No video

Is it Shirk...? മങ്കൂസ് മൗലിദിൽ ശിർക്കിന്റെ വരികളോ..? | ജഅഫർ സഖാഫി കൈപമംഗലം | SH Media

  Рет қаралды 314,352

SH Media

SH Media

Күн бұрын

إرتكبت على لخطا غير حصر وعدد
لك أشكوفيه يا سيدي خير النبي
മൻഖൂസ് മൗലിദ് ശിർക്കാക്കാൻ ആയത്ത് ഓതിയ മൗലവി ശെരിക്കും കുടുങ്ങി
രസകരമായ ആദർശ മുഖാമുഖം കണ്ട് നോക്കൂ ഉപകാരപ്പെടുംതീർച്ച
ഇർതകബ്തു ശിർകാണെന്നോ...? | മങ്കൂസ് മൗലിദിൽ ശിർക്കിന്റെ വരികളോ..? | ജഅഫർ സഖാഫി കൈപമംഗലം | ആദർശ മുഖാമുഖം |
SH Media
👉 S ISLAMIC STORE original
amazon.yt.cash...
👉 Dala'il Al-Khayrat
amazon.yt.cash...
👉 AQ Enterprises 10x20" MASHALLAH
amazon.yt.cash...
👉 Sufism - A Beginner's
amazon.yt.cash...
👉 James Aston España Range
amazon.yt.cash...
👉 James Aston España Range
amazon.yt.cash...
👉 James Aston España Range
amazon.yt.cash...

Пікірлер: 1 000
@stopracism4135
@stopracism4135 2 жыл бұрын
അല്ലാഹുവേ ഇതുപോലെയുള്ള ഉസ്താദുമാരെ നീ ഔലിയാകളെ ബറക്കത്തിൽ കാത്തു സംരക്ഷിച്ചു നില നിർത്തണേ
@shahidhasahi4433
@shahidhasahi4433 2 жыл бұрын
Ammeen
@jaseelt6763
@jaseelt6763 16 күн бұрын
ആമീൻ
@nasiyaali6626
@nasiyaali6626 4 жыл бұрын
സുന്നി സംവാദ വേദിയിൽ ജനങ്ങൾക്ക് ഇത്ര രസകരമായി, വ്യക്തമായി വിഷയങ്ങൾ അവതരിപ്പിക്കുന്ന ജഅഫർ സഖാഫി ഉസ്താദ് സുന്നി പ്രസ്ഥാനത്തിന് അഭിമാനമാണ് .എത്ര ലളിതമായ സംഭാഷണ ശൈലി അള്ളാഹു ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ
@ElectrokidChannel
@ElectrokidChannel 4 жыл бұрын
അപമാനം
@irshada9341
@irshada9341 11 ай бұрын
ഉസ്താദിനെ ട്രോളിയതാണോ😂😂😂
@Thaslu65
@Thaslu65 3 жыл бұрын
എനിക്കും ഇത് പോലെ വഹ്ഹാബികളെ തോൽപ്പിക്കാൻ തോന്നുന്നു.😍. പെണ്ണായത് കൊണ്ട് പുറത്തിറങ്ങുന്നില്ല എന്ന് മാത്രം.. കൈ കീഴിയിൽ ഏതെങ്കിലും വഹാബി കുട്ടി വന്നു പെട്ടാൽ 👍👍👍.. പിന്നേ ഒന്നും നോക്കാനില്ല.. ഉസ്താദ്മാർ പഠിപ്പിച്ച പാതയിലൂടെ ബിസ്മിയും കൂട്ടി തുടങ്ങുക തന്നെ 💪💪. അള്ളാഹു എന്നെയും കുടുംബത്തെയും മുസ്ലിം ഉമ്മത്തിനെയും ഈ അഖിദയിൽ ഉറച് നിർത്തി തരട്ടെ 🤲🤲ആമീൻ.
@SHMedia
@SHMedia 3 жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@attitude9824
@attitude9824 3 жыл бұрын
Areyum tolpikkan agrahijkalle,ellavareyum vijayippikkan shramikkoo,avar tettanenkil tiruthi avareyum Vijaya vayik ethikkan munnil irangum ennadalle nalla muslaman.
@Thaslu65
@Thaslu65 3 жыл бұрын
@@attitude9824 Ys.. അതാണ്‌ ശെരി. ആരെയും തോൽപ്പിക്കാൻ അല്ല.. വിജയിപ്പിക്കാൻ ആണ് നോക്കേണ്ടത്. എന്നാൽ... അവരുടെ ആശയങ്ങളെ ഒരു നിലക്കും വിജയിക്കാൻ അനുവദിക്കാതെ.. അതിനെ തോൽപ്പിച്ചതിനു ശേഷം ആവണ്ടേ.. വിജയത്തിന്റെ വഴികൾ അവർക്ക് മുമ്പിൽ തുറന്ന് കാട്ടാൻ 😊
@attitude9824
@attitude9824 3 жыл бұрын
@@Thaslu65 avarude aashayangaleyum tolpikkenda,avarude aashayangal valare clear anu,2 aashayangal tammilulla vairudyangal tirichariyan shramikkuka,ad charchacheyyam ,abide tolpikkalo toviyo illa,manasilakkalum jayavum matram,2 Perkum.
@Thaslu65
@Thaslu65 3 жыл бұрын
@@attitude9824 Allah!!! അവരുടെ ആശയങ്ങൾ ശെരിയാണെന്നോ 🙄🙄.. അപ്പൊ പിന്നെ നിങ്ങളോടും സംസാരിക്കേണ്ട ആവശ്യം ഇല്ല എന്ന് തോന്നുന്നു. അവരുടെ ആശയത്തെ ശെരിയാണ് എന്ന് പറയാൻ മാത്രം ഉള്ള മനസ്സൊന്നും എനിക്ക് ഇല്ല. അത്കൊണ്ട് നിങ്ങൾക്ക് നിങ്ങളുടെ വഴി.. എനിക്ക് എന്റെ വഴി 🙏🙏. ഇനി അതല്ല.. അവരുടെ ആശയം തെറ്റല്ല എന്ന് തെളിയിക്കാൻ ആണ് നിങ്ങളുടെ ആഗ്രഹം എങ്കിൽ.. നിങ്ങൾക്ക് വിരോധമില്ലെങ്കിക്കും വാട്സ്ആപ്പ് നമ്പർ അയക്കു.. വിശദമായൊരു ചർച്ച തന്നെ വെക്കാം 😍
@adilsalam3407
@adilsalam3407 2 жыл бұрын
റബ്ബേ ഞങ്ങളുടെ സുന്നത്ത് ജമാഅത്തിന്റെ പണ്ഡിതന്മാർക്ക് ആഫിയതുള്ള ദീർഗായുസ്സ് നൽകണേ... ബിദ്അതിനെ തൊട്ട് ഞങ്ങളെ നീ കാക്കണേ റബ്ബേ.... ഉറങ്ങുന്നവരെ ഉണർത്താം.... ഉറക്കം നടിക്കുന്നവരെ ഉണർത്താൻ കഴിയില്ലല്ലോ 😇
@AbdulKader-yw3ly
@AbdulKader-yw3ly 2 жыл бұрын
Sathyam. Urakam nadilunnavare patilla.
@nazeersainudeen4972
@nazeersainudeen4972 2 жыл бұрын
നിങ്ങൾ ബോധമില്ലാത്ത ഉറക്കത്തിലാണ് ,, ഉണർന്നു പ്രഖ്യാപിക്കു പ്രാർത്ഥന അളളഹു വിനേട് മാത്രം മഹാന്മാരേടലാ,,,
@sajnasaji9606
@sajnasaji9606 2 жыл бұрын
Aameen🤲
@shahidshaz9354
@shahidshaz9354 Жыл бұрын
@@nazeersainudeen4972 full kannu suhrthe appo okke shari ayikoollum padchon nannakkatte 😍
@Abdulhameed-mi6hr
@Abdulhameed-mi6hr Жыл бұрын
തലേൽ നെല്ലിക്കത്തളമാണ് വെക്കേണ്ടത്
@soudhasou7534
@soudhasou7534 4 жыл бұрын
മാഷാ അല്ലാഹ് ഹനീഫ ക് കാര്യം വ്യക്തമാണ് അതു ഓൻ സമ്മതിക്കണമെങ്കിൽ അള്ളാഹു അവനു ഹിദായത് കൊടുക്കണം
@jafarmaloram8470
@jafarmaloram8470 4 жыл бұрын
മൊല്ലാക്ക മാർ അല്ലാത്ത ചിന്തിക്കുന്നവർക്ക് കാര്യം മനസ്സിലാവും
@jafarmaloram8470
@jafarmaloram8470 4 жыл бұрын
പ്രവാചകനോട് നിങ്ങൾ തെറ്റ് ചെയ്തിട്ടാണോ നിങ്ങൾ പ്രവാചകനോട് പൊറുക്കലിനെ ചോദിക്കുന്നത്
@salihussan8198
@salihussan8198 3 жыл бұрын
@@jafarmaloram8470 pine ആരോടാണ് സുഹൃത്തേ....? അത് മനസിലാവാത്ത പ്രശ്നം ആണ്
@saifudheen7748
@saifudheen7748 2 жыл бұрын
usthadin marupadi parayan ariyulla
@ziyusvlog1680
@ziyusvlog1680 2 жыл бұрын
പൗരോഹിത്യ കിങ്കരന്മാർ ആർത്തു അട്ടഹാസിക്ക് അള്ളാഹു വിനോട് ചോദിക്കുമ്പോൾ ഹാലിളകുന്നു ഇൻസൾട്ട് ചെയ്യുന്നു കാന്ത മതക്കാർക്ക് അള്ളാഹു പൊറുത്തു കൊടുക്കട്ടെ
@basariyaba3831
@basariyaba3831 4 жыл бұрын
ഉസ്താദ് മാർക്ക് അള്ളാഹു ദീർഘായുസും ആഫിയത്തും നൽകട്ടെ 🤲
@bicchi4292
@bicchi4292 11 ай бұрын
സംസാരിക്കാൻ സമ്മതിക്കാത്ത ഈ ഖുറാഫത് കൊണ്ടുനടക്കുന്നവരുടെ മുന്നിൽ ഇത്രമാത്രം ക്ഷമയോടുകൂടി പുഞ്ചിരിച്ചു കൊണ്ടിരിക്കുന്ന ഹനീഫ എന്ന ഈ സഹോദരന് അല്ലാഹു അനുഗ്രഹിക്കട്ടെ.
@user-uj5vg6cm3k
@user-uj5vg6cm3k 10 ай бұрын
😂😂😅
@siddeeqab
@siddeeqab 10 ай бұрын
Haneefa kuttigalade pole cheyyunne endina 😂😂
@Shasharafathali
@Shasharafathali 10 ай бұрын
Athe full kettu nok ithre vykthamaya marupadi kittitu polum manasilakanilalo
@raziqueziddu1984
@raziqueziddu1984 10 ай бұрын
മഹ്ശറയിൽ നമ്മൾ കരഞ്ഞിട്ട് എല്ലാ നബിമാരുടെ അടുത്തും ചെല്ലും ആദം നബി മുതൽ Muhammad nabi vare,, എല്ലാവരും പഠിച്ച കാര്യങ്ങൾ തന്നെയാണ് നമ്മൾ എന്തിനാണ് അപ്പോ നബിയുടെ അടുത്തേക്ക് സുഭാർഷയുമായി ചെല്ലുന്നത് എന്തെ നമുക്ക് നേരിട്ട് അല്ലാഹുവിനോട് പറഞ്ഞാൽ പോരെ ചിന്ദിക്കു സലഫി ചിന്ദിക്കുന്നവർക് ദൃഷ്ടാന്തം മുണ്ടു
@saifajju265
@saifajju265 9 ай бұрын
😂😂😂
@pepgardiola7240
@pepgardiola7240 3 жыл бұрын
കിട്ടണ്ടത് കൃത്യ സമയത്തു കിട്ടി 😁😁👍ഉസ്താദ് ഉഷാർ 💯💯💯💯💯💯💯💯💯👍👍👍
@abdullatheeflatheef7916
@abdullatheeflatheef7916 Жыл бұрын
എന്ത് ഈ പൊട്ടന്മാർ പറയുന്ന മണ്ടതാരങ്ങളൊ
@cvhouse6408
@cvhouse6408 Жыл бұрын
صلى الله على محمد صلى الله عليه وسلم 😍
@ameermuhammed5583
@ameermuhammed5583 Жыл бұрын
അല്ലാഹുവെ ദീൻ വിറ്റു തിന്നുന്ന ഈ ജാഹിലുകളുടെ ഫിത്നയ്ജ്ൽ നിന്നും എല്ലാ മനുഷ്യരെയും കാക്കണമേ.. ആമീൻ
@muhammadrafeeq5292
@muhammadrafeeq5292 Жыл бұрын
അതെ അല്ലാഹുവിന്റെ ദീനിനെ നശിപ്പിക്കുന്ന വഹാബി പരിഷകളെ തൊട്ട് അല്ലാഹു നമ്മെ കാക്കട്ടെ. ആമീൻ
@mohammedshafeeque1042
@mohammedshafeeque1042 Жыл бұрын
Ameen
@muhammedismail4281
@muhammedismail4281 11 ай бұрын
ആമീൻ
@rashidmchelari6617
@rashidmchelari6617 11 ай бұрын
അല്ലാഹുവിന്റെ ദീൻ നശിപ്പിക്കാൻ ശ്രമിക്കുന്ന നിങ്ങളിൽ നിന്ന് അള്ളാഹു എല്ലാവരെയും കാക്കട്ടെ
@ameermuhammed5583
@ameermuhammed5583 11 ай бұрын
@@rashidmchelari6617 ആമീൻ പൂച്ച കൊണ്ടുപോയി
@ahmadshaduli7586
@ahmadshaduli7586 4 жыл бұрын
ചെറിയ കുട്ടികൾക്ക് പോലും മനസ്സിലാകുന്ന വിധത്തിൽ രസകരമായി ഉസ്താദ് കൈകാര്യം ചെയ്തു. കേരളത്തിലെ മുഖാമുഖവേദികളിൽ ഇതൊരു വേറിട്ട ശൈലി തന്നെ...
@alivn1330
@alivn1330 3 жыл бұрын
എയാളെപോലുള്ളവരാണ് മുജാഹിദിന്റെ വളർച്ചക്ക് കാരണം
@ahmadshaduli7586
@ahmadshaduli7586 3 жыл бұрын
@@alivn1330 ശരിയാ.....dua ചെയ്യണേ...... ഇങ്ങള് dua ചെയ്താൽ പെട്ടന്ന് ഉത്തരം കിട്ടും എന്നു തോന്നുന്നുണ്ട്. തെറ്റ് കൂടാതെ എഴുതാൻ ശ്രദ്ധിക്കുമല്ലോ....
@rashidtk2464
@rashidtk2464 2 жыл бұрын
@@alivn1330 അത് ശെരി യാ
@bishan-mv5nn
@bishan-mv5nn 10 ай бұрын
@@ahmadshaduli7586 koo
@khader7676
@khader7676 3 жыл бұрын
إرتكبت على لخطا غير حصر وعدد لك أشكوفيه يا سيدي خير النبي
@badushakyousef3217
@badushakyousef3217 2 жыл бұрын
Nabi Allahuvinodu asthahfirullannu paraunnu nammal nabiyodu parayunnathinano ningal support cheyunnathu. Kabaril nammal thanicha oru kakshium koode undavilla. Athukondu chindhikku, ella mouleedinye arthangalilum ithuthanne sthithi. Ellathinteum arthangal kelku ennittu samsarikku. Enikku ethu sangadana ennu vechu samsarikkunnathalla. Njan sunnipalliyil padichatha rabb sathyangal manasilakki tharumvare chodhyangal bakkiyayirunnu.hidhayathu Allahu tharatte
@CULLINAN-
@CULLINAN- Жыл бұрын
മാഷാ അല്ലാഹ് എത്ര മനോഹരമായ മറുപടികൾ...❤
@vlog-fq5fb
@vlog-fq5fb Жыл бұрын
😂😂😂😂😂
@nizamudeenmkm
@nizamudeenmkm 10 ай бұрын
മാങ്ങയെ കുറിച് ചോദിച്ചപ്പോൾ തേങ്ങയെ കുറിച്ച് പറഞ്ഞു ഉരുണ്ടു മറിഞ്ഞ ഉസ്താദിന് അഭിവാദ്യങ്ങൾ
@muhammedsinan4309
@muhammedsinan4309 3 ай бұрын
Eda മോനെ 😡
@salima6977
@salima6977 9 ай бұрын
ഇത്ര മനോഹരമായ മറുപടി ما شاء اللّٰه
@shahadsadiqk6239
@shahadsadiqk6239 2 жыл бұрын
മനസ്സിലാവരുത് (നന്നാവൂല്ല ) എന്ന നിലക്ക് വന്നവരോട് ഇങ്ങനെ തന്നെ പറഞ്ഞു മനസ്സിലാക്കണം......... masha allaah..... എല്ലാവരും നന്നാവട്ടെ.......
@mshk5380
@mshk5380 2 жыл бұрын
ഒരമുസ്ലിമിനു പോലും സമസ്തക്കാർക് ദീൻ പറഞ്ഞു കൊടുക്കാൻ പറ്റില്ല.
@musthafamannethodi1036
@musthafamannethodi1036 2 жыл бұрын
അഭിനയംനിർത്തൂ ഉസ്താതെ
@ansaryusufarakkal8367
@ansaryusufarakkal8367 4 жыл бұрын
صلى الله على محمد صلى الله عليه وسلم..صلى الله على محمد صلى الله عليه وسلم... صلى الله على محمد صلى الله عليه وسلم....
@khalidpockath284
@khalidpockath284 4 жыл бұрын
മര്യാദയും ബോധവും ഇല്ലാത്ത മൊല്ലാക്ക സഹിക്കാൻ വേറെ വല്ല അമാനുഷിക ജന്മം വേണം.🙏
@wahidnashath8843
@wahidnashath8843 4 жыл бұрын
നിങ്ങക്ക് ബോധം ഇല്ലാത്തതു കൊണ്ടാണ് ഇങ്ങനെ പറയേണ്ടി വരുന്നത്
@khalidpockath284
@khalidpockath284 4 жыл бұрын
@@wahidnashath8843 വാഹിദേ, എനിക്ക് തീരെ മനസ്സിലായില്ല. ബോധം, തലയിലാണെന്നാണ് എന്റെ ബോധം. സമദിന്റെ ബോധം എവിടെയാണ് എനിക്ക് ബോധൃമില്ല. എനിക്ക് തലയിൽ തന്നെയാണ്‌ എന്റെ ബോധൃം 😉
@riyaspallath1838
@riyaspallath1838 Жыл бұрын
Ok
@razakabdul3777
@razakabdul3777 Жыл бұрын
Bodhamillatha mujahidh
@husain3139
@husain3139 Жыл бұрын
Bodhamillatha vahabeeee 🤣🤣🤣
@mammadkurty9292
@mammadkurty9292 3 жыл бұрын
Ustaad💯👌
@muhammedniyas7323
@muhammedniyas7323 10 ай бұрын
Masha Allah ❤❤❤
@mharise2
@mharise2 Жыл бұрын
ഹനീഫ്ക, നിങ്ങളുടെ ക്ഷമയോടെ അവരുടെ ഗോപ്യങ്ങൾ കണ്ടിരുന്ന സമയത്തിന് അല്ലാഹു മഹത്തായ പ്രതിഫലം തരട്ടെ. ഹിദായത്ത് നൽകുന്നവൻ അല്ലാഹുവാണ്. അത് ആരെക്കൊണ്ടും നൽകുവാൻ സാധിക്കില്ല. ഈ മങ്കൂസ് മൗലൂദ് അവരുടെ വയറ്റിൽ പിഴപ്പാണ്. അത് വളരെ പരിശുദ്ധമാക്കി കാണിക്കാൻ അവർ എന്തും ചെയ്യും.
@shafiknl204
@shafiknl204 Жыл бұрын
📖👈 { وَمَآ أَرْسَلْنَا مِن رَّسُولٍ إِلاَّ لِيُطَاعَ بِإِذْنِ ٱللَّهِ وَلَوْ أَنَّهُمْ إِذ ظَّلَمُوۤاْ أَنْفُسَهُمْ جَآءُوكَ فَٱسْتَغْفَرُواْ ٱللَّهَ وَٱسْتَغْفَرَ لَهُمُ ٱلرَّسُولُ لَوَجَدُواْ ٱللَّهَ تَوَّاباً رَّحِيماً } 📌“അല്ലാഹുവിന്‍റെ ഉത്തരവ് പ്രകാരം അനുസരിക്കപ്പെടുവാന്‍ വേണ്ടിയല്ലാതെ നാം ഒരു ദൂതനെയും അയച്ചിട്ടില്ല. അവര്‍ അവരോട് തന്നെ അക്രമം പ്രവര്‍ത്തിച്ചപ്പോള്‍ നിന്‍റെ അടുക്കല്‍ അവര്‍ വരികയും, എന്നിട്ടവര്‍ അല്ലാഹുവോട് പാപമോചനം തേടുകയും, അവര്‍ക്കുവേണ്ടി റസൂലും പാപമോചനം തേടുകയും ചെയ്തിരുന്നുവെങ്കില്‍ അല്ലാഹുവെ ഏറെ പശ്ചാത്താപം സ്വീകരിക്കുന്നവനും കാരുണ്യമുള്ളവനുമായി അവര്‍ കണ്ടെത്തുമായിരുന്നു”(Soorath: AlNisa’a 64)
@alaviet2783
@alaviet2783 11 ай бұрын
, ഹനീഫക്ക്‌ സമയം നൽക
@alaviet2783
@alaviet2783 11 ай бұрын
ഹനീഫാന്റെ തൊളയിലെക്ക് കയറല്ലെ ഉസ്താതെ
@Starkitchen69
@Starkitchen69 10 ай бұрын
മൗലിദിൽ തെറ്റൊന്നും ഇല്ല. അർത്ഥം മുഴുവൻ കേൾക്കുക. മുജാഹിദു ജന വഴി പിഴപിക്കുന്നവർ.. മുജാഹിദിൽ കൂടിയാൽ ഉള്ള .റഹ്മത്തും പോകും തെറ്റാണ് അവർ. സുന്നി ആയി തന്നെ നല്ലത് ചെയ്യക നല്ല നിലയിൽ ജീവിച്ചിരുന്ന വർ മുജാഹിദു😮 ആയപ്പോൾ പരാജയം ആയി ജീവിതം മുജാഹിദിൽ പെട്ടല്ലെ. സധാരണ മനുഷ്യാൻ ആണ് മുത്ത് നെബി. എന്ന് പറയുന്നവർ ആണ്അവർ..
@muhammedmuhsin-tm5xq
@muhammedmuhsin-tm5xq 10 ай бұрын
എന്താണ് ചെയ്ത തെന്നു പറ സുഹൃത്തേ , പറഞ്ഞതിൽ വല്ല തെറ്റുമുണ്ടെങ്കി കാണിച്ചു താ
@talkingtime7784
@talkingtime7784 4 жыл бұрын
വളരെ നല്ല വിശദീകരണം
@shamsu3753
@shamsu3753 2 жыл бұрын
ഇത് പോലെ യുള്ള കോമാളി പണ്ഡിതൻ മാർ കാരണം എന്നെ പോലെയുള്ള കുറെ ആളുകൾ ക്ക് സത്യം മനസ്സിലാക്കാൻ പറ്റി ഇത് പോലെ യുള്ള ഒരു പാട് പ്രോഗ്രാം ഇനിയും സംഘടിപ്പിക്കണം 👍👍👍
@saleemka04
@saleemka04 2 жыл бұрын
الحمد للله..🤲
@irshada9341
@irshada9341 2 жыл бұрын
True....enne chinthippichad perod aanu...
@cheppicheppi5361
@cheppicheppi5361 Жыл бұрын
Sathyam
@riyaspallath1838
@riyaspallath1838 Жыл бұрын
Dec
@riyaspallath1838
@riyaspallath1838 Жыл бұрын
Ya
@ahmadshaduli7586
@ahmadshaduli7586 4 жыл бұрын
മൈക് കിട്ടിയപ്പോൾ മൗലവി വിചാരിച്ചു ഇരയാണെന്നു, പക്ഷെ ഏതൊരു മൊതലയും വെട്ടിലാകുന്ന കെണി ഇവിടെ ഉണ്ടായിരുന്നു എന്നു സ്വപ്നേപി നിനച്ചിട്ടുണ്ടാകില്ല... ഏതായാലും ഉസ്താദിനു ഒരു ഉഗ്രൻ ലൈക്ക്
@sayum4394
@sayum4394 4 жыл бұрын
ഉസ്താദ് വിയർക്കുന്നു...
@ahmadshaduli7586
@ahmadshaduli7586 4 жыл бұрын
ഹനീഫയുടെ ശിഷ്യനാണെന്നു തോന്നുന്നു... ഒന്നു തുടച്ചു കൊടുക്കാമായിരുന്നില്ലേ?
@sayum4394
@sayum4394 4 жыл бұрын
@@ahmadshaduli7586 ഇതൊന്നും തുടച്ചാൽ നിൽക്കില്ല... നല്ല അടി കിട്ടിയാലേ ഇത്തരം അസുഖത്തിന് മരുന്നുള്ളു
@mm4media598
@mm4media598 4 жыл бұрын
@@sayum4394 പൊട്ടനാണോ താങ്കൾ
@sayum4394
@sayum4394 4 жыл бұрын
@@mm4media598 ഞാൻ പൊട്ടനായിരുന്നു... ഇപ്പോൾ അല്ല... തൗഹീദും ശിർക്കും ബിദ്അത്തും തിരിച്ചറിയുന്നുണ്ട്... അറിയാതെ പോകുന്ന പണ്ഡിത വേഷധാരികളെയാണ് നാം സൂക്ഷിക്കേണ്ടത്
@rukkusworld1047
@rukkusworld1047 2 жыл бұрын
@@sayum4394 kashttam
@irshadthenayil.thenayil7253
@irshadthenayil.thenayil7253 3 жыл бұрын
Mashaallah
@naseerktnaseer383
@naseerktnaseer383 Жыл бұрын
MA sha allaaah
@Anzilamakeove
@Anzilamakeove Жыл бұрын
ക്ഷമ ഈമാൻ്റെ പഗുതി annen എത്ര ശെരി അനീഫക് അത് ഒരുപാട് ind mashhahh അല്ലാഹ്
@muhammedmujthaba4517
@muhammedmujthaba4517 Жыл бұрын
Pakuthi mathiyo...full aavande....?
@saifchennamangallur984
@saifchennamangallur984 2 жыл бұрын
ചോദ്യം ചോദിച്ചവരെ കളിയാക്കുന്ന കോമാളിക്കളി നിർത്തി, ശരിക്കും ചോദ്യത്തിന് മറുപടി പറയാൻ ശ്രമിക്കുക ഉസ്താദേ.... ഉരുണ്ട് കളിക്കുന്ന സ്വഭാവം മാറ്റി കുറച്ച് കൂടി സംവാദ മര്യാദ ആവാം. നീട്ടി കുറുക്കി പാടി, ചോദ്യം മുഴുവൻ ആക്കാൻ പോലും സമ്മതിക്കുന്നില്ല 🙄
@rmb1869
@rmb1869 2 жыл бұрын
ഈ ap ക്കാരുടെ സ്ഥിരം പരിപാടി ആണ്
@karathodibbboorakamkaratho2691
@karathodibbboorakamkaratho2691 10 ай бұрын
ഹനീഫാന്റ ക്ഷമ അഭാരം തന്നെ ഉസ്താതേ കാര്യങ്ങൾ ജനങ്ങൾക്ക് മനസ്സിലാവുന്നുണ്ട്
@abduljabbar5088
@abduljabbar5088 2 жыл бұрын
പടച്ചവനോട് നേരിട്ടാണ് പ്രാർത്ഥിക്കേണ്ടത്‌
@ashmi1547
@ashmi1547 2 жыл бұрын
പടച്ചവനോട് തന്നെയാ എല്ലാരും പ്രാർത്ഥിക്കുന്നത്...
@abdulmanaf870
@abdulmanaf870 2 жыл бұрын
Pinne njangalokke binbathodaanallo praarthikkane..😏
@-hac-ker-5619
@-hac-ker-5619 4 жыл бұрын
Maashalla
@abdulkalamk.kkalamk.k1879
@abdulkalamk.kkalamk.k1879 3 жыл бұрын
ماشاء الله pwli
@shihabmelaparamb1973
@shihabmelaparamb1973 4 жыл бұрын
ചോദിക്കുന്ന ആളുടെ ചോദ്യം കേൾക്കാനും അവരെ പറയാൻ സമ്മതിക്കാതെ സ്വലാത്തുo വേണ്ടാത്ത വാക്കുമാണ് ഇവരുടെ മരുന്ന്
@muhammedthashreef2675
@muhammedthashreef2675 4 жыл бұрын
നിന്റെ മരുന്ന് എന്താണ്
@rashidtk2464
@rashidtk2464 2 жыл бұрын
@@muhammedthashreef2675 അവൻ കൊടുക്കാനുള്ള മരുന്ന് കിട്ടിയിട്ടില്ല
@nibrasrahman8304
@nibrasrahman8304 11 ай бұрын
ഒന്ന് കഴിഞ്ഞിട്ട് ഞമ്മക്ക് രണ്ടാൾക്കും ചാടം..😂
@rukkusworld1047
@rukkusworld1047 2 жыл бұрын
Maa shaa Allah Adipoli
@afeef3603
@afeef3603 11 ай бұрын
*നല്ല അവതരണം*
@AlImran-kv9eu
@AlImran-kv9eu 14 сағат бұрын
ഞാൻ മൗലൂദ കഴിക്കുന്ന സുന്നിയാണ് പക്ഷേ...അദ്ധേഹത്തിൻ്റെ സംശയം വ്യക്തമാക്കി ഉസ്താദ് പറയാതെ അയാളെ കോഴിയാക്കുന്നു
@sidheequesiddhi6379
@sidheequesiddhi6379 2 жыл бұрын
❤👌🌹Super
@absalsalim86
@absalsalim86 Жыл бұрын
ഹനീഫ് ക്കാടെ ക്ഷമ 🙏🙏
@shafiknl204
@shafiknl204 Жыл бұрын
📖👈 { وَمَآ أَرْسَلْنَا مِن رَّسُولٍ إِلاَّ لِيُطَاعَ بِإِذْنِ ٱللَّهِ وَلَوْ أَنَّهُمْ إِذ ظَّلَمُوۤاْ أَنْفُسَهُمْ جَآءُوكَ فَٱسْتَغْفَرُواْ ٱللَّهَ وَٱسْتَغْفَرَ لَهُمُ ٱلرَّسُولُ لَوَجَدُواْ ٱللَّهَ تَوَّاباً رَّحِيماً } 📌“അല്ലാഹുവിന്‍റെ ഉത്തരവ് പ്രകാരം അനുസരിക്കപ്പെടുവാന്‍ വേണ്ടിയല്ലാതെ നാം ഒരു ദൂതനെയും അയച്ചിട്ടില്ല. അവര്‍ അവരോട് തന്നെ അക്രമം പ്രവര്‍ത്തിച്ചപ്പോള്‍ നിന്‍റെ അടുക്കല്‍ അവര്‍ വരികയും, എന്നിട്ടവര്‍ അല്ലാഹുവോട് പാപമോചനം തേടുകയും, അവര്‍ക്കുവേണ്ടി റസൂലും പാപമോചനം തേടുകയും ചെയ്തിരുന്നുവെങ്കില്‍ അല്ലാഹുവെ ഏറെ പശ്ചാത്താപം സ്വീകരിക്കുന്നവനും കാരുണ്യമുള്ളവനുമായി അവര്‍ കണ്ടെത്തുമായിരുന്നു”(Soorath: AlNisa’a 64)
@AbdulLatheef-oh9nx
@AbdulLatheef-oh9nx 11 ай бұрын
ഇവനെന്മാരുടെ സെർറിൽ നിന്ന് റബ്ബേ കാക്കണേ 🤲
@shafiknl204
@shafiknl204 Жыл бұрын
📖👈 { وَمَآ أَرْسَلْنَا مِن رَّسُولٍ إِلاَّ لِيُطَاعَ بِإِذْنِ ٱللَّهِ وَلَوْ أَنَّهُمْ إِذ ظَّلَمُوۤاْ أَنْفُسَهُمْ جَآءُوكَ فَٱسْتَغْفَرُواْ ٱللَّهَ وَٱسْتَغْفَرَ لَهُمُ ٱلرَّسُولُ لَوَجَدُواْ ٱللَّهَ تَوَّاباً رَّحِيماً } 📌“അല്ലാഹുവിന്‍റെ ഉത്തരവ് പ്രകാരം അനുസരിക്കപ്പെടുവാന്‍ വേണ്ടിയല്ലാതെ നാം ഒരു ദൂതനെയും അയച്ചിട്ടില്ല. അവര്‍ അവരോട് തന്നെ അക്രമം പ്രവര്‍ത്തിച്ചപ്പോള്‍ നിന്‍റെ അടുക്കല്‍ അവര്‍ വരികയും, എന്നിട്ടവര്‍ അല്ലാഹുവോട് പാപമോചനം തേടുകയും, അവര്‍ക്കുവേണ്ടി റസൂലും പാപമോചനം തേടുകയും ചെയ്തിരുന്നുവെങ്കില്‍ അല്ലാഹുവെ ഏറെ പശ്ചാത്താപം സ്വീകരിക്കുന്നവനും കാരുണ്യമുള്ളവനുമായി അവര്‍ കണ്ടെത്തുമായിരുന്നു”(Soorath: AlNisa’a 64)
@siddeeqab
@siddeeqab 9 ай бұрын
Manassilayilla
@shahadsadiqk6239
@shahadsadiqk6239 2 жыл бұрын
എല്ലാവരും 43:26 kelkii...... ഈ സംസാരം ആദർശ മുഖാമുഖത്തിന്റെ ശൈലിയാണ്
@muhammedmazinpm9313
@muhammedmazinpm9313 4 жыл бұрын
وَٱلَّذِينَ إِذَا فَعَلُواْ فَٰحِشَةً أَوۡ ظَلَمُوٓاْ أَنفُسَهُمۡ ذَكَرُواْ ٱللَّهَ فَٱسۡتَغۡفَرُواْ لِذُنُوبِهِمۡ وَمَن يَغۡفِرُ ٱلذُّنُوبَ إِلَّا ٱللَّهُ وَلَمۡ يُصِرُّواْ عَلَىٰ مَا فَعَلُواْ وَهُمۡ يَعۡلَمُونَ വല്ല നീചകൃത്യവും ചെയ്തുപോയാല്‍, അഥവാ സ്വന്തത്തോട് തന്നെ വല്ല ദ്രോഹവും ചെയ്തു പോയാല്‍ അല്ലാഹുവെ ഓര്‍ക്കുകയും തങ്ങളുടെ പാപങ്ങള്‍ക്ക് മാപ്പുതേടുകയും ചെയ്യുന്നവര്‍ക്ക് വേണ്ടി. പാപങ്ങള്‍ പൊറുക്കുവാന്‍ അല്ലാഹുവല്ലാതെ ആരാണുള്ളത്‌? ചെയ്തുപോയ ദുഷ്‌ പ്രവൃത്തിയില്‍ അറിഞ്ഞുകൊണ്ട് ഉറച്ചുനില്‍ക്കാത്തവരുമാകുന്നു അവര്‍. And those who, when they have committed Fahishah (illegal sexual intercourse etc.) or wronged themselves with evil, remember Allah and ask forgiveness for their sins; - and none can forgive sins but Allah - And do not persist in what (wrong) they have done, while they know. -Sura Aal-E-Imran, Ayah 135 സത്യം മനസിലാകുന്നവർക് ഈ ഒരു ആയത്തുതന്നെ ധാരാളം.
@aslamrahman8548
@aslamrahman8548 4 жыл бұрын
mazin maliyekkal athannale ellaa sunnigalude vishwasam ee aayath ..nabi sw madh parayumbo shirk nh parayunhaaa ningo ndh muslim aaraan zainudheen maghdoom thangal enh padikk ippalthe mujahidugalk pattiya ayah ind quranil allahu udeshichavark allaahu hidaaayath nalgum kerala mujahidingalk aaah hidyath kittaatye poyallo venamengil hidayath kittuvaaan vendi nalloru ayah njn paranj theraaam venamengil pathivaakiko ..rabbana la thuzigh koloobana bahda iz hadaythana va hablana min ladhunka rahmathan innaka anthal vahaab ee dua for every kerala muslim
@kunhammedkvk
@kunhammedkvk 10 ай бұрын
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِنَّ كَثِيرًۭا مِّنَ ٱلْأَحْبَارِ وَٱلرُّهْبَانِ لَيَأْكُلُونَ أَمْوَٰلَ ٱلنَّاسِ بِٱلْبَـٰطِلِ وَيَصُدُّونَ عَن سَبِيلِ ٱللَّهِ ۗ وَٱلَّذِينَ يَكْنِزُونَ ٱلذَّهَبَ وَٱلْفِضَّةَ وَلَا يُنفِقُونَهَا فِى سَبِيلِ ٱللَّهِ فَبَشِّرْهُم بِعَذَابٍ أَلِيمٍۢ വിശ്വസിച്ചവരേ, മതപണ്ഡിതന്മാരിലും പുരോഹിതന്മാരിലും ഏറെപ്പേരും ജനങ്ങളുടെ ധനം അവിഹിതമായി അനുഭവിക്കുന്നവരാണ്. ജനങ്ങളെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് തടയുന്നവരും. സ്വര്‍ണവും വെള്ളിയും ശേഖരിച്ചുവെക്കുകയും അവ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവരെ വേദനയേറിയ ശിക്ഷയെ സംബന്ധിച്ച "സുവാര്‍ത്ത" അറിയിക്കുക. (Sura 9 : Aya 34)
@razakabdul3777
@razakabdul3777 Жыл бұрын
Masha allah
@fasalpismail6536
@fasalpismail6536 8 ай бұрын
ഹനീഫയ്ക്ക് അള്ളാഹു നല്ല പ്രതിഫലം നൽകട്ടെ
@Hu_bu_nnabi
@Hu_bu_nnabi 3 жыл бұрын
Ithinte full kittumoo
@AbdulMajeed-rx7ih
@AbdulMajeed-rx7ih 2 жыл бұрын
Masha allah🤲
@mkmnizarcheruppa2139
@mkmnizarcheruppa2139 4 жыл бұрын
നല്ല methode
@hafeelabdullah-lf1fe
@hafeelabdullah-lf1fe 5 ай бұрын
Jafar usthath, നല്ല മുഖാമുഖം 👍🏻 തൃപ്തി കരം
@arshadsaquafimappattukara1525
@arshadsaquafimappattukara1525 2 жыл бұрын
ما شاء الله
@bichubichu1665
@bichubichu1665 11 ай бұрын
ഈ ദജ്ജാലുകൾ അല്ലാഹുവിന്റെ ദീനിന്റെ ശത്രുക്കൾ 🥺😢🥺😢
@navasabdulazeez9417
@navasabdulazeez9417 10 ай бұрын
ദജ്ജാൽ എന്ന ഒന്ന് ഇല്ല എന്ന് അല്ലേ നിങ്ങളുടെ വിശ്വാസം 😂
@Starkitchen69
@Starkitchen69 10 ай бұрын
അനീഫ. നീ പോയി വീട്ടിൽ ഇരിക്. നിന്നെ പറഞ്ഞയച്ചവരെ അടുത്ത്
@user-em2br9qd6n
@user-em2br9qd6n 10 ай бұрын
ഒരുമാതിരി കളിയാക്കുന്ന പരിപാടി അന്യന്റെ മുതൽ തിന്നുന്നതുകൊണ്ടാവാം ഇ ങ്ങനെയൊക്കെ
@abduljabbarlebba7796
@abduljabbarlebba7796 10 ай бұрын
ഉസ്താദ് ആളു മിടുക്കനാ. ഉത്തരം മുട്ടിയാൽ ഉരുളനറിയാം
@zainabhaidary9706
@zainabhaidary9706 10 ай бұрын
വഹാബിക്ക് പണികിട്ടി
@muzammil_effects_5347
@muzammil_effects_5347 10 ай бұрын
അതിനേക്കാളും പവറിൽ ഉരുളമായിരുന്നല്ലോ എന്തെ ചെയ്യഞ്ഞേ. ഉരുളനും അറിയുല... അപ്പം എതിർക്കാൻ ഒരു അവകാശവും ഇല്ല.
@basheer5021
@basheer5021 10 ай бұрын
ഉരുളുകയല്ല മുസ്‌ലിയാർ മുസ്‌ലിമിന്റെ വിശ്വാസം വിശദീകരിക്കുകയാണ് മൊയന്ത് വഹാബികാഫിരി
@unneenkutty8287
@unneenkutty8287 10 ай бұрын
ആര് ചോദ്യം ചോദിച്ചാലും ഇതാണ്‌ അവസ്ഥ..ഉസ്താദ് ഉരുണ്ട് കളിക്കുന്നു.. ബ ബ ബ ബ .. വ്യക്തമായ ഉത്തരം നല്‍കു ന്നില്ല..കഷ്ടം
@unneenkutty8287
@unneenkutty8287 10 ай бұрын
​@@zainabhaidary9706 എന്ത് പണി..കുന്തം..ഉസ്താദ്..ബ.. ബ.. ബ..ബ ..കേള്‍ക്കുന്നവര്‍ക്ക് മനസ്സിലാകും...
@hafsathhafsi295
@hafsathhafsi295 2 жыл бұрын
👍
@shefeeksubair8507
@shefeeksubair8507 11 ай бұрын
Ustadinu Allah hidayath nalkatte
@shihabkannur655
@shihabkannur655 Ай бұрын
امين
@lainasinkp5148
@lainasinkp5148 11 ай бұрын
Samshayam krithyamayi kettitt pariharikunnathalle athinte shari. Ayaale parayan sammathikkathe mic pidichu vaangamo
@Shahulhameed-uq4jo
@Shahulhameed-uq4jo 11 ай бұрын
ഈ ഉ ഷാർ നാളെ അല്ലാഹു വിൻ്റ മുമ്പിൽ കാണിക്കണം,,, എന്തൊരു അഭിനയം ''
@sidhiquea.sidhique6081
@sidhiquea.sidhique6081 4 жыл бұрын
ചോതിച്ചയാളെ വഷളാക്കുന്ന തരത്തിൽ മനസ്സിൽ ആകാത്ത രീതിയിൽ മറുപടി പറയുന്നത് എന്തിനാണ് എന്ന് മനസ്സിലാകുന്നില്ല. കേൾക്കുന്നവർക്കും മനസ്സിലാകണ്ടേ?
@safvan63
@safvan63 2 жыл бұрын
Valare mosham. Haneefa e manassilaaki kodukaathe itt porichu enn parayam. 🙁😒
@arahman414
@arahman414 2 жыл бұрын
ഇതാരാ മുൻകർ നഖീറോ ചോദ്യം മാത്രം ചോദിക്കാൻ, ജനങ്ങളെ സംശയത്തിലാക്കാൻ വഹാബികളുടെ സ്ഥിരം പരിപാടിയാണിത്
@safvan63
@safvan63 2 жыл бұрын
@@arahman414 ithil aran vahaabi 🤔🤔🤔
@user-tz2ml6ho1m
@user-tz2ml6ho1m 10 ай бұрын
😊
@salima6977
@salima6977 9 ай бұрын
Valare വ്യക്തമായി മനസ്സിലാക്കി കൊടുക്കുന്ന ശൈലി🎉
@abuthahirk4343
@abuthahirk4343 Жыл бұрын
❤️❤️❤️❤️❤️❤️ സുന്നത്ത് ജമാഅത്👍👍👍👍👍
@Habeebrahman-qn4nl
@Habeebrahman-qn4nl 11 ай бұрын
❤❤❤❤❤❤
@mohmmedismail1840
@mohmmedismail1840 6 ай бұрын
Allahu hidayath Kodukkathe arkum sathyam Manasilaukayilla usthade❤
@mohammedriyas3788
@mohammedriyas3788 2 жыл бұрын
ഈ മുസ്ല്യാക്കൻമാരുടെ ഫിത്നയിൽ നിന്ന് ഈ സമുദായത്തെ റബ്ബെ നീ രക്ഷപ്പെടുത്തണമേ ....
@shafiknl204
@shafiknl204 Жыл бұрын
📖👈 { وَمَآ أَرْسَلْنَا مِن رَّسُولٍ إِلاَّ لِيُطَاعَ بِإِذْنِ ٱللَّهِ وَلَوْ أَنَّهُمْ إِذ ظَّلَمُوۤاْ أَنْفُسَهُمْ جَآءُوكَ فَٱسْتَغْفَرُواْ ٱللَّهَ وَٱسْتَغْفَرَ لَهُمُ ٱلرَّسُولُ لَوَجَدُواْ ٱللَّهَ تَوَّاباً رَّحِيماً } 📌“അല്ലാഹുവിന്‍റെ ഉത്തരവ് പ്രകാരം അനുസരിക്കപ്പെടുവാന്‍ വേണ്ടിയല്ലാതെ നാം ഒരു ദൂതനെയും അയച്ചിട്ടില്ല. അവര്‍ അവരോട് തന്നെ അക്രമം പ്രവര്‍ത്തിച്ചപ്പോള്‍ നിന്‍റെ അടുക്കല്‍ അവര്‍ വരികയും, എന്നിട്ടവര്‍ അല്ലാഹുവോട് പാപമോചനം തേടുകയും, അവര്‍ക്കുവേണ്ടി റസൂലും പാപമോചനം തേടുകയും ചെയ്തിരുന്നുവെങ്കില്‍ അല്ലാഹുവെ ഏറെ പശ്ചാത്താപം സ്വീകരിക്കുന്നവനും കാരുണ്യമുള്ളവനുമായി അവര്‍ കണ്ടെത്തുമായിരുന്നു”(Soorath: AlNisa’a 64)
@dream_moon7
@dream_moon7 4 жыл бұрын
നമ്മൾ എന്തു കൊണ്ട് തോറ്റു അത് ലളിതമായി ആൾക്കാർക്ക് മനസിലാകുന്ന കോലത്തിൽ പറ ഉസ്താതെ അല്ലാതെ കൊറേ പാട്ടും തുള്ളലും നീട്ടി പരത്തിയ പ്രസംഗവും. ചോദ്യഹത്തിന് ഉത്തരം പറ ബുദ്ദി ഉള്ള ധരാളം പെർ കാണുന്നുണ്ട് ഇത്.
@muhammedthashreef2675
@muhammedthashreef2675 4 жыл бұрын
നീ ഒരു puthushali
@abdulhash9529
@abdulhash9529 4 жыл бұрын
Bro dj party Alla ath...mouloodum swalathum aaan...ath polum thirich ariyaatha puthi jeevi...kanaappa da😀😜
@abdullatheefpp5729
@abdullatheefpp5729 5 ай бұрын
അവർക്ക് പ്രമാണങ്ങളിലൂടെ തെളിയിക്കാൻ കഴിയില്ല, അവർക്ക് ആളുകളെ ആശയക്കുഴപ്പത്തിലാക്കാൻ മാത്രമേ കഴിയൂ, കാരണം ഇത് അവരുടെ ബിസിനസ്സാണ്
@rasheedtk7078
@rasheedtk7078 4 жыл бұрын
എല്ലാവരേയും ഒരു നിമിഷം വിഢികളാകാം പക്ഷേ എപ്പോഴും വിഢികളാക്കാൻ കഴിയില്ല... ഈ ഉരുണ്ടു കളി എന്തിനാ ഉസ്താദേ?
@aboobackerkm7211
@aboobackerkm7211 2 жыл бұрын
എന്താ ഉരുണ്ടത്?
@BabuBabu-ph3tl
@BabuBabu-ph3tl 10 ай бұрын
ഉസ്താദ് ഉരുളുന്നു എ താണ് ഉസ്താദ്‌ 🤲🏼🤲🏼🤲🏼🤲🏼
@sadiqali5029
@sadiqali5029 10 ай бұрын
Oru vishayam theerppakan samsarikkunnathano urulunnad
@abbaschanhal
@abbaschanhal 11 ай бұрын
ഇതൊരു നാടകം ആന്നു മുൻകൂട്ടി തീരുമാനിച്ച ചോദ്യവും അതിനു കണ്ടെത്തിയ ഉത്തരങ്ങളും.ഹനീഫ ഇവരുടെ ആൾ
@monajeeb5372
@monajeeb5372 11 ай бұрын
അയാളുടെ മുഖം കാണിക്കന്നില്ല പേരോ നാടോ അഡ്രസ്സോ ഒന്നും പറയുന്നില്ല കൂലിക്ക് എടുത്ത എപി കാരൻ എന്ന് തോന്നുന്നു😀
@user-px3yr5ru7t
@user-px3yr5ru7t 11 ай бұрын
​@@monajeeb5372കാന്തൻ മുല്യാർ നാസർ സഖാഫി പറഞ്ഞ പണി ചെയ്തു കൊണ്ടാണ് ഈ പിശാചിയെ പഠിപ്പിച്ചത്.
@Starkitchen69
@Starkitchen69 10 ай бұрын
അനിഫയെ പറഞ്ഞെ യച്ചർക്ക്..,,😂
@safvan63
@safvan63 2 жыл бұрын
Question full akkan ayakkunnilla. 😔😔😔
@raheemk1729
@raheemk1729 11 ай бұрын
ഉസ്താദേ. അദ്ദേഹത്തിനു ചോദിക്കാൻ സമയം കൊടുക്കു
@rafirafmium599
@rafirafmium599 4 жыл бұрын
Mashaaa allahaaa. Nalla maruwadi chalpigalk viyartu.
@Ahmed-sg3et
@Ahmed-sg3et 2 жыл бұрын
അറിഞ്ഞിട്ടും അഭിനയിക്കുന്നവരെ ഒന്നും ചെയ്യാന്‍ കഴിയില്ലല്ലോ
@Starkitchen69
@Starkitchen69 10 ай бұрын
ഈ മുജാഹിദു പറയുന്നത് ആണല്ലേ.. അനുഭവം ആണ്.
@lonelysoul4571
@lonelysoul4571 10 ай бұрын
Iyal poliyan uttharam arinjillengilum chodyakarthavine confuse aakan ariyam
@mahamoodck1234
@mahamoodck1234 10 ай бұрын
Ente nabiyood njan ippozhum thett cheyyunnund .. nabiye enikkum map tharane allahuve njangalude nabiye neril kanan bagyam nalkane
@afilushalu7534
@afilushalu7534 4 жыл бұрын
കാന്ത ഭക്തരുടെ ഉള്ളിൽ തരി പോലും പ്രവാചക സ്നേഹം ഇല്ലാതെയുള്ള ഇത്തരം കാട്ടികൂട്ടലുകൾ, പ്രകടനങ്ങൾ കണ്ടിട്ടാണ് അങ്ങോട്ടോ ഇങ്ങോട്ടോ എന്നറിയാതെ സംശയിച്ചു നിന്ന കുറച്ചു സുന്നികൾ എങ്കിലും മുജാഹിദിലേക്കും മറ്റു വിഭാഗ ങ്ങളിലേക്കും ചാടി പോയതെന്ന് ഒരു സുന്നിയായ എനിക്ക് പറയാതെ വയ്യ..
@wahidnashath8843
@wahidnashath8843 4 жыл бұрын
😂😂😂 ആരാണ് റസൂലുള്ളാനോട് സ്നേഹം വഹാബികൾക്കോ ചിരിപ്പിക്കല്ലേ സുഹൃത്തേ
@user-dn5gp2tx7r
@user-dn5gp2tx7r 4 ай бұрын
😂
@ashrafambattu7384
@ashrafambattu7384 11 ай бұрын
അതെ ഈ ജാഹിലുകൾ ദീൻ വിറ്റു ജീവിക്കുന്നു.
@voiceofshihabuddinAlhishami
@voiceofshihabuddinAlhishami 5 ай бұрын
മുജാഹിദ് ബാലുശ്ശേരിക്ക് ജീവിക്കുന്നവരല്ല
@muhammedniyas9208
@muhammedniyas9208 4 жыл бұрын
Good
@fromearth7454
@fromearth7454 10 ай бұрын
ഖനീഫക്കടെ ക്ഷമ സമ്മതിച്ചു 🎉
@askarellikkal9612
@askarellikkal9612 3 жыл бұрын
Barak allahu
@AbdurahmanLatheefi
@AbdurahmanLatheefi Жыл бұрын
Jafar usthad poliya 😍 ente nattil aanu darass nadathunne
@abdulrahimma537
@abdulrahimma537 2 жыл бұрын
അരിയെത്ര? പയറഞ്ഞാഴി ഈ പഴഞ്ചോല്ലിന്റെ ആശയം മനസ്സിലാക്കി തന്ന ഉസ്താദിനു നന്ദി 😄😄😄 ഈ മറുപടിയിൽ ഒരു മുദ്രാവാക്യം കൂടി ഒളിഞ്ഞു കിടക്കുന്നു ""ഹൌളും വേണ്ട കൗസറും വേണ്ട ഹൌളുൽ കൗസറിലെ വെള്ളവും വേണ്ട..... വേണ്ടേ വേണ്ട റസൂലിൻ ശഫാഅത്തും വേണ്ട!
@hamzapm1929
@hamzapm1929 2 жыл бұрын
طول الله عمره
@SinanSinan-gi2xz
@SinanSinan-gi2xz 11 ай бұрын
ബോധം ഇല്ലാത്ത ഉസ്താദ് മാർ കുറെ യുണ്ട്
@bismillahbismillah2615
@bismillahbismillah2615 Жыл бұрын
Ithilthe just 1 min matram mathi sathyam manassilaakkan.. 🤗👍 Great video.. Allah ellareyum ee shirkil ninn rekshikkattee
@MuhammadMihlad
@MuhammadMihlad 11 ай бұрын
Pora Full kelkkanam
@nizarnazar5869
@nizarnazar5869 11 ай бұрын
Ameen
@nizarnazar5869
@nizarnazar5869 11 ай бұрын
Ewana. Gargaaki. Belejatau. Aru
@UniseUnise-hp1xv
@UniseUnise-hp1xv 3 ай бұрын
Mashallah
@sirajudheenpilakkal4532
@sirajudheenpilakkal4532 10 ай бұрын
@spreadingislam4084
@spreadingislam4084 2 жыл бұрын
അഹ് ലു സുന്നതി വൽ ജമാഅ (സുന്നി) പള്ളികളിൽ നിന്നുൾപ്പടെ എല്ലാ പള്ളികളിൽ നിന്നും ഈദുൽ ഫിത്ർ നിസ്കാരത്തിന് മുമ്പും ഈദുൽ അസ് ഹ നിസ്കാരത്തിന് മുമ്പും ഖതീബ് നടത്തുന്ന ആമുഖ പ്രസംഗത്തിൽ പറയുന്ന ഒരു കാര്യമുണ്ട്. മുസ്ലിം സമുദായത്തിന് അല്ലാഹു രണ്ട് ആഘോഷങ്ങൾ നൽകിയിട്ടുണ്ട്. ചെറിയ പെരുന്നാളും ബലി പെരുന്നാളും. നബി ദിനം എന്ത് കൊണ്ട് ഒരു ആഘോഷമാക്കി പറയുന്നില്ല? അങ്ങനെ ഒരു ആഘോഷം ഇസ്ലാമിൽ ഇല്ല, അത്‌ അനിസ്ലാമികമാണ്. അതിൽ വായിക്കുന്ന മനുഷ്യ നിർമ്മിത ഗ്രന്ഥങ്ങൾ കൊടും കുറ്റമായ ശിർക്ക്‌ കൊണ്ട് ഉണ്ടാക്കിയതാണ്. മുഹമ്മദ്‌ നബി (സ ) അല്ലാഹുവിന്റെ അടിമയാണ്. റസൂലുമാണ്. ഇസാ നബി ( അ ) അല്ലാഹുവിന്റെ അടിമയാണ്, റസൂലുമാണ്. ക്രിസ്ത്യനികൾ യേശു എല്ലാ കൃസ്തു മത വിശ്വാസികളെയും സ്വർഗത്തിൽ എത്തിക്കും എന്ന് വിശ്വസിക്കുന്നു. മുസ്ലിം നാമധാരികളിൽ ചിലർ അവരെ മുഹമ്മദ്‌ നബി (സ ) സ്വർഗത്തിൽ എത്തിക്കും എന്ന് വിശ്വസിച്ചു ആ പ്രവാചകനെ റബ്ബിലേക്ക് ഉയർത്തി അങ്ങോട്ട് ആഘോഷിക്കുന്നു. എന്നാൽ വിശുദ്ധ ഖുർആൻ സത്യം വ്യക്തമാക്കുന്നു. റസൂൽ ഒരു ദൂദൻ മാത്രമാണ്. റസൂലിന് ഒരു മനുഷ്യന്റെ മേലും ഒരു അധികാരവുമില്ല. " അതിനാൽ നബിയേ, നീ ഉൽബോധി പ്പിക്കുക. നീ ഒരു ഉൽബോധകൻ മാത്രമാകുന്നു, അല്ലാതെ നീ അവരുടെ മേൽ അധികാരം ചെലുത്തേണ്ടവനല്ല. (സൂറ അൽ ഗാശിയ ) ദീനിൽ ഇല്ലാത്ത കാര്യങ്ങൾ ദീനാണെന്നു കരുതി അധ്വാനിച്ചു നെറ്റിത്തടത്തിൽ വിയർപ്പുമായി എത്തുന്നവരെ പറ്റി സൂറത്തുൽ ഗാശിയയിലെ ആദ്യ ആയതുകൾ സൂചന നൽകുന്നു. " അന്നേ ദിവസം ചില മുഖങ്ങൾ താഴ്മ കാണിക്കുന്നതും, അദ്ധ്വാനിച്ചു ക്ഷീണി ച്ചവയുമായിരിക്കും, ചൂടെറിയ അഗ്നിയിൽ അവ പ്രവേശിക്കുന്നതാണ്." എന്നാൽ വിശുദ്ധ ഖുർആൻ പഠിക്കാതെ, അത്‌ ജീവിതത്തിൽ പ്രവർത്തികമാക്കാതെ ജീവിച്ചവരെ പറ്റി റസൂൽ മഹ് ശറയിൽ പറയുന്ന ഒരു പരാതി സൂറത്തുൽ ഫുർഖാൻ 30 ആയത് വ്യക്തമാക്കുന്നു. "(അന്ന്) റസൂൽ പറയും, എന്റെ രക്ഷിതാവെ, തീർച്ചയായും എന്റെ ജനത ഈ ഖുർആനിനെ പരിഗണിക്കാത്ത ഒന്നായി തള്ളിക്കളഞ്ഞിരിക്കുന്നു ". അതായത് ഖുർആനിന് വിരുദ്ധമാണ് മൗലൂദ്. ഖുർആൻ അനുസരിച്ചു ജീവിക്കുന്ന ഒരു മനുഷ്യൻ റസൂലിനെയും പൂർണ്ണമായി അനുസരിച് ജീവിക്കും. പക്ഷേ ഇത്തരം അബദ്ധങ്ങളും ശിർക്കും വിഡ്ഢിത്തരങ്ങളും പാടി നടക്കില്ല. മൗലൂദ് ഭയ ഭക്തിയോടെ ചൊല്ലുന്ന ഒരു വിഭാഗം വിശ്വസിക്കുന്ന ഒരു അബദ്ധമാണ് ഈ ലോകം തന്നെ സൃഷ്ടിക്കാൻ കാരണം റസൂൽ ആണെന്ന്. അല്ലെങ്കിൽ റസൂലിന്റെ പ്രകാശം ആണ് ആദ്യം സൃഷ്ടിച്ചത് എന്ന്. ഇത് ക്രിസ്ത്യാനികൾ യേശു ദൈവമാണ് എന്ന് പറയുന്നത് പോലെയുള്ള ഒരു വിഡ്ഢിത്തമാണ്. ബൈബിളിൽ യേശു 'ഞാൻ ദൈവമാണ്, എന്നെ ആരാധിക്കൂ' എന്ന് എവിടെയെങ്കിലും ഉണ്ടോ എന്ന് ചോദിച്ചാൽ ഉത്തരം ഇല്ല. ഉണ്ടെങ്കിൽ അല്ലെ ഉത്തരം ഉണ്ടാവൂ, അത്‌ പോലെ ഈ ലോകം സൃഷ്ടിക്കാൻ കാരണം മുഹമ്മദ്‌ നബിയാണ് എന്ന് ഖുർആനിൽ ഉണ്ടോ, ഹദീസിൽ ഉണ്ടോ എന്ന് ചോദിച്ചാൽ? ഇല്ല, അത്‌ കൊണ്ട് ക്ഷീണിച്ചു ഇല്ലാത്ത കർമങ്ങൾ ചെയ്ത് നരകത്തിൽ പോവുന്നവരുടെ കൂട്ടത്തിൽ ഉൾപ്പെടാതെ വിശുദ്ധ ഖുർആൻ പഠിച്ചു മനസ്സിലാക്കി ജീവിച്ചു മരിക്കുന്ന മുസ്ലിംകളിൽ ഉൾപ്പെടാൻ ശ്രമിക്കുക. ഇത്തരം കാര്യങ്ങളൊന്നും ഉസ്താദുമാർ ഒരിക്കലും പറഞ്ഞു തരികയില്ല. കാരണം എന്താണെന്നല്ലേ? അതും വിശുദ്ധ ഖുർആൻ വ്യക്തമാക്കിയിട്ടുണ്ട്. " സത്യവിശ്വാസികളെ, പണ്ഡിതന്മാരിലും പുരോഹിതന്മാരിലും പെട്ട ധാരാളം പേർ ജനങ്ങളുടെ ധനം അന്യായമായി ഭക്ഷിക്കുന്നവരും അല്ലാഹുവിന്റെ മാർഗത്തിൽ നിന്ന് ജനങ്ങളെ തടയുന്നവരുമാണ് " സൂറ തൗബ - ആയത് 34
@hashimpu9294
@hashimpu9294 2 жыл бұрын
😂😄😄 വഹ്ഹാബികൾ തൗഹീദ് തീരുമാനം ആയോ?പിന്നെ എല്ലാ വിഷയങ്ങൾക്കും സുന്നി പണ്ഡിതന്മാർ മറുപടി പറഞ്ഞിട്ടുണ്ട്....
@spreadingislam4084
@spreadingislam4084 2 жыл бұрын
@@hashimpu9294 മുസ്ലികളെ വഹാബികൾ എന്ന് വിളിക്കരുത്. തൗഹീദ് 1400 വർഷങ്ങൾക്കു മുമ്പ് തീരുമാനിക്കപ്പെട്ടതാണ്. അത് അന്ന് തുടങ്ങി അതേ പോലെ പിൻപറ്റുന്നവരാണ് മുസ്ലിംകൾ.
@abdulazeez9983
@abdulazeez9983 2 жыл бұрын
മനുഷ്യാ നിങ്ങൾക്കു അല്ലാ ഹുവിനെ േപടി ഇല്ലാ എന്നതു നിങ്ങൾ ക് അറിയാം കാരണം തിന്ന ഭക്ഷണത്തിന്റെ നന്ദി കേട്ണ്
@abdulazeez9983
@abdulazeez9983 2 жыл бұрын
ദീനിന്റ സദസസ് വൃത്തികേടാക്കിയ മനുഷ്യ നിങ്ങളെ പരലോകം എങ്ങി െന എന്ന ചിന്തിക്കൂ ഒരോ മനുഷ്യന്റെയു സമയത്തിന്റെ വില നിങ്ങൾ പരലോകത്തു കൊട് കേണ്ടി വരും നാടകവും കോമാളിയും നിന്റ കാലം അല്ല സൂലിന് ബുദ്ധിമുട്ട് വന്നപ്പോൾ ഇബ്രാഹിന ബി യെ കാക്കണെ രക്ഷിക്കണെ എന്ന പൊലെ ന്നൂ ഹ് നബി െ യ ഇശാ നബിയെ കക്ക െണ എന്ന് റസൂൽ വിളച്ചുേ തേടി യോ . ഇല്ല മുസ്ലാരെ നിങ്ങളുടെ അപകടം മുസ്ലിം മനസ്സിലാക്കി.
@rafeekhamza757
@rafeekhamza757 10 ай бұрын
എങ്ങനെ പറ്റുന്നു... ഉസ്താ.... നല്ലം ജീവിക്കും..
@user-tr7mc8rq3v
@user-tr7mc8rq3v 2 жыл бұрын
യുക്തിവാദിയായ താടി മൊല്ല അരിയെത്ര എന്ന ചോദ്യത്തിന്ന് പയറഞ്ഞായി
@anwarsadathanwar501
@anwarsadathanwar501 4 жыл бұрын
ഉസ്താ ദെ അയാളെ പറയാൻ അനുവദിക്കു അയാൾ തുടങ്ങുമ്പോഴെക്ക് നിങ്ങൾ ഇടപ്പെടുന്നു നിങ്ങൾ പൊട്ടൻ കളിക്കുന്നു ഈ കാണുന്നവർക്ക് മുഴുവനും അത് മനസ്സിലാവുന്നുണ്ട് നിങ്ങൾ ഇത്രയും തരം താഴരുത് ആ ചോദ്യം ചോദിക്കുന്ന ആൾക്ക് വളരെ സിംബളായി മറുപടി പറയാമല്ലോ
@mechtechvlog1138
@mechtechvlog1138 4 жыл бұрын
Ningalk manasilakilla athra thanne
@ahmadshaduli7586
@ahmadshaduli7586 4 жыл бұрын
ഇതിലും സിമ്പിൾ ആയി ഇനി ഒരു മറുപടിയുടെ ആവശ്യമില്ല... ഏതൊരു ഒഹ്ഹാബി പൊട്ടനും ഉസ്താദിന്റെ ശൈലി വളരെ സൂട്ട് ആണ്... നിഷ്പക്ഷമായി വിലയിരുത്തു മുത്തേ...
@usaidpulikkal3406
@usaidpulikkal3406 4 жыл бұрын
Ahmad Shaduli അതെ ഞാൻ നിഷ്പക്ഷ മായിട്ടാണ് കണ്ടത്. എത്ര സിംപിൾ ആയിട്ടാണ് ഉസ്താദ് മറുപടി പറയുന്നത്
@fousiyajabbar4058
@fousiyajabbar4058 2 жыл бұрын
Valare nannayi
@mannasalam
@mannasalam 11 ай бұрын
ഉറക്കം നടിക്കുന്നവരെ ഉണർത്താൻ പറ്റില്ല ഹനീഫ ഇവർ ഉറക്കം നടിച്ചോട്ടെ വിട്ടേക്ക്
@Shasharafathali
@Shasharafathali 10 ай бұрын
Aysh appo full fast adikathe kandile atho onnum ariyathe pole nikano😁
@abdulkadertpc8609
@abdulkadertpc8609 11 ай бұрын
കോമാളി ക്കളിയല്ലാതെ പ്രാമാണിക ഉത്തരമായിരുന്നു പ്രതീക്ഷ - അതിൽ തീർത്തും പരാചയം തന്നെ
@kamarudheentp5796
@kamarudheentp5796 2 жыл бұрын
എല്ലാം ഫിറ്റ്‌ മറുപടി തന്നെ...
@riyaspallath1838
@riyaspallath1838 Жыл бұрын
Aneefa 👍👍
@saleemsaleemvtp9220
@saleemsaleemvtp9220 6 ай бұрын
ഞാൻ ഒരു സുന്നിയായിരുന്നു പക്ഷേ ഇവരുടെ ഇതു പോലുള്ള മുഖമുഗം മനസ് ഫ്രീ ആക്കി പരലോകം ഓർത്ത് സത്യം മനസ്സിൽ ആക്കാൻ ശ്രമിച്ചപ്പോൾ ഒരു മുജാഹിദ് ആശയക്കാരനാകാൻ എനിക് ഭാഗിയം കിട്ടി അൽഹംദുലില്ല
@althafkadavil4555
@althafkadavil4555 6 ай бұрын
Nee theeeern
@user-bq9ql4zg4w
@user-bq9ql4zg4w Ай бұрын
മാഷാ അല്ല
@shehabannilave7516
@shehabannilave7516 2 жыл бұрын
ഞാനും പക്ക സുന്നി ആശയ കാരനായിരുന്നു ഇപ്പൊ സംവാദങ്ങൾ കേൾക്കാൻ തുടങ്ങിയ പ്പോ അൽഹംദുലില്ലാഹ് ഒരു പാട് കാര്യങ്ങൾ മനസിലായി മുജാഹിദുകൾ പറയുന്നതിൽ ഒരു പാട് സത്ത്യം ഉണ്ട് ഞാൻ ഒരു പാട് അവരെ കുറ്റം പറഞു നടന്നിരുന്നു എല്ലാറ്റിനും ഇപ്പൊ നല്ല കുറ്റ ബോധം ഉണ്ട് യെഥാർത്ത സത്ത്യം മനസിലാക്കണമെന്നുള്ള നല്ല ആഗ്രഹത്തോടെ റബ്ബിനോട് അർത്ഥമ്മാർത്ത മായി ദുഹാ ചെയ്താൽ റബ്ബ് നല്ല മാർഗം കാണിച്ചു തെരും എല്ലാ വരും സംവാദങ്ങൾ കേൾക്കുക രണ്ടു കൂട്ടരും പറയുന്നത് കേൾക്കുക അപ്പൊ മനസിലാകും
@shafiknl204
@shafiknl204 Жыл бұрын
📖👈 { وَمَآ أَرْسَلْنَا مِن رَّسُولٍ إِلاَّ لِيُطَاعَ بِإِذْنِ ٱللَّهِ وَلَوْ أَنَّهُمْ إِذ ظَّلَمُوۤاْ أَنْفُسَهُمْ جَآءُوكَ فَٱسْتَغْفَرُواْ ٱللَّهَ وَٱسْتَغْفَرَ لَهُمُ ٱلرَّسُولُ لَوَجَدُواْ ٱللَّهَ تَوَّاباً رَّحِيماً } 📌“അല്ലാഹുവിന്‍റെ ഉത്തരവ് പ്രകാരം അനുസരിക്കപ്പെടുവാന്‍ വേണ്ടിയല്ലാതെ നാം ഒരു ദൂതനെയും അയച്ചിട്ടില്ല. അവര്‍ അവരോട് തന്നെ അക്രമം പ്രവര്‍ത്തിച്ചപ്പോള്‍ നിന്‍റെ അടുക്കല്‍ അവര്‍ വരികയും, എന്നിട്ടവര്‍ അല്ലാഹുവോട് പാപമോചനം തേടുകയും, അവര്‍ക്കുവേണ്ടി റസൂലും പാപമോചനം തേടുകയും ചെയ്തിരുന്നുവെങ്കില്‍ അല്ലാഹുവെ ഏറെ പശ്ചാത്താപം സ്വീകരിക്കുന്നവനും കാരുണ്യമുള്ളവനുമായി അവര്‍ കണ്ടെത്തുമായിരുന്നു”(Soorath: AlNisa’a 64)
@shafiknl204
@shafiknl204 Жыл бұрын
😂
@m_.yazeed
@m_.yazeed 5 ай бұрын
Ooo pinnneeee ath thaufeeq illathond aan samvadam ellum nammalum kelkkunnath aan 😅 Vahabism vebijarathekkal kaduppam ullath aan
@Sabiathazhakunnu
@Sabiathazhakunnu 4 жыл бұрын
ഒരു സാധാരണ ക്കാരൻ പോലും പറയും ഉസ്താദ് പറഞ്ഞത് തെറ്റാണ് എന്ന് ജനങ്ങൾ പരസ്പരം സഹായം തേടുന്നത് പോലെ ആണ് പോലും മരിച്ചു പോയവരുമായി സഹായം തേടുന്നത് എത്ര ശരി ആണ് മിനുന്നത് ഒന്നും പൊഞ്ഞല്ല എന്ന് പറയുന്നത് കണ്ടാൽ നല്ല izzathu ഉണ്ട് പക്ഷെ ചോദ്ധ്യം ചോതിക്കുന്ന ആളെ കളിയാക്കാനെ നോക്കുന്നുള്ളൂ പക്ഷേ ഹനീഫ്ക പുലി ആണ്
@aabrothers8310
@aabrothers8310 4 жыл бұрын
ഞാൻ പറയുന്നു ഉസ്താദ് പറഞ്ഞത് ശെരി ആണെന്ന് ഡൌട്ട് ഉണ്ടങ്കി ബാക്കി ഞാൻ പറയാം
@Sabiathazhakunnu
@Sabiathazhakunnu 4 жыл бұрын
@@aabrothers8310 ഗുണങാംശയോടെ ആണെങ്കിൽ വാട്ട്സ്ആപ്പിൽ ചാറ്റ് ചെയ്യാം നമ്പർ തരൂ കാലം തന്നെയാണ്സത്യം, തീർച്ചയായും മനുഷ്യൻ നഷ്ടത്തിൽ തന്നെയാകുന്നു; വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും, സത്യം കൈക്കൊള്ളാൻ അന്യോന്യം ഉപദേശിക്കുകയും ക്ഷമ കൈക്കൊള്ളാൻ അന്യോന്യം ഉപദേശിക്കുകയും ചെയ്തവരൊഴികെ. (സൂറ: അസ്വർ: 1, 2, 3 ) ഇമാം ശാഫിഈ(റ) പറയുകയുണ്ടായി: ഈ അദ്ധ്യായത്തെ സംബന്ധിച്ച് ആലോചിക്കാതെ ജനങ്ങളിൽ അധികമാളുകളും ഒരു തരം അശ്രദ്ധയിലായിരിക്കുകയാണ്.
@muhammedthashreef2675
@muhammedthashreef2675 4 жыл бұрын
അങ്ങനെ എങ്കിൽ നാളെ മുതൽ എല്ലാ മുജാഹിദ് പള്ളിയിലിലും 50വക്ത നിസ്കാരം നടക്കണം
@muhammedthashreef2675
@muhammedthashreef2675 4 жыл бұрын
മുസ നബി sahayichile
@noufalnoufu4282
@noufalnoufu4282 2 жыл бұрын
👍🏻mash allha 👌🏻
@anshidkm5794
@anshidkm5794 10 ай бұрын
ഒരു കോമഡി ഷോ ആക്കി ആ ഒന്നും അറിയാത്ത നിങ്ങളെ മാത്രം വിശ്വസിച്ചു ജീവിക്കുന്ന ജനങ്ങളുടെ ഇടയിൽ ആളാവൻ വേണ്ടി കാണിക്കുന്ന ഇതൊക്കെ ഭയങ്കര ബോർ ആണ് ഉസ്താദെ.. കേൾക്കുന്ന ഞങ്ങൾക്ക് കൃത്യമായി ഉസ്താദിന്റെ സംസാരത്തിൽ നിന്നും ഉസ്‌താദ്‌ വിഷയത്തിൽ നിന്ന് രക്ഷപ്പെടുന്നത് മനസ്സിലാവുന്നു 😊
@mohammedkutty9478
@mohammedkutty9478 6 ай бұрын
Carract 👍🏻
@muhammadrafeeq5292
@muhammadrafeeq5292 Жыл бұрын
ഉസ്താദ് 👌👌👌👍👍🌹🌹🌹
🩷🩵VS👿
00:38
ISSEI / いっせい
Рет қаралды 26 МЛН
ISSEI & yellow girl 💛
00:33
ISSEI / いっせい
Рет қаралды 24 МЛН
SPONGEBOB POWER-UPS IN BRAWL STARS!!!
08:35
Brawl Stars
Рет қаралды 20 МЛН
🩷🩵VS👿
00:38
ISSEI / いっせい
Рет қаралды 26 МЛН