'ഇതാ ചില കറാമത്തുകൾ' | കാന്തപുരം മുസ്‌ല്യാർ നിലപാട് പറയുമോ? | daily Video | Hussain Salafi

  Рет қаралды 133,974

Hussain Salafi

Hussain Salafi

2 жыл бұрын

Hussain Salafi | latest Islamic speech in malayalam
Subscribe to our channel and don't forget to click on the bell icon, to get notifications when we upload new videos to our channel..
#hussainsalafi #islamicspeechmalayalam #mathaprabashanam #mathaprasangam
Path of Guidance
Like us on Facebook : l-ink.me/HSFacebook
Join us on Whatsapp : l-ink.me/HSWhatsappGroup
Subscribe to our KZfaq channel : l-ink.me/HSKZfaq
Follow us on Instagram : l-ink.me/HSInstagram
Follow us on Twitter: l-ink.me/HSTwitter
Join us on Telegram : l-ink.me/HSTelegram

Пікірлер: 346
@mehmoodmehmood5234
@mehmoodmehmood5234 Жыл бұрын
ബഹുമാനവും പ്രിയങ്കരനുമായ ഹുസൈൻ സലഫി അങ്ങേക്ക് രക്ഷിതാവ് ദീർഹയുസ് നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. സമൂഹത്തിൽ ഹിദായത്ത് മാത്രം ചൊരിയുന്ന അങ്ങേക്ക് തക്കതായ പ്രതിഫലം നാഥൻ നൽകട്ടെ ആമീൻ
@in-visible-man
@in-visible-man Жыл бұрын
Mujahid mire
@fazalfams9776
@fazalfams9776 Жыл бұрын
ഇവനെ പോലെ യുള്ള വർ ഭൂമിക്ക് ഭാരം
@mirshadahamed4638
@mirshadahamed4638 Жыл бұрын
മമരലമപര
@jamaljamalkappad8266
@jamaljamalkappad8266 Жыл бұрын
​@@in-visible-man യധാർത്ഥ സംസ്കാരം ശിയാ ജൂത സമസ്ത സംസ്കാരം
@moidukpmoidu7530
@moidukpmoidu7530 2 жыл бұрын
ഈ കാലത്ത് സഖാഫി കളുടെ വയള് കേൾക്കുന്നത് തന്നെ ഭയമാണ് . മടവൂരിനെ പുകയ്ത്താൻ മൽസരിച്ച് മൽസരിച്ച് നബിയനബിയേക്കാൾ മുകളിലാക്കി സുദായത്തെ പിഴപ്പിക്കുന്ന ഈ രൂപങ്ങളെ കരുതിയിരുന്നില്ലങ്കിൽ നമ്മുടെ ആഖിറത്ത് നഷ്ടമാകും.. ഇവർക്ക് പണം കിട്ടിയാൽ നാവിന് ബ്രേക്കില്ലാതെയാണ് .നഊദു ബില്ലാഹ് .
@hafizabdulbarisaquafiazhar8564
@hafizabdulbarisaquafiazhar8564 2 жыл бұрын
ആദൃം 30 തൗഹീദുമായി നടക്കാതെ ഇസ്ലാമിനെ പഠിക്ക് …👍
@abdulazeez9983
@abdulazeez9983 Жыл бұрын
ഉസ്ഥാതിന്റെ ഇഷ്ടപണി ചെയ്ത കൊടുത്ത സഖാഫി കുട്ടികളും ജിഷാൻ മാഹി പറഞ A P യുടെ ലീലാ വിലാസം ചെയ്ത് നടക്കുന്നവരിൽ നിന്നാണോ . ഇസ്ലാം പഠിക്കേണ്ടതു്. സ്വന്തം കുടുംബത്തെ രക്ഷപ്പെട്ത്തു ക
@hafizabdulbarisaquafiazhar8564
@hafizabdulbarisaquafiazhar8564 Жыл бұрын
@@abdulazeez9983 മറുപടി ഇല്ല പിന്നെ തെമ്മാടിത്തം പറയുന്നു .. ഏതായാലും എടവണ്ണ പള്ളിയിൽ നിന്ന് ഒരു പർദ്ദക്കുള്ളിൽ 4 കാൽ കണ്ട പിടികൂടി പുറത്തിറക്കിയ മൗലവി .. ഹ അയാൾ അവിടെ ഉണ്ടോ👍👍
@hafizabdulbarisaquafiazhar8564
@hafizabdulbarisaquafiazhar8564 Жыл бұрын
@@abdulazeez9983 പിന്നെ മൂക്കാത്ത പെണ്കുട്ടികൾക്ക് പ്രത്യേക ക്ളാസ് കൊടുത്ത് പോക്സോ കേസിൽ അറസ്റ്റിലായ ഷംസുദ്ദീൻ പാലത്ത് മൗലവി … ഇപ്പോൾ അയാൾ മോട്ടിവേഷൻ ക്ളാസുണ്ടോ???👍
@hafizabdulbarisaquafiazhar8564
@hafizabdulbarisaquafiazhar8564 Жыл бұрын
@spin xo നന്നായി പൊള്ളിയല്ലേ സാരല്ല ഖാസിമി ഉസ്താദിന്റെ പരമ്പര പ്രസംഗം കേട്ടാൽ മതി …👍👍👍👍
@abdurahimanarp6038
@abdurahimanarp6038 2 жыл бұрын
സഖാഫിമാര് പറയുന്നതല്ലാ കാന്തപുരത്തിൻ്റെ അറിവോടെ തന്നെയാണ്
@rajeenajouhariya4123
@rajeenajouhariya4123 2 жыл бұрын
ما شاء الله بارك الله..
@usmannizami6166
@usmannizami6166 2 жыл бұрын
جزاك الله خيرا
@doulathraheema5005
@doulathraheema5005 2 жыл бұрын
Masha Allah...
@muhammedrefath4347
@muhammedrefath4347 2 жыл бұрын
Masha Allah 🎉🎉🎉⛄☃️☃️🤩
@abdulrasheedsoahammed7493
@abdulrasheedsoahammed7493 2 жыл бұрын
جزيتم خيرا
@shuhaibkolathur9558
@shuhaibkolathur9558 2 жыл бұрын
Jazakallah khair
@suharabisubi2830
@suharabisubi2830 2 жыл бұрын
Masha Allah
@izupk6762
@izupk6762 2 жыл бұрын
Jazakallahu khaira
@maheentvm791
@maheentvm791 2 жыл бұрын
Ameen 🤲
@azeezmadathil9063
@azeezmadathil9063 Жыл бұрын
ഈ മുസലിയാർ മാരൊക്കെ വീണ്ടും ഷഹാദാറ്റ്‌ ചെല്ലി ഇസ്‌ലാമിൽ വരണം എന്ന് ആഗ്രഹിക്കുന്നു
@nadabasheer1849
@nadabasheer1849 2 жыл бұрын
Mashallah
@siddiqulakbar8223
@siddiqulakbar8223 2 жыл бұрын
wa alykum salam 👍🌹
@fromearth7454
@fromearth7454 Жыл бұрын
MashaAllah 👍 alhamdulillah
@quranlearning9929
@quranlearning9929 Жыл бұрын
MASHA ALLAH ALHAMDULILLA ALLAHU AKBAR.
@abdulazeezsajeev961
@abdulazeezsajeev961 2 жыл бұрын
Jasak Allah kair
@thakabalallaah..vaminkum.6294
@thakabalallaah..vaminkum.6294 2 жыл бұрын
Hussin salafi parayunnath sathyamallee enthinu e samooham muslim samoohathe vazhithettikunnu...samoohamee sooshmamaayi chindhich neraaya vazhiyiloode jeevikkaan shramikkal nammude kadamayaa..allaah kaakatte.aameen.
@muhammadessa3252
@muhammadessa3252 Жыл бұрын
എണ്ണിഎണ്ണി, ചോദിക്കുന്നു, ഹുസൈൻ സലഫി 👍👍👍❤️❤️❤️❤️👌👌👌👌
@lenanishva5654
@lenanishva5654 Жыл бұрын
neram velukkattha teamanu ap ek team allahu imankodukkatte a (ameen)
@tensportskalikkadavukalikk3775
@tensportskalikkadavukalikk3775 2 жыл бұрын
Mashaa'Allah 👍👍 ❤️
@ayshaareekat6049
@ayshaareekat6049 2 жыл бұрын
👍👍👍
@aliachuthodi8339
@aliachuthodi8339 Жыл бұрын
Hussain salafi....kurhane ssrtilim padikkanm......nigale majnuane
@shebivayalil1099
@shebivayalil1099 Жыл бұрын
Alhamdulillah
@sakkeerowaisi6876
@sakkeerowaisi6876 2 жыл бұрын
👍❤️👍👍💚
@juvairiyarasheed4335
@juvairiyarasheed4335 2 жыл бұрын
Faisik sathyam purath parayan dairym kodukane allah kaaranam salafikal paraghaal kuraafikal visvasikilla husain salafik deergayus afiyathum nalkane Allah aameen 🤲 ♥️
@husainn192
@husainn192 2 жыл бұрын
ഒരിക്കലും നിങ്ങളുടെ പ്രാർത്ഥന സ്വീകരിക്കില്ല 😄പിന്നെ എന്തിനാ നിങ്ങളുടെ ഒക്കെ പ്രാർത്ഥന അല്ലാഹ് വഹാബി കളുടെ ദുആ സ്വീകരിക്കില്ല കാരണം അവര അള്ളാഹു ന്റെ ഇഷ്ടദാസൻ മാരെ മോശമായി കാണുന്ന നിങ്ങളുടെ പ്രാർത്ഥന അല്ലാഹ് redd ചെയ്യും
@juvairiyarasheed4335
@juvairiyarasheed4335 Жыл бұрын
Yaahayyu yakayyum birahmathikasthaees Prarthana allahuvinod mathram 3 sannarbhathilayi utharam nalkum haramaya bakshanam kayikarudh née prarthikunnadh marichu poya avliyaakalod
@MUHAMMED-ALI.99
@MUHAMMED-ALI.99 Жыл бұрын
Al hamdhu lillah
@abdulkaderpa7682
@abdulkaderpa7682 2 жыл бұрын
👍👍
@turkishmen4827
@turkishmen4827 2 жыл бұрын
💯✔️
@AbdulRazak-fu1oe
@AbdulRazak-fu1oe 2 жыл бұрын
കാന്തപുരം തന്നെ എടപ്പാൾ ഐലക്കാട് ജാറത്തെ പറ്റി ഇല്ലാത്ത നടക്കാത്ത സംഭവം കളവായി പറഞ്ഞിട്ടുണ്ട് മുമ്പ് കാന്തപുരത്തിൻ്റെ കുടുംബത്തിലെ ഒരു സ്ത്രീക്ക് രോഗം വന്ന് മരണാസന്നയായപ്പോൾ മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോവുന്നതിന് പകരം ,എടപ്പാൾ ഐ ലക്കാട് ജാറത്തിൽ കൊണ്ട് പോയി ജാറത്തിനുള്ളിലാക്കി വാതിലടച്ചു! അൽപ സമയം കഴിഞ്ഞപ്പോൾ ,ആ സ്ത്രീ നെഞ്ചിൽ സർജറി നടത്തിയ പാടുമായി പുറത്ത് വന്നു വത്രേ! അതായത് ജാറത്തിലെ ഔലിയയോട് സഹായം ചോദിച്ചപ്പോൾ ഔലിയ കേട്ടു ,സർജറി നടത്തി ഉത്തരവും ചെയ്തത്രേ!പക്ഷേ അല്ലാഹു പറയുന്നത് നേർ വിരുദ്ധമാണ്! അല്ലാഹു പറയുന്നു :മരിച്ചവർ കേൾക്കില്ല ,ഖിയാമം വരെ ഉത്തരവും ചെയ്യില്ല (സൂറ അഹ്ഖാഫ്: 5) അപ്പോൾ കാന്തപുരം പറഞ്ഞത് കള്ളമാണ് !അല്ലാഹു പറഞ്ഞതിന് നേർ വിരുദ്ധം പറയുന്ന കാന്തപുരം എത് മതത്തിലാണ് ?
@HussainSalafipage
@HussainSalafipage 2 жыл бұрын
Pls contct me. 00971506346963
@AbdulRahman-ml1gc
@AbdulRahman-ml1gc 2 жыл бұрын
ടയർ പൊട്ടിയ കഥ
@shtla7970
@shtla7970 2 жыл бұрын
ആ ഓപ്പറേഷൻ കഥ ഞാനും കേട്ടു.... ബല്ലാത്ത ജാതി.... ഖുർആനിലൂടെ അള്ളാഹു പറയുന്നതും കാന്തപ്പനും സംഘവും ജനങ്ങളോട് പറയുന്നതും കൂടി ഹൽവയും മത്തി കറിയും പോലെ ഉണ്ട്.... കാന്ധപ്പന്റെ തള്ളുകഥകൾ കേട്ട് വായ പൊളിച്ച് മാഷാ അള്ളാഹ് എന്ന് പറയാനും ആളുണ്ട് 🤣🤣🤣🤣
@thaikkathameed
@thaikkathameed Жыл бұрын
@@AbdulRahman-ml1gc 😂🤣
@thaikkathameed
@thaikkathameed Жыл бұрын
@@shtla7970 😂🤣
@JasimAbdulGafoor
@JasimAbdulGafoor 2 жыл бұрын
Husain salafi 👍🌷🌷👍
@alikutty1795
@alikutty1795 2 жыл бұрын
Good Speech
@moraashiii3380
@moraashiii3380 2 жыл бұрын
وَمَنْ أَضَلُّ مِمَّن يَدْعُو مِن دُونِ اللَّـهِ مَن لَّا يَسْتَجِيبُ لَهُ إِلَىٰ يَوْمِ الْقِيَامَةِ وَهُمْ عَن دُعَائِهِمْ غَافِلُونَ ﴿٥﴾ وَإِذَا حُشِرَ النَّاسُ كَانُوا لَهُمْ أَعْدَاءً وَكَانُوا بِعِبَادَتِهِمْ كَافِرِينَ ﴿٦﴾ وَإِذَا تُتْلَىٰ عَلَيْهِمْ آيَاتُنَا بَيِّنَاتٍ قَالَ الَّذِينَ كَفَرُوا لِلْحَقِّ لَمَّا جَاءَهُمْ هَـٰذَا سِحْرٌ مُّبِينٌ ﴿٧﴾ 5-7. അല്ലാഹുവിനെ വിട്ട് ഖിയാമനാള്‍ വരെയും മറുപടിതരാത്ത ബിംബങ്ങള്‍ക്ക് ആരാധനകളര്‍പ്പിക്കുന്നവനെക്കാള്‍ ദുര്‍മാര്‍ഗിയായി മറ്റാരുണ്ട്?! അവയാകട്ടെ ഇവരുടെ ആരാധനയെക്കുറിച്ച് അജ്ഞരാണുതാനും. മാലോകര്‍ സംഗമിപ്പിക്കപ്പെടുമ്പോള്‍ അവ ഈ ആരാധകരുടെ ശത്രുക്കളും ഇവരുടെ ആരാധനയുടെ നിഷേധികളുമായിത്തീരുന്നതാണ്. നമ്മുടെ സൂക്തങ്ങള്‍ സ്പഷ്ടമാം വിധം പാരായണം ചെയ്യപ്പെടുകയാണെങ്കില്‍-സത്യം വന്നെത്തുമ്പോള്‍-ഇത് വ്യക്തമായ ആഭിചാരമാണ് എന്ന് നിഷേധികള്‍ ജല്‍പിക്കുന്നതാണ്. അതല്ല നബി ഈ ഖുര്‍ആന്‍ കെട്ടിച്ചമച്ചു എന്നാണോ അവര്‍ തട്ടിവിടുന്നത്? താങ്കള്‍ പ്രതികരിക്കുക: ഞാനത് സ്വയം നിര്‍മിച്ചുണ്ടാക്കിയതാണെങ്കില്‍ അല്ലാഹുവിന്റെ ശിക്ഷയില്‍ നിന്ന് എനിക്ക് സുരക്ഷയേകാന്‍ ഒട്ടുമേ നിങ്ങള്‍ക്കാവില്ല. അതു സംബന്ധിച്ച് നിങ്ങള്‍ ജല്‍പിച്ചുകൊണ്ടിരിക്കുന്നതൊക്കെയും അവന്നു നന്നായറിയാം. എനിക്കും നിങ്ങള്‍ക്കുമിടയില്‍ സാക്ഷിയായി അവന്‍ തന്നെ ധാരാളം! (3) ഏറെ മാപ്പരുളുന്നവനും കരുണാമയനുമാണവന്‍.
@ayshak6975
@ayshak6975 2 жыл бұрын
Alhamdu lillah buddhi jeevikal nallade thiranche dukkattye ameen ameen
@thasleemthasli7286
@thasleemthasli7286 2 жыл бұрын
🔥👍👍
@shtla7970
@shtla7970 2 жыл бұрын
വിശുദ്ധ ഖുർആനിൽ ഒരു ആയത്ത് ഉണ്ട്.... നേതാക്കളും അനുയായികളും കൂടി മഹ്ശറയിൽ വെച്ചു അള്ളാഹുവിന്റെ മുമ്പിൽ ഒരു തർക്കം..... അനുയായികൾ പറയും ഞങ്ങളെ നേതാക്കൾ ആണ് ഞങ്ങളെ വഴികേടിൽ ആക്കിയതെന്ന്... നേതാക്കൾ പറയും ഞങ്ങൾ അല്ലാ നിങ്ങളെ വഴികേടിൽ ആക്കിയത് എന്ന് പറഞ്ഞു അവർ കയ്യൊഴിയും... ആ സമയത്ത് അള്ളാഹു പറയും നിങ്ങൾ എന്റെ മുമ്പിൽ തർക്കിക്കേണ്ട... നിങ്ങൾക്ക് വേദം ലഭിച്ചിരുന്നില്ലേ..... എന്ന് അങ്ങനെ അള്ളാഹു നരകത്തിലേക്ക് വഴികേടിൽ ആയി പോയവരെയും ആക്കിയവരെയും അള്ളാഹു നരകത്തിലേക്ക് ഏറിയും... അത് കൊണ്ട് സഹോദരങ്ങളെ ഈ തലേ കെട്ട് മുസ്ലിയാക്കന്മാരുടെ മായാവി കഥകളിൽ പെട്ട് നടക്കാതെ ഖുർആൻ വഴി യഥാർത്ഥ ദീൻ പഠിക്കുക.... അപ്പൊ നിങ്ങൾക്ക് മനസ്സിലാകും ഈ തലേകെട്ടുകാർ പറയുന്നതും അള്ളാഹു ഖുർആനിലൂടെ നമ്മളോട് പറയുന്നതും കൂടി ഒരു ബന്ധവും ഇല്ലെന്ന്....
@true2393
@true2393 2 жыл бұрын
Athil oru nethaavu Aaranennu ethaandu urappikkaan pattunna tharathilanu kaarryangalude pokku! ?
@koyapk436
@koyapk436 2 жыл бұрын
അങ്ങനെ സ്വന്തം പഠിച്ചു പിന്നെ നിരീശ്വര വാദിയാകുന്നത്
@mohammednazar4049
@mohammednazar4049 2 жыл бұрын
@@koyapk436 അവരു പറയുന്നതൊന്നും നമ്മൾ കേൾക്കാണ്ട നമുക്കു സിഎം ഔലിയ യും അതു പോലുള്ള ഒരു പാട് ഓളിയാക്കൻ മാരുണ്ട് പിന്നെ കുറേ ഉസ്താദ് മാരും ഉണ്ട് (സിഎം ) മാണ് ലോകം മുഴുവനും നിയന്ത്രിക്കുന്ന ത് പിന്നെ നമ്മെളെന്തിനു ഭയപ്പെടണം അവരോടു പോകാൻ പറ
@sirajpksiraj1621
@sirajpksiraj1621 2 жыл бұрын
@@koyapk436 udha:hudhavi.
@chyukh1425
@chyukh1425 2 жыл бұрын
Thanks
@INDIAN7706.
@INDIAN7706. 2 жыл бұрын
👍👍👍👍
@kaleelkallu4108
@kaleelkallu4108 2 жыл бұрын
Al ഹംദുലില്ലാഹ് 👍
@asharafpadam5462
@asharafpadam5462 2 жыл бұрын
🌹🌹🌹masahallaa🤲🤲🤲
@shahidhabeegam2180
@shahidhabeegam2180 2 жыл бұрын
Mashaallah alhamdulillah
@jouharmuneervazikkadavu
@jouharmuneervazikkadavu 2 жыл бұрын
وعليكم السلام ورحمة الله وبركاته
@ridersugunan1492
@ridersugunan1492 Жыл бұрын
Ma sha allah ♥
@nizaramp5687
@nizaramp5687 2 жыл бұрын
സത്യം പറഞ്ഞാൽ നമ്മുടെ. കറാമത്ത് കച്ചവടം പൂട്ടി പോകും
@abdulmajeed3424
@abdulmajeed3424 2 жыл бұрын
സമസ്തയിൽ നിന്നും ആദ്യമായി പുറത്താക്കേണ്ടത് കാന്തപുരത്തിനെയാണ്.. 🤭🤣
@fouziyaerakkadavath1455
@fouziyaerakkadavath1455 2 жыл бұрын
👌
@muhammedmuhammed7852
@muhammedmuhammed7852 2 жыл бұрын
നാലാം സമസ്ത ഉണ്ടാക്കിയത് തന്നെ അയാൾക്ക് വേണ്ടിയാണ്. പിന്നെ എങ്ങനെ പുറത്താക്കുന്നത്
@LukmanHakeemAIKhan
@LukmanHakeemAIKhan Жыл бұрын
😢😢😢امين 🤲🤲🤲
@9544751399
@9544751399 Жыл бұрын
പകരക്കാരന് പകരക്കാരില്ല !!!
@abuwynd8582
@abuwynd8582 2 жыл бұрын
Ninaku marupadiparayan usthadhinu samayamilla.
@moraashiii3380
@moraashiii3380 2 жыл бұрын
Ithil paranja vailathur thangalude jaaram ippo und.....ente veetil ninnum 3 km aduthaaanu......urus okke nadakkarund avide..
@rashidkovval
@rashidkovval 2 жыл бұрын
ഇവർ അല്ലാഹുവിന് പുറമെ അവർക്കുമുന്നേ മരിച്ചുപോയവരെയും ആരാധിക്കുന്നു. എന്നാൽ ഇയാൾ, ഇപ്പൊ ജീവിച്ചിരിക്കുന്നവരെയും ആരാധിക്കാൻ പഠിപ്പിക്കുന്നു.
@diffwibe926
@diffwibe926 2 жыл бұрын
ഫത്തഖില്ലാഹ അബ്ദല്ലാഹ് ഫീ ""ഡൈ """
@mushtaqvlog2019
@mushtaqvlog2019 2 жыл бұрын
പറഞ്ഞു എന്ന് പറയുന്ന കുടില തന്ത്രം മാത്രം. അല്ലെങ്കിൽ അയാള് പറയട്ടെ ഏതാണ് ഉള്ളതെന്നും ഇല്ലാത്തതെന്നും . അയാള് ഒരിക്കലും അത് പറയില്ല. ഒരു വെല്ലവിളിയായി തന്നെ.
@shezamehzan5482
@shezamehzan5482 2 жыл бұрын
allahuve ivarude sharril ninnu muslingale kakkane.....
@abdurahimanc6909
@abdurahimanc6909 Жыл бұрын
Ellavarkum muzhutha brandhanu. Manasikarogasupatrkal evark vendiullathanu.
@siddiqulakbar8223
@siddiqulakbar8223 2 жыл бұрын
Assalamu Alykum ആരും പരലോകം നഷ്ടപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല നമ്മളോരോരുത്തരും കക്ഷി മത്സരത്തിലൂടെ അപരത്വ സന്ദേശം പരസ്പരം കാഴ്ചവെക്കുന്നതിലൂടെ ഇരു ലോക വിജയത്തിനും ആവശ്യമായ ഉപദേശങ്ങളും സന്ദേശങ്ങളും നിർദ്ദേശങ്ങളും ഉൾക്കൊള്ളുന്നതിന് കൈമാറുന്നതിന് ആവശ്യമായ പരസ്പര സ്നേഹവും സൗഹാർദ്ദവും സംഘടനാ കക്ഷിചേരലിലൂടെ സമൂഹത്തിൽനിന്നും ഉയർത്തി പകരം വെറുപ്പും വിദ്വേഷവും ഇറക്കി ദുനിയാവിലെ വഞ്ചനയ്ക്ക് പിന്നാലെ പോകുന്നതിനോ വഞ്ചിതരായി നില കൊള്ളുന്നതിനോ എതിരെയുള്ള ലളിതമായ ഖുർആൻ ആശയങ്ങൾ പോലും ഉൾക്കൊള്ളാനാകാതെ ജനങ്ങളിൽ പലരുടെയും ഹൃദയങ്ങൾക്ക് മറ സൃഷ്ടിച്ചതിന് മാത്സര്യ ചിന്താഗതി മാനസികരോഗം കാരണമായി പല ജാതി മത പാരമ്പര്യമുള്ള ഈ ഇന്ത്യ രാജ്യത്ത് ഞാൻ ഒരു മുസ്ലിം ആകുന്നു എന്ന് പോലും ഒതുങ്ങി പറയാതെ അല്ലാഹുവിൽ നിന്നുള്ള എല്ലാ ഗ്രന്ഥങ്ങളിലും ഞാൻ വിശ്വസിച്ചിരിക്കുന്നു മതമെന്നത് ദൈവത്തിനുവേണ്ടി ആകുന്നതിന് ആക്കുന്നതിന് സമരത്തിൽ ഏർപ്പെടാൻ ഞാൻ ദൈവവിശ്വാസി ബാധ്യത പെട്ടിരിക്കുന്നു എന്ന് പറയേണ്ട ഇടത്ത് മധ്യവർത്തികൾ ആയി നിലകൊള്ളാൻ ഖുർആൻ ഉപദേശിക്കുമ്പോൾ ഞാൻ ഞങ്ങൾ മുജാഹിദ് സലഫി സുന്നി തബ്ലീഗ് ജമാഅത്തെ ഇസ്ലാമി സമസ്ത എന്ന് പരിചയപ്പെടുത്തുന്ന നാമെല്ലാവരും അല്ലാഹുവിൻറെ മനുഷ്യഹൃദയങ്ങളിൽ നിന്നും ഹൃദയങ്ങളിലേക്കുള്ള സമാധാന വ്യാപനം നടത്തിപ്പിന് തടസ്സം സൃഷ്ടിച്ച കുറ്റത്തിന് ഉത്തരവാദികളാണ് ഓരോ തെറ്റിനും മാതാവ് മറ്റൊരു തെറ്റ് തന്നെയാണ്
@abdulazeeznp
@abdulazeeznp Жыл бұрын
ഓരോ കാര്യത്തിലും വ്യത്യസ്ത അഭിപ്രായം പറയുകയാണ് പണ്ഡിതർ എന്നു പറയുന്നവർ. ഇവർക്കു തന്നെ ഒന്നിനും ഒരു നിശ്ചയവുമില്ല.
@sabanath.ksabanath.k738
@sabanath.ksabanath.k738 2 жыл бұрын
Hidayathkodukate
@assainarnk5871
@assainarnk5871 Жыл бұрын
ഒരു ബുദ്ധിയും ഇല്ലാത്ത ഈ പിഴച്ച വർഗ്ഗ o ഈ സമുദായത്തെ എങ്ങോട്ടാണ് കൊണ്ടു പേ കുന്നത് ബുദ്ധിയുള്ള മനുഷ്യർ ഇവരുടെ ഈ വക പ്രസംഗം കേൾക്കു ബേൾ ഇസ്ലാമിനെ പറ്റി എന്ത് ചിന്തി ക്കും
@husainpampoden8875
@husainpampoden8875 Жыл бұрын
NARAMEVAREKATHEREKUNNU
@abdurahimanc6909
@abdurahimanc6909 Жыл бұрын
Jeevikkumbol inganeyenkil marichalathe sthidi alochikkam. Nabi parangu.. Ente khabar oru aradhana kendramakkarudennu. Ingane janam pokkumbol athine thadukkuka ennad shaikinte mariadahsnu.
@asharali6743
@asharali6743 2 жыл бұрын
തൗഹീദിന്റെ പുതിയ അപ്ഡേഷൻ ഒന്നും വന്നില്ലേ ചലപീ കൈ ഇപ്പോളും അല്ലാഹുവിന് ഇടത്ത് ഭാഗത്തു തന്നെ??
@hussaintirur1596
@hussaintirur1596 2 жыл бұрын
ഇതിന് മറുപടി ആയി AP കുട്ടികൾ വരും.. (സലഫിസം തീവ്രവാദം, ISIS ലേക്ക് കേരളത്തിൽ നിന്ന് പോയത് മുജാഹിദിൽ നിന്ന്, സലഫിസം പിന്തുടർന്നാൽ അവസാനം യുക്തി വാദത്തിലേക്ക് ) എന്നൊക്കെ പറഞ്ഞു.... അല്ലാതെ ഹുസൈൻ സലഫിയുടെ ചോദ്യങ്ങൾക്ക് ഒന്നും മറുപടി കിട്ടുമെന്ന് ആരും പ്രതീക്ഷിക്കണ്ട 🙏🏼
@hafizabdulbarisaquafiazhar8564
@hafizabdulbarisaquafiazhar8564 2 жыл бұрын
اتبعوا السواد الاعظم 👍
@abdullaothayoth8187
@abdullaothayoth8187 Жыл бұрын
ചക്കിക്കൊത്ത ചങ്കരൻ പോക്കർ മുല്ലന്റെ മകൻ ഹുസ്സൻ സെൽഫി and അമ്പലക്കടാവൻ
@christensen5253
@christensen5253 Жыл бұрын
Maayavikkafha karamath kachavadam
@jamal.kunjappi9804
@jamal.kunjappi9804 2 жыл бұрын
ഈ online നിയന്ത്രിക്കുന്നതാരാ ആരാ? C. M
@husainn192
@husainn192 2 жыл бұрын
🤔അല്ല ഇത് ആരാ പറഞ്ഞു
@s.a1325
@s.a1325 Жыл бұрын
Who is this CM and what is his real name ? What is his family background? What is his contribution to Islam ?
@salihkuniyankuniyan7926
@salihkuniyankuniyan7926 2 жыл бұрын
പണ്ട് വല്ലപ്പുഴയിൽ വെച്ച് മൗലൂദ് കിതാബുകൾ പരിശോദിച്ചു പറയാം എന്ന് പറഞ്ഞ പോലെയാകും ഇതിനുള്ള മറുപടി 😀
@faisalcoffecofaisalcoffeco1940
@faisalcoffecofaisalcoffeco1940 2 жыл бұрын
ഹാലോ. ഹലോ കേൾക്കുന്നില്ല കേൾക്കുന്നില്ല 😀😀😀
@salimhiqma3960
@salimhiqma3960 Жыл бұрын
അയാൾ മരിച്ചാലും സത്യം പറയില്ല അതാണ്‌ A. P
@MUHAMMADBILAL-gi5zd
@MUHAMMADBILAL-gi5zd 2 жыл бұрын
അസത്യത്തിനെതിരെ യുള്ള താങ്കളുടെ ഈ ജിഹാദ് 👍
@shihabudheenmachingal5089
@shihabudheenmachingal5089 2 жыл бұрын
നമ്പിയെ കാണാൻ ടിക്കറ്റ് / അവിടെ പണ പിരിവ് നടത്തുന്നതിന് ചാൻസ്
@ahammedkuttyp9517
@ahammedkuttyp9517 Жыл бұрын
ജനങ്ങളെ നരകത്തിൽ അയക്കരുത് സ്വയം, നരകത്തിൽ പോകാതെ ഇരിക്കാനും നോക്കണം,, ഖുർ ആൻ, അനുസരിച്ച് ആണ് ജീവിക്കേണ്ടത്, എത്ര വലിയ പണ്ഡിതൻ ആയാലും, അല്ലാഹുവിന് ഇബാദത്ത് ചെയ്യാതെ സ്വർഗം കിട്ടില്ല എന്ന് ഉറപ്പാണ്
@azeezkopa4894
@azeezkopa4894 2 жыл бұрын
Hauduvillaha
@alivadakathuvalappil8506
@alivadakathuvalappil8506 Жыл бұрын
Musliyakamarey. Ellammalakugalnotcheyunud. Ennangilum. Nigalorkkuka
@ibrahimnaranath6146
@ibrahimnaranath6146 2 жыл бұрын
------ന്റെ ചാരിത്ര്യ പ്രസംഗം അതാണ്‌ കാന്തപ്പൻ 🙏
@c.mmadavoor2126
@c.mmadavoor2126 Жыл бұрын
പോടാ
@achiprathangalvtc6680
@achiprathangalvtc6680 2 жыл бұрын
ഇസ്ലാമികമായ് ആശയം പൊരുത്തപ്പെടുകയും അവനവന്റെ ഖൽബിന്ന് സത്ത്യ മാണെന്ന് ഉറപ്പാവുകയും വേണം
@4everydayexplorers
@4everydayexplorers Жыл бұрын
Assalamu Alaikum, islamic topics samsarikune alle uthamam? May be I don’t understand the importance of all these. But these blames and bringing another brothers mistakes to light in public is not making one better than the other! My thoughts!
@mohammedalikp8253
@mohammedalikp8253 2 жыл бұрын
ഈ അബൂബക്കര്‍ ഈ kaumine നരകത്തിലേക്ക് നയിക്കുന്നു
@pk-kg9wt
@pk-kg9wt 2 жыл бұрын
താങ്കളെ കുറെ വിളിച്ചല്ലോ നാദാപുരം എന്ധെ പോയില്ല?
@sakshimalayalam6831
@sakshimalayalam6831 2 жыл бұрын
ഈ കാന്തപ്പൻ ആണ് ഇതിന്റെ എല്ലാം പിന്നിൽ ഇപ്പോൾ സി യം വലിയുള്ള എന്ന ഒന്ന് ഉണ്ടാക്കി കാന്തമതം ഉണ്ടാക്കി സാമ്പത്തിക ലാഭം ഉണ്ടാക്കാൻ ആണ് എന്നിട്ട് കോടികൾ വിലയുള്ള കാറിൽ സഞ്ചരിക്കുക ലാവിഷ് ആയി ജീവിക്കൽ കാന്തപ്പൻ്റെ മുടി എവിടെ പോയി?
@ahmadkutty7081
@ahmadkutty7081 2 жыл бұрын
നേരിട്ട് വാ എല്ലാത്തിനും മറുപടി പറഞ്ഞു തരാം
@koradanmusthafa3511
@koradanmusthafa3511 Жыл бұрын
ദുനിയാവ് മാത്രംമതി ഇവർക്ക് എന്താ ഇവരുടെ ഉദേശ० ആവ० സുന്നികളുടെ പേര്കളയാൻ..
@sabirkareem9206
@sabirkareem9206 2 жыл бұрын
🙆‍♂️😄😄😄
@musthafaindia5364
@musthafaindia5364 2 жыл бұрын
Evarudea.prasngham.keatt.orupad.janangal.jabbar.jamitha.liyakkath.askarali.arif.husain.oundakkan
@ahammedkutty9076
@ahammedkutty9076 Жыл бұрын
ആളുകൾനിരീഷരവാദികളാകുന്നതിൽഅൽബുതമില്ല
@majeedmajeed7212
@majeedmajeed7212 Жыл бұрын
വരട്ടെ ഓരോ a p കറമത്തുകൾ കേൾക്കാൻ നല്ല രസം
@muhammedrafickmusthafa9371
@muhammedrafickmusthafa9371 2 жыл бұрын
ഈ Piranthane (Pakara) പിടിച്ചു കെട്ടാന്‍ ആരുമില്ലേ??????
@sajeenaabdu7518
@sajeenaabdu7518 Жыл бұрын
Nee narakam chodichu vanganoda
@majeedbay342
@majeedbay342 2 жыл бұрын
Ap.is.a.bussinass.maan
@aboobackerthazhathel815
@aboobackerthazhathel815 Жыл бұрын
ഹുസൈൻ സലഫിക്ക് അനസ് മൗലവിയുടെ മറുപടി എന്ന യൂട്യൂബ് സെർച്ച് ചെയ്ത് സ്വയം തിരുത്തുക ഉസൈൻ സലഫി അവർകളെ ഉസ്താദുമാരെ വിട്ടേക്കൂ. തൗഹീദിൽ കുടുങ്ങിയ മുജാഹിദ് പ്രസ്ഥാനം ഒന്ന് സെർച്ച് ചെയ്ത് കാണൂ
@pathoorhouse5245
@pathoorhouse5245 Жыл бұрын
കറാമത് പ്രചരിപ്പിച്ചാലേ പിരിവ് നടത്താൻ പറ്റുകയുള്ളു!!!.
@asmuasmu7572
@asmuasmu7572 2 жыл бұрын
Ap, മിണ്ടൂല കാരണം അടുത്ത ഔലിയ ഇയാളെല്ലേ പകരം വെക്കാനില്ലാത്ത പകര അപ്പോയെക്കും പരലോകം വെടിഞ്ഞാൽ ഉമ്മത് രക്ഷപ്പെടും 😊
@mehmoodmehmood5234
@mehmoodmehmood5234 Жыл бұрын
കാന്തപുരം അറിയാതെ അല്ലാഹു ഒരു കാര്യവും തീരുമാനിക്കില്ല എന്നു കാന്തപുരത്തിന്റെ ശിഷ്യൻ പറയുന്ന വീഡിയോ ക്ലിപ്പ് എന്റെ പക്കലുമുണ്ട്
@muhammadessa5501
@muhammadessa5501 2 жыл бұрын
ഇരു സമസ്ത ക്കാരും ഇക്കാര്യത്തിൽ സമമാണ്
@hamzapcherukara3006
@hamzapcherukara3006 Жыл бұрын
കുപ്പ സ്വാമി യെ ഔ ലിയ ആക്കിയ വി വradoshiyanu kadappan
@MM-CHR
@MM-CHR 2 жыл бұрын
കേരളത്തിൽ വിമാനം ഇറങ്ങിയാൽ ഈ മഹാൻ തല മറക്കില്ല.....
@sirajpksiraj1621
@sirajpksiraj1621 2 жыл бұрын
ayn?
@jamal.kunjappi9804
@jamal.kunjappi9804 2 жыл бұрын
Knowledge city അല്ല ജാഹിൽ സിറ്റി എന്നല്ലേ ശരി
@husainn192
@husainn192 2 жыл бұрын
നീ ഒക്കെ പോയി നോളേജ് സിറ്റി പോയി കാണുഎന്നിട്ട്കരഞ്ഞോളി 😄
@navaseu6065
@navaseu6065 2 жыл бұрын
Shirk project.. aaanu .. Judaaisam shiyaisam. dedbody room kabar Pooja nercha mahaan shirk project.....
@ac.abdulrasheed3199
@ac.abdulrasheed3199 2 жыл бұрын
​@@husainn192 ലക്കും ദീനുഖും വലിയ ദീൻ .
@husainn192
@husainn192 2 жыл бұрын
@@ac.abdulrasheed3199 🤔ayn അമുസ്ലിം ങ്ങൾ ആണോ മനസ്സിൽ ആയില്ല കവി ഉദ്ദേശിച്ചത്
@farhathusman8160
@farhathusman8160 2 жыл бұрын
@@husainn192 നോളജ് സിറ്റിയേക്കാൾവലിയ സിറ്റിയു൦ ഹോസ്പിറ്റലു൦ സ്താപനങളു൦ മാതാഅമ്രൃതന്തമയിക്കുമുണ്ട് അപ്പോൾ കാന്തപുരത്തിനേക്കാൾ വലിയമഹത്തമുണ്ടല്ലേ ?
@shemeerparappan7115
@shemeerparappan7115 2 жыл бұрын
അണികൾ കഴുതകളാണെന്ന പൂർണ ബോധ്യമുള്ളയാളുകൾക്കല്ലേ ഇത്തരം കള്ളക്കഥകൾ കറാമതായി പറയാൻ ധൈര്യമുണ്ടാവൂ. *സത്യം മനസ്സിലാക്കാൻ എല്ലാവർക്കും റബ്ബ് തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ*
@siddikn3077
@siddikn3077 2 күн бұрын
എന്തൊരു ദുനിയാവ്
@ahammedkutty9076
@ahammedkutty9076 Жыл бұрын
മതത്തിന്‌.വേണ്ടിതകിയ.തകിയ
@tto7437
@tto7437 2 жыл бұрын
നിങ്ങൾ എല്ലാവരും ഇവിടെ കമെന്റ് ബോക്സിൽ നില്കാണോ അവിടെ cm മടവൂർ ചാനലിൽ തള്ളൽ തുടങ്ങി 🔥
@aabidas8301
@aabidas8301 2 жыл бұрын
കാറുകളിൽ വന്ന് വിട്ടുപിരിവാണിപ്പോൾ ചിലരുടെ പണി - പള്ളിയും മദ്രസ നടന്നു പോവാൻ കാറിൽ വരണോ
@rahimmarakkar686
@rahimmarakkar686 Жыл бұрын
വീട്ടിൽ വന്നിരുന്നു. തലയിൽ കെട്ട് കണ്ട് വാതിൽ തുറന്നില്ല.
Мы никогда не были так напуганы!
00:15
Аришнев
Рет қаралды 6 МЛН
KINDNESS ALWAYS COME BACK
00:59
dednahype
Рет қаралды 110 МЛН