No video

IT IS THE TRUTH !!! Excise Arrested Naadan Blogger Truth Explained |

  Рет қаралды 536,425

Naadan Blogger

Naadan Blogger

Күн бұрын

insta : ...
#excise #case #nadanblogger #arrest #police #excisepolice #remand #alcohol #cocktail #vodka #bacardi #jailer #jail

Пікірлер: 1 400
@sonarajuk
@sonarajuk 9 ай бұрын
എനിക്ക് 32 വയസായി ഇതുവരെ മദ്യം കഴിച്ചിട്ടില്ല.. ബ്രോന്റെ വീഡിയോസ് അധികവും ഞാൻ കാണാറുള്ളത് ആണ്. ഇത് കണ്ടിട്ട് എനിക്ക് കുടിക്കാൻ ഇതുവരെ തോന്നീട്ടില്ല.. ഒരു സുഖം കാണാൻ.. ഇങ്ങളുടെ ഭാഷ അതൊക്കെ കേൾക്കാൻ രസം.. അല്ലാണ്ട് ആര് വഴി തെറ്റാനാ.. തെറ്റാൻ ഉള്ളോരൊക്കെ എന്നോ തെറ്റിട്ടുണ്ട് വഴി 😂😂
@sujeshbalu44
@sujeshbalu44 9 ай бұрын
True 💯 Enikum madhyapikan thonnitilla
@Lord60000
@Lord60000 9 ай бұрын
🤣🤣 പ്രേരണ വഴി പിള്ളേർ കുടിക്കുന്നത് കുറെ കഴിയുമ്പോൾ കുടിക്കാത്തവനും കുടിക്കും വിവരമുള്ളവർ ആണ് നിയമം വെക്കുന്നത് 😅
@sonarajuk
@sonarajuk 9 ай бұрын
അങ്ങനെ ആണേൽ യൂട്യൂബ് മുഴുവൻ ആയി നിർത്തേണ്ടി വരും. കുടിച് മാത്രല്ല കുട്ടികൾ വഴി തെറ്റുക... എന്തൊക്കെ contnt വരുന്നുണ്ട്..
@athuldominic
@athuldominic 9 ай бұрын
Yes njan 29 ആയി... ഇതുവരെ കുടിച്ചിട്ടില്ല... എത്രയോ അവസരം കിട്ടിയിട്ടുണ്ട്... പക്ഷെ തോന്നിയിട്ടില്ല
@rajeeshmnarayan
@rajeeshmnarayan 9 ай бұрын
Same ഞാനും
@UR_Cristiano-t9l
@UR_Cristiano-t9l 9 ай бұрын
Best jokes 1.gender equality 2.kerala government
@Rolex.715
@Rolex.715 9 ай бұрын
Indian politics
@Keerikkadan_josapp
@Keerikkadan_josapp 9 ай бұрын
Punde ee niyamam onnum kerala sarkkan undakkunnath alla. Oru rajyathin oru niyamam aan allathe keralathin mathram aayitt separate niyamam onnum illa🫵🏽
@dethen9626
@dethen9626 9 ай бұрын
WTF!!!💀
@UR_Cristiano-t9l
@UR_Cristiano-t9l 9 ай бұрын
@@Givevaluefor.Humanity nammal allello kodukkunne. Thalakk valivillatha vaanangale pidich manthi aakkumbo aalochikkanam
@Gamingworldwithchathan
@Gamingworldwithchathan 9 ай бұрын
Kerala police to😂
@Chirag_Sajimon
@Chirag_Sajimon 9 ай бұрын
ഒന്ന് വീഴുമ്പോൾ ചിരിക്കാൻ ഒരുപാട് പേരുണ്ടാകും ബ്രോ പറഞ്ഞിട്ട് കാര്യമില്ല full support Naadan bloggers❤️
@user-fz8ny4kw7w
@user-fz8ny4kw7w 9 ай бұрын
Ee naariye support cheyyannulupou daa
@Chirag_Sajimon
@Chirag_Sajimon 9 ай бұрын
@@user-fz8ny4kw7w മദ്യം വിൽക്കുന്ന സർക്കാരിന്റെ മൂട് താങ്ങാൻ നാണം ഇല്ലെടോ തനിക്ക്‌? അവർക്കു വിൽക്കാം നമുക്ക് ഒരു വീഡിയോ ചെയ്യാൻ പാടില്ല അത് രാജ്യദ്രോഹ കുറ്റം.
@adornbenny268
@adornbenny268 9 ай бұрын
​@@user-fz8ny4kw7wninnod aara myre kaanan prnje Poi umf ishttam illel
@chinazieswillstartww3253
@chinazieswillstartww3253 9 ай бұрын
​@@user-fz8ny4kw7w പിന്നെ ആരെയാണ് സപ്പോർട്ട് ചെയ്യുന്നത് മദ്യം വിറ്റ് വരുമാനം ഉണ്ടാക്കുന്ന കേരള സർക്കാരിനെ ആണോ? ഇവന് പാര പണിഞ്ഞ നായിന്റെ മക്കൾക്ക് സന്തോഷം ആയി എന്ന് അല്ലാതെ ഈ കേസ് കൊണ്ട് നാടിന് എന്ത് ഗുണം?
@aswin.s8798
@aswin.s8798 Ай бұрын
​@@user-fz8ny4kw7wpoda thayoli
@NANBAN_LOFI
@NANBAN_LOFI 9 ай бұрын
നിർത്താൻ പാടില്ല വെയ്റ്റിംഗ് old moments 😢❤
@nishaanth833
@nishaanth833 9 ай бұрын
magic moments 🌜
@user-tc4yx4pu2z
@user-tc4yx4pu2z 9 ай бұрын
തളരരുത് രാമൻകുട്ടി തളരരുത്
@user-fz8ny4kw7w
@user-fz8ny4kw7w 9 ай бұрын
Ivan akathu poyappol valaltha santhosham..nerathe kudungendavan ayrunnu
@Thangappan_99
@Thangappan_99 9 ай бұрын
@@user-fz8ny4kw7w ninte achan adikkunnath koyappamillayiriikkum
@FayazSalihMK
@FayazSalihMK 9 ай бұрын
@@user-fz8ny4kw7w ath nee oru myr***n ayath kondan
@Trendng.no1
@Trendng.no1 9 ай бұрын
അതന്നെ കുടിച്ച് കുടിച്ച് cahavanam ഇവനൊക്കെ
@saaaa3884
@saaaa3884 9 ай бұрын
​@@user-fz8ny4kw7wenthe thanne Ivan enthelum cheytho
@sreeraj5300
@sreeraj5300 9 ай бұрын
വൃത്തികെട്ട govt ന്റെ പണിക്കാർ...
@kuttappi1358
@kuttappi1358 9 ай бұрын
Kudiyanmarde karachil kelkkan nalla rasandu😂😂
@mattancherinarco
@mattancherinarco 9 ай бұрын
@@kuttappi1358ichhi mullida ili kekkan nalla resond
@kuttappi1358
@kuttappi1358 9 ай бұрын
@@mattancherinarco ninte uppa ichimulli nayinte mone
@mattancherinarco
@mattancherinarco 9 ай бұрын
@@kuttappi1358 achhoda ichhi mulikk veshamayi
@kuttappi1358
@kuttappi1358 9 ай бұрын
@@mattancherinarco karayanda🥲
@muhammedanvarshahadath4863
@muhammedanvarshahadath4863 9 ай бұрын
നല്ലൊരു എന്റർടൈൻമെന്റ് ചാനൽ ആണ്.. നിയമത്തിന്റെ വഴിയേ തന്നെ തിരിച്ചു വരണം, all the best👍
@deepu211
@deepu211 9 ай бұрын
We will support you bro ... Till the end , u r genuine and honest, we all know
@sreeraj5300
@sreeraj5300 9 ай бұрын
കോടതിയെ വരെ പറ്റിക്കുന്ന ടീംസ് ആണ് ഇവിടെ... ഈ നാട് വിടണം എങ്കിലേ ജീവിതം ആസ്വദിക്കാൻ പറ്റുള്ളൂ
@jarheadgaming6557
@jarheadgaming6557 9 ай бұрын
aano ennit ni ippo arde poottila kunne
@niyas1867
@niyas1867 9 ай бұрын
mm naduvett varai poii nokk appo ariyam onnu thoranokilum anumathi chodhikanm
@athulmvk
@athulmvk 9 ай бұрын
സത്യം😅
@Invisibleman877
@Invisibleman877 9 ай бұрын
💯
@jifrynavad7511
@jifrynavad7511 9 ай бұрын
Sathyam 💯
@bhasi808
@bhasi808 9 ай бұрын
തളരരുത് രാമൻ കുട്ടി ..നുമ്മ ഉണ്ട് കൂടെ ❤
@abishekbajil3482
@abishekbajil3482 9 ай бұрын
Love you and your videos brother! ❤ May God be with you.
@Aanapranthan123
@Aanapranthan123 9 ай бұрын
Neeya adiyam jailil povendeth
@miltonabrahamkotherithara6895
@miltonabrahamkotherithara6895 9 ай бұрын
@@Aanapranthan123എല്ലാടിത്തും ഉണ്ടല്ലോ മൈരേ. നിനക്ക് കാണാൻ താല്പര്യമില്ലേൽ വിട്ടു പോണം മിസ്റ്റർ ✌️
@Jon-wx7es
@Jon-wx7es 8 ай бұрын
Kudikan god supportoo😂
@fundayspecial7273
@fundayspecial7273 9 ай бұрын
പോട്ടെ ബ്രോ, സത്യം തെളിയിക്കാം. കോടതിയും നിയമവുമൊക്കെ എല്ലാർക്കും വേണ്ടിയല്ലേ. എന്തായാലും ചാനലുമായി മുന്നോട്ട് പോവുക. മദ്യം ഒഴിവാക്കിയുള്ള നിങ്ങളുടെ വീഡിയോസ് കിടുവായിരുന്നു. അതൊക്കെ തുടരൂ. വേറെ ലെവലിൽ എത്താനുള്ള കഴിവ് നിങ്ങൾക്കുണ്ട്. all the best ..!
@GOATDEV10
@GOATDEV10 9 ай бұрын
Jail വിശേഷം ഇത്പോലെ ഒരു ചെറിയ video ആയി ചെയ്യണം 💯
@MuhammadAjnas467
@MuhammadAjnas467 9 ай бұрын
😂😂
@darkmatter397
@darkmatter397 8 ай бұрын
അല്ലാഹു എന്ന മയിരൻ അനുഗ്രഹിച്ചു നല്ലതായി വരും
@manuvlog6835
@manuvlog6835 2 ай бұрын
അതിനെ പടച്ച മമൂളി തായോളി 😂😂😂​@@darkmatter397
@gamingwithcharli1773
@gamingwithcharli1773 9 ай бұрын
Jail vishesham venem ullavar👍🏻
@importedsense2740
@importedsense2740 9 ай бұрын
I think he is genuine ❤️
@ad_capture_23
@ad_capture_23 9 ай бұрын
ജയിലിൽ പോയി വന്നപ്പോ ആ confident ഒക്കെ കുറഞ്ഞോ. തളരരുത്. താഴ്ത്തികെട്ടാൻ കുറെ ഊളകൾ ഉണ്ടാകും അതൊന്നും mind ചെയ്യരുത്. മുന്നോട്ട് മുന്നോട്ട് എന്ത് വന്നാലും മുന്നോട്ട്. Love u bro ✌️
@rajavinteandi1234
@rajavinteandi1234 9 ай бұрын
ആവശ്യം ഇല്ലാണ്ട് CONFIDENCE കൊടുത്തു പിന്നേം പണി വാങ്ങിച്ചു കൊടുക്ക് കേട്ടോ🤗
@jithus2263
@jithus2263 9 ай бұрын
Parayan elupam
@ad_capture_23
@ad_capture_23 9 ай бұрын
@@rajavinteandi1234 ജയിലിൽ പോയെന്നു കരുതി അവൻ youtube ഒക്കെ ഒഴിവാക്കി വിട്ടിൽ ഇരിക്കണം എന്നാണോ നീ പറയുന്നത്. വേറെ video ചെയ്യാലോ. അതും വിചാരിച്ചു കരയുക ആന്നോ വേണ്ടേ ഒന്ന് പോടേയ്
@ad_capture_23
@ad_capture_23 9 ай бұрын
@@rajavinteandi1234 മദ്യം maathram അല്ലാലോ ഈ ലോകത്ത് video ചെയ്യാൻ പറ്റുന്ന സാധനം food vlog ചെയ്യാലോ. നീ ഒക്കെ ഏത് കട്ടിൽ ahdo
@ad_capture_23
@ad_capture_23 9 ай бұрын
@@jithus2263 എന്ത് പറയാൻ എളുപ്പം എന്ന്. അവൻ foodvlog ok ചെയ്യാലോ. Ninte ok സഹതാപം വീട്ടിലെ അടുപ്പിൽ കൊണ്ട് പോയി kathik പോയിട്ട്
@mohshuhaibkp2177
@mohshuhaibkp2177 9 ай бұрын
E samayavum kadannupokum be happy bro all is well🤝💪
@vmmoviestikect1705
@vmmoviestikect1705 9 ай бұрын
വാർത്ത കണ്ടപ്പോൾ അറസ്റ്റിനെ കാളും നിനക്ക് 21 വയസ്സേ ഉള്ളു എന്നതാണ് എന്നെ ഞെട്ടിച്ചത് 🤣🤣🤣
@humblewiz4953
@humblewiz4953 8 ай бұрын
Really?
@justforfun4737
@justforfun4737 5 ай бұрын
21 vayasayal nthaaa onju podo
@user-sb2gs8qw1o
@user-sb2gs8qw1o 3 ай бұрын
​@@justforfun4737 ടാ കാണപ്പാ അയാൾ പറഞ്ഞത് 21 വയസിൽ കൂടുതൽ ആണ് പ്രതീക്ഷിച്ചതു എന്ന് ആണ്
@user-ze8gk1ub7l
@user-ze8gk1ub7l 9 ай бұрын
അയ്യേ ഇതൊക്കെ വെറുതെ ആണ് കോടതിയിൽ പോയാൽ കേസ് പൊട്ടും വേണമെങ്കിൽ അതിന് ശേഷം മനഃപൂർവം കേസ് കെട്ടി ചമച്ച് ബുദ്ധിമുട്ടിചു എന്ന് പറഞ്ഞു മാന നഷ്ടത്തിന് കേസ് കൊട്ത്ത് തിരിച്ചും ബുദ്ധി മുട്ടിക്കാം.........
@muhamuhutraveldiaries6381
@muhamuhutraveldiaries6381 9 ай бұрын
അയ്യേ, ഇത്രയേ ഉള്ളൂ നാടൻ ബ്ലോഗർ. പറയുന്നവർ എന്തും പറയട്ടെ, നിങ്ങൾ മുന്നോട്ട് പോവൂ... ഒന്നും അവസാനിച്ചിട്ട് ഇല്ല... എനിക്ക് 36 വയസ്സ് ആയി ഞാൻ ഇന്ന് വരെ മദ്യം കഴിചിട്ട് ഇല്ല നിങ്ങളെ ബ്ലോഗ് കാണുന്നത് കുറെ ആയി,ഇന്ന് വരെ മദ്യം കഴിക്കാൻ തോന്നിയിട്ടും ഇല്ല. ചില കൊലപാതകം നടത്തിയത് ദൃശ്യം സിനിമ പോലെ എന്നൊക്കെ പറയുന്നത് കേൾക്കാൻ ഉണ്ടായിട്ടുണ്ട്. അതിൽ അഭിനയിച്ച ആരെയെങ്കിലും പിടിച്ചോ? നിങ്ങൾ നല്ല ഉഷാർ ആയി തിരിച്ചു വാ..... അപ്പൊ ഒക്കെ അല്ലെ
@Wild_liferr
@Wild_liferr 9 ай бұрын
അവതരണ ശൈലി കണ്ട് ഞാനും നിങ്ങളുടെ ആരാധകനാണ്. ശക്തമായ തിരിച്ചുവരവിന് കാത്തിരിക്കുന്നു
@Brucewayneheree
@Brucewayneheree 9 ай бұрын
Ith Vare Video Kanditilla Full support bro❤
@mii254
@mii254 9 ай бұрын
പറയാനും പ്രോത്സാഹിപ്പിക്കാനും ഒരുപാട് പേര് കാണും. അനുഭവിക്കാൻ നമ്മൾ മാത്രേ കാണു.
@rianlina08
@rianlina08 9 ай бұрын
With you! Full support. Will love to see you back asap. Chill buddy! World is round!! 🤗
@deadpool050
@deadpool050 9 ай бұрын
COVID time il app undakiya government anu enit alcohol promote chyall enn typical government 😂😂😂
@Anudevsb77
@Anudevsb77 9 ай бұрын
പറഞ്ഞത് ശെരിയാണ് കുടിക്കണ്ടവൻ ആരെ കൊന്നിട്ടാണേലും കുടിക്കo
@foodiealappuzha
@foodiealappuzha 9 ай бұрын
Sad truth bro! We are not independent yet. We cannot fight the system and an organisation. Carry on with cooking videos. You fight. ❤
@ad_capture_23
@ad_capture_23 9 ай бұрын
തിരകൾ അതിശക്തമായി അടിച്ചു konde ഇരിക്കും അതൊന്നും mind ചെയ്യരുത്. ലക്ഷ്യസ്ഥാനം മാത്രം നോക്കുക 👍
@VigneshSR23
@VigneshSR23 9 ай бұрын
അവൻ അടിക്കും ഇനിയും 😂😂😂😂😂 അടിച് അടിച്ച് ചാവും 😅
@aswanthshivashiva312
@aswanthshivashiva312 9 ай бұрын
Full support ❤❤ eniyum video venam
@Civilised.Monkey
@Civilised.Monkey 8 ай бұрын
Solidarity ✊ to Naadan Bloggers #naadanbloggers .. Support to the crews
@POOCHASir10
@POOCHASir10 9 ай бұрын
Njan Ella video kannum but kudikkillla keep going bro full support
@Prasadpr-ne8pb
@Prasadpr-ne8pb 9 ай бұрын
Bro... Full support... 🎉🎉❤❤
@mr.praveen4909
@mr.praveen4909 9 ай бұрын
നിങ്ങൾ കേരളത്തിൽ ജനിച്ചു എന്നതാണ് കുഴപ്പം 😊 ആരും വളരാൻ അനുവദിക്കില്ല..അനങ്ങരുത് പെടുക്കരുത് തൂറരുത് എന്നു പറയും.. നിങ്ങൾ ഇത്‌ ഇവിടെ ഉപേക്ഷിക്കരുത്. തുടരുക 💞
@sojitoms6161
@sojitoms6161 9 ай бұрын
ആശാനേ തന്റെ വീഡിയോ കണ്ടിട്ട് മദ്യം കഴിക്കാൻ തോന്നാറില്ല. പക്ഷെ അതിലെ അവതരണം രീതി വെറൈറ്റി ആണ് അത് നിങ്ങൾക് മാത്രേ പറ്റു അതാണ് ഞങ്ങൾക്കിഷ്ട്ടം. അതുകൊണ്ട് വീഡിയോ ഇടണം waiting.... 👍🏼
@mohammedshafi1445
@mohammedshafi1445 9 ай бұрын
അവൻ വീണ്ടും വീഡിയോ ഇട്ട് കേസ് ആയാൽ താങ്കൾ കൂടെ പോകുമോ ജയിലിലേക്ക്?
@soorajkuttu
@soorajkuttu 9 ай бұрын
😂😂😂😂
@jithucena247
@jithucena247 9 ай бұрын
ബ്രോ എനിക്ക് 31 വയസായി ഞാൻ ഇതുവരെ ഒരു തുള്ളി മദ്യം തൊട്ടിട്ടില്ല കഴിക്കണം എന്ന് ആഗ്രഹവും ഇല്ല പക്ഷെ നിങ്ങടെ വീഡിയോസ് എനിക്ക് ഭയങ്കര ഇഷ്ട്ടാ ആ അവതരണ ശൈലിയും ഇതൊക്കെ കണ്ടിട്ട് എനിക്ക് ഒരു പ്രലോഭനവും തോന്നിയിട്ടില്ല മദ്യം കഴിക്കാനായിട്ട്. പിന്നെ കഴിക്കുന്നവന് ഈ വീഡിയോ കാണേണ്ട ആവശ്യവും ഇല്ല കഴിക്കാനായിട്ട് അവൻ കഴിച്ചോളും.
@Surakathkv
@Surakathkv 9 ай бұрын
ഒത്തൊരുമിച്ച് മുന്നേറാം ... ലക്ഷ്യത്തിലെത്താം 100 % സപ്പോർട്ട്👍👍🤝🤝
@sunilbabuk7602
@sunilbabuk7602 9 ай бұрын
നിങ്ങൾ ഫുഡ്‌ ഉണ്ടാക്കി പൊളിക്ക് ബ്രോസ് 👍👍👍👍
@honeydropsfood.travelling1228
@honeydropsfood.travelling1228 9 ай бұрын
41 വയസ്സായി മദ്യം ഇന്നുവരെ കൈകൊണ്ട് തൊട്ടിട്ടില്ല ഇനി നാളെ തൊടുകയും ഇല്ല പക്ഷേ നിങ്ങളുടെ വീഡിയോ എല്ലാം കാണാറുണ്ട് വളരെ ഇഷ്ടമാണ് അതിൽ പ്രധാനം നിങ്ങളുടെ അവതരണം😅😅😅
@888------
@888------ 9 ай бұрын
കഴിച്ചു നോക്കു ജവാൻ😂കേരള സർകാർ ഉത്പന്നം😂😂
@itsmylittleworld5304
@itsmylittleworld5304 9 ай бұрын
Aa praayamonnu thirichittu nokkiye..
@renjeevsukumarakurup1439
@renjeevsukumarakurup1439 9 ай бұрын
Cash കൊടുത്തു വാങ്ങിയേ സാധനം ആണെങ്കിലും ഒരു വീട്ടിൽ 3 ലിറ്റർ കൂടുതൽ സാധനം വെക്കാൻ പാടില്ല.... അതാണ് പ്രശ്നം ആയതു എന്ന് തോനുന്നു... കേസ് രജിസ്റ്റർ ചെയുമ്പോൾ അവർക്കു എന്തും അതിൽ എഴുതി ചേർക്കാം... Anyway all d best bro... As u said, Hope u will bck with tasty nadan food vlogs.
@Dr.TJofficial
@Dr.TJofficial 7 ай бұрын
18 liter vare sookshikkam
@HERCULES-yh3wm
@HERCULES-yh3wm 5 ай бұрын
ഗവണ്മെന്റ് ഇഷ്ടംപോലെ ഔട്ലെറ്സ് ഉം IT കമ്പനീസ് ന്റെ അടുത്ത് pub ഉം ഒക്കെ അനുവദിക്കുന്നു. മദ്യം കൊണ്ട് കോടികൾ ഉണ്ടാകുന്നു. അത് പ്രശ്നം ഇല്ല.
@user-wx3nj8hs6f
@user-wx3nj8hs6f 9 ай бұрын
നിങ്ങള് പൊളിക്ക് മക്കളെ. കൂടെ ഉണ്ട് എന്നും നിങ്ങളോടൊപ്പം
@AbhilashKr-sk9ny
@AbhilashKr-sk9ny 9 ай бұрын
നിയമം അനുവദിക്കുന്ന തരത്തിൽ വീഡിയോ ചെയ്യാൻ ശ്രമിക്കൂ,, നല്ല വീഡിയോ കൾ ആണ് നിങ്ങളുടെ,, കുക്കിംഗ്‌ ൽ ശ്രദ്ധ കേന്ദ്രീകരിക്കൂ,, പിന്തിരിഞ്ഞു ഓടരുത്,, സമൂഹത്തിനു നല്ല സന്ദേശം കൊടുക്കുന്ന video കൾ ചെയ്യൂ,, best of luck ❤️❤️👍🏻👍🏻
@SureshBabu-ii2hz
@SureshBabu-ii2hz 9 ай бұрын
ജീവിതത്തിൽ ഇതൊരു പരീക്ഷണം ആണ് തളരരുത് ഇനിയും വീഡിയോ ചെയ്യണം അതു കേരളത്തിന്‌ പുറത്തു പോയി ആണേലും 👍👍👍❤️❤️👍❤️👍
@EverythingWillBeHere.
@EverythingWillBeHere. 7 ай бұрын
ആൽക്കഹോൾ പ്രൊമോട്ട് ചെയ്തത് തെറ്റാണെങ്കിൽ അത് വിൽക്കാൻ അനുമതി കൊടുത്ത സർക്കാർ മൊത്തം ജയിലിൽ കിടക്കണം ആദ്യം
@ajithajitm6882
@ajithajitm6882 9 ай бұрын
അപ്പളേ നമ്മൾ നാടൻ vlogers അടുത്തത് ചെയ്യുന്നത് ജയിലിലെ മീൽസ് 😆😆😆
@abbasyemz154
@abbasyemz154 9 ай бұрын
ജയിൽ വിശേഷം മസ്റ്റ്‌ ആയിട്ടും വേണം ബ്രോ ❤❤😢
@therednaved1411
@therednaved1411 9 ай бұрын
തളരരുത് രാമൻകുട്ടി തളരരുത് the world is yours🔥
@christo4films62
@christo4films62 9 ай бұрын
Bro I use to never drink alcohol but ur presentation made me addicted to alcohol 😂😂
@soorajks5769
@soorajks5769 9 ай бұрын
1 million adiakanam...bro....power varatte❤❤❤
@Aanapranthan123
@Aanapranthan123 9 ай бұрын
Ivane okke pidikkanam
@420view
@420view 5 ай бұрын
Koda idam, kanjav valartham enth perappum kanikkam noscene but vdo edutha youtubeill itta ithupole pala vallikettum vrum, ithukond namakk entho aavana veendum erangum athre ollu❤
@stephymary1636
@stephymary1636 Ай бұрын
Coca cola, Pepsi, appy fizz and 7up uladutholaam kaalam chetta... chettan nala top saanem eraki kondae irikanem. Full on full power full support. ❤
@musk7405
@musk7405 9 ай бұрын
Alcohol mosham taneyan pakshe brode presentation ❤
@ad_capture_23
@ad_capture_23 9 ай бұрын
Welcome back full on power🔥🔥🔥✌️
@sadhikadhi
@sadhikadhi 9 ай бұрын
We support you bro ❤❤
@dangerous1749
@dangerous1749 5 ай бұрын
വർക്കിച്ച ഇപ്പോ എനിക്കൊരു കാര്യം മനസ്സിലായി എന്റെ ലോഡും ലോറിയും ഇനി ഇതുവഴി കടത്താൻ പറ്റില്ല പക്ഷേ നമ്മക്ക് നമ്മടെ തൊഴിലങ്ങ് ഉപേക്ഷിക്കാൻ പറ്റുവോട ഉവ്വേ.... 😊
@THANOS_MALAPPURAM_00
@THANOS_MALAPPURAM_00 9 ай бұрын
Anna jail okka seen aanooo😂😂😂
@FIROS..
@FIROS.. 9 ай бұрын
ജയിലിൽ ഉണ്ടായ അനുഭവം പറയണേ... 😍
@ansarianu3015
@ansarianu3015 9 ай бұрын
Jail life oru video cheyy bro... vendavar like adik...👍
@b_brozcreationz
@b_brozcreationz 2 ай бұрын
എന്റെ അളിയാ ഞങ്ങൾ നിനക്ക് support ഉണ്ട് ... നിങ്ങൾ ഉള്ളിടത്തോളം കാലം video കണ്ടിരിക്കും 💯 ഞാൻ ഒരു non alcoholic and non smoker ആണ്... Frndsinte കൂടെ വെള്ളമടി gang ൽ ഇരുന്ന് ആസ്വദിക്കാറും ഉണ്ട്.. ഇന്നുവരെ കുടിക്കണം എന്ന് തോന്നിയില്ല... അടിച്ചിട്ടുമില്ല... Bai dubai.. ഞാൻ പറഞ്ഞു വന്നത്.. എന്ത് മാങ്ങാതൊലി ആയാലും അവനവനു കുടിക്കാൻ തോന്നിയാൽ മാത്രേ കുടിക്കു.. അതിപ്പോ എന്തൊക്കെ എങ്ങനായാലും.. ആരൊക്കെ വിലക്കിയാലും കുടിക്കും... അതിന് video ഒരിക്കലും promote ആവില്ല 💯 ഞാൻ കുടിച്ചിറട്ടില്ല.. ഇനിമേൽ കുടിക്കുകയുമില്ല 💯 അത് എന്റെ തീരുമാനം ആണ്.. ഇനീപ്പോ എല്ലാരും സർക്കാരിനെ സഹായിക്കാൻ സർക്കാർ ഉത്പന്നം കുടിക്കണം എന്ന് നിയമം ഇറക്കിയാൽ പോലും 💯 കുടിക്ക മാട്ടെ ണി 😂
@skid_x_999_
@skid_x_999_ 9 ай бұрын
Jail ile vishesham vedio venam😌
@athulkrishna4166
@athulkrishna4166 9 ай бұрын
ഒന്നും പറയാൻ ഇല്ല! ജയ് ജവാൻ ജയ് കിസ്സാൻ!🔥🤤
@saadmhd7938
@saadmhd7938 9 ай бұрын
Full power aayittu oru come back inu waiting. Ellaam set aavum machaane ☮️
@Jacksparrow07I
@Jacksparrow07I 9 ай бұрын
കളളാണ് ഭായ് 🎉😂 Never give up TAKE WHAT THEY CAN NOTHING GIVE BACK
@_abnd_dnsh
@_abnd_dnsh 9 ай бұрын
മദ്യം കുടിക്കാത്ത ഞാൻ നിങ്ങളുടെ yt channel sub അടിക്കാൻ കാരണം നിങ്ങളുടെ പ്രസന്റേഷൻ aan.. Full support bro
@888------
@888------ 9 ай бұрын
കണ്ടാൽ പോര കുടിച്ചു നോക്കണം അപ്പോൽ അറിയാം രസം സുവർകത്തിൽ മദ്യ പുഴ ഉണ്ട്😂😂
@_abnd_dnsh
@_abnd_dnsh 9 ай бұрын
@@888------ 😅😅😅😂😂
@_abnd_dnsh
@_abnd_dnsh 9 ай бұрын
@@888------ ഒരു doubt എന്താണ് സുവർകം
@888------
@888------ 9 ай бұрын
@@_abnd_dnsh സ്വവർഗമം.മേതൻ്റെ സ്വർഗം അതിൽ മദ്യം തേൻ പുഴ,77ഹൂറി,34 16 വയസ്സ് രോമം വരാത്ത പയ്യൻ മാർ ..കിട്ടും..ഒരു കളി ഒരു വർഷം..വളയാത്ത കുണ്ണ😛👍
@888------
@888------ 9 ай бұрын
തള്ളാതെ നേരെ പോയി ഒരു mc brandi വാങ്ങി അടിച്ചു നോക്ക് അല്ലെങ്കിൽ രണ്ട് beer
@vishnun1078
@vishnun1078 9 ай бұрын
ജയിൽ എക്സ്പീരിയൻസ് എങ്ങനെയുണ്ട് എന്നുള്ള വീഡിയോ വേണം... 🔥🔥🔥 ജയിൽ വിസിറ്റ് ചെയ്യാൻ പ്ലാൻ ഉള്ളവർക്ക് ഉപകാരമാവും.
@navaneethk2605
@navaneethk2605 9 ай бұрын
അതും ഒരു കണ്ടന്റ് ആണല്ലോ. 😜
@dubaiuae1883
@dubaiuae1883 9 ай бұрын
Broyude video kandittu ithuvarae kudikkanamenno thankal oru muzhukkudiyanaanenno thonneettillaa … thankalude avatharana shaili aa samsaaram presentation okkae aaswadhikkaanaanu kaanunnathu ❤
@ubaid7465
@ubaid7465 9 ай бұрын
നീ ഇറങ്ങണം നിലകണ്ട എന്നാലേ എനിക്ക് ഈ കളിയിൽ അരം കുടു 👍🙌🤗
@vishnuvichu2529
@vishnuvichu2529 9 ай бұрын
♥️♥️♥️♥️🙏🙏🙏🙏🙏 ഫുൾ പവർ 👍
@mubu9072
@mubu9072 9 ай бұрын
രാജ്യം വിട്ട് വീഡിയോ ചെയ്താൽ മതി😅😅
@axiomindia8852
@axiomindia8852 9 ай бұрын
Bro bro nte sathyavastha thelikkum vare bro poradu pinnea bro nte inganthea videos kanan oru prathaga rassam annu njan nte youtubil kooduthal alugallea onnum follow cheydhittilla but bro nte nadan stylil ulla videos kandathu kondannu njan bro nea follow cheyunnad
@user-jr7sk8op7u
@user-jr7sk8op7u 9 ай бұрын
ഇ ലോകത്ത് ആരും അത്ര നല്ലതൊന്നും അല്ല.
@Shalinjohn
@Shalinjohn 9 ай бұрын
അപ്പോൾ നമ്മൾ നടൻ ബ്ലോഗേർസ് ❤
@shinuprasadtvm
@shinuprasadtvm 9 ай бұрын
bro ninte videos kanarund bt videos kand kudikkanam ennu enikk ithuvare thonnittilla .... . nammal full support bro 👍
@odnowic1818
@odnowic1818 9 ай бұрын
bro simple idea palakkad kurach alleh ullu coimbatore avidw oru veedu rent edukk bruh then avidw poyi video cheyyu so simple 😇
@jishnu6649
@jishnu6649 9 ай бұрын
News കുറെ വന്നിനല്ല ബ്രോയുടെ
@Chakkus_kitchen
@Chakkus_kitchen 9 ай бұрын
Katta support undeda chengayi anakk❤❤❤.. ijj polikk njammal und koode
@bobynair
@bobynair 5 ай бұрын
ഇഷ്ട്ടമാണ് താങ്കളുടെ❤❤വീഡിയോ
@afsalkasim3132
@afsalkasim3132 9 ай бұрын
പെൻഷൻ ക്യാഷ് കൊടുക്കാൻ വേണ്ടി തെണ്ടുന്ന സർക്കാർ അല്ലേ
@dibinification
@dibinification 9 ай бұрын
Bro valla newzealand o .. Australia yo poyii thodang.. Polikkum❤❤❤🔥🔥
@itsmeprathap
@itsmeprathap 9 ай бұрын
ചേട്ടന്റെ ഷോർട് വീഡിയോ കണ്ടു കണ്ടു പിന്നെ athu കാണാൻ പറ്റാതെ ആയി ചേട്ടൻ ഫുൾ പവറിൽ തിരിച്ചു വരും എന്ന് എനിക്ക് നല്ല വിശ്വാസം ഒണ്ടു Take it easy
@ns6661
@ns6661 9 ай бұрын
Bro Only my doubt...Ath wash allarnnuenki courtill broyk ath parayamallo...🤔even ath onnude recheck cheyyan paranjude???
@rafeeshnemmararafeeshnemma4088
@rafeeshnemmararafeeshnemma4088 9 ай бұрын
ഇനി നിങ്ങൾ തിളങ്ങും ..ഇനി suscribe കൂടും അത് നിങ്ങളുടെ നല്ലതിനാണ് മാഷേ
@Vysh_GK
@Vysh_GK 9 ай бұрын
First🎉
@Alan-bd2gk
@Alan-bd2gk 6 ай бұрын
Bro katta support ondu
@kumars7041
@kumars7041 9 ай бұрын
ബ്രോയ്ക്ക് നല്ല കഴിവുണ്ട് പക്ഷേ നിയമം അറിഞ്ഞ് അത് അനുസരിച്ച് വീഡിയോ ചെയ്യണം ബ്രോ.. അപ്പോൾ പിന്നെ ഇവർക്കൊന്നും ഒന്നും ചെയ്യാൻ പറ്റില്ല. ഫീൽഡ് ഒന്ന് മാറ്റി പിടിക്ക്. എല്ലാ ആശംസകളും 👍
@subinsekharan5856
@subinsekharan5856 9 ай бұрын
Keep going man ❤
@albintt5855
@albintt5855 9 ай бұрын
എന്തു ചെയ്യാനാ എല്ലാം കണ്ടും കേട്ടും ഇരിക്കാനേ കഴിയു പ്രീതികരിച്ചാൽ അവൻ രാജ്യദ്രോഹി ഇങ്ങനെ മനിഷ്യനെ ഉപദ്രോവിക്കുന്ന ഒരു ഗവണ്മെന്റ് ഇവിടെ മാത്രമേ ഇണ്ടാവുകയുള്ളു ഇവർ പറഞ്ഞത് കറക്റ്റ് ആണ് എല്ലാം ശെരിയാകും 👌ഇനി ഇപ്പോ ഇവിടെ എന്തെങ്കിലും വേണോ അല്പമെങ്കിലും മാരീയത ഇണ്ടെങ്ങി രാജീവച്ചു ഇറങ്ങി പോണം ✍️
@777shameem
@777shameem 9 ай бұрын
Korach bodham undel jailil kidakilayirunnuu😂😂😂 Commentolis vannu jamyam eduthu tharonnulaa😂
@prk9137
@prk9137 9 ай бұрын
നമ്മള് ഉണ്ട് കൂടെ.. ഈ ചാനൽ ഞാൻ ഇന്ന് ആദ്യമായി സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് 😊. ആശംസകൾ
@anuranjnirmal
@anuranjnirmal 9 ай бұрын
I watch your videos regularly but i dont drink. For me your videos really resembles a malayalam version of foreign channels like tipsy bartender, etc. So its just a good form of entertainment. And as everyone already knows, to drink or to not drink is a personal choice, and he or she is solely responsible for it. Ethrekum scene anenkil they shouldnt allow sales of alcohol, simple
@ShowTime.
@ShowTime. 9 ай бұрын
we support you broo.. ❤❤
@thejasin2797
@thejasin2797 9 ай бұрын
ഈ വീഡിയോ കണ്ട് സബ് ചെയ്തു 🤝 മുന്നോട്ട് വച്ച കാൽ മുന്നോട്ടനെ തളരരുത്
@tomlintomichan7352
@tomlintomichan7352 8 ай бұрын
ഈ ഒരു സാഹചര്യത്തിൽ ചോദിക്കാൻ പാടുവോ എന്നറിയില്ല... എന്താണ് ഈ വാഷ്?? 🤔
@noorahmed........
@noorahmed........ 9 ай бұрын
മദ്യത്തിന് govt അല്ലെ ഏറ്റവും വലിയ പ്രൊമോഷൻ കൊടുക്കുന്നെ 😂😂
@sisisw6
@sisisw6 9 ай бұрын
Government കൊടുത്ത ഒരു promotion പറഞ്ഞു തരാമോ?
@subzer1655
@subzer1655 9 ай бұрын
@@sisisw6 മദ്യം ഔഷാദമാണ് വാങ്ങി മോന്തുക 😂😂🤣
@--..--.-.
@--..--.-. 9 ай бұрын
Just saw your video, nothing wrong. Get a lawyer,they are harassing you unnecessarily. Government should be prosecuted for selling.
@NANBAN_LOFI
@NANBAN_LOFI 9 ай бұрын
people keep asking if come back 💔🙌🏻
@APV132
@APV132 9 ай бұрын
സബ് ചെയ്തു ഇപ്പൊ... നീ പോളിക്ക് സഹോ ❤
@ntk088
@ntk088 9 ай бұрын
Full Support 👍👍
@KingXRO0
@KingXRO0 9 ай бұрын
Prayers with u brother🙏🫂
@Paps_Adventure
@Paps_Adventure 9 ай бұрын
Bro namma illey kudey pinney enthina sangadam pedunath okkey sheriyavum 🔥🔥🔥
DARK ROOMS IN JAIL !!!! 10 Day’s Jail Experience |
10:35
Naadan Blogger
Рет қаралды 568 М.
The Joker saves Harley Quinn from drowning!#joker  #shorts
00:34
Untitled Joker
Рет қаралды 69 МЛН
Lehanga 🤣 #comedy #funny
00:31
Micky Makeover
Рет қаралды 30 МЛН
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 36 МЛН
Naadan Blogger Update
16:16
Secret Agent
Рет қаралды 35 М.
Liquor Videos Naadan Blogger
16:38
Secret Agent
Рет қаралды 158 М.
The Joker saves Harley Quinn from drowning!#joker  #shorts
00:34
Untitled Joker
Рет қаралды 69 МЛН