No video

Is there a god ? PART 2 of 2.- Prof.Ravichanran Vs. Rahul Easwar - Malayalam- Nirmukta Debate

  Рет қаралды 355,969

Rational Thoughts

Rational Thoughts

11 жыл бұрын

സംവാദം - ദൈവം ഉണ്ടോ ? രാഹുൽ ഈശ്വർ / രവിചന്ദ്രൻ സി.
Nirmukta Debate- Is there a god? - PART 2 of 2 @Trivandrum Press Club- 3rd April 2013
Prof.Ravichanran Vs. Rahul Easwar
Moderator : Dr.Agustus Morris
Organised by Thiruvanathapuram Freethinkers in association with www.Nirmukta.com
Video by Bansree.A.S.; Edited by Ajesh Kumar; Coordination: Mohammed Khan ; Logistics : Sajith Khan.
സംവാദം - ദൈവം ഉണ്ടോ ? രാഹുൽ ഈശ്വർ / രവിചന്ദ്രൻ സി.
Part 1 - • Is there a god ? -Rahu...
Visit us @ www.RationalThoughts.org
Subscribe to our mailing List: rationalthought...
facebook page: / rationalthoughts
Instagram: / rationalthoughtsindia
Twitter: / rationalorg
KZfaq Channel: www.youtube.co...
PAKIDA 13 : JYOTHISHA BHEEKARATHAYUDE MARUPURAM. Buy this Book authored by Prof.Ravichandran from Amazon India.
goo.gl/z21Xet
~-~~-~~~-~~-~
Please watch: "Is there a god ? -Rahul Easwar Vs. Prof.Ravichanran.C - Part 1 of 2 - Malayalam Detate -"
• Is there a god ? -Rahu...
~-~~-~~~-~~-~

Пікірлер: 1 400
@arunb9679
@arunb9679 5 жыл бұрын
ഈ സംവാദത്തിൽ നിന്നും മനസിലാകുന്നത് തന്ത്രി കുടുബത്തിൽ ജനിച്ചില്ലായിരുന്നെങ്കിൽ രാഹുൽ ഈശ്വർ രവി ചന്ദ്രൻ സാറിനെക്കാൾ വലിയ നീരീശ്വരവാദിയായേനേ
@hariharanpariyapurethnaduv3160
@hariharanpariyapurethnaduv3160 3 жыл бұрын
Accurately...
@retheeshkumarvayalar351
@retheeshkumarvayalar351 Жыл бұрын
Yes.. രാഹുൽ വല്ലാതെ കഷ്ടപെടുന്നു
@Faazthetruthseeker
@Faazthetruthseeker 5 ай бұрын
Absolutely
@akhildeepika
@akhildeepika 9 жыл бұрын
ഇനിയും ഒരായിരം രവിചന്ദ്രന്മാർ ജനിക്കട്ടെ
@englishmadame
@englishmadame 9 жыл бұрын
Sure ..may god give him the power to destroy all superstitions.
@thedude9638
@thedude9638 7 жыл бұрын
Sudheesan S read A UNIVERSE FROM NOTHING-by fedrik kross
@HappyLifeMalayalamChannel
@HappyLifeMalayalamChannel 6 жыл бұрын
*ദൈവം കെട്ടുകഥയാണെന്ന വിശ്വാസം പൊളിച്ച് ശാസ്ത്രം; അനാദിയായ ഒരു ദൈവം ഉണ്ടായേ തീരൂ. "ദൈവം ഇല്ല" എന്നത് വിശ്വാസം മാത്രമാണ്. "ദൈവം ഉണ്ട്" എന്നത് യുക്തിയും. ദൈവത്തിനും മരണാനന്തര ജീവിതത്തിനും ആർക്കും നിഷേധിക്കാനാവാത്ത, യുക്തിപരമായ(Rational) തെളിവുകൾ. വീഡിയോ കാണുക: **kzfaq.info/get/bejne/qdyEqKqWs5yxn6M.html*
@journeytooptiontrading
@journeytooptiontrading 5 жыл бұрын
Olakka
@JijoJoy27
@JijoJoy27 5 жыл бұрын
@@englishmadame Funny :D
@jamsheedkhalid2203
@jamsheedkhalid2203 6 жыл бұрын
മതമെന്നത് ഒരു കൂട്ടുകച്ചവടമാണ് - ശ്രീ രവീന്ദ്രനാദ് സർ അതാണ് ശരിയും . നേട്ടങ്ങൾക്കും സുഖങ്ങൾക്കും വേണ്ടി സങ്കല്പിക്കുന്നൊരു വസ്ഥു .
@chithambaranpd7227
@chithambaranpd7227 4 жыл бұрын
jamsheed khalid aaalaaaalaaalaaalaaalaaaalaaalaaalaaalaaala
@satheeshvinu6175
@satheeshvinu6175 3 жыл бұрын
ബുദ്ധി ഉണ്ട് പക്ഷേ ബോധമില്ലാത്ത അവസ്ഥ , അതാണ് രാഹുൽ ഈശ്വർ
@AkhilNRaghavan
@AkhilNRaghavan 5 жыл бұрын
ഞാൻ മാത്രം ആണോ രാഹുൽ ഈശ്വർന്റെ ഭാഗം ഓടിച്ചു കണ്ടത്
@cyrilelanjithara6284
@cyrilelanjithara6284 5 жыл бұрын
Akhil NR athil kanenda oru karyam undu 19 mins il nooku
@shafibasik4
@shafibasik4 5 жыл бұрын
Njanummm😊😊
@yourstruly1234
@yourstruly1234 5 жыл бұрын
Avan sabarimala ennu paranjale njan odikkum
@bipinrajvechupadinjaran438
@bipinrajvechupadinjaran438 5 жыл бұрын
kande illaaaa!!!!!!!!!!!!!!!!!!!!!!!
@tomthomas3986
@tomthomas3986 5 жыл бұрын
Ha ha ഞാനും
@aly3803
@aly3803 7 жыл бұрын
Ravi sir , you made me an atheist. Thanks a lot sir. Thanks for making me think rationally. You need bigger and bigger platform to spread science and logic.
@suhailpk83
@suhailpk83 6 жыл бұрын
Aly 😍😍😍😍😍
@night_traffic
@night_traffic 2 жыл бұрын
Unda
@_Stargazer_.
@_Stargazer_. Жыл бұрын
@@night_traffic nindeyo ?? . . adho ninde thalachoro ?... we know . parayanda 🤣
@irshadtachinari9783
@irshadtachinari9783 8 жыл бұрын
വിശ്വസിച്ചാൽ ചില ആളുകൾക്ക് ഒരു ആശ്വാസം ഒക്കെ കിട്ടും അത്രയേയുള്ളൂ: ദൈവം ഉണ്ട് എന്ന് സമർത്ഥിക്കാൻ വന്നവൻ പറഞ്ഞ വാക്കാണിത്, ചോദ്യോത്തര വേള മാത്രം എടുത്താൽ മതി ഈ സംവാദത്തിൽ രവിചന്ദ്രൻ സർ എത്ര ഭംഗിയായി പറഞ്ഞു എന്ന് മനസ്സിലാക്കാൻ.
@sabz7776
@sabz7776 7 жыл бұрын
Exactly
@jacobcharuvila6712
@jacobcharuvila6712 5 жыл бұрын
Irshad Tachinari രവിചങ്രന്. നിരീശ്വരവാതികളാണു തീവ്റവാതികൾ
@Yash_lee
@Yash_lee 4 жыл бұрын
👏👏👏
@mr.deadpool2174
@mr.deadpool2174 4 жыл бұрын
@@jacobcharuvila6712 ara theevravadi enn ellarkum ariyam.
@renjithrenjith3863
@renjithrenjith3863 4 жыл бұрын
ഈ രാഹുൽ ഈശ്വറിൻറെ ഒക്കെ ഒരു ഭാഗ്യം നോക്കിക്കേ! ഡിബേറ്റ് അതും രവി സാറിനോടൊപ്പം😍
@satheeshvinu6175
@satheeshvinu6175 3 жыл бұрын
ഒന്നല്ല ഒരുപാടുണ്ട്, പക്ഷേ രാഹുൽ ഇത് തന്നെ ഒരു മാറാവുമില്ല മണ്ടത്തരങ്ങൾ പറയുക
@vakkachanp5327
@vakkachanp5327 2 жыл бұрын
രവി വലിയ സംഭവം ഒന്നുമല്ല, രാഹുൽ ആണ് മിടുക്കൻ.
@satheeshvinu6175
@satheeshvinu6175 2 жыл бұрын
@@vakkachanp5327 ശരി ശരിക്കും മുതലാളി .🙏🏽
@bebattojoesph9793
@bebattojoesph9793 4 жыл бұрын
എന്തായാലും, ചിന്തിക്കാൻ തുടങ്ങിയ പ്രായം തൊട്ടേ im a bloody atheist.....
@sarang3707
@sarang3707 4 жыл бұрын
Pwoli
@nithishrc2456
@nithishrc2456 3 жыл бұрын
Nice thinking🔥
@vishnuct2407
@vishnuct2407 3 жыл бұрын
me too
@malayali4175
@malayali4175 3 жыл бұрын
😍
@satheeshvinu6175
@satheeshvinu6175 3 жыл бұрын
പക്ഷേ ഞാൻ 2020 Covid കാലത്താണ് പ്രഭാഷണങ്ങൾ കേൾക്കാൻ തുടങ്ങുന്നത്, പക്ഷേ രവി സാറിൻ്റെ ആദ്യത്തെ പ്രഭാഷണം തന്നെ എന്നെ മാറി ചിന്തിക്കാൻ പഠിപ്പിച്ചു, ഇപ്പൊ ഇനി ഒന്നും ബാക്കിയില്ല ദൈവത്തിനു
@ideaokl6031
@ideaokl6031 4 жыл бұрын
എൻ്റെ അഭിപ്രായം മൂന്നൊ നാലോ വർഷത്തിനുള്ളിൽ രാഹുൽ ഈശ്വർ നിരീശ്വരവാദിയാകും😎
@muhammedajmal8229
@muhammedajmal8229 2 жыл бұрын
I don't think so🤣🤣
@mkj9517
@mkj9517 4 жыл бұрын
Its hard to believe this program has reached more audience ...kerala is getting educated gradually
@josekmcmi
@josekmcmi 10 жыл бұрын
Prof. Ravichandran is really smart. The more I listen to him the more respect I have for him and the more I feel like agreeing with him.
@suhailpk83
@suhailpk83 6 жыл бұрын
Jose Kariamadam 😍😍😍😍😘😘
@ndevkannur6318
@ndevkannur6318 2 жыл бұрын
കുട്ടി കുരങ്ങൻ എവിടെ പരുപാടി അവതാരിപ്പിച്ചാലും ഇത് ആണ് അല്ലോ അവസ്ഥ 😂😂😂🥰
@sheronerose
@sheronerose 6 жыл бұрын
രാഹുല്‍മോന്‍ നേരിട്ട് വിഷയത്തിലോട്ട്‌ വരാതെ, കാടും പടലും ഇളക്കി വെറുതെ അധരവ്യായമമം നടത്തുന്നു...ഇത് ഇടേഹത്തിന്റെ സ്ഥിരം അടവാണ്...
@yourstruly1234
@yourstruly1234 3 жыл бұрын
Avan swantham image boost cheyyananu sramikunnathu..debate topic ayi bandham illatha karyangal aanu parayunnathu..
@satheeshvinu6175
@satheeshvinu6175 3 жыл бұрын
അത് എന്ത് debate ആയാലും ഇങ്ങനെയാണ്, രാഹുൽ പറയുന്ന കാര്യങ്ങളെ ഖണ്ടിക്കേണ്ട കാര്യമില്ല,
@nithyavr7754
@nithyavr7754 7 жыл бұрын
മനുഷ്യനു ഈ ലോകത്ത് എല്ലാ൦ ലഭിച്ചാൽ, അന്ന് അവൻ ദൈവത്തിനെ വിടു൦..ദൈവ വിശ്വാസ൦ എന്നത് കാര്യ൦ സാധിക്കാനുളള അടവ് മാത്രമാണ്..
@mithrilairlines5242
@mithrilairlines5242 5 жыл бұрын
Currect
@nishualzahr8719
@nishualzahr8719 5 жыл бұрын
bt..ഏറ്റവും വലിയ ദൈവ വിശ്വാസി എല്ലാം ഉള്ളവരാണ്..
@prathap7312
@prathap7312 5 жыл бұрын
nishu alzahr they wants more😂
@tomsgeorge42
@tomsgeorge42 4 жыл бұрын
@@nishualzahr8719. ഹ്ഹ്ഹ് അല്ല. അവർക്ക് പൊതു ജനത്തെ പറ്റിക്കാൻ ദൈവവിശ്വാസം വേണം. തൊഴിലാളികളെ, ഒതുക്കി നിർത്തണം.
@arjun3888
@arjun3888 4 жыл бұрын
Correct
@mithunio7354
@mithunio7354 9 жыл бұрын
ഇവിടെ രാഹുലിനെ അനാവശ്യമായി പുകഴ്തുന്നവർ അദ്ദേഹത്തിന്റെ മറ്റു വീഡിയോകൾ കൂടി കാണുക. ഇവിടെ ഐൻസ്റ്റൈനെയും മറ്റും കൂട്ട് പിടിക്കുന്ന രാഹുൽ ഒരു മത സമ്മേളനം വന്നാൽ തനിനിറം കാണിക്കും. അടിസ്ഥാനപരമായി വിലകുറഞ്ഞ അന്ധവിസ്വസങ്ങളെ അനുകൂളിക്കുന്നയലാണ് രാഹുൽ. അതിൽ വഴിപാടുകളും ആള്ദൈവങ്ങളും ഒക്കെ പെടും. HATS OFF TO RAVICHANDRAN SIR. മനുഷ്യന് ഒരു ആവശ്യവുമില്ലാത്ത മതങ്ങളെ താങ്കൾ യുക്തിസഹമായി തന്നെയാണ് നേരിടുന്നത്. എല്ലാ വിധ ആശംസകളും നേരുന്നു..
@arunsatheesh5755
@arunsatheesh5755 5 жыл бұрын
da evida debate God undo ellayo enna
@chithambaranpd7227
@chithambaranpd7227 4 жыл бұрын
MITHUN IO ലോകത്തുള്ള എല്ലാ മതങ്ങളെയും നിരോധിക്കുകയും എല്ലാമതപുരോഹിതന്മാരെയും പുറത്താക്കി മനുഷ്യനുപയോഗപ്രദമായ ഓരോരോ വസ്തുക്കൾ ഉണ്ടാക്കാൻ പറ്റുന്ന ഫാക്ടറികൾ തുടങ്ങിയാൽ ഒരു മനുഷ്യനും പരലോകമെന്ന സ്വപ്നലോകത്തേക്കും നരകത്തിലേക്കും പോകേണ്ടിവരില്ല. ഉടായിപ്പ് ദൈവങ്ങളുടെ പടു വാക്കുകേട്ട് വലയുന്ന പാവം വിശ്വാസികൾ രക്ഷപ്പെടുകയും ചെയ്യും.
@jobyvarghese3550
@jobyvarghese3550 8 жыл бұрын
പാവം രാഹുൽ ഈശ്വർ, സംഗീതം പഠിക്കണമെന്ന മോഹവുമായി ചെന്ന് പെട്ടത് രവിചന്ദ്രൻ മാഷിന്റെ മുന്പിലായിരുന്നു...ഇനിയിപ്പോ എന്ത് ചെയ്യാനാണ്.ഓടി രക്ഷപ്പെട്ടോളുക 😉😜😱
@makkann80
@makkann80 6 жыл бұрын
rahul easwar please OMKV
@HappyLifeMalayalamChannel
@HappyLifeMalayalamChannel 6 жыл бұрын
*ദൈവം കെട്ടുകഥയാണെന്ന വിശ്വാസം പൊളിച്ച് ശാസ്ത്രം; അനാദിയായ ഒരു ദൈവം ഉണ്ടായേ തീരൂ. "ദൈവം ഇല്ല" എന്നത് വിശ്വാസം മാത്രമാണ്. "ദൈവം ഉണ്ട്" എന്നത് യുക്തിയും. ദൈവത്തിനും മരണാനന്തര ജീവിതത്തിനും ആർക്കും നിഷേധിക്കാനാവാത്ത, യുക്തിപരമായ(Rational) തെളിവുകൾ. വീഡിയോ കാണുക: **kzfaq.info/get/bejne/qdyEqKqWs5yxn6M.html*
@gopinathanayyapan9807
@gopinathanayyapan9807 6 жыл бұрын
Joby Varghese .
@hjkin8
@hjkin8 5 жыл бұрын
Enikk ithiri thirakkund..rahul
@jithinraj2585
@jithinraj2585 4 жыл бұрын
Ravichandhran Oru koppum Alla athilum valiya potan ayi poyi rahul
@MKJayadev
@MKJayadev 7 жыл бұрын
professor kalakki
@manups6682
@manups6682 3 жыл бұрын
👍
@Manilash007
@Manilash007 3 жыл бұрын
👍
@samharasamhara3223
@samharasamhara3223 2 жыл бұрын
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@ranjithnathgs
@ranjithnathgs 10 жыл бұрын
Well done Rahul & Ravichandran . Beleive in God or not . Be a good Human .
@zulfi1984
@zulfi1984 3 жыл бұрын
That is the problem bro... God or religion makes even a good guy do bad things... That's why people are promoting atheism..or else we will be promoting humanity right
@adarshmohan4149
@adarshmohan4149 9 ай бұрын
​@@zulfi1984💯🤍
@michaeljoby5244
@michaeljoby5244 3 ай бұрын
@@zulfi1984 thats a misconception good or bad behaviour comes from a person its not at all related to GOD or religion because if you look at history some of the brutal wars were lead by atheist like for example soviet uninon killing 30 million people mao killing 20 million and do a research about social darvinism
@noble_kochithara8312
@noble_kochithara8312 Жыл бұрын
ചവിട്ടിതേച്ചാലും ചന്ദനം മണക്കുന്ന സംസ്കാരമാണ് നിരീശ്വരവാദം❤️
@X_Terminator
@X_Terminator 9 жыл бұрын
രാഹുൽ ഈശ്വരാണ് നിരിശ്വരവാദിയായി എനിക്ക് തോന്നിയത് !!
@sabz7776
@sabz7776 7 жыл бұрын
Hahahaha
@kshajiqatar
@kshajiqatar 7 жыл бұрын
GillY Cochin ഹ്ഹ്ഹ്‌ രാഹുൽ പക്കാ ഫ്രോഡാണു.. വാചാടോപ വിദ്യയാണു രാഹുൽ ഈ ചർച്ചയിൽ തുടക്കം മുതൽ പ്രയോഗിച്ചത്‌.
@RKR1978
@RKR1978 6 жыл бұрын
GillY Cochin രാഹുൽ ന് അറിയാം ദൈവവും മാങ്ങാത്തൊലിയും ഒന്നും ഇല്ലാന്.... ഒരുപക്ഷേ രവിചന്ദൻസാറിനെക്കാൾ... പക്ഷേ അവന്റെ ജീവിതമാർഗ്ഗമാണ് ഇത്....
@suhailpk83
@suhailpk83 6 жыл бұрын
GillY 1981 ആണോ ?? ഞാൻ അറിഞ്ഞില്ല 😁😀😁😀😁😀
@krishnaprasad3241
@krishnaprasad3241 6 жыл бұрын
Anikkum tonni
@tomthomas3986
@tomthomas3986 5 жыл бұрын
ഒരു സംശയം ..രാഹുലിന്റെ ദൈവം ഐൻസ്റ്റീൻ ആണോ 😄😄
@satheeshvinu6175
@satheeshvinu6175 3 жыл бұрын
Einnsteen പറയുന്നത് എന്തിനാണ് എടുക്കുന്നത് , മണ്ടത്രം ആരു പറഞ്ഞാലും മണ്ടത്തരം ആണല്ലോ, ഈസ്വർ ചെയ്യുന്നത് authority ആണ്, einnsteen പറഞ്ഞാല് നമ്മൾ വിശ്വസിക്കണോ ?
@alberteinstein2487
@alberteinstein2487 2 жыл бұрын
🤣🤣🤣
@jahatumrahoge8959
@jahatumrahoge8959 6 жыл бұрын
Hoooooo... Njan othiri.. late ayitaa ithokke kanan pattiye.. I like ravichandarn sir 😍😍😍😍😍😍
@deepuraghuthaman6065
@deepuraghuthaman6065 7 жыл бұрын
രാഹുല്‍ ഈശ്വര്‍ എന്താണ് പറയുന്നത് എന്ന്‍ അദ്ദേഹത്തിനു തന്നെ നിശ്ചയമില്ല എന്ന്‍ തോന്നിപ്പോയി . സംവാദത്തില്‍ ഉടനീളം "ഐന്‍സ്റ്റീന്‍ അങ്ങനെ പറഞ്ഞു, വിവേകാനന്ദന്‍ ഇങ്ങനെ പറഞ്ഞു" എന്ന്‍ പറഞ്ഞതല്ലാതെ സ്വന്തം ദൈവസങ്കല്‍പ്പം എന്താണ് എന്ന്‍ അദ്ദേഹം വ്യക്തമാക്കിയില്ല. പിന്നെ ഇടയ്ക്ക് വച്ച് Intelligent designനിനെ ഖണ്ഡിച്ചു കാണിക്കൂ എന്ന്‍ വെല്ലുവിളിക്കുന്നുണ്ട്. അതിനെ രവിചന്ദ്രന്‍ സര്‍ ഖണ്ഡിച്ചപ്പോള്‍ അതിനുള്ള മറുപടിയില്‍ പിന്നെയും ശങ്കരന്‍ തെങ്ങില്‍ തന്നെ --- "ഐന്‍സ്റ്റീന്‍ അങ്ങനെ പറഞ്ഞു, വിവേകാനന്ദന്‍ ഇങ്ങനെ പറഞ്ഞു".
@suhailpk83
@suhailpk83 6 жыл бұрын
Deepu Nair 😍😍😍😍😍😍😍😍😘😘😘😘
@chithambaranpd7227
@chithambaranpd7227 5 жыл бұрын
Deepu Nair ഷഡ്ഡി തലയിലുടുന്ന സംഖിയാണ് രാഹുൽ ഈശ്വരൻ.
@fleminmg6364
@fleminmg6364 5 жыл бұрын
👌👌👌👌
@prasanthviswanath7366
@prasanthviswanath7366 5 жыл бұрын
Appeal to authority
@tomsgeorge42
@tomsgeorge42 4 жыл бұрын
@@chithambaranpd7227. അല്ല ഷഡ്ഢി യുടെ ഇലാസ്റ്റിക് അല്ലെ????
@ranjithnathgs
@ranjithnathgs 4 жыл бұрын
രാഹുലിനെ തെറി വിളിക്കുന്നവരോട് പറയാനുള്ളത് , അയാൾ എത്ര മാന്യമായാണ് സംസാരിക്കുന്നത് . ഇങ്ങനെ ഉള്ള സംവാദങ്ങൾ വഴിയാണ് നമ്മൾ മുന്നോട്ടു പോകുന്നത് . രണ്ടുപേർക്കും അഭിപ്രായങ്ങൾ പറയാനുള്ള സ്വാതന്ത്ര്യം ഈ നാട്ടിൽ ഉണ്ട് .
@shanavaskamal
@shanavaskamal 3 жыл бұрын
i agree rahul valare manyamayittanu samsarikkunnath may be he is lesser age people feels he's immature and not like him...
@avk8073
@avk8073 5 жыл бұрын
ചില വാക്കുകളിൽ കിടന്നു താളം പിടിക്കുന്നു എന്നല്ലാതെ, കൃത്യമായി ഒരു എസ്പ്ലാനാഷൻസ്, ഡിസ്ക്രിപ്ഷൻ തരാൻ രാഹുലിന് സാധിക്കുന്നില്ല...
@suhailpk83
@suhailpk83 6 жыл бұрын
രാഹുലേ പോയി മേലനങ്ങി വല്ല പണിയെടുത്തു ജീവിച്ചൂടെ ??
@dawnjoseph9476
@dawnjoseph9476 4 жыл бұрын
Ravichandran is a Govt.servant ,what is he doing?
@rahulsulochanan5859
@rahulsulochanan5859 4 жыл бұрын
Appo matte kakshikkum pani eduthu jeevichoode Endina ethinokke varunnathu
@eldhosekurian8091
@eldhosekurian8091 4 жыл бұрын
@@rahulsulochanan5859 professor ravi sir is doing fundamental duties of our constitution.... Article 51 a (h)
@pratheeshchalakad1949
@pratheeshchalakad1949 7 жыл бұрын
dear Mr Rahul,I am not a real believer..but you did your job very well,,,,realy appreciated
@u.tvenugopal2258
@u.tvenugopal2258 2 жыл бұрын
Sir, I am venugopal from Kodungallur, working in forest department. Thanks for information you have given. Ravi sir give me your mob no please.
@nallathumaathram4547
@nallathumaathram4547 9 жыл бұрын
പ്രകൃതിയോടും മനുഷ്യരോടും മൃഗങ്ഗങ്ങളോടുo ഉള്ള സ്നേഹമയമായ ഭാവo അത് മാത്രം ആണ് ശാശ്വതം.ഇശ്വരൻ ഉണ്ടോ ഇല്ലയോ ഒന്നും എനിക്ക് അറിയില്ല. പക്ഷെ നല്ലത് ചെയ്താൽ നല്ല മനസ്ഥിതി ലഭിക്കും അത് മാത്രം അറിയാം .ഇവിടെ "നല്ലത്" എന്നത് ആപേക്ഷികമാണ് എന്നിരുന്നാലും നമുക്ക് ചുറ്റുമുള്ള എല്ലാത്തിനും "ബുദ്ധിമുട്ട്" ഉണ്ടാക്കുന്ന പ്രവർത്തികളെ നല്ലത് എന്ന് വിളിക്കാൻ കഴിയില്ല.
@vishnuak898
@vishnuak898 3 жыл бұрын
@@ebinjose2107 athilla ennalle paranjathu etha thante ishwaran puthiyorannam vannirikunnu
@Babykuttyvibes
@Babykuttyvibes 8 жыл бұрын
Rahul Easwar haven't seen that video by Richard Dawkins. He just had a glimpse at the caption and pointed it out for winning the argument.
@Arujr0938
@Arujr0938 8 жыл бұрын
+jijo babykutty yes yes..
@Babykuttyvibes
@Babykuttyvibes 8 жыл бұрын
+nibus9 well said
@sangumachu
@sangumachu 5 жыл бұрын
46:48 - 47.11 thug life reply ... ravi sir😀😂
@gglacnt07
@gglacnt07 11 ай бұрын
മനസിലായില്ല.. അതു ഒന്നു explain ചെയ്യുമോ?
@yamunakvzoology3744
@yamunakvzoology3744 5 жыл бұрын
രണ്ടു തോണിയിൽ കാല് വയ്ക്കാതെ ഒന്നിൽ ഉറച്ചു നിക്ക് രാഹുൽ ഈശ്വരാ. !
@Sivaramakrishnan326
@Sivaramakrishnan326 6 жыл бұрын
രാഹുൽ ഈശ്വർ പറഞ്ഞു ലോകത്ത് അതിസങ്കീർണ്ണമായ പ്രശ്നങ്ങളുണ്ടാവുമ്പോൾ ആ നിരുപാധിക സത്ത മുഹമ്മദ് ലൂടെയും കൃഷ്ണന് ലൂടെയും മോസസ് ലൂടെയും വന്നു സാമൂഹിക പരിഷ്കരണം നടത്തി എന്ന് അങ്ങിനെയെങ്കിൽ രവിചന്ദ്രൻ സാർ ജബ്ബാർ മാഷ് അയ്യൂബ് സാറ് എന്നിവരൊക്കെ അവതാരങ്ങളാണ് കാരണം മത മാലിന്യങ്ങൾ കുന്നു കൂടിയിരിക്കുന്ന ഒരു കാലഘട്ടമാണിത്
@SantoshKumar-fr1yo
@SantoshKumar-fr1yo 10 жыл бұрын
rahul u cant beat mr ravichandran
@jiyascj539
@jiyascj539 5 жыл бұрын
രവിചന്ദ്രൻ മാഷിന്റെ ദീർഘായുസിനുവേണ്ടി ഇല്ലാത്ത ദൈവത്തോട് പ്രാർത്ഥിക്കുന്നു
@nuetrinocadente8583
@nuetrinocadente8583 4 жыл бұрын
വെളിപാട് ആമസോണിൽ കിട്ടുകയാണെങ്കിൽ രാഹുൽ ഈശ്വർ ന് വാങ്ങി കൊടുക്കാമായിരുന്നു
@sisiradas6062
@sisiradas6062 3 жыл бұрын
😂😂
@faisalanjukandi3951
@faisalanjukandi3951 5 жыл бұрын
രവിയേട്ടന് ഉറങ്ങുന്നവരയേ ഉണർത്താൻ പറ്റുകയുള്ളൂ എന്ന തത്വം മറന്നു പോയതാണോ
@rajueldo
@rajueldo 7 жыл бұрын
Mr. Rahul you never talked about the topic. you never said how you define God. adine kurich parayan paranjapol adine pidichu thengil ketty thenginekkurich parayunnathanu Rahul. Ravichandran mash u r simoly awesome.
@jacobcj9227
@jacobcj9227 4 жыл бұрын
എനിക്ക് രണ്ടു പേരോടും ഇഷ്ടമാണ്. ഒത്തിരി നല്ല discussion. ഇനിയും നല്ല discussion ഉണ്ടാവണം. Thanks God.
@vishnuak898
@vishnuak898 3 жыл бұрын
Yethu god
@jacobcj9227
@jacobcj9227 3 жыл бұрын
@@vishnuak898അറിയാനുള്ള താത്പര്യം കൊണ്ടാണോ ചോദിച്ചത്‌, അതോ ഞാൻ എഴുതിയത് കൊണ്ട്‌ വെറുതെ..... ചോദിച്ചതോ?
@idiot-17
@idiot-17 3 жыл бұрын
Thanks science
@jacobcj9227
@jacobcj9227 3 жыл бұрын
@@idiot-17 നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ....
@Radiosociety0192
@Radiosociety0192 3 жыл бұрын
@@idiot-17 🖤
@njan_malayali_2023
@njan_malayali_2023 4 жыл бұрын
അപ്പ.. ദൈവം ഇല്ലായിരുന്നു അല്ലെ... വെറുതെ സമയം കളഞ്ഞു.
@dreammusic5449
@dreammusic5449 3 жыл бұрын
ദൈവം എന്ന ഒരു ശക്തി ഉണ്ട് ബ്രോ..... ദൈവത്തെ വിറ്റു കാശുണ്ടാക്കുന്ന മതങ്ങളുടെ ഇടയിൽ ജീവിക്കുമ്പോൾ ഉണ്ടാകുന്ന തോന്നലാ ബ്രോയ്ക്ക് ഇപ്പൊ തോന്നിയത്
@dreammusic5449
@dreammusic5449 3 жыл бұрын
47:00 കാണുമ്പോൾ തന്നെ പുളളിക്കാരൻ സമ്മതിക്കുന്നുണ്ട് താനെ ഉണ്ടായത് വല്ലതും ഈ ഭൂമിയിൽ ഉണ്ടോ എന്ന്...........യുക്തിപരമായി ചിന്ദിച്ചാൽ ബ്രോയ്ക്ക് മനസിലാകും
@dreammusic5449
@dreammusic5449 3 жыл бұрын
@Sven എന്ന ബ്രോ പറയു താനേ ഉണ്ടായ എന്തെങ്കിലും ഉണ്ടോ? പ്രപഞ്ചത്തിൽ ഉള്ള എട്ടു ഗ്രഹങ്ങളുലും സംഭവിക്കാത്ത ജീവൻ എന്ന പ്രതിഭാസം എങ്ങനെ ഭൂമിയിൽ മാത്രം ഉണ്ടായി? സയൻസ് പരമായി ചിന്ദിക്കുന്നനെകിൽ മറ്റു ഗൃഹങ്ങളിലും ജീവൻ എന്ന പ്രതിഭാസം നടക്കേണ്ടതല്ലേ ? അപ്പോൾ ഒരു ക്രിയേറ്റർ ഇല്ലാതെ ഇതൊക്കെ നടക്കുമോ ബ്രോ ?????????????
@midhunmp3639
@midhunmp3639 3 жыл бұрын
@@dreammusic5449 refer Stephen Hawking
@sumeshs2119
@sumeshs2119 3 жыл бұрын
@@dreammusic5449 uff ijathi kandu pidutham😂🙏
@arjunsurendran601
@arjunsurendran601 6 жыл бұрын
ethu kuzhappikkunna chodhyam chodhichalum ravi sir nte pakkal athinulla utharam undakum athanu adhehathinte vijayam .great ravi sir gud
@akhilmv6985
@akhilmv6985 5 жыл бұрын
രവി സർ sharp&clear..
@andrewsdc
@andrewsdc 5 жыл бұрын
If I went to praise intelligent design , I am open to all misunderstanding and believe me it has happened before ഇങ്ങനെ പറഞ്ഞു കൊണ്ടാണ് ഡോക്കിൻസ് തുടങ്ങുന്നത് തന്നെ ..അത്‌ റിച്ചാർഡ് ഡോക്കിൻസ് intelligent design accept ചെയ്തു എന്നാക്കിയ രാഹുൽ ഈശ്വരന്റെ ഇംഗ്ലീഷ് പരിജ്ഞാനം സമ്മതിക്കണം
@Windows-Xp854
@Windows-Xp854 2 жыл бұрын
10ആം ക്ലസ് മുതൽ ഞാൻ നിരീശ്വരവാദി😎
@muhammadajmal6662
@muhammadajmal6662 2 жыл бұрын
Plus one muthal
@eduplusmedia5596
@eduplusmedia5596 2 жыл бұрын
Njaan 7th mudhal😁
@jackwilliam2950
@jackwilliam2950 2 жыл бұрын
But atheists from orthodox family is a big problem for me😓
@muhammadajmal6662
@muhammadajmal6662 2 жыл бұрын
@@jackwilliam2950 💯
@user-lj7im9bj7f
@user-lj7im9bj7f 2 жыл бұрын
12😃
@arunkumarkumar2319
@arunkumarkumar2319 7 жыл бұрын
രാഹുൽ ഈശ്വർ വളർന്നത് ദൈവത്തിൻറ്റെ ചിലവിലാ....
@Thomas-kl6gv
@Thomas-kl6gv 4 жыл бұрын
എന്റെ രാഹുലെ,, റിച്ചാർഡ് ഡോക്കിൻസ് മാത്രമല്ല,, രവിചന്ദ്രനും,നിങ്ങളും, ഐൻസ്റ്റീനും ബാക്കി ഞാനടക്കമുള്ള ഈ ലോകം മുഴുവനുമുള്ള സകലമാന മനുഷ്യരും വിശ്വസിച്ചു പ്രാർത്ഥിച്ചാലും എന്തൊക്കെ തല കുത്തി മറിഞ്ഞാലും ദൈവം എന്നത് ഒരിക്കലും സത്യമാകില്ല.. അങ്ങനൊരു സംഭവം ഇല്ല..
@samharasamhara3223
@samharasamhara3223 2 жыл бұрын
👍🏻👍🏻👍🏻👍🏻❤❤❤❤
@santhoshsidharth4797
@santhoshsidharth4797 4 жыл бұрын
വില്ലന്റെ റോൾ ഭംഗിയാവുമ്പോഴാണ് നായകൻ നായകനാവുന്നത്.
@geojosepv
@geojosepv 3 жыл бұрын
രാഹുൽ ഈശ്വർ ഈശ്വര സൃഷ്ടിയാണെന്ന് ഉറപ്പായി. The imperfect design.
@user-cy7sh2xh6e
@user-cy7sh2xh6e 3 жыл бұрын
RC❤️❤️... not.. much to say... Brilliant👌❤️
@dr.s.braghavan9079
@dr.s.braghavan9079 8 жыл бұрын
Dear Rahul, I would certainly appreciate your oratory skills but it is quite unfortunate that well educated persons of your stature promoting gods in the pretext of intelligent design. Long time back , I was a design engineer in a government organisation. Your argument is that each thumb impression is unique so it is an intelligent design !! Mr. Rahul, I am sure that you are not an engineer or a scientist, if so, you would not have claimed this. A good and intelligent design shall not be unique. Intelligent design shall be economical , interchangeable and standardized. For example, human needs only one eye , one leg, one arm and it could have been at the middle of the body. What for different blood group ? Everyone could have had same blood group thereby hundreds of blood banks could have been avoided !! Why all the DNAs are unique ? What if all the DNAs are same ?? Imagine BMW car company had designed all its 7Series cars with different engine this car company would have closed decades back. So, standardization is another feature of intelligent design. Therefore, if your claim of God's existence is owing to the intelligent design, your argument is simply baseless and illogical ! . Regds, Dr.Suresh Raghava
@Arujr0938
@Arujr0938 8 жыл бұрын
+Suresh Babu thumps up man..
@pscguru5236
@pscguru5236 5 жыл бұрын
Super
@hmvcalicut2038
@hmvcalicut2038 5 жыл бұрын
Shariyanallo 🤔🤔
@alvinmutt148
@alvinmutt148 5 жыл бұрын
Good point
@muddyroad7370
@muddyroad7370 4 жыл бұрын
Alvin Mutt ha ha stupid comparison
@joemerinjoseph2669
@joemerinjoseph2669 Жыл бұрын
Ravichandran സാറിനെ ഇത്രെയും നാൾ കേൾക്കാതെ പോയതിൽ അതിയായി ഖേദിക്കുന്നു.
@jacobcj9227
@jacobcj9227 4 жыл бұрын
ഒരു Free thinker ആകുമ്പോള്‍ ഏറ്റവും ശരിയെന്ന് തോന്നുന്നത് മുറി അടച്ചിട്ട് പ്രാര്‍ത്ഥിക്കുന്നത് പോലെയാണ്‌.
@SharathLal
@SharathLal 9 жыл бұрын
Atheist are the true spiritualist...They every day search IT(GOD) ..everywhere in Universe...As Vivekanandan Said:- You started the journey....quoting the words Be reformative not destructive...!!!
@HariKrishna-lv8sv
@HariKrishna-lv8sv 9 жыл бұрын
Sharath.S. Nair That is right, He who believes has his intellect dead, where as he who seeks uses its full capacity
@prabhuponnu
@prabhuponnu 7 жыл бұрын
well said dear...
@samvallathur3475
@samvallathur3475 6 жыл бұрын
Excellent comments.
@mr.deadpool2174
@mr.deadpool2174 4 жыл бұрын
46:56 😍 mass dialogue.
@gglacnt07
@gglacnt07 11 ай бұрын
മനസിലായില്ല.. അതു ഒന്നു explain ചെയ്യുമോ?
@kezenm
@kezenm 11 жыл бұрын
great ! Ravichandran sir!
@ideaokl6031
@ideaokl6031 4 жыл бұрын
ഞാൻ കൊതിക്കുന്ന കേരളം മതങ്ങളില്ലാത്ത കേരളം🕊️🕊️🕊️🕊️🕊️🙏👍🤚
@jayakrishnan.m.k.5325
@jayakrishnan.m.k.5325 5 жыл бұрын
8:48 to 9:32 Epic!!!
@kannurkakka8327
@kannurkakka8327 6 жыл бұрын
Very good answer Ramachandran sir thank you welcome sir
@suhailpk83
@suhailpk83 6 жыл бұрын
Kannur Kakka 😍😍😍😍😍
@shafeeqth122
@shafeeqth122 4 жыл бұрын
Man ravichandran aan tti
@jithinae
@jithinae 4 жыл бұрын
It’s not an endorsement to what Rahul eswar said in this debate, yet he shown thorough gentlemanliness throughout.
@jobiappooz858
@jobiappooz858 2 жыл бұрын
I proudly say I'm an Atheist.
@salmanfaris.7915
@salmanfaris.7915 4 жыл бұрын
Anyone after Litmus 19 hit like!
@lovginkurian
@lovginkurian 9 жыл бұрын
Dear prof.ravichandran,please avoid debates with such cheap personalities.. rahul doesnt know what he speaks. he never target on the point of question.. just jumping of different ideas.. when he was asked about something he started it but deviating from it very soon and ended up in something else.. its not the way of debating, he just speaks out some words without any relation in it and without taking breath.. is he doing a marathon any marathon of non-coherent words?? waste agressive emotional expression of rahul eswar. rahul says always it is complicated and cannot digest easily. okay agreed but you must be able to explain it in a simple way to people as you stands for it...
@savithasavitha1549
@savithasavitha1549 5 жыл бұрын
Jack of All Master of none g
@savithasavitha1549
@savithasavitha1549 5 жыл бұрын
Good
@savithasavitha1549
@savithasavitha1549 5 жыл бұрын
Jack of All Master of none
@savithasavitha1549
@savithasavitha1549 5 жыл бұрын
)
@savithasavitha1549
@savithasavitha1549 5 жыл бұрын
Ll
@retheeshkumarvayalar351
@retheeshkumarvayalar351 Жыл бұрын
Very big thanks to Nirmuktha for such a wonderful debut ❤️ Ravi sir kola maassss🔥
@Arundas-xh2oy
@Arundas-xh2oy 5 жыл бұрын
പാവം രാഹുൽ,കുറച്ച് കഞ്ഞി എടുക്കട്ടെ
@kumarp7136
@kumarp7136 4 жыл бұрын
രവി ചന്ദ്രന് കൊടുക്കടാ
@pavappettavtlapayyan4254
@pavappettavtlapayyan4254 4 жыл бұрын
Allahu undu.
@dreammusic5449
@dreammusic5449 3 жыл бұрын
സംവാദം മുഴുവൻ കാണുന്ന ആർക്കും മനസിലാകും രവിചന്ദ്രൻ ബാ..ബാ.ബ.. അടിക്കുന്നത്
@MuthuMuthu-kj7tl
@MuthuMuthu-kj7tl 4 жыл бұрын
രവി ചന്ദ്രൻ താങ്കൾക്ക് എള്ളോളം നാണ മുണ്ടെങ്കിൽ മേലിൽ രാഹുലു മാ യി സംവാദത്തിന് പോകരുത് ,,,
@krishnaprasad3241
@krishnaprasad3241 6 жыл бұрын
Good debate , Ravichandran is done a good job
@basilkurian2334
@basilkurian2334 3 жыл бұрын
Maithreyan sir പറഞ്ഞത് പോലെ മീൻ കറി വെക്കുമ്പോൾ ആളുകൾ ദൈവത്തെ ഓർക്കാറില്ല കാരണം മീൻ കറി ഉണ്ടാകുന്നതിൽ അയാൾക്കു confidence ഉണ്ട്.......... they need that delusion only when they don't have confidence in whatever they cooking.... it could be fish, meat, education, experiment etc
@muddyroad7370
@muddyroad7370 3 жыл бұрын
അത് കൊണ്ട് മാത്രമല്ല മനുഷ്യൻ ദൈവത്തിൽ വിശ്വസിക്കുന്നത്
@amalraveendran2001
@amalraveendran2001 3 жыл бұрын
@@muddyroad7370 urapillathe krynglku positive aitu result vnnath knd aanu...allathe enth..onmla prarthichavrku +ve vnnath knd mthrm
@arjunsurendran601
@arjunsurendran601 6 жыл бұрын
ravi sir ur great hatts of you
@Alka_John
@Alka_John 9 жыл бұрын
shame on rahul eshwar.he has not even listened to dawkin's speech. he just read the title of the video n is using it to fool the people..just a shame that this guy who does this is highly respected n considered an icon by many keralites.. shame on rahul eshwar...
@mithrilairlines5242
@mithrilairlines5242 5 жыл бұрын
Hahahaha
@muddyroad7370
@muddyroad7370 4 жыл бұрын
alka john rc ഭക്തൻ spotted 😁
@jasin9142
@jasin9142 3 жыл бұрын
@@muddyroad7370 aa video kandu noku theist troll cheyyunna video aan adhe😂
@ammugeorge3831
@ammugeorge3831 5 жыл бұрын
Rahul sir പറയുന്നതിന് അദ്ദേഹത്തിന് സ്ട്രോങ്ങ് പ്രൂഫ് ഇല്ല. എന്താണ് പറയുന്നത് എന്നതിന് ഉറപ്പുമില്ല. പക്ഷേ, അതാണ് ശരി. ദൈവം ഉണ്ട്. എന്നാല് രവിചന്ദ്രൻ sir, പറഞ്ഞതിന് അദ്ദേഹത്തിന് സ്ട്രോങ്ങ് grounds und. തെളിവും സ്വയം ഉറപ്പും ഉണ്ട്. പക്ഷേ അത് തികച്ചും തെറ്റായ അറിവാണ്..
@user-nl3ry1xg7o
@user-nl3ry1xg7o 4 жыл бұрын
Goooooodddd ....
@narangization
@narangization 10 жыл бұрын
Mr Rahul is either ignorant or is purposefully lying about Prof Richard dawkin's interview.What dawkins said was that probably life on earth might have been designed by some more advanced species from some other planet who themselves must have evolved by natural selection.Dawkins never implied that he believed in the origin of life by intelligent design(by some creator God).
@Assy18
@Assy18 4 жыл бұрын
വീഡിയോ എടുക്കുന്നവർ സ്റ്റേജ് ഫുൾ കിട്ടാൻ പാകത്തിന് വീഡിയോ എടുക്കണം എന്ന് അപേക്ഷിക്കുന്നു
@sajiparas6026
@sajiparas6026 6 жыл бұрын
എടാ രാഹുലെ ചോദ്യങ്ങൾ എല്ലാം നല്ലതു തന്നെ..നീ അതിനു കൃത്യമായി ഉത്തരം പറ... ഇങ്ങനെ കിടന്നു ഉരുളാതെ!!~~~
@travelandtech2730
@travelandtech2730 3 жыл бұрын
വെള്ളമില്ലാത്ത കിണറ്റിൽ നിന്ന് മോട്ടോർ അടിച്ചാൽ ഒരു പരപരാ സൗണ്ട് കേൾക്കൂ വെള്ളം വരില്ല. എജ്ജാതി ശരിക്കും കൊള്ളേണ്ടിടത്ത് കൊണ്ടുണ്ട്
@samvallathur3475
@samvallathur3475 6 жыл бұрын
Never yield to emotional scenes and tantrums of others. Appeasement never wins. Do not be a doormat. Adhere to that which is right stick to your ideal, knowing that the mental outlook which gives you peace, happiness, and joy is right, good, and true. What blesses you bless all. Shamsuddin
@vijaypanicker6552
@vijaypanicker6552 21 күн бұрын
Professor Ravichandran, you are amazing. It is so informative.
@ramachandrantv8648
@ramachandrantv8648 5 жыл бұрын
Rahul Eswaar, you are great. Every meaning includes in my word great.
@Dittoks12
@Dittoks12 3 жыл бұрын
???
@sajeshthomas7995
@sajeshthomas7995 8 жыл бұрын
Enikku thonnunnathu 2011 vare Makarajyothi sharikkum oru star aayirunnu. 2011 nu shesham aa star raaji vechu. Athinu shesham pettennu Malayarayanmaar enna tribe athu etteduthu nadathaan thudangi. enganond. enganond???
@naasthikan
@naasthikan 6 жыл бұрын
Sajesh Thomas hahahaha
@arunsatheesh5755
@arunsatheesh5755 5 жыл бұрын
da makara jothi oru star anu. makrasankramathil teliyuna star anu. makra viliku thaliyikunthu anu
@arunsdas1353
@arunsdas1353 10 жыл бұрын
സ്വാഗത പ്രസംഗം പറഞ്ഞ വ്യക്തി സന്ഖടനക്ക് പണത്തിന്റെ കുറവ് ഉണ്ട് എന്ന് പറഞ്ഞത് ഇഷ്ടപ്പെട്ടൂ..... ഒരിക്കലും കൂട്ടി മുട്ടാത്ത രണ്ടു റെയിൽ പാളങ്ങൾ പോലെ തോന്നി ഈ ചര്ച്ച.... നാസ്തികരോട് ഉള്ള ബഹുമാനം പോയത് സ്വയം നാസ്തികൻ എന്ന് വിശേഷിപ്പിച്ച ഒരു വ്യക്തി പറഞ്ഞ കാര്യം ആണ്..... എന്റെ സുഹൃത്തിനു ഒരു സഹായം ആവശ്യം ഉണ്ട്....പക്ഷെ സഹായം ഒരു നാസ്തികനിൽ നിന്നും മാത്രം മതി.....ദൈവ വിശ്വാസിയിൽ നിന്നും വേണ്ട... കടുത്ത മത വിശ്വാസിയിൽ നിന്നും ഒരു വ്യത്യാസവും ആ മഹതിയിൽ ഞാൻ കണ്ടില്ല...... രാഹുൽ ഈശ്വർ പറഞ്ഞ ഒരു കാര്യത്തോട് ഞാൻ യോജിക്കുന്നു.....അനീതിക്ക് എതിരെ പട പൊരുതട്ടെ....അനാചാരങ്ങൾക്കു എതിരെ ശബ്ദം ഉയര്തട്ടെ... രവിചന്ദ്രൻ മാഷ്‌ പറഞ്ഞ ഒരു കാര്യത്തോടും ഞാൻ യോജിക്കുന്നു.....നാം ഓരോ വ്യക്തികളിലും ആണ് ഈശ്വരൻ കുടി കൊള്ളുന്നത്‌....മത ഗ്രന്ഥങ്ങൾ ഉണ്ടാക്കിയത് നന്മ ഉദ്ദേശിച്ചു തന്നെ ആവണം എന്നാണ് ഞാൻ കരുതുന്നതും......മനസ്സിലാക്കിയതും.....അനീതികൾ മനസ്സിലാക്കുവാൻ ഈ കഥകൾ എന്നെ സഹായിച്ചു.... മനസ്സില് സ്പർദ്ധ ഇല്ലാതെ...പരസ്പര ബഹുമാനത്തോടെ....ചര്ച്ച നടത്തിയാൽ അറിവുകൾ നേടും.....ജയം ആവരുത് ലക്‌ഷ്യം.......ചോദ്യങ്ങൾ ചോദിക്കട്ടെ.....ജയം സ്വയം വരും...
@lightoflifebydarshan1699
@lightoflifebydarshan1699 4 жыл бұрын
🌻💧☘️ *ചിന്താപ്രഭാതം* ☘️💧🌻 _നല്ലത്‌, മോശം എന്നിങ്ങനെ വ്യക്തികളെയോ സാധനങ്ങളെയൊ തരം തിരിക്കുന്നതിൽ യാതൊരു കാര്യവും ഇല്ല. എല്ലാം നല്ലതാണ്‌ . ദൃഷ്ടികോണുകൾ ഒന്നു ക്രമീകരിച്ചാൽ മോശം എന്ന് കരുതി മാറ്റി നിർത്തിയവയെല്ലാം ഏതെങ്കിലും രീതിയിൽ ഉപകാരവും അനുഗ്രഹവും ആയിരുന്നുവെന്ന് മനസ്സിലാകും._ _തൽസമയ സുഖമോ താൽക്കാലിക സന്തോഷമോ പ്രദാനം ചെയ്യുന്നവയെ മാത്രം നല്ലതിന്റെ പട്ടികയിൽ പെടുത്തുമ്പോഴാണ്‌ പല സദ്‌ഗുണങ്ങളും സത്യങ്ങളും അവഗണിക്കപ്പെടുന്നത്‌._ _ഒരിക്കൽ ദുരനുഭവങ്ങൾ എന്ന് കരുതിയവയെല്ലാം പിന്നീട്‌ ചിന്തകളെയും പ്രവർത്തികളെയും പാകപ്പെടുത്തിയിട്ടുണ്ട്‌. ശത്രുക്കൾ ആയിരുന്നവർ ചങ്ങാതിമാരെക്കാൾ കൂടുതൽ ജാഗ്രതയും ദീർഘവീക്ഷണവും പ്രദാനം ചെയ്തിട്ടുണ്ട്‌._ _തള്ളിപ്പറഞ്ഞവരും നിഷേധിച്ചവരും ആകും കയ്യടിച്ചവരെയും പൂച്ചെണ്ട്‌ നൽകിയവരെയുമേറെ ആത്മബലം സമ്മാനിച്ചിട്ടുള്ളത്‌._ _എന്തിനെയും നന്നായൊന്ന് നോക്കിയാൽ എല്ലാം നല്ലതിനാണെന്ന് മനസ്സിലാകും. ഒന്നിലും നന്മ കാണാൻ കഴിയാത്തവരിൽ നിന്ന് ഒരു നന്മയും ഉണ്ടാകില്ല._ _എന്നും ആയിരിക്കുന്നിടത്ത്‌, അവനവന്റെ ചുറ്റുപാടും നന്മ കണ്ടെത്താൻ കഴിയാത്തവർ, ഏതൊരു നാട്ടിൽ എത്തിയാലും അത്‌ കണ്ടെത്തില്ല. തീർച്ച!!!_ ❣️🌹 *ശുഭദിനം* 🌹❣️
@sujinkumar2780
@sujinkumar2780 5 жыл бұрын
ശബരിമലയിൽ ഇരിക്കുന്നത് ധർമ്മശാസ്താവ് ആണെന്ന് രാഹുൽ ഈശ്വർ പറഞ്ഞപോലെ തോന്നി 😂
@jineshjinu1490
@jineshjinu1490 5 жыл бұрын
അറിയാതെ സത്യം പറഞ്ഞു പോയതാവും 😂😂
@ginuflormedina7776
@ginuflormedina7776 4 жыл бұрын
njanum ath ketu
@indrajramachandran5384
@indrajramachandran5384 3 жыл бұрын
Dharmashasthavennal buddhan ,Rahul ariyathe paranjathayurikkum😂
@sojanstrokes
@sojanstrokes 11 жыл бұрын
Ravichandran sir hands of you....
@calligraphyartsblog7951
@calligraphyartsblog7951 2 жыл бұрын
No God, No Religion ,No Caste. In this world have a lot of human being and Animals.
@shaijubshaiju4573
@shaijubshaiju4573 5 жыл бұрын
രാഹുൽ ഈശ്വരിനു നല്ല മാറ്റം കാണുന്നു. ഒരു യാഥാർത്ഥ്യബോധം ഉണ്ട്. ഇങ്ങനെ തന്നെ മുന്നോട്ടു പോവട്ടെ.
@muhammadrashid804
@muhammadrashid804 5 жыл бұрын
2013ilo ippazo?
@sandeepmohan6905
@sandeepmohan6905 10 жыл бұрын
You actually make a point in my favor here. If different animals were uniquely intelligently designed , there is absolutely no necessity for a 4 base pair. Each organism could be given different base pairs depending on which one is optimal for its protein synthesis. What a constant base pair actually indicates is that we all share a common descent.
@astroworld3860
@astroworld3860 5 жыл бұрын
07:26 സിംഹം ഗർജിക്കാൻ തുടങ്ങി
@Radiosociety0192
@Radiosociety0192 3 жыл бұрын
Yes😅🖤
@anil1976ification
@anil1976ification 11 жыл бұрын
ravisankar sir, your speach and answers were great..next time pls choose a right candidate to debate..
@satheeshvinu6175
@satheeshvinu6175 3 жыл бұрын
ഈശ്വർ ഉള്ള മണ്ടത്തരങ്ങൾ കേൾക്കാൻ പറ്റിയല്ലോ
@praveenkannan6603
@praveenkannan6603 5 жыл бұрын
ഐൻസ്റ്റീൻ ന്റെ ദൈവത്തെ കുറിച്ച് പറയുന്ന, പ്രപഞ്ചവ്യാപിയായ ദൈവത്തെ കുറിച്ച് പറയുന്ന രാഹുൽ ഈശ്വർ ആണ് കുറച്ചു നാൾ മുൻപ് ശബരിമലയിൽ സത്രീകൾ കയറുകയാണെങ്കിൽ തന്റെ നെഞ്ചിൽ ചവുട്ടി കയറണമെന്ന് പറഞ്ഞത്.. എന്തൊരു വിശാലമായ ദൈവ സങ്കൽപം☺☺☺☺
@jaseemkappothummal185
@jaseemkappothummal185 4 жыл бұрын
22:02 ഇവിടുത്തെ യുക്തിവാദി രാഹുൽ ആണ് പക്ഷെ അത് അയാൾക് പോലും അറിയില്ല
@muddyroad7370
@muddyroad7370 4 жыл бұрын
Jaseem Kappothummal യുക്‌തിവാദം തന്നെ തട്ടിപ്പാണ്
@jaseemkappothummal185
@jaseemkappothummal185 4 жыл бұрын
@@muddyroad7370 എന്ത് തട്ടിപ്പ്,
@xinsly
@xinsly 3 жыл бұрын
@@muddyroad7370 😂
@Radiosociety0192
@Radiosociety0192 3 жыл бұрын
@@muddyroad7370 enth thattippedo.. Explain cheyy🤣
@nizamn7719
@nizamn7719 5 жыл бұрын
Atheist like here
@prakashlearn5384
@prakashlearn5384 2 жыл бұрын
സത്യം പൂർണ്ണമായി ആർക്കും ,വെളിപ്പെടുത്തി കിട്ടിയിട്ടില്ല ;എനിക്കും രാഹുൽ സാറിനും രവി സാറിനും ഒരു മനുഷ്യർക്കും .... അതായത് ഒരാളുടെയും അന്ധത പൂർണ്ണമായും മാറിയിട്ടില്ല എന്ന സത്യം സമ്മതിക്കാൻ തൻ്റേടമുണ്ടോ .. ഞാനാണ് ശരി നീ തെറ്റ് എന്ന മനോഭാവമുള്ളവനാണ് ഏറ്റവും വലിയ അന്ധൻ ; ഇങ്ങനെയുള്ളവർ ഒന്നും പഠിക്കാനോ സത്യമറിയാനോ ആഗ്രഹിക്കുന്നില്ല. എതിരാളികളെ പരിഹസിക്കാതെ ബഹുമാനത്തോടെ പെരുമാറാനും എതിരാളിയുടെ മനസ്സിൽ പോലും ആദരവ് നേടാനും നമുക്ക് കഴിയട്ടെ ....
@aajiyasir4086
@aajiyasir4086 7 жыл бұрын
athe ravichandranepolulla bhudhijeevikal andhamaaya adittharayillaattha vishvaasangale doorikarichu, thank you ravi chettaa
@astroworld3860
@astroworld3860 5 жыл бұрын
0:01 പട്ടി കുര തുടങ്ങി.
@nnrshah
@nnrshah 11 жыл бұрын
Prof.Ravichanran is my fan
@soumyachirakkil
@soumyachirakkil 4 жыл бұрын
Sabarimala issue നു ശേഷം കാണുന്നവരുണ്ടോ
@jayakrishnan111
@jayakrishnan111 11 жыл бұрын
What is karma and karmaphala? Is there any skydaddy taking notes of our all actions? Does he rate us after our death taking the aggregate of our actions from his notebook?
@sandeepmohan6905
@sandeepmohan6905 10 жыл бұрын
Also another issue I have with the adam & eve concept is the huge amounts of inbreeding and incest that needs to occur. If you are suggesting that the whole of the human population today originated from Adam & eve can you fathom the enormous magnitude of inbreeding that must have occurred. Do you even know what a few centuries of inbreeding causes? it causes severe grotesque genetic abnormalities. do the present population have genetic abnormalities or look hideous ? only a small percentage does
@Jp-js1ft
@Jp-js1ft 3 жыл бұрын
Yes...rahul belongs to that genetics of abnormalities 🤣
@hybrid23theory
@hybrid23theory 2 жыл бұрын
@@Jp-js1ft 😂😂
@hashwinp8386
@hashwinp8386 5 жыл бұрын
Ravichandran sir muthannu 😘😘
@abruva07
@abruva07 4 жыл бұрын
ഇത്രെയും ബുദ്ധിമുട്ടി എന്തിനാ ദൈവം ഉണ്ട് ഇല്ല എന്ന് തെളിയിക്കാൻ ശ്രമിക്കുന്നത്... സർവശക്തനും സർവവും ശൃഷ്ട്ടിച്ചവനും നിയന്ത്രിക്കുന്നതും ദൈവം ആണെങ്കിൽ ഇത്രെയും ബുദ്ധിമുട്ടി അത് തെളിയിക്കേണ്ട കാര്യം ഇല്ലല്ലോ, മനുഷ്യന്റെ ചിന്തകളെ നിയന്ത്രിച്ചു നിർത്തിയാൽ മതിയല്ലോ... സർവ ചരാചരങ്ങളും സുഖമായി ജീവിച്ച് പോയിക്കോളും.. അങ്ങനെ സംഭവിക്കാത്തത് കൊണ്ട് ദൈവം എന്നത് മനുഷ്യ സൃഷ്ടി ആയ ഒരു കാര്യം മാത്രം ആണ്...
@tomsgeorge42
@tomsgeorge42 4 жыл бұрын
അത് ചിലർ ചൂഷണം ചെയ്യാൻ ഉപയോഗിക്കുന്നു.. പണ്ട്, സതി, അയിത്തം.. അങ്ങനെ എന്തെല്ലാം ആയിരുന്നു. ഇപ്പോൾ. അതൊക്കെ മാറിയല്ലോ..
@MKJayadev
@MKJayadev 7 жыл бұрын
I have one doubt what is God
小丑把天使丢游泳池里#short #angel #clown
00:15
Super Beauty team
Рет қаралды 28 МЛН
Они так быстро убрались!
01:00
Аришнев
Рет қаралды 2,8 МЛН
Harley Quinn's plan for revenge!!!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 27 МЛН
Bony Just Wants To Take A Shower #animation
00:10
GREEN MAX
Рет қаралды 6 МЛН
AMBEDKAR: The Man n' the Mission (Malayalam)  - Ravichandran C.
1:22:11
esSENSE Global
Рет қаралды 247 М.
小丑把天使丢游泳池里#short #angel #clown
00:15
Super Beauty team
Рет қаралды 28 МЛН