ഞാൻ ഇരിക്കൂല പിണറായി എനിക്ക് അച്ഛനെ പോലെ ! Troll Video | Bheeman Raghu Troll | Ubaid Ibrahim

  Рет қаралды 620,150

Ubaid Ibrahim 2.O

9 ай бұрын

For Business Enquires & Promotions
Email: ubaidibhm11@gmail.com
Follow us on
Instagram: ubaidibraheem
Facebook: https: ubaidtrolls
Our Second Channel: kzfaq.info
DESCLAIMER !
This Channel Does Not Promote or Encourage Any Illegal Activties, All Contents Provided By This Channel Copyright Desclaimer Under Section 107 of Copyright Act 1976, allowance is for "fair use" for purposes such as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statue that might otherwise be infringing. Non profit, educational or personal use tips tha balance in favour of fair use..

Пікірлер: 2 177
@WirelessElectricity
@WirelessElectricity 9 ай бұрын
അടുത്ത തവണ മത്സരിക്കാൻ എനിക്ക് ഒരു സീറ്റ്‌ തരണം എന്നാണ് ആ നിൽപ്പിന്റെ അർത്ഥം. 👍🏼😆
@ran8127
@ran8127 9 ай бұрын
പിണറായിക്കു ഇനി കെട്ടിച്ചു തരാൻ വേറെ പെണ്മക്കൾ ഇല്ല രഘു അണ്ണാ
@kanakanm7148
@kanakanm7148 9 ай бұрын
Moolakkuru
@kl13bros44
@kl13bros44 9 ай бұрын
എന്തിന് തോക്കാനാണോ
@nasu009dot
@nasu009dot 9 ай бұрын
😂😂😂👌👌👌
@aneeshvlogs6502
@aneeshvlogs6502 9 ай бұрын
😂😂
@SanJay-xt3sl
@SanJay-xt3sl 9 ай бұрын
ഇതാണ് അലൻസിയർ ചോദിച്ച കരുത്തുള്ള ആൺ പ്രതിമ 😍😍
@amalrajpc2876
@amalrajpc2876 9 ай бұрын
😂😂😂😂😂😂😂 ഗ്രേറ്റ് കമന്റ്
@AnuHarsh-dv6dt
@AnuHarsh-dv6dt 9 ай бұрын
😂
@luxman.a2080
@luxman.a2080 9 ай бұрын
👏👏👏😂😂
@noedits5464
@noedits5464 9 ай бұрын
Sathyam sathyam🤣
@kripasfashions5399
@kripasfashions5399 9 ай бұрын
🤣🤣👏👏👏
@jobinsj4895
@jobinsj4895 9 ай бұрын
ഭീമൻ രഘു അടുത്ത വ്യദ്യഭ്യാസ മന്ത്രി😂
@user-de6rr4gr2h
@user-de6rr4gr2h 9 ай бұрын
തന്തയില്ലാത്ത പൂറൻ
@Rajesh.Ranjan
@Rajesh.Ranjan 9 ай бұрын
😂😂😂
@dnc-creation
@dnc-creation 9 ай бұрын
പല നടന്മാരും കോമഡി റോളുകളിൽ നിന്ന് സീരിയസ് റോളുകളിലേക്ക് വരുന്നു. ഭീമൻ രഘു വില്ലനിൽ നിന്ന് കോമഡിയിലേക്ക് വരുന്നു.....😂
@Vellam-adi-kalam
@Vellam-adi-kalam 9 ай бұрын
നല്ലൊരു നടൻ ആയിരുന്നു....കുളിമുറിയിൽ തലഅടിച്ചു വീണതിൽപ്പിന്നെ ഇങ്ങന😢😢.........🤦‍♂️😬😂😂
@sangeethkp8779
@sangeethkp8779 9 ай бұрын
😂😂
@explorethelife4645
@explorethelife4645 9 ай бұрын
😂
@adarshravu1617
@adarshravu1617 9 ай бұрын
😬
@AadishMathew
@AadishMathew 9 ай бұрын
@@adarshravu1617 enthada
@pveeskerala4846
@pveeskerala4846 9 ай бұрын
Piles aayirikkum....
@shameempro
@shameempro 9 ай бұрын
സൈകോസിസിൻ്റെ പല അവസ്ഥകളും കണ്ടിട്ടുണ്ട് ഇത്രയും ഭയാനകമായ വേരിഷൻ ആദ്യo ആണ്. ഇതിന് മരുന്നില്ല.it's incurable
@VPVEntertainments43
@VPVEntertainments43 9 ай бұрын
അവിടെ ഇരിക്കടോ... പിറകിൽ ഇരിക്കുന്നവർക്ക് കാണണ്ടേ, എന്ന് ആരേലും പറഞ്ഞിരുന്നു എങ്കിൽ എന്ത് രസായിരുന്നു....😂
@user-fl5rb7zx1w
@user-fl5rb7zx1w 9 ай бұрын
ഭീമനെ ദിവസവും രാവിലെ നിയമസഭ മന്ദിരത്തിന്റെ വാതിൽക്കൽ കൊണ്ട് പോയി നിർത്തണം എന്നാണ് എന്റെ ഒരിത് 😂😂😂
@sreejasreshtaabhilash3341
@sreejasreshtaabhilash3341 9 ай бұрын
അധികാരത്തിനു വേണ്ടി എന്തൊക്കെ പ്രഹസനം 😂ഇതിനു മുൻപ് മോദിയെ കാണുമ്പോ ആയിരുന്നു respect🤣
@snt6038
@snt6038 9 ай бұрын
Shirtil thamara
@rajsundar588
@rajsundar588 9 ай бұрын
ഈ വക അഭ്യാസവും കൊണ്ടുചെന്നാലൊന്നും മോദി അടുപ്പിക്കില്ല.മോദി പ്രസാദിക്കണമെങ്കിൽ 100 ശതമാനവും ജെനുവിനായിരിക്കണം.
@Rajesh.Ranjan
@Rajesh.Ranjan 9 ай бұрын
​@@rajsundar588Yes, exactly.
@behappy918
@behappy918 9 ай бұрын
​@@rajsundar588uvv uvve 😅
@Indian425
@Indian425 9 ай бұрын
​@@rajsundar588correct 👍🏻
@PRAVEEN000034
@PRAVEEN000034 9 ай бұрын
എന്തു പറയാൻ അൽപമെങ്കിലും ബുദ്ധി ഉണ്ടെങ്കിൽ മന്ദബുദ്ധി എന്നെങ്കിലും വിളിക്കാമായിരുന്നു😂😂😂😂😂😂
@dwellingod1917
@dwellingod1917 9 ай бұрын
😂😂😂😂😂😂😂😂😊😊😊😊😊😮😮😮😮😮😮😅😅😅😅😅😂😂😂😂😂
@ambilisatheesan5251
@ambilisatheesan5251 9 ай бұрын
😂😂😂😂😂😂
@jayalakshmi-dn1us
@jayalakshmi-dn1us 9 ай бұрын
എൻ്റെ ഡയലോഗ്
@jeenarkk4745
@jeenarkk4745 9 ай бұрын
😂
@maana5623
@maana5623 9 ай бұрын
ജയലക്ഷ്മിയുടെ ഡയലോഗ്
@anumoda2007
@anumoda2007 9 ай бұрын
ഈ വർഷത്തെ no 1. കോമഡി 😄😄😄
@NeethuSanu846
@NeethuSanu846 9 ай бұрын
Respect കൊടുക്കാൻ പറ്റിയ ഒരു സാധനം 😂😂😂
@ashrafpc5327
@ashrafpc5327 9 ай бұрын
ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയത് ഇപ്പോഴും അറിയാത്ത നടൻ 😂
@Factologist_SP
@Factologist_SP 9 ай бұрын
ലെ ഭീമൻ കുഞ്ഞു മനസ്സ് -: അടുത്ത തവണ കോൺഗ്രസ്സ് ജയിച്ചാൽ അവന്മാരുടെ മുന്നിലും ഞാൻ ഇതുപോലെ നെഞ്ചും വിരിച്ചു നിൽക്കും. 💪💪💪💪💪 അതു വരെ ലാൽ സലാം സഖാക്കളേ....
@keralakeral4114
@keralakeral4114 9 ай бұрын
ഇപ്പോഴാണ് ഇക്ക ട്രാക്കിൽ കയറിയത്
@SreejuRudra1024-hi3xe
@SreejuRudra1024-hi3xe 9 ай бұрын
🤣🤣🤣
@vishnudevan9928
@vishnudevan9928 9 ай бұрын
Muscle um budhiyum thammil enthenkilum bandham undo enna ipo samshayam
@rasspp1298
@rasspp1298 9 ай бұрын
😂😂😂😂
@sanalom717
@sanalom717 9 ай бұрын
😂😂😂😂😂😂😂😂😂😂😂😂😅😅😅 നല്ലൊരു അച്ഛൻ , നല്ലൊരു കുടുംബനാഥൻ .... . പാവത്തിന് പുകഴ്ത്തി പറയണ്ട തെങ്ങനാന്ന് അറിഞ്ഞ് കൂട അത് കൊണ്ട് പറ്റിയതാണ്.😅
@sasikumarnair4688
@sasikumarnair4688 9 ай бұрын
സിനിമയിൽ ആയിരുന്നു എങ്കിൽ ഈ കോമഡി നന്നായിരുന്നേനെ. ഓ, സമ്മതിക്കുന്നു, സാറിന് എന്തായാലും ഒരു സല്യൂട്ട്, സാധാരണ ജനങ്ങൾക്കും ഇതുപോലെ കണ്ട് ചിരിക്കാൻ തന്നതിന്.
@jishnu.ambakkatt
@jishnu.ambakkatt 9 ай бұрын
_ഭീമൻ ചേട്ടൻ എണീറ്റ് നിൽക്കുന്നതും background മ്യൂസിക്കും ജഗതീഷേട്ടന്റെ ചിരിയും 💯_ 🤣🤣🤣
@sangeethkp8779
@sangeethkp8779 9 ай бұрын
😂😂😂😂
@BLJ-iv5pg
@BLJ-iv5pg 9 ай бұрын
😅😂😂
@jojyvm1625
@jojyvm1625 9 ай бұрын
😂😂😂😂😂😂😂😅😅😅😅😅😅😅😅😅😅😅😅
@deepakgr45
@deepakgr45 9 ай бұрын
😁😁😁😁😁
@anoopms7239
@anoopms7239 9 ай бұрын
🤣
@SureshKumar-gc9jg
@SureshKumar-gc9jg 9 ай бұрын
എങ്ങനെയെങ്കിലും ഒരു സീറ്റ് ഒപ്പിക്കണം... അതിനുള്ള പെടാപ്പാടിലാണ് ഭീമൻ ചേട്ടൻ.. 😆😆😆
@ambili3328
@ambili3328 9 ай бұрын
മനസ്സിലാക്കി കളഞ്ഞല്ലെ,,,,കൊച്ചു കള്ളൻ 😅😅😅
@prasadmyname
@prasadmyname 9 ай бұрын
Oru pullum cheyyathe Mukeshine jayipichu vidamengil ingeru inganathe entertainment engilum cheyyunnille.😂
@balachandranreena6046
@balachandranreena6046 9 ай бұрын
ഇവനൊക്കെ സീറ്റ്‌ കൊടുത്താൽ പിന്നെ ഒരു കാലത്തും ഞാൻ സിപിഎം മിനു വോട്ട് കൊടുക്കില്ല...
@narmahesh
@narmahesh 9 ай бұрын
Bheeman sir nadevideyaa
@Shamskazmi786
@Shamskazmi786 9 ай бұрын
പ്രാന്തന്മാർ മുമ്പൊക്കെ ഊളമ്പറായിലും കുതിരവട്ടത്തുമായിരുന്നു പോയിക്കൊണ്ടിരുന്നത്.. ഇപ്പോ ദാ AKG സെന്ററിലേക്കും.. 😅
@kamar-jahan923
@kamar-jahan923 9 ай бұрын
മുഖ്യൻ കടന്നു പോകുന്ന റോഡിലൂടെ ഫുൾ സീറ്റുള്ള ബസിൽ നിന്ന് യാത്ര ചെയ്യുന്ന മഹാൻ 😂
@aj__melophile__
@aj__melophile__ 9 ай бұрын
അപ്പപ്പോൾ കാണുന്നവനെ അപ്പനെന്ന് വിളിക്കുക എന്ന് കേട്ടിട്ടേ ഉള്ളു ഇപ്പൊ കണ്ടു 🫣🫣🫣🫣🫣
@shadrachgeorge108
@shadrachgeorge108 9 ай бұрын
പി സി ജോർജിനെ വിട്ട് പോയി 😂
@neog3461
@neog3461 9 ай бұрын
ആറാട്ട് അണ്ണൻ 😂
@g.srajeevkumar5061
@g.srajeevkumar5061 8 ай бұрын
​@@neog3461andimundan
@pradeepmohan1664
@pradeepmohan1664 9 ай бұрын
അച്ഛനെപോലെ തന്നെ പക്ഷെ രണ്ട് പേർക്കും ഒരേ പ്രായം ഒന്ന് ആണന്നു മാത്രം 😂😂😂
@rahulc480
@rahulc480 9 ай бұрын
Avar achanum achanum poleya
@sidharthgopal6142
@sidharthgopal6142 9 ай бұрын
@@rahulc480 😂😂😂😂
@vishnu6613
@vishnu6613 9 ай бұрын
Oramma petta achan maru
@g.srajeevkumar5061
@g.srajeevkumar5061 6 ай бұрын
Achaa.. Ente garbham inganeyallaa...😅😅😅
@sumaadcruz2119
@sumaadcruz2119 9 ай бұрын
കണ്ടാലും മതി വരുന്നില്ല. ചിരിച്ചു ഒരു പരുവമായി
@punchakadan2372
@punchakadan2372 9 ай бұрын
നല്ല കുടുംബനാഥൻ തന്നെ😂😂😂
@anniyan96
@anniyan96 9 ай бұрын
ഇന്ന് കേരളത്തിൽ കിട്ടാവുന്നതിൽ വെച്ച് ഏറ്റവും പത ഉള്ള സോപ്പ് ഭീമൻ രഘു സോപ്പ് 😂😂😂😂
@thiruselvam-ix8pk
@thiruselvam-ix8pk 9 ай бұрын
😂😂😂😂😂😂
@ushakumarib5003
@ushakumarib5003 9 ай бұрын
😂😂😂
@thetruth3688
@thetruth3688 9 ай бұрын
Pension vangande😂😂
@jamesvaidyan81
@jamesvaidyan81 9 ай бұрын
ഇവനും ഒരു മനുഷ്യൻ !
@jasminesm1413
@jasminesm1413 9 ай бұрын
💯
@shadrachgeorge108
@shadrachgeorge108 9 ай бұрын
Pinnu ഭായിയുടെ അന്തം ഫാൻ തന്നെ 💯🤣
@nishadmuhammad3147
@nishadmuhammad3147 9 ай бұрын
Itheppo thudanghi ee respect
@devadathdevadath8132
@devadathdevadath8132 9 ай бұрын
Ninte achnte andy
@theprotagonist5117
@theprotagonist5117 9 ай бұрын
He was once a big fan of Mongi ji 😂
@vinayaks7917
@vinayaks7917 9 ай бұрын
Antham kammis Hagar undallo
@appukuttan6848
@appukuttan6848 9 ай бұрын
​@@devadathdevadath8132ninte achanu entha thulayaano
@kmbasheer83
@kmbasheer83 9 ай бұрын
അപ്പപ്പോൾ കാണുന്നവൻ അപ്പൻ😂😂😂 തലച്ചോറ് നായ നക്കിയവരെ മാത്രമേ ഇപ്പോൾ ഇവറ്റകളുടെ കൂടെ കാണാൻ പറ്റുകയുള്ളൂ😊😊
@jaffergaf5159
@jaffergaf5159 9 ай бұрын
പിണറായി സിനിമയിൽ അഭിനയിക്കാത്തത് ഭാഗ്യം തിയേറ്ററിൽ എണീറ്റ് നിന്നാൽ 😄😄
@mallikamallika7505
@mallikamallika7505 9 ай бұрын
ഭീമൻ ചേട്ടൻ പറഞ്ഞ രണ്ടു കാര്യങ്ങൾ ശരിയാണ് - പിണറായി നല്ലൊരു അച്ഛൻ നല്ലൊരു കുടുംബനാഥൻ --- കേരളം മുഴുവൻ എന്റെ കുടുംബത്തിന്റേതാക്കും😂😂😂😂
@gangalekshmi8575
@gangalekshmi8575 9 ай бұрын
😂
@krishnachandrantg6753
@krishnachandrantg6753 9 ай бұрын
Makale rekshikkan shapadham cheytha manassanu ee achanullath😂😂
@mathangikalarikkal9933
@mathangikalarikkal9933 9 ай бұрын
😂😂
@sabil5913
@sabil5913 9 ай бұрын
പിണറായിയെ ഇത്രക്ക് ബഹുമാനിക്കുന്ന കേരളത്തിലെ ഒരേയൊരു മനുഷ്യൻ....😮😅
@ambili3328
@ambili3328 9 ай бұрын
Rare പീസ് ആണ്, ശെരിക്കു കണ്ടോ 😂😂😂
@muneeramuneera3219
@muneeramuneera3219 9 ай бұрын
🤣🤣
@ramsishefi213
@ramsishefi213 9 ай бұрын
😂😂😂
@renjithvijay6265
@renjithvijay6265 9 ай бұрын
കള്ളൻ pinu
@devikaslittleplanet1047
@devikaslittleplanet1047 9 ай бұрын
😂😂
@adithyajingan8754
@adithyajingan8754 9 ай бұрын
Lastഇന്നസെൻറ് ചേട്ടന്റെ പാട്ട് പൊളിച്ചു 😆😆😆😆😆
@LiveintheMoment24
@LiveintheMoment24 9 ай бұрын
അങ്ങനെ അവർ ഒന്നിക്കുകയാണ് സുഹൃത്തുക്കളെ ഒന്നിക്കുകയാണ് പിണറയി :എനിക്ക് പിറക്കാതെ പോയ ഉണ്ണിയാടാ നീ, മകനെ. ബീമു :അച്ഛാ 😭😭
@g.srajeevkumar5061
@g.srajeevkumar5061 8 ай бұрын
ha..ha..ha..ha.. Mashe...ini chirippikkalle
@anoopkprasad9220
@anoopkprasad9220 9 ай бұрын
മാധ്യമ ശ്രെദ്ധ നേടാൻ +അടുത്ത ഇലക്ഷനിൽ ഒരു സീറ്റ് = അതാണ് ഈ നിൽപ്പ് 😂😂😂....
@sherinstans
@sherinstans 9 ай бұрын
Dats it
@sijucmvpa6180
@sijucmvpa6180 9 ай бұрын
ശരിക്കും അതാണ് കാര്യം. അല്ലാതെ വേറൊന്നുമല്ല 😄
@anoopkprasad9220
@anoopkprasad9220 9 ай бұрын
@@sijucmvpa6180 💯
@noushadali6337
@noushadali6337 9 ай бұрын
മലയാളികൾക്ക് നാണക്കേട് ഉണ്ടാകാൻ വേണ്ടി വന്നോളും ഓരോ. .......ങ്ങൾ... നല്ലൊരു അച്ഛൻ😂 അതെ മക്കൾക് നല്ല ഗുണം ഉണ്ടല്ലോ 😅
@selimkhan9554
@selimkhan9554 9 ай бұрын
Aaa dash ittath, vanangal or theettangal 😮
@anwarsadiq9095
@anwarsadiq9095 9 ай бұрын
No.. പട്ടിത്തീട്ടങ്ങൾ 😂😂😂
@AmalSuresh6693
@AmalSuresh6693 9 ай бұрын
മലയാളികൾക്ക് മാത്രമല്ല മനുഷ്യർക്ക് തന്നെ നാണകേട 😏
@unusali6106
@unusali6106 9 ай бұрын
അച്ഛൻ എന്നു പറഞ്ഞ സ്ഥിതിക്ക് ഇനി പിണറായി ഇലക്ഷന് സീറ്റ്‌ കൊടുക്കൂല 😀
@akhilkkkk1600
@akhilkkkk1600 8 ай бұрын
Even Narunna Madyam Kayikunnavana Ahdanu Vera Level
@luxman.a2080
@luxman.a2080 9 ай бұрын
ഭീമൻ രഘു കൂടെ ഉണ്ടെങ്കിൽ നാലാം തവണയും ഭരിക്കും 😂😂
@keralakeral4114
@keralakeral4114 9 ай бұрын
നല്ലൊരു അച്ഛൻ നല്ലൊരു കുടുംമ്പനാഥൻ ഇതുവരെ വളരെ ശരിയാണ്
@snt6038
@snt6038 9 ай бұрын
​@@keralakeral4114bjp yil ninnu vannathu alley 🤣
@sandhyan.k153
@sandhyan.k153 9 ай бұрын
​@@snt6038vannathalla, ozhivaakiyatha, ningal edutho, namalk sangadam und poyathil, pakshe saarulla 😂
@apz_________
@apz_________ 9 ай бұрын
മിഥുനം സിനിമയിൽ ഇന്നസെന്റ് ചേട്ടൻ നിൽക്കുന്ന പോലെ.. 😆😹
@walkandtalk7211
@walkandtalk7211 9 ай бұрын
Eeeeeee scene koodi kaanikamayirunnu😂
@ashiquek7391
@ashiquek7391 9 ай бұрын
ആ എണീറ്റ് നിന്നത് നേരെ എയറിലേക്ക്... നിവർന്ന് നിന്ന് എയറിൽ കയറിയ ലോകത്തെ ഏക വ്യക്തി.
@brittasjose3380
@brittasjose3380 9 ай бұрын
അടുത്ത തവണത്തെ ഒരു സീറ്റ്‌... അത്ര മാത്രേ ഞാൻ വിചാരിച്ചിട്ടുള്ളു 😂😂
@SreejuRudra1024-hi3xe
@SreejuRudra1024-hi3xe 9 ай бұрын
ബിജെപി ക്കാരെ നിങ്ങൾ ഭാഗ്യവാന്മാർ തന്നെ....
@abhiramSpadmanabhan563
@abhiramSpadmanabhan563 9 ай бұрын
ബിജെപി ഇതിനെ തിരിച്ചെടുക്കുന്നുണ്ടോ😂 ഞങ്ങൾക്ക് മതിയായി😂
@shajinsurendran4859
@shajinsurendran4859 9 ай бұрын
​@@abhiramSpadmanabhan563😂😂😂
@manoj6966
@manoj6966 9 ай бұрын
@@abhiramSpadmanabhan563 അതങ്ങ് പള്ളീ പോയി പറഞ്ഞേച്ചാ മതി . ... ഒന്നൊഴിവാക്കി വിടാൻ പെട്ട പാട് ഞങ്ങക്കേ അറിയത്തൊ ള്ളു....
@musicmedia1237
@musicmedia1237 9 ай бұрын
Junior mandrake.......
@NishaKareem-xs6ix
@NishaKareem-xs6ix 9 ай бұрын
😂😂😂😂
@user-cw6ec9rz8z
@user-cw6ec9rz8z 9 ай бұрын
അലൻസിയർ പറയുന്നതിന് മുമ്പ് തന്നെ കാരണഭൂതൻ പ്രതിമ റെഡി ആക്കി 😂😂😂💪💪💪
@vasanthakumari1070
@vasanthakumari1070 9 ай бұрын
Ente dyvame
@sreejeshkannan-rp1lp
@sreejeshkannan-rp1lp 9 ай бұрын
വീട്ടുകാർക്ക് അയാൾ വെറും അച്ഛനല്ല പൊന്മുട്ടയിടുന്ന അച്ഛൻ ജനങ്ങൾക്കു അയാൾ കേരളം മുടിപ്പിക്കുന്ന അച്ഛൻ
@RophekaMusic
@RophekaMusic 9 ай бұрын
Troll innath troll ad vannu😂
@bibinkrishnan4483
@bibinkrishnan4483 9 ай бұрын
എഴുന്നേറ്റ് നിന്ന് കേൾക്കാൻ പറ്റിയ പ്രസംഗം 😄😄😂😂😅😅😅😅.
@memepower7
@memepower7 9 ай бұрын
😂
@albertdevasia1291
@albertdevasia1291 9 ай бұрын
അങ്ങേർഡെ സൈഡിൽ ഇരുന്നവർടെ കാര്യം ആലോചിക്കുബോള എങ്ങനെ ചിരി പിടിച്ചു നിർത്തുന്നു😂
@robintt1990
@robintt1990 9 ай бұрын
politics is the last refuge of a scoundrel..എത്ര അർത്ഥവത്തായ വാക്കുകൾ😏
@babufilmscreations1161
@babufilmscreations1161 9 ай бұрын
സിനിമയിലും ഇത്രകാലവും മാറ്റമില്ലാത്ത ഒരേയൊരാൾ അവിടെയും എവിടെയും ഇതേ നിൽപ്പുതന്നെ 🤭😗...
@alameenhakkim8455
@alameenhakkim8455 9 ай бұрын
ഇതൊരുവല്ലാത്ത റെസ്‌പെക്ട് ആയി പോയി 🤣
@selimkhan9554
@selimkhan9554 9 ай бұрын
Kurach Over aayaale aalukal sradhikku😂
@rajeshkuttan8111
@rajeshkuttan8111 9 ай бұрын
​@@selimkhan9554😂😂😂
@DJ-mq9qn
@DJ-mq9qn 9 ай бұрын
Reel life വില്ലൻ Real life കോമാളി 😂
@anjithasivadas988
@anjithasivadas988 9 ай бұрын
സ്വയം പരിഹാസ്യരാവാൻ ഇങ്ങനെ കൊറേ 😂എഴുന്നേറ്റ് നിന്നപ്പോൾ റെസ്‌പെക്ട് കാണിക്കാൻ മുണ്ട് ഉടുത്തോണ്ട് വരാമായിരുന്നു 🤭 കുറച്ചു ഓവറായാലേ എല്ലാവരും ശ്രദ്ദിക്കു എന്ന ഡയലോഗ് ഈ സന്ദർഭത്തിൽ നല്ല ചേർച്ചയാ
@mohandasnv6395
@mohandasnv6395 9 ай бұрын
ഇതുവരെ അപ്പനെ കാണാതിരുന്ന ഒരു അനാഥൻ.😢
@antonyvayaloor6987
@antonyvayaloor6987 9 ай бұрын
വളരെ ശരി യാണ്
@g.srajeevkumar5061
@g.srajeevkumar5061 8 ай бұрын
Enthonnede ithokke 😅
@Devika..
@Devika.. 9 ай бұрын
അടുത്ത വിദ്യാഭ്യാസ മന്ത്രി spotted 😬😬
@Pscinonezzchanel
@Pscinonezzchanel 9 ай бұрын
പുള്ളി വിചാരിച്ചത് ലക്ഷ്യം കണ്ടു 😂😂
@user-xq7du1nj4y
@user-xq7du1nj4y 9 ай бұрын
അമ്മായി അപ്പനെ പോലെ എന്ന് പറയാഞ്ഞത് ഭാഗ്യം വീണ ഇനി അടുത്തവനെയും സഹിക്കേണ്ടി വരും 😂
@g.srajeevkumar5061
@g.srajeevkumar5061 8 ай бұрын
Chirippikkalle.... Ippolthanne chirichu maduthu 😅
@aneeshv001
@aneeshv001 9 ай бұрын
Stand up Comedian 😂
@sarathchandran4779
@sarathchandran4779 9 ай бұрын
3 ആം പിണറായി ഭരണം ഇല്ലാ 🤣🤣🤣🤣. ഒരു സീറ്റ്‌ കിട്ടുമെന്ന് കരുതി ഇങ്ങനെ ഒക്കെ ചെയ്യാമോ 🤣🤣🤣
@manikandanmoothedath8038
@manikandanmoothedath8038 9 ай бұрын
ഞാൻ ഇപ്പോള് ആലോചിക്കുകയാണ്, ഇയാൾ സിനിമയിൽ അഭിനയിച്ച ഓരോരോ കഥാപാത്രങ്ങൾ ആലോചിക്കുമ്പോൾ ഈ പാർട്ടി തന്നെയാണ് ബെസ്റ്റ് 😂
@jocker457
@jocker457 9 ай бұрын
സിനിമയിൽ സൂപ്പർ ആയിരുന്നു ബ്രോ പ്രായമായെപ്പിന്നെ ബുദ്ധി കുറഞ്ഞു വന്നോണ്ടിരിക്കുവാന്നാ തോന്നുന്നേ സൈക്യാട്രിയിൽ ഇതിനു ചികിത്സയും ഇല്ല മരുന്നും ഇല്ലെന്നാ കേട്ടത്
@latebloomer98
@latebloomer98 9 ай бұрын
ഇവന്‍ ഇത് കുളമാക്കും😂😂😂 കുളമാക്കി 😂😂😂😂😂
@sathyaanweshi
@sathyaanweshi 9 ай бұрын
ചക്കരകുടത്തിൽ കയ്യിട്ടാൽ നക്കാത്ത ആരുണ്ട്.... ഭീമൻ ചേട്ടൻ രണ്ടാം പിണറായിയെ ആക്കിയതാണെന്നു തോന്നുന്നു 😜😜
@manic3777
@manic3777 9 ай бұрын
കുനിഞ്ഞു നിന്നാൽ കുറച്ചൂടെ നന്നായി റെസ്‌പെക്ട് കൊടുക്കാമായിരുന്നു,, ❤പിണു അണ്ണന് ❤
@memepower7
@memepower7 9 ай бұрын
😂😂😂
@amrithaa.s5278
@amrithaa.s5278 9 ай бұрын
😂😂😂😂😂
@sinirajeev1681
@sinirajeev1681 9 ай бұрын
ഞാൻ ഇന്ന് രാവിലെ ഈ ന്യൂസ്‌ കണ്ടപ്പോൾ തന്നെ ഓർത്തതെ ഉള്ളു ഉബൈദിനുള്ളത് ഭീമൻ രഘു ചേട്ടൻ കൊണ്ട് വന്നു തന്നല്ലോ എന്ന്, 😂😂😂😂
@beleiveme2350
@beleiveme2350 9 ай бұрын
Irikkathath kond vadaka kittilla annanu light&sound parathi😅
@BruddaX
@BruddaX 9 ай бұрын
Aduth minister allle ath😂😂
@myself_midhun
@myself_midhun 9 ай бұрын
പൊട്ടൻ എന്നാ ലോക പൊട്ടൻ 😂😂😂
@user-ml8ld5vd4u
@user-ml8ld5vd4u 9 ай бұрын
ചക്കരക്കുടത്തിൽ കയ്യിട്ടാൽ ആരാണ് നടക്കാത്തത്.😂😂😂😂😂
@rashi12356
@rashi12356 9 ай бұрын
😂
@memepower7
@memepower7 9 ай бұрын
🤣🤣🤣🤣
@balank5523
@balank5523 9 ай бұрын
അപ്പോൾ സകാവ് ഭീമൻ രെ ഖു ഒള്ള സത്യം തുറന്നു പറഞ്ഞു ആഴ് ശുദ്ധന അതാണ് സത്യം സത്യമായിട്ടു പറഞ്ഞത് ലാൽ സലാം സകവേ
@manumahesh6002
@manumahesh6002 9 ай бұрын
കിറ്റ് ചോദിക്കാൻ വേണ്ടി ഇണീറ്റാതകും 😊
@BindhuS-vk8xl
@BindhuS-vk8xl 9 ай бұрын
😂😂😂😂😂😂ചിരിച്ചു വയ്യേ.....
@anoopanu2089
@anoopanu2089 9 ай бұрын
"താകൃതളം നല്ല താകൃതളം.. താകൃതളം നല്ല താകൃതളം..." 😂😂😂😂🤣🤣🤣🤣🤣🤣
@sreejithmk662
@sreejithmk662 9 ай бұрын
😂😂😂😂😂
@adithyanm5145
@adithyanm5145 9 ай бұрын
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@himasajeev4129
@himasajeev4129 9 ай бұрын
😂😂😂😂
@user-lx4ki4jv4l
@user-lx4ki4jv4l 9 ай бұрын
😂😂🤣🤣🤣🤣🤣🤣🤣🤣മൂപര് അഭിനയിച്ച തകർത്ത ഭക്തിഗാനം 😁🤣😂
@anoopanu2089
@anoopanu2089 9 ай бұрын
@@user-lx4ki4jv4l ആ ഡാൻസ് കൂടെ ഇതിന്റെ ഇടയിൽ കുത്തി കേറ്റിയിരുന്നേൽ സംഭവം പൊളിച്ചേനെ 😂😂
@Kizhakkumpatt_Creations
@Kizhakkumpatt_Creations 9 ай бұрын
പ്രത്യേക 'യേക്ഷൻ ' എടുത്താൽ ശ്രദ്ധ കിട്ടുമെന്ന് രഘുവിനറിയാം.. 😂
@sanoob5419
@sanoob5419 9 ай бұрын
അതെ ഫിലിം ഡെവലപ്പ്മെന്റ് കോര്പറേഷൻ ചെയർമാൻ സ്ഥാനം ഭീമൻ രഘുവിനു..... 🎉🎉🎉🎉🎉🎉🎉🎉
@akhillal4181
@akhillal4181 9 ай бұрын
Last 20 seconds🔥🔥🤣🤣🤣😊
@ksk4831
@ksk4831 9 ай бұрын
ഇവൻ ഭീമൻ രഘു അല്ല ഇപ്പോൾ, മൃഗയ രഘു ആണ്. വട്ടായിപോയി 🤣🤣🤣🤣🙏🏾
@salmanulfarisct5666
@salmanulfarisct5666 9 ай бұрын
നല്ലൊരു ആക്ടർ നിലവാരം കളയരുത് എന്ന് മാത്രമേ പറയാനുള്ളു 😮😮😮😮
@jayaprasad4937
@jayaprasad4937 9 ай бұрын
ഇടത് ചാടിയാലും റെസ്‌പെക്ട് വലതു ചാടിയാലും റെസ്‌പെക്ട് ഫയങ്കരം തന്നെ
@aravindrajkr108
@aravindrajkr108 9 ай бұрын
എന്ത് പ്രഹസനം ആണ് ഭീമു അപ്പ കാണുന്നവനെ അപ്പാ 🤣🤣
@Shillananjal7
@Shillananjal7 9 ай бұрын
അപ്പോൾ അഭിനയിക്കാൻ മാത്രേ അറിയുള്ളുലെ 😅🤣 ഇജ്ജാതി പൊട്ടൻ 😂
@anusv-un6ru
@anusv-un6ru 9 ай бұрын
🤣ഈ നിൽപ്പിന് ഏതെങ്കിലും ഒരവാർഡ്‌ മൂപ്പർക്ക് കൊടുക്കണം പിണോയ് 🤣
@parameswarann4730
@parameswarann4730 9 ай бұрын
എന്നുമുതലാണ്നീമണപ്പള്ളിപരാജയൻ്റവാച്ച്മാനയത് ഞാൻമണപ്പള്ളിപരാജയൻ്റെവാച്ച്മാനായുംപാചകകാരനായും എന്നും എപ്പോഴും.കൂടെഉണ്ടാവൂം
@abdulshuhaib2751
@abdulshuhaib2751 9 ай бұрын
പിണറായിയെ ബഹുമാനിക്കുന്ന ഒരെഒരു വെക്തി ഭീമൻ രഘു🙁🤓
@LikhithaAnil-tj2po
@LikhithaAnil-tj2po 9 ай бұрын
വില്ലനെ കോമാളിയാക്കാൻ പിണറായിക്ക് സാധിച്ചു😂😂😂😂😂😂😂
@MrSanu47
@MrSanu47 9 ай бұрын
കുഞ്ഞു മനസ്സ് വേദനിച്ചു 🥲🥲
@Jimu-q1p
@Jimu-q1p 9 ай бұрын
നിൽക്കാനാണേൽ എന്തിനാടോ ആ കസേര... 😂
@asherrahman293
@asherrahman293 9 ай бұрын
സിനിമയിൽ വിറപ്പിച്ചു ജീവിതത്തിൽ ചിരിപ്പിക്കുന്നു 😂
@srinath8183
@srinath8183 9 ай бұрын
ഇവ൯ ഭീമൻ രഘു അല്ല ഇവ൯ മൊണ്ണ രഘുവാണ്🤣🤣🤣
@ranju3848
@ranju3848 9 ай бұрын
വില്ലൻ വേഷം മാത്രം അല്ല.. ഒരു നടൻ എന്നാൽ കോമഡി യും ചെയ്യണം 😂😂😂😂
@g.srajeevkumar5061
@g.srajeevkumar5061 6 ай бұрын
Actually..iyaalkku enthaa patiye😅😅😅
@alpsychobunny5666
@alpsychobunny5666 9 ай бұрын
എനിക്ക് അറിയാൻ മേലാത്തോണ്ട് ചോദിക്കുവാ പാർട്ടിക്ക് അനുസരിച് ചെല്ലുന്ന പാർട്ടിയിൽ എല്ലാം അച്ഛൻമാർ ഉണ്ടോ 😏
@rajeevankm7232
@rajeevankm7232 9 ай бұрын
എങ്ങനേലും അടുത്ത ഇലക്ഷനിൽ സീറ്റ്‌ ഉണ്ടാക്കാനുള്ള പെടപ്പാടിലാണ് പാവം... 😂😂😂
@AmalViswanatan
@AmalViswanatan 8 ай бұрын
എന്തോ കൂടിയാ ഐറ്റമാണ് എന്നാണ് തോന്നുന്നത് 🤣
@vijayrs242
@vijayrs242 9 ай бұрын
നല്ല അച്ഛൻ.. കറക്റ്റ് മോളെ കൊണ്ട് കൊള്ളയടിപികുന്ന നല്ലവനായ അച്ഛൻ 😂
@nidhik6958
@nidhik6958 9 ай бұрын
ലെ പിണു : ആ നിക്കുന്ന യുവാവിന് ഒരു കിറ്റ് കൊട്
@sulekhavasudevan680
@sulekhavasudevan680 9 ай бұрын
😂
@merina146
@merina146 9 ай бұрын
ഫസ്റ്റ് കമന്റ്‌ 😄😄fb യിൽ ഈ വീഡിയോ ഇപ്പോൾ കണ്ടേ ഉള്ളാരുന്നു 😂അപ്പൊ തന്നെ ട്രോൾ വന്നു. ഉബൈദ് ഇക്ക പൊളിച്ചു 😄😄
@dhaneeshdhaneesh9921
@dhaneeshdhaneesh9921 9 ай бұрын
ഭിമാ... എന്ത് തടഞ്ഞു ഇന്നലെതെ അഭിനയത്തിന് 🙏🙏🙏🙏🙏🙏🙏
@amlv7387
@amlv7387 9 ай бұрын
ഇരിക്കാൻ പറഞ്ഞില്ല, അതാ നിന്നത് 😂
@RameshKumar-rk9bt
@RameshKumar-rk9bt 9 ай бұрын
കേരളത്തിലെ ജനങ്ങൾ എന്തെല്ലാം കാണണം 😀😀
@boseban
@boseban 9 ай бұрын
മോൾക്കും മോനും മരുമോനും കൈയിട്ട് വാരി കൊടുക്കുന്നുണ്ട്... അച്ഛനെ പോലെ എന്ന് പറഞാൽ എന്തെങ്കിലും വാരി തന്നലോ 😂😂😂
@indian6832
@indian6832 9 ай бұрын
കമൻറ് ബോക്സിൽ കയറി നോക്കിയപ്പോൾ എൻറെ തല പൊട്ടിപ്പോയി അടുത്തകാലത്തായി ഇതുപോലെത്തെ കമൻറ് ഞാൻ വായിച്ചിട്ടില്ല
@ownmusiccreator
@ownmusiccreator 9 ай бұрын
ഹോ എനിക്ക് എന്നോട് തന്നെ ബഹുമാനം തോന്നിട്ടു ഞാൻ കുറച്ചുനേരം എണീറ്റു നിന്നു😂
@shintobinsuk8107
@shintobinsuk8107 9 ай бұрын
അച്ഛനെന്നു പറഞ്ഞതിലെ ബുദ്ധി ആർക്കും മനസിലായില്ല എന്ന് തോന്നുന്നു 😅.. മാസപ്പടി കിട്ടുമെന്ന് വിചാരിച്ചു കാണും 😅....