmatransports.co/m/#/t...

Пікірлер: 325
@bijukuruveli9312
@bijukuruveli9312 8 ай бұрын
ഭാഗ്യം ഇതാണ് നവകേരള ബസ് എന്ന് കാണിക്കാത്ത മനോരമക്ക് ഒരായിരം നന്ദി
@anishkwl3128
@anishkwl3128 8 ай бұрын
എന്ത് പുതിയ മോഡൽ വന്നാൽ എന്താ കേരളത്തിലെ അവസ്ഥ ഓർത്തിട്ട് കാണാനേ തോന്നുന്നില്ല എന്തായാലും അടിപൊളി തന്നെയാ 👌👏👏🤝
@wanderwithmebyfayis4397
@wanderwithmebyfayis4397 8 ай бұрын
😂
@prathyushprasad7518
@prathyushprasad7518 8 ай бұрын
വണ്ടി കൊള്ളാം. ലേറ്റസ്റ്റ് മോഡൽ അടിപൊളി. ആകെ ഒരു ഉണ്ടരൂപം....😅😅...പക്ഷേ ആ സൈഡ് ഗ്ലാസ് മറയുന്ന രീതിയിൽ ഉള്ള ഗ്രാഫിക്സ് മാത്രം എനിക്കിഷ്ടപ്പെട്ടില്ല...😊😊...
@jominjoychacko
@jominjoychacko 8 ай бұрын
അതിൽ യാത്ര ചെയ്യുന്നവർക്ക് മറയുന്നത് ആണ് ബ്രോ ഇഷ്ടം😂. My pov
@prathyushprasad7518
@prathyushprasad7518 8 ай бұрын
@@jominjoychacko അതെനിക്ക് അറിഞ്ഞൂടാ... പക്ഷേ ഇടയ്ക്ക് പുറത്തേക്ക് നോക്കിയിരിക്കുന്നതാണ് എനിക്കിഷ്ടം... ബാക്കിയുള്ളോരുടെ കാര്യം എങ്ങനെയാണോ എന്തോ.... 🤷🏻‍♂️😅....
@Vks1992
@Vks1992 8 ай бұрын
Akath ullavarkk kaanan kazhiyum bro..uae il oke rta vandiyil und avarude ads...purath ninnu nokkumbo graphics aanelum ullil nnu kaanan patum..
@Sreekumar-xd8rq
@Sreekumar-xd8rq 8 ай бұрын
Privacy kku itha nallathu
@MrVigneshgangan
@MrVigneshgangan 8 ай бұрын
Clear Venyl ennu kettitundo ?
@azeezjuman
@azeezjuman 8 ай бұрын
❤❤ കിടിലം ഷർമ. യാത്ര വീഡിയോ സൂപ്പർ. ❤❤❤❤❤
@Wanderlust_stories.
@Wanderlust_stories. 8 ай бұрын
Bro waiting for this video banglore vachu bus neril kandu Anne thotte full excited for your video bro❤❤❤❤❤❤
@wanderwithmebyfayis4397
@wanderwithmebyfayis4397 8 ай бұрын
❤️❤️
@sajeevhabeeb
@sajeevhabeeb 8 ай бұрын
ലക്ഷക്കണക്കിന് പേർക്ക് തൊഴിൽ നൽകുന്ന ഫീൽഡ് ആണ് ബസ് ഒക്കെ ഗ്രാഫിക് വർക്ക്‌ ചെയ്യുന്നത്, ലക്ഷക്കണക്കിന് tax സർക്കാരിന് കിട്ടും. നമ്മുടെ മന്ദബുദ്ധി നയങ്ങൾ കാരണം സർക്കാർ ഉദ്യോഗസ്തർ ksrtc പോലെ ശമ്പളത്തിന് ഇരക്കുന്ന ഗതി വരും.
@wanderwithmebyfayis4397
@wanderwithmebyfayis4397 8 ай бұрын
💯
@JacobOonnooni-qf9yk
@JacobOonnooni-qf9yk 7 ай бұрын
Exactly 💯 💯 💯 💯
@anarysaji
@anarysaji 8 ай бұрын
ഒരിക്കല്‍ ഞാനും ശര്‍മ ട്രന്‍സ്പോര്ടിന്റെയും, ഇന്ദിര ട്രവേല്സിന്റെയും SP ട്രവല്സിന്റെയും ഒരു സ്ഥിരം യാത്രക്കാരനായിരുന്നു
@user-qq1he4cy3c
@user-qq1he4cy3c 8 ай бұрын
Bro നല്ല അവതരണം, ഒരു ട്രിപ്പ്‌ ചെയ്തപോലെ തന്നെ തോന്നുന്നു, good👍
@mnpl7714
@mnpl7714 8 ай бұрын
Extraordinary Volvo Bus. Very nice and interesting video bro. I enjoyed the video as if I am sitting in the Bus. Thank you so much. God bless you ❤👍👍👍
@wanderwithmebyfayis4397
@wanderwithmebyfayis4397 8 ай бұрын
Thank u ❤️
@mansoormuhammed3974
@mansoormuhammed3974 8 ай бұрын
Kidilan bus 🎉🎉🎉 super video 🎉🎉🎉🎉
@rangithpanangath7527
@rangithpanangath7527 8 ай бұрын
അടിപൊളി ഗ്രാഫിക്സ് രാവിലത്തെ ബ്രേക്ക്‌ കഴിഞ്ഞു 7.15 ന് തുംകൂർ കഴിഞ്ഞ് ടോൾനടുത്ത് ബസ്സ് തിരിഞ്ഞു പോകുന്ന ആ പോക്ക് അടിപൊളി 👌👌👍
@raiza7607
@raiza7607 8 ай бұрын
വണ്ടിയും & റോഡ് 👌👌😍
@georgebaiju325
@georgebaiju325 8 ай бұрын
Mumbai to ബാംഗ്ലൂർ ആയതു നന്നായി...... കേരളത്തിലേക്ക് ആയിരുന്നു എങ്കിൽ MVD കാർ ഇയാളെ ഒരു പരുവം ആകിയനെ!!!
@shahudeenshahudeen7652
@shahudeenshahudeen7652 8 ай бұрын
👍
@djkalan8977
@djkalan8977 8 ай бұрын
ഇതിലും എന്ത് സൂപ്പർ ആയിരുന്നു ഒരുകാലത്ത് നമ്മുടെ നാട്ടിലെ വണ്ടികൾ😢
@conqueror1509
@conqueror1509 8 ай бұрын
Eh😂
@Vks1992
@Vks1992 8 ай бұрын
Uvv..volvo de quality and look nammude naattile vandikk kittilla
@trooperchick3610
@trooperchick3610 8 ай бұрын
ith evidunnu chaadi vannathanu
@chandrababu7048
@chandrababu7048 8 ай бұрын
ഇത് നമ്മുടെ കേരളത്തിൽ ആണെങ്കിൽ MVD അതിൽ സ്‌ഥിര താമസം ആക്കിയിട്ട്ഉണ്ടാകും 😄😄
@wanderwithmebyfayis4397
@wanderwithmebyfayis4397 8 ай бұрын
😂😂
@thomaschacko5810
@thomaschacko5810 8 ай бұрын
Vivarum undenkil engane parayuka. Enthenkilum reason kanum ennu Ariyilla alle. Eee msg vayikkan ariyo?
@MahaboobMahaboob-yb8pi
@MahaboobMahaboob-yb8pi 4 ай бұрын
കറക്ട് 😂😂😂😂😂
@dinsole3311
@dinsole3311 Ай бұрын
അപ്പോൾ നീ ഇന്തോനേഷ്യ യിലെ ബസ് ഒക്കെ കണ്ടാൽ എന്തോ പറയും കല്യാണ മണ്ഡപം ഒക്കെ മാറിനിക്കും (lIGHT WOrK AND GRAPHIcS MOdEL) 😮 ഒരു നട്ടുച്ച നേരത്തെ സൂര്യൻ ഭൂമിയിൽ ഇറങ്ങിയ പോലെ ഉണ്ടാവും 😵😵
@gamereviewbyvighnesh4692
@gamereviewbyvighnesh4692 8 ай бұрын
പൊളി വണ്ടി
@sudheer287
@sudheer287 8 ай бұрын
What is the charge for travel from Mumbai to Bangalore. Please mention the name of important places when the bus stops for coffee brakes etc
@junaidup5463
@junaidup5463 8 ай бұрын
Blue bus ill njan travel cheydirunnu.. nice aane
@Majeed-karnoor
@Majeed-karnoor 8 ай бұрын
കേരളത്തിന് ഇദ് പോലോത്ത kalarfuool ബസ് കാണണമെങ്കിൽ മറ്റു സമസ്ഥാനത്തിൽ പോകണമല്ലോയെന്നോർക്കുമ്പോൾ
@monstermonster8209
@monstermonster8209 8 ай бұрын
ശലഭം super ആയിരുന്നു
@facts_____100
@facts_____100 8 ай бұрын
Sharma transport video waiting ayirunnu ❤❤❤❤
@wanderwithmebyfayis4397
@wanderwithmebyfayis4397 8 ай бұрын
❤️
@shajeerali2520
@shajeerali2520 8 ай бұрын
9600 ൽ ഏറ്റവും നല്ല liveries ഒന്ന് അവരുടെയും മറ്റൊന്ന് Vrl ന്റെയും ആണ്... ഉള്ളത് പറയാലോ പുഞ്ചിരി യുടെ 9600 നേക്കാൾ എനിക്കിഷ്ടം ആയത് ഇതാണ് 😍പിന്നെ ഒറ്റ വിരൽ കൊണ്ട് ഡ്രൈവർ വളവൊക്കെ എടുക്കുന്നത് 😁🔥പൊളി
@Vishnu-dh4wk
@Vishnu-dh4wk 6 ай бұрын
Bro bus lorry video oke comment section il kanalo 🎉😃
@shajeerali2520
@shajeerali2520 6 ай бұрын
@@Vishnu-dh4wk ആഹാ അപ്പൊ നിങ്ങളും ഉണ്ടല്ലേ നമ്മുടെ വഴിയിൽ ഒക്കെ 😁എന്ത് ചെയ്യാനാ ഇതൊക്കെ ഭ്രാന്ത് ആയി പോയില്ലേ... 😁😍അപ്പൊ നമ്മൾ ഒരേ തൂവൽ പക്ഷികൾ 😁😍
@Vishnu-dh4wk
@Vishnu-dh4wk 6 ай бұрын
@@shajeerali2520 💕💕adipoli 😃👍
@saravanankumar640
@saravanankumar640 7 ай бұрын
Nice video Superb👍 thku bhaisaab
@wanderwithmebyfayis4397
@wanderwithmebyfayis4397 7 ай бұрын
❤️
@gopakumar50
@gopakumar50 7 ай бұрын
ഇപ്പോൾ ഏറ്റവും വിലകൂടിയ ബസ്സ് കേരളത്തിൽ yathra😍നടത്തികൊണ്ടിരിക്കുകസയാണ് അതാണ് നവകേരള ബസ്സ്
@wanderwithmebyfayis4397
@wanderwithmebyfayis4397 7 ай бұрын
😃
@jockyrandy6960
@jockyrandy6960 8 ай бұрын
Super video ❤
@mohamedjaved5587
@mohamedjaved5587 6 ай бұрын
Superb bro Which bus is better in noise and vibration level bro b11r or b8 r bs6
@Techytech9
@Techytech9 8 ай бұрын
Ni bayangaram faise Innu vannit innane pokune 😅❤
@user-cy6rx3xc9c
@user-cy6rx3xc9c 8 ай бұрын
ഇതിലേറേ നല്ല ഗ്രാഫിക്സ് ഉള്ള വണ്ടി ഒന്ന് ഈ അടുത്തായി കേരളത്തിൽ ഇറങ്ങി. കക്കൂസ് ട്രാവൽസ് - എന്നാ ഒരു ലുക്കാ.. പോകും വഴിയൊക്കെ സുഗന്ധ പൂരിതമാക്കിയാണ് യാത്ര....😊
@iliasmuhamed3887
@iliasmuhamed3887 7 ай бұрын
കരഞ്ഞ് തീർക്കല്ലെ ഒരു പാട് കരയനുള്ള താ😢😢😢
@farook5138
@farook5138 8 ай бұрын
nise video bro
@abdullahthrissur3164
@abdullahthrissur3164 8 ай бұрын
KSRTC ബസ്സിലെ സീറ്റിൽ 2 or 3 ആളുകൾ എങ്ങിനെ ഇരിക്കും? , ദീർഘ ദൂരം എങ്ങിനെ ഇടുങ്ങി യാത്ര ചെയ്യും?. സീറ്റിനരികിലുള്ള ഇരുമ്പു ദണ്ട് ജയിലിനെ ഓർമിപ്പിക്കുന്നു . "പണം കൊടുത്തുള്ള ജയിൽ യാത്ര"
@muhammedmuneernp772
@muhammedmuneernp772 8 ай бұрын
Ee bus accident.aavum.allay.?.vaylla .painting.ellallo?
@nevillshajii9896
@nevillshajii9896 8 ай бұрын
ബ്രോ ബാംഗ്ലൂർ എറണാകുളം ജബ്ബാർ b11r കൂടെ
@PremonMathew-zs7po
@PremonMathew-zs7po 8 ай бұрын
ശർമ്മ, ബിസിൽ എന്ന കയറ്റുമോ. Tjm.7.
@BlackberryGJ
@BlackberryGJ 8 ай бұрын
Im Tamilnadu Your All Video Watching Brother Sri SMS Travels Tirunelveli, Thoothukudi, Nagercoil, Kaliyakavilai, Tiruchendur, Tenkasi, Tirumangalam,Thisayanvilai, Nazareth, Udangudi, Coimbatore 30Buses Operade panuranga So Travel & Cabin Ride Vlog panunga...❤
@vijayaranibalan9912
@vijayaranibalan9912 8 ай бұрын
Sri Sms Travels Kaliyakavilai To Chennai Via Nagercoil, Tirunelveli
@spradeepkumarschandrasheka672
@spradeepkumarschandrasheka672 8 ай бұрын
Super vlog bro best 😊😊😊😊
@wanderwithmebyfayis4397
@wanderwithmebyfayis4397 8 ай бұрын
Thank you so much 🙂
@sundareshansundareshan-im7sc
@sundareshansundareshan-im7sc 8 ай бұрын
Super bus iam very enjoy
@Kaliraj-bx4jj
@Kaliraj-bx4jj 8 ай бұрын
🙏🌳🍀🌹🌹🌹🍀🌳🤝✍️👌 மிக அருமையான பயணம் வாழ்த்துக்கள்
@mohamedfayiskm3100
@mohamedfayiskm3100 8 ай бұрын
ROBIN ബസ്സിന്റെ വീഡിയോ ചെയ്യുമോ കാണുവാൻ താല്പര്യമുള്ളവർ ലൈക്ക് അടിക്കൂ ROBIN 💪
@wanderwithmebyfayis4397
@wanderwithmebyfayis4397 8 ай бұрын
1 k like ayal video cheyyam guyzz
@mohamedmadathil9366
@mohamedmadathil9366 8 ай бұрын
Please don’t. Promot like that thug bus owners
@Akash_7824
@Akash_7824 8 ай бұрын
​@@mohamedmadathil9366Cheyunthum cheyathathum aa vekthiyude ishtam.but nthukond cheyenda ennu parayunu athu parayu oru karnm undakumallo...Ee thug bus owners ennathu kond udesikunth nthan
@abdulsamad4700
@abdulsamad4700 8 ай бұрын
National bus best grapics
@youtubeuser1082
@youtubeuser1082 8 ай бұрын
@@wanderwithmebyfayis4397 please dont do. You seems to be a nice guy. Dont promot that type of gymics. Robin bus manupulate a loophole in the law. If everyone started to use this public bus service will not be here.❌ They can take passenger from anywhere and charge as much they want.
@Sasura7349
@Sasura7349 8 ай бұрын
MVD rules sathyathil entha???
@akchekas
@akchekas 8 ай бұрын
Bus driver ku seat belt avishyam ilea?
@muhammedsaeed1657
@muhammedsaeed1657 8 ай бұрын
Fayis ikkan❤️❤️❤️
@farook5138
@farook5138 8 ай бұрын
super video bro
@wanderwithmebyfayis4397
@wanderwithmebyfayis4397 8 ай бұрын
Thank you so much 😀
@andromedagalaxy3535
@andromedagalaxy3535 8 ай бұрын
may മാസം ബാംഗ്ലൂരിൽ നിന്നും മുംബൈ പോയി തിരിച്ചു വന്നത് ഇവരുടെ വേറെ ഒരു 9600 ഇല് ആണ്... താര തമ്യേന റേറ്റ് കുറവാണ്
@bitusupergaming4337
@bitusupergaming4337 8 ай бұрын
Super ❤
@wanderwithmebyfayis4397
@wanderwithmebyfayis4397 8 ай бұрын
Thanks 🔥
@bbeemanna4289
@bbeemanna4289 8 ай бұрын
Hyderabad to vishakapatnam Bus journey video sirrr
@wanderwithmebyfayis4397
@wanderwithmebyfayis4397 8 ай бұрын
Lets c
@eby1david
@eby1david 8 ай бұрын
Kerala boarder vare ithupolathe busukal ittittu avide ninnu local bus iduka enna oru option mathrame ullu.😢 16:32
@COASTWAYKOVALAM
@COASTWAYKOVALAM 8 ай бұрын
Hi bro long journey mast want tolat
@Sebansdairycreations
@Sebansdairycreations 8 ай бұрын
Adipoli ❤❤❤
@wanderwithmebyfayis4397
@wanderwithmebyfayis4397 8 ай бұрын
❤️
@arunkollattil
@arunkollattil 8 ай бұрын
East west travels graphic super
@sankarakurup1454
@sankarakurup1454 8 ай бұрын
Ethoke enthe navakerala kanditundo per shavarma transport muthali pinaray withe kakkus
@AbdulhaqueAbdulhaqueEk
@AbdulhaqueAbdulhaqueEk 8 ай бұрын
Super 👌
@wanderwithmebyfayis4397
@wanderwithmebyfayis4397 8 ай бұрын
Thank you
@spsspss
@spsspss 8 ай бұрын
Purathunnulla look kanan kollam.but passengersinte view block akunnathu palarkum clustofobiya undakum.so pinned avar aa travels nokilla
@wanderwithmebyfayis4397
@wanderwithmebyfayis4397 8 ай бұрын
Chilarkk undakum
@ravin.r2519
@ravin.r2519 8 ай бұрын
ഈ ബസ് യാത്ര ചെയ്യാന്‍ അവസരം ലഭിച്ചത് നന്നായി. Horn latest tuning ആണ്.
@truths2357
@truths2357 8 ай бұрын
Horn etha brand roots ano❤❤❤
@wanderwithmebyfayis4397
@wanderwithmebyfayis4397 8 ай бұрын
Yes
@sunnyn3959
@sunnyn3959 8 ай бұрын
ഈ ഹോൺ അനുവദനീയമല്ല. നിയമ നടപടി ഉണ്ടാകണം.
@GokulGokul-ir7lg
@GokulGokul-ir7lg 8 ай бұрын
Robin bus trip venam❤️
@vishnucp4493
@vishnucp4493 8 ай бұрын
🤮
@kingsofroads8265
@kingsofroads8265 8 ай бұрын
Bro packed food like lays okke a/c bussil ninn kayichal prashnamavumo
@wanderwithmebyfayis4397
@wanderwithmebyfayis4397 8 ай бұрын
No. Cooked food kayichal entire cabin oru 2 manikkor neram smell adikkum
@ilyasak2563
@ilyasak2563 8 ай бұрын
Bombay to Eranakulam undoo 😊
@sayid2336
@sayid2336 8 ай бұрын
🎉🎉❤
@wanderwithmebyfayis4397
@wanderwithmebyfayis4397 8 ай бұрын
❤️
@jeevanbabu3159
@jeevanbabu3159 8 ай бұрын
Ethu enthu, new bus in Kerala much royal...
@ronytmathew
@ronytmathew 8 ай бұрын
Superb bus😊
@wanderwithmebyfayis4397
@wanderwithmebyfayis4397 8 ай бұрын
Thanks 🙂
@jyothirajjyothiraj7140
@jyothirajjyothiraj7140 8 ай бұрын
♥️♥️♥️
@wanderwithmebyfayis4397
@wanderwithmebyfayis4397 8 ай бұрын
❤️
@S.k.k.indian
@S.k.k.indian 8 ай бұрын
Puthiya Vandi ayittum cabinil suspension sound undallo 21:23
@gamereviewbyvighnesh4692
@gamereviewbyvighnesh4692 8 ай бұрын
3d ഗ്രാഫിക്സ് ആയിരുന്നുണ്ടെഗിൽ supper ആവട്ടി
@wanderwithmebyfayis4397
@wanderwithmebyfayis4397 8 ай бұрын
Yes
@ilovemusic-qf7vy
@ilovemusic-qf7vy 8 ай бұрын
2 കോടി ക്ക്‌ മുകളിൽ ഉള്ള ബസ് ഇന്ത്യ യിൽ ഉണ്ട് Tata starbus EV 4 12.
@sunnyn3959
@sunnyn3959 8 ай бұрын
ഈ ശല്യം പിടിച്ച ഹോൺ നിരോധിക്കണം. ഇതിനുള്ള പിഴ 50000 ആക്കണം.
@wanderwithmebyfayis4397
@wanderwithmebyfayis4397 8 ай бұрын
🙂
@dijojohn281
@dijojohn281 8 ай бұрын
😮❤
@wanderwithmebyfayis4397
@wanderwithmebyfayis4397 8 ай бұрын
❤️
@Trafcobig
@Trafcobig 8 ай бұрын
Yes 👍🏼👍🏼👍🏼👍🏼👍🏼
@gavoussaliasenthilkumar8827
@gavoussaliasenthilkumar8827 8 ай бұрын
Film festival in Goa.
@SURESHBABU-pg9id
@SURESHBABU-pg9id 8 ай бұрын
❤❤❤
@mohammedmidlaj4623
@mohammedmidlaj4623 8 ай бұрын
❤❤❤❤❤❤❤
@ashi___ii
@ashi___ii 8 ай бұрын
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 7 ай бұрын
ഫായിസ് മുംബൈ ട്ടു കേരള ഇപ്പോൾ ഏതെങ്കിലും ബസ് സർവ്വീസ് ഉണ്ടോ ?കോട്ടക്കൽ, മലപ്പുറം, മഞ്ചേരി OR കോഴിക്കോട് ഇറങ്ങാൻ പാകത്തിന് ?
@wanderwithmebyfayis4397
@wanderwithmebyfayis4397 7 ай бұрын
No
@abdulhaquekalaranthiry7176
@abdulhaquekalaranthiry7176 8 ай бұрын
Super
@wanderwithmebyfayis4397
@wanderwithmebyfayis4397 8 ай бұрын
Thanks
@trynottolaugh9276
@trynottolaugh9276 8 ай бұрын
😊😊😊❤
@MahboobKv
@MahboobKv Ай бұрын
👍👍👍
@samedia7713
@samedia7713 8 ай бұрын
Gear nob kanunnilla
@chiruatp662
@chiruatp662 8 ай бұрын
Nice bro
@wanderwithmebyfayis4397
@wanderwithmebyfayis4397 8 ай бұрын
Thanks
@srvishnuvlogs8029
@srvishnuvlogs8029 8 ай бұрын
നല്ല വീഡിയോ പ്രതിഷിക്കാതെ വന്നു
@wanderwithmebyfayis4397
@wanderwithmebyfayis4397 8 ай бұрын
❤️
@nasu-qp2bj
@nasu-qp2bj 8 ай бұрын
നമ്മുടെ നാട്ടിൽ മാത്രം ഒരു വെള്ള കളർ..എന്ത് ഉണ്ടാക്കാൻ ആണ് എന്നറിയില്ല..😬 ഓരോ അനാവശ്യ നിയമങ്ങൾ
@wanderwithmebyfayis4397
@wanderwithmebyfayis4397 8 ай бұрын
Athe
@abdulsamad4700
@abdulsamad4700 8 ай бұрын
National businta vedieo chaiyamo
@wanderwithmebyfayis4397
@wanderwithmebyfayis4397 8 ай бұрын
Cheyyam
@user-vb2xd2ey7m
@user-vb2xd2ey7m 8 ай бұрын
How much
@rahulwayanad7275
@rahulwayanad7275 Ай бұрын
9600❤️
@JijinC-gl6mb
@JijinC-gl6mb 8 ай бұрын
❤️‍🔥❤️‍🔥
@wanderwithmebyfayis4397
@wanderwithmebyfayis4397 8 ай бұрын
❤️
@bivinjohn5737
@bivinjohn5737 8 ай бұрын
ചാനൽ തുടങ്ങിയത് അറിഞ്ഞില്ലല്ലോ.
@sidharth8794
@sidharth8794 8 ай бұрын
❤❤❤❤
@wanderwithmebyfayis4397
@wanderwithmebyfayis4397 8 ай бұрын
❤️
@MohammedNizar-tc4fb
@MohammedNizar-tc4fb 8 ай бұрын
Drivar, good,
@farooqueck9187
@farooqueck9187 8 ай бұрын
Kakkoos inda muthe , thooran muttya pokan😊
@wanderwithmebyfayis4397
@wanderwithmebyfayis4397 8 ай бұрын
😂😂
@saratth_._
@saratth_._ 8 ай бұрын
റോബിൻ ബസ്സിൻ്റെ വീഡിയോ ചെയ്യൂ ❤❤❤
@wanderwithmebyfayis4397
@wanderwithmebyfayis4397 8 ай бұрын
Nale
@AbdulHarsheek
@AbdulHarsheek 8 ай бұрын
Robin bus cheyy muthee❤
@wanderwithmebyfayis4397
@wanderwithmebyfayis4397 8 ай бұрын
Next trip il undakum
@SydK-ke2lb
@SydK-ke2lb 8 ай бұрын
Poli
@wanderwithmebyfayis4397
@wanderwithmebyfayis4397 8 ай бұрын
❤️
@Abi_shek_Anil
@Abi_shek_Anil 8 ай бұрын
Bro robin bus journey cheyyane Pathanamthitta coampathire
@The.Revenant96
@The.Revenant96 8 ай бұрын
apo video varan oru masam edkum 😂 mvd thadanj thadanj ang ethumbo oru masam kaziyum
@wanderwithmebyfayis4397
@wanderwithmebyfayis4397 8 ай бұрын
Yes bro
@jspillai1869
@jspillai1869 8 ай бұрын
Does this bus have toilets? Just curious, the buses here in the US have bio toilets. Have only traveled really short distance of 4 hours or so.
@wanderwithmebyfayis4397
@wanderwithmebyfayis4397 8 ай бұрын
No , There are few volvo buses having bio toilet here in india . Those are mostly runs by karnataka government and some private operators .
@MohammedNizar-tc4fb
@MohammedNizar-tc4fb 8 ай бұрын
Allhu, salamath, kara,
@sabuvarghese3963
@sabuvarghese3963 8 ай бұрын
ഇതൊക്കെ കാലത്തിന്റെ വ്യത്യാസമാണ്. പണ്ട് 45 വർഷം മുൻപ് പട്ടാളത്തിന്റെ ശക്തിമാൻ എന്ന ഒരു ലോറി ഞങ്ങളുടെ നാട്ടിൽ ഒരാൾ ലേലം പിടിച്ച് കൊണ്ടു വന്നപ്പോൾ ഞങ്ങളുടെ ഗ്രാമത്തിലെ എല്ലാവരും വന്ന് അത്ഭുതത്തോടെ കണ്ട് പോകുന്നത് ഇപ്പോഴും ഓർക്കുന്നു. അതിന്റെ പത്തിലൊന്ന് ആകാംഷ ഇപ്പോഴില്ല
@wanderwithmebyfayis4397
@wanderwithmebyfayis4397 8 ай бұрын
Ningal parayunnathum ithum ntha bhandam .
@anilmadhu8904
@anilmadhu8904 8 ай бұрын
Nariiya video.
@djsnkz
@djsnkz 8 ай бұрын
As soon as comes to kerala, done!
@wanderwithmebyfayis4397
@wanderwithmebyfayis4397 8 ай бұрын
They wont come .. they cancelled bangalore trivandrum route last year 🙂
@djsnkz
@djsnkz 8 ай бұрын
@@wanderwithmebyfayis4397 That is good to know since Kerala is becoming the next North Korea.
@immanuel2677
@immanuel2677 8 ай бұрын
​​@@wanderwithmebyfayis4397whoaa anoo, anu reasons? it's a bus full capacity running destinations especially during festive times.
@njn5040
@njn5040 8 ай бұрын
Price...? Sale cheyunundo n chodiknam...second hand aayilo ini
@The.Revenant96
@The.Revenant96 8 ай бұрын
odi chellu nadu roadil kunich nerthum 😂
@immanuel2677
@immanuel2677 8 ай бұрын
That eagle sticker on glass and Sharma was unwanted, glass inte below body space ill atleast idanam. Viewangil not good
@k.g.krishnakumarmenon16
@k.g.krishnakumarmenon16 8 ай бұрын
I am Krishnakumar K G From Cochin. I inform you because Driver Seatbelt not use. ( 2 Driver) Why? You can inform you that driver know? This is not good🙏
@user-ee3ki1sy8g
@user-ee3ki1sy8g 8 ай бұрын
Enthanu sharma
@manmohancv462
@manmohancv462 8 ай бұрын
Fare parayooo😊
Mama vs Son vs Daddy 😭🤣
00:13
DADDYSON SHOW
Рет қаралды 39 МЛН
ВОДА В СОЛО
00:20
⚡️КАН АНДРЕЙ⚡️
Рет қаралды 29 МЛН
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 32 МЛН
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 10 МЛН
Mama vs Son vs Daddy 😭🤣
00:13
DADDYSON SHOW
Рет қаралды 39 МЛН