ഇന്ത്യയുടെ അടിസ്ഥാന വിവരങ്ങൾ || Mission LDC & LGS 2024 || Combine study || Day 1
Пікірлер: 515
@user-bo2vk3rm2p11 ай бұрын
സർ ഞാൻ കാസറഗോഡ് ജില്ലയിലാണ്. സാറിന്റെ ക്ലാസ്സ് എല്ലാം ഞാൻ മുടങ്ങാതെ കാണും.. ഞാൻ വിട്ടമ്മയാണ് രണ്ട് മക്കൾ ഉണ്ട് ഓൺലൈൻ ക്ലാസ്സ് കാണാൻ സമയം കിട്ടാറില്ല യൂണിവേഴ്സിറ്റി lgs ആണ് എന്റെ സ്വപ്നം scert ടെക്സ്റ്റ് ബുക്ക് 5to10 വരെ എന്റെ കൈയിൽ ഉണ്ട്.. സാറിന്റെ ക്ലാസ്സ് നന്നായി മനസ്സിലാവുന്നു. സാറിനെ നേരിൽ കാണാൻ ആഗ്രഹമുണ്ട്.. ജോലി വാങ്ങി നേരിൽ കാണാൻ വരാം ok 👍👍👍
@teenanoby1581. Жыл бұрын
ഹായ് സാർ, നല്ല Class ആയിരുന്നു. ഇനി മുടങ്ങാതെ ഇതുപോലെ തന്നെ class പരീക്ഷ വരെ തുടരണം എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. എല്ലാവർക്കും അങ്ങനെ തന്നെ ആയിരിക്കും.ഞങ്ങൾ active ആണ്. സാർ ഞങ്ങൾക്കോപ്പം ഉണ്ടാകും എന്ന് വിശ്വസിക്കുന്നു. 😊
@maheswari2516 Жыл бұрын
വളരെ നല്ല ക്ളാസ് ആയിരുന്നു. സാറിന്റെ guidence എപ്പോഴും ഉണ്ടാവണം. Thank you sir
@ushanm5403 Жыл бұрын
വളരെ നല്ല ക്ലാസ്സ് sir ഇടയ്ക്കു മറന്നു പോയത് വീണ്ടും മറക്കാതെ മനസ്സിൽ ഉറപ്പിച്ചു കൊണ്ടുള്ള ക്ലാസ്സ്🙏🙏
@chinnuspillai2561 Жыл бұрын
Very use full class.... Thanku sir..❤ LDC exam വരെയും ക്ലാസ് പ്രതീക്ഷിക്കുന്നു
@anusreeanu713310 ай бұрын
Thank ഉണ്ട് sir.... Class ഒരുപാട് ഉപകാരപ്പെട്ടു..... Recent updates ഒക്കെ കൃത്യമായി ഉൾകൊള്ളിച്ചത് കൊണ്ട്.... പല കാര്യങ്ങളും അറിയാൻ സാധിച്ചു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@divyadivyaiv1375 Жыл бұрын
Nalla class ayirunnu sir thanks alot exam vare continue cheyyane കോച്ചിംഗ് നു പോവാൻ പറ്റാത്തവർക് വലിയ അനുഗ്രഹമാണ്
@_aadyatalks Жыл бұрын
വളരെ നല്ല class ആയിരുന്നു sir, പഠിച്ച കാര്യങ്ങൾ ഒന്നൂടെ മനസ്സിൽ ഉറപ്പിക്കാൻ സാധിച്ചു.. Thank you sir
@vaiga.r.sreelakshmi2651 Жыл бұрын
Suuper class. Thank you very much sir for giving us this valuable class
@sruthidinesh4655 Жыл бұрын
Thank u sir. Super class ആയിരുന്നു
@manikkuttandas4576 Жыл бұрын
ക്ലാസ്സ് അടിപൊളി ഒത്തിരി ഇഷ്ട്ടം ആയി സാർ 👌❤👌
@arifa8045 Жыл бұрын
വളരെ നല്ല ക്ലാസ്സ് ആയിരുന്നു, തുടർന്നും ഇതുപോലെ ക്ലാസുകൾ പ്രതീക്ഷിക്കുന്നു
@vidya29069 Жыл бұрын
Super sir ഇനിയും ക്ലാസുകൾ പ്രതീക്ഷിക്കുന്നു 👍
@shynijagadeesan6754 Жыл бұрын
ഞാൻ ഇന്നാണ് ഈ ക്ലാസ്സ് കാണുന്നത് sure ഞാൻ ഇത് follow ചെയ്യും ldc exam വരെ ക്ലാസ്സ് ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു❤
@user-mm7fl8ro4t Жыл бұрын
സൂപ്പർ ക്ലാസ്സ് sir thank u❤🙏🙏
@user-wu6ic9cb3x Жыл бұрын
Thankyou sir അറിയാത്ത കുറെ കാര്യങ്ങൾ പഠിച്ചു
@ashapraveen7685 Жыл бұрын
Valare nalla class Thank you so much sir
@theerthasunil8079 Жыл бұрын
പണ്ടെപ്പോഴോ പഠിച്ചുപേക്ഷിച്ച ചില കാര്യങ്ങൾ കോർത്തെടുക്കാനും മറ്റു ചിലത് കൂട്ടിച്ചേർക്കാനും ഈ ക്ലാസ് സഹായിച്ചു....Thank you sir❤️
@sujasvlogarkottarakkara5355 Жыл бұрын
സാർ നല്ല class പഠിക്കാൻ കഴിഞ്ഞു 🙏🙏👍🌹🌹👍
@neethunibunibu2946 Жыл бұрын
Use full class. Thank you sir ❤️
@sujithashibu7084 Жыл бұрын
Thanks sir വളരെ നല്ല class ആണ് 🙏🙏🙏🙏🙏🙏🙏🙏
@Revathy_Anuraj Жыл бұрын
Valare nalla class anu sir,thank you❤
@ItsmeAishwaryaNair Жыл бұрын
Sir, it was a super class. Very informative. Keep continuing. Nxt ldc is mine 👍
@ramyasatheeshsathee6860 Жыл бұрын
Sir നല്ല ക്ലാസ്സ് ആയിരുന്നു.. Thank you sir👍👍👍
@marziyajabin Жыл бұрын
Super class❤ Thank you sir
@tinyworld1369 Жыл бұрын
Valare nalla class🥰 thank you sir
@DIVYADIVYA-tp8vu Жыл бұрын
ഞാൻ ആദ്യമായ് ആണ് sirnte ക്ലാസ്സ് കാണുന്നെ. വളരെ നല്ല ക്ലാസ്സ്. Thank u സാർ 🙏
@chaithanyalalappan6675 Жыл бұрын
Super class arunnu.. Thank u sir❤
@anusreechandran6695 Жыл бұрын
Excellent class... Thank you sir🥰
@murshidaasker6498 Жыл бұрын
Thanks sir👍. Very useful class❤
@sreelekshmit9172 Жыл бұрын
Good presentation..,sir. Thank you for this this..question nte answer mathram പറഞ്ഞു പോകാതെ അതുമായി റിലേറ്റ് ചെയ്തു വരുന്ന points പറയുന്നത് വളരെ help ചെയ്യുന്നു.