Irakal malayalam movie 1985 | Malayalam Full Movie | Ganesh Kumar | irakal movie | CentralTalkies

  Рет қаралды 334,919

Central Talkies

Central Talkies

3 жыл бұрын

#malayalamnewmovies #malayalammovies #malayalamoldmovies #CentralTalkies
Irakal malayalam movie | Malayalam Full Movie | Ganesh Kumar | irakal movie | irakal full movie
Watch Irakal 1985 Malayalam psychological thriller film written and directed by K G George and produced by Sukumaran. Starring Ganesh Kumar, Thilakan, Sukumaran, Ashokan, Radha.
The film is an in-depth exploration of the psychology of violence. The film's theme in undertones depicted political conditions of the country during that time including The Emergency. Indira Gandhi and her son Sanjay Gandhi is symbolically presented by Thilakan and Ganesh respectively in the film, though George didn't say it directly. The film met with critical acclaim upon release, though not commercially successful. It received several accolades including the state awards of that year.
Directed by K. G. George
Produced by Sukumaran
Written by K. G. George
Starring
Ganesh Kumar
Thilakan
Sukumaran
Ashokan
Radha
Music by M. B. Sreenivasan
Welcome to CENTRAL TALKIES You Tube Channel
CENTRAL TALKIES is the leading player in the Indian Music industry
office @ near east west flyover MUMBAI
ഗാനങ്ങൾ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏
പുതിയ വീഡിയോസ് അപ്ഡേറ്റുകള്ക്ക് സബ്സ്ക്രൈബ്
ചെയ്യാൻ മറക്കരുതേ🙏

Пікірлер: 440
@user-jt6og8yi
@user-jt6og8yi 3 жыл бұрын
Supper Kandirikkan Rashamulla Movie👌
@sahlismail
@sahlismail 2 ай бұрын
എന്ത് രസം 🙄
@Mistyc_owl
@Mistyc_owl 10 ай бұрын
Kg george സാറിന്റെ മരണവാർത്ത അറിഞ്ഞ് ആരേലും ഈ പടം കാണാൻ വന്നവരുണ്ടോ??? (RIP the legend 💐🌹🌷)
@RobinThomas19
@RobinThomas19 10 ай бұрын
Yes
@jejifrancis6268
@jejifrancis6268 10 ай бұрын
Yes
@rejimathoor
@rejimathoor 10 ай бұрын
അന്ന് തീയറ്ററിൽ കണ്ടതാണ്.
@nizhal144
@nizhal144 10 ай бұрын
ഉണ്ട്
@AishaKalathil
@AishaKalathil 10 ай бұрын
yes
@mathewkl9011
@mathewkl9011 Жыл бұрын
മലയാളത്തിലെ എക്കാലത്തെയും മികച്ച ക്ലാസ്സിക്‌ സിനിമകളിൽ ഒന്ന്. അതുല്യ പ്രതിഭയായ കെജി ജോർജിന്റെ മഹത്തായ ഒരു കലാസൃഷ്ടി. മഹാരഥന്മാരായ തിലകനും, ഭാരത് ഗോപിയും, ഇന്നസെന്റും, നെടുമുടി വേണുവും, സുകുമാരനുമൊക്കെ ഈ സിനിമയെ അനശ്വരമാക്കി. 🙏
@abhijithsagar4398
@abhijithsagar4398 Жыл бұрын
ശ്രീവിദ്യ also
@aebymathew
@aebymathew 10 ай бұрын
ആദമിന്റെ വാരിയെല്ല് ✨😊
@sureshpanampilly400
@sureshpanampilly400 2 ай бұрын
ഇതുപോലെ ഉള്ള സിനിമകൾ മലയാളത്തിൽ ഇനി ഉണ്ടാകുമോ, താരാധിപത്യം വന്നതോടെ നല്ല സിനിമ മരിച്ചു
@pauljoseph2811
@pauljoseph2811 10 ай бұрын
ഇരകൾ ഇറങ്ങിയ കാലത്ത് ചാലക്കുടി സുരഭിയിൽ കണ്ടതാണ്. ഇപ്പോൾ ഇങ്ങനെ. പുതുമ നഷ്ടപ്പെടാത്ത സിനിമ. കേ ജീ ജോർജ്ജ്, കാലം കഴിഞ്ഞാലും മറക്കാനാവാത്ത അതുല്യ പ്രതിഭ, പകരം വയ്ക്കാനില്ലാത്ത തിരക്കഥാകൃത്ത്, സംവിധായകൻ. 🙏🙏
@VenuGopal-lr4le
@VenuGopal-lr4le 2 жыл бұрын
എനിക്ക് 2022ൽ 55വയസ്സ് അന്ന് ഞങ്ങൾ ചെറുപ്പക്കാരുടെ ഇടയിൽ ചർച്ച ആയിരുന്നു ഈ സിനിമ 👍🙏kg ജോർജിന്റെ യവനിക.. പഞ്ചാവടിപാലം ഇന്ന് കാണുമ്പോളും ഇതുപോലെ പുത്തൻ ഉണർവ് തരും 👍👍🙏🙏കെജി സാർ ജീനിയസ് എന്ന് ഒരു ആയിരം വട്ടം വിളിക്കാം 👍👍🙏🙏
@shajivc9820
@shajivc9820 Жыл бұрын
ശ്രീ . KG ജോർജ് മോഹൻലാലിനെ നായകനാക്കി ശ്രീ . സി.വി ബാലകൃഷ്ണന്റെ "കാമമോഹിതം " എന്ന സിനിമ ഷൂട്ട് ചെയ്തതായി അറിയുമോ ? എന്നാൽ ഇതു വരെ ആ സിനിമ പുറത്തിറക്കിയിട്ടുണ്ടോ എന്ന വിവരം ലഭിക്കുകയുണ്ടായില്ല അറിയാമെങ്കിൽ വിവരം പങ്കു വെയ്ക്കുമെന്നു കരുതുന്നു.
@Karyam--
@Karyam-- 11 ай бұрын
​@@shajivc9820, ഇല്ല.. അങ്ങനെ ഒരു പ്ലാൻ ഉണ്ടായിരുന്നു.. നടന്നില്ല
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 9 ай бұрын
​@@shajivc9820ആ മൂവി ക്യാൻസൽ ചെയ്തു
@RajMohan-wo9gr
@RajMohan-wo9gr 17 күн бұрын
​@@shajivc9820അങ്ങനെയൊരു ആലോചന നടന്നു. തിരക്കഥ പൂർത്തിയാക്കി മോഹൻലാൽ ഡേറ്റും കൊടുത്തു പക്ഷേ നടന്നില്ല മറ്റെന്തോ പാര നടന്നു. ജോർജ് സാർ പിന്നീട് പറഞ്ഞത് ആ ചിത്രം പൂർത്തിയായി ഇറങ്ങിയിരുന്നേൽ വലിയ ഒരു മാറ്റം അദ്ദേഹത്തിൻ്റെ കരിയറിൽ ഉണ്ടായേനെ എന്ന് ' മോഹൻലാലും കെ.ജി.ജോർജ്യം ഒന്നിക്കണ്ടതായിരുന്നു. രണ്ടു പേർക്കും നഷ്ടം
@nihalnilu1682
@nihalnilu1682 2 жыл бұрын
' എൻ്റെ ഒരു പ്രശ്നം എന്തെന്നാൽ വല്ലതും വച്ച് നീട്ടിയത് എനിക്ക് വാങ്ങാൻ തോന്നില്ല.. തട്ടി പഠിച്ചു എടുക്കുന്നത് ആണ് ഇഷ്ട്ടം '🔥 ഡയലോഗ്.. 🔥
@myhomegarden2309
@myhomegarden2309 Жыл бұрын
ഇതിൽ ഷമ്മി തിലകനെ ആദ്യ സീനിൽ തന്നെ മനസ്സിലായവർ ആരൊക്കെയുണ്ട്
@manuponnappan3944
@manuponnappan3944 Жыл бұрын
😀👍🏼
@beemabeegum2390
@beemabeegum2390 Жыл бұрын
4:48🥰
@rbfamily-9667-
@rbfamily-9667- Жыл бұрын
ആദ്യം സൗണ്ട് ശ്രെധിച്ചു.... പിന്നെയാ മനസിലായെ
@Faiahn-hx2fm
@Faiahn-hx2fm Жыл бұрын
😊
@naseernaseerp4820
@naseernaseerp4820 10 ай бұрын
വോയിസ്‌ കിടു പണ്ടേ
@anoopma1989
@anoopma1989 6 ай бұрын
ഈ സിനിമയൊക്കെ ഇപ്പോഴാണ് ഞാൻ കാണുന്നത്... ഗംഭീരം
@changa3012
@changa3012 2 жыл бұрын
This movie puts Malayalam movies in a class by itself. Amazing character depiction, especially Baby, and plot execution. Thanks.
@user-ob5ud4xk3n
@user-ob5ud4xk3n 10 ай бұрын
മനുഷ്യമനസിന്റ നിഗുഡമായ അർതഭാവങ്ങൾ തീ പിടിച്ച ചിന്തകൾ വാരി വിതറുന്ന രംഗം ഹൌ എന്തോരു സിനിമ great
@abhijithsagar4398
@abhijithsagar4398 2 жыл бұрын
Thilakan Sir Sukumaran Sir Srividya Amma Nedumudi Venu Sir Bharath Gopi Sir ഇവര്‍ക്ക്‌ ഒന്നും പകരം വെക്കാൻ ആരും ഇല്ല, real gems of Malayalam Cinema And ofcourse The director KG George Sir
@syampp
@syampp 10 ай бұрын
അതൊക്കെ വെറുതെ ആണ്. ഇവർ ഒന്നും ഇല്ലാതെ തന്നെ പോത്തെട്ടൻ ഇതേ കഥ വെച്ച് സിനിമ എടുത്തില്ലെ, എന്നിട്ട് അതും മികച്ച സിനിമയും മികച്ച അഭിനയവും ആയിരുന്നില്ലേ?? ഇവിടെ ആരും ഒന്നിനേം depend ചെയ്യേണ്ട കാര്യം ഇല്ലാ. ഇന്നുള്ളളവർ പോയാൽ നാളെ പുതിയ ആളുകൾ വരും. അവരും മികച്ച സിനിമകൾ ഉണ്ടാക്കും... നമ്മൾ അതും കാണും എന്നിട്ട് പഴം പുരാണോം പറഞ്ഞിരിക്കും
@123_abct
@123_abct Жыл бұрын
Last aa appoopan wheelchairlu irikkuna shot👌... throughout film ulla haunting music.ganesh Evide poi " orale kollan poi" dialogue.sreevidya toxic character superb acting....father Bharath Gopi utharam mutti povunna sequence nammalum utharam muttum....Thilakan fuedal madambi ,Sukumaran acting, ganesh kumar mannerism.uff joji thottu povum...I think KG George is far more expressive through his films via intelligent use of camera shots, landscape, deep human mannerisms and sublime dialogue deliveries❤️
@jenharjennu2258
@jenharjennu2258 2 жыл бұрын
ഗണേഷ് കുമാറിൻറെ career best റോൾ
@Humanbeinggggggg
@Humanbeinggggggg 10 ай бұрын
RIP LEGEND DIRECTOR ❤
@pratheush5002
@pratheush5002 10 ай бұрын
RIP Kg George Sir Greatest Of All Time 🙌🏻💎
@Celebrating1977
@Celebrating1977 2 жыл бұрын
'ജോജി' ഇതിന്റെ ഏഴയലത്തു പോലും വരില്ല...സൂപ്പർ ഫിലിം ..
@sagarsuresh9451
@sagarsuresh9451 2 жыл бұрын
👍
@ravib7702
@ravib7702 2 жыл бұрын
🙌
@pjthomas4780
@pjthomas4780 2 жыл бұрын
ജീവനുള്ള കഥാപാത്രങ്ങൾ എത്ര മനോഹരമായ കലാകാരന്മാർ ഇവരൊക്കെ ജീവിക്കുന്നത് നമുക്ക് കാണാൻ ഇടവന്നു
@kamarudheenps
@kamarudheenps 2 жыл бұрын
വെറുതെ അല്ല kg ജോർജ്ജ് നെ മലയാളo കണ്ട എറ്റവും മികച്ച സംവിധായകന്‍ ആയി പലരും പറയുന്നത്
@shanabdulrasheed805
@shanabdulrasheed805 2 жыл бұрын
ജോജിയിലെ ഇരക്കലിന്റെ പരിതസ്ഥിതി, സ്വഭാവസവിശേഷതകൾ, അടിസ്ഥാനങ്ങൾ എന്നിവയിലെ സമാനത കാണാതിരിക്കാൻ പ്രയാസമാണ്.
@aviator7050
@aviator7050 10 ай бұрын
പക്ഷെ ജോജിയും പൊളിയാണ് ❤
@pippiladan
@pippiladan 2 жыл бұрын
37 വര്ഷം മുൻപ് കെജി ജോർജ് സംവിധാനം ചെയ്ത" ഇരകൾ" എന്ന സിനിമയും , ജോജി എന്ന സിനിമയും തമ്മിലുള്ള 10 വ്യത്യാസങ്ങൾ കണ്ടുപിടിക്കുക ഏറെക്കുറെ അസാദ്ധ്യമായ കാര്യമാണ്. എന്നാൽ ബിജു അവാർഡിന് പണ്ടേ അർഹൻ ആയിരുന്നു
@cinemapremi3824
@cinemapremi3824 10 ай бұрын
Biju?
@mrjabi
@mrjabi 2 жыл бұрын
Prtvi raj troll കണ്ടു സിനിമ ഹോളിവുഡ് ആണോ നോക്കാൻ വന്നതാ😂😅
@brucewaynejjzjdjjxjx5438
@brucewaynejjzjdjjxjx5438 2 жыл бұрын
😌😹
@shanbog3966
@shanbog3966 2 жыл бұрын
njanummmm
@ratheeshratheeshkumar875
@ratheeshratheeshkumar875 2 жыл бұрын
അത് പൊളിച്ചു. ഞാൻ അത് നോക്കാൻ വന്നതാ
@noah-ed5ql
@noah-ed5ql 2 жыл бұрын
satyam
@noah-ed5ql
@noah-ed5ql 2 жыл бұрын
but pritwi paranjathu hollywood style ennala.. DARK TONE ne kurichaanu
@shanukazrod7998
@shanukazrod7998 Жыл бұрын
K g ജോർജ് വേറേ ലെവൽ ആണ്...pure classic
@muralipm7995
@muralipm7995 10 ай бұрын
ഇരകൾ .... ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ എല്ലാവരും👍👍👍 great Picture.👍
@sakunthalaattingal9365
@sakunthalaattingal9365 2 жыл бұрын
ഇതു ജോജി തന്നെ. കെ. G. ജോർജിന്റെ മിക്ക മൂവിസും കണ്ടിട്ടുണ്ട്. പക്ഷെ ഇതു കണ്ടില്ല. ഇപ്പോൾ കണ്ടു. Mm. സൂപ്പർ
@premnath6431
@premnath6431 2 жыл бұрын
Attingal il evideya
@sonudas5514
@sonudas5514 2 жыл бұрын
Joji thanne alla .joji ithu thanne
@ismailpsps430
@ismailpsps430 Жыл бұрын
@@sonudas5514 അതെ!
@shafeeqpv007
@shafeeqpv007 2 жыл бұрын
ഇവനാണ് യഥാർത്ഥ സൈക്കിക് ക്‌ളൈമാക്‌സിലെ വെയ്ൻ മുറിച്ചിട്ട് കെട്ടുന്നുണ്ടല്ലോ, അത് കലക്കി
@anthonykurian8834
@anthonykurian8834 6 ай бұрын
Movie way ahead of it's time. Incredible direction and acting by the cast, especially Ganesh Kumar.
@sonytharakan7157
@sonytharakan7157 Жыл бұрын
E cinema joji irangum munne kanditund,joji kandit de ipo kandu.. Absolute brilliance ❤
@user-ox1lp4xx8j
@user-ox1lp4xx8j 9 ай бұрын
this is one awesome movie, world class. acting at its best. Srividya and Ganesh unbelievable.
@jethro0730
@jethro0730 2 жыл бұрын
Good stuff.. I love these old movies.. such classics
@avinashalexander220
@avinashalexander220 Ай бұрын
ഇത്ര മികച്ച സിനിമ മലയാളത്തിന് ondaayiruno.❤❤❤❤
@ajoyfrancis9534
@ajoyfrancis9534 8 ай бұрын
2023il kaanumbozhum ee padathinte freshness 😯🔥 Gorge sir 🙏🫡
@artery5929
@artery5929 10 ай бұрын
K G GEORGE , A genius film maker. 🎉🎉🎉 Homages.🎉🎉
@m1engine99
@m1engine99 2 жыл бұрын
Camera ലോക നിലവാരം👍👍👍
@syjutaj
@syjutaj Жыл бұрын
Climax valare pettennu aaya pole. Else brilliant movie. Pandu kandadhinekaal feel kitti onnu koode kandppol. Kg George ❤️
@Diru92
@Diru92 Жыл бұрын
Terrific movie.. ✨️ LEGEND KG GEORGE SIR 👑
@judethomas7109
@judethomas7109 3 жыл бұрын
ഇത്രയും നല്ല സിനിമ ഈ കാലഘട്ടത്തിൽ ഇറങ്ങി എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല.
@CentralTalkiesmovies
@CentralTalkiesmovies 3 жыл бұрын
🎉💯
@jaimonjohn2516
@jaimonjohn2516 2 жыл бұрын
എത്രയോ നല്ല സിനിമകൾ ഇ സമയത്തു ഇറങ്ങിയിട്ടുണ്ട്
@vishnubabu4003
@vishnubabu4003 2 жыл бұрын
എത്രയോ നല്ല സിനിമകൾ ഇ കാലത്ത് ഇറഞ്ഞിയോട്ടുണ്ട്.പിന്നെ K.G George സർ അണ് ഡയറക്ടർ
@suryakiran7822
@suryakiran7822 2 жыл бұрын
Watch panchavadi paal, yavanika, avalude ravukal, adaaminte variyellu, utharam, etc
@noorjahannoorji1836
@noorjahannoorji1836 11 ай бұрын
അങ്ങനെ എത്ര നല്ല സിനിമകൾ ആ കാലഘട്ടത്തിൽ ഇറങ്ങിയിരിക്കുന്നു
@keepcalmandcarryon2449
@keepcalmandcarryon2449 2 жыл бұрын
കൊള്ളാവുന്ന സംവിധായകരും എഴുത്തുകാരും മുമ്പേ ഉണ്ടാക്കി വച്ച അമൂല്യമായ ഇത്തരം കഥകളാണ് ഇപ്പഴത്തെ യാതൊരു പ്രതിഭയും ഇല്ലാത്ത വായിനോക്കികൾ മോഷ്ടിച്ചു പുതിയ പടമാക്കി ഇറക്കുന്നത്. ഇത് കറക്ടായി മനസിലാക്കിയത് ജോജി എന്ന സിനിമ കണ്ടപ്പോഴാണ്. ഇങ്ങനെ സംവിധാനം ചെയ്യുന്നതിലും നല്ലതു വേറെ പണിയാ അത് ഇവിടെ പറയുന്നില്ല. സിനിമയെന്തെന്ന് പഠിച്ചറിഞ്ഞ് സിനിമയെ ഗൗരവമായി സമീപിച്ച അക്കാലത്തെ അതുല്യരായ സംവിധായകർക്ക് കണ്ണു കിട്ടാതിരിക്കാൻ ഇപ്പോൾ കുറേ വാണങ്ങൾ ഇറങ്ങിയിട്ടുണ്ട് സംവിധാനവുമായിട്ടു .
@CentralTalkiesmovies
@CentralTalkiesmovies 2 жыл бұрын
👍
@anandus7722
@anandus7722 2 жыл бұрын
ഇത് William Shakespeare macbeth എന്ന നാടകം ആസ്പതമാക്കി എടുത്ത പടം ആണ് ഈ പാടത്തെ ആസ്പതമാക്കി ആണ് ജോജി എടുത്തത്
@ghostneguz
@ghostneguz 2 жыл бұрын
@@anandus7722 ആദ്യം പോയി Macbeth വായ്ക്കു... എന്നിട്ട് സ്വന്തം വിഡ്ഢിത്തം മനസ്സിലാക്കൂ. ഇരകൾ has nothing to do with Macbeth.
@anandus7722
@anandus7722 2 жыл бұрын
@@ghostneguz macbeth ഞാൻ വായിച്ചിട്ടുണ്ട് ഇരകളുമായി സാമ്യം ഒന്നും ഇല്ല ജോജിയുമായി ഉണ്ട്.
@tvoommen4688
@tvoommen4688 2 жыл бұрын
Nalla vaachaka kasarthu ! Thaan barber shop nadathunnundo ?
@abhijithksaji8865
@abhijithksaji8865 2 жыл бұрын
ഷമ്മി ചേട്ടൻ 😍4:48
@2xbearth
@2xbearth Жыл бұрын
42:05 the best scene in this movie ... One of the Best trippy scenes in MLAYALAM
@hydermarakkar5905
@hydermarakkar5905 2 жыл бұрын
K G George ... absolute genius
@Mayviews
@Mayviews 2 жыл бұрын
Narration and plot executing awesome.
@chamalraj86
@chamalraj86 2 жыл бұрын
ശ്രീവിദ്യ ഇൻട്രോ 👌👌👌
@a2zinfo519
@a2zinfo519 10 ай бұрын
ആദരാഞ്ജലികൾ ജോർജ് സർ❤🥺
@KiscosAplsos
@KiscosAplsos 10 ай бұрын
Shammi Thilakan had his legendary voice even then
@ml7687
@ml7687 10 ай бұрын
8:22 RIP kg George sir🙏🌹🌹🌹🌹
@sabuantony943
@sabuantony943 8 ай бұрын
Superb film. Superb direction. Superb theme. Superb characters. KGG is a real genious.
@AnilKumar-hh6kx
@AnilKumar-hh6kx Жыл бұрын
Great ഡയറക്ടർ കെജി ജോർജ് എല്ലാവരും സൂപ്പർ ആക്ടിങ് ഗെനേഷ് സൂപ്പർബ്,,, ഇപ്പോൾ പടം ഉണ്ടാക്കുന്ന ആൾക്കാർ ഈ പടം അതുപോലെ എണ്ണിയാൽ തീരാത്ത മലയാളം ക്ലാസ്സിക്കുകൾ ഉണ്ട് അതൊക്കെ ഒന്ന് കണ്ടാൽ എന്താണ് സംവിധാനം എന്ന് പഠിക്കാൻ പറ്റും ക്യാമറ എങ്ങനെ യൂസ് ചെയ്യണം എന്നൊക്കെ ഇത് കെജി ജോർജ് സാറിന്റെ വിജയം ആണ് ഇപ്പോൾ നടന്റെ വാല്യൂ വിൽ അല്ലേ പടം വിജിയിക്കുന്നത്
@mallufreaken2031
@mallufreaken2031 2 жыл бұрын
Kidilan padam...dont miss it
@sarfraz_mohd401
@sarfraz_mohd401 2 жыл бұрын
പ്രിത്വി രാജിന്റെ ഇന്റർവ്യൂ കണ്ടിട്ട് പടം ഹോളിവുഡ് സ്റ്റൈൽ ആണോ എന്നു നോക്കാൻ വന്നവരുണ്ടോ 😀😀😀
@deveshkrishnan714
@deveshkrishnan714 9 ай бұрын
Super movie.. Thilakan family set up superb.. All characters so Good. Srividya 👌.. Dark room. Scenes sometimes boring, that's only drawback..
@MJ-jr6tb
@MJ-jr6tb 10 ай бұрын
RIP legend director
@muhsinamolmol6515
@muhsinamolmol6515 2 жыл бұрын
"മോനെ...നിനക്ക് നിന്റെ അപ്പനോടും അമ്മയോടും സ്നേഹമില്ലെ? " ഇല്ല''
@anestorie796
@anestorie796 10 ай бұрын
KG George Sir, You sre a legend.❤
@saransoman8497
@saransoman8497 2 жыл бұрын
Joji - ganeah Joji's dad - thilakan Babu Raj - sukamaran + his Brother Jojy's brother wife - sukamaran's wife ഏറെ കുറെ..😁😁😁😁
@jayashivadasan2703
@jayashivadasan2703 10 ай бұрын
Parayan vakkukal ella e cinemayude direction great k g George sir oru prathibha thanne ayirunnu
@Nish274
@Nish274 2 жыл бұрын
Prithvirajന്റെ interview കണ്ട് ഈ സിനിമ Hollywood style ആണോ എന്ന് ചെക്ക് ചെയ്യാൻ വന്ന ആളുകൾ ഇവിടെ ഉണ്ടാകും എന്ന് മനസില്‍ ആക്കി comment ഇട്ട ആ ബുദ്ധിജീവി വന്നോ.
@SunilKumar-jb4rz
@SunilKumar-jb4rz 3 жыл бұрын
എനിക്ക് 21വയസുള്ളപ്പോൾ കണ്ട സിനിമ കോഴിക്കോട് ബ്ലു ഡൈമെഡിൽ നിന്ന്
@cocusnucifera5232
@cocusnucifera5232 2 жыл бұрын
ഇപ്പൊ 57 വയസ്
@SunilKumar-jb4rz
@SunilKumar-jb4rz 2 жыл бұрын
@@cocusnucifera5232 hi
@dipindevasia1965
@dipindevasia1965 2 жыл бұрын
Ayinu
@abdulbasith2188
@abdulbasith2188 2 жыл бұрын
Woow
@AmalnathR5
@AmalnathR5 2 жыл бұрын
അന്ന് ഇ സിനിമ കണ്ടപ്പോൾ എന്തായിരുന്നു ഫീലിംഗ്
@nasarunasarudheen4110
@nasarunasarudheen4110 2 жыл бұрын
Barathgopi,Ashokan, Thilakan,Nedumudi what aacting
@abhijithsagar4398
@abhijithsagar4398 2 жыл бұрын
Srividya Mam also
@opinion...7713
@opinion...7713 2 жыл бұрын
shammi thilakan..😍
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 9 ай бұрын
ഗുഡ് സൈക്കോ മൂവി, ഗണേഷ്, തിലകൻ, അശോകൻ, സുകുമാരൻ, ശ്രീ വിദ്യ , 👍👍👍 ജോർജ് sr 🌹 2023 ഒക്ടോബർ 26 വ്യാഴം രാത്രി 10:12
@rinukrajan3995
@rinukrajan3995 10 ай бұрын
RIP KG GEORGE SIR💕great movie
@jenharjennu2258
@jenharjennu2258 2 жыл бұрын
ജോർജ് സാർ ഒരു great തന്നെ
@ubeshp3952
@ubeshp3952 2 жыл бұрын
പോത്തേട്ടൻ കൊള്ളാല്ലോ 😂😂😂കള്ളൻ
@amaljoshi2700
@amaljoshi2700 2 жыл бұрын
5 രൂപേക് വേണം 😂😂 5 ബീഡി ബാക്കി പൊതി 😂😂genesh👌❤ ഏട്ടൻ പോളിയാണ് ❤❤
@kaleshkumarkl-3064
@kaleshkumarkl-3064 2 жыл бұрын
ഗാന്ധിമതി ബാലൻ, സഫാരി (ചരിത്രം എന്നിലൂടെ) എപ്പിസോഡ് കണ്ടിട്ട് വന്നത്...
@user-ms8jc2di4g
@user-ms8jc2di4g 10 ай бұрын
Sukumaran,Gopi,nedumudi,thilakan,innocent,Azees,P.c,George,Sreevidya...😢
@vijayanp5342
@vijayanp5342 2 жыл бұрын
What a movie, interesting
@saleemmkc8501
@saleemmkc8501 10 ай бұрын
ഔട്ട് ഓഫ് ഫോക്കസ് കണ്ട് ഈ പടം കാണാൻ വന്നവർ ആരെങ്കിലും ഉണ്ടോ😂
@vision-lb3kr
@vision-lb3kr 2 жыл бұрын
മനോഹര ചിത്രം ഈ പടം കോപ്പിയടിച്ചതാണ് ജോജി ബേബി / ജോജി🤝🤝
@viveksr1551
@viveksr1551 Жыл бұрын
Copy onnumalla Macbeth, ee film and Koodathayi case ith moonnumanu Joji enna filmnte base.. It's official.
@michaelkuriakose1997
@michaelkuriakose1997 2 жыл бұрын
K G George ✌🏻😍🔥
@sanjaykrishna8489
@sanjaykrishna8489 2 жыл бұрын
Hollywood style making kaanan vannavar undo
@abduljaleelvaliyakath7195
@abduljaleelvaliyakath7195 2 жыл бұрын
No words 👏👏👏
@masoodkp2134
@masoodkp2134 Жыл бұрын
Ente manasil athyamayi pathinja ore oru cenimaye ullu athannu kg george sirte masterpiece item irakkal
@KrishnaDasPC
@KrishnaDasPC Жыл бұрын
K.G George is a genius 🫡
@junabr930
@junabr930 10 ай бұрын
മഹത്തായ ചില കലകൾ അംഗീകരിക്കാൻ ചിലപ്പോൾ വൈകിയേക്കുഠ
@krishnakala8771
@krishnakala8771 10 ай бұрын
Picture Quality👌👌
@kabeerkk3603
@kabeerkk3603 10 ай бұрын
കെജി ജോർജിന് ആദരാഞ്ജലികൾ
@Mntrikan
@Mntrikan Жыл бұрын
സിനിമ ഫുൾ ഉണ്ട് താങ്ക്സ് 👍👍👍
@yfc7834
@yfc7834 2 жыл бұрын
Super movie💥💥💥
@sidharths9355
@sidharths9355 2 жыл бұрын
Adipoli padam 🔥
@akr5863
@akr5863 Ай бұрын
ക്ലാസ് സ്റ്റഫ്...❤❤ ഇതിൽ നിന്ന് inspired ആണെന്ന് തോന്നുന്നു 'ജോജി' എന്ന ചിത്രം..
@moto_log_
@moto_log_ 2 жыл бұрын
ഗണേഷ് സർ ferst movi 🔥🔥
@sajilsurendran9534
@sajilsurendran9534 10 ай бұрын
മരണത്തിനു മുമ്പിലും തോൽക്കാതെ ബേബി...❤
@rajeshtr1736
@rajeshtr1736 3 жыл бұрын
Ganesh super
@Buddys2170
@Buddys2170 2 жыл бұрын
രാജുവിന്റെ troll കണ്ട് വന്ന ഞാൻ 😁🔥
@lesner66
@lesner66 2 жыл бұрын
Masterpiece
@Sallu3024
@Sallu3024 2 жыл бұрын
Uff ijjathi filim ❣️
@DUBAI_MALLU_1
@DUBAI_MALLU_1 3 жыл бұрын
Poli movie 🎉🎉🎉🎉
@tonythevercad
@tonythevercad 2 жыл бұрын
New movie Joji is 25% irakal..George sir brilliance
@manjuxavier6945
@manjuxavier6945 10 ай бұрын
പ്രണാമം കെ ജി ജോർജ് സർ 🙏
@sajomathai3416
@sajomathai3416 2 жыл бұрын
Heavy movie🎬 💯
@jejifrancis6268
@jejifrancis6268 10 ай бұрын
വല്ലാതെ മനസ്സിൽതട്ടുന്ന സിനിമ.
@themilestonebook2971
@themilestonebook2971 2 жыл бұрын
മൂസയെ തേച്ചൊട്ടിക്കുന്ന പൃഥ്വിരാജിന്റെ ഒരു ഇന്റർവ്യൂ കണ്ടു വന്നതാണ്. അതിൽ ഇര എന്ന മൂവിയുടെ പേര് പറയുന്നുണ്ട്. ❤
@powerfullindia5429
@powerfullindia5429 Жыл бұрын
മൂസ്സ സുഡാപ്പികൾക്കുള്ള പണി ആണ് 🤣sg♥️
@themilestonebook2971
@themilestonebook2971 Жыл бұрын
@@powerfullindia5429 🤔
@minnalbabu
@minnalbabu 2 жыл бұрын
joji is nothing infront of baby
@sandhyakbasu5479
@sandhyakbasu5479 9 ай бұрын
True
@RR-vp5zf
@RR-vp5zf 10 ай бұрын
കെജി ജോർജ് 🌹🌹🌹
@ravib7702
@ravib7702 3 жыл бұрын
Master craft👍🙏
@praveenbabu9155
@praveenbabu9155 2 жыл бұрын
Kg george❤❤sir🙏🙏
@subramaniamr827
@subramaniamr827 10 ай бұрын
Super movie great director George sir
@anandhubinu2284
@anandhubinu2284 2 жыл бұрын
George sir❤
@vinodg1289
@vinodg1289 10 ай бұрын
മലയാളം സിനിമയിലെ എക്കാലത്തെയും മികച്ച psycho ത്രില്ലർ സിനിമ. ആ legend ന് മുന്നിൽ പ്രണാമം അർപ്പിക്കുന്നു 🌹🌹🌹🌹🌹🌹🌹
Playing hide and seek with my dog 🐶
00:25
Zach King
Рет қаралды 34 МЛН
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 195 МЛН
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 48 МЛН
Adayalam | Malayalam Crime Thriller Full Movie | Mammootty | Rekha | Shobana
2:16:31
K G George in Nere Chowe | Manorama News
24:31
Manorama News
Рет қаралды 240 М.
Aparan | Malayalam Full Movie | Jayaram | Shobana | Mukesh | Parvathi
1:49:58
Matinee Now Redux
Рет қаралды 310 М.
Вся страна в очередях, а ты без очереди...
0:52
МиRRные Чувства
Рет қаралды 6 МЛН
A young mother couldn't calm down her baby at the lesson #shorts
0:32
Fabiosa Best Lifehacks
Рет қаралды 16 МЛН
Старший брат хотел ее защитить 😭🥺😱 #shorts
0:37