ഇത് മോദി പുടിൻ അഴിഞ്ഞാട്ടം ! | ABC MALAYALAM NEWS | ABC CHAT | 10-07-2024

  Рет қаралды 51,194

ABC Malayalam News

ABC Malayalam News

26 күн бұрын

നാറ്റോ മോദിയെ ഒരു ചുക്കും ചെയ്യില്ല
റഷ്യയിൽ നടന്നതും അമേരിക്ക ഭയന്നത്
#politics #politicalview #indianpolitician #keralanews #keralagovernment #cm #keralacm #pinarayivijayan #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #studentsonlygovindankutty #govindankutty #putin #modiji #narendramodi #dhanush
SUBSCRIBE our channel for more trending News & Movie Updates : kzfaq.info/love/kUx...
Website : abcmalayalamonline.com
Facebook : / abcmalayalamnews
Instagram : / abc_malayalam_news
X : x.com/AbcMalayalam360
WhatsApp : whatsapp.com/channel/0029VaZO...
Threads : www.threads.net/@abc_malayala...
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 124
@prakashalakode8237
@prakashalakode8237 25 күн бұрын
ആരെയും പേടിക്കാതെ സ്വന്തം തീരുമാനത്തില്‍ ഉറച്ച് നില്‍ക്കണം . അതിന് പറ്റിയ നേതാവാണ് മോദി ❤❤❤❤❤❤❤❤❤❤
@MadhuMadhu-uo2oq
@MadhuMadhu-uo2oq 25 күн бұрын
പക്ഷേ ദൈവം ഒരിക്കൽ പിടിക്കും . നമ്മുടെ 40 സൈനികരേ പുൽവാമയിൽ കൊന്ന ഭീകരനേ 😂😂
@Manu10978
@Manu10978 25 күн бұрын
​@@MadhuMadhu-uo2oqകറക്റ്റ് അണ് ഇന്ദിര നെഹ്‌റു, രാജീവ് ഗാന്ധിയെ ഒക്കെ കറക്റ്റ് ദൈവം അടിച്ച് തൂഫാൻ ആക്കി 👏👏👏
@vineedkumarep4965
@vineedkumarep4965 24 күн бұрын
​@@MadhuMadhu-uo2oq❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@mithun.k.kvishnu6184
@mithun.k.kvishnu6184 24 күн бұрын
​@@MadhuMadhu-uo2oqകരഞ്ഞോ
@nanduammu9848
@nanduammu9848 23 күн бұрын
Modiji ❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️😇😇😇
@sureshkumarsankar5800
@sureshkumarsankar5800 25 күн бұрын
സ്വന്തം കാലിൽ നില്കാൻ കഴിവുള്ള നേതാവ് മോദി ❤️👍
@ushakumar3536
@ushakumar3536 25 күн бұрын
My country first..... Vande matharam
@rameshanu9438
@rameshanu9438 25 күн бұрын
ഇന്ത്യക്ക് ഭാരതത്തിനു വേണ്ടി സപ്പോർട്ട് ചെയ്താൽ മതി ഭാരതത്തിലെ ജനങ്ങൾ ഒരുത്തനും അനങ്ങില്ല മുന്നിൽനിന്ന് പറയില്ല പിന്നിൽ നിന്ന് പറയും ഇനി ഭാരതത്തിന് എതിരെ പറയുന്നതിലും പത്തുവട്ടം ആലോചിക്കാം
@ebinjoebin3188
@ebinjoebin3188 25 күн бұрын
അമേരിക്ക യെ നോക്കിയിട്ട് കാര്യമില്ല.. India എല്ലാ രാജ്യങ്ങളിലും നല്ല നിലപാടിൽ മുന്നോട്ടുപോകണം
@MadhuMadhu-uo2oq
@MadhuMadhu-uo2oq 25 күн бұрын
സ്വന്തം 40 സൈനികരേ പുൽവാമയിൽ കൊന്ന മഹാ മൈരനേ ദൈവം പിടിക്കും 😂😂
@aneeshkumara9480
@aneeshkumara9480 25 күн бұрын
നമ്മുടെ advantages നമ്മൾ മാക്സിമം utilize ചെയ്യുക.
@manojpisharodys2115
@manojpisharodys2115 25 күн бұрын
ധനുഷെ തുടക്കത്തിൽ പറഞ്ഞ പഴം ചൊല്ല് തിരിങ്ങുപോയി. "കച്ചിട്ടു ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യ". എന്നാണ് പഴം ചൊല്ല്.
@cbvlekshmi9806
@cbvlekshmi9806 25 күн бұрын
Modiji world leader and nobody dares
@sasidharan-zj7gt
@sasidharan-zj7gt 25 күн бұрын
ഉക്രൈൻ നന്ദികേടിന്റെ പര്യായം രണ്ടാം ലോകയുധത്തിൽ ഉക്രൈൻ എന്ന രാജ്യത്തെ ഹിറ്റ്ലറിൽ നിന്നു മോചിപ്പിക്കാൻ എത്ര റഷ്യൻ ബാധന്മാരെ ബലികൊടുത്തിട്ടാണ് കീവിനെ മോചിപ്പിച്ചപ്പോൾ അന്നത്തെ റഷ്യൻ കമാണ്ടർ വാത്തൂത്തു പറഞ്ഞുഞങ്ങളുടെ വലതു കൈ മോചിക്കപ്പെട്ടു എന്നാണ് ആ ആക്രമണത്തിൽ റഷ്യയുടെ കരിങ്കടൽ ഡിവിഷൻ നാവികസേന അതിനിർണ്ണായകംമായ ഇടപെടൽ നടത്തിയിരുന്നു
@karthikeyanpn6454
@karthikeyanpn6454 25 күн бұрын
❤❤❤❤❤ നമസ്തേ എബിസി ന്യൂസ് ടീം അംഗങ്ങൾ. നന്ദി നമസ്കാരം സർ.❤❤❤
@santhammap3892
@santhammap3892 25 күн бұрын
കയ്ച്ചിട്ട് ഇറക്കാനും വയ്യ,മധുരിച്ചിട്ട് തുപ്പാനും വയ്യ എന്നാണ്
@gopalakrishnam7577
@gopalakrishnam7577 21 күн бұрын
കൈച്ചിട്ടു ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യ എന്നാണ് പഴഞ്ചൊല്ല്
@pushkinvarikkappillygopi5016
@pushkinvarikkappillygopi5016 24 күн бұрын
Good debate Thank you sirs
@SN-yk6wl
@SN-yk6wl 24 күн бұрын
മോദിജി ഒരു സംഭവം തന്നെ ഇന്ന് ഇന്ത്യകാർക്കും രാജ്യത്തിനും പിന്നിൽ നിന്നിരുന്ന നമ്മുടെ രാജ്യത്തെ രാപകൽഇല്ലാതെ കഠിനധ്വാനം കൊണ്ട് ഇത്രയും സമ്പന്നതയിൽ എത്തിച്ച മോദിജി എന്ന രാജ്യസ്നേഹിയെ ജനങ്ങൾ ഒരിക്കലും കൈ വിടില്ല രാജ്യദ്രോഹികൾ പുറത്തുള്ളവരായാലും അകത്തുള്ളവരായാലും അവരെ തീർത്തുകളയുക തന്നെ വേണം നമ്മുടെ രാജ്യത്തിന്റെ വികസനം തടയുന്നവർ ഏതു സംസ്ഥാനമായാലും ആ സംസ്ഥാനം കേന്ദ്രം ഏറ്റെടുത്തു കുറ്റക്കാരേനിയമത്തിനു മുന്നിൽ കൊണ്ട് വന്നു ശിക്ഷ ഉറപ്പാക്കുക 🙏
@jpsworld108
@jpsworld108 25 күн бұрын
നമ്മുടെ കാരണവർ ഇപ്പൊൾ വിയറ്റനയിൽ ആണ്
@karthikeyanpn6454
@karthikeyanpn6454 25 күн бұрын
❤❤❤❤❤❤❤ ജയ് ജയ് ഭാരത് മാതാ. ജയ് ജയ് നരേന്ദ്ര ദാമോദർ ദാസ് മോദിജി. ലോകാ സമസ്ത സു ഖിനോ ഭവന്തു ❤❤❤
@user-di2ny9mi5s
@user-di2ny9mi5s 25 күн бұрын
കൈച്ചിട്ട് ഇറക്കാനും വയ്യാ , മധുരിച്ചിട്ട് തുപ്പാനും വയ്യാ . ഓക്കേ ❓
@VishnuVishnu-kh1xz
@VishnuVishnu-kh1xz 25 күн бұрын
Jai hind 🇮🇳🇮🇳🇮🇳
@Manu10978
@Manu10978 25 күн бұрын
Psc examinu ചോദിച്ച ഒരു ചോദ്യം ആണ് ഇന്ത്യ -റഷ്യ സംയുക്തമായി Brahmos മിസൈൽ ആദ്യമായി ഇന്ത്യയുടെ കയ്യിൽ നിന്ന് ആദ്യം മേടിച്ച് ഇന്ത്യ കയറ്റുമതി ചെയ്ത രാജ്യം -Philippines
@thomasthomaskt9301
@thomasthomaskt9301 21 күн бұрын
🌹🌹👌👍
@sasidharan-zj7gt
@sasidharan-zj7gt 25 күн бұрын
North Atlantic Triti Organisatin ഇതാണ് നാറ്റോ പരസ്പര സഹായ സഹകരണ ഉടമ്പടി നാറ്റോയിലെ ഏതെങ്കിലും ഒരു രാജ്യം നാട്ടോയിൽ അംഗമല്ലാത്ത ഒരു രാജ്യത്താൽ ആക്രമിക്കപെട്ടാൽ നാട്ടോ ഒറ്റക്കെട്ടായി അതിനെ നേരിടണം എന്നതായിരുന്നു അതിന്റെ പ്രധാന ലക്ഷ്യം
@vismiyavijayakumar3254
@vismiyavijayakumar3254 25 күн бұрын
👍👍👍👍👍👍👍
@venugopalkv3467
@venugopalkv3467 25 күн бұрын
ഇപ്പോഴത്തെ ലോക സാഹചര്യത്തിൽ നാറ്റോ സഖ്യത്തിന്റെ ആവശ്യം ഉണ്ടോ... അമേരിക്കയും റഷ്യയും രണ്ട് ചേരിയിൽ നിന്നിരുന്ന കാലഘട്ടത്തിൽ അതിന് പ്രസക്തിയുണ്ടായിരുന്നു....
@aravindshadishkumar9256
@aravindshadishkumar9256 25 күн бұрын
NATO-- North Atlantic treaty organization
@patelsuresh3641
@patelsuresh3641 25 күн бұрын
Jai Modiji 🚩🚩🚩🚩
@pankajanthazhakoroth8059
@pankajanthazhakoroth8059 20 күн бұрын
ധനുഷെ...കയ്ച്ചിട്ട് ഇറക്കാനും വയ്യ...മധുരിച്ചിട്ട് തുപ്പാനും വയ്യ എന്നാണ്...അടി...😂❤❤❤
@rajeshor8009
@rajeshor8009 25 күн бұрын
@s.knamboothiri556
@s.knamboothiri556 7 күн бұрын
Okkey
@vikramanvel
@vikramanvel 25 күн бұрын
North Atlantic treaty Organization, ഇനി ഒരു ലോക മഹായുദ്ധം ഉണ്ടാകാതിരിക്കാൻ ഉള്ള ഒരു മുൻകരുതലായി അന്യോന്യം സഹകരിക്കുന്ന 32 രാജ്യങ്ങളുടെ ഒരു കൂട്ടായ്മ!!!
@ThrivikramanPI
@ThrivikramanPI 24 күн бұрын
കയ്ച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യ എന്നല്ലേ....??
@dharmikvew
@dharmikvew 25 күн бұрын
ഐക്യരാഷ്ട്ര സഭ ആയാലും nato ആയാലും G7, G20 ആയാലും ഭാരതത്തിന്റെ നിലപാട് ആഗോള സമാധാനം തകർക്കുന്ന വിധത്തിൽ ആയിരിക്കില്ല. വാസുധൈവ കുടുമ്പകം എന്ന് പറഞ്ഞത് ഭാരതം മാത്രമാണ്.
@RatheeshMani-zt8ox
@RatheeshMani-zt8ox 12 күн бұрын
ഡോളർ എന്നുപറയുന്നത് ഉപയോഗിക്കുന്നതിന് ഒരു പരിമിതികളുള്ള താണ് എന്നാൽ എല്ലാവർക്കും പൊതുവായിട്ടുള്ള കറൻസി ഗോൾഡ് ആണ് അതുമായി ആണ് വിപണനം നടത്തുന്നതെങ്കിൽ എല്ലാ രാജ്യങ്ങൾക്കും അതൊരു നല്ല ബാക്കപ്പ് ആയിരിക്കും
@subidevu4002
@subidevu4002 25 күн бұрын
ലോകത്ത് ഏറ്റവും കൂടുതൽ മത വർഗ്ഗീയവാദം നടത്തുന്നത് അമേരിക്കയാണ്
@user-qj6xi1dd8k
@user-qj6xi1dd8k 25 күн бұрын
🇮🇳🙏 Jai hind vande mataram Jai Namo Jai Bharat 🙏 Enthayalum Modi Bharanam Bharathathey unnathanghalil ethichu areyum pedikkathe thalakunikkathe 🙏🇮🇳
@gopinaththalachellor4150
@gopinaththalachellor4150 25 күн бұрын
Pls note I learned a new word from him VETTAVILAYINMMAR. Hats off to him
@aravindakashanc5661
@aravindakashanc5661 21 күн бұрын
All problem is money matter
@meditationfortranquility3527
@meditationfortranquility3527 25 күн бұрын
North Atlantic Treaty Organization.
@Nasu1986
@Nasu1986 24 күн бұрын
നമുക്ക് ജീവനോടെ വേണ്ടത് സോറോസിനെ ആണ് 🌹
@jacobjose480
@jacobjose480 22 күн бұрын
Among world leaders Only Mody can prevent a future U.S, Russian war
@vishnukavitha4570
@vishnukavitha4570 25 күн бұрын
ശ്രീ. മോദിജി❤❤❤
@dhananjayanct4692
@dhananjayanct4692 25 күн бұрын
North Atlantic treaty organisation.
@radhakrishnant7626
@radhakrishnant7626 25 күн бұрын
Jai Modiji🙏❤
@KumarKumar-vp6xy
@KumarKumar-vp6xy 24 күн бұрын
Haribol
@streetfighter8617
@streetfighter8617 25 күн бұрын
sound കൂട്ടുക
@rajanand5097
@rajanand5097 25 күн бұрын
Good dear Dhanush and Biju... Biju not alorasam.. is ALOSARAM
@satheesankrishnan4831
@satheesankrishnan4831 25 күн бұрын
അമേരിക്കയും യൂറോപ്യൻ രാജ്യങ്ങൾക്കും വേണ്ടത് ഉത്പാദനം ചൈനയിലാണ് മെയ്ഡ് ഇൻ ചൈന😂
@pmhasainar7141
@pmhasainar7141 25 күн бұрын
Sop. Hitutudangi😂
@user-vg4te5lc5j
@user-vg4te5lc5j 25 күн бұрын
😂😂
@NSK1972
@NSK1972 25 күн бұрын
NATO (North Atlantic Treaty Organization) did not start as an alternative to the United Nations (UN). NATO was formed primarily as a military alliance in 1949 among several North American and European countries to counter the threat posed by the Soviet Union during the Cold War. Its primary purpose was collective defense and mutual security among member states, particularly against the backdrop of potential aggression from the Soviet bloc.
@sujithpillai1554
@sujithpillai1554 25 күн бұрын
മോഡി ജി 🇮🇳❤️🇷🇺
@s.knamboothiri556
@s.knamboothiri556 7 күн бұрын
Vereygoodokkey
@s.knamboothiri556
@s.knamboothiri556 7 күн бұрын
Okkey
@meditationfortranquility3527
@meditationfortranquility3527 25 күн бұрын
കയിച്ചിട്ട് ഇറക്കാനും മധുരിച്ചിട്ട് തുപ്പാനും വയ്യ എന്നാണ് പറയേണ്ടത്.
@2567025
@2567025 25 күн бұрын
NATO oru defence agreement aanu rajyanghal thammil. UN defence mathram alla, ella international or local karyanghalum rajyanghalku charcha cheyyam
@user-dd5rz8rr8r
@user-dd5rz8rr8r 25 күн бұрын
Very bad description
@jameslevi2350
@jameslevi2350 25 күн бұрын
സീറ്റ് കുറഞ്ഞ കാര്യം മറക്കേണ്ട
@kannanramesh5158
@kannanramesh5158 24 күн бұрын
പണത്തിനും അധികാരത്തിനും ഭരിക്കുന്നവനെ സീറ്റിനെ പേടിക്കേണ്ടതുള്ളു
@jameslevi2350
@jameslevi2350 25 күн бұрын
അമേരിക്ക പിൻവലിഞ്ഞൽ ചൈന ?
@radhakrishnant7626
@radhakrishnant7626 25 күн бұрын
Komali rahul prime minister aayal😢
@n.p.pillai121
@n.p.pillai121 23 күн бұрын
The explanation of NATO is not satisfactory. The presentation shows ignorance about NATO
@ratheeshk7143
@ratheeshk7143 25 күн бұрын
VIDESA RAJYANGAL PAPPU NE PM AAKAAN ELLA ADAVUM PRAYOGICHE PAPPUVINE VEENDUM FAAVI PM AAKI # EMPEROR OF THE WORLD GREAT MODI JI BHARATHATHE NAYIKUNNU # LOKATHILE NO 1 VIPANY BHARATHAMANE - BARIKUNNATHE MODI JI AANE - ORU RAJYAVUM BHARATHATHE ETHIRKILLA
@unniambadi4731
@unniambadi4731 25 күн бұрын
അമേരിക്ക വെറും വേസ്റ്റ്...... നമ്മൾ നമ്മുടെ അജണ്ടയുമായി മുന്നോട്ടു പോകുക
@vishdrv
@vishdrv 25 күн бұрын
ente ponno...thalllenn vachal...edo pulle nato indiyae enthu chyan, ini venam nn vechal chyan oru koppum illa...indiak china ye onnm chyan patnilaa. last year american navy vizhinjam pass chyth poyath india arinjilla.....apola india ye pedi......oru vakayum illelum thalli marich jeevikan nanamille
@abuhadi5788
@abuhadi5788 25 күн бұрын
നാറ്റോ മോദിയെ ഒരു ചുക്കും ചെയ്യില്ല എന്നാണ് തമ്പ് ലൈൻ കാണുന്നത്. എനിക്ക് പറയാനുള്ളത് നാറ്റോ പിണറായി വിജയനെയും വി ഡി സതീശനെയും ഒരു ചുക്കും ചെയ്യില്ല എന്നാണ്.
@Rmk-zn9df
@Rmk-zn9df 25 күн бұрын
റഷ്യക്കെതിരെ യുദ്ധം ചെയ്യാൻ നാറ്റോ ആയുധം ഇറക്കി കൊടുത്ത ഉക്രൻ, റഷ്യയുടെ ബോംബ് ആക്രമണത്തിൽ തൊലഞ്ഞു😢
@abuhadi5788
@abuhadi5788 25 күн бұрын
@@Rmk-zn9df പക്ഷേ ഇവിടെ ഒരു പരമാധികാര രാജ്യമായ ഉക്രൈനെ റഷ്യ ആ രാജ്യത്ത് കേറി പിടിക്കാൻ നോക്കുകയായിരുന്നു അത് തെറ്റാണ്. ലോകത്തെ എല്ലാ രാജ്യങ്ങളും അതിനെതിരെ ഒന്നിച്ച് നിൽക്കേണ്ടിയിരുന്നു. ചെറുതും വലുതുമായ എല്ലാ രാജ്യങ്ങൾക്കും നിലനിൽക്കാനുള്ള അവകാശമുണ്ട്
@muhammadbeekeybeekey3764
@muhammadbeekeybeekey3764 25 күн бұрын
PODA do you knows NATTA
@hera6181
@hera6181 25 күн бұрын
' Giulio Natta ' aano🤔
@suchithrasuchithra3350
@suchithrasuchithra3350 25 күн бұрын
Nammude nattilurunnu neeyum oru Indian alleda chatha mannavunnathum ivide pinnenthina sahodara ingane
@padmakumarmadhavanpillai4563
@padmakumarmadhavanpillai4563 25 күн бұрын
Marappotta NATO. North Atlantic Treet Organisation
@gopalanpradeep64
@gopalanpradeep64 25 күн бұрын
നാറ്റൻ ആണോ 😂
@gopalanpradeep64
@gopalanpradeep64 25 күн бұрын
​@@padmakumarmadhavanpillai4563 madrassa education 😂😂😂
@kochipropertymall5240
@kochipropertymall5240 25 күн бұрын
അരിപൊടി അവലോസ് ഉണ്ട തേങ്ങ പത്തിരി
@manumohan6747
@manumohan6747 25 күн бұрын
Avasaanam iju athishaya pathiriyil thanne vannu ninu alleda sudukutta...poda onu podaa ..bhagam vechu kittiya porkistaaanathileku podaa onu poyi thaada ...avidam motham pachayaada,chandrakolayundedaa,avidam shuuperaada onu poda onu poyi thaada!ividem ichichiyaadaa!
@asokkumarmanikkoth5422
@asokkumarmanikkoth5422 25 күн бұрын
ഭ്രൂണം, ശൂലം, ഗർഭിണി, മട്ടാഞ്ചേരി മാഫിയ, മലദ്വാർ ഗോൾഡ്, എഡിഎ൦എ....
@sindhukn2535
@sindhukn2535 25 күн бұрын
@@manumohan6747their love is only for Pakistan, but want to convert India like Pakistan in every aspects.
@SubramanianKK-t7e
@SubramanianKK-t7e 25 күн бұрын
​@@manumohan6747😮😮😮😮😮😮😮Copied text is stored in the clipboard for 192 hour.Copied text is stored in the clipboard for 192 hour.Copied text is stored in the clipboard for 192 hour.😮Copied text is stored in the clipboard for 192 hour. 1:04 😮
@pavarghese5502
@pavarghese5502 25 күн бұрын
നമ്മുടെ പ്രധാനമന്ത്രി എന്തുകൊണ്ട് ഇന്ത്യ സന്ദർശിക്കാൻ പൂട്ടിനെ ക്ഷണിച്ചില്ല നിങ്ങൾ പെട്ടൻ മാരായ തുകൊണ്ട് നിങ്ങൾക്ക് അറിയില്ല പൂട്ടിനെ ക്ഷണിച്ചാൽ ഉടനെ പൂട്ടിട്ട് പൂട്ടും ലോകരാജ്യങ്ങൾ
@raveendranpk8658
@raveendranpk8658 25 күн бұрын
ബുദ്ധിയുള്ള ഒരേയൊരാൾ! പൊട്ടൻ ആണ് (പെട്ടൻ അല്ല)
@mooranyujoki
@mooranyujoki 25 күн бұрын
Koppu annu
Jumping off balcony pulls her tooth! 🫣🦷
01:00
Justin Flom
Рет қаралды 26 МЛН
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 8 МЛН