ഇരുപതിനായിരം കോടി ആരുടേത്? | Nilapadu | Nishad Rawther | Rahul Gandhi | Adani’s 'Shell Companies

  Рет қаралды 202,319

MediaoneTV Live

MediaoneTV Live

Жыл бұрын

What Is the Rs 20,000 Crore Figure Rahul Gandhi Spoke of in Adani’s 'Shell Companies'?
ഇരുപതിനായിരം കോടി ആരുടേത്? | Nilapadu | Nishad Rawther | Rahul Gandhi | Adani’s 'Shell Companies |
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZfaq News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZfaq Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 366
@anilnandanath9168
@anilnandanath9168 Жыл бұрын
രാഹുൽഗാന്ധി ചോദിക്കുന്ന ഈ ചോദ്യം ഇന്ത്യയിലെ എല്ലാവരും ചോദിക്കേണ്ട ഒരുചോദ്യമാണ്. 👍👍👍🙏
@asv477
@asv477 Жыл бұрын
ഏതു ചോദ്യം?
@MMathai1
@MMathai1 Жыл бұрын
9 years before this question he was asking to his father, mother and grand mother India would have been better of then. This government would not have been here. Now too much late.
@rafiahamed7345
@rafiahamed7345 Жыл бұрын
@@asv477 അദാനിയും മോദിയും എന്താണ് ബന്ധം ❓️
@vichuvichu8662
@vichuvichu8662 Жыл бұрын
​@@asv477 ഈഇരുപതിനായിരം കോടി ആരുടേതാണ് എന്നചോദ്യം 😭😂🤣
@pushpothamangp3413
@pushpothamangp3413 Жыл бұрын
dhivasam 3 neram chodhikkaam nishaadhe .nee vaayile vellam vattikkenda.
@JaiHind-70
@JaiHind-70 Жыл бұрын
ഇത്ര ഗൗരവമുള്ള വിഷയം രാജ്യത്തെ മറ്റു പ്രതിപക്ഷ കക്ഷികൾ കൂടി ഏറ്റെടുത്തു കൈകാര്യം ചെയ്യുകയാണെങ്കിൽ ഈ കള്ളന്മാർ എന്നേ വെള്ളം കുടിച്ചേനെ... ഈ വിഷയം ഒരു രാഹുൽ മാത്രം സംസാരിച്ചാൽ മാത്രം പോരാ....ഇന്ത്യയിലെ ഓരോ പൗരനും ഏറ്റെടുക്കണം. 💪💪ജയ് ഹിന്ദ്
@marypaul1742
@marypaul1742 2 ай бұрын
True
@kunjammakunjappy
@kunjammakunjappy 2 ай бұрын
@hussainkaripakulamkoya9371
@hussainkaripakulamkoya9371 Жыл бұрын
ഭരണം മാറിയാൽ കൂട്ടത്തോടെ അകത്ത് പോകുമെന്നവർക്കറിയാം. അത് കൊണ്ട് എന്ത് വില കൊടുത്തും അവർ തുടർ ഭരണം നിലനിർത്താൻ ശ്രമിക്കും'
@ashrafpoovalappil4538
@ashrafpoovalappil4538 Жыл бұрын
ഇത്തരം കാര്യങ്ങൾ ഒരു വിദേശ രാജ്യത്തെ ഭരണാധികാരിയെ കുറിച്ചാണ് പറയുന്നത് എന്ന് സങ്കല്പിക്കുക എങ്കിൽ ആവിശ്വസിക്കില്ല എന്നാൽ ഭക്തർക് മോഡിയെ കുറിച്ചാവുമ്പോൾ സംശയലേശമന്യേ ആവിശ്വസിക്കാനും ഗണ്ടിക്കാനും മാത്രം ശക്തമായ മയക്കുമരുന്ന് ( വർഗീയത ) ഈ പാവങ്ങളിൽ കുത്തിവച്ചിരിക്കുന്നു 44 സൈനികർ കൊല്ലപ്പെട്ട സംഭവത്തിൽ ദുരൂഹത നീക്കി കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ട് വരാൻ കേൾപില്ലെങ്കിലെന്ത് 56" നെഞ്ചളവുണ്ടായാൽപോരെ
@CASIOWATCHE
@CASIOWATCHE Жыл бұрын
അതാണ് കേരളം 🤣🤣🤣
@aju_ashraf_
@aju_ashraf_ Жыл бұрын
​@@CASIOWATCHE Exactly 💯
@littleflower7403
@littleflower7403 Жыл бұрын
Truth Truth Truth released ..
@nadeerteeyem6047
@nadeerteeyem6047 Жыл бұрын
Yes sssss
@koyassankoyakummattyveedu4289
@koyassankoyakummattyveedu4289 Жыл бұрын
ഭീരുക്കൾക്ക് അധികകാലം മുന്നോട്ട് പോവാൻ കഴിയില്ല
@giridharbaruwa3590
@giridharbaruwa3590 Жыл бұрын
അതുകൊണ്ട് ആണല്ലോ റൗഫ് പർദ്ദ ഇട്ട് ഒളിവിൽ പോയത്..😂😂
@rafiahamed7345
@rafiahamed7345 Жыл бұрын
@@giridharbaruwa3590 ഭരണം മാറിയാൽ കൂട്ടത്തോടെ അകത്തു പോവും പക്കാവടയും ചായയും തരും...😂😂😂
@giridharbaruwa3590
@giridharbaruwa3590 Жыл бұрын
@@rafiahamed7345 ഇതൊക്കെ മദ്രസ്സയിൽ പഠിപ്പിക്കുന്നത് ആണോ? ബൈ ദി ബൈ.. ഭരണം മാറി ആരാ പ്രധാനമന്ത്രി ആകാൻ പോകുന്നത്? നിൻറപ്പൻ അഹമ്മദോ 🤣🤣🤣 ആരു വന്നാലും നിനക്കൊക്കെ കഞ്ഞി കുമ്പിളിൽ തന്നെ
@hariw834
@hariw834 Жыл бұрын
അസാമാന്യ ധൈര്യം ഉള്ളത് കൊണ്ടാണല്ലോ മുഹമ്മദൻസ് ബ്രിട്ടീഷ് പിന്തുണയുള്ള ഇസ്ലാമിക പാകിസ്താന് വേണ്ടി പോരാടിയത്? ഇപ്പോഴും മോങ്ങുന്നത്.. മാപ് എഴുതാൻ പോലും വേണ്ടാത്ത ബ്രിട്ടീഷ് വിധേയത്വം മുസ്ലിം ലീഗ് പുലർത്തിയിരുന്നു, ഇപ്പോഴും
@uppauppak-yy1ti
@uppauppak-yy1ti Ай бұрын
​@@rafiahamed7345ppp AAjx😅😮 ❤❤😊
@velayudhanulliyeri2346
@velayudhanulliyeri2346 2 ай бұрын
ഒരു പാട് നന്ദി. ജനങ്ങൾ പല സത്യങ്ങളും അറിയുന്നില്ല. ജനങ്ങൾക്കായി നിങ്ങൾ അത് പറഞ്ഞ് തരുന്നു. നന്ദി റാവുത്തർ
@manupaul3195
@manupaul3195 Жыл бұрын
Media one has a real soul. The real indian soul..please don't Kneel in any situation. Stand straight and Go forward
@navaskmk
@navaskmk Жыл бұрын
MediaOne നിലപാട് 💯 നിഷാദ് 🤝
@munnaroshanmunnaroshan5412
@munnaroshanmunnaroshan5412 Жыл бұрын
കോൺഗ്രസിന് തെറ്റുപറ്റി അതാണിന്ന് രാജ്യം നേരിടുന്നഏറ്റവും വലിയ വിപത്ത് ഗോദ്ര സംഭവവും ശേഷം നടന്ന ഗുജറാത്ത്കലാപവും സംഘടിപ്പിച്ച വരെ അന്ന് അധികാരം ഉണ്ടായിട്ടും പിടിച്ച് ജയിലിൽഇടാത്തതിന്റെദുർ വിധിയാണ് ഇന്ന് രാജ്യം അനുഭവിച്ചു കൊണ്ടിരിക്കുന്നത് അധികാരത്തിൽ ഇരുന്നുകൊണ്ട് രാജ്യത്തെ കൊള്ളയടിച്ച ആ പണംകൊണ്ട് അധികാരം ഇല്ലാത്ത സ്ഥലങ്ങളിൽ എംഎൽഎമാരെയും എംപി മാരെയും വിലക്ക് വാങ്ങി അധികാരം പിടിച്ചെടുത്ത് ലോകത്തെവിടെയും കേട്ടുകേൾവി പോലും ഇല്ലാത്ത അത്രയും അധമ ജന്മങ്ങളാണ്ഈ രാജ്യം ഭരിക്കുന്നത് ഇനിയെങ്കിലും പ്രതിപക്ഷകക്ഷികളടക്കം എല്ലാവരും രാഷ്ട്രീയമായി ഐക്യപ്പെട്ടില്ലങ്കിൽ ഉള്ള ജനാധിപത്യവും മനസമാധാനവും അങ്ങ് പോയി കിട്ടും അത്ര തന്നെ.
@aakibsyed
@aakibsyed Жыл бұрын
20000 കോടി ആരുടെ.. ഈ ചോദ്യം നന്നായി.. ആരും ഇത് മറക്കരുത്..
@prajeethakuriakose6127
@prajeethakuriakose6127 Жыл бұрын
ഒരിക്കലും ഉത്തരം കിട്ടാത്തൊരു ചോദ്യമായി അതങ്ങനെ കിടക്കും..
@shamsushamsu8210
@shamsushamsu8210 Жыл бұрын
Panniyaya modi eandu paraym le
@jebbyjan1376
@jebbyjan1376 Жыл бұрын
Ennaalum janangal chodhyam chodhichu konde irikkanam . Nammudaethu oru democracy nilanilkkunna raajyam aanu .
@abdulazeez5833
@abdulazeez5833 2 ай бұрын
ഇന്നല്ലങ്കിൽ നാളെ ഉത്തരം കിട്ടും തീർച്ച
@chanakamukthakeralam
@chanakamukthakeralam Жыл бұрын
ഇനി നരേന്ദ്ര മോഡി ബാക്കിയുള്ള മോദിമാരെ പോലെ നാട് വിടുമോ!?
@kasimkp1379
@kasimkp1379 Жыл бұрын
നിഷാദ് പൊളിച്ചു medea one പൊളി രാഹുൽ ഗാന്ധി നട്ടെല്ലുള്ള നേതാവ് ഇന്ത്യ 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@MMathai1
@MMathai1 Жыл бұрын
When he is going to lead is the question here.
@yousufk.k.mubarakmanzil2589
@yousufk.k.mubarakmanzil2589 Жыл бұрын
Mubarak and c
@MadhuMadhu-qg2mm
@MadhuMadhu-qg2mm Жыл бұрын
കൊള്ളാം നന്നായി വരട്ടെ
@alexchacko5802
@alexchacko5802 Жыл бұрын
I noticed this time Rahulji is getting lot of support from hindi belt. I looked many posts from north India. People wanted him next PM.
@shonemathew2645
@shonemathew2645 Жыл бұрын
Appreciation for media one for this 💯
@anazhusain
@anazhusain Жыл бұрын
അടുത്ത ലക്ഷ്യം കലാപമാണ്.. ഇതൊക്കെ ഒതുക്കാൻ അവർ കലാപം നടത്തും.. ഇലക്ഷൻ വീണ്ടും ജയിക്കും
@usmankundala7251
@usmankundala7251 Жыл бұрын
ഈ ചോദ്യം ഓരോ പൗരനും ചോദിച്ചു കൊണ്ടേയിരിക്കണം?..
@asv477
@asv477 Жыл бұрын
അത് ഒരാൾ ബാംഗ്ലൂർ ജയിലുലും ബാക്കി തീഹാറിലും കിടന്നു ചോദിച്ചു കൊണ്ടിരിക്കുന്നു
@rafiahamed7345
@rafiahamed7345 Жыл бұрын
@@asv477 ഭരണം മാറിയാൽ കൂട്ടത്തോടെ പോയി കിടക്കാം ചായയും പക്കാവടയും തരും കേട്ടോ...
@pushpothamangp3413
@pushpothamangp3413 Жыл бұрын
dhivasam 3 neram chodhichukond irikkuka
@skp8881
@skp8881 Жыл бұрын
എല്ലാം പച്ചവെള്ളം പോലെ ജനം അറിയുന്നു .ഗ്യാസ് പെട്രോൾ വില അതാണ് സൂചിപ്പിക്കുന്നത്.
@saithalviempee9279
@saithalviempee9279 Жыл бұрын
സത്യം നരേന്ദ്രമോദിക്ക് അറിയാം പക്ഷേ പറയില്ല കള്ളം പൊളിഞ്ഞുപോകും അതുകൊണ്ടാ 😊
@sudheerkallarakal7556
@sudheerkallarakal7556 Жыл бұрын
നിഷാദ് സാർ അങ്ങയുടെ നിലപാട് അങ്ങേ അറ്റം ശെരി 🙏. അങ്ങയുടെയും ഞങ്ങൾ ജനാതിപത്യ വിശ്വാസികളുടെയും നിലനിൽപ് എത്ര നാൾ.... ആശങ്ക ഉണ്ട്‌ 😢
@dilluchiyaan6707
@dilluchiyaan6707 Жыл бұрын
ഈ ചങ്കികളെ യോ? തുഫ്ഫ്ഫ്ഫ്ഫ്
@ranjithn7623
@ranjithn7623 Жыл бұрын
പി എം കെയർ ഫണ്ട്. എന്ന പേരിൽ നാട്ടുകാരെ പറ്റിച്ച് വാങ്ങിച്ച പൈസ ആയിരിക്കും 20000 കോടി രൂപ.
@mohammedsaidu6422
@mohammedsaidu6422 Жыл бұрын
വെറുതെയല്ല, ഇതിനെ തകർക്കാൻ വട്ടം കൂട്ടുന്നത്. ഇക്കണ്ട ഇന്ത്യാ മഹാരാജ്യത്ത് ഇങ്ങനെ ചോദിക്കാൻ മാറ്റാർക്കുണ്ട് നട്ടെല്ല്.
@marypaul1742
@marypaul1742 2 ай бұрын
Only Rahul Gandhi who knows what is democracy and Indian freedom struggle history
@abukaizk2716
@abukaizk2716 Жыл бұрын
ഡിഗ്രി സെർര്ടിഫിക്കറ്റ് എവിടെ എന്ന് ചോദിച്ചിട്ട് പറഞ്ഞിട്ടില്ല പിന്നല്ലേ അദാനിയെ ചോദിച്ചാൽ പറയാൻ 🤣
@shameerbabu310
@shameerbabu310 Жыл бұрын
പ്രധാനമന്ത്രി ഒരു പേടി തൊണ്ടനോ രാഹുലിനെ പേടി കേജരിവാളിനെ പേടി എന്തരു പേടി
@jebbyjan1376
@jebbyjan1376 Жыл бұрын
Great presentation ♥️♥️♥️♥️🤘
@neverforget7061
@neverforget7061 Жыл бұрын
Nishad sir And Media One 🔥👍
@rasheedkottedath4899
@rasheedkottedath4899 Жыл бұрын
നിലപാട് 👍💯
@AbdulKarim-nn9bx
@AbdulKarim-nn9bx Жыл бұрын
20000 കോടിയുടെ കണക്ക് രാഹുൽജിക്ക് കിട്ടിയെതീരു
@asv477
@asv477 Жыл бұрын
ആദ്യം രാജീവ് ഗാന്ധി ഫൌണ്ടേഷൻ വാങ്ങിയ പണത്തിന്റെ കണക്ക് പറയട്ടെ
@rafiahamed7345
@rafiahamed7345 Жыл бұрын
@@asv477 ചോദ്യത്തിന് ഉത്തരം ഇല്ലെങ്കിൽ മറു ചോദ്യം തന്നെ രക്ഷ.... കഷ്ടം ‼️ omkv 🏃🏃🏃
@shaheedm4565
@shaheedm4565 Жыл бұрын
@@asv477 പന്കുണ്ടോ
@l_a_p_ie_d_r_a3254
@l_a_p_ie_d_r_a3254 Жыл бұрын
Cristal clear ആയി കാര്യം paranju
@mohamedesa3271
@mohamedesa3271 Жыл бұрын
Adipoli Nishad ❤❤❤
@mohammedunnim.c8931
@mohammedunnim.c8931 Жыл бұрын
ഈ ചോദ്യം രാഹുലിൻറെ മാത്രമല്ല. ഇന്ത്യക്കാരുടെ ഇന്ത്യയെ സ്നേഹിക്കുന്നവരുടെ കൂടിയാണ്.
@hameedshine5788
@hameedshine5788 Жыл бұрын
ഫാസിസം തുലയട്ടെ'
@sajeerkaliyar8176
@sajeerkaliyar8176 Жыл бұрын
രാജ്യം കട്ടുമുടിച്ച് മോഡിയും ആധാ നിയും
@akku415
@akku415 Жыл бұрын
ചത്തു പോകുമ്പോൾ എല്ലാം കൊണ്ടു പോകും എന്നാണ് മാമൻ വിചാരിച്ചിരുന്നത്..🤨😡
@rafiahamed7345
@rafiahamed7345 Жыл бұрын
ED അദാനിയുടെ വീട്ടുപടിക്കലോ ഓഫീസിലോ കാല് കുത്തില്ല... കഷ്ടം ‼️😂😂😂
@rukiyamusthafa9448
@rukiyamusthafa9448 Жыл бұрын
ഇതിന് രാഹുൽ ഒറ്റക്കുപോരാടിയാൽ പോരാ ഇന്ത്യയിലെ ഓരോ പാവപെട്ടവറുടെയും വിയർപ്ണിത് അല്ലാതെ Modanite തറവാട് സ്വാതൊന്നുമല്ല ഇതിനു നാട് ഒന്നടങ്കം പ്രതികരണം. ഓരോ പാവപ്പെട്ടവന്റെയും വിയർപ്പിന്റെ ഗന്ധമുണ്ട് eeerupathinayiremkodirupakkum
@Babu-ck5rs
@Babu-ck5rs Жыл бұрын
ഇതുപോലെയുള്ള ചോദ്യങ്ങൾ ചോദിക്കുവാൻ ഈ ഇന്ത്യ മഹാരാജ്യത്ത് ഈ രാഹുൽ ഗാന്ധി എന്നു പറയുന്ന മനുഷ്യൻ മാത്രമേ ഉള്ളൂ പ്രതിപക്ഷ കക്ഷികളിൽ എല്ലാത്തിലും നിന്നും അതാണ് അദ്ദേഹത്തെ വേറിട്ട് നിർത്തുന്നത് കോൺഗ്രസിൽ നിന്ന് വിട്ടുപോയ ഒരു കിളവൻ മാരും ഇതുപോലെ ഒരു ചോദ്യം ചോദിക്കാൻ ഇതേവരെ വന്നിട്ടുമില്ല വരാനുമില്ല വലിയ വീമ്പ് ഇളക്കുന്ന സിപിഐഎമ്മിൽ നിന്നും തൃണമൂൽ കോൺഗ്രസിൽ നിന്നു ഒരു ഒറ്റ മനുഷ്യനും ഇല്ല ഇതുപോലുള്ള ചോദ്യങ്ങൾ ചോദിക്കുവാൻ അതാണ് പറയുന്നത് കോൺഗ്രസ് ഭരണം മുഖ്യപ്രതിപക്ഷം ആയി കോൺഗ്രസ് മുന്നിലുണ്ടാവണം രാജ്യം ഏകകണ്ഠമായി ഒരുമിച്ചു പോകണം
@salam1044
@salam1044 Жыл бұрын
ചോദ്യങ്ങളൊന്നും ഇങ്ങോട്ട് വേണ്ട മൻ കീ ബാത്ത് മാത്രം അതിലൂടെ പറയും കേട്ട് മിണ്ടാതെ ഇരിക്കണം അടിമ സംഘികൾ ഉള്ളിടത്തോളം കാലം ചൗക്കിധാർ ചോർ ആയി വാഴും
@noushadtp5267
@noushadtp5267 Жыл бұрын
Epfo ഇങ്ങനെ കൊടുത്താൽ ഇനി സർക്കാർ ജീവനക്കാർക് കൊടുത്തു കൊണ്ടിരിക്കുന്ന പെൻഷൻ നിൽക്കുമോ
@muhammadanas3339
@muhammadanas3339 Жыл бұрын
Rahul❤️❤️❤️👍👍👍
@user-ts4mv2rx9v
@user-ts4mv2rx9v 2 ай бұрын
Very good news , Thank you sir .
@alexchacko5802
@alexchacko5802 Жыл бұрын
This time democracy is the top priority. If any opposition party is not supporting Rahul then people should reject that party.
@Unknown-rq2uu
@Unknown-rq2uu Ай бұрын
നമ്മുടെ INDIA ❤️❤️❤️ജനാധിപത്യ INDIA ❤️❤️❤️ബിജെപി... മത സൗഹാർഥത്തിൽ ജീവിക്കുന്ന ഇന്ത്യൻ ജനതക്ക് അപകടം
@Samualkj
@Samualkj 2 ай бұрын
Good night news channel give the reports very good and fine thank you very much
@newlightpaintingsanitary2637
@newlightpaintingsanitary2637 Жыл бұрын
ആരോട്പറയാൻ? ആര് ചോദിക്കാൻ?.
@sureshnair1114
@sureshnair1114 Жыл бұрын
Good and right question
@Dravidian-Secularism
@Dravidian-Secularism Жыл бұрын
Yes - thats true - now they will do anything to survive and keep central government rule- we have to unite
@shijugadhaar6055
@shijugadhaar6055 Жыл бұрын
👍
@naseerkwt6352
@naseerkwt6352 Жыл бұрын
Very good 👍🏻👍🏻👍🏻
@meghadirar
@meghadirar Жыл бұрын
Great presentation
@rukiyamusthafa9448
@rukiyamusthafa9448 Жыл бұрын
ഇതിനു ഒരു രാഹുൽ മാത്രം poradiyittu കാര്യമില്ല ഈ. Erupathinayirum കോടി രുപക്കും ഓരോ പാവപ്പെട്ട വെന്റെയും വിയർപ്പിന്റെ ഗന്ധമുണ്ട് ഈ വിഷയത്തിൽ നാട് ഒന്നിച്ചു prathikerikkanum 👍👍👍👍👍👍👍👍👍👍👍👍👍👍
@ryzindia1883
@ryzindia1883 Жыл бұрын
ഇതാണോ രാജ്യ സ്നേഹം😂😂😂😂
@rafiahamed7345
@rafiahamed7345 Жыл бұрын
അതെ ഇതാണ് അദാനി സ്നേഹം അദാനിയാണല്ലോ അവരുടെയൊക്കെ രാജ്യം.👍
@sellushaazz5718
@sellushaazz5718 Жыл бұрын
💯
@mohammedat8630
@mohammedat8630 2 ай бұрын
👍👍
@THAIVLOGS66
@THAIVLOGS66 Жыл бұрын
രാഹുൽ ഗാന്ധി നേതാവേ ധീരതയോടെ നയിച്ചോളു 😍🔥💥👍കള്ളൻ മാരായ മോദികളെ അദാനിയെ ഒറ്റപ്പെടുത്തുക..!🔥💥
@daisygeorge7740
@daisygeorge7740 2 ай бұрын
🙏👍
@anvarsadath9237
@anvarsadath9237 Жыл бұрын
Votting mesheen Matti valet peper aakkunnathine Patti oru video chaithukoode
@georgemathew8455
@georgemathew8455 Жыл бұрын
Correct
@timeline9463
@timeline9463 Жыл бұрын
👍👍👍👍
@nazarudeenwestern8352
@nazarudeenwestern8352 Жыл бұрын
20000 കോടിയെ കുറിച്ച് മോദിക്ക് പറയാൻ പറ്റുമോ. അദാനിക്ക് ശേഷം ആര് എന്ന ചോദ്യത്തിന് മോദി എന്ന് പറയണം. അദാനി മോദിയുടെ ബിനാമി .
@samuelpkurian7942
@samuelpkurian7942 Жыл бұрын
100%.okk
@UmeshKumar-xi2xy
@UmeshKumar-xi2xy Жыл бұрын
❤️❤️❤️❤️❤️
@haleemabeevi5335
@haleemabeevi5335 6 ай бұрын
👍👌🔥
@musthafaputhiyaveetil2511
@musthafaputhiyaveetil2511 Ай бұрын
👍👍👍👍👍💯
@elizabethmathew8748
@elizabethmathew8748 2 ай бұрын
😊😊😊
@renushandilya7849
@renushandilya7849 Жыл бұрын
Requesting for english subtitles so that Hindi speaking people can also watch your valuable reporting. Regards 🙏
@afsalcochin6160
@afsalcochin6160 Жыл бұрын
ഇന്ത്യയിലെ എല്ലാ പൗരന്മാർക് വേണ്ടിയാണു രാഹുൽഗാന്ധിയുടെ ഈ ചോദ്യം
@georgept2927
@georgept2927 Ай бұрын
കുമ്പളങ്ങ കട്ടവന്റെ തലയിലെ ചാരം എങ്ങിനെ മറയ്ക്കും
@jayadevanalingal2763
@jayadevanalingal2763 Жыл бұрын
Ever twoge boforce casilum ethupole enquiry nadathille ethu athupole ayal
@muesskv
@muesskv Жыл бұрын
Nishad 👏
@alexchacko5802
@alexchacko5802 Жыл бұрын
Poor people are provided free prayer places. Rich friends are given airports, ports, railways, trains, planes and etc. All the people are happy and satisfied.
@arunjith5826
@arunjith5826 7 ай бұрын
❤❤❤❤❤❤❤❤❤❤
@muesskv
@muesskv Жыл бұрын
Rahulji🎉
@muesskv
@muesskv Жыл бұрын
Rahulji 🎉❤
@gayatrienterprises6759
@gayatrienterprises6759 Жыл бұрын
Instead of asking it to modiji, ask Adani.
@indiansecularist
@indiansecularist Жыл бұрын
Ayalk utharam parayanda karyamilla , responsibility illa but Modi e rajyathinte PM aan
@babup424
@babup424 Жыл бұрын
Central or State, no comment against the government you will be arrested. Or 25000/- fine😂😂😂
@cletussebastian7371
@cletussebastian7371 Жыл бұрын
Modi began to fear about Rahul Gandhi, suppose any change come in Central government, they have to be answer for everything, anyhow they have to be avoid Rahul Gandhi from the contests of election process,
@muralidharan5022
@muralidharan5022 Жыл бұрын
ഇവിടെ വിവാദം അല്ല വേണ്ടത് കൃത്യമായും നിയമപരമായി നികുതി അടക്കുന്നുണ്ടോ എന്ന് നോക്കുക
@sudheerchandran9879
@sudheerchandran9879 Жыл бұрын
In a liberalised economy there should be support for investers. During the Rajiv Gandhi years the allegations were that his government gives undue support to the Ambani family. Now his son says that Modi Government is giving undue and illegal support to Adani.If India is to become an advanced economy there should be opportunities to Adani,Ambani,Tata, Birla, Mahindra and hundreds of similar entrepreneurs. Communist China became a manufacturing hub through the efforts of hundreds of enterprising entrepreneurs. This should be a lesson for our politicians.
@abbasalikodiamma4444
@abbasalikodiamma4444 Жыл бұрын
നോട്ട് നിരോധനവുമായി ഇത് കൂട്ടി വായിക്കണം
@MMathai1
@MMathai1 Жыл бұрын
9 years before he would have been asking this question to his father, mother and Grandmother. If the answer was correct this government would not have been this position Again ask them the decision makers of old India then. My gentleman now too much late. Still ask them and their soul .
@sivaprasad5502
@sivaprasad5502 Жыл бұрын
36 എക്സ്പ്രസ്സ് റോഡ്. അതും 6 വരി പാതക്ക് കൊടുത്തു. 100 എയർ പോർട്ട് നടക്കുന്നു. പോർട്ട് നടക്കുന്നു.ഇറാനിൽ പോർട്ട് വാങ്ങി. കശ്മീരിൽ IT പാർക്ക്.
@rahmanfriend8575
@rahmanfriend8575 Жыл бұрын
He must not walk like this anymore without bullet proof. Because we need Him. No famous Actors will talk and stand for the people. They act only in Films. But in Real life they are Zero not Hero. So.... Pls... Save Rahul Ganshi sir.
@razackap1933
@razackap1933 Жыл бұрын
1.
@rajivenkannamam
@rajivenkannamam Жыл бұрын
Something is behind it. Time will prove it
@ammuvilambil8032
@ammuvilambil8032 Ай бұрын
This was the news slightly early one ,In that Adani group is suffering with lack of money A news came one day the need is met with 20000 crores It was said very next day From where ,in which form etc was not given
@shafipk4100
@shafipk4100 Жыл бұрын
ഇഡി എവിടെ ❓️😄
@CASIOWATCHE
@CASIOWATCHE Жыл бұрын
റാവുത്തർ , അംബാനിയും , അദാനിയും , പെരുമ്പാവൂർ , ഒരു ഹോട്ടലിൽ , പൊറോട്ട അടി ആയിരുന്നു ജോലി , മോദി വരുന്നതിന് മുൻപ് , അത് അറിയില്ലേ ??
@romythomas7621
@romythomas7621 Жыл бұрын
ചാണകം തീനി ആണല്ലേ
@rafiahamed7345
@rafiahamed7345 Жыл бұрын
അപ്പോൾ അവിടെ ചായ അടിച്ചു പക്കാവട ഉണ്ടാക്കിയത് ആരാണ് ❓️മോങ്ങിയോ....😂😂
@hussaina4690
@hussaina4690 Жыл бұрын
ഭ്ഭ.... എരപ്പാളി .....
@prakashphilip7531
@prakashphilip7531 Жыл бұрын
Not only Rahul but all indians would like to know from where such a huge amount has come from to Adani
@hfzr9
@hfzr9 Жыл бұрын
Could be from Sale of north eastern lands
@snehajandivakaran364
@snehajandivakaran364 2 ай бұрын
ഉറച്ച നിലപാടില്ലാത്തവരേയും കേൾക്കാൻ ബവിടുണ്ടല്ലോ..
@lailaalexander1466
@lailaalexander1466 Жыл бұрын
Sathyam chodhikkan pattilla
@nadeerteeyem6047
@nadeerteeyem6047 Жыл бұрын
"12th standard' is so cunning..
@Cxfhb
@Cxfhb Жыл бұрын
👉👍😂 😂👉 1997-ൽ പ്രിയങ്കയെ വിവാഹം ചെയ്യുമ്പോൾ വെറും 30 ലക്ഷം രൂപ മാത്രം ആസ്തിയുണ്ടായിരുന്ന റോബർട്ട് വാദ്രയുടെ ഇപ്പോഴത്തെ ആസ്തി 17,250/= കോടി രൂപയായി കുതിച്ചുയർന്നത് എങ്ങനെ ?
@abhilashkanekal2944
@abhilashkanekal2944 Жыл бұрын
How vadra become a rich can you explain sir
@shanavasabdulrasheed2734
@shanavasabdulrasheed2734 Жыл бұрын
BJP is ruling since 2014. Why don’t they investigate abt Robert Vadra? Did someone stop them?
@nibuthomas6268
@nibuthomas6268 Жыл бұрын
Something fishy 🐟 🤔 😏 👀 😕
@bonymathew1717
@bonymathew1717 Жыл бұрын
Oru rajyathintae wealth muzuvan 2-3 paeril othungunnu…ithintae presnum India anubhavikaan pokunathae ullu
@oceanfranzs7859
@oceanfranzs7859 Жыл бұрын
Rajyam rekshapettotto maashe
@Nishad027
@Nishad027 Жыл бұрын
RG 🔥🔥🔥
@vijayankrishnan2444
@vijayankrishnan2444 3 ай бұрын
ജയിച്ചില്ലങ്കിൽ ഇലക്ഷന് ജയിൽ
Do you have a friend like this? 🤣#shorts
00:12
dednahype
Рет қаралды 45 МЛН
КАРМАНЧИК 2 СЕЗОН 6 СЕРИЯ
21:57
Inter Production
Рет қаралды 404 М.
КАРМАНЧИК 2 СЕЗОН 5 СЕРИЯ
27:21
Inter Production
Рет қаралды 582 М.
ONE MORE SUBSCRIBER FOR 6 MILLION!
00:38
Horror Skunx
Рет қаралды 13 МЛН
Do you have a friend like this? 🤣#shorts
00:12
dednahype
Рет қаралды 45 МЛН