ISRO ചാരക്കേസ് കെട്ടിചമച്ചത്; കേസ് സിഐ ആയിരുന്ന എസ് വിജയൻ്റെ സൃഷ്ടി; CBI കുറ്റപത്രം

  Рет қаралды 15,116

24 News

24 News

Ай бұрын

ISRO ചാരക്കേസ് കെട്ടിചമച്ചത്; കേസ് സിഐ ആയിരുന്ന എസ് വിജയൻ്റെ സൃഷ്ടി; CBI കുറ്റപത്രം
ISRO espionage case is fabricated CBI charge sheet

Пікірлер: 84
@babup.r5224
@babup.r5224 Ай бұрын
😎😎😎 മാമാ മാധ്യമങ്ങൾക്കും ഇതിൽ നല്ലൊരു പങ്കുണ്ട് 😡😡
@Lightervit
@Lightervit Ай бұрын
ഉമ്മൻചാണ്ടിയായ ഈ പാവത്തിന് ഇത്രയും ദ്രോഹിച്ചത്
@thomasjoseph5945
@thomasjoseph5945 Ай бұрын
​@@Lightervitതീർച്ചായും ഉമ്മൻ ചാണ്ടിയും മനോരമയും ചേർന്നാണ് ഈ കേസുണ്ടാക്കിയത്.
@babup.r5224
@babup.r5224 Ай бұрын
@@thomasjoseph5945 😎😎 വെള്ളം ഉറങ്ങാതെ ചത്ത്‌ തുലയും 😡😡 ചതിച്ചാൽ 😡😡
@thomasjoseph5945
@thomasjoseph5945 Ай бұрын
ഒരു CI മാത്രം വിചാരിച്ചാൽ ഇത്തരമൊരു കേസുണ്ടാക്കാൻ കഴിയില്ല. ഉമ്മൻ ചാണ്ടി യാണ് ഇതിൻ്റെ ഒന്നാം സൂത്രധാരൻ . മനോരമയുടെ കഥയെഴുത്തും. ഈ ഉദ്യോഗസ്ഥരൊക്കെ ഉമ്മൻ ചാണ്ടിയുടെ കൂട്ടുകാരാണ്.
@yethuremesh3678
@yethuremesh3678 Ай бұрын
Satym
@hadizayn
@hadizayn Ай бұрын
പണ്ട് ഈ മാമാ മാധ്യമങ്ങൾ തന്നെയല്ലേ ഇതിനെ അനുകൂലിച്ചും പറഞ്ഞത്... 😡🙃
@premrajpk9322
@premrajpk9322 Ай бұрын
Because.he is not attached to any .church apparatus.!
@Lightervit
@Lightervit Ай бұрын
ഉമ്മൻചാണ്ടിയായ ഈ പാവത്തിന് ഇത്രയും ദ്രോഹിച്ചത്
@akhilkrishna1938
@akhilkrishna1938 Ай бұрын
പോലീസ് മാത്രമല്ല മാധ്യമത്തിന് നല്ല പങ്കുണ്ട്. ആ കാലത്ത് മാതൃഭൂമിയിൽ വന്ന ലേഖനം വായിച്ചിരുന്നു. ചാരാകേസു നേരിട്ട് കണ്ട ഒരാൾ വർണിക്കുന്ന പോലെ ആണ് അതിൽ എഴുതി വെച്ചിരുന്നത്... ആ തെമ്മാടി ഒക്കെ ഇപ്പോഴും ജീവനോടെ ഉണ്ടോ എന്ന് അറിയില്ല...
@Advocateപടവീരൻ
@Advocateപടവീരൻ Ай бұрын
മാപ്രകളാണ് ഇതിലേ പ്രധാന പങ്കുപറ്റുകാർ പ്രത്യേകിച്ച് മാതൃഭൂമിയും മനോരമയും മനോരമയിൽ പ്രത്യേക പംക്തി വരെ ഉണ്ടായിരുന്നു
@Scooboottan
@Scooboottan Ай бұрын
ഒരു എഞ്ചിനീറിനെ ഉപദ്രവിച്ചതിനു എതിരെ ചോദ്യം ചെയ്യാനായി ഒരു അസോസിയേഷൻ പോലും ഇല്ല.
@muhammedashraf8832
@muhammedashraf8832 Ай бұрын
ഇന്ത്യയുടെ ക്രയോജനിക് എഞ്ചിൻ നിർമ്മാണം തടയാൻ ഈ അന്വേഷണ ഉദ്യോഗസ്ഥർ അമേരിക്കയോടൊപ്പം നിന്നു 'അതുംC Bl അന്വേഷിക്കേണ്ടതായിരുന്നു
@Sreeramansreeraman441
@Sreeramansreeraman441 Ай бұрын
മാധ്യമപ്രവർത്തനം തന്നെ മാമാ പണിയാണെന്ന് തെളിയിച്ച സംഭവമാണ് ഈ ചാരക്കേസ്
@thomasjoseph5945
@thomasjoseph5945 Ай бұрын
വളെരെ ശരി.
@georgejohn2959
@georgejohn2959 Ай бұрын
Sathyam
@indigenouscuisines1446
@indigenouscuisines1446 Ай бұрын
ഇക്കിളി കഥകൾ എഴുതി സുബക്രിപ്പ്ഷൻ കൂട്ടിയ മാധ്യമങ്ങൾക്ക് ഉത്തരവാദിത്തം ഉണ്ട്.
@premrajpk9322
@premrajpk9322 Ай бұрын
Smart vijayan ..Phoo ! Phoo !.
@thetruth9377
@thetruth9377 Ай бұрын
മറിയത്തെ കണ്ടപ്പോൾ വിജയൻ്റെ കാമഭ്രാന്ത് തുണിയില്ലാതെ നിർത്തി ചോദ്യം ചെയ്യുക വ്യജ ചാര കേസ് ഉണ്ടാക്കുക ഉമ്മൻ ചാണ്ടിക്കും ഒഴിഞ്ഞുമാറാൻ കഴിയില്ല
@rajeshnair-gx7eg
@rajeshnair-gx7eg Ай бұрын
One bloody R.B. Srikumar, who ordered to arrest to arrest Nambi Narayanan on this case, , this fool also trapped Narendra Modi in 2002 Gujarat Riots !
@user-zo3se7iu5f
@user-zo3se7iu5f Ай бұрын
പുതുപ്പള്ളിക്കാരാ.... സൂര്യനെല്ലി സിബി, വിജയി കാലം തരും വിടില്ല പോയവൻ അഴുകിയാണ് പോയത്. ഓർമ്മിച്ചോ?
@narayananan2588
@narayananan2588 Ай бұрын
തെറ്റ് ചെയ്തവനെ കാലൻ കൊണ്ട് പോയി
@thomasjoseph5945
@thomasjoseph5945 Ай бұрын
നന്നായി അനുഭവിച്ച് വീട്ടുകാർക്കും വേണ്ടാതെ ദുരിതപ്പെട്ടു മരിച്ചു. രണ്ടു സ്ത്രീകളെ വച്ച് കരുണാകരനെ നശിപ്പിച്ചവനെ സരിത വന്നു നശിപ്പിച്ചു.
@febin834u
@febin834u Ай бұрын
മലയാള മനോരമ പത്രം & കേരള പോലീസും എന്തൊക്കെ കഥകൾ ആണ് മെനഞ്ഞെടുത്തത്? ഇത് തന്നെ Dileep കേസിലും സംഭവിക്കാൻ പോകുന്നത്
@thomasjoseph5945
@thomasjoseph5945 Ай бұрын
അന്ന് ഇല്ലാത്ത കഥകളെഴുതി നമ്മളെ തെറ്റിദ്ധരിപ്പിച്ച മാദ്ധ്യമക്കാരെല്ലാം ഇപ്പോൾ ശുദ്ധൻമാർ.
@beniesmathai7201
@beniesmathai7201 Ай бұрын
ചില്ലറ തൊലിക്കട്ടി ഒന്നും അല്ലാ ഇ മാപ്ര കൾക്ക്
@ksmathew6494
@ksmathew6494 Ай бұрын
Why nothing is said about the real big culprits behind including the popular media?
@dilipb.n1574
@dilipb.n1574 Ай бұрын
Sibi mathyus rajyadrohi anu....avane rajaydroha kuttam chumathi thooki kollanam ....ini ithupole onnu undavaruthu....
@janardhananpillaiviswanadh7386
@janardhananpillaiviswanadh7386 Ай бұрын
ഇപ്പോൾ പറയാൻ നാണം ഇല്ലെ.
@Frommoonlightwithlove
@Frommoonlightwithlove Ай бұрын
great
@shines3411
@shines3411 Ай бұрын
എല്ലാത്തിനും നന്ദി പറയേണ്ടത് മനോരമയോട്. ആ സമയത്തെ അവരുടെ പത്രം വായിക്കണം. കെ കരുണാകാരനെ താഴെ ഇറക്കാൻ ആന്റണിയും ചാണ്ടിയും മനോരമയും കൂടി കളിച്ചു. ഇതിലെ ആർ ശ്രീക്കുമാർ അന്നത്തെ IB ഡയറക്ടർ പിന്നീട് ഗുജറാത്തിൽ ഡിജിപി ആക്കുന്നു. കലാപം നടന്നപ്പോൾ മോഡിയാണ് ഇതിനു പിന്നിൽ എന്ന് എഴുതിയത് ഈ മഹാൻ ആണ്.
@jessymathew7683
@jessymathew7683 Ай бұрын
Nambi has to file case for compensation for spoiling his career and future as a world famous scientist
@sureshgovindakutty4312
@sureshgovindakutty4312 Ай бұрын
This will be a lesson for everyone ,not for mr nambi narayan ,false case can be made for everyone ,ther must be a law from government to protect us.
@libintvm
@libintvm 29 күн бұрын
അതും ചാണ്ടി സെർ ന്റെ കല്ല് ആയിരുന്നു
@ntnksa-mf8cr
@ntnksa-mf8cr Ай бұрын
Nambinarayanan ❤❤❤❤❤❤❤is very rare nice man 👨
@liginjoy932
@liginjoy932 Ай бұрын
Umman chandi
@yethuremesh3678
@yethuremesh3678 Ай бұрын
E pavam manushyan anthoram anubavich.
@muhamadsirajudeen7716
@muhamadsirajudeen7716 Ай бұрын
എനിക്ക് ഓർമയുണ്ട് so sad
@mynewaccount7320
@mynewaccount7320 Ай бұрын
Sree Nambinarayanan Sir aarodum thankal daysvu kaanikkaruthu.
@venue3169
@venue3169 Ай бұрын
എടാ വിജയാ .... EVERY DAY IS NOT SUNDAY ...
@user-py4kx5sz7d
@user-py4kx5sz7d Ай бұрын
Yes this news on that time karunakaran told there's no charam only vebicharam thts this is really ecam case
@muhamadsirajudeen7716
@muhamadsirajudeen7716 Ай бұрын
മഹാൻ
@rajeshnair-gx7eg
@rajeshnair-gx7eg Ай бұрын
Saint Women Chandi and Msncharama also played a role to evict then CM Karunakaran as a kerala Chief Minister !
@georgejohn2959
@georgejohn2959 Ай бұрын
Manoramakkethire nadapadi edukkende?
@sooraize
@sooraize Ай бұрын
Orikkalum media ye Vishwasikkaruthu.
@sobhanababu5297
@sobhanababu5297 Ай бұрын
Ethu pole paavam Amirulneyum jisha caseil prethiyakki
@user-py4kx5sz7d
@user-py4kx5sz7d Ай бұрын
Our Indian polic telling our Kerala police on that' time verey bad police' no doubt
@sillytutorials4734
@sillytutorials4734 Ай бұрын
I don't think Malayalies have changed much from that time and attitude. Misuse of power of Police and unprofessionalism and corruption in police may have increased over time. A study by an independent agency is required to find it out.
@yethuremesh3678
@yethuremesh3678 Ай бұрын
Sibi Mathews avne road il et thalli kollanam..avnte kudumbam nashikum
@nithin555
@nithin555 Ай бұрын
Skn eth channel. Aarnu sir aa tym... Kurach investigate chytharno
@unnikrishnank9549
@unnikrishnank9549 Ай бұрын
Vijayan ജീവിച്ചിരിപ്പൂണ്ടgil avdha sunayil eerkkali. Kayattanm
@DILEEPKUMAR-wk2gx
@DILEEPKUMAR-wk2gx Ай бұрын
This Vijayan now alive?
@Anonymous-31
@Anonymous-31 Ай бұрын
Kuttabodham enthina, Chettal enthum paranj cash kundakkum
@mynewaccount7320
@mynewaccount7320 Ай бұрын
Orennathineyum veruthe vidaruthu. Sarkar joli janasevanathinuvendiyanu. Sathyaprathijnayil ivar paranjathinu vipareethamayittanu pravarthi. Kasam Parade. Athineyellam kaatilparathi. Kaaranakkar yaathoru neethiyum arhikkunnilla. Thelivu CBI kku kittiya sthithikku ini kaaranakkare muzhuvan kaivilangu veykuka. Bandappetta ella udyogasthareyum, pensionayirikkunna ellattineyum niyamathinu munnil konduvaruka. Bahumanappetta Kendra Govt karshananadapadiyedukkanamennapekshikkunu.
@JM-hn8mf
@JM-hn8mf Ай бұрын
Madhyamagal mappu parayumo?
@ArjunS-u9s
@ArjunS-u9s Ай бұрын
Dileep case um eth pole thanne
@sobhanababu5297
@sobhanababu5297 Ай бұрын
Vijayanteyum sibiyudeyum pension baan cheyyanam drohikal anubhaviche marikavu...evanmareyum ethupole mardikanam...vedana ariyanam
@aparnachandran8990
@aparnachandran8990 Ай бұрын
സ്മാർട്ട്‌ വിജയൻ ഏതു നാട്ടുകാരൻ ആണ് അയാളെ ഒരിക്കലും ആരും വെറുതെ വിടരുത്. അയാൾക്ക് എതിരെ ജനങ്ങൾ നടപടി എടുക്കണം.... ഒരു മനുഷ്യന്റെ വില കൊടുക്കരുത് അവനും അവന്റ കുടുബത്തിനും
@georgechacko3575
@georgechacko3575 Ай бұрын
Keralites are jealous each other. Nambi Narayanan could take India to heights . The police force needs to make a retrospect about their high ranks.
@Kannur392
@Kannur392 Ай бұрын
Umman chandi pavada swargathil erunu kanunundakum
@kochuthresiajose9146
@kochuthresiajose9146 Ай бұрын
നിരപരാധികൾക്കെതിരെ കള്ള കേസുണ്ടാക്കാൻ പോലീസ് ഉദ്യോഗസ്ഥർ ഇന്നും കേരളത്തിൽ ഓടി നടക്കുന്നു😢😢
@edwinedward7405
@edwinedward7405 Ай бұрын
Nambi unclinte wife മരിച്ചിട്ടില്ല
@rajir7793
@rajir7793 Ай бұрын
സിബിമാത്യൂ എന്ന് പേരുള്ള വളരെ പ്രഗത്ഭനായ ഒരു പോലീസ് ഉദ്യോഗസ്ഥൻ ഇതൊന്നും മനസ്സിലാക്കാൻ കഴിവില്ലാത്ത ഒരാളായിരുന്നോ....?
@fath8936
@fath8936 Ай бұрын
അയാൾ പ്രഗൽഭൻ അല്ലെന്നാണ് ഇപ്പോൾതെളിയുന്നത്
@alexkollelil8523
@alexkollelil8523 Ай бұрын
ക്രയോജനിക്ക് ടെക്കോളജി ഇന്ത്യക്ക് അന്ന് ഉണ്ടായിരുന്നോ.?
@manikandank8987
@manikandank8987 Ай бұрын
sreekumarinte safari channel ile intervw kandal manasilavum real story..ith ippo BJP influenc aanu..
@creativespark8255
@creativespark8255 Ай бұрын
Ee case karanam indiayudE nallaa oru avasaram poi
@user-py4kx5sz7d
@user-py4kx5sz7d Ай бұрын
Our Kerala police verey bad
@bijoypillai8696
@bijoypillai8696 Ай бұрын
അദാനി പണിയിച്ച വിഴിഞ്ഞം പദ്ധതി യുടെ പേരിൽ പിണറായി ഭൂലോക പരസ്യമാണ് കൊടുക്കുന്നത്.. വിജയന് പദ്ധതിയിൽ ഒരു റോളും ഇല്ല.. മത്സ്യത്തൊഴിലാളി കളുടെ പുനരധിവാസത്തിന് വകയിരുത്തിയ 371 കോടി രുപ വിജയൻ കട്ടു മുടിച്ചു..
@julius_caesar_29
@julius_caesar_29 Ай бұрын
നീയാണല്ലോ കോടതി
@deepakvalsan3323
@deepakvalsan3323 Ай бұрын
All the media idiots running behind TRP have to be shame on yourself as you all played a crucial role in making his life so miserable. He would have been a person like our APJ
@Yavriya
@Yavriya Ай бұрын
Ci vijayan okkae paava aanu, nallonnam thappi poyal CIA , NSA okkae undavum pirakil. Ivda nallonnam support kodtha, polititians and maama medias ellam chettakal.
@shajahaabdulkareem9532
@shajahaabdulkareem9532 Ай бұрын
ചാര കേസ് നടന്നിട്ടില്ല അത് ക്ലോസ് ചെയ്യണം എന്ന് സിബിഐ എറണാകുളത്തെ സ്പെഷ്യൽ കോട്ടിൽ വാദിച്ചപ്പോൾ അന്നത്തെ ജഡ്ജി ചോദിച്ചതാണ്.... നിങ്ങൾ പ്രതികൾക്ക് വേണ്ടിയാണോ വാദിക്കുന്നത് എന്ന് ഇന്നലെ കണ്ട മാലി യുവതി ഫൗസിയ ഹസന്റെ മകളുടെ അഡ്മിഷൻ വേണ്ടി ബാംഗ്ലൂർക്ക് പോയി രണ്ടുമൂന്നു ദിവസം താമസിച്ച് 😁 അതേ ഉദ്യോഗസ്ഥർ ഒക്കെ ഇപ്പോഴും സർക്കാർ സർവീസിൽ ഉണ്ട് എന്നാണ് പറയുന്നത് ഒരുപാടൊന്നും പോയിട്ടില്ല വെറും 5000 രേഖകൾ മാത്രമേ പോയിട്ടുള്ളൂ എന്നാണ് അന്ന് സിബിഐ കോടതിയിൽ വാദിച്ചത് എന്നാണ് എൻറെ ഓർമ്മ..... ചാരക്കേസ് നടന്നത് തന്നെയാണ് പക്ഷേ അതിലേ യഥാർത്ഥ പ്രതികൾ ഇപ്പോൾ ആരോപിക്കപ്പെട്ട ആളുകൾ ആണോ എന്നുള്ള കാര്യത്തിൽ മാത്രമേ സംശയമുള്ളൂ
@fath8936
@fath8936 Ай бұрын
താങ്കൾ കോടതി യിലുണ്ടായിരുന്നോ. ഇത്ര കൃത്യമായിട്ട് പറയാൻ. ഒന്നും അറിയാത്തവർ ഒന്നും പറയാതിരിക്കുന്നത് അല്ലേ നല്ലത്
@Manushyan_123
@Manushyan_123 Ай бұрын
Kodathi paryunnath oke rekhakal ond hei
@fath8936
@fath8936 Ай бұрын
@@Manushyan_123 അദ്ദേഹത്തിന് കേസ് വാദിച്ചത് അങ്ങനെയാണ് ഓർമ്മ എന്നാണ് പറഞ്ഞത്. പിന്നെ ഇല്ലാത്ത സാങ്കേതികവിദ്യ വിറ്റെന്നും പോലീസ് പറഞ്ഞു. ക്രയോജനിക് സാങ്കേതികവിദ്യ അന്നില്ല എന്നുള്ള കാര്യം ഐഎസ്ആർഒ തന്നെ സ്ഥിരീകരിക്കുന്നുണ്ട്. പിന്നെയെന്താണ് ഐഎസ്ആർഒ എന്ന് കൊടുക്കാനുള്ളത്. കടലിലേക്ക് റോക്കറ്റ് വിട്ടതിൻ്റെ കണക്ക് ആണോ ?.
@joseagencies4480
@joseagencies4480 Ай бұрын
മനോരമ ഒരു തുടർ കഥ എഴുതി ശരിയല്ലേ , തുണി വാങ്ങിയ കഥകൾ
@RenjithrsChanthu-lm9rh
@RenjithrsChanthu-lm9rh Ай бұрын
ഒരു നല്ല ശാസ്ത്രജ്ഞനെ ഇല്ലാതാക്കി
The Joker saves Harley Quinn from drowning!#joker  #shorts
00:34
Untitled Joker
Рет қаралды 52 МЛН
Can A Seed Grow In Your Nose? 🤔
00:33
Zack D. Films
Рет қаралды 32 МЛН
Box jumping challenge, who stepped on the trap? #FunnyFamily #PartyGames
00:31
Family Games Media
Рет қаралды 29 МЛН
The Joker saves Harley Quinn from drowning!#joker  #shorts
00:34
Untitled Joker
Рет қаралды 52 МЛН