ഇപി പൊട്ടിച്ച രാഷ്ട്രീയ ബോംബിൽ ചിതറിയതാരൊക്കെ? | Nerkkuner 28 April 2024

  Рет қаралды 117,816

asianetnews

asianetnews

Ай бұрын

ഇപി പൊട്ടിച്ച രാഷ്ട്രീയ ബോംബിൽ ചിതറിയതാരൊക്കെ? | Nerkkuner 28 April 2024
#nerkkuner #EPJayarajan #kerala #DallalNandakumar #cpim #cpm #shobhasurendran #newsupdates #kerala #BJP #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 194
@bineeshbaby5920
@bineeshbaby5920 Ай бұрын
സിപി ജോൺ 👍👍👍
@revikumar3348
@revikumar3348 Ай бұрын
ചീഞ്ഞളിഞ്ഞ വിപ്ലവം 🙏🙏
@Kaafir916
@Kaafir916 Ай бұрын
ഇപിയെ തൊടില്ല….തൊട്ടാൽ സൂര്യൻ ഐസിയുവിൽ ആകും….😇
@user-ve8oc4qp8q
@user-ve8oc4qp8q Ай бұрын
😢❤❤❤❤❤❤😂😂❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😊😊
@_sam333
@_sam333 Ай бұрын
😂😂😂😂😂😂exactly
@indigenouscuisines1446
@indigenouscuisines1446 Ай бұрын
😂😂😂😂
@rajan3338
@rajan3338 Ай бұрын
😂😂😂
@AlanKrishna-gj5od
@AlanKrishna-gj5od Ай бұрын
200​@@indigenouscuisines1446
@johnson5973
@johnson5973 Ай бұрын
ലാവ്‌ലിൻ,സ്വർണ്ണാക്കടത്തു, ഡോളർ കടത്ത്, ലൈഫ് മിഷൻ, co op ബാങ്ക് തട്ടിപ്പുകൾ, കരിമണൽ കടത്ത്, മാസപ്പടി,... etc.. etc.. വെള്ളത്തിൽ വരഞ്ഞപോലെ മാഞ്ഞുപോകും. Bjp Ldf അന്തർധാര ഉണ്ടെന്ന് അരിയാഹാരം കഴിക്കുന്ന ഏതൊരാൾക്കും മനസ്സിലാകും.
@rejipappu7761
@rejipappu7761 Ай бұрын
എത്രയും വേഗം EP യെ CPM-BJP ഏകോപന സമിതി കണ് വീണരാക്കി പ്രശ്നം പരിഹരിക്കു 💯👌
@matthomas1390
@matthomas1390 Ай бұрын
ചിറ്റപ്പൻ പാവമാണ്...ബിജെപി കാരേ സിപിഎം ആക്കുവാൻ ഉള്ള ശ്രമം പാവം ചെയ്യുന്നത്
@rajan3338
@rajan3338 Ай бұрын
athu athyaavasyam cheyyanam!💪👍💋👏💙🙏
@gopakumarm8240
@gopakumarm8240 Ай бұрын
@SunnybabykappivilakkaSun-gj9tv
@SunnybabykappivilakkaSun-gj9tv Ай бұрын
😂😂😂😂👍👍
@arunt.k1443
@arunt.k1443 Ай бұрын
BJP is slowly stretching through kerala politics 🔥😍
@abdulsathar979
@abdulsathar979 Ай бұрын
ഇടതുപക്ഷം എന്നു പറയുന്നതും ബിജെപി എന്ന് പറയുന്നതും രണ്ടും ഒരേ തൂവൽ പക്ഷികളാണ് ഉള്ളിൽ വർഗീയതയും പുറത്ത് കമ്മ്യൂണിസവും കൊണ്ട് നടക്കുമ്പോൾ ഇവർ തമ്മിലുള്ള ബന്ധം പുറത്തേക്ക് വന്നതാണ് അത് ഏറെക്കുറെ ജനങ്ങൾക്ക് മനസ്സിലായി ഇവർ തമ്മിൽ നല്ല ബന്ധമുണ്ട് കേസുകൾ പിൻവലിക്കാനുള്ള യഥാർത്ഥ വഴി
@sanojdon-yd2xq
@sanojdon-yd2xq Ай бұрын
ബിജെപി യെ ജയിപ്പിക്കേണ്ടത് ജനം അല്ലെ അത് മാത്രം നടക്കില്ല
@arunt.k1443
@arunt.k1443 Ай бұрын
@@sanojdon-yd2xq ഞങ്ങൾ ഒരുപാട് പേര് മാറി ചിന്തിച്ചു... ഇത്തവണ SG ക്ക് vote ചെയ്തു 😍🔥
@urdaysport6400
@urdaysport6400 Ай бұрын
Ithavana Thottaal Gopi raashtreeyam vidum😂
@arunt.k1443
@arunt.k1443 Ай бұрын
@@urdaysport6400 തോറ്റോട്ടെ.... ഇവിടുത്തെ മണ്ടന്മാർ കുറേ കൂടി അനുഭവിക്കണം എന്നെ ഞാൻ പറയു... 😌
@soniyamalhaar4516
@soniyamalhaar4516 Ай бұрын
Suresh ji super interaction..
@satyamevajayate-english9075
@satyamevajayate-english9075 Ай бұрын
പോളിംഗ് ദിവസത്തെ ജയരാജന്റെ വെളിപ്പെടുത്തൽ കുറഞ്ഞത് 2% നിഷ്പക്ഷ വോട്ടുകളെങ്കിലും UDF ന് അനുകൂലമാക്കിയിട്ടുണ്ട് എന്ന് ഉറപ്പാണ്. നെയ്യാറ്റിൻകര ഉപതെരെഞ്ഞെടുപ്പ് പോളിങ് ദിനത്തിൽ അച്യുതാനന്ദൻ കെ.കെ.രമയെ സന്ദർശിച്ചത് LDF ന്റെ പരാജയത്തിന്റെ ആഴം കൂട്ടിയത് മറക്കരുത്.
@sunnymathew8151
@sunnymathew8151 Ай бұрын
EP is actually the bridge between pinarayi and BJP 😮😢 .poor man 😅
@jamesissac2283
@jamesissac2283 Ай бұрын
വളരെ നല്ല ഒരു സംവാദം ചർച്ച ഇങ്ങനെവേണം മാധ്യമ സംവാദം അല്ലാതെ കാണുന്നവനെ ഫുളാകുന്ന കൊണ കൊണ ചർച്ച ആവരുത്
@rajiviswam8316
@rajiviswam8316 Ай бұрын
ശിവൻ ശിവശങ്കർ പാപി പിണറായി
@rajan3338
@rajan3338 Ай бұрын
😂😂😂
@alexantony1149
@alexantony1149 Ай бұрын
പിണറായി പറഞ്ഞല്ലോ.. ജാഗ്രത കുറവുണ്ടായി എന്ന്.. ശ്രദ്ധിച്ചു ചെയ്യേണ്ടതായിരുന്നു..😅😅
@sunilm211
@sunilm211 Ай бұрын
ഞാനൊരു മാധ്യമസൃഷ്ടിയാണ് -ലെ ഇ പി ജയരാജൻ 😂😂😂😂😂
@unnikrishnannair5098
@unnikrishnannair5098 Ай бұрын
അപ്പോൾ അയാളുടെ അച്ഛൻ സൃഷ്ടിച്ചത് അല്ലെ
@muraleedharanmm2966
@muraleedharanmm2966 Ай бұрын
മിത്ത് പാർട്ടിക്ക് എന്ത് ശിവൻ😂😂😂
@user-bj6wq2ch7x
@user-bj6wq2ch7x Ай бұрын
​​കഴിഞ്ഞ തവണ സിറ്റപ്പനെ MLA ആക്കാത്തതിലുള്ള കലിപ്പ് ആണ്.🐂🤣🤣🤣
@rajan3338
@rajan3338 Ай бұрын
SITTAPPAN AALU USIRAN THANNE! INGU CONGRESS LOTTU PORU
@Anoopkumar-zm6ch
@Anoopkumar-zm6ch Ай бұрын
Ep എന്ത് പറി പൊട്ടിച്ചു പൊട്ടിച്ചത് ശോഭാ സുരേന്ദ്രൻ സിപിഎമ്മിന്റെ നെഞ്ചത്തട്ട് ഒന്നാന്തരം അമട്ടുപൊട്ടിച്ചു
@Halleviews
@Halleviews Ай бұрын
😂😂😂😂😂
@rajan3338
@rajan3338 Ай бұрын
YES!
@sadasivanp773
@sadasivanp773 Ай бұрын
Yes corecte
@mychioce
@mychioce Ай бұрын
ആത്മാര്‍ത്ഥമായ ജനാധിപത്യ പ്രവർത്തകർ.
@_sam333
@_sam333 Ай бұрын
ചിറ്റാപ്പന്‍ നിരപരാധിയാനു അധെഹതെ വെറുതെ വിടനം . ആ കൊംബന്‍ മീശ ഉണ്ടെന്നെ ഉള്ളു മനസ് ചെറുപ്പമാനു ...
@rajan3338
@rajan3338 Ай бұрын
paavam!
@aravindhanp719
@aravindhanp719 Ай бұрын
ശിവശങ്കരൻ മുതൽ EP വരെയുള്ള പ്രശ്നങ്ങളുടെ എല്ലാം ചുക്കാൻ പിടിയ്ക്കുന്നത് കാരണദൂതൻ തന്നെ ആയിരിക്കാം.
@AjitKumar-un9nd
@AjitKumar-un9nd Ай бұрын
നല്ല ഭാവിയുണ്ട്. ഇതിൽ ഇരുന്നാൽ ഇത്രയൊക്കെയേ ഉള്ളു. തന്ത്രപരമായ നീക്കങ്ങൾ കൊണ്ടു മാത്രമേ നേട്ടങ്ങൾ ഉണ്ടാവൂ
@IbrahimEm-wb7ye
@IbrahimEm-wb7ye Ай бұрын
Cp. Jhon100❤❤❤❤❤❤
@indigenouscuisines1446
@indigenouscuisines1446 Ай бұрын
ഇ പി എല്ലാം പറഞ്ഞാൽ ചിലപ്പോൾ , ഇരട്ട ചങ്കു മാറ്റിവാക്കാൻ അമേരിക്കയിൽ പോകേണ്ടി വരും 😂
@vijayanna7008
@vijayanna7008 Ай бұрын
പദ്മജയും അനിൽ ആന്റണിയും കോൺഗ്രസിലെ നേതാക്കന്മായിരുന്നില്ല
@ARYANarushi-kv2tn
@ARYANarushi-kv2tn Ай бұрын
EP ജയരാജനെതിരെ നടപടിയെടുത്താൽ കാരണഭൂതത്തിൻ്റെ കളസം കീറും....!! ഒരായിരം രഹസ്യങ്ങളുടെ പത്തായപ്പുരയാണീ സിറ്റപ്പൻ🤣😂😅😂🤣😂
@leelak.v.4813
@leelak.v.4813 Ай бұрын
Cp John..... Super...
@midhulina
@midhulina Ай бұрын
നല്ല നേർക്കുനേർ
@jaisonouseph8928
@jaisonouseph8928 Ай бұрын
Cp john🎉🎉🎉🎉🎉🎉❤❤❤❤❤❤
@gopakumarramachandran3194
@gopakumarramachandran3194 Ай бұрын
All done good analysis ❤
@sivadasanMONI
@sivadasanMONI Ай бұрын
നേർക്കുനേർ💪💪👍👍👍👏👏👏
@miniaji3663
@miniaji3663 Ай бұрын
Cp john 👍👍
@user-cm3rv8vg9q
@user-cm3rv8vg9q Ай бұрын
ഫക്രുദീനോട്‌ കാല് താഴ്ത്തി വെക്കാൻ പറയു അതാണ്‌ മര്യാദ
@noushadnoushad1724
@noushadnoushad1724 Ай бұрын
Aashayam,, Commoonisam
@psivakumar1485
@psivakumar1485 Ай бұрын
Excellent debate; all.participants aired matured and true views....with out any arguments among them...and mr.suresh you did your work wonderfully....
@AbdulAzeez-qz7er
@AbdulAzeez-qz7er Ай бұрын
അനിൽ ആന്റണിയും പത്മജയും കോൺഗ്രസ് നേതാക്കൾ ആയിട്ടില്ല
@rajan3338
@rajan3338 Ай бұрын
anil anthooooniyum..padmajayum poyathodr CONGRESS rakshappettu!
@sureshsumathipillai977
@sureshsumathipillai977 Ай бұрын
Supper
@beenacm6663
@beenacm6663 Ай бұрын
🎉🙏🙏🙏truth
@gafoorroz7881
@gafoorroz7881 Ай бұрын
Nalla samwatham👍🏻
@sulaiman1697
@sulaiman1697 Ай бұрын
ഞാൻ നല്ലൊരു സഖാവ്.ഈ ജയരാജൻ തോൽക്കണംവെറുക്കുന്നു
@chandramohanannair1198
@chandramohanannair1198 Ай бұрын
സി പി ജോൺ 👍
@prpkurup2599
@prpkurup2599 Ай бұрын
ഏതായാലും കേരളത്തിലെ മാധ്യമങ്ങളുടെ അജണ്ട മനസിലാകുന്നില്ല രാഷ്ട്രീയത്തിൽ സത്യ സന്ധതയും നെറികേടും സ്വന്തം താല്പര്യം സംരക്ഷിക്കുന്ന രാജ്യത്തോടൊ സംസ്ഥാനത്തോടൊ യാതൊരു കുറും സ്നേഹവും ഇല്ലാത്ത നേതാക്കളെ കുറിച്ച് മാത്രം കേരളത്തിൽ ചർച്ച നടക്കുന്നു സ്വന്തം താല്പര്യം കാത്തു സൂക്ഷിക്കുവാൻ ഭരിക്കുന്നപാര്ടികളിലേക്ക് നേതാക്കൾ പോകുന്നത് സ്വാഭാവികം അത് ചർച്ച ആക്കി വിവാദം ആക്കി ജനങളുൾ അഭിമുഖ്കരിക്കുന്ന പ്രശ്നങ്ങൾ കുടി വെള്ള പ്രശനം വൈദ്യുതി പ്രശനം കൊടും ചുടു അഴിമതി വിലകയറ്റം തൊഴിൽ ഇല്ലായ്മ ഇതൊന്നും ചർച്ച ചെയ്യാതെ ജനങൾക്ക് യാതൊരു ഉപകാരം ഇല്ലാത്ത പ്രശനങ്ങൾ ചർച്ച ചെയിതു മാധ്യമങ്ങൾ സമയം കളയുന്നു ഇതാണോ മാധ്യമ ധർമം ഇതാണോ ജനാധിപത്യത്തിന്റെ നാലാം തൂണ് എന്ന് പറയുന്ന മാധ്യമങ്ങളുടെ ജനങ്ങളോടുള്ള കടപ്പാട് അതുകൊണ്ട് ഈ നെറികെട്ട ജനങ്ങളോട് യാതൊരു ഉത്തരവാദിത്തം ഇല്ലാത്ത നേതാക്കളെ കുറിച്ച് ചർച്ച ചെയ്യുന്നത് കഷ്ട്ടം തന്നെ
@Abhil917
@Abhil917 Ай бұрын
30:27 well said 👆
@sherif.T
@sherif.T Ай бұрын
കണ്ണൂർ പകരം വെക്കാൻ ഇല്ലാത്ത നേതാവ് ആണ് P. ജയരാജൻ
@user-vz1wk3xy4d
@user-vz1wk3xy4d Ай бұрын
ശിവൻ,ശിവശങ്കരൻ, പാപി,ആരാണെന്ന്,ഞാൻ,പറയില്ല,പക്ഷേ,എല്ലാവർക്കും,അറിയാം
@jithin111aj
@jithin111aj Ай бұрын
Good Debate...
@moidumulakkal9207
@moidumulakkal9207 Ай бұрын
ചർച്ചയുടെ തീവ്രത അളക്കാൻ ചി വി എം ശ്രിമതി ടീച്ചറെ ഏൽപ്പിക്കുക
@noushadnoushad1724
@noushadnoushad1724 Ай бұрын
Alavu,kol,Kondu,,,Alakkanam
@user-bq7nl6gu7w
@user-bq7nl6gu7w Ай бұрын
ട്രമ്പിന്റെ 👍😘കൈയ്യിലുള്ള 👌😘കുഞ്ഞു വരെ 👍🙏?????
@gopalakrishnanetta3612
@gopalakrishnanetta3612 Ай бұрын
തല തൊട്ടപ്പൻ പറഞ്ഞത് വെച്ച് നോക്കു മ്പോൾ ശിവൻ ശിവ ശങ്കരനും പാപി തലതൊട്ടപ്പനുമാണെന്ന് കാണാം. ശിവ ശങ്കരൻ പാപിയായി തടവറയിലായില്ലെ
@prasannakumarb.2796
@prasannakumarb.2796 Ай бұрын
ബോംബെ കലാപവും കോയമ്പത്തൂർ കലാപവുമൊന്നുമല്ല ഫക്രുദ്ദീനെ. ഖുർആൻ എന്ന പ്രത്യയശാസ്ത്രവുമാണ് അതിന് കാരണം. "മതം മുഴുവൻ അല്ലാഹുവിന്റേതായി തീരുന്നതുവരെ പോരാടണം". ജനാധിപത്യവും മതേതരത്വവുമൊക്കെ അവർ ന്യൂനപക്ഷമായിരിക്കുന്ന ഏതെങ്കിലും രാജ്യത്ത് അംഗീകരിക്കുന്നുണ്ടെങ്കിൽ അത് വെറും തക്കിയ മാത്രം!
@minilevi8465
@minilevi8465 Ай бұрын
Ultimately public will lose all their interest and involvement in politics! Polling percentages will drop down continuously
@jaisonouseph8928
@jaisonouseph8928 Ай бұрын
Left sidil fakroo പറയുന്നത് മനസിലാവുന്നില്ല
@cmntkxp
@cmntkxp Ай бұрын
ഫക്രുദ്ദീൻ അല്ലേലും ബാലൻസിംഗ് k നായർ ആണ്
@manikandankandath1722
@manikandankandath1722 Ай бұрын
PG👌🏻
@sreedharana.v2693
@sreedharana.v2693 Ай бұрын
നമ്മൾ എല്ലാവരും മനുഷ്യരാണ്.പരസ്പരം കാണുന്നതിൽ ഒരു തെറ്റുമില്ല.🎉
@tasteofnilambur6050
@tasteofnilambur6050 Ай бұрын
Yessss
@abrahammk9250
@abrahammk9250 Ай бұрын
മറവിയുടെ ആഴക്കുഴിയിൽ കിടന്നിരുന്ന ഫിലിപ്പോസ് തോമസിന്റെ പേര് ഈ ചർച്ചയിൽ ഉഛരിച്ച പ്പോൾ സ്വാർത്ഥ താത്പര്യ സംരക്ഷണത്തിനായി കോൺഗ്രസ് പ്രസ്ഥാനത്തെ വഞ്ചിച്ചിട്ട് ഇടതു പക്ഷത്തേക്കു പോയ അധർമികൾക്കുണ്ടാവുന്ന ദുർവിധി എത്ര കഠിനമായിരിക്കുമെന്ന് ഓർത്തു പോയി !
@varghesemm1132
@varghesemm1132 Ай бұрын
സിപിഐ (എം ) എന്നത് ഇനി സിപിഎം (ബിജെപി ) എന്നാക്കാം
@sherif.T
@sherif.T Ай бұрын
കണ്ണൂർ സിപിഎം. കാരൻ ആയിട്ട് p. ജയരാജൻ ആണ്
@prabhurajanb
@prabhurajanb Ай бұрын
അപ്പോ ശിവൻ മിത്താണോ 😂😂😂
@sundutt6205
@sundutt6205 Ай бұрын
"മമ്മൂഞ്ഞന്റെ കൂടെ യൂദാസ് കൂടിയാൽ മമ്മൂഞ്ഞും യൂദാസ് ആകും!"🔥
@krisveetickal1341
@krisveetickal1341 Ай бұрын
June 4 vare central committee, politburo ennokke parayam.. athu kazhinjhal enthavumo aavo. !
@georgecherian9854
@georgecherian9854 Ай бұрын
save democracy save nation save India save constitution jai Indian national congress.
@user-hp5gw7ki6g
@user-hp5gw7ki6g Ай бұрын
Excuse me Suresh, where and when was Anil Anthony and Padmaja Venugopal were leaders and in which party they were in, except they were children of respective and respected ex Leaders? Why is wrong statements as news discussions? Please correct it.
@laxmanc-nr4jz
@laxmanc-nr4jz Ай бұрын
CPJ paranjathu verya correct Epj ,tvr ivaroke kodikal sambadichu kazhinju
@sreejith8959
@sreejith8959 Ай бұрын
സി പി ജോൺ 👍👍👍
@greedanaavarevgreedanaavar8505
@greedanaavarevgreedanaavar8505 Ай бұрын
ശിവൻ ആര് പാപി ആര് അതും കൂടി ഒന്ന് പറയണേ.. സകല അഴിമതിയും കൊള്ളയും നടത്തി നാട് കട്ട് മുടിയ്ക്കുന്നവരാണോ ശിവൻ? സത്യം വിളിച്ച് പറഞ്ഞവർ പാപിയും?
@noushadnoushad1724
@noushadnoushad1724 Ай бұрын
NaLLa,,,Varthamaanam
@sivadas-wx2bj
@sivadas-wx2bj Ай бұрын
കേരളത്തിലെ ഏറ്റവും വലിയ പാപി സൂര്യൻ കാരണഭൂതം.
@chandrannambath3982
@chandrannambath3982 Ай бұрын
Wake up keralites
@user-bq7nl6gu7w
@user-bq7nl6gu7w Ай бұрын
???? ശബരിനാഥന്റെ വോട്ട് ദിനം 👍😘??? ശ്രീ അച്ചുമാമ 😘👌tp വീട്ടിൽ കണ്ണുനീരണിയിച്ചില്ലേ 😘👌😍?????
@janardhannair7732
@janardhannair7732 Ай бұрын
All the three members put their point wonderfully. gracefully , not dog fighting. congratulqations.
@ashrafasref5489
@ashrafasref5489 Ай бұрын
eepi.goodman❤❤❤
@user-hg5mc6wj5e
@user-hg5mc6wj5e Ай бұрын
ചർച്ചക്കു കിട്ടിയത് മരമാക്രികളെ..
@shajisebastian43
@shajisebastian43 Ай бұрын
We support BJP 🌹 🙌 and Modiji 👌 👍 🇮🇳 🌹💙💜♥️
@ichuzworld8334
@ichuzworld8334 Ай бұрын
😭😭😭😮😮😮😇😇😇
@sajsaji6223
@sajsaji6223 Ай бұрын
Cp cp ❤❤❤
@beerankuttymuhamed2997
@beerankuttymuhamed2997 Ай бұрын
C P johne good 👍 👌 👏 🙌
@jayadevanalingal2763
@jayadevanalingal2763 Ай бұрын
Sivanare paviyarennariyatha PV eganeoru prasthavana nadathiyathil kashtam
@leelak.v.4813
@leelak.v.4813 Ай бұрын
Brahma cognition swuamijiye koodi BJP il cherkan sremichukoode.... 😂😂😂😂😂
@user-bq7nl6gu7w
@user-bq7nl6gu7w Ай бұрын
മാഷേ അങ്ങിനെയുള്ളവർക്കു ഈ പാർട്ടിയിൽ വരണം എന്നുള്ളപ്പോൾ എന്ത് ചെയ്യും 😘👌😍😍അതും ബിജെപി കുറ്റമാണോ 👍👌👌????
@kochanthonypanakal7256
@kochanthonypanakal7256 Ай бұрын
Cpm നെ ഒന്നും ചെയ്യാൻ സാധിക്കില്ല
@unnikrishnannair5098
@unnikrishnannair5098 Ай бұрын
സ്വയം നശിക്കുന്നവരെ എന്ത് ചെയ്യാൻ
@krishkrishna2427
@krishkrishna2427 Ай бұрын
ദല്ലാൾ ഉണ്ട് എന്ന് ബിജെപി പറഞ്ഞാല്. ഇവര് തമ്മിലുള്ള ഡിലൂം മറ്റു ഡിലൂം അയാൾ പറയും. അത് ബിജെപി ക്ക് പണി ആകും .
@GSN1990
@GSN1990 Ай бұрын
Ridiculous!!! The Malayalam media should maintain some standards….. don’t you have anything else to discuss ??
@ardraa1335
@ardraa1335 Ай бұрын
പാവി കാരണഭൂതൻ കാരണഭൂതന്റെ കൂടെ ആരെല്ലാം കൂടുന്നോ അവരെല്ലാം ശിവന്മാരാണ് അത് ശിവശങ്കനായാലും ശിവൻകുട്ടി ആയാലും
@sreekumart3390
@sreekumart3390 Ай бұрын
പാപി ആരെന്ന് keralathile janangalku ariyam
@esnarayanan2499
@esnarayanan2499 Ай бұрын
പാർട്ടിയെയും ഭരണത്തെയും ജനം വെറുത്തു... പൂർണമായും വെറുത്തു...ഒരു ഓപ്ഷൻ മാത്രം ...അതാണ് ബിജെപി....ഒൺലി വൺ ഓപ്ഷൻ....
@jayaprasad6295
@jayaprasad6295 Ай бұрын
Nireeswara vadiyaya pinuvum sivane koottu pidikkan thudangi.
@noushadnoushad1724
@noushadnoushad1724 Ай бұрын
Shivan,,, Pinanari
@amil2164
@amil2164 Ай бұрын
Jai modiji ❤jai bjp❤
@user-bq7nl6gu7w
@user-bq7nl6gu7w Ай бұрын
ഈ cp ജോണും 👍😘😢😢😮😅😊???????
@sunilpandalam6754
@sunilpandalam6754 Ай бұрын
AK ji cemtre aakumo😅
@noushadnoushad1724
@noushadnoushad1724 Ай бұрын
C,p,jon,,, soopar, Njayam
@user-bq7nl6gu7w
@user-bq7nl6gu7w Ай бұрын
സഗാവ് അച്ചു മാമന് 👍😘 പടിക്കുകയാണu😘😘👌EP????
@k.v.thomas287
@k.v.thomas287 Ай бұрын
Trending " BJP washing Machine " One unit free with every purchase"!
@enlightnedsoul4124
@enlightnedsoul4124 Ай бұрын
ബിജെപി കേരളത്തിൽ അധികാരത്തിൽ വരും. കേരളത്തിൽ ഒരു pro bjp wave ഉണ്ട്.. അത് മാപ്രകൾ പറയുന്നില്ല എന്നേയുള്ളു 😂
@user-jy2sz8qp4p
@user-jy2sz8qp4p Ай бұрын
Good night 😅
@enlightnedsoul4124
@enlightnedsoul4124 Ай бұрын
@@user-jy2sz8qp4p good bye
@arunt.k1443
@arunt.k1443 Ай бұрын
Truth 🔥❤️🪷
@pb1818
@pb1818 Ай бұрын
കേരളത്തിലെ മാപ്രകൾ മഹാപാപികൾ 🤣🤣😄
@sreekumart3390
@sreekumart3390 Ай бұрын
Cpm bjp adjustment 😂😂😂😂
@ninanmathew6879
@ninanmathew6879 Ай бұрын
Hey, Anil Antony is not a congress leader 00000
@jeffmathews363
@jeffmathews363 Ай бұрын
എന്തായാലും ഇവരൊക്കെ ബിജെപിയിൽ എത്താൻ ഉള്ളതാ 😄😄😄
@user-gu3mc5tk5p
@user-gu3mc5tk5p Ай бұрын
അവസാനം സി പി യും bjpyilethum
@praveenpurushu
@praveenpurushu Ай бұрын
ബിജെപി നല്ല പോസ്റ്റ് കൊടുക്കും E P ക്ക്.....ചിഹ്നം പോയ പാർട്ടി എന്ത് ചെയ്യാൻ ഇനി
@mathewtharian1386
@mathewtharian1386 Ай бұрын
Naria thomas Issac anu partiye nasipputthu
@talktosijo
@talktosijo Ай бұрын
നിങൾ ഷോപ്പിങ് നടത്തുന്നിടത്തുന്നു ആ അബ്‌ജോഡിന് കുറച്ചു ഡ്രെസ് വാങ്ങി കൊടുക്കണേ
@harri625
@harri625 Ай бұрын
CP John sir❤
@jaisonouseph8928
@jaisonouseph8928 Ай бұрын
CP ❤ fakrooo pfooou
@sahapadi7017
@sahapadi7017 Ай бұрын
ബിജെപി കോടികൾ അഴിമതി നടത്തി ബോണ്ടിലൂടെ... അപ്പോൾ അവരെ കയ്യിൽ പണമുണ്ടാകും ...
@ramaChandran-zj3zh
@ramaChandran-zj3zh Ай бұрын
സതൃ०😊😊😊😊😊😊😊
Increíble final 😱
00:37
Juan De Dios Pantoja 2
Рет қаралды 32 МЛН
ДЕНЬ РОЖДЕНИЯ БАБУШКИ #shorts
00:19
Паша Осадчий
Рет қаралды 7 МЛН
Countries Treat the Heart of Palestine #countryballs
00:13
CountryZ
Рет қаралды 21 МЛН