ഇസ്രയേലിനു ചെക്ക് വച്ച് കാനഡ, നരനായാട്ടിന് കടിഞ്ഞാൺ വീണു | West Bank | U.S | Canada | Israel | Gaza

  Рет қаралды 5,079

Keralakaumudi News

Keralakaumudi News

16 күн бұрын

വെസ്റ്റ് ബാങ്കിലെ ഫലസ്തീനികൾക്കെതിരെ ആക്രമം അഴിച്ചുവിട്ട തീവ്ര ഇസ്രഈൽ കുടിയേറ്റക്കാരെ ഉപരോധിച്ച് കാനഡ. പ്രത്യേകമായി തയ്യാറാക്കിയ സാമ്പത്തിക നിമയപ്രകാരമാണ് ഉപരോധം ഏർപ്പെടുത്തിയത്. ഡേവിഡ് ചായ് ചസ്ദായ്, യിനോൻ ലെവി, സ്വി ബാർ യോസെഫ്, മോഷെ ഷർവിത് എന്നീ നാലുപേർക്കാണ് ആദ്യഘട്ടത്തിൽ കനേഡിയൻ സർക്കാർ ഉപരോധം ഏർപ്പെടുത്തിയിട്ടുള്ളത്. കുടിയേറ്റക്കാരുടെ ആക്രമണത്തിന്റെ തോത് വർധിച്ചുവെന്നും ഇവർ വളരെ അക്രമാസക്തരാകുന്നുവെന്നും കനേഡിയൻ വിദേശകാര്യ മന്ത്രി മെലാനി ജോളി പറഞ്ഞു. ഈ സാഹചര്യത്തിലാണ് പുതിയ നിയമനടപടിയെന്നും മെലാനി ചൂണ്ടിക്കാട്ടി. ഫലസ്തീനികളുടെ അവകാശങ്ങൾ, ദ്വിരാഷ്ട്ര പരിഹാരത്തിനുള്ള സാധ്യതകൾ, പ്രാദേശിക സുരക്ഷ എന്നിവയെ ഇസ്രാഈലി കുടിയേറ്റക്കാർ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും വിദേശകാര്യ മന്ത്രി കൂട്ടിച്ചേർത്തു. 'തീവ്ര കുടിയേറ്റക്കാരുടെ ആക്രമണ നടപടികൾ അംഗീകരിക്കാനാവില്ല.
#israel #gaza #canada

Пікірлер: 1
@davidmathew8075
@davidmathew8075 13 күн бұрын
What comment to put...
Тяжелые будни жены
00:46
К-Media
Рет қаралды 5 МЛН
Eccentric clown jack #short #angel #clown
00:33
Super Beauty team
Рет қаралды 22 МЛН
КАК СПРЯТАТЬ КОНФЕТЫ
00:59
123 GO! Shorts Russian
Рет қаралды 2,9 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 118 #shorts
00:30
Тяжелые будни жены
00:46
К-Media
Рет қаралды 5 МЛН