No video

ഇന്ത്യയിലെ ആദ്യത്തെ ഹൈ പെർഫോമാൻസ് ഫാമിലി സ്കൂട്ടർ | Ampere Nexus Review | Price | Specs

  Рет қаралды 5,264

Wheels and Wagen

Wheels and Wagen

Күн бұрын

Product review of Ampere's Nexus, truly a high performance family electric scooter. Designed and Made In India.
Go check out for yourself and take a test ride at:
Siddhi Vinayak Services Ampere
Address: TC 52/759 & 52/760 Cape Road, Neeramankara, Pappanamcode, Thiruvananthapuram - 695018
Contact: +91 93888 33212
It is available at the introductory price of Rs. 1,09,900 and you can avail this offer by booking it at just Rs. 9,999. Book Now!
നമ്മുടെ വീഡിയോസ് ഫേസ്ബുക്കിൽ കാണുന്നതിനായി ഫോളോ ചെയ്യൂ 👇 / wheelsandwagen
എനിക്ക് മെസ്സേജ് ചെയ്യാൻ 👇 : / shefipanjal
For business enquiries
Wheelsandwagen@gmail.com
#shefipanjal #Ampere #electricscooter

Пікірлер: 36
@arunv1595
@arunv1595 3 ай бұрын
കമ്പനി പൂട്ടി പോവുന്നത് എന്നാണ്?.കുറെ ഷോറൂം ഇപ്പൊ പൂട്ടിയിട്ടുണ്ട്. അത് കൊണ്ട് ചോദിച്ചതാ.
@WheelsandWagen
@WheelsandWagen 3 ай бұрын
Crompton greevs ന്റെ ആണ് ampere ഇന്ത്യയിൽ 400+ ഷോറൂമുകൾ ഉണ്ട് ഇന്ത്യൻ പ്രോഡക്റ്റ് ആണ് പൂട്ടി പോകുന്നത് ചൈനയിൽ നിന്ന് കൊണ്ട് വന്ന് അസംബിൾ ചെയ്യുന്ന കമ്പനികൾ ആണ്
@SS-bu5ys
@SS-bu5ys 2 ай бұрын
Ampere ന്റെ എത്ര ഷോറൂമുകൾ പൂട്ടിയെന്ന് ചുറ്റുപാടും ഒന്ന് അന്വേഷിക്കുക ​@@WheelsandWagen
@roshinsiby5390
@roshinsiby5390 3 ай бұрын
എത്ര കിട്ടി
@SS-bu5ys
@SS-bu5ys 3 ай бұрын
കമന്റ് ഇടാൻ പറഞ്ഞിട്ട് ഇട്ടവർക്ക് ഒന്നും rply പോലും കൊടുക്കുന്നില്ലല്ലോ 🙏
@user-yc1sj8wn9n
@user-yc1sj8wn9n 22 күн бұрын
ഞാൻ Ampere - EX- വാങ്ങി പെട്ട് കിടക്കലാണ് അറ് മാസമായി കമ്പനിയിൽ -
@shanvideoskL10
@shanvideoskL10 3 ай бұрын
It will success Because Stylish More features LFP BATTERY DECENT PRICE better than i cube
@B4intech
@B4intech 3 ай бұрын
ഞാൻ എടുത്ത ആമ്പിയർ കട്ട പുറത്തായി
@WheelsandWagen
@WheelsandWagen 3 ай бұрын
വിശദമാക്കാമോ
@mysworld4893
@mysworld4893 3 ай бұрын
എന്താ പറ്റിയത് അങ്കിൾ
@abhilashgs9716
@abhilashgs9716 27 күн бұрын
Battary lithium pospet ano
@kirankishore3515
@kirankishore3515 4 сағат бұрын
Njn Zeal Ex user aanu..1.5 varshamayi...Very satisfied... Ippolum 100 nu aduth range und.... Aake problem service aanu.... Ampere ath koody sradichal.. nannayirikkum. Vandi nalla quality aanu
@sk4safu
@sk4safu 24 күн бұрын
എന്റെ ആമ്പയർ വൻ പരാജയം
@peac66
@peac66 3 ай бұрын
Kozhikode 3 showroom pooti poyi amper
@WheelsandWagen
@WheelsandWagen 3 ай бұрын
All india 400+ showroom und
@saranpl6497
@saranpl6497 3 ай бұрын
B​@@WheelsandWagentan anth arinjitanu video cheyunath pootipokum
@lalumat
@lalumat 3 ай бұрын
Trivandrum showroom eavida
@WheelsandWagen
@WheelsandWagen 3 ай бұрын
Neermankara
@MUMUMBRI
@MUMUMBRI 3 ай бұрын
ക്യാഷ് കിട്ടിയാൽ ഏത് പാട്ട വണ്ടിയും പൊക്കി പറയും
@WheelsandWagen
@WheelsandWagen 3 ай бұрын
ഇത് വരെ നേരിട്ട് കാണാത്ത ഒരു വണ്ടിയെ പാട്ട വണ്ടി എന്ന് വിശേഷിപ്പിച്ച താങ്കളേക്കാൾ വാല്യൂ വണ്ടി നേരിട്ട് കണ്ട് എക്സ്പീരിയൻസ് ചെയ്ത ഞാൻ പറയുന്നതിനുണ്ട്
@floccinaucinihilipilification0
@floccinaucinihilipilification0 Ай бұрын
​@@WheelsandWagen😂
@comet14145
@comet14145 3 ай бұрын
ഷെഫീഖ് താങ്കളുടെ വീഡിയോകൾക്ക് ഒരു വിലയുള്ളതാണ് വേഗം തന്നെ വീഡിയോ റിമൂവ് ചെയ്തു രക്ഷപ്പെട്ടോ മറ്റുള്ള കമാൻഡുകൾ വായിച്ചല്ലോ അല്ലേ വേലയ്ക്കു വിൽക്കുന്ന കളിപ്പാട്ടത്തിന് ഇതിനെകാൾ ക്വാളിറ്റി ഉണ്ടാകും
@myself069
@myself069 2 ай бұрын
It's better than ola
@abilashk07
@abilashk07 3 ай бұрын
🔥🔥❤️👌
@jyothish7378
@jyothish7378 3 ай бұрын
തേങ്ങാക്കൊല....😬 ഞാൻ 2 കൊല്ലമായി Ampere മാരണം Ex ഉപയോഗിക്കുന്നു.ഇത്രയും മോശമായ suspension ഉള്ള വാഹനം ജീവിതത്തിൽ ഉപയോഗിച്ചിട്ടില്ല.നട്ടെല്ല് നാലായിട്ട് ഒടിയും.കളഞ്ഞിട്ട് Hero Splendor+ എടുക്കാൻ പോകുവാ...
@WheelsandWagen
@WheelsandWagen 3 ай бұрын
വീഡിയോയിൽ കാണിക്കുന്ന മോഡൽ ഒരുപാട് R&D ചെയ്തു വന്നിട്ടുള്ള മികച്ച പ്രോഡക്റ്റ് ആണ് ഷോറൂമിൽ പോയി എക്സ്പീരിയൻസ് ചെയ്ത് അഭിപ്രായം അറിയിക്കണെ
@mysworld4893
@mysworld4893 3 ай бұрын
​@@WheelsandWagenഓക്കേ അങ്കിൾ
@floccinaucinihilipilification0
@floccinaucinihilipilification0 Ай бұрын
എല്ലായിടത്തു൦ ഒരേ മെഴുകൽ 🤔
@jyothish7378
@jyothish7378 Ай бұрын
@@floccinaucinihilipilification0 ഞാൻ ഈ മാരണം വണ്ടിയെടുത്ത് ഊപ്പാട് വന്നവനാണ്....ഇനിയൊരാൾ പറ്റിക്കപ്പെടരുത് എന്ന് നിർബന്ധമുണ്ട്.അല്ലാതെ ഞാൻ ഒരു company യുടേയും വക്താവല്ല. ഇത് വിറ്റൊഴിവാക്കാൻ പോലും വളരെ പ്രയാസപ്പെട്ടു.വളരെ കുറഞ്ഞ തുക മാത്രമാണ് ലഭിച്ചത്. Splendor എടുത്തിട്ട് 40 ദിവസമായി.ഒരു പ്രശ്നവുമില്ല....
@rafeeque7983
@rafeeque7983 Ай бұрын
Curect
@muhammedrazin320
@muhammedrazin320 Ай бұрын
തേങ്ങയാണ്..... Ambiar ഫുൾ ഉഡായിപ്പാണ്.... പ്രത്യേകിച്ചു malappuram..... അനുഭവം
@floccinaucinihilipilification0
@floccinaucinihilipilification0 Ай бұрын
🤔
@AjayAjay-ti3yw
@AjayAjay-ti3yw 3 ай бұрын
Price onroad aano
@WheelsandWagen
@WheelsandWagen 3 ай бұрын
എക്സ് ഷോറൂം ആണ് വീഡിയോയിൽ പറഞ്ഞിട്ടുള്ളത്
@user-dt9dv7ue4w
@user-dt9dv7ue4w Ай бұрын
കുറെ ഷോറൂം പൂട്ടിപോയി... വാങ്ങിയാൽ പെട്ടു...
@latheefthalikasary1930
@latheefthalikasary1930 2 ай бұрын
Onnum successalla
Ampere Nexus Test Ride... Good one!
7:07
under the stars***
Рет қаралды 12 М.
👨‍🔧📐
00:43
Kan Andrey
Рет қаралды 11 МЛН
Please Help Barry Choose His Real Son
00:23
Garri Creative
Рет қаралды 22 МЛН
Pool Bed Prank By My Grandpa 😂 #funny
00:47
SKITS
Рет қаралды 20 МЛН
2024 Bajaj Chetak Premium Electric Scooter Review Malayalam
12:05