ഇസ്ലാംമതവും യഹൂദമതവും തമ്മിലുള്ള 21 വ്യത്യാസങ്ങൾ! 21 Big Differences Between Islam and Judaism!

  Рет қаралды 317,490

Story Book

Story Book

3 жыл бұрын

ഇസ്ലാംമതവും യഹൂദമതവും തമ്മിലുള്ള 21 വ്യത്യാസങ്ങൾ!
21 Big Differences Between Islam and Judaism!
To watch our videos on Facebook follow our page (link below)
ഞങ്ങളുടെ വീഡിയോകള്‍ ഫേസ്ബുക്കില്‍ കാണാന്‍ സ്റ്റോറി ബുക്കിന്റെ പേജ് ലൈക്ക് ചെയ്ത് ഫോളോ ചെയ്യൂ.( ലിങ്ക് താഴെ കൊടുത്തിരിക്കുന്നു )
/ story-book-മലയാളം-3364...
ഈ വീഡിയോ ഇഷ്ടമായാല്‍ 👍👍 ലൈക്ക് ചെയ്യൂ..
ഏതെങ്കിലും വിഷയം നിങ്ങള്‍ക്കും നിര്‍ദ്ദേശിക്കാം...അതിനായി കമന്റ് ചെയ്യൂ...
നിങ്ങള്‍ കാണാനും കേള്‍ക്കാനും അറിയാനും ആഗ്രഹിക്കുന്ന ഒരുപാട് വിഷയങ്ങളുടെ വീഡിയോയുമായി ഞങ്ങള്‍ എത്തും.
ആ വീഡിയോകള്‍ ഒന്നും മിസ്സാവാതിരിക്കാന്‍ ''STORY BOOK'' എന്ന ഈ ചാനല്‍ SUBSCRIBE ചെയ്ത് തൊട്ടടുത്ത് കാണുന്ന 🔔ബട്ടന്‍ ക്ലിക്ക് ചെയ്യുക.
SUBSCRIBE ചെയ്തവര്‍ക്ക് നന്ദി..!
തുടര്‍ന്നും നിങ്ങളുടെ പ്രോത്സാഹനം പ്രതീക്ഷിക്കുന്നു!
Fair Use Act Disclaimer
Copyright Disclaimer under section 107 of the Copyright Act of 1976, allowance is made for “fair use” for purposes such as criticism, comment, news reporting, teaching, scholarship, education and research.
Fair use is a use permitted by copyright statute that might otherwise be infringing.
Disclaimer
All media files used in this video are licensed and commercial rights are taken from the right owner through a third party(can produce license agreement upon request) However, some media files taken from public domain sources also.
For any copyright issues, please contact us.

Пікірлер: 2 800
@user-ms4ok4wi7y
@user-ms4ok4wi7y 2 жыл бұрын
പുരുഷന് സ്ത്രീയിൽ നിന്ന് നല്ല വിവാഹജീവിതം കിട്ടിയില്ലയെങ്കിൽ അവളെ വിവാഹ മോചനം നടത്താമെന്ന പോലെ സ്ത്രീക്കും പുരുഷനെ വിവാഹ മോചനം നടത്താമെന്നു പ്രവാചകൻ (സ) തങ്ങളുടെ അദ്ധ്യാപനങ്ങളിലുണ്ട്. തുല്യ നീതി 💕
@ajmalkhanrawther8073
@ajmalkhanrawther8073 3 жыл бұрын
സഹോദര ഇസ്ലാമിനെ കുറിച്ച് ഒന്നുടെ പഠിച്ചിട്ട് പറയൂ. എന്തോ ഒരു വല്ലായ്മ തോന്നി, അത്യാവശ്യം അറിയില്ലേൽ മറ്റൊരാളോട് ചോദിച്ചിട്ട് പറയാമായിരുന്നു.🙏🙏
@jafarsadique6653
@jafarsadique6653 2 жыл бұрын
ഒന്നും കൂടെ പഠിച്ചിട്ടാവണം അവതരിപ്പിക്കേണ്ടത്
@dr.sangeethspillai77
@dr.sangeethspillai77 2 жыл бұрын
ഗുറാൻ അല്ല ഖുർആൻ ആണ്
@Kareemirikkur
@Kareemirikkur 3 жыл бұрын
ഒന്നും വ്യക്തമല്ല ക്ലിയർ അല്ല.... താരതമ്യം തീരെ ശരിയായിട്ടില്ല താങ്കൾക്ക് രണ്ട് മതത്തിനെ കുറിച്ചും ഒന്നും അറിയില്ല... പ്രത്യേകിച്ചും യഹൂദമതത്തിലെ പറ്റി ഒന്നും തന്നെ പറയുന്നില്ല.... ടൈറ്റിൽ തന്നെ തെറ്റാണ്.... യഹൂദമതവും ഇസ്ലാംമതവും ചില താരതമ്യം എന്നാണ് ടൈറ്റിൽ വെക്കേണ്ടത്..... എല്ലാരും അറിയാൻ ആഗ്രഹിക്കുന്നതും വളരെ നന്നായി ചെയ്യാൻ പറ്റുന്ന ഒരു വിഷയവും ആയിരുന്നു.... നല്ലതുപോലെ പഠനം ചെയ്തു മാത്രമേ ഇത്തരം വിഷയങ്ങളിൽ ബ്ലോഗ് ഉണ്ടാക്കാവു....
@dilshad0075
@dilshad0075
ആദം നബി മുദൽ ഇസ്ലാം ഉണ്ട്
@Sinayasanjana
@Sinayasanjana
തോറയിൽ പറഞ്ഞിരിക്കുന്നത് യേശുവിനെപറ്റിയാണ്എന്നാൽ അത് അവർക്ക് യെ ഹോവയുടെനാളിൽ മാത്രമേ മനസിലാകയുള്ളു 🥰
@babukv-uq7kn
@babukv-uq7kn
ഈ താരതമ്യം ഒന്നും ശരിയല്ല കാരണം നൂറ്റാൻഡ് വ്യത്യാസം പറഞ്ഞില്ല 😂😂😂😂
@Nepolian164
@Nepolian164
😂😂എന്ത് വീഡിയോ ആണിത്... ഇതിൽ പറയുന്ന ഒന്നും അല്ല യാഥാർഥ്യം 🤣
@jidhuben5424
@jidhuben5424
, ഇന്ന് ഈ വീഡിയോ കാണുമ്പോൾ ഇസ്രയേൽ ഗാസ യുദ്ധം നടന്നുകൊണ്ടിരിക്കുകയാണ്😢
@bicchi4292
@bicchi4292 3 жыл бұрын
ആദം നബിയാണ് ഇസ്ലാമി ന് തുടക്കം കുറിച്ചത് .മുഹമ്മദ്‌ നബിയിലൂടെ ഇസ്ലാം പൂർത്തീകരിച്ചു .
@ahmednajiyullahbekal7836
@ahmednajiyullahbekal7836 2 жыл бұрын
ഓ സുഹൃത്തേ... മുഹമ്മദ് നബി (സ്വ )❤️ ഒരു ഇസ്ലാം മത സ്ഥാപകൻ അല്ല മറിച്ച്, ഒരു സന്ദേശവാഹകൻ മാത്രമാണ്,
@AfnusMedia1
@AfnusMedia1 2 жыл бұрын
മൂസാ നബിയും ഈസാ നബിയും മുഹമ്മദ് നബിയും എല്ലാം അല്ലാഹുവിൻറെ പ്രവാചകൻ ആണ് അവരെല്ലാം വന്നത് ഏക ഇലാഹായ അല്ലാഹുവിനെ ആരാധിക്കണം എന്ന സന്ദേശം ജനങ്ങളിലേക്കെത്തിക്കാൻ വേണ്ടിയാണ്
@mxplayer4765
@mxplayer4765 2 жыл бұрын
ഇതിൽ നിങ്ങൾ പറയുന്ന എബ്രഹാം ..ഇസ്ലാമിന്റെ പ്രമുഖ പ്രവാചകനായ ഇബ്‌റാഹീം നബി (അ) ആണ് . അദ്ദേഹത്തിന്റെ മകൻ ഇസ്ഹാഖ്(അ),അദ്ദേഹത്തിന്റെ മകൻ യഅകൂബ്(അ),അദ്ദേഹത്തിന്റെ മകൻ യൂസഫ്(അ) എന്നിവരെല്ലാം ഇസ്ലാമിന്റെ പ്രവാചകരാണ്. ഇവരെ ഇസാഖ്,യാക്കോബ്,ജോസഫ് എന്നും വിളിക്കപ്പെടുന്നു.ഈ പരമ്പരയിൽ വേറെയും അനേകം പ്രവാചകന്മാർ ഇസ്ലാമിക പ്രബോധനവുമായി വന്നിട്ടുണ്ട്. ഇബ്രാഹീം (അ)(എബ്രഹാം) ന്റെ മറ്റൊരു മകനായ ഇസ്മാഈൽ(അ)ന്റെ പരമ്പരയിലാണ് മുഹമ്മദ് നബി (സ്വ) ജനിച്ചത് ... ഇവർക്കെല്ലാം മുമ്പ് മനുഷ്യ പിതാവായ ആദം നബി (അ) മുതൽ ഇസ്ലാം മനുഷ്യരിൽ എത്തിയിട്ടുണ്ട് എന്നതാണ് യഥാർത്ഥ ഇസ്ലാമിക വിശ്വാസം... ദയവ് ചെയ്ത് ചരിത്രവും,വിശ്വാസങ്ങളുടെ അടിസ്ഥാന കാര്യങ്ങളും വളച്ചൊടിച്ചു മറ്റുള്ളവരിലേക്ക് എത്തിക്കാതിരിക്കുക.. കൂടുതൽ സൂക്ഷ്മമായി പഠിക്കുക ... സത്യസന്ധമായ വിവരങ്ങൾ നിങ്ങൾക്ക് പങ്കുവെക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു ... 😊😊
@abcvideo7578
@abcvideo7578 3 жыл бұрын
താങ്കൾ ഒരു പടനം കൂടെ നടത്തണം മുഹമ്മദിന്റെ തല്ല ഇസ്ലാം
@nizarneerungal9210
@nizarneerungal9210 3 жыл бұрын
ഇസ്‌ലാമിനെ കുറിച്ചു താങ്കൾ കുറച്ചുകൂടി ആഴത്തിൽ പഠിക്കണം
@glowingsindia
@glowingsindia 3 жыл бұрын
ഇസ്ലാമിനെ കുറിച്ച് ശരിക്കിനും പഠിച്ചതിന് ശേഷം മാത്രം പറയുക.
@suhailsr556
@suhailsr556 2 жыл бұрын
Islam മതത്തിന്റെ ഓരോ നിയമങ്ങളും എത്ര സുന്ദരമാണ്. ഒരു മനുഷ്യനുമായി പ്രശ്നമുണ്ടാക്കിയാൽ ആദ്യം ആ മനുഷ്യനോട് ക്ഷമ ചോദിക്കണം. അതിനു ശേഷമേ ദൈവം പൊറുക്കുകയുള്ളു
@sirajdheen5302
@sirajdheen5302 3 жыл бұрын
ഇസ്ലാമിൽ. സ്ത്രീകൾക്ക് ,പുരുഷനെയും ,, വിവാഹ ബന്ധം ,വേർപെടുത്താം
@ashrafolongal148
@ashrafolongal148 2 жыл бұрын
ആദം നബിയാണ് ഇസ്ലാം ആദ്യമായി സ്വീകരിച്ചത്
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 10 МЛН
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 89 МЛН