ഇസ്ലാമിനകത്ത് നടന്ന യുദ്ധങ്ങൾ😱 കേരളത്തിലെ ഷിയാക്കൾ| part:2 | Shia-Sunni detailed video

  Рет қаралды 236,817

Sabi inspires

Sabi inspires

11 ай бұрын

part:2 ഇസ്ലാമിനകത്ത് നടന്ന യുദ്ധങ്ങൾ|കല്ല് കട്ടു 😱 കേരളത്തിലെ ഷിയാക്കൾ🤦‍♂️ Shia-Sunni detailed video
The origin of Shia-Sunni relations can be traced back to a dispute over the succession to the Islamic prophet Muhammad as a caliph of the Islamic community. After the death of Muhammad in 632, a group of Muslims, who would come to be known as the Sunnis, believed that Muhammad's successor should be Abu Bakr, whereas a second group of Muslims, who would come to be known as the Shias, believed that his successor should have been Ali. This dispute spread across various parts of the Muslim world, which eventually led to the Battle of Jamal and Battle of Siffin. Sectarianism based on this historic dispute intensified greatly after the Battle of Karbala, in which Husayn ibn Ali and some of his close partisans, including members and children of the household of prophet (Ahl al bayt), were killed by the ruling Umayyad Caliph Yazid I, and the outcry for revenge divided the early Islamic community, albeit disproportionately, into two groups, the Sunni and the Shia. This is known today as the Islamic schism.[1]
The present demographic breakdown between the two denominations is difficult to assess and varies by source, with most approximations stating that roughly 90% of the world's Muslims are Sunni and 10% are Shia; with about 85% of Shias belonging to the Twelver tradition, and the rest divided between other small groups.[2] Sunnis are a majority in almost all Muslim communities around the world. Shia make up the majority of the citizen population in Iran, Iraq, Bahrain, and Azerbaijan, as well as being a minority in Pakistan, Lebanon, Saudi Arabia, Syria, Yemen, Nigeria, Afghanistan, Chad and Kuwait.
#shia #muharram10 #shiasunnidifference #sabiinspires #karbala #ashura #sunni #kerala #gcc

Пікірлер: 997
@Sabiinspires
@Sabiinspires 7 ай бұрын
Usthdnde koodeyulla ella videosum ivide kanam👇 kzfaq.info/sun/PLoj3nS7631yZ5gXrMYtZtnwqM8tbAc5pP&si=_0m-tFUUEbnPCr7l ::::::::::::::::::::::::::::::::::::::::: 📍usthadinde koode Turkey trip il Varan thalparyamulavar contact Cheyyuga Flyzed travels :+966502254504 +966503852082 / +966505450453
@Sc-ht4qg
@Sc-ht4qg 10 ай бұрын
എന്റെ മതത്തെ കുറിച്ച് ഇത്രയും വിശദമായി അറിവ് ലഭിക്കുന്നതിൽ അൽഹംദുലില്ലാഹ് വളരെ ഉപകാരമായ പരിപാടിയാണ് ❤❤❤❤
@muhammedazgar274
@muhammedazgar274 5 ай бұрын
💟💟🥀🥀🍇🍇🌺🌺🌺 സഹോദരി സഹോദരന്മാരെ, പ്രപഞ്ചനാഥനായ അല്ലാഹുവിനോട് മാത്രം പ്രാർത്ഥിക്കുകയും, അല്ലാഹുവിനെ മാത്രം ആരാധിക്കുകയും, മുഹമ്മദ് നബിയെ അനുസരിക്കുകയും, മനുഷ്യരെ സ്നേഹിച്ചു കൊണ്ട് സൽക്കർമ്മങ്ങൾ അനുഷ്ഠിക്കുകയും ചെയ്യുന്നതാണ് സ്വർഗ്ഗമാർഗ്ഗം. മനുഷ്യരോടു പ്രാർത്ഥിക്കുന്നതും, മരിച്ചുപോയ മനുഷ്യരോട് സഹായം ചോദിക്കുന്നതും, മുഹമ്മദ് നബിയുടെ സുന്നത്ത് മാറ്റിവെച്ചു മദ്ഹബുകളിലെ അഭിപ്രായങ്ങളെ മതമായി അംഗീകരിക്കുന്നതും, അധാർമികതകളും മനുഷ്യർ ഒഴിവാക്കേണ്ടതാവുന്നു. ആരോ ചെയ്ത അമലുകൾ മുൻനിർത്തി നമ്മൾ അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നത് വിവരക്കേടാണ്. പ്രാർത്ഥിക്കുമ്പോൾ അല്ലാഹുവിന്റെ മഹത്തായ നാമങ്ങളും, കലിമാത്തുകളും, നാം ചെയ്ത സൽകർമ്മങ്ങളും മുൻനിർത്തി അല്ലാഹുവിനോട് ചോദിക്കുവിൻ. ഔലിയാക്കന്മാരുടെ ഹക്ക് ജാഹ് ബർക്കത്ത് മുൻനിർത്തി അല്ലാഹുവിനോട് ചോദിക്കുന്നത് വിവരക്കേടാണ്. കാരണം ഏതോ ഔലിയ ചെയ്ത സൽക്കർമ്മങ്ങളിൽ നമുക്ക് എന്ത് പങ്ക്. അള്ളാഹു, ജഗദീശ്വരൻ, ഹിരണ്യഗർഭ, കർത്താവ്, യാഹുവെ എന്നീ പേരുകൾ എല്ലാം ഏക പ്രപഞ്ചനാഥനെ പല സമൂഹങ്ങളും വിളിക്കുന്ന പേരുകളാണ്. ഏക പ്രപഞ്ചനാഥനെ മാത്രമേ ആരാധിക്കാവൂ എന്ന് പറയുമ്പോൾ: - ഹിന്ദുക്കൾ ശ്രീകൃഷ്ണനോടും ശ്രീരാമനോടും പ്രാർത്ഥിക്കുന്നു. ക്രൈസ്തവർ ഈസാ നബിയോടും, മറിയം ബീവിയോടും പ്രാർത്ഥിക്കുന്നു. ഷിയാക്കൾ അലിയോട് ഫാത്തിമയോടും പ്രാർത്ഥിക്കുന്നു. സൂഫികൾ മുഹിയുദ്ദീൻ ശൈക്നോടും, മുഹമ്മദ് നബിയോടും, സിഎം മടവൂരിനോടും മറ്റു പ്രാദേശിക ഔലിയാക്കന്മാരോടും പ്രാർത്ഥിക്കുന്നു. ഏക പ്രപഞ്ചനാഥനോടു മാത്രം പ്രാർത്ഥിക്കാതെ സൃഷ്ടികളോട് പ്രാർത്ഥിക്കാൻ ക്രിസ്ത്യാനികൾക്കും, ഹിന്ദുക്കൾക്കും, ശിയാക്കൾക്കും, സൂഫികൾക്കും, കേരള സമസ്തക്കാർക്കും പലതരം ന്യായങ്ങൾ. പ്രവാചകനായ യേശുവിന്റെ സത്യമതത്തെ കുളമാക്കാൻ യഹൂദർ പലതരം കുതന്ത്രങ്ങൾ പയറ്റിയിരുന്നു എന്നു ചരിത്രത്തിൽ കാണാം. കുതന്ത്രശാലികളായ യഹൂദർ പടച്ചുണ്ടാക്കിയ വർഗ്ഗമാണ് ഷിയാക്കൾ. സൂഫികളുടെയും ശിയാക്കളുടെയും വിശ്വാസം ഏതാണ്ട് ഒരുപോലെയാണ്. മുസ്ലിം രാഷ്ട്രങ്ങളിലും, ഇന്ത്യയെപ്പോലെയുള്ള മതേതര രാഷ്ട്രങ്ങളിലും ഇസ്ലാമിക മതരാഷ്ട്ര സംസ്ഥാപനത്തിന്റെ ഭാഗമായി അട്ടിമറികളും, വിപ്ലവങ്ങളും ഉണ്ടാക്കാൻ ശ്രമിക്കുന്ന മഅദൂദിയന്മാരും, ഇഹ് വാനുൽ മുസ്ലിമൂനും ശിയാക്കളുടെ നിയന്ത്രണത്തിലുള്ള സംഘടനകൾ ആണ്. അതുകൊണ്ടാണ് മഅ്ദൂദിയന്മാർ എപ്പോഴും ഇറാന് സിന്ദാബാദ് വിളിക്കുന്നത് . സമാധാനപരമായി ഇന്ത്യ ഭരിച്ചിരുന്ന കോൺഗ്രസിനെതിരെ കുത്തിത്തിരിപ്പുകൾ നടത്തിയവരാണ് ഇന്ത്യയിലെ മൗദൂദികളായ സിമിക്കാരും ജമാഅത്തെ ഇസ്ലാമിക്കാരും. കോൺഗ്രസിനെ അധികാരത്തിൽ നിന്ന് ഇറക്കി സംഘപരിവാറിനെ അധികാരത്തിൽ കയറ്റിയതിൽ ഇവർക്ക് നേതൃത്വപരമായ പങ്കുണ്ട്. മുസ്ലീങ്ങൾ സമാധാനത്തോടെ ജീവിച്ചിരുന്ന നാട്ടുകളിൽ കുഴപ്പമുണ്ടാക്കുന്നത് ഇവരാണെന്ന് മുസ്ലിങ്ങൾ തിരിച്ചറിയേണ്ടിയിരിക്കുന്നു. മുസ്ലീങ്ങളെ ഏകദൈവവിശ്വാസത്തിൽ നിന്നു തെറ്റിച്ചു ബഹുദൈവ വിശ്വാസത്തിലേക്ക് വഴി തിരിച്ചുവിടുന്ന വിഭാഗമാണ് സൂഫികളും ശിയാക്കളും. അതിന്റെ ഭാഗമായാണ് മനുഷ്യനായ സിഎം മടവൂരും മുഹിയുദ്ദീൻ ശൈഖും ആണ് പ്രപഞ്ചം നിയന്ത്രിക്കുന്നത് എന്ന് ഇവർ പ്രചരിപ്പിക്കുന്നത്. ബഹുദൈവ വിശ്വാസം ഒരിക്കലും പ്രപഞ്ചനാഥനായ അല്ലാഹു പൊറുക്കുന്നതല്ല. ബഹുദൈവവിശ്വാസികൾ എന്നെന്നും നിത്യ നരകത്തിൽ ആയിരിക്കും. കൂടുതൽ പഠിക്കാൻ സിറാജുൽ ഇസ്ലാം ബാലുശ്ശേരിയുടെയും, ശിഹാബ് ഇടക്കര, മുഹമ്മദ് ഈസാ യോഹന്നാന്റെയും പ്രസംഗങ്ങൾ യൂട്യൂബിൽ കേൾക്കുക. 💟🍇🍒
@aslamKL1461
@aslamKL1461 11 ай бұрын
ഉസ്താദിൻ്റെ ചരിത്ര വിവരണം അതി ഗംഭീരമാണ്...✨✨💚💚
@abumuadh4815
@abumuadh4815 11 ай бұрын
Yennal mujahidukale kurich addeham onnum manassilakittilla kaaranam cherupatthil padicha aashayathil thanne urachu ninnu.
@aslamKL1461
@aslamKL1461 11 ай бұрын
​@@abumuadh4815എന്താണ് നിങൾ ഉദ്ദേശിച്ചത്...??
@Earl_of_Kattegat
@Earl_of_Kattegat 11 ай бұрын
@@abumuadh4815ഇബ്നു തൈമിയയിൽ നിന്നും മുഹമ്മദ് ഇബ്നു അബ്ദുൽ വഹാബിൽ നിന്നും പുതുതായി ഉണ്ടായ സൊ called സലഫികൾ ആയ മുജാഹിദുകളെയും,പിന്നീട് അവർ ചെയ്ത് കൂട്ടിയ അക്രമങ്ങളും വ്യെക്തമായ ബോധ്യം ഉണ്ട് അത് കൊണ്ട് ആണ് അദ്ദേഹം Traditional ഇസ്ലാമിന്റെ മാർഗത്തിൽ ഇന്നും അടിയുറച്ചു നിൽക്കുന്നത്.....
@mohammedkutty9478
@mohammedkutty9478 11 ай бұрын
​​@@abumuadh4815അദ്ദേഹത്തിന്റെ ചിന്ത എന്തോ ❓നമ്മുടെ അറിവനുസരിച്ചു മുജാഹിദ് പണ്ഡിതന്മാർ അറിയിക്കുന്ന സത്തിയങ്ങൾ ചില കൗമീങ്ങൾക് വല്ലാത്ത പ്രയാസം കാണിക്കുന്നു പക്ഷെ (കൗമുകള് )അവർ പറയുന്നത് ഇസ്ലാമിന്ന് വിരുദ്ധമായിട്ടും utub zamanil അങ്ങിനെ കുറേ കണ്ടു കൊണ്ടിരിക്കുന്നു ❓🌹
@anwarmaliayeckal5114
@anwarmaliayeckal5114 11 ай бұрын
കോപ്പാണ്. ഇയാൾ മുആവിയ എന്ന ദുഷ്ടനെ വെള്ളപൂശുന്നു
@ladeethdgd7030
@ladeethdgd7030 11 ай бұрын
ഈയൊരു വീഡിയോ വന്നതുകൊണ്ട് ഈ പണ്ഡിതനെ മനസ്സിലാക്കാൻ പറ്റി. എന്തുകൊണ്ട് ഇത്രയും അറിവുള്ള ഒരു പണ്ഡിതൻ ഈ അറിവുകൾ ഒന്നും ഇതിനുമുമ്പ് എവിടെയും പറയാതിരുന്നത് . എന്റെ കുറെ സംശയങ്ങൾക്ക് ഉത്തരം തന്നു ഈ വീഡിയോ😊. രണ്ടുപേർക്കും അല്ലാഹു അനുഗ്രഹം ഉണ്ടാകട്ടെ 💚
@abukp264
@abukp264 11 ай бұрын
അറിവ് ആവശ്യം ഉള്ളവനണ് തേടി പിടിക്കേണ്ടത് നിറകുടം തുളുമ്പില്ല. ലോകം നിറയെ ജ്ഞാനികൾ ഉണ്ട്.
@basics7930
@basics7930 11 ай бұрын
അങ്ങനെയാണ് ഉലമാക്കളുടെ ചര്യ
@akbarkaruvaattilmuthuthala1199
@akbarkaruvaattilmuthuthala1199 9 ай бұрын
ആമീൻ 🤲
@niflac.v2087
@niflac.v2087 9 ай бұрын
Mashallah mashallah mashallah mashallah
@w1bjy0r
@w1bjy0r 7 ай бұрын
കഴിഞ്ഞ് പോയതും ജീവിച്ചിരിക്കുന്നതുമായ പണ്ഡിതമാർക്ക് ഈ ചരിത്രങ്ങളൊന്നും അറിയാഞ്ഞിട്ടല്ല.അവരൊന്നും പൊതുവേദികളിൽ ഇത് പറയാത്തത്.ഉസ്താദുമാർ പറഞ്ഞു കേട്ടത് പൊതു വേദികളിൽ ഇത് പറയാൻ പാടില്ല എന്നാണ്.സാധരണക്കാർ ഇതൊക്കെ അറിഞ്ഞത് കൊണ്ട് എന്ത് പ്രയോജനമുളളത്. ജനങ്ങൾക്ക് ഉപകാരമുളളത് പറഞ്ഞ് കൊടുക്കാനാണ് ഖൈർ السلام عليكم ورحمة الله
@mubshiraismail542
@mubshiraismail542 11 ай бұрын
ഉസ്താദ് il നിന്ന് നല്ലൊരു പുസ്തകം വരും തലമുറ പ്രതീക്ഷിക്കുന്നു..... ഉസ്താദ് അത് നിർബന്ധമായും ചെയ്യണം നമ്മെപോലുള്ളവരുടെ അജ്ഞത മാറാൻ...ഇൻ ശ അല്ലാഹ്
@MuhammadrizanRizan
@MuhammadrizanRizan 10 ай бұрын
തീർച്ചയായും
@asoorabiasoora7380
@asoorabiasoora7380 11 ай бұрын
സാബിയുടെ യാത്ര കൊണ്ട് ഞങ്ങൾക്ക് ഒരുപാട് അറിവ് കിട്ടാൻ കാരണമാവുന്നു... അള്ളാഹു അനുഗ്രഹിക്കട്ടെ....
@mohammedkutty9478
@mohammedkutty9478 11 ай бұрын
അള്ളാഹു സഹായിക്കട്ടെ അവരെയും നമ്മളെയും എല്ലാവരെയും 🤲🌹
@rasilulu4295
@rasilulu4295 11 ай бұрын
ആമീൻ 🤲🤲🤲
@noufalsrambikkal
@noufalsrambikkal 10 ай бұрын
kzfaq.info/get/bejne/ir2Fpchyyd3Fnpc.html
@habeebamuneer7191
@habeebamuneer7191 10 ай бұрын
Aaameeen yaaa rabbal aaalameeen
@MohamedAbdulRasheed-fn3yf
@MohamedAbdulRasheed-fn3yf 10 ай бұрын
ഹെൽമെറ്റ് ധരിച്ചത് അടി തടുക്കാനാവും
@sharafudheenvarnam3632
@sharafudheenvarnam3632 11 ай бұрын
ചോദിച്ചയാളെയും , ഉത്തരം നൽകിയവരെയും ഒരുപാട് ഇഷ്ടായി നല്ല അറിവുകൾ, ഇനിയും കേൾക്കാൻ താത്പര്യമുണ്ട് , ഇത് വരെ കേൾക്കാത്ത ചരിത്രം എന്നാൽ കേൾക്കാൻ കൊതിച്ച ചരിത്രം ...
@anuanshid3954
@anuanshid3954 11 ай бұрын
പ്രിയപ്പെട്ട ഉസ്താദിനും സാബിക്കും അള്ളാഹു ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ ഹിൽമിൽ അള്ളാഹു ബർക്കത്ത് നൽകട്ടെ പ്രിയ ഉസ്താദിന് ഒരു പാട് നന്ദി❤❤❤❤
@akbarkaruvaattilmuthuthala1199
@akbarkaruvaattilmuthuthala1199 9 ай бұрын
ആമീൻ 🤲
@akbarkaruvaattilmuthuthala1199
@akbarkaruvaattilmuthuthala1199 9 ай бұрын
ആമീൻ 🤲
@hope......8865
@hope......8865 11 ай бұрын
ഒറ്റ ഇരുപ്പ് ഉസ്താദിന്റെ രണ്ടു വീഡിയോകളും കണ്ടു.. അൽഹംദുലില്ലാഹ് ഒരുപാട് സംശയങ്ങൾക്ക് ഉള്ള ഉത്തരം കിട്ടി.. നിങ്ങളുടെയും ഉസ്താദിന്റെയും ഇൽമിൽ ബർക്കത്ത് ചെയ്യട്ടെ ആമീൻ....
@mustafamukkolamuhammed5552
@mustafamukkolamuhammed5552 11 ай бұрын
വിജ്ഞാന സാഗരം . വിവിധ വിഷയങ്ങൾ സംബന്ധിച്ച ആഴത്തിലുള്ള പഠനങ്ങൾ. എല്ലാം വളരെ നന്നായി അവതരിപ്പിച്ച ഉസ്താദിനെയും സാബിതിനെയും അഭിനന്ദിക്കുന്നു. ഉസ്താദിനെ പരിചയപ്പെടുത്തുവാൻ അഭ്യർത്ഥിക്കുന്നു. ഇനിയും പ്രതീക്ഷയോടെ കാത്തിരിക്കുന്നു പുതിയ പഠനങ്ങൾക്ക് വേണ്ടി. അല്ലാഹു അനുഗ്രിക്കട്ടെ آمين يارب العالمين
@naatinpuragallaf9306
@naatinpuragallaf9306 10 ай бұрын
ഉസ്താദിന് ഇനിയും കൂടുതൽ ഓർമശക്തിയും ദീർഘായുസ്സും നൽകി അനുഗ്രഹിക്കണേ നാഥാ....
@hamzap457
@hamzap457 11 ай бұрын
മറ്റെവിടുന്നും കിട്ടാത്ത, ഒരു പാട് പുസ്തകങ്ങൾ വായിച്ചാൽ പോലും ഇത്ര വിശദീകരിച്ചു പഠിക്കാൻ കഴിയാത്ത കാര്യങ്ങൾ വിശദീകരിച്ചു തന്ന നിങ്ങളുടെ രണ്ട് പേരുടെയും ഉദ്യമത്തിന് അല്ലാഹ് പ്രതിഫലം തരട്ടെ ആമീൻ.
@noufalsrambikkal
@noufalsrambikkal 10 ай бұрын
kzfaq.info/get/bejne/ir2Fpchyyd3Fnpc.html
@akbarkaruvaattilmuthuthala1199
@akbarkaruvaattilmuthuthala1199 9 ай бұрын
ആമീൻ 🤲
@shareepkl5643
@shareepkl5643 7 ай бұрын
ആമീന്‍
@alikizhekkethil8883
@alikizhekkethil8883 3 ай бұрын
Arakkal usthathine സമ്മതിച്ചു. അദ്ദേഹത്തെ പോലെ ഇത്രയും നന്നായി വിവരിക്കുന്ന ഉസ്താദിനെ ഞാൻ വളരെ ബഹുമാനിക്കുന്നു. കൂടെ അഭിനന്ദനങ്ങൾ 🌹👌
@sameerpp8902
@sameerpp8902 11 ай бұрын
മാഷാ അള്ളാ ഇസ്ലാമിന്റെ ചരിത്രം എത്ര കേട്ടാലും മതിയാവില്ല ഉസ്താദിന് ദീർഘായുസ്സ് ആരോഗ്യം നൽകുമാറാകട്ടെ രണ്ടുപേർക്കും❤
@nadirnadeer8947
@nadirnadeer8947 11 ай бұрын
Ameen ameen ameen
@muhammedadil2524
@muhammedadil2524 11 ай бұрын
Ameen
@noufalsrambikkal
@noufalsrambikkal 10 ай бұрын
kzfaq.info/get/bejne/ir2Fpchyyd3Fnpc.html
@hanehaneefa1290
@hanehaneefa1290 9 ай бұрын
😊❤
@hanehaneefa1290
@hanehaneefa1290 9 ай бұрын
​❤
@mohammedkutty9478
@mohammedkutty9478 11 ай бұрын
അള്ളാഹു നമ്മൾ കെല്ലാവർക്കു ദീര്ഗായുസും ദീൻ വിഷയ ചരിത്രം മനസ്സിലാക്കാനും, കേട്ടുകേൾവി യായി കിട്ടിയ അറിവ് തിരുത്താനും സഹായ മാകും ഇന്ഷാ അല്ലാഹ്, ചരിത്ര സത്തിയം കേൾക്കുമ്പോൾ വല്ലാത്ത സങ്കടവും ഉണ്ടാവുന്നു, എല്ലാം അല്ലാഹുവിന്റെ കണക്കിലുണ്ടല്ലോ, അള്ളാഹു എല്ലാവർക്കും പൊറുത്തു കൊടുക്കട്ടെ,നമ്മൾ എല്ലാവർക്കും, സത്തിയ ചരിത്ര അറിവ് തുടരാൻ അല്ലാഹ് രണ്ട് പേർക്കും ദീര്ഗായുസും സഹായവും ഉണ്ടാവട്ടെ 🤲 🌹അസ്സലാമുഅലൈക്കും 🤝🏻🌹
@nasarparappan823
@nasarparappan823 11 ай бұрын
ഇങ്ങനെയുള്ള ചർച്ചകൾ എത്ര കേട്ടാലും മതിവരാത്തതാണ് . അല്ലാത്ത വെറെ ആനാ വശ്യ സംസാരം രാഷ്ട്രീയ വിഴിപ്പലകലുകൾക്കൊണ്ട് മലീമസമാവതെ ഇതാണ് നമ്മുടെ സംസ്കാരം പൈതൃകം എല്ലാം മനസ്സിലാക്കേണ്ട കഴിഞ്ഞു പോയ കാലം...
@saidalavim9988
@saidalavim9988 11 ай бұрын
സമാനതകളില്ലാത്ത കൊടുംക്രൂരതകളെ മാനവവിരുദ്ധതയെ എത്ര മനോഹരമായാണ് ഉസ്താദ് മഹത്തരമാക്കി വ്യഖ്യാനിച്ച് വെളുപ്പിച്ചെടുക്കുന്നത്.
@user-mv5fd3wz1l
@user-mv5fd3wz1l 11 ай бұрын
@saidavin ഷിയാ ആണല്ലേ ? ക്രൂരത ചെയ്ത ആരായാലും അള്ളാഹു ചോദിച്ചാ ളും. വിചാരണ നേരിടാതെ ആരും കടന്നു പോകില്ലേ എന്ന് അല്ലാഹു തന്നെ പറഞ്ഞത് നിങൾ വിശ്വസിക്കുന്നില്ല. അല്ലെങ്കിൽ തന്നെ നിങൾ ഊഹ പോഹങ്ങളിൽ സങ്കൽപ്പങ്ങളിൽ വിശ്വസിച്ചു ഖലീഫ /സഹാബാക്കളെയും നബിയുടെ പ്രിയ പത്നി മാരെ പോലും.തെറി വിളിച്ചു.നടക്കലല്ലെ പണി. ഇസ്ലാമിൽ ഊഹങ്ങൾക്ക് സ്ഥാനമില്ല ഖുറാഫി. അലി (റ) ആയിരുന്നു ഖലീഫ ആകേണ്ടി ഇരുന്നത് എന്ന് പറയുവാൻ തന്നെ പാടുണ്ടോ? യഥാർത്ഥത്തിൽ.അല്ലാഹു അങ്ങനെ ഉദ്ദേശിച്ചിരുന്നില്ല . അല്ലാഹുവിൻ്റെ ഖളാ യിൽ വിശ്വസിക്കാത്തവർ ഇത് പറഞ്ഞു കരഞ്ഞു കൊണ്ടേ ഇരിക്കും.
@faizevenjaramoodu3195
@faizevenjaramoodu3195 11 ай бұрын
താൻ ഇതിൽ ഏത് വിഭാഗം ആണ്
@faizevenjaramoodu3195
@faizevenjaramoodu3195 11 ай бұрын
എല്ലാം അറിയുന്ന പുത്തൻ വാദി ആണോ?
@user-mv5fd3wz1l
@user-mv5fd3wz1l 11 ай бұрын
@@faizevenjaramoodu3195 Quranil orotta vibhagathe kuriche parayunnulloo- Aa vibhaagam aanu. Nabikku sesham undaaya vighakkaarkkude oru mano vedhanaye !
@faizevenjaramoodu3195
@faizevenjaramoodu3195 11 ай бұрын
@@user-mv5fd3wz1l അതാണ് ചോദിച്ചത് തന്റെ ആശയം എന്താ എന്നു
@shaheedabacker1605
@shaheedabacker1605 3 ай бұрын
മാഷാഹ് അല്ലാഹ്. ....എന്ത് രസമാണ് പ്രവാചകരുടെയും സ്വാഹബായുടെയും ചരിത്രം കേൾക്കാൻ വീണ്ടും ചരിതങ്ങൾ ഇത്പോലെ പങ്ക് വെക്കണേ
@saudhcv2258
@saudhcv2258 11 ай бұрын
‏ما شاء الله تبارك الرحمن പടച്ചവൻ ഉസ്താദിന് ദീർഗായുസ് ആരോഗ്യം ഏറ്റി നൽകട്ടെ. .ആമീൻ
@mrtech5870
@mrtech5870 11 ай бұрын
ആമീൻ
@thahirevershineplastics6542
@thahirevershineplastics6542 11 ай бұрын
അല്ലാഹുവേ ഇദ്ദേഹത്തിന്റെ അറിവ് വർധിപ്പിച്ചു നൽകണേ ആമീൻ
@noufalsrambikkal
@noufalsrambikkal 10 ай бұрын
kzfaq.info/get/bejne/ir2Fpchyyd3Fnpc.html
@dilshad4885
@dilshad4885 10 ай бұрын
Neymeen
@asiaasia8826
@asiaasia8826 11 ай бұрын
ഇനിയും ഇങ്ങനെത്ത വീഡിയോ വേണം എല്ലാവരും ചരിത്രം അറിയുന്നവർ ആവട്ടെ ഞങ്ങളുടെ നെറ്റ് തീർക്കുന്നദ് നല്ല കാര്യത്തിന് ആവട്ടെ കാത്തിരിക്കുന്നു insha allah
@ashiqpattani3747
@ashiqpattani3747 10 ай бұрын
ചരിത്രങ്ങളൊക്കെ പൂർണമായി മനസിലാക്കിയാൽ |ഒരു പക്ഷേ ഉള്ള വിശ്വാസം കുറയാനും സാധ്യതയുണ്ട്. അതാണ് തുടക്കത്തിൽ ഉസ്താദ് സൂചിപ്പിച്ചതും.
@umarali4855
@umarali4855 11 ай бұрын
മാഷാ അല്ലാഹ്...ഇത് വരെ കേൾക്കാൻ കഴിയാത്ത അറിവുകൾ.. രണ്ടു പേരെയും അള്ളാഹു അനുഗ്രഹിക്കട്ടെ
@sheejasheena4085
@sheejasheena4085 11 ай бұрын
എന്തോരം അറിവാ ഉസ്താദിനു എന്റെ ചിന്താഗതിക്ക് ഉതകുന്ന മറുപടികൾ അൽഹംദുലില്ലാഹ് 👍
@razilthiruvilwamala1880
@razilthiruvilwamala1880 10 ай бұрын
ഉസ്താതിന്റെ അറിവിന്റെ പത്തിൽ ഒരുഭാഗമേ പറഞ്ഞിട്ടുള്ളു ഇനീം ഒരുപാടുണ്ട് അതൊന്നും പുറത്ത് പറയാൻ ഉസ്താത് ആഗ്രഹിക്കില്ല.
@fathimabheevi7430
@fathimabheevi7430 3 ай бұрын
Creed w❤❤😂
@fathimabheevi7430
@fathimabheevi7430 3 ай бұрын
❤❤❤
@thahirsm
@thahirsm 11 ай бұрын
ഇത്തരം അറിവുള്ള മനുഷ്യർ അറിവില്ലാത്ത നമ്മളെ പോലുള്ളവർക്ക് വേണ്ടി എന്തുകൊണ്ട് സമയം ചിലവഴിച്ചു ഈ കാര്യങ്ങൾ പറയുന്നില്ല എന്ന് വിഷമം ഉണ്ട്. എത്രമനോഹരം ആയിട്ടാണ് ഈ പണ്ഡിതൻ കാര്യങ്ങൾ വിശദീകരിക്കുന്നത്. യാസിർ ഖദ്രി ഒക്കെ ചെയ്യുന്നത് പോലെ ഉസ്താദ് വിഷയങ്ങൾ സംസാരിച്ചു വിഡിയോ ആക്കി ഇട്ടാൽ നന്നായിരുന്നു അല്ലാഹു അനുഗ്രഹിക്കട്ടെ ❤❤❤❤
@abukp264
@abukp264 11 ай бұрын
അറിവ് തേടി പിടിക്കാനുള്ള സ്വന്തം കഴിവില്ലായ്മ യിലാണ് വിഷമിക്കേണ്ടത് ബ്രോ
@maimoonamaimu3593
@maimoonamaimu3593 11 ай бұрын
@@abukp264 crct
@alappuzhakkaran8360
@alappuzhakkaran8360 11 ай бұрын
ഇതെല്ലാം അറിയിച്ചു കൊടുക്കൽ നിർബന്ധ കാര്യമൊന്നുമല്ല
@SHIHABUDHEENK-sz5fv
@SHIHABUDHEENK-sz5fv 11 ай бұрын
മാഷാ അള്ളാ നല്ല അറിവ് സാബിത്തിന്നും ഉസ്താദിനും അല്ലാഹു ദീർഘായുസ്സ് പ്രദാനം ചെയ്യട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@Rafeeq1985
@Rafeeq1985 11 ай бұрын
ഒരുപാട് അറിവുകൾ.... നല്ല അവതരണം.... ഉസ്താദ് ❤
@vavachi_vlog8696
@vavachi_vlog8696 11 ай бұрын
നല്ല അറിവുകൾ നൽകിയതിന് ഒരു ബിഗ് താക്സ് മാഷാ അല്ലാഹ് 👍👍👍👍
@Sabiinspires
@Sabiinspires 11 ай бұрын
പ്രിയപ്പെട്ട പ്രേക്ഷകരെ, അബൂബക്കർ( റ) ന്റെ മകന്റെ പേര് പറഞ്ഞപ്പോൾ ‏ ‏سبق لسانസംഭവിച്ചിട്ടുണ്ട്.മുഹമ്മദ്‌ ബ്നു അബൂബക്കാരാണ് യഥാർത്ഥ പേര് അബ്ദുറഹ്മാൻ ബ്നു അബീബക്കർ എന്നല്ല .ഉസ്താദ് അറിയിച്ചത് അനുസരിച്ച് ഈ കമെന്റ് ഇവിടെ ചേർക്കുന്നു, 📍ഇനി ഇങ്ങനെയുള്ള ചരിത്രപറച്ചിലിന് പകരം ചരിത്രം ഭൂമിയിലേക്ക് പോയി live ആയി കാണിച്ചു കൊണ്ട് വിവരിക്കും, ഒരുപക്ഷെ മലയാള ചരിത്രത്തിൽ തന്നെ ആദ്യമായിട്ടായിരിക്കാം ആഴത്തിലുള്ള ഇത്രത്തിലുള്ള വീഡിയോസ്, ഏതായാലും ഇപ്പോ നമ്മൾ ഖുർആനിൽ പറഞ്ഞ ചരിത്ര ഭൂമികൾ തേടിയുള്ള യാത്രയിലാണ്,നാളെ മുതൽ സൗദിയിലെ 85+ ചരിത്ര സ്ഥലങ്ങളുടെ(consider unesco, archaeological evidence) series തുടങ്ങും, പിന്നീട് ജോർദാന്, ഇസ്രായേൽ, പലസ്തീൻ, ഈജിപ്റ്റ് തുടങ്ങിയ രാജ്യങ്ങളിലൂടെ യുള്ള videos വരും.എന്റെ ഈജിപറ്റ് പഠനം കഴിഞ്ഞു Spain ലെ ഇസ്ലാമിക ശാസ്ത്ര ചരിത്രം തേടിയൊരു യാത്രക്ക് പ്ലാൻ ഉണ്ട്,ലക്ഷങ്ങൾ ചിലവ് വരുന്ന ഈ യാത്ര 5 പൈസ ചിലവില്ലാതെ നിങ്ങളിലേക്ക് എത്തിക്കണം,വരാൻ പറ്റാത്ത ആളുകൾക്ക് video യിലൂടെ കണ്ട അനുഭൂതിയുണ്ടാക്കണം, എന്നാണ് നമ്മുടെ ആഗ്രഹം, ഇന്ഷാ അല്ലാഹ് പുതിയ ഒരു ചരിത്രം കുറിക്കാനുള്ള ശ്രമത്തിലാണ്,നിങ്ങളുടെ വിലയേറിയ ദുആയിൽ നമ്മളെ ഒരിക്കലും മറക്കരുത്🤲 📍ഇതിൽ പരാമർശിക്കുന്ന ഖറാമിതാക്കളുടെ കഅബ പരക്രമങ്ങൾ ഈ ചാനലിൽ നിങ്ങള്ക്ക് കാണാം 👇 youtube.com/@ASARTV
@Kavil500
@Kavil500 11 ай бұрын
Nalla videography anubhavam koodiyavatte
@ssssszzsggw2
@ssssszzsggw2 11 ай бұрын
വെഭിചരിച്ചവൻ വലിയാ വാൻ പത്തുമോ
@asoorabiasoora7380
@asoorabiasoora7380 11 ай бұрын
😍😍😍ഇന്ഷാ അല്ലാഹ്.... നിങ്ങൾ ഉദ്ദേശിച്ചതിനേക്കാൾ അള്ളാഹു എല്ലാം ഭംഗിയായി നിർവഹിക്കാൻ ഭാഗ്യം നൽകട്ടെ.... ദുആകളിൽ ഞങ്ങളെയും ഉൾപെടുത്തുക... 🤲🏻🤲🏻🤲🏻
@aboobackerp1302
@aboobackerp1302 11 ай бұрын
മുഹമ്മദന് അബൂബക്കറിന്റെ ഭാര്യയെ അലിറ ആണ് പിന്നീട് വിവാഹം കഴിചതു ഇദ്ദേഹം അലി റഅടുത്താണ് ഇദ്ദേഹം വളർന്നത് -ജമൽ യുദ്ധത്തിൽ ആഇശ റഅടുത്ത് മധ്യസ്തഥക്ക് നിയോഗിചത് ഇദ്ദേഹത്തെയാണ് - കേരളത്തിലും ബോറി മുസ്ലിങൾ ഉണ്ട് -
@Zubairwayanad
@Zubairwayanad 11 ай бұрын
പരിശ്രമം ഉണ്ടങ്കിൽ വിജയം സുനിഷ്സിതം അറിവ് തേടിയുള്ള യാത്രയിൽ മറ്റുള്ളവരിലേക്കും അറിവ് പകർന്നുകൊടുക്കുന്ന സാബിത് മോന് അള്ളാഹു ഇരുലോകത്തും വിജയം നൽകട്ടെ ആമീൻ
@our_goaljannah
@our_goaljannah 10 ай бұрын
يَا مُقَلِّبَ الْقُلُوبِ ثَبِّتْ قَلْبِي عَلَى دِينِكَ ഹൃദയങ്ങളെ നിയന്ത്രിക്കുന്നവനേ! എന്റെ ഹൃദയത്തെ നിന്റെ മതത്തിൽ ഉറച്ചു നിർത്തേണമേ
@fromallahtoallah5467
@fromallahtoallah5467 10 ай бұрын
امين🥲
@shuhaibtk6
@shuhaibtk6 11 ай бұрын
Masha Allah ❤ I like the two parts of the video .... Expecting more
@salmaansalmaan9337
@salmaansalmaan9337 11 ай бұрын
സുബ്ഹാനല്ലാഹ്.. എനിക്കും കുടുംബങ്ങൾക്കും ഹിദായത്ത് ലഭിക്കാൻദു:ആ ചെയ്യണേ
@mariyamtb2060
@mariyamtb2060 11 ай бұрын
ഉസ്താദിന് ദീഘായുസും ആഫിയത്തും ആരോഗ്യവും നൽകണേ. സാബി മോന്റെ യാത്ര എളുപ്പമാക്കണേ. ജന്നാത്തുൽ ഫിർദൗസിൽ ഞങ്ങളെ എല്ലാവരെയും ഒരുമിച്ച് കൂട്ടണേ allah
@noufalsrambikkal
@noufalsrambikkal 10 ай бұрын
kzfaq.info/get/bejne/ir2Fpchyyd3Fnpc.html
@SiyadSharafudeen-xr9eu
@SiyadSharafudeen-xr9eu 5 ай бұрын
എത്ര മനോഹരമായ ന്യായീകരണം. യുദ്ധം ചെയ്തത്. റസൂലിന്റെ ഭാര്യയും. മരുമകനും തമ്മിൽ. മരണപ്പെട്ടവരിൽ. അഷറത്തുൽ മുബശ്രീങ്ങൾ. പ്രമുഖ സഹബാക്കൾ. കൊള്ളാം നല്ല ന്യായം ഉള്ള യുദ്ധം..
@rakheebearpona
@rakheebearpona 11 ай бұрын
ഉസ്താദ് കുറച്ചു കൂടി വിശാല മനസ്കനാണ്.. എല്ലാമതങ്ങളെയും അംഗീകരിക്കുന്നു... 👍🏻
@fousiyasaleem1364
@fousiyasaleem1364 11 ай бұрын
Ya rabbul alamin എന്തൊരു നല്ല പ്രഭാഷണം Masha Allah ❤❤❤❤❤❤
@shajalaliyy313
@shajalaliyy313 11 ай бұрын
Good Information Masha Allah... Expecting More... Nalla avartharanm.....👏👏👏
@musfiram2633
@musfiram2633 11 ай бұрын
മാഷാ അള്ളാ ഇനിയും ഇങ്ങനത്തെ വീഡിയോസുകൾ പ്രതീക്ഷിക്കുന്നു. ഷിയാക്കളുടെ ചരിത്രം ഞാൻ ഒരുപാട് സെർച്ച് ചെയ്തതാണ് ഈ ചാനലിലൂടെ ഒരുപാട് അറിവുകൾ കിട്ടി പ്രതീക്ഷിക്കുന്നു അൽഹംദുലില്ലാഹ്
@aminariya79
@aminariya79 11 ай бұрын
എല്ലായിടത്തും പടച്ചോന്റെ കാവൽ ഉണ്ടാവട്ടെ ഇത്പോലെ ഉള്ള അറിവുള്ള പണ്ഡിതൻമാരെ എല്ലായിടത്തും കിട്ടട്ടെ എന്ന് കൂടെ പ്രതീക്ഷിക്കുന്നു പ്രാർത്ഥിക്കുന്നു
@abdulgafoort.p8067
@abdulgafoort.p8067 11 ай бұрын
അനേകം യാത്ര വിവരണം കേട്ടിട്ടുണ്ട് ഇത് അതിൽനിന്നും വ്യത്യസ്തമായി ഒരു പാട് പഠിക്കാൻ സാധിച്ചു ആരോഗ്യത്തോടെ യുള്ള ആയുസ് രണ്ടാൾക്കും അള്ളാഹു നൽകട്ടെ ആമീൻ
@mtrmtr9583
@mtrmtr9583 11 ай бұрын
Jazakallaahukayir🌹ഏല്ലാവർക്കും. മനസിലാകുന്നരീതിയിൽ.നല്ലഅവിതരണം. Alhamdulillah
@mhdmidhulajareepurath3684
@mhdmidhulajareepurath3684 11 ай бұрын
Dont stop this series , aarum inganathe charithrangalonnum parayaarilla , please continue❤
@suhara8424
@suhara8424 11 ай бұрын
അൽഹംദുലില്ലാ ഹയ്യുൽ ഖയ്യുമായ റബ്ബിനോടുള്ള ഈ മാനിൽ എനിക്ക് ഇഖ്ലാസ്വ് വളരെ കൂടി അൽ ഹംദുലില്ലാഹ്
@aminariya79
@aminariya79 11 ай бұрын
വ അലൈകും സലാം മാഷാ അള്ളാ വീണ്ടും വീണ്ടും ഇത് പോലെ ഉള്ള അറിവുള്ള ആളെ കിട്ടിയതിൽ ആത്യം സന്തോഷം അറിയിക്കുന്നു പടച്ചോൻ മോനെ നിന്നിലൂടെ ഒരുപാട് അറിവ് ദീനിനെ കുറിച്ച് കിട്ടാനും സമൂഹത്തിൽ എത്തിക്കാനും പടച്ചോൻ ഒരുപാട് സഹായിക്കട്ടെ ആമീൻ ആ പണ്ഡിതനും അത് പോലെ പടച്ചോൻ കൂടെ ഉണ്ടാവട്ടെ ഇനിയും അറിയാൻ ഒരുപാട് അറിയാൻ ആഗ്രഹം ഉണ്ട് അത് നിങ്ങളിലൂടെ പടച്ചോൻ സമൂഹത്തിൽ എത്തിച്ചു തരട്ടെ ആമീൻ രണ്ടു പേർക്കും ഇതിന്റെ പിന്നിൽ ഉള്ള എല്ലാവർക്കും പടച്ചോൻ എല്ലാവിധ സഹായവും ചെയ്യാൻ കൂടെ ഉണ്ടാവട്ടെ ആരോഗ്യമുള്ള ആയുസും ആഫിയത്തും തന്ന് അനുഗ്രഹിക്കട്ടെ ആമീൻ ഞങ്ങൾക്ക് വേണ്ടിയും ദുഹാ ചെയ്യണേ മോനെ ഇനിയും കൂടുതൽ അറിയാൻ കൂടെ തന്നെ ഉണ്ടാവട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ അസ്സലാമു അലൈകും
@Amidshok
@Amidshok 3 ай бұрын
ഇതാണ് അവതരണം ഇങ്ങനെയാണ് വിവരിക്കേണ്ടത് പ്രേക്ഷകർക്കു മനസ്സിലാകുന്ന രീതിയിലുള്ള വളരെ മയത്തിലും ലളിതട്യത്തോടെയും വ്യക്തതയോടെയും ഉള്ള അവതരണവും വിശദീകരണം ഉസ്താദ് ഇനിയും ഇത് പോലെയുള്ള ഇസ്ലാമിക ചരിത്രങ്ങൾ പാവപെട്ട എന്നെപോലെയുള്ള സാധുക്കൾക് വേണ്ടി അങ്ങിൽ നിന്നും ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു ഇസ്താദിനെ പോലെയുള്ള പണ്ഡിതരിൽ നിന്നും ഇസ്ലാമിനെ കുറിച്ചറിയുമ്പോൾ നമ്മുടെ ഇസ്ലാമിനെ കുറിച്ചുള്ള വിവരമില്ലായിമയും അതിന്റെ ആഴവും എത്രത്തോളം ഉണ്ടെന്ന് നമുക്ക് ചെറുതായിട്ടെങ്കിലും ബോധ്യപ്പെടുന്നു, അള്ളാഹു രണ്ട് പേർക്കും ദീർഘായുസ്സും ആരോഗ്യവും പ്രധാനം ചെയ്യട്ടെ ആമീൻ
@farissalmansalman8457
@farissalmansalman8457 11 ай бұрын
ഇസ്ലാമിക ചരിത്രത്തെ കുറിച്ച് പഠിക്കണമെങ്കിൽ നമ്മുടെ ഒരായുസ്സ് കാലം മുഴുവനും മതിയാവുന്നില്ല എന്ന് ഞാൻ കരുതുന്നു
@noufaldeva
@noufaldeva 6 ай бұрын
പഠിച്ചാൽ പിന്നെ ഇത്ര ക്രൂരന്മാർ ആണോ നമ്മൾ ഇന്നു തോന്നും. നബി പഠിപ്പിച്ച ഒകെ മാറ്റി കൊല്ലും കൊലയും ആണ് ഇസ്ലാം ഉണ്ടാക്കിയത്. ഒരു ജൂതനും ഒരു ക്രിസ്ത്യൻനഉം നമ്മുടെ ഹുസൈൻ(റ)രോമത്തിൽ പോലും തൊടില്ല. പക്ഷെ മുസ്ലിം കൊന്നു. തലവെട്ടി വെച്ച് ഡിസ്കോ കളിച്ചു. ചരിത്രം പഠിച്ചാൽ ചിലരെ നമ്മൾ തള്ളി പറയേണ്ടി വരും. മൊത്തം ദുരൂഹത ആണ്. ഫാത്തിമ ബീവിയുടെ മരണം അത് പിന്നെ വിശ്വസിക്കാതിരിക്കാം കഥകൾ പക്ഷെ ഉസ്മാൾ (റ) തല വെട്ടി ഡാൻസ് എല്ലാം തെളിവുകൾ ഉള്ള ആണ്.. കൊന്നത് ജൂതൻ അല്ല ക്രിസ്ത്യൻ അല്ല. എല്ലാം നഷ്പ്പെട്ട കുറേശ്ശികളും അല്ല
@nafeesatm3112
@nafeesatm3112 11 ай бұрын
ഇത് പോലെ ഇസ്ലാമിക ചരിത്രം വിവരിച്ചു തരുന്ന ഉസ്താദിനും ഹാഫിള് സാബിത്തിനും അഭിനന്ദനങ്ങൾ.🎉 വയള്ള് പറയുന്ന ഉസ്താദുമാർ ഇത്തരം കര്യങ്ങൾ ഏതെങ്കിലും കുറച്ച് പോയൻ്റുകളി ലൂടെ ടച്ച് ചെയ്തു പോവാറെ ഉള്ളൂ.എല്ലാ കാര്യങ്ങളും ഉൾക്കൊള്ളിച്ച് വിശദമായിതതന്നെ ഉസ്താദ് വിവരണങ്ങൾ തന്നു.
@Ezra219
@Ezra219 11 ай бұрын
Mashallah. iniyum itupolulla video prateekshikunnu
@shajalaliyy313
@shajalaliyy313 11 ай бұрын
Alhamdulillah ❤️ Super Program
@sayyed2490
@sayyed2490 11 ай бұрын
അറിയാൻ ആഗ്രഹിച്ച കാര്യങ്ങളാണ് അള്ളാഹു അനുഗ്രഹിക്കട്ടെ
@thafseermohd3756
@thafseermohd3756 11 ай бұрын
Dua cheyyane 🤲🤲
@rashidmoyyil4492
@rashidmoyyil4492 11 ай бұрын
ഞാൻ ഒരുപാട് ആക്രാഹിച്ച വിഷയം അൽഹംദുലില്ലാഹ് ഒരുപാട് അറിവ് കിട്ടി സാബി 😍😍
@beinghuman3478
@beinghuman3478 11 ай бұрын
Masha Allah..Usthad indepth explained.
@asiaasia8826
@asiaasia8826 11 ай бұрын
ഉസ്ഥാദ് പറഞ്ഞ ഒരു പോയന്റ് Islam പേരിന് കുറേ ഉണ്ടായിട്ട് കാര്യമില്ല മത ചിട്ടയിൽ താർമികഥയിൽ ജീവിക്കുന്നവർ ആയിരിക്കണം അല്ലാതെ പേരിന് മുസ്‌ലിം ആയിട്ട് കാര്യമില്ല 👍👍👍👍
@FAISALFAISAL-xm7py
@FAISALFAISAL-xm7py 3 ай бұрын
കേരളത്തിലെ സമസ്തയുടെ വിശ്വാസത്തെ പൊളിച്ചെഴുതുന്ന വീഡിയോ!.. ماشاء الله സലഫിയ്യത്താണ് ശരി എന്ന് വീണ്ടും വീണ്ടും തെളിയിക്കപ്പെടുകയാണ്. الله اكبر
@shukoora3903
@shukoora3903 9 ай бұрын
ഞാൻ ഒരുപാട് കാലമായി തേടി നടന്ന ചോദ്യങ്ങൾക്കുള്ള മറുപടി കിട്ടി... അൽഹംദുലില്ലാഹ്
@farissalmansalman8457
@farissalmansalman8457 11 ай бұрын
നബിയുടെ പേര് ചൊല്ലുമ്പോൾ കൂടെ സലാത്ത് ചൊല്ലുവാൻ ശ്രദ്ധിക്കുക അല്ലാഹു ആ വിഭാഗത്തിൽ നമ്മൾ പെടുത്തട്ടെ❤
@rayyanet5022
@rayyanet5022 8 ай бұрын
പറഞ്ഞത് ശെരിയാണെങ്കിലും അദബ് പാലിക്കണം.ശെരിയാണെന്ന് വെച്ച് എല്ലാവരോടും എപ്പോഴും എന്തും പറയരുത്..😮
@Mj_vlogs791
@Mj_vlogs791 8 ай бұрын
​@@rayyanet5022ningal onu manasilakkanam..... Karyam aaarodum parayam.... Pine nalla karaythe kurichu ormipikukayale cheythadu
@ummarmudasir3655
@ummarmudasir3655 11 ай бұрын
Informative ❤ Jazakalhu Khair 🫂
@user-tw3gv8qt6h
@user-tw3gv8qt6h 10 ай бұрын
ബഹുമാനപ്പെട്ട സാബി ഉസ്താദ് പറയുമ്പോൾ ഇടക്ക് പറയാതിരിക്കാൻ പരമാവധി ശ്രമിക്കണമെന്ന് ഒരു സജഷൻ വെക്കുന്നു.. നിങ്ങൾക്കും നല്ല അറിവുണ്ട് അല്ലാഹു അനുഗ്രഹിക്കട്ടെ
@afsar9158
@afsar9158 11 ай бұрын
Great job brother.. Jazakallah khair ❤
@basheerckbasheer6239
@basheerckbasheer6239 11 ай бұрын
Masha Allah🤲🤲🤲🤲🤲🤲🌹🌹🌹🌹🌹👆
@aslamKL1461
@aslamKL1461 11 ай бұрын
മനോഹരം❤❤❤❤
@abutpk670
@abutpk670 11 ай бұрын
ഇനിയും കേൾക്കാൻ കാത്തിരിക്കുന്നു ❤❤
@shabeerkallingal8261
@shabeerkallingal8261 11 ай бұрын
Great knowledge... super program
@Blackstone467
@Blackstone467 10 ай бұрын
ഈ ഉസ്താദ് ഒരു മൊതലാ, അള്ളാഹു ഹിൽമിൽ ബര്കത് നൽകട്ടെ
@fathimashahid5990
@fathimashahid5990 11 ай бұрын
Ya Allah please show us the right path ❤. Ya Allah please help us to learn Qur'an and teach others and apply in our life . Please ya Allah Ameen ❤
@_Muhsin
@_Muhsin 11 ай бұрын
Aameen
@aleemaali9454
@aleemaali9454 11 ай бұрын
ആയിഷാ ബീവി റ മരണം വരെ ഒരു പാട് േഖദിച്ച ഒരു യുദ്ധമാണ് ജബൽ യുദ്ധം. വിലായത്തിന്റെ പദവി നബി അലിറവിനെയാണ് നബി ഏൽപിച്ചത് ദീനിന്റെ ഇമാമീങ്ങളെല്ലാം ആ പരമ്പര. യിൽ നിന്നാണ് വന്നത്. പക്ഷെ അതൊന്നും ഇന്നും മുസ്ലീങ്ങളെ സംബന്ധിച്ച് അജ്ഞാതമാണ് അതാണ് ഈ വിഭിന്നതകൾക്കെല്ലാം കാരണ
@mohammedsahal4383
@mohammedsahal4383 11 ай бұрын
AAMEEEEN❤
@tricktrips7406
@tricktrips7406 11 ай бұрын
മാഷല്ലാഹ് ...... ഒരുപാട് വിഡിയോ പ്രതീക്ഷിക്കുന്നു ...🥰
@user-ff3wh1rr1b
@user-ff3wh1rr1b 10 ай бұрын
Masha alllah usthad kure ariv nalki kondirikkunnu. Eniyum itharam video varanam❤
@saudhcv2258
@saudhcv2258 11 ай бұрын
Part 3 waiting ❤
@davooddd6858
@davooddd6858 11 ай бұрын
ഇസ്ലാമിനെ കുറിച്ച് എനിക്ക് ഒന്നും അറിയുന്നില്ലായിരുന്നു എന്ന് മനസ്സിലായത് ഇപ്പോൾ ആണ് 😌 ഇങ്ങനെയൊക്കെ ഹിസ്റ്ററി ഉണ്ടോ...
@ashiqpattani3747
@ashiqpattani3747 11 ай бұрын
ഇസ് ലാമിനെ കുറിച്ച് കൂടുതൽ ഹിസ്റ്ററികൾ പഠിച്ചാൽ ഈ ഉസ്താദ് പറഞ്ഞ പോലെ തന്നെ വിശ്വാസം പോകും bro. അത് കൊണ്ട് ഉള്ള അറിവ് മതീന്ന് വെക്കുന്നതാണ് നല്ലത്. പണ്ഡിതന്മാരുടെ വിശ്വാസം പോകാത്തതെന്ത് കൊണ്ടാണെന്നറിയില്ല. അവർക്ക് ഈ മതം തകർന്ന് പോവരുതെന്നുള്ള നിശ്ചയദാർഢ്യമുള്ളതുകൊണ്ടായിരിക്കും.
@alithettath5071
@alithettath5071 10 ай бұрын
തീർച്ചയായും. താങ്കൾ ഉസ്താദ് മായി ഈ അഭിമുഗം വളെരെ വലിയ ഒരു അറിവിലേക്ക് സ്രോധാക്കളെ കൊണ്ടുപോകുന്നു.. രണ്ടു പേർക്കും... കൂട്ടത്തിൽ സ്രോധാക്കൾക്കും ദീർഗായുസും... ആഫിയത്തും അള്ളാഹു നൽകുമാറാകട്ടെ... ആമീൻ...
@noufalsrambikkal
@noufalsrambikkal 10 ай бұрын
kzfaq.info/get/bejne/ir2Fpchyyd3Fnpc.html
@saleenam7836
@saleenam7836 11 ай бұрын
Pure Islamic historian 👍👍👍thank you for your effort, keep going
@HashiVlogs777
@HashiVlogs777 11 ай бұрын
I humbly request you to keep going with episodes like this..❤❤❤..
@Sabiinspires
@Sabiinspires 11 ай бұрын
I will try my best
@As-nn4vh
@As-nn4vh 11 ай бұрын
​​​@@Sabiinspiresലോകം മുഴുവനും ഇസ്ലാമാ വാൻ 2050 വരെ കാത്തിരിക്കേണ്ട.!! നാലഞ്ച് വർഷം കൊണ്ട് മഹ്ദി ഇമാം വരും .മഹ്ദി ഇമാം വന്ന് ഏഴ് വർഷത്തിനുള്ളിൽ ലോകം മുഴുവനും ഇസ്ലാമാവും. അപ്പഴേക്കും ഇന്ന് ജീവിച്ചിരിക്കുന്നവരിൽ മൂന്നിലൊരു ഭാഗം വൈറസ് രോഗം കൊണ്ടും പ്രകൃതിക്ഷോപം കൊണ്ടും കാലാവസ്ഥ വ്യതിയാനം കൊണ്ടും വരൾച്ച കൊണ്ടും ചിലടത്ത് വെള്ളപ്പൊക്കം കൊണ്ടും പല രാജ്യങ്ങളിലായി മരിക്കപ്പെടും മൂന്നിലൊരുഭാഗം ജനങ്ങൾ വർഗ്ഗീയ കലാപങ്ങൾ കൊണ്ടും ചിലരാജ്യങ്ങളിൽ അഭ്യന്തര കലാപങ്ങൾ കൊണ്ടും ലോക രാജ്യങ്ങളുടെ യുദ്ധങ്ങൾ കൊണ്ടും ലേകത്തിൽ പലയിടത്തായി മരിക്കപ്പെടും ബാക്കി മൂന്നിലൊരു ഭാഗം ജനങ്ങൾ മുസ്ലിമാകും. ഈ മുസ്ലിമാകുന്നത് ലോകത്തിലുള്ള നല്ല ഹൃദയമുള്ള, മനസ്സിൽ വർഗ്ഗീയതയും മുസ്ലിം വരോധവുമില്ലാത്ത ഹിന്ദു ,കൃസ്ത്യൻ, ബുദ്ധൻ, ജ്യൂസ് . ജൈനർ പോലുള്ള മറ്റ് മതങ്ങളിൽ പെട്ടവരും . ഇന്നുള്ള മുസ്ലിങ്ങളിൽ പെട്ട യഥാർത്ഥ ഇമാനുള്ള (വഹാബി ആശയക്കാരും മുസലിം നാമധാരികളുമല്ലാത്ത )യഥാർത്ഥ സൂഫിസ സുന്നികളുമാണ്. കാരണം മഹ്ദി ഇമാമ് ഒരു സൂഫി സുന്നി യാണ്. സൂഫി സുന്നി യാണ് യഥാർത്ഥ മുസ്ലിംങ്ങൾ ! അതായത് ഇന്നുള്ള മനുഷ്യരിൽ മൂന്നിൽ രണ്ട് ഭാഗം 12 കൊല്ലങ്ങൾ കൊണ്ട് മരിക്കപ്പെടും . ഭാക്കി വരുന്ന ഒരു ഭാഗം 12 വർഷത്തിനുള്ളിൽ യഥാർത്ഥ മുസ്ലിമാകും .(മുസ്ലിം നാമധാരിയല്ല ) ഇതെന്തിനാണ് അള്ളാഹു ഇങ്ങിനെ ചെയ്യുന്നത് എന്ന് ചോദിച്ചാൽ, കാത്തിരിക്കുന്ന ഒരു നബിയായ ഈസാ നബി (അ) ഇവിടെ ലോകം ഭരിക്കാൻ വേണ്ടിയാണ് ! ഈസ നബി (അ) ഇന്നുള്ള ഈ തീട്ട തണ്ടാസ് ജനങ്ങളെയാണോ ഭരിക്കാൻ പോകുന്നത്. അല്ല ! അങ്ങിനെ ഒരിക്കലും സംഭവിക്കുകയില്ല. ഈസ നബിക്ക് വഴി ഒരുക്കാൻ വേണ്ടിയും ലോകത്തിലെ തീട്ട തണ്ടാസ് ജനങ്ങളെ ഒഴിവാക്കി എല്ലാ മതങ്ങളിൽ നിന്നും നല്ല മനുഷ്യരെ യഥാർത്ഥ ഇസ്ലാമാക്കി ലോകം വൃത്തിയാക്കാനാണ് കാത്തിരിക്കുന്ന യുഗപുരുഷൻ / ഉലകനായകൻ ഭൂമിയിൽ പ്രത്യക്ഷപെടുന്നത്. ഇന്നു മുതൽ (8/8/ 23 ) 4 തൊട്ട് 12 വർഷത്തിനുള്ളിൽ ഇതെല്ലാം സംഭവിച്ചിരിക്കും. ഈ മെസ്സേജ് സുക്ഷിച്ച് വെച്ചോളൂ ... നമുക്ക് കാണാം ...
@outdoorcooking3631
@outdoorcooking3631 11 ай бұрын
ഹുസൈനി ബ്രഹ്മൺസ് നെ കുറിച്ച് ആദ്യമായി ആണ് അറിയുന്നത്
@MD-cy7lb
@MD-cy7lb 11 ай бұрын
Jaza ka allahu khair Brother
@rukhnudheenk.p7198
@rukhnudheenk.p7198 11 ай бұрын
അഭിനന്ദനങ്ങൾ ❤
@shabeerkallingal8261
@shabeerkallingal8261 11 ай бұрын
Sabi I think u both a traveller & ustath good knowledge mashaallah
@Sabiinspires
@Sabiinspires 11 ай бұрын
Thanks a lot
@FarooqSaquafiKuttayi
@FarooqSaquafiKuttayi 11 ай бұрын
അഷ്‌കർ അലി ഹുദവിയെ പോലെയുള്ളവർ ഈ ഹുദവി ഉസ്താദിനേ കണ്ട് പഠിക്കണം.
@firoskhan4804
@firoskhan4804 11 ай бұрын
അവൻ തലച്ചോർ കൊണ്ട് ചിന്തിച്ചു മറ്റുള്ളവൾ ഹൃദയം കൊണ്ട് ചിന്തിച്ചു അത്ര മാത്രമേ ഉള്ളു
@hajaraharis1144
@hajaraharis1144 11 ай бұрын
Masha allah ketukondirikkaan pattunna arivukal paranju thanna usthaadinnu adilek prerippicha sabikkum big salute
@thajbeegum-vt7xp
@thajbeegum-vt7xp 11 ай бұрын
Ariyan agrahicha വിഷയം.... Thankzz Sabi.... 💐
@AbdulRahmanva-is9vf
@AbdulRahmanva-is9vf 11 ай бұрын
ഇത്തരം വിശദീകരണം കേൾക്കുമ്പോൾ നാം മനസ്സിൽ കെട്ടിപടുത്തുയർത്തിയ ചില ഭീംബങ്ങളൊക്കെ വീണുടയന്നോ എന്ന് ശംഷയിക്കേണ്ടിയിരിക്കുന്നു.
@abdulrahmanelliyan7562
@abdulrahmanelliyan7562 11 ай бұрын
😅😅 മാഷാഅ അല്ലാഹ്', വള രെ വിലപ്പെട്ട ഈ ഇൻഫർമേ ഷൻ മുഴുവനും കണ്ടപ്പോൾ ഒ രു പാട് അറിവാണ് കിട്ടിയത് , അല്ലാഹു അനുഗ്രഹിക്കട്ടെ ...
@fithafathimaus8219
@fithafathimaus8219 11 ай бұрын
MashaAllah। nalla avatharam 🥰👍
@kamarukamaru3081
@kamarukamaru3081 10 ай бұрын
മതം നഷ്ട്ടപെട്ട എനിക്ക് പിന്നെയും വെളിച്ചം കിട്ടിയത് ഉസ്താതിന്റെ ക്ലാസ്സ്‌ കാരണം, njn ഇരുന്ന് അത്ഭുതംടത്തോടെ video കാണുന്നു, എന്തൊരു ചരിത്രം, ഇങ്ങേനേം അറിവുള്ളർ undo masha alllh
@Andu34500
@Andu34500 11 ай бұрын
Masha Allah etra manhoramaya avatharanam ❤❤❤
@abdulrahman-em8zv
@abdulrahman-em8zv 11 ай бұрын
ഈ വീഡിയോ കണ്ടപ്പോൾ ഞാൻ തേടി നടന്നിരുന്ന അറിവുകൾ എന്നെ തേടിയെത്തിയ പോലെ തോന്നി. അലി (റ) വിന് ശേഷം ഇപ്പോൾ നിലവിലുള്ള രാജഭരണം വരെ ഉസ്താതിൽ നിന്നും അറിയാൻ ആഗഹിക്കുന്നു.
@kottakkalummu9164
@kottakkalummu9164 11 ай бұрын
ഉസ്താദിന്റെ കുടുംബം എത്ര ഭാഗ്യവാൻമാരാ ലേ പ്രേക്ഷകരെ ആലോചിച്ചു നോക്കി
@asmabipc3752
@asmabipc3752 11 ай бұрын
Alhamdulillah valareyadhikam santhoosham ariyatha orupaad kaaryanghal ariyaan patti allahu namme ellaavareyum sanmaarghathil aakkatte ..,🤲 aameeen ya rabhal aalameen
@MR.DOOTH_
@MR.DOOTH_ 10 ай бұрын
Masha allah ❤️‍🔥 well explained ❤❤
@ajmalfaris7444
@ajmalfaris7444 11 ай бұрын
I am really appreciated you. I have got more ideas about the Islamic history. Insha allah i have been waiting for your next video since i watched first video. If you don't mind please make 3 rd video. I want to learn about islam. You have to include me &my family in your valuable dua....
@Sabiinspires
@Sabiinspires 11 ай бұрын
Part:03kzfaq.info/get/bejne/p6qhi8aBnLOwpWg.html
@alwaysbehappy1601
@alwaysbehappy1601 11 ай бұрын
സുഹൃത്തുകളെ ഇസ്ലാമിനകത്തുനടന്ന ഇത്തരം യുദ്ധങ്ങളെ സംസാരിച്ച് നാവ് മോശമാക്കരുതെന്നാ നമ്മുടെ ഇമാ മാർ പ്രസ്താവിച്ചത് പക്ഷം ചേരാൻ സാധ്യതയുണ്ടെന്നതാ കാരണം
@muhammedsufyaan8454
@muhammedsufyaan8454 11 ай бұрын
ഇനിയും ഇത് നിർത്താതെ തുടരാൻ കഴിയട്ടെ... അൽഹംദുലില്ലാഹ്.. ഒരുപാട് സന്തോഷം..
@ahammedsham.k.ahammed
@ahammedsham.k.ahammed 11 ай бұрын
തുടർന്നു പോകുവാൻ സാധിക്കുമോ എന്നറിയില്ല തടസ്സങ്ങൾ ഉണ്ടാക്കാൻ ഒരുപാട് പേരുണ്ടാകും അള്ളാഹു കാക്കട്ടെ
@BeebiJaseena
@BeebiJaseena 11 ай бұрын
ഒരുപാട് അറിവുകൾ ലഭിച്ചു അൽഹംദുലില്ലാഹ്
@sidhikaamina1749
@sidhikaamina1749 11 ай бұрын
ഇതൊക്കെ കേട്ടപ്പോൾ ഒരു സമ്ഷയമ് നമ്മുടെ നാട്ടിലെ പല മുയില്യകൻമാരുമ് പറയുന്നത് ഞ്ഞാൻ കേട്ടിട്ടുണ്ട് മുഹമ്മദ് നബി സല്ലല്ലാഹു അല്യഹിസല്ലമ് നമ്മുടെ നാട്ടിൽ പലരും സ്വപ്നം കണുന്നതായിമ് സ്വപ്നത്തിൽ സംസാരിക്കുന്നതയുമ് നേരിട്ട് കണ്ടതായും ഒക്കെ പയുന്നല്ലെ നിഷ്പക്ഷമായ ഒരു സമ്ഷയമ് എന്തുകൊണ്ടാണ് സ്വഹാബികൾക്കിടയിൽ പ്രശ്നങ്ങൾ വന്നപ്പോൾ പ്രവാചകന് അവർക്കിടയിൽ സ്വപ്നത്തിലോ അല്ലാതെയോ അവർക്കിടയിൽപ്രശ്നപരിഹാത്തിന് വരതിരുന്നത്
@ajgamechanger8513
@ajgamechanger8513 11 ай бұрын
അതിലൊരു ത്രില്ല് ഇല്ല 😂😂
@shafeeqpakkath6385
@shafeeqpakkath6385 5 ай бұрын
ഇതൊക്കെ എപ്പോഴും സംഭവിക്കില്ല ചില സമയത്ത് മാത്രമേ നടക്കൂ.
@Babu-tr1lh
@Babu-tr1lh 3 ай бұрын
അത്‌ നബി (sa) വരുന്നതല്ല. കാണുന്നവരുടെ തോന്നലുകളാണ്
@m4channel392
@m4channel392 11 ай бұрын
മാഷാ അള്ളാ .യന്റെ മോന്ഹിൽ മ് പഠിക്കാൻ പോയി രിക്കുന്നു ഹിൽമ് എളുപ്പമാകാൻദുഹാചിയ്യണം
@haseena5258
@haseena5258 11 ай бұрын
ما شاء الله 😍 جزاك الله خيرا
@rahidkp6183
@rahidkp6183 11 ай бұрын
ഉസ്താത് അടിപൊളി supper Thanks ❤️
@azeez4930
@azeez4930 11 ай бұрын
ഈ രൂപത്തിൽ സമഗ്രമായ ഒരു ചരിത്ര ഗ്രന്ഥം പ്രസിദ്ധീകരിച്ചാൽ വളരെ നല്ലത്
@muthusinan
@muthusinan 11 ай бұрын
അള്ളാഹു ബർകത് ചെയ്യട്ടേ ആമീൻ ഉസ്താദിന്റെയും സാബിയുടെയും ദുആയിൽ ഞങ്ങളെയും ഉൾപെടുത്തുക
@skn2265
@skn2265 11 ай бұрын
അടുത്ത എപ്പിസോഡ് വെയ്റ്റിംഗ് 👍
@muhammednafi21
@muhammednafi21 9 ай бұрын
അറിവുകൾ നല്ലതാണ് ഇത് മാത്രമാണ് അറിവ് എന്ന് നമ്മൾ കരുതരുത് ഇവർ പറയുന്നതിൽ നല്ലതും ബിദ് അതുകളും ഉണ്ടെന്നാണ് ഞാൻ മനസ്സിലാകുന്നത് ഞാൻ മനസ്സിലാകുന്നത് പോലെ എല്ലാരും മനസ്സിലാക്കണമെന്നുമില്ല നല്ലതും ചീത്തതും വേർതിരിച്ചറിയാൻ എല്ലാരും ശ്രമിക്കണം ഇൻഷാഹ് അല്ലാഹ്
When You Get Ran Over By A Car...
00:15
Jojo Sim
Рет қаралды 28 МЛН
When You Get Ran Over By A Car...
00:15
Jojo Sim
Рет қаралды 28 МЛН