No video

ഇന്ത്യയിലെ ആദ്യത്തെ250അടി ടിപ്പറിൽ ലോഡ് റിവ്യൂ Ashok Leyland ecomet 1415 TE Load Review-AutosVlog

  Рет қаралды 77,759

Autos Vlog

Autos Vlog

Жыл бұрын

Call Vinod Kn +91 90202 68118

Пікірлер: 112
@AutosVlog
@AutosVlog Жыл бұрын
For more Details Vinod +91 90202 68118 Hari Ashokleyland : +91 8111-889341
@vishnuvishnumon2056
@vishnuvishnumon2056 Жыл бұрын
ഇത് 3unit a ആണോ
@user-od4it1eh2k
@user-od4it1eh2k Жыл бұрын
7:40 മുതൽ 8:30 👌🏻👌🏻👌🏻👌🏻👌🏻 അതാണ് കാര്യം.... ഓരോരുത്തർ മണിക്കൂറുകൾ തള്ളിമറിക്കുന്നത് ഡ്രൈവർ ചേട്ടൻ സിമ്പിളായി ഒരുമിനിറ്റിൽ പറഞ്ഞു 🥰🥰🥰
@sayispappa
@sayispappa Жыл бұрын
സംഭവം ഓൾഡ് ക്യാബിൻ ആണേലും എന്തോ എനിക്കിത് കാണുമ്പോ എപ്പോളും ഒരു ക്ലാസ്സിക് ഫീൽ ആണ് 👌🏻✌🏻
@neo3823
@neo3823 Ай бұрын
Military ❤
@anandhakrishnancj
@anandhakrishnancj Жыл бұрын
ഏതൊക്കെ company വന്നാലും leyland ഉയിർ ✨️💯പക്ഷെ ഒരു leyland ഫാൻ എന്ന നിലയ്ക്ക് അല്പം വിഷമം ഉണ്ട് cabin design, features ഒക്കെ കൊടുക്കാൻ ഇവർക്കു എന്താ മടി. Captain ഒഴിച്ച് നിർത്തിയാൽ ബാക്കി മോഡൽസ് എല്ലാം വളരെ ശോകം. ടാറ്റാ ആ ഒരു കാര്യത്തിൽ 👌🏻👌🏻 അൾട്രാ cabin interior ഒക്കെ എന്ത് കിടു ആണ്.. ഒരു premium feel എല്ലാ മോഡൽസ് ലും കൊണ്ടുവരാൻ അവർ ശ്രമിക്കുന്നുണ്ട്. Leyland ഉടനെ എല്ലാത്തിലും നല്ലൊരു update കൊണ്ട് വരും എന്ന് പ്രതീക്ഷിക്കുന്നു....!😌
@durwaeritriah1036
@durwaeritriah1036 Жыл бұрын
വണ്ടിയും അത്യാവശ്യം ഷെയിപ്പിലുള്ള ഡിസൈനിലും ലൈലാണ്ട് കൊള്ളാം. പക്ഷേ ഡ്രൈവരുടെയും കോ ഡ്രൈവറുടെയും സൗകര്യങ്ങളിൽ ഒന്നും ലൈലാണ്ട് അത്ര ശ്രദ്ധ കൊടുക്കുന്നില്ല. ഫോറിൻ വാഹനങ്ങളായ ബെൻസ്, ഐഷർ ഒക്കെയും ക്യാബിനുള്ളിലെ സൗകര്യങ്ങൾ വളരെ നല്ലതാണ്. ഒരുകണക്കിന്‌ പറഞ്ഞാൽ ടാറ്റയും ലൈലാണ്ടും അരങ്ങുവാണിടത്തു മറ്റുകമ്പനികൾ കടന്നുവന്നത് എങ്ങിനെയെന്ന് അംബാസിഡറും, പ്രീമിയർ പത്മിനിയും നമുക്കു കാണിച്ചുതന്നു.
@billdosam8476
@billdosam8476 Жыл бұрын
Ecomet ബ്രേക്ക്‌ drum ലൈഫ് വളരെ കുറവാണ്. Drum വില കൂടുതൽ ആണ്. ചിലപ്പോൾ പൊട്ടി പോകാറുണ്ട്. മറ്റ് കുഴപ്പം ഒന്നും ഇല്ല. Load ഇൽ 4-4.5 mileage കിട്ടും, കാലി 7-7.5 കിട്ടും
@abhilashtv7763
@abhilashtv7763 Жыл бұрын
സംഭവം ഓൾഡ് ക്യാബിൻ ആണെങ്കിലും വണ്ടിയിൽ യാത്ര ചെയ്യാൻ ഒരു ഫീൽ തന്നെയാണ് 🥰
@o3technologyzbenjonessajit701
@o3technologyzbenjonessajit701 Жыл бұрын
Very nice video 👍 👏 💫 🌟. Ownerൻ്റ experienceഉം അറിവുകളും ഇതുപോലെതന്നെ ഇനിയുള്ള videosലും ഉൾപെടുതും എന്ന് പ്രതീക്ഷിക്കുന്നു.
@madhuhimagiri8145
@madhuhimagiri8145 Жыл бұрын
ഹായ് ചേട്ടാ കുറേ നാളായല്ലോ കണ്ടിട്ട് എവിടായിരുന്നു എനിക്ക് ഏറ്റവും ഇഷ്ടമുള്ള ലോറിയാണ് അശോക് ലെയ്ലാൻഡ് എനിക്ക് ഭയങ്കര ഇഷ്ടമാണ് അശോക് ലെയ്ലാൻഡ് ലോറിയെ waiting for video 😄😄😄😄
@DriversFansClub
@DriversFansClub Жыл бұрын
ഇന്നത്തെ....കിടിലൻ.......ടിപ്പർ.....അടിപൊളി.......🕊️🕊️🕊️
@emincyriac4276
@emincyriac4276 Жыл бұрын
ley cosmetic Gimmicks വല്യ താല്പര്യം ഇല്ല എന്നു തോന്നുന്നു . അല്ലേൽ മറ്റു കമ്പനികൾ ചെയ്യുന്ന പോലെ bumber headlight add on okke എപ്പോഴേ വന്നേനെ
@ambadyvs1647
@ambadyvs1647 Жыл бұрын
It more likely to be that old black "Aeroflow" grille rather than this new facelift
@sharafu4721
@sharafu4721 Жыл бұрын
ഹായ്,, മച്ചാ ഇൻസസുലേറ്റഡ് ചെറിയ മീൻ വണ്ടിയുടെ (ദോസ്ത് മഹേന്ത്ര പികപ്പ് ) പോലുള്ള വാഹനത്തിന്റെ ഒരു റിവ്യൂ ചെയ്യാമോ,, എത്ര ബോx കൊള്ളും,, ദൂരെ നിന്നും എടുത്താൽ എങ്ങനെയാണ് ലാബാമുണ്ടോ എന്നൊക്കെ അറിയാൻ,, ഞാൻ ഒരു പ്രവാസിയാണ്, നാട്ടിൽ ചെറിയ ഇന്സുലേറ്റഡ് വണ്ടിയെടുത്ത് ചെറിയ രീതിയിൽ മീൻ ഹോൾസെയിൽ ചെയ്താലോ എന്നൊരു പ്ലാനിങ്,, ആദ്യം കുറച്ചു റിസ്ക്കാണെന്നറിയാം,, ചേട്ടന്റെ പരിചയത്തിൽ ഡ്രൈവർ ചേട്ടന്മാരുടെ നമ്പറോ മറ്റോ ഉണ്ടങ്കിൽ തരാമോ?? Pls,, ഈ കമന്റ് കണ്ടാൽ ഒരു rply തരുമല്ലോ അല്ലെ 😃🤔👍👍 ഞാൻ നിങ്ങളുടെ എല്ലാ വീഡിയോയും സ്കിപ്പ് ചെയ്യാതെ കാണാറുണ്ട് 👍
@shyammohan2638
@shyammohan2638 Жыл бұрын
Super chetayi 👍👍👍❤️👍❤️
@RAMBO_chackochan
@RAMBO_chackochan Жыл бұрын
സൂപ്പർ ചേട്ട❤❤❤👍🏻👍🏻👍🏻👍🏻
@satharkunju5871
@satharkunju5871 Жыл бұрын
മറ്റുവണ്ടികളെ അപേക്ഷിച് leyaland ലുക്കിന്റെ കാര്യത്തിൽ അല്പം പിന്നില
@shijuthomas4624
@shijuthomas4624 Жыл бұрын
Leyland and tata always focus on customer satisfaction because they value the customer
@josephsebastian8380
@josephsebastian8380 Жыл бұрын
Ee tipper drive chetyyan heavy license veno..... Plzz explain bro... Normal license vachu eathokke tipper drive cheyyan pattum
@raheeshsuttu8477
@raheeshsuttu8477 Жыл бұрын
മുതലാളി പൊളി ❤
@Vandipiranthan
@Vandipiranthan Жыл бұрын
അടിപൊളി ❤️
@sayednp5366
@sayednp5366 Жыл бұрын
ഹായ് bro tata intra v50 ലോഡ് വീഡിയോ ചെയ്യാമോ
@thesecret6249
@thesecret6249 4 ай бұрын
നല്ല വീഡിയോ.. കൊച്ച് വഴിയിൽ കൂടി പോകുന്നത് കാണിച്ചു 👌🏼
@bossboss6289
@bossboss6289 Жыл бұрын
What is the average of this loaded dumper
@manuramachandran5818
@manuramachandran5818 Жыл бұрын
Super owner and driver
@anooptv9350
@anooptv9350 Жыл бұрын
ലൈലാന്റ് വേറെ ലവലാണ്
@sonyemmanuel915
@sonyemmanuel915 Жыл бұрын
Please check the sound quality
@mohammadfaizal8461
@mohammadfaizal8461 Жыл бұрын
Good one....
@nishadsabeer1449
@nishadsabeer1449 Жыл бұрын
Ioad review poli wait for the next video
@m.a.g2966
@m.a.g2966 Жыл бұрын
നമ്മുടെ നാട്ടിലും ഈ same വണ്ടി ഉണ്ട്. നല്ല പെർഫോമൻസ് ആണ്
@sachusam5883
@sachusam5883 Жыл бұрын
Waitinggg
@ajmalaju-fk7si
@ajmalaju-fk7si Жыл бұрын
Waiting
@0faizi
@0faizi Жыл бұрын
Adipoli🥰🥰😍🥰😍🥰😍🥰🤗👌👌👌
@maheshnambidi
@maheshnambidi Жыл бұрын
Ksrtc ye patti paranjath manasilayilla. Pls explain
@ajithjoseph7321
@ajithjoseph7321 Жыл бұрын
Nice ✌️❤️❤️
@aswinaswinanil
@aswinaswinanil Жыл бұрын
square lite mathi ayirunnu oru stalion look kittiyene ❤️💥
@carzzup7357
@carzzup7357 Жыл бұрын
Owner is very simple guy
@ANSHU-fr4ib
@ANSHU-fr4ib Жыл бұрын
Chetoooi tata se 16 13 n enth milage und😵‍💫
@ammadhajip9606
@ammadhajip9606 Жыл бұрын
1616 അശോക് ലൈലണ്ട് ടൈഗർ ചീത്ത് bS 4 bs3 bS 6 നല്ലതാണ് സൗണ്ടിന്റെ കാര്യത്തിൽ
@johnhonayi2817
@johnhonayi2817 Жыл бұрын
ദോസ്ത് ഡിസൈൻ ചെയ്തു. ഡോർ glass മുഴുവൻ താഴുക ഇല്ലാ.. 😔പിന്നെ വലി ഉള്ളത് കൊണ്ട് ആളുകൾ എടുക്കുന്നു.പാർട്സിന് ആണെങ്കിൽ കൊല്ലുന്ന വിലയും.ലേയ്‌ലൻഡ് ഡിസൈൻ ഡിപ്പാർട്മെന്റ് is very bad.
@neo3823
@neo3823 Жыл бұрын
Tatayude atrem Parts Venda
@aromal_rajan_pillai
@aromal_rajan_pillai Жыл бұрын
അണ്ണാ..... യോദ്ധ യുടെ ഡീറ്റൈൽഡ് റിവ്യൂ എവിടെ??????
@bkvbijukv277
@bkvbijukv277 Жыл бұрын
TATA ultra 250 review
@pradeepkj9705
@pradeepkj9705 Жыл бұрын
Nice bro
@binshadminnu4983
@binshadminnu4983 Жыл бұрын
Leyland 16 wheel tipper next video venam
@LORRYKKARAN
@LORRYKKARAN Жыл бұрын
Hai
@abdulharshadcm9625
@abdulharshadcm9625 Жыл бұрын
Intra v 50?
@parallelsofcinema
@parallelsofcinema Жыл бұрын
🔥🔥🔥
@Atharva_2004
@Atharva_2004 7 ай бұрын
Can it load 3 brass sand
@skyrock7150
@skyrock7150 3 ай бұрын
നല്ല വണ്ടി ആണ്
@Dileepdilu2255
@Dileepdilu2255 Жыл бұрын
👍❤️💙💙⚡⚡
@johnhonayi2817
@johnhonayi2817 Жыл бұрын
പണ്ടും ലേലൻഡിന്റെ പ്രോബ്ലം cabin ഡിസൈൻ is very bad. ☹️
@aneeshkumar8775
@aneeshkumar8775 Жыл бұрын
❤️❤️❤️
@eminsthekkel2413
@eminsthekkel2413 Жыл бұрын
Crusher?
@michaelkatzmann9238
@michaelkatzmann9238 10 ай бұрын
Original FORD Cargo from the 1980s with new radiator grille!
@redbullrider9325
@redbullrider9325 Жыл бұрын
👍🏻
@jomonjohn6029
@jomonjohn6029 Жыл бұрын
വരുന്നുണ്ട് ഐറ്റം വേറെ... 155 hp...450 nm ടോർക്... ടാറ്റാ അൾട്രാ k 14. 💪💪
@KANNANbrother
@KANNANbrother Жыл бұрын
WAITING 😊😊
@gouthamab2203
@gouthamab2203 Жыл бұрын
😍👌
@ajeeshmanuvel8958
@ajeeshmanuvel8958 Жыл бұрын
1000 രൂപക്ക് night ഓടാൻ diesel അടിക്കുന്ന എന്റെ മൊതലാളിയാണ് Hero 😎😎😎വണ്ടി ഓടുന്ന ഞാനും
@nandhups597
@nandhups597 Жыл бұрын
👍👍👍👍👍
@joppenvg2209
@joppenvg2209 Жыл бұрын
എത്ര ടൺ കപ്പാസിറ്റി
@thoufeeq164
@thoufeeq164 Жыл бұрын
❤️🖐️
@arafadhkannur72
@arafadhkannur72 Жыл бұрын
Vedeo colity porallo enthu bro
@SaRaN_SaYoOj
@SaRaN_SaYoOj Жыл бұрын
❤️
@Rtechs2255
@Rtechs2255 Жыл бұрын
Leyland😍
@bibinjose2365
@bibinjose2365 Жыл бұрын
നാളെ Eicher ല്‍ കയറി ഇരുന്നിട്ട് ഇത് തന്നെ പറയണെ
@vishnuvichu1849
@vishnuvichu1849 Жыл бұрын
👍
@ajomjohny4553
@ajomjohny4553 Жыл бұрын
Chelikkuzhi (ചിട്ടെറ്റ്)
@sakthigarage1932
@sakthigarage1932 Жыл бұрын
Tata prima trailer tipper ekm vanittund kittyal review idane
@stephankottackal959
@stephankottackal959 Жыл бұрын
KOTTACKAL TRADERS ANKAMALY
@shonthomas2641
@shonthomas2641 Жыл бұрын
Sound clear alla bro
@maxx4151
@maxx4151 Жыл бұрын
Seat belt nu oru 500 erutheta
@ramasamy7339
@ramasamy7339 5 ай бұрын
Milege bro ?
@vandiholic451
@vandiholic451 Жыл бұрын
Leyland 🔥
@girisworld9954
@girisworld9954 Жыл бұрын
Ann thott inn vare army stallion vandi ithe same dashboard 😂😂
@ammadhajip9606
@ammadhajip9606 Жыл бұрын
. സൗണ്ടിന്റെ കാര്യത്തിൽ അശോക് ലൈലൻഡിന്റെ ടൈഗർ ചീത്ത് നല്ലത്
@thesecret6249
@thesecret6249 4 ай бұрын
ഈ സെഗ്മെന്റ് ഇൽ വേറെ വണ്ടി ഇറങ്ങിയോ
@SANILSCHANNELSANILKUMAR
@SANILSCHANNELSANILKUMAR Жыл бұрын
Hi bro tata cowl ഉള്ള വണ്ടിയുടെ ഒരു ലോഡ് ട്രിപ്പ്‌ ചെയ്യാമോ
@gokul147
@gokul147 Жыл бұрын
എന്റെ നാട്ടിലും വന്നോ
@devkannan7714
@devkannan7714 Жыл бұрын
Leyland ❤️❤️❤️❤️
@lijocj3554
@lijocj3554 Жыл бұрын
Hanna rock
@fixonbross5898
@fixonbross5898 Жыл бұрын
വണ്ടി നല്ലതായിരിക്കും പക്ഷെ ക്യാബിൻ പോരാ
@aravindmp8333
@aravindmp8333 Жыл бұрын
CBM bluemetals...
@jyothishjohn7020
@jyothishjohn7020 Жыл бұрын
Cbm alla
@aravindmp8333
@aravindmp8333 Жыл бұрын
@@jyothishjohn7020 sorryy
@knightofgodserventofholymo7500
@knightofgodserventofholymo7500 Жыл бұрын
Avide vere nalu crusher undu
@allwinsunny5432
@allwinsunny5432 Жыл бұрын
Kkj international ale crusher
@8089004322
@8089004322 Жыл бұрын
Kochuparambil
@mubeenminnu9831
@mubeenminnu9831 Жыл бұрын
Plate കൂട്ടിയിട്ടലല്ലേ ടയർ മൈലേജ് കൂടുതൽ കിട്ടുക
@ansarmutukaran9988
@ansarmutukaran9988 Жыл бұрын
Alla.. load bodyk action undenkile tyre mileage kittulloo.. leaf koottunthorum action kuranj stability koodum, tyre life kurayum.
@hainesstephen2610
@hainesstephen2610 Жыл бұрын
ഇത് ഏതാ ക്രഷർ
@8089004322
@8089004322 Жыл бұрын
Kochuparambil
@abincsoman
@abincsoman Жыл бұрын
ഇത് വഴിത്തല ആ ക്രഷ്ർ
@akhilsukumar7044
@akhilsukumar7044 Жыл бұрын
Ethra അടി 😜😜
@user-en1oh6yu9y
@user-en1oh6yu9y Жыл бұрын
ഇന്റീരിയർ ശോകം
@noumaashique1977
@noumaashique1977 Жыл бұрын
Leyland starting sound oru rekshayum illa poliyann "Leyland bakthan"
@srinivasaprasath5607
@srinivasaprasath5607 Жыл бұрын
Milege
@neo3823
@neo3823 Ай бұрын
4.8
@ammadhajip9606
@ammadhajip9606 Жыл бұрын
ഈ വണ്ടി ടൈഗർ ചീത്തിനെ പോലെ ഇങ്ങനത്തെ വണ്ടി എട്ത്തു ചാട്ടം കുറവായിരിക്കും
@sreeharisnair5706
@sreeharisnair5706 Жыл бұрын
Ente veedu kozhuvanal
@johnhonayi2817
@johnhonayi2817 Жыл бұрын
ഇടിച്ചാൽ പപ്പടം. സേഫ്റ്റി ഇല്ലാ.. ☹️
@vandiholic451
@vandiholic451 Жыл бұрын
Safety nokuvanel etinte tane boss cabin ond
@agytjax
@agytjax Жыл бұрын
Ashok Leyland have ruined the ecomet truck with their ugly AVTR fascia. In fact, AVTR front looks sucks !
@manojmanoj3099
@manojmanoj3099 Жыл бұрын
💋🙏💟👍🙃💘
@madhukeloth9379
@madhukeloth9379 Жыл бұрын
Cabin 10 paisakke kollula Aarum ee vanddi edukkula Bharath benz kandde padikku
@santhoshkumarvasudevan1723
@santhoshkumarvasudevan1723 Жыл бұрын
സീറ്റ് ബെൽറ്റുപോലുമില്ലാത്ത കാളവണ്ടി.
@afsalna4235
@afsalna4235 Жыл бұрын
😂 heavy vehicles seat belt idaarundo arenkilum
Это реально работает?!
00:33
БРУНО
Рет қаралды 4,2 МЛН
这是王子儿子吗
00:27
落魄的王子
Рет қаралды 20 МЛН