No video

ഇപ്പഴും അറിയില്ല എത്ര സംസ്ഥാനം ഉണ്ടെന്ന് 🤣|Sivankutty troll|Education minister|Troll malayalam

  Рет қаралды 313,684

Mallu Dinkan

Mallu Dinkan

Жыл бұрын

#shivankuttiminister #trollmalayalam #trollvideo #malayalamtrollvideo #malludinkan

Пікірлер: 439
@Ammutti12-fh3vw
@Ammutti12-fh3vw Жыл бұрын
ഇന്ത്യയിൽ എത്ര സംസ്ഥാനം ഉണ്ടെന്നുപോലും അറിയാത്ത വിദ്യാഭ്യാസം ഉള്ള മാക്രി അതാണ് ഇത്.
@vidyadharants1150
@vidyadharants1150 11 ай бұрын
പിണറായി സഹാവ് രണ്ടാം മന്ത്രിസഭയിൽ ഇതുപ്പോലെ കുറെ രക്ന്നങ്ങളെ എത്യേക ആരുപ്പയിൽ അരിചെടുത്തു കൊണ്ടുവന്ന താണ് ഇത്തരം മൊതലുകൾ
@NishadNichu84-tf1ip
@NishadNichu84-tf1ip 8 ай бұрын
😂🤣 കറക്റ്റ്
@GeorgeAlappaat
@GeorgeAlappaat 14 күн бұрын
😅😊
@BeatsAudios1988
@BeatsAudios1988 Жыл бұрын
IAS, IPS ഒക്കെ എടുത്തിട്ട് സ്കൂളിന്റെ തിണ്ണ കണ്ടിട്ടില്ലാത്ത ഇവനെയൊക്കെ താങ്ങി നിക്കുന്നവരുടെ അവസ്ഥ..
@anandan7987
@anandan7987 Жыл бұрын
വിദ്യ ഇല്ലേങ്കിലും അഭ്യാസം ഉള്ളത് കൊണ്ട് ഇങ്ങനെ തുടരട്ടെ
@rahulm1594
@rahulm1594 Жыл бұрын
അന്തങ്ങളുടെ ബുദ്ധിക്ക് ഇതൊക്കെ മതി 😌
@crux123ful
@crux123ful Жыл бұрын
ഏത് ജോലിക്കും ഒരു നിശ്ചിത യോഗ്യത വേണം എന്നാൽ MLA , MP മന്ത്രി ആകാൻ വിദ്യാഭ്യാസ യോഗ്യത പ്രശ്നമല്ല . ഒരേ സമയം ജനാധിപധ്യ സംവിധാനത്തിലെ സാധ്യതയും പോരായ്മയും😂
@oblu43
@oblu43 Жыл бұрын
@crux123ful:Ennittu venom vyaaja certificate undaakki aa sthanathu kayaraan
@user-lr2uh7zd1z
@user-lr2uh7zd1z 4 ай бұрын
Ippozhum Vyajan Thanneyalle
@user-cy6rx3xc9c
@user-cy6rx3xc9c Жыл бұрын
ഇതൊക്കെയാണ് പിണറായി സർക്കാരിന്റെ നേട്ടങ്ങളിൽ ചിലത്, ഇത് കമ്മികൾക്ക് എന്നാണ് മനസ്സിലാവുക..🤣🤣🤣
@manivk1681
@manivk1681 4 ай бұрын
അത് മനസ്സിലായാൽ പിന്നെ എന്തോന്ന് കമ്മി? മനസ്സിലായാൽ കമ്മി നികന്നില്ലേ?? തിരിച്ചറിവായില്ലേ......അതോടെ പ്രബുദ്ധത മാറീലേ?? ബുദ്ധൂസല്ലാതായില്ലേ??
@Thejas812
@Thejas812 3 ай бұрын
True communist doesn't stand with pinanari example .me
@sbiju9477
@sbiju9477 Жыл бұрын
എങ്ങനെ ഇവിടെ വരെ എത്തി, സമ്മതിക്കണം നല്ല അന്ത്സുള്ള പാർട്ടിഉം കൂട്ടരും, ചുമന്നു മടുതില്ലെ
@rethammapresannan8962
@rethammapresannan8962 Жыл бұрын
അതൊക്കെ നമ്മുടെ മുഖ്യമന്ത്രി,,തെറ്റ് വരാ തിരിക്കാനും നുണകള്‍ മറക്കാതെ പറയാനും, എഴുതി കൊണ്ട് വന്നു വായിക്കും. കണ്ടു പഠിക്കണം
@abdulmuthalibkp3968
@abdulmuthalibkp3968 Жыл бұрын
ആരോ പറഞ്ഞ പോലെ.... വിദ്യാഭ്യാസ മന്ത്രി ക്ക് എന്തിനാ വിദ്യാഭ്യാസം😋 ടൈഗർ ബിസ്കറ്റിൽ ടൈഗർ ഇല്ലാത്ത പോലെ 😂
@mohammedali584
@mohammedali584 Жыл бұрын
ഈ ജാതി ട്ടീമിനെയല്ലേ ഞമ്മൾക്കും ആവശ്യം മന്ദ ബുദ്ധികൾ അല്ലെ ഞമ്മൾ
@mukeshanandan5440
@mukeshanandan5440 Жыл бұрын
അദ്ദേഹം പറയുന്നു എല്ലാവർക്കും നാക്കുപിഴ പറ്റും എന്ന് . എല്ലാവരെയും പോലെ ആണോ ഉത്തരവാദിത്തപ്പെട്ട ഒരു വിദ്യാഭ്യാസ മന്ത്രി.
@alimon6159
@alimon6159 Жыл бұрын
വിഡ്ഢിഭ്യാസ മന്ത്രി
@shefeekpa8273
@shefeekpa8273 Жыл бұрын
Nammude pm Americayil poyi paranjathu ellavarum kettallo alle 😎
@tinytot140
@tinytot140 Жыл бұрын
​@@shefeekpa8273പിഎം പറഞ്ഞതിനു പകരമാണോ ആഭാസ മന്ത്രി പറഞ്ഞത്. തന്നേ പോലെ ഉള്ള ചളുക്കുകൾ ഉള്ളപ്പോൾ പിഎം ഉം ആഭാസമന്ത്രിയും ഒക്കെ ആയി ഇക്കൂട്ടർ തന്നെ വരും. ഗതികേട് . അല്ലാതെന്താ?
@tripmode186
@tripmode186 Жыл бұрын
ലെ ശിവൻകുട്ടി :അതിനു ആർക് ഉത്തരവാദിത്തം 😄
@thejus36
@thejus36 Жыл бұрын
എന്നിട്ട് താൻ ഉത്തരവാദിത്വപ്പെട്ട എന്നുള്ളതിന് എഴുതിയിരിക്കുന്നത് തെറ്റാണല്ലോ സ്കൂളിൽ പോയിട്ടില്ലേ
@rajanvv2205
@rajanvv2205 Жыл бұрын
ശിവൻ കുട്ടിയേയും വാസവനേയും കാർട്ടൂൺ കഥാപാത്രങ്ങളാക്കിയാൽ പൊളിക്കും.
@sajithajolly3468
@sajithajolly3468 Жыл бұрын
അയ്യോ സംസ്ഥാനങ്ങൾ എത്ര എന്നു അറിയാൻ കഴിയാത്ത മിനിസ്റ്റർ ആണോ എഡ്യൂക്കേഷൻ മിനിസ്റ്റർ ആയിരിക്കുന്നത് ഞാൻ പറഞ്ഞു തരാം കറക്റ്റ് 56 എണ്ണം ഉണ്ട് ഇനി തെറ്റിക്കല്ലും 😂😂😂😂😂😂😂😂😂😂
@tinytot140
@tinytot140 Жыл бұрын
There are 28 states in India, and The Union Territories of Jammu & Kashmir and Ladakh were most recently formed out of the state of Jammu and Kashmir.31-May-2023.
@shobhanasuresh664
@shobhanasuresh664 Жыл бұрын
😂😂😂😂
@oggyaliyanff5097
@oggyaliyanff5097 Жыл бұрын
അല്ല 45
@sukumarantp1628
@sukumarantp1628 Жыл бұрын
ഇതു വിദ്യ - ആ ഭാസ മന്തി രീ യാണ് - പള്ളിക്കുടത്തിന്റെ തിണ്ണ പോലും കണ്ടിട്ടില്ലാത്തവൻ
@jojo58713
@jojo58713 Жыл бұрын
ലുട്ടാപ്പി ചിരി 😂😂 1:40
@VishnuR_574
@VishnuR_574 Жыл бұрын
വിദ്യ "അഭ്യാസം" കൂടി പോയതാ ഇങ്ങനെ 😌😶
@user-yc4fy5lv4n
@user-yc4fy5lv4n Жыл бұрын
ഞാൻ വളരെ സന്തോഷിക്കുന്നു ഇദ്ദേഹതിന്റെ പ്രവർത്തിയിൽ എനിക്ക് ടെൻഷൻ വരുമ്പോൾ ഇദ്ദേഹത്തിന്റെ വീഡിയോ കണ്ട് relax ചെയ്യും
@adilakshmibalakrishnan9881
@adilakshmibalakrishnan9881 7 ай бұрын
😂😂😂
@AJChannelMashup
@AJChannelMashup Жыл бұрын
വിദ്യാഭ്യാസ രംഗത്തു ബിപ്ലവം
@user-oo6fm3it7b
@user-oo6fm3it7b Жыл бұрын
Full comedy aanallo 😂😂😂
@arunkailasankonatt4484
@arunkailasankonatt4484 Жыл бұрын
അടിപൊളി വേറെ ഒന്നും പറയാൻ ഇല്ല 😂😂😂😂
@prakashankr1462
@prakashankr1462 Жыл бұрын
ഇവനെയൊക്കെ സഖിക്കേണ്ടി വന്ന ഒരു ഗതികേടേ....😂
@chandrashekar9913
@chandrashekar9913 Жыл бұрын
ലെഡ്ജ് ഓഫീസ്.. എവിടെ..😀 അല്ല ഈ അണ്ണൻ 24 മണിക്കൂറും കിക് ആണല്ലോ..😅😀😁
@sbcrats3168
@sbcrats3168 Жыл бұрын
അതിന് അക്ഷരം അറിഞ്ഞിട്ട് വേണ്ടെ നോക്കി വായിക്കാൻ 🧐🥴
@Govinda-Mamukoya
@Govinda-Mamukoya Жыл бұрын
ലുട്ടാപ്പിലെ ചിരി😂
@RMPTMN-em1lw
@RMPTMN-em1lw Жыл бұрын
പണ്ട് സെക്രട്ടറിയേറ്റ് പടിക്കൽ പിള്ളാരെ വിട്ടു ശെരിക്കും അടിയും തൊഴിയും വാങ്ങി കിട്ടാൻ പഠിപ്പിച്ചു 😂 പിന്നെ ksrtc ബാസിലേക്കൂ കല്ലു എറിയാൻ PhD ലെവലിൽ പഠിപ്പിച്ചു😂
@riyasriyas7321
@riyasriyas7321 Жыл бұрын
വിവരം ഒരെണ്ണം നമ്മുടെ പാർട്ടിയിൽ ഇല്ലേ ' എവിടുന്ന് ഉണ്ടാവാനാണ്. പഠിച്ചിട്ട് പാസായ ഒരെണ്ണം ഇല്ലല്ലോ
@trueindian7957
@trueindian7957 Жыл бұрын
വാസവനെയും ശിവൻകുട്ടിയും ഒരേ ഫ്രെയിമിൽ കണ്ടപ്പോൾ.... ഡബിള..... ഡബിൾ...😂
@venugopalanmadathil3706
@venugopalanmadathil3706 Жыл бұрын
Fates of our kerala people, kindly vote for him again.
@newlight7953
@newlight7953 Жыл бұрын
കൊള്ളാവുന്ന ഒരു മന്ത്രി ഉണ്ടോ ഈ കേരളത്തിൽ
@mrprabhakar9638
@mrprabhakar9638 Жыл бұрын
എന്നാലും അഹങ്കാരത്തിന് ഒരു കുറവുമില്ല -
@369JP
@369JP Жыл бұрын
വിവരമില്ലാത്ത ഇവനെ ഓട്ട് കൊടുത്തവർ ചുമക്കണമല്ലോ
@abraham1325
@abraham1325 Жыл бұрын
പ്രാന്തന്മാരായ ജനങ്ങൾ ഉള്ളടത്തോളം കാലം, രാഷ്ട്രീയക്കാർക്ക് സുഖം ആണ്, പറഞ്ഞിട്ട് കാര്യം ഇല്ല 🙄
@dileepkrishnadileepkrishna807
@dileepkrishnadileepkrishna807 Жыл бұрын
ചിരിച്ചു ഉപടുപോയി
@sabujipanicker5663
@sabujipanicker5663 Жыл бұрын
അതുകൊണ്ട് അദ്ദേഹം കമ്മികളുടെ മിനിസ്റ്റർ ആയി??????
@aneeshalex1029
@aneeshalex1029 Жыл бұрын
Ninte thantha ano ninte education minister
@user-tz6pw2si2q
@user-tz6pw2si2q Жыл бұрын
ദൈവമെ,എൻത്,വിദ്യ ഭൃസ,മന്ത്രി, സാമാന്യ, ബോധഠപോലുഠ,ഇല്ല, പിള്ളേരുടെ, ഗതികേട്
@sivaprasad9694
@sivaprasad9694 Жыл бұрын
ഇദ്ദേഹത്തെയൊക്ക വോട്ടു ചെയ്ത് ജയിപ്പിച്ചവരെ പറഞ്ഞാൽ മതി.
@kumarsinghkumarsingh4776
@kumarsinghkumarsingh4776 Жыл бұрын
വിദ്യാഭ്യാസമില്ലാത്ത വിദ്യാഭ്യാസ മന്ത്രി 🤣🤣🤣🤣🤣🤣
@Sal_sa_
@Sal_sa_ Жыл бұрын
Le shivankutty : eniki vidhyabyasam koodipooyo 😅
@dreamwalker5608
@dreamwalker5608 Жыл бұрын
ശിവൻകുട്ടി ആകെ സംസ്‌ഥാനങ്ങൾ 35. ലെ റഹീം : തെറ്റി തെറ്റി ആകെ 56 സംസ്‌ഥാനം 😆😆
@NADAN__FOOD___VLOG
@NADAN__FOOD___VLOG Жыл бұрын
വിദ്യാഭ്യാസ മുള്ള ഒരുത്തനും ഇല്ലടോ നമ്മുടെ പാർട്ടി യിൽ😂😂😂😂😂😂
@Dhakshina777
@Dhakshina777 Жыл бұрын
മൂന്ന് ഡോക്ടറേറ്റ് ഉള്ള ആളാ..പാവം അക്ഷരം മറന്നത് ആവും
@geethakrishnamma7852
@geethakrishnamma7852 Жыл бұрын
വിദ്യ ഇല്ല അഭ്യാസം മാത്രം
@user-nw6xc3ky8i
@user-nw6xc3ky8i Жыл бұрын
വിപ്ലവം നാക്കിൻ തുമ്പിൽ.
@andrewskjandrews6259
@andrewskjandrews6259 Жыл бұрын
എന്റെ നാടിന്റെ ഒരു ഗതികെട്
@sreeranjinischoolofmusic9089
@sreeranjinischoolofmusic9089 Жыл бұрын
ഇവന്. ഇവന്റെ. അച്ഛനെയും. അമ്മയെയും. പോലും. നിശ്ചയമില്ല. എന്നിട്ടാണ്. സംസ്ഥാങ്ങൾ.
@MrDhaneshchandra
@MrDhaneshchandra Жыл бұрын
ഇന്ത്യയിൽ 35 സംസ്ഥാനങ്ങൾ അല്ലേ എന്ന് മന്ത്രി ചോദിച്ചപ്പോൾ അടുത്തിരുന്ന് 23 എന്ന് പറഞ്ഞത്‌ ഏത്‌ മഹാൻ ആണോ..😂😂😂
@sabeedasabeeda.k3003
@sabeedasabeeda.k3003 3 ай бұрын
😂
@kichukrishnankutty2097
@kichukrishnankutty2097 Жыл бұрын
ഞാനൊരു മാർക്സിസ്റ്റ് പാർട്ടിക്കാരൻ ആണ് പക്ഷേ ഇതുപോലെ ഒരു നാണംകെട്ട വിദ്യാഭ്യാസ മന്ത്രി ഞാൻ ഇതിനുമുമ്പ് കണ്ടിട്ടില്ല 😢😢😢😢😢😢😮😮😮😢
@lionlion-vq1bv
@lionlion-vq1bv Жыл бұрын
വിദ്യഅഭാസാമന്ത്രി..😂😂
@rubeenarejeena8837
@rubeenarejeena8837 Жыл бұрын
എത്രയോ പേർ പഠിച്ചിട്ട് ജോലി ഇല്ലാതെ നടക്കുന്നു.
@madhusoodanannk3983
@madhusoodanannk3983 Жыл бұрын
വവ്വാലിന്റെ ജൻമം മനുഷ്യക്കോലത്തിൽ.
@aleyammasamuel4437
@aleyammasamuel4437 Жыл бұрын
😂😂😂😂
@sajidkp6798
@sajidkp6798 Жыл бұрын
Saksharatha................keralam with Brilliant education minister
@unniunnikrishnan2591
@unniunnikrishnan2591 Жыл бұрын
ഭയങ്കരം തന്നെ 😀
@shanmughadaskp
@shanmughadaskp Жыл бұрын
വിദ്യ ആഭാസ മന്തി 😂😂😂😂😂😂😂😂😂
@althafahmed4102
@althafahmed4102 3 ай бұрын
എല്ലാവരോടും പറയുകയാണ് പഠിക്കേണ്ടുന്ന കാലത്ത് കൊടിയും സമരവും ഗുണ്ടായിസം പോലെ ഉള്ള പ്രവർത്തിയും ചെയ്ത് പരിക്ക്ഷയിൽ എങ്ങനെയോ ജയിച്ചുപോയാൽ പിന്നീട് ഉള്ള കാലത്ത് സമൂഹത്തിൽ പ്രവർത്തിക്കാൻ പ്രയാസം ഉണ്ടാകും എന്നതും കൂടി ഓർമിക്കാൻ
@preettyniya5189
@preettyniya5189 Жыл бұрын
Hahaha😂😂😂😂 ayyo ayyo ayyayyo😂😂😂
@Sescare
@Sescare Жыл бұрын
ഇവനൊക്കെ വോട്ട് ചെയ്തവർ😢😢😢😢😢😂😂😂😂😂😂
@mohanancp3902
@mohanancp3902 Жыл бұрын
തമ്പുരാനേ, ഈ നാടിനേ കാത്തോളണമേ 😮
@santhoshgeorge6906
@santhoshgeorge6906 Жыл бұрын
വിദ്യാഭ്യാസ മന്ത്രി ആകാൻ ഇന്ത്യയിൽ എത്ര സംസ്ഥാനങ്ങൾ ഉണ്ട് എന്ന് അറിയണം എന്ന് ആരു പറഞ്ഞു.. കരണഭൂതത്തെ സ്തുതിക്കാൻ അറിയാമോ എത് കൊഞ്ഞാണനും ഇവിടെ എത് "മന്തിരി"യും ആകാം
@janceysebastian8035
@janceysebastian8035 Жыл бұрын
ശരിക്കും ഇന്ത്യയിൽ എത്ര സംസ്ഥാനങൾ ഉണ്ട്
@Alchemist-hg1yx
@Alchemist-hg1yx 3 ай бұрын
​@@janceysebastian8035 29
@gopalanek8496
@gopalanek8496 4 ай бұрын
അടുത്ത മന്ത്രിസഭായിലെങ്കിലും വിദ്യാഭ്യാസം ഉള്ളവന് വിദ്യാഭ്യാസ മന്ത്രി ആക്കേണെമെ മുത്തപ്പാ.
@vmrahim8372
@vmrahim8372 Жыл бұрын
ഇയാളെ പിടിച്ചു അംഗൻ വാടിയിൽ aakku
@chandrasekharanthekkayil7536
@chandrasekharanthekkayil7536 Жыл бұрын
എന്തിനു കുട്ടികൾ കണ്ടു പേടിച്ചു നിലവിളിക്കാനോ. ആ അങ്ങനെ വടി യിൽ പിന്നെ കുട്ടികൾ വരില്ല
@tinytot140
@tinytot140 Жыл бұрын
ഷോ കാണിക്കാൻ അറിയാത്ത പാവം വിധി ആഭാസ മന്ത്രി😅
@shafeek3080
@shafeek3080 Жыл бұрын
ശിവൻ കുട്ടിയേയും ശിവദാസനേം കണ്ടപ്പോൾ ട്വിൻസ് ആണെന്ന് തോന്നിയത് എനിക്ക് മാത്രമാണോ? 🤔
@jagadeeshr7266
@jagadeeshr7266 Жыл бұрын
വിദ്യ ആഭാസമാക്കിയ മന്ത്രി എന്ന് തിരുത്തി വായിക്കുക.
@nithinraj9389
@nithinraj9389 Жыл бұрын
1:20 അനിയൻ ബാവ, ചേട്ടൻ ബാവ....
@shihabrasheed786
@shihabrasheed786 Жыл бұрын
3 men army 😂 സൈഡിൽ വേറെ ആളും കൂടി ഉണ്ട്
@ishar2991
@ishar2991 Жыл бұрын
Keralathinte avastha😂😂😂😂😂
@adil.h1327
@adil.h1327 Жыл бұрын
ആ ചേട്ടന്റെ ചിരി പൊളിച്ചു😅😅😅
@aruncreations509
@aruncreations509 Жыл бұрын
Tension aayi irikkumbol Zivannante press meet onnu kandal mathi..
@deveshd5880
@deveshd5880 Жыл бұрын
നാവു പിഴവും വിവരക്കേടും രണ്ടും രണ്ടാണ്... ഷോ കാണിക്കാതെ വിദ്യ ആപ്പിയാച്ച മാ ന്തി രി
@prakashrao998
@prakashrao998 Жыл бұрын
സ്കൂളുകളിൽ നടക്കുന്ന അസെമ്ബ്ലിയിൽ ആദ്യം പരിചയപെടുത്തേണ്ടത് വിദ്യാസമന്ത്രിയുടെ ചരിത്രമാണ് അ അറിവാണ് വിദ്യാർതികൾ തുടാരെണ്ടത് എന്നാലെ ഭാവിയിൽ ഉയർന്ന സ്ഥാനം കിട്ടൂ
@manipillai7146
@manipillai7146 Жыл бұрын
കഷ്ടം എഴുതി കൊടുക്കുന്നത് പോലും വായിക്കാൻ അറിയാൻ വയ്യാത്ത വിദ്യാഭ്യാസ മന്ത്രി ഇന്ത്യയിൽ എത്ര സംസ്ഥാനവും ഉണ്ടായിക്കോട്ടെ കേരളത്തിലെ വിദ്യാഭ്യാസ മന്ത്രി കെ കേരളത്തിലെ കാര്യം മാത്രം നോക്കിയാൽ പോരേ ഇത്തരം വിവരമില്ലാത്ത ആൾക്കാർ ഈ കസേരയിൽ ഇരുന്നാൽ ബാക്കിയുള്ള ജനങ്ങളുടെ കാര്യം എന്താവും എന്ന് ആലോചിച്ചു നോക്കൂ അടുത്ത പ്രാവശ്യവും വോട്ടു കൊടുക്കുകയാണെങ്കിൽ ഇങ്ങനെയുള്ളവർ തന്നെ കൊടുക്കണം എന്നാലേ കേരളത്തിൽ വികസനം എന്നു പറഞ്ഞു പറഞ്ഞു നടക്കുന്നില്ലേ അപ്പോഴേ വികസിക്കുക യുള്ളൂ
@simonphilipose8593
@simonphilipose8593 Жыл бұрын
Education minister does not need any education, his education is in martial arts.
@shobhanasuresh664
@shobhanasuresh664 Жыл бұрын
Sivankutty സാറെ ചെറിയൊരു tuition , ന് പോകണം കേട്ടോ സമയം കണ്ടെത്തി 😂😂😂
@shobhanasuresh664
@shobhanasuresh664 Жыл бұрын
ൽഡിഫ് വന്നു മൊത്തത്തിൽ seriyaayi
@RavijiRome
@RavijiRome Жыл бұрын
🤔. രാജ കുടുംബങ്ങളോടാണ് എന്നും, നാക്സലെറ്റുകളുടെ കുടിപ്പക! 😂😂
@cutandcopy4131
@cutandcopy4131 Жыл бұрын
പത്താം ക്ലാസ് കഴിയുമ്പോൾ എസ്എസ്എൽസി ബുക്ക് മേടിക്കാൻ ചെല്ലുമ്പോൾ ടി സി തരാറുണ്ട് അപ്പോ tc റിസീവ്ഡ് എന്ന് എഴുതി കൊടുക്കണം മന്ത്രിയെ വെല്ലുവിളിക്കുന്നു ടി സി റിസീവ് എന്ന് അക്ഷരം തെറ്റാതെ എഴുതി കാണിക്കാൻ പറ്റുമോ 🤣🤣🤣
@johnyplamattam2635
@johnyplamattam2635 Жыл бұрын
ഇങ്ങനെ അലങ്കരിച്ചു കൊണ്ടുനടക്കൻ കൊള്ളാം
@AnilKumar-qu1wb
@AnilKumar-qu1wb Жыл бұрын
അതിലിപ്പോ ചിരിക്കാനെന്തിരിക്കുന്നു... ഇന്ത്യയുടെ 28 സംസ്ഥാനങ്ങളും ബാക്കി ചൈനയുടെ 7 സംസ്ഥാനങ്ങളും..... ഞങ്ങൾക്ക് അങ്ങ് ചൈനയിലും ഉണ്ട് പിടി 💪
@murshidmurshid2975
@murshidmurshid2975 Жыл бұрын
1:37 🤣🤣🤣👌👌👌
@user-so9ht3bi9t
@user-so9ht3bi9t 9 ай бұрын
ഇവനെ ഒക്കെ ഉണ്ടല്ലോ കുനിച്ചു നിർത്തി കൂമ്പിന് ഇടിച്ചിട്ട് അയ്യോ അമ്മയെ എന്ന് പറഞ്ഞ വാ തുറക്കുമ്പോൾ അണ്ണാക്കിൽ തിരിയിട്ട് കത്തിച്ചു വയ്ക്കണം .അതിനെ കൊള്ളൂ ഇവരെയൊക്കെ .😂😂😂😂😂😂😂😂😂.......
@user-li9cf5xf5u
@user-li9cf5xf5u Жыл бұрын
😂😂😂😂ഇജാതി
@vidyauj6899
@vidyauj6899 Жыл бұрын
ദൈവത്തിന്റെ പേരിട്ടിറങ്ങിരിക്കുവാ..........🤭🤭🤭
@kuttychaathan3358
@kuttychaathan3358 Жыл бұрын
😂😂Full Time Naakkinu Pizhavanu Ee Pahayanu 👌👌
@syambalachandran658
@syambalachandran658 Жыл бұрын
Ingane ooro secondilum airil keran shivankuttye kazhinje ullu bakki aarum 😂😂😂
@thomaska375
@thomaska375 Жыл бұрын
അല്പന് ഐശ്വര്യം കിട്ടിയാൽ അർദ്ധരാത്രിയിൽ കുട പിടിക്കും. അതാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്.
@venkimovies
@venkimovies Жыл бұрын
എപ്പഴുമോ ബാല
@deekaydk
@deekaydk Жыл бұрын
മാരക എഡിറ്റിംഗ്......😂😂😂😂
@varghesect7062
@varghesect7062 Жыл бұрын
It's a beautiful show
@oommenc.i9028
@oommenc.i9028 Жыл бұрын
How he achieved LLB certificates.
@paulosejob5426
@paulosejob5426 4 ай бұрын
നമ്മുടെ ദുര്യോഗം..... സഹിക്ക തന്നെ
@ashwikasoman33
@ashwikasoman33 10 күн бұрын
35അല്ലേ🤣🤣🤣🤣🤣
@vijoyvincent9351
@vijoyvincent9351 Жыл бұрын
ഇയാൾ വിദ്യാഭ്യാസ മന്ത്രി അല്ല ആസാ മന്ത്രിയാണ്
@worldoframanan3358
@worldoframanan3358 Жыл бұрын
kollam comedy 😂😂😂😂 full comedy
@prasadkayamkulamprasad2563
@prasadkayamkulamprasad2563 8 ай бұрын
പാവം.....😂😂😂
@chandranathiyadkam9471
@chandranathiyadkam9471 3 ай бұрын
ഒരിക്കൽ സഭവിക്കും പതിവായി സംഭവിക്കുന്നത് അറിയാത്ത തു കൊണ്ട്...😂
@ckrishnan5958
@ckrishnan5958 Жыл бұрын
ഞാനൊക്കെ പഠിക്കുന്ന കാലത്ത്, സോഷ്യൽ സ്റ്റഡീസ് question പേപ്പറിൽ ഒരു ചോദ്യം ഉണ്ടായിരുന്നു : mohenjo daro ഹാരപ്പ സംസ്കാരത്തെക്കുറിച്ച് ഒരു പേജിൽ കാവിയാതെ എഴുതുക. ഒരു കുട്ടിയുടെ ഉത്തരം ഇങ്ങിനെയായിരുന്നു " ആ എരപ്പ് സംസ്കാരത്തെക്കുറിച്ച് അറിയണമെങ്കിൽ കാഞ്ചന ടീച്ചറോട് ചോദിക്കുക അല്ലെങ്കിൽ ബുക്ക്‌ നോക്കുക അതും പോരെങ്കിൽ എരപ്പ് സ്ഥലത്ത് പോയി അന്വേഷിക്കുക.😂
@ashwinfrancis876
@ashwinfrancis876 Жыл бұрын
Kurachu nanamundayirunenghil Nanamkettavan enenghilum villikayirunnu.ithipo athumilla
@amalanjunavamika
@amalanjunavamika Жыл бұрын
Best comedian 🤣 👌 👏
@credibleindia4127
@credibleindia4127 Жыл бұрын
സ്കൂളിൽ പഠിക്കാൻ പോകുന്ന സമയത്ത് AKG യിൽ പോയാൽ ഇതായിരിക്കും അവസ്ഥ........
@babumthershalimar4596
@babumthershalimar4596 Жыл бұрын
Mara Makri 🤣😂
@IndianMpm-qw2xq
@IndianMpm-qw2xq Жыл бұрын
അണ്ണൻ ഫ്രം ചെങ്കൽ ചൂള്ള 😂
@sreenivasarao3557
@sreenivasarao3557 3 ай бұрын
At time 1.20 .. Ivar 3um brothers aanoo 😅😆🤣
@jessyjose7240
@jessyjose7240 Жыл бұрын
പഠിക്കാൻ വിട്ടപ്പോൾ കൊടി ഉയർത്തി നടന്നു
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 41 МЛН
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 28 МЛН
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 41 МЛН