🇰🇷🇮🇳Is it a snake??????😲😲😲 Busan vlog

  Рет қаралды 918,040

Nishuu Jang  (Korean Indian couple )

Nishuu Jang (Korean Indian couple )

Жыл бұрын

Hi Guys,Welcome to our channel. We are korean Indian couple , Living in South korean.Show us your support by subscribing to our channel .😍😍😍 .
Thank you for watching our videos.
How Did We Meet: • Video
Our Newyear: • 🇮🇳🇰🇷 한국 설날 연휴(세배) Kore...
Insta : nishuujang?utm_... #internationalcouple
#koreanmallu #IndianInkorea #korea #Southkorea #KOREANCOUPLEVLOG #INDIANKOREANCOUPLEVLOG #국제커플

Пікірлер: 525
@sree4101
@sree4101 Жыл бұрын
Busan എന്ന് കേട്ടപ്പോൾ എനിക്ക് ആദ്യം ഓർമ വന്നത് *Train to Busan* സിനിമയാണ്
@krishnendu7443
@krishnendu7443 Жыл бұрын
Yes
@krishnendu7443
@krishnendu7443 Жыл бұрын
Yes
@husainamohammed8871
@husainamohammed8871 Жыл бұрын
Same here
@mushrifasinu
@mushrifasinu Жыл бұрын
Enikum😊
@haseenat960
@haseenat960 Жыл бұрын
Nikkum
@aamiiissworld3977
@aamiiissworld3977 Жыл бұрын
Oru കാര്യം മനസിലായി ചേച്ചിയെ അവര് ചെറിയ കുട്ടിയായിട്ടാണ് നോക്കുന്നത്. So cute family ❤
@aryareji9903
@aryareji9903 Жыл бұрын
ഇതുപോലൊരു അമ്മായിയമ്മയെ കിട്ടാൻ ഭാഗ്യം ചെയ്യണം എനിക്കും കിട്ടി ഒരെണ്ണം എന്റെ പൊന്നു ദൈവമേ ചേച്ചി ഫുഡ് കഴിച്ചതിന് ബാക്കി അമ്മ കഴിക്കുന്ന കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി ❤
@shameermunna
@shameermunna Жыл бұрын
ആ കുട്ടിയും അതേപോലെ അവരെയും ട്രീറ്റ്‌ ചെയ്യുന്നത് കൊണ്ടായിരിക്കും
@nivya3943
@nivya3943 11 ай бұрын
വല്ല വിദേശിയെയും കെട്ടണം ആയിരുന്നു
@jobinaag3690
@jobinaag3690 10 ай бұрын
😂same 🙏
@athuz8924
@athuz8924 5 ай бұрын
@@nivya3943true
@shehnassafeed1536
@shehnassafeed1536 Жыл бұрын
The main attractive thing in your vlog is your husband's parents. How sweet they are😊
@liyanaafreen7423
@liyanaafreen7423 Жыл бұрын
Ath thaneya njanum alogiche. Namude veetinu ketti poyal pine namal valya pennayi avide kuttikalik oru sthanavum illa. Avar avarde chariya mole poleyanu a kuttiye kaanune. Evidenu kettiyalum. Avalum ith kaanunna namalum ellam happy ayi. Very good culture.
@sahlajasmin4384
@sahlajasmin4384 11 ай бұрын
Yes.. i really like his parents.. and oppa tooooo😊
@arunmk2342
@arunmk2342 Жыл бұрын
ഒമ്മ യെ കാണുമ്പോ വിനയ പ്രസാദ് എന്ന നടിയെ പോലെ ഉണ്ട് 😊
@shanimanoj1864
@shanimanoj1864 Жыл бұрын
Yes
@beinghuman3847
@beinghuman3847 Жыл бұрын
Yea
@priyanandhananandhana7951
@priyanandhananandhana7951 Жыл бұрын
Ys
@user-ei5wv9ue5r
@user-ei5wv9ue5r Жыл бұрын
സത്യം ..ഒമ്മക്കു വിനയ പ്രസാദിനെ കാണിച്ചു കൊടുക്കണെ നിസാ
@sanahriya2484
@sanahriya2484 Жыл бұрын
Enthuvayalum.. avide enganam pokarunnu... aviduthr ammmayima സ്നേഹം sett❤️
@lna4992
@lna4992 Жыл бұрын
💓Busan പരിചയപ്പെടുത്തിയതിന് വളരെ നന്ദി....convey my regards to Oppa, Omma and Abuji 🫰 love you Nisa....💕
@aaliyakabeer642
@aaliyakabeer642 Жыл бұрын
Same too
@Newbie569
@Newbie569 Жыл бұрын
Omma is look😚😚 Ommakk prayam ayalum bayanghara looka😁 Arum 👀vekkadhirikkatte😘😘
@asnaaslu4289
@asnaaslu4289 Жыл бұрын
ശെരിക്കും നിങ്ങളുടെ എല്ലാവരുടെയും bond ❤️പറയാതിരിക്കാൻ വയ്യ 👍👍👍, തമ്മിൽ ഒരു ഫുഡ് ഷെയർ ചെയ്ത് കഴിക്കുന്നതിലൂടെ നമുക്ക് മനസിലാക്കാൻ കഴിയുന്നുണ്ട് 👍
@stephydxb6782
@stephydxb6782 Жыл бұрын
നിസ നിന്റെ ഡയലോഗ് കേട്ട് ചിരിച്ചു. 🤣🤣 ഈലിനെ കട്ട് ചെയ്തപ്പോൾ മൂക്കള പോലെ വരുന്നുണ്ട് എന്ന്🤣🤣🤣🤣🤣. നിസ്സായുടെ ഫേസ് എക്സ്പ്രഷൻ കണ്ടിട്ട് 🤭🤭🤭
@rameshgopi7453
@rameshgopi7453 Жыл бұрын
നിസാ അടിപൊളി വീഡിയോ. ഇഷ്ടം ഇല്ലാതെകഴിക്കണ്ട. പാവം 😘😜. ഒപ്പാ. ഉമ്മാ എല്ലാരും പോളി യാ
@angle075
@angle075 Жыл бұрын
അവൾക്ക് അമ്മായി അമ്മായിയപ്പനും മരുമോൾ ഒരു കുട്ടിയെ പോലെ നോക്കുന്നത് ഇവിടെ കല്യാണം കഴിഞ്ഞ് വീട്ടിലേക്ക്. എത്തിയാൽ പിന്നെ അവിടത്തെ ജോലിക്കാരി ആയിട്ടാണ് അവരുടെ പെരുമാറ്റം
@naju4star719
@naju4star719 Жыл бұрын
നാട്ടിലേക്ക് വരുന്ന വ്ലോഗ് കാണാൻ ആഗ്രഹം ഉണ്ട് 🥰
@hannathhanna5067
@hannathhanna5067 Жыл бұрын
Highlight of ur family is, u guys are respect foods and pray all time before taking food at everywhere that u guys going.
@vahidasakariya7197
@vahidasakariya7197 Жыл бұрын
Busan vlog ഇനിയും പ്രതീക്ഷിക്കുന്നു നിങ്ങളുടെ വീഡിയോസ് കാണുമ്പോൾ വേഗം കഴിയുന്ന പോലെ തോന്നും ഒരുപാട് ഇഷ്ട്ടമാണ് പുറത്ത് പോകുന്ന വീഡിയോസ് okke 🥰🥰🥰
@Manoo0413
@Manoo0413 Жыл бұрын
Omg!! Your parents in laws are just too sweet. ❤️
@sejunechuworld1427
@sejunechuworld1427 Жыл бұрын
Nammal മലയാളിക്‌ ഇങ്ങനെ ullaa food onnu ഇഷ്ടം pedila chechi... 🤪🍣😎
@user-oz5sr4lg5t
@user-oz5sr4lg5t Жыл бұрын
നമ്മളെ കഞ്ഞിയും ചമ്മന്തിയും പോലെ ടേസ്റ്റ് ഉള്ള ഫുഡ്‌ എവിടെ കിട്ടാൻ അല്ലെ 😍😍😍, എന്തായാലും കൊറിയൻ മല്ലു ഫാമിലി പൊളി, ദൈവം അനുഗ്രഹിക്കട്ടെ 😍😍😍😍
@meerabinuraj9058
@meerabinuraj9058 Жыл бұрын
കഞ്ഞി യും ചമ്മന്തിയും ആരോഗ്യത്തിന് നല്ലതാ... ഞാൻ എന്റെ അനുഭവത്തിൽ കഞ്ഞിയും ചമ്മന്തിയും മാത്രം ആയി പോയി.. നാട്ടിൽ ജീവിതം ദുസഹം ആയപ്പോൾ പറഞ്ഞതാ....
@rasheerahi6387
@rasheerahi6387 Жыл бұрын
U r so lucky ഇങ്ങനെ ഒരു ഫാമിലിയിൽ എത്തിയാല്ലോ ❤❤❤
@safasafamol5096
@safasafamol5096 Жыл бұрын
Athine kurichulla volg cheyyanam 😊love story ❤
@shahanjaffer9866
@shahanjaffer9866 Жыл бұрын
​@@safasafamol5096l😡vlfc
@bushrabuchi9661
@bushrabuchi9661 Жыл бұрын
Ithrayum enjoy 😂cheythitt oru video polum najn kandittilla. Thanks ♥️😍 nishu 💞 oppa
@deepavk3383
@deepavk3383 Жыл бұрын
ഏച്ചി ഞാൻ ഭയങ്കര ഒരു ഫാൻ ആണ് കൊറിയൻ ഡ്രാമസ് ന്റെയും bts ന്റെയും ഏച്ചിടെ വ്ലോഗും എനിക്ക് ഭയങ്കര ഇഷ്ട്ട 😍😍😍
@fathimanidha5284
@fathimanidha5284 Жыл бұрын
Paabina kayicho😂 busan കാണിച്ചന്നല്ലോ താങ്ക്സ് നിസ ചേച്ചി നിങ്ങള video okke poliya♥️♥️
@harshidaharshi-kl2sd
@harshidaharshi-kl2sd Жыл бұрын
നിങ്ങളെ വ്ലോഗ് വളരെ ഇഷ്ട്ടമാണ്. ഇടക്ക് ഇടക്ക് വ്ലോഗ് ചെയ്യണേ. ആദ്യമായിട്ടാണ് യൂട്യൂബിൽ കമ്മെന്റ് ഇടുന്നത്. ❤️❤️
@fabyibrahim5105
@fabyibrahim5105 Жыл бұрын
Ningal ellavarum super aanu...loving peoples 😍😍😍😍😘😘😘😘
@zoi7871
@zoi7871 Жыл бұрын
Eel kazhikkumbol nisa parayunna kettu viral kadichu nokkunna njan😅 Ennalum adu pidayunna kanumbo vallathoru feel😢
@hashik5195
@hashik5195 Жыл бұрын
Nice vlog❣love u nisa&Oppa... Abuji,ommma...so.. Cute🤩
@devikrishna3854
@devikrishna3854 Жыл бұрын
Notification kand undane vannu😍
@lovelygeorge1950
@lovelygeorge1950 Жыл бұрын
Nalla video. Thank you. I felt that Snake 🐍 (food) experience through your video. Also Busan il visit cheytha oru feel 🫶🏻
@raajijoseph5204
@raajijoseph5204 Жыл бұрын
I just love the way you speak the language...kudos dear...Love ur vlogs..
@toibyminnu2651
@toibyminnu2651 Жыл бұрын
Nisede face expression kannumbol ariyam nammuku pattiya food alla ennu. Cute family. Umma ,Abhuji and Oppa ellavareum annozhichu ennu parayanum kto
@itsmemummu7644
@itsmemummu7644 Жыл бұрын
Nice video... Ningal 4 perum chernna pinne parayandallooo..... 😍🧿🔥 Busan night view oru rekshem illyaa... 😍 Pinne aah fish....🥴🥵
@eduguidekeerthana24
@eduguidekeerthana24 11 ай бұрын
They r treating you like their kid❤ so lovely fam❤ you are also so nice Nisa
@sulusalam116
@sulusalam116 Жыл бұрын
ചേച്ചിയുടെ expression പൊളിച്ചു😄👍🏻
@angrybird143
@angrybird143 Жыл бұрын
Wow hpy fam.. Chechiye കാണാൻ നല്ല രസം ഉണ്ട് 😇😇also cute smile
@ayshyoongiot7259
@ayshyoongiot7259 Жыл бұрын
Your vlogs are something special.
@hafnach6182
@hafnach6182 Жыл бұрын
How fluently she spoke korea I don't know even a single word
@arunaarumughan603
@arunaarumughan603 Жыл бұрын
Ippoya video kanunath supr ayitund dady supr happy family 😘😘😘😘😘😘👍👍👍👍👌👌👌👌👌
@irshadichu1412
@irshadichu1412 Жыл бұрын
Hai unnie ❤️ Shopping vlog cheyamo🛍️🛒 dress shopping street shopping and also Home shopping plzzzz😭💜
@dr.lekshmilekshmi
@dr.lekshmilekshmi Жыл бұрын
Eel cut cheithit avark onu wash cheith cook cheiyaarunn🏃🏃😬. Anyway kudos to u for trying it❤️❤️
@darsanasalaib8743
@darsanasalaib8743 Жыл бұрын
U r explaining all ina a very cute way❤️❤️
@blackeaglegaming9842
@blackeaglegaming9842 Жыл бұрын
I am from India 🇮🇳Tamilnadu New family 😍😍😍😍
@thasnianas7289
@thasnianas7289 Жыл бұрын
Nisaye sammadikanam, engana kazhikunne. Njan aanel kazhikilla. Hats off u. Avarude way nisa follow cheyunundallo
@meenakshi2746
@meenakshi2746 Жыл бұрын
Nisa chechi Korean food vlogs aa kanan koodthal ishtam
@dele5221
@dele5221 Жыл бұрын
Chechi u really become a Korean girl now..😅the slang is just awesome 👏
@hemaarajesh1747
@hemaarajesh1747 Жыл бұрын
Ellam superb videos aanu,valare santhosham,ee sneham eppozhum undavanam
@Tomnjerry864
@Tomnjerry864 Жыл бұрын
I love the way u r sharing food ❤
@geethakvk130
@geethakvk130 Жыл бұрын
ഒപ്പയും ഒമ്മയേയും നാട്ടിലേക്ക് വരുമ്പോൾ കൊണ്ടുവരണം ട്ടോ.
@susmithaammu347
@susmithaammu347 Жыл бұрын
ഇന്ന് വൈകിട്ട് ഞങ്ങൾക്ക് ചായക്ക് എൻ്റെ അനിയത്തിയുടെ വക തപ്പോക്കി ആയിരുന്നു😁👌
@sajimonjoseph4405
@sajimonjoseph4405 Жыл бұрын
Njangalude kochinem kondu ithoke theettichallo dhaivame 😀😀😀😍
@priyaabhiramimt1998
@priyaabhiramimt1998 Жыл бұрын
Oh my god🥰🥰 ബുസൻ ഞാൻ ഇടക്ക് വന്ന് ഗൂഗിൾ വന്ന് നോക്കും 😂
@izzuser-ht6dl5ll6w
@izzuser-ht6dl5ll6w Жыл бұрын
Omma smile very cute and beautiful 🥰😍
@A3vlog_shorts
@A3vlog_shorts Жыл бұрын
നിസ ചേച്ചി ബുസ്സൻ ഒത്തിരി ഇഷ്ട്ടായി. ഇനിയും ഒത്തിരി സ്ഥലങ്ങൾ പരിചയപ്പെടുത്തി തരണേ l like night views.❤❤❤✨️✨️✨️😂
@nmjnlik2443
@nmjnlik2443 Жыл бұрын
നല്ല വൃത്തിയുള്ള മാർക്കറ്റ് ❤️❤️❤️❤️❤️❤️❤️❤️
@annmariya4081
@annmariya4081 Жыл бұрын
Eppozhanu keralathileykk...with whole family...waiting for kerala vlog..
@Tae_Jae_
@Tae_Jae_ Жыл бұрын
അതിന്റെ taste ചേച്ചിന്റെ fascial expression കണ്ടപ്പോൾ തന്നെ മനസ്സിലായി ☺️☺️☺️. How is kkoongi
@rithunandhaps9708
@rithunandhaps9708 Жыл бұрын
Nisa thanks njangalkum Busan kanan pati
@sudhimolvijayan6197
@sudhimolvijayan6197 Жыл бұрын
I like your family especially your parents
@findyourfire8032
@findyourfire8032 Жыл бұрын
Busan .... train to Busan Kanda pedi ithuare maariyitilla😨😨😨😨😨
@mehruthomas
@mehruthomas Жыл бұрын
nishu speaks korean so fluently... nice... also you look very pretty...
@koreanindiancouple
@koreanindiancouple Жыл бұрын
🥰
@shahinaajinas4509
@shahinaajinas4509 Жыл бұрын
Bussan 💙 life il orikkalegilum kanan pattatte aa night
@srilakshmir5786
@srilakshmir5786 Жыл бұрын
Cute parents❤❤
@susammalevy8610
@susammalevy8610 Жыл бұрын
Nice couple, beautiful family
@anuzz7351
@anuzz7351 Жыл бұрын
Nice♥️ your vidioes was really intresting to see❤😇
@sherikook
@sherikook Жыл бұрын
ചേച്ചി Korea പറയണ കേട്ടിട്ട് കൊതി ആവണ് 🥹🫶
@hanasworld8367
@hanasworld8367 Жыл бұрын
Busan night view is just amazing 📸 Armies always love Busan 💜 Edit - sorry not armies, all BTS armies 💜
@sisterssong9009
@sisterssong9009 Жыл бұрын
The military army are called armies and bts army are called Armys
@smk7701
@smk7701 Жыл бұрын
കോളനി വാണങ്ങൾ
@mafeedak8532
@mafeedak8532 Жыл бұрын
Mallus can soeak any language anywer n d world❤
@catlover5723
@catlover5723 Жыл бұрын
Unnie dee Korean kelkkan adipolii yana😭 😍💜
@bidhumohanbidhumohan
@bidhumohanbidhumohan Жыл бұрын
Beautiful family ❤
@arshidanibraz6054
@arshidanibraz6054 Жыл бұрын
Ithupoltha vedio iniyum pradeekshikunu🎉
@nidheenanidhi2248
@nidheenanidhi2248 Жыл бұрын
Ommaye entho bayankara ishtam❤❤❤
@irshana1235
@irshana1235 Жыл бұрын
Lucky girl good fmly avare keralathil kond varu
@shruthie1444
@shruthie1444 Жыл бұрын
Hi I'm ur New subscriber i love Korea u speak Korean is very well and you looking eppo😘😘
@salinivineesh6382
@salinivineesh6382 Жыл бұрын
Omma bhabhuji 👌🏻❤️🥰
@fathimanajvamisna
@fathimanajvamisna Жыл бұрын
എനിക്ക് നിങ്ങളുടെ വീഡിയോസ് ഒരുപാട് ഇഷ്ടമായി
@fathimaf8287
@fathimaf8287 Жыл бұрын
I recently started viewing your videos and they are super nice. Would like to know the story of how you met oppa. Don't know if it's already posted.
@AnonymousInTheHouse
@AnonymousInTheHouse Жыл бұрын
They already uploaded the video about how they met
@achuraj2557
@achuraj2557 Жыл бұрын
U r so lucky to have such a lovely family
@achuraj2557
@achuraj2557 Жыл бұрын
Hi from Kollam, Kerala, India 😀😀😎
@divya2137
@divya2137 Жыл бұрын
Hai iam from palakkad
@voyageofsun8211
@voyageofsun8211 Жыл бұрын
ഹൈ വൈ വോ. നമ്മട stone paper scissor കളി 🤪❤️
@kenzworld8324
@kenzworld8324 Жыл бұрын
Nice vlog 🤗🤗🤗
@dhilshanashuhaib946
@dhilshanashuhaib946 Жыл бұрын
Ninghal ellavarum keralathilekk varuuu 🥰🥰
@mufeedhashareef2649
@mufeedhashareef2649 Жыл бұрын
പച്ചമലയാളം പറയുന്ന pole ആണ് കൊറിയ പറയുന്നേ 😁
@sneharajesh1456
@sneharajesh1456 Жыл бұрын
Love uu Nisa&familyyy❤️❤️❤️❤️❤️
@sudheeshsudhi4431
@sudheeshsudhi4431 Жыл бұрын
Helo chechi korea bhaasha adipoliyayittu aanalo parayune 😁
@crazy_driver6210
@crazy_driver6210 Жыл бұрын
Hoo your parents in law is sooo sweet mother in law is pretty
@liyajumi7606
@liyajumi7606 Жыл бұрын
എങ്ങനെ ഇത്ര നന്നായി അവിടെത്തെ ഭാഷ പഠിച്ചു
@muhammedabinafp.a1426
@muhammedabinafp.a1426 Жыл бұрын
Variety vlog anneee
@muhammadajal1466
@muhammadajal1466 Жыл бұрын
ഇത് ശെരിക്കും പാമ്പ് തന്നെ aano... ഇത് അവർ കഷ്ണം ആക്കിയ ശേഷം കഴുകി വൃത്തിയാക്കിയില്ലല്ലോ... ഹ്എ... 🙄🤔🥵
@fathimaizzathworld5936
@fathimaizzathworld5936 Жыл бұрын
Busan night view adipoli. Enneyum avide kondokan pattumo
@achuraj2557
@achuraj2557 Жыл бұрын
Happy to see ur vlogs
@sharafrancischakkalapparam9828
@sharafrancischakkalapparam9828 Жыл бұрын
നിസ ആയതുകൊണ്ട് taste ചെയ്തു നോക്കി.. ഞാൻ ആണേൽ ഓടി യെനെ ....അത് പിട ക്കുന്ന ത് കണ്ടിട്ട് എന്തോ പോലെ
@Mayoori-1994
@Mayoori-1994 Жыл бұрын
eniku ommayodu valiya respect aanu marumakalude sandoshangale kathu sookshikunnu
@rajeevtv2719
@rajeevtv2719 Жыл бұрын
You are looking beautiful ഈ ലിനെ കട്ട് ചെയ്യുന്നത് കണ്ടിരിക്കാൻ പ്രയാസമായിരുന്നു
@Jyothi_Mukesh
@Jyothi_Mukesh Жыл бұрын
Hi Nisa I’m a big fan of Korea dramas and u guys ❤❤
@dhanyasudhakaran7549
@dhanyasudhakaran7549 Жыл бұрын
Adipoli... Atleast cinemalu keta Bhusan kaanan sadhichu🥰
@ajuzvibz6172
@ajuzvibz6172 Жыл бұрын
Heall l enn paranja nammale manjilll aaannn😊
@arshidaarshida9377
@arshidaarshida9377 Жыл бұрын
Chinayil povanagrahikunna njan... 😜 nishu nepole enikumoru Korean partner venayirunni😍
@chippyuday7213
@chippyuday7213 Жыл бұрын
Very nice place and you both are looking cute and nice couples 🙏your family is nice and lovely have a happy day all of u
@mareenapratheesh3312
@mareenapratheesh3312 Ай бұрын
Omma anthoru sweet a anthu rasama kanan.big fan of omma......❤
@sajeeshm9779
@sajeeshm9779 Жыл бұрын
Beautiful couples❤❤
@manhafarah1772
@manhafarah1772 Жыл бұрын
Ivarude arogya rahasyam full steam fud anu kayikunnath fried oily baked okke kurava
@jishasaji6321
@jishasaji6321 Жыл бұрын
Ellavarum undallo, oppa,omma, abuji . Anneshichathayi parayuuu 💞💞💞💞💞
@simims9744
@simims9744 Жыл бұрын
Nishu chechi❤️
🇮🇳🇰🇷Busan vlog | Trying Raw shrimp and crab    #IndianKoreanCouple
7:48
Nishuu Jang (Korean Indian couple )
Рет қаралды 548 М.
ВОДА В СОЛО
00:20
⚡️КАН АНДРЕЙ⚡️
Рет қаралды 31 МЛН
Каха заблудился в горах
00:57
К-Media
Рет қаралды 9 МЛН
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 86 МЛН
🇮🇳🇰🇷 Monday outing | Comic book cafe  | shopping #indiankoreancouplevlog #koreanmallucouple
16:19
🇰🇷🇮🇳A day in our life #IndianKoreanCouple #indiankoreancouplevlog #indianinkorea
15:12
Nishuu Jang (Korean Indian couple )
Рет қаралды 62 М.
First time 'Momo' making challenge 🇰🇷🇮🇳 #indiankoreancouple
16:12
The Hanna Couple - Korean & NE Indian
Рет қаралды 94 М.
🇰🇷🇮🇳Korean Market food     #IndianKoreanCouple # koreanmallucouple #koreanfood
11:53
Nishuu Jang (Korean Indian couple )
Рет қаралды 353 М.
ВОДА В СОЛО
00:20
⚡️КАН АНДРЕЙ⚡️
Рет қаралды 31 МЛН