ഇത് മാറ്റം തുടരുന്ന ഹജ്ജ് കാലം | മിനായിലെ മാറ്റങ്ങൾ | Hajj Technology | Saudi Story |

  Рет қаралды 18,004

MediaoneTV Live

MediaoneTV Live

Ай бұрын

കെട്ടിലും മട്ടിലും പുതുമകൾ നിറഞ്ഞതാണ് ഓരോ ഹജ്ജ് കാലവും. ഇത്തവണയും പ്രത്യേകതകൾ ഏറെയുണ്ട്. സാങ്കേതിക വിദ്യകളുടെ വൻകിട മാറ്റങ്ങൾക്കും ഇത്തവണ ഹജ്ജ് സാക്ഷ്യം വഹിക്കും. അല്ലാഹുവിന്റെ അതിഥികൾക്ക് മികച്ച അനുഭവം നൽകുന്ന ഹജ്ജ് സാധ്യമാക്കുക, ഇതാണ് ഓരോ ഹജ്ജ് കാലത്തും പുതിയ പുതിയ മാറ്റങ്ങൾ കൊണ്ടുവരുന്നതിലൂടെ സൗദി ലക്ഷ്യം വെക്കുന്നത് | Hajj Technology | Saudi Story |#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZfaq News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZfaq Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 13
@saneerasabir6958
@saneerasabir6958 Ай бұрын
ഹാജിമാരുടെ ദുആയിൽ പലസ്റ്റീൻ ഇടം നൽകണേ... 🤲😥🥺
@AbdulRasheed-pc3mt
@AbdulRasheed-pc3mt Ай бұрын
അല്ലാഹു എല്ലാവരെയും അനുഗ്രഹിക്കട്ടെ, ആമീൻ ❤❤
@alameer5737
@alameer5737 Ай бұрын
Saudi Arabia 🇸🇦💚
@user-cr7yk6kz6m
@user-cr7yk6kz6m Ай бұрын
Masha allah🤲🤲🤲
@sabithachelakodarn182
@sabithachelakodarn182 Ай бұрын
Mashallah❤❤
@liyakathali8744
@liyakathali8744 Ай бұрын
ماشاء الله
@user-xm2su2bd5t
@user-xm2su2bd5t Ай бұрын
ലോകം ഇസ്ലാം ഭരിക്കും... ഇന്ത്യയും. ഇസ്ലാം അല്ലാഹുവിന്റെ മതം ആണ്. ❤️💚❤️❤️🕋🕋🤲🕋🤲
@ismailpalliyali8708
@ismailpalliyali8708 Ай бұрын
Mashaalla saudi arebia❤❤❤
@SafdarshachakkuvallySafdar
@SafdarshachakkuvallySafdar Ай бұрын
Masha allh
@saheedsaid3974
@saheedsaid3974 Ай бұрын
❤❤❤❤
@ramsyriyasramsy9767
@ramsyriyasramsy9767 Ай бұрын
Keralathil ullavarkku ndayirunno
@BarkkathAli
@BarkkathAli Ай бұрын
😬 ഹജ്ജിലെന്ത് മാറ്റം
@amko2010
@amko2010 Ай бұрын
ഇന്ത്യൻ ഹാജിമാർ വരുന്നതിന്ന് മുൻപ് വേറെ ഹാജിമാർ വന്നിട്ടുണ്ട്
ОСКАР vs БАДАБУМЧИК БОЙ!  УВЕЗЛИ на СКОРОЙ!
13:45
Бадабумчик
Рет қаралды 6 МЛН
HOW DID HE WIN? 😱
00:33
Topper Guild
Рет қаралды 47 МЛН
New model rc bird unboxing and testing
00:10
Ruhul Shorts
Рет қаралды 21 МЛН
ОСКАР vs БАДАБУМЧИК БОЙ!  УВЕЗЛИ на СКОРОЙ!
13:45
Бадабумчик
Рет қаралды 6 МЛН