ഇതാണ് ആ മീൻ കറി !! കല്യാണ മീൻ കറി | Kalyana Meen Curry | Fish Curry Kerala Style | Meen Mulakittathu

  Рет қаралды 1,482,401

Bincy's Kitchen

Bincy's Kitchen

3 жыл бұрын

Meen Vattichathu | Kerala Fish Curry Recipe | Meen Mulakittathu | Christian Marriage Style Fish Curry | Kalyana Meen Curry | Choora Meen Curry Kerala Style |Tuna Fish Curry Malayalam | Kera Meen Curry | Marriage Fish Curry | Kottayam Style Fish Curry | Meen Mulaku Curry
#FishCurry#KalyanaMeenCurry#Kerala
Ingredients :
Fish - 3/4 kg
Turmeric Powder - 1/4 tsp
Chilli Powder - 3.5 tbsp
Fenugreek - 1/4 tsp
Coconut Oil - as required
Curry Leaves
Ginger - 1 piece
Garlic Crushed - 1 pod
Green Chilli - optional
Curry Leaves
Mustard seeds - 1/2 tsp
Kudampuli - 3
Secret Ingredient - 1/4 tsp
Salt - as required
Hot Water - as required
Subscribe Bincy Vlogs:
/ @bincyvlogs
Instagram:
/ beifkmaht6i
Facebook:
/ bincyskitchen
Music:www.bensound.com

Пікірлер: 504
@BincysKitchen
@BincysKitchen 3 жыл бұрын
1 മണിക്കൂറിൽ നല്ല പഞ്ഞി പോലെ ഉള്ള പൊറോട്ട 3 രീതിയിൽ ഉണ്ടാക്കാം kzfaq.info/get/bejne/rNlzasmUxLLKiIE.html
@vidyaivthankachi2350
@vidyaivthankachi2350 2 жыл бұрын
Super
@amnaandasminavlogs6913
@amnaandasminavlogs6913 Жыл бұрын
@@vidyaivthankachi2350 qo
@LathaHarikkuattan-ek4rt
@LathaHarikkuattan-ek4rt 3 ай бұрын
😊
@L.M143
@L.M143 3 жыл бұрын
Seriously! The only cooking vlogger who speaks normal without any accents! She speaks so normal! Chilarokke ennatha! Hooo odukkathe slang. Thanks bincy for speaking normal! Nothing much has interested me to subscribe, but I am going to subscribe your channel today.
@BincysKitchen
@BincysKitchen 3 жыл бұрын
Thank you so much🙏
@lakshmipunnokil7416
@lakshmipunnokil7416 2 жыл бұрын
Super
@sanujss
@sanujss 2 жыл бұрын
ഇത് കഴിഞ്ഞാഴ്ച ഉണ്ടാക്കി നോക്കി. തകർപ്പൻ റെസിപ്പി. രാത്രി ഫ്രിഡ്ജിൽ വച്ചിട്ട് അടുത്ത ദിവസം ആവുമ്പോളേക്കും ആ ഫ്ലേവർ അടിപൊളിയാവും. ടേസ്റ്റ് ഇരട്ടിയായി. Thanks a lot .
@elizabeththomas9035
@elizabeththomas9035 3 жыл бұрын
ഇതാണ് ബിൻസി മാവേലിക്കരക്കാരുടെ മീൻകറി... അടിപൊളി 👍
@BincysKitchen
@BincysKitchen 3 жыл бұрын
🥰🥰 ഞാൻ കായംകുളം 😊
@rvarghese0210
@rvarghese0210 3 жыл бұрын
No. ഇതു കോട്ടയം സ്റ്റൈൽ ആണ്. ആലപ്പുഴ ജില്ലക്കാർ മല്ലിപൊടി ചേർക്കും.
@sherlykgeorge3836
@sherlykgeorge3836 3 жыл бұрын
ഞാൻ മാവേലിക്കര 💕
@nichusworld4910
@nichusworld4910 2 жыл бұрын
@@BincysKitchen kayamkulathu avide
@sweettysandin6665
@sweettysandin6665 2 жыл бұрын
Njnum kayamkulam but ipo new york, big love 😍 from Newyork
@22BIBIN
@22BIBIN 3 жыл бұрын
Actress Parvathi thiruvothinte sound pole feel cheythu
@viradkrishna8580
@viradkrishna8580 2 жыл бұрын
Polichu. .
@binutg2910
@binutg2910 5 ай бұрын
Correct
@Shabanasherin321
@Shabanasherin321 3 жыл бұрын
Super മീൻ curry.... കണ്ടിട്ട് വായിൽ നിന്ന് വെള്ളം varunnu😋😋
@tharat.r9445
@tharat.r9445 3 жыл бұрын
ഞങ്ങൾ കറിവേപ്പിലയ്ക്കു പകരം ginger leaf ആണ് ചേർക്കുന്നത് Super taste ആണ് Curry leaf നേക്കാൾ കുറച്ചുകൂടി taste ആണ്.
@BincysKitchen
@BincysKitchen 3 жыл бұрын
ആഹാ അത് പുതിയ അറിവാണെല്ലോ .. ട്രൈ ചെയ്തു നോക്കാം
@bindhushaju5166
@bindhushaju5166 3 жыл бұрын
ആണോ പുതിയ അറിവ് ട്രൈ ചെയ്യാം
@ramesanrameshpaul3416
@ramesanrameshpaul3416 3 жыл бұрын
തള്ളാതെ
@ST-ug1fo
@ST-ug1fo 8 ай бұрын
Very good presentation. The only thing I have to comment on is that you should explain why we should avoid things like aluminum or non-stick for fish cooking.
@sunnyantony3444
@sunnyantony3444 3 жыл бұрын
It's different from other fish recipes will definitely try it. 👍
@ambikaramdas7403
@ambikaramdas7403 3 жыл бұрын
Super thanks
@FORKandSMOKE
@FORKandSMOKE 2 жыл бұрын
മീൻകറി മലയാളികൾക്ക് എന്നും ഒരു ഹരം അല്ലേ!!; അടിപൊളി ആയിട്ടുണ്ട് കേട്ടോ!! കറി കാണാൻതന്നെ എന്താ ഒരു സ്റ്റൈല്‌ !!
@jerinjoseph4364
@jerinjoseph4364 2 жыл бұрын
ചേച്ചിയുടെ ശബ്ദവും വിശദീകരണവും അടിപൊളിയാ ട്ടോ...😊😊
@BincysKitchen
@BincysKitchen 3 жыл бұрын
ഈ മീൻ കറി റെസിപ്പി നിങ്ങൾ ട്രൈ ചെയ്തിട്ട് നമ്മുടെ ഇൻസ്റ്റാഗ്രാം പേജിൽ ഫോട്ടോ അയച്ച തരണേ instagram.com/p/BeIFKMAHT6i/ ഇന്നലെ നമ്മൾ മീൻ വാങ്ങിക്കാൻ പോയ വ്ലോഗ് ഇട്ടിരുന്നു . കാണാത്തവർക്കായി :kzfaq.info/get/bejne/rN-bhdZos63Kgps.html
@user-kt6ou5vg5e
@user-kt6ou5vg5e 21 күн бұрын
ചേച്ചി ഞാൻ ഇന്നലെ ബീഫ് കുറുമ വച്ചു. ഇവിടെ എല്ലാവർക്കും ഭയങ്കര ഇഷ്ടമായി. ചേച്ചിന്റെ എല്ലാ റെസിപ്പിയും അടിപൊളിയാണ്. 🥰🥰🥰🥰
@rekham4620
@rekham4620 3 жыл бұрын
ഇതാണ് ഞങ്ങളുടെ തെക്കൻ മീൻ കറി.... 💞😍😘
@anithaashokan4341
@anithaashokan4341 3 жыл бұрын
അതെ ...നമ്മള്‍ തെക്കന്‍സിന്റെ മീന്‍ കറി ..
@rajasreekr8774
@rajasreekr8774 3 жыл бұрын
Tekkansum....vadakkansonnum Ella avarkku venamekkilum vekkaam🤩
@satheeshkumar-mq3ds
@satheeshkumar-mq3ds 2 жыл бұрын
മീൻ കറി ഉണ്ടാക്കി. സൂപ്പർ ആണ്.ദിവസങ്ങളോളം കേടാകാതെ ഉപയോഗിക്കാം...
@MuhammadAli-os7ly
@MuhammadAli-os7ly 3 жыл бұрын
ഒന്ന് ഉണ്ടാക്കി നോക്കണം ഞങ്ങൾ പ്രവാശികൾക്ക് എളുപ്പം ഉണ്ടാക്കാം
@ummufathima6165
@ummufathima6165 3 жыл бұрын
മീൻ കറി യിൽ കായം ചേർക്കുമോ ...ഇത് എനിക്ക് പുതിയ അറിവ് ആണ് ...ഞാനും ഏതാണ്ട് ബിൻസി യുടെ ഏരിയ യിൽ നിന്ന് ആണ്
@BincysKitchen
@BincysKitchen 3 жыл бұрын
സാധാരണ മീൻ കറിയിൽ ചേർക്കാറില്ല.. ഇത് കുറച്ചു ദിവസം ഇരിക്കുന്ന.. കല്യാണങ്ങൾക്ക് തയ്യാറാക്കുന്ന കറി ആണ്.. ക്രിസ്ത്യൻ കല്യാണം.. ഈ ആന്റി ഒരു മീൻ കറി സ്പെഷ്യലിസ്റ് ആണ്
@jensyjacob3690
@jensyjacob3690 3 жыл бұрын
കായം ചേർക്കാറുണ്ട്
@lijojohn8199
@lijojohn8199 3 жыл бұрын
Yes cherkum .sambar cherukuna pole ala alpam mathram
@sheeba2865
@sheeba2865 3 жыл бұрын
കായം ചേർക്കും മീൻകറിക്കു
@aneeshu2715
@aneeshu2715 2 жыл бұрын
@@sheeba2865 andgood
@HR-gf8qx
@HR-gf8qx 2 жыл бұрын
Hai dear nice recipe 👍🏻👍🏻👍🏻 Chechi aaa garlic chadakkunna kallu evedunna mediche online aano???
@clickdigitalstudiomala9101
@clickdigitalstudiomala9101 3 жыл бұрын
മീൻ കറി സൂപ്പർ ബിൻസി യുടെ ശബ്ദം പാർവതി (ബാംഗ്ലൂർ days ) പോലെ ഉണ്ട്...
@reemavalsa4108
@reemavalsa4108 2 жыл бұрын
Hi Bincy, Njan ippo mikkavaarum Bincy de recipes aanu follow cheyyunath. Parayathe irikkaan vayya. Ellaam super aanu. Ee fish curry njan inn undakki. Orupad ishtapettu. Thanks a lot for sharing .
@tharakrishna5356
@tharakrishna5356 3 жыл бұрын
ചേച്ചി..നമ്മൾ പലതരത്തിൽ മീൻ കറികൾ ഉണ്ടാക്കുമെങ്കിലും ഇതാണ് എന്റെ fvrt❤️❤️❤️ ഞങ്ങൾ അവസാനം കുറച്ചു പച്ച വെളിച്ചെണ്ണയും ഇത്തിരി കുരുമുളക് പൊടി കൂടി ചേർക്കും
@gireeshkaraparambu8979
@gireeshkaraparambu8979 3 жыл бұрын
പച്ചവെളിച്ചെണ്ണയും കറിവേപ്പിലയുംകൂടി ഞെരടിയത് ചേര്‍ക്കുക
@mekhanobyzenu5629
@mekhanobyzenu5629 3 жыл бұрын
ഇനി ഇതുപോലെ ചെയ്തു നോക്കണം 👍👍
@sreeja6139
@sreeja6139 Жыл бұрын
Adipoly meen curry adhyam ayitta meen curry vakune super taste arunu thank you
@athiraanilkumar5008
@athiraanilkumar5008 3 жыл бұрын
Chechii super taste aayirunnu. Ellarkkum serikkum ishttamayi
@LizySadasivan
@LizySadasivan Ай бұрын
Short, clear to the point and sweet presentation, without wasting our precious time. All Vlogers should learn from Bincy🎉
@rathnasomasunder6222
@rathnasomasunder6222 3 жыл бұрын
Adutha veettil Ulla cristhan kalyanathil cheruppathil kazhichittundu ippol orupadu kalamayi ithu kazhichittu yee Ruchi ormippichathinu thanks
@aryamanojkollam2444
@aryamanojkollam2444 3 жыл бұрын
Bincy ennum super recipiesaanu idaaru.
@aryamanojkollam2444
@aryamanojkollam2444 3 жыл бұрын
Veruthe pukazhthaan paranjathalla ketto.Standerd recipiesaanu bincy idunnathu.Mikkathum njaan undaakkinokkarumund.veettil ellaarkkum ishtapedaarumund.Chilaru veruthe udaippaanu.
@josephthomas8573
@josephthomas8573 2 жыл бұрын
എന്തായാലും കറിവയ്ക്കുന്നവരെ ഒരുപാട് ബുധ്ദിമുട്ടിക്കാത്തരീതി , എല്ലാം കൂടി തിളപ്പിച്ച് ശേഷം മീൻ കഷണങ്ങൾ ഇടുന്നതിനേക്കാൾ വളരെയധികം പ്രായോഗികമായ രീതി ആണെന്ന് തോന്നുന്നു ... നന്ദി...
@salaamebrahim4334
@salaamebrahim4334 Жыл бұрын
സൂപ്പർ റെസിപ്പി 💕💕💕👍👍👍ഞാൻ ഉണ്ടാക്കി നോക്കും
@manjutrivandrum2429
@manjutrivandrum2429 3 жыл бұрын
സീക്രെട് ingredient തപ്പി നോക്കി പോയതാ. ഐഡിയ കൊള്ളാം.
@BincysKitchen
@BincysKitchen 3 жыл бұрын
❤️❤️
@mridulabiju2752
@mridulabiju2752 2 жыл бұрын
Ennanu video kandath .Try cheythu. Adipoli ayirunnu. Ellarkkum ishtayi. Thank u very much.
@hakeemmalayil6410
@hakeemmalayil6410 2 жыл бұрын
Kayyum kaicheynum monjayeekk😍
@soumyalissy851
@soumyalissy851 4 ай бұрын
Thank you so much for sharing this recipe. Came out well.. loved it ❤
@beenaashokan8206
@beenaashokan8206 3 жыл бұрын
Adipoli meenkarianu
@BincysKitchen
@BincysKitchen 3 жыл бұрын
Athe🥰🥰🥰😘
@smithasanthosh3132
@smithasanthosh3132 2 жыл бұрын
Njan try cheythu...Super taste
@shibusneha3237
@shibusneha3237 2 жыл бұрын
👍
@anjuvalyalakkal2634
@anjuvalyalakkal2634 2 жыл бұрын
വീട്ടിൽ ഇങ്ങനെ ആണ് ഉണ്ടാക്കുന്നത് 👍
@sajanaameer5428
@sajanaameer5428 3 жыл бұрын
Kaanaañ nalla rasamundu try cheyyanam chechi👌✌️
@dhanisht.r2521
@dhanisht.r2521 2 жыл бұрын
Sherikum supr aatto.njanum try cheithu
@vandanarosevincent445
@vandanarosevincent445 Жыл бұрын
Hi Bincy, your presentation is very good and the receipies are yummy..I recommended your channel to my friends. This is very useful for those who are working and can make it in a short span of time. Keep going on.
@BincysKitchen
@BincysKitchen Жыл бұрын
Thank you so much dear😍😍
@ssssbbbb1387
@ssssbbbb1387 2 жыл бұрын
ഞാൻ ഇങ്ങനെ ആണ് മീൻ കറി വെക്കുന്നത് അടിപൊളി ആണ്
@reenabaiju3993
@reenabaiju3993 3 жыл бұрын
Super curry. Njan cheythu nokki
@mariammathomson1785
@mariammathomson1785 3 жыл бұрын
Njanum fish curry vekkunnathu enganu annu.super annu.
@soumyasabu8196
@soumyasabu8196 3 жыл бұрын
Kaayam cherthal taste kollamo
@jofeenajolly8724
@jofeenajolly8724 3 жыл бұрын
Valichu Neettathe .. Nalla Avatharanam 👌👌😊😊
@BincysKitchen
@BincysKitchen 3 жыл бұрын
Thank you so much .. Keep watching
@drisyasunny2565
@drisyasunny2565 3 жыл бұрын
Chechii ammede special manga achar edavo
@aswathysreekanth7833
@aswathysreekanth7833 2 жыл бұрын
Njan undakki to.superb
@nimmyabey3816
@nimmyabey3816 3 жыл бұрын
ഇതാണ്‌ മക്കളെ കോട്ടയം സ്റ്റൈല്‍ മീന്‍ കറി 👌👌👏
@rvarghese0210
@rvarghese0210 3 жыл бұрын
Yes😍👌
@josybabu4036
@josybabu4036 3 жыл бұрын
Enganeyanunjangal kottayam karu meen vattikunnathu
@teenarajan6919
@teenarajan6919 Жыл бұрын
Madam ennum parayanilla curry super❤
@techtronsurfer1605
@techtronsurfer1605 2 жыл бұрын
Idu indakki nokki. Adipoli!
@DxR_07
@DxR_07 3 жыл бұрын
സൂപ്പർ മീൻകറി, ഞാനിന്ന് try ചെയ്യും
@suryaajaysuryaajay7849
@suryaajaysuryaajay7849 2 жыл бұрын
നല്ല അവതരണം ഒട്ടും മടുപ്പില്ല, ഗുഡ് തീർച്ചയായും ഇന്നുതന്നെ വെക്കും, മീൻ കഴുകി വച്ചിരിക്കുവാ 😍😄👍
@beenanavas7361
@beenanavas7361 2 жыл бұрын
Vegam chelle meen puucha koode pokum
@gopika1726
@gopika1726 2 жыл бұрын
Mee too
@mohandhas1046
@mohandhas1046 2 жыл бұрын
Nannayittundu Supper supper
@azeezjuman
@azeezjuman 3 жыл бұрын
Super tnx
@aslaa851
@aslaa851 2 жыл бұрын
നല്ല മീന്‍കറിയാണ് എനിക്ക് ഒത്തിരി ഇഷ്ടമായി
@shajahanahmedkabeer9512
@shajahanahmedkabeer9512 2 жыл бұрын
innu try cheythu... Super taste aanu ktto... thank you dear..
@BincysKitchen
@BincysKitchen 2 жыл бұрын
Thank you dear 🥰
@hanifabdullah6724
@hanifabdullah6724 2 жыл бұрын
Wow കല്യാണ മീൻ കറി അടിപൊളി ആണ് കേട്ടോ കൊതിപ്പിക്കല്ലേ 😂
@sirajpanakkad7060
@sirajpanakkad7060 3 жыл бұрын
വാളൻ പുളി ചേർക്കാൻ പറ്റുമോ ? ഗൾഫിലാണ്.
@revundransudhina5793
@revundransudhina5793 3 жыл бұрын
ഗൾഫിൽ കുടംപുളി കിട്ടുമല്ലോ
@sirajpanakkad7060
@sirajpanakkad7060 3 жыл бұрын
കിട്ടും. പക്ഷേ ഞങ്ങൾ റൂമിൽ കൂടുതലും വാളൻപുളിയാണ് യൂസ് ചെയ്യുന്നത്. വിലയിൽ നല്ല വ്യത്യാസമുണ്ട്.
@rhmpgdi8020
@rhmpgdi8020 2 жыл бұрын
Bincy chechiii സൂപ്പർ 👍👍
@jyothisgeorge1210
@jyothisgeorge1210 3 жыл бұрын
ഇത് ഞങ്ങളുടെ കോട്ടയം സ്റ്റൈൽ മീൻ കറി പോലെ ആണല്ലോ.. കൊള്ളാം സൂപ്പർ..
@aparnat3109
@aparnat3109 3 жыл бұрын
Kottayamkar kaayam cherkkilla
@sunus6741
@sunus6741 3 жыл бұрын
പത്തനംതിട്ട യിലും ഇങ്ങനെ ആണു മീൻ കറി വെയ്ക്കുന്നെ 😊😊
@truestoryvarkala5016
@truestoryvarkala5016 3 жыл бұрын
ഉലുവ പത്തിൽക്കൂടുതൽ ഉണ്ടല്ലോ... ഞാൻ എണ്ണി😂👍👍👌👌
@BincysKitchen
@BincysKitchen 3 жыл бұрын
😇😇
@jijinaanuabi1040
@jijinaanuabi1040 3 жыл бұрын
Onion tomato vende
@bindhushaju5166
@bindhushaju5166 3 жыл бұрын
ഞാനും എണ്ണി 😂😂
@gokulkrishna9452
@gokulkrishna9452 3 жыл бұрын
Janum enni
@priyapripri4354
@priyapripri4354 2 жыл бұрын
Super chechi, kudampuli tanne veno valanpuli patuo
@RisusCookingWorld
@RisusCookingWorld 3 жыл бұрын
Superb മീൻ കറി 😋😋
@pksreesansreesan9981
@pksreesansreesan9981 Жыл бұрын
Super ayitundu
@georgekunnel7640
@georgekunnel7640 Жыл бұрын
Yepol kokikeluday ( cooks). parempariyem vamsha nashem sabbhavichu kondirikey .yethu appriciated. Yepol pulaya kudiyil output mahtti chuttathu five star recipes ayee you tubil kannam.?
@jaisyjacob8751
@jaisyjacob8751 5 ай бұрын
Can you use another fish besides tuna? For example, can you use mahi-mahi or whitefish?😊
@kv.kv1990
@kv.kv1990 2 жыл бұрын
Tuna fish thanne veno Can we try this with other fish?
@beenafrancis2025
@beenafrancis2025 Жыл бұрын
കറിയെക്കാൾ അവതരണം കൂടുതൽ ഇഷ്ടപ്പെട്ടു വലിച്ചു നീട്ടിയില്ല spr
@divyabiju7731
@divyabiju7731 2 жыл бұрын
Ini choora, neymeem okke kittumpol ith cheyyam. Thank you
@sosammaabraham5064
@sosammaabraham5064 3 жыл бұрын
Super, l try just now
@sunilkumararickattu1845
@sunilkumararickattu1845 2 жыл бұрын
Good recipie Ttry ചെയ്യും. അയില, മത്തി തുടങ്ങി കറികൾക്ക് മേൽ ingredigent ചേർച്ചയാണോ?
@BincysKitchen
@BincysKitchen 2 жыл бұрын
Cheyyam 😊
@krishnavenisreekutty4046
@krishnavenisreekutty4046 2 жыл бұрын
Kollatto njangal try cheythu nokki adipoli 👌👌👌👌
@shymanajeeb
@shymanajeeb 2 жыл бұрын
Try cheythu.nannaayirunnu.
@tittimoljoseph1156
@tittimoljoseph1156 8 ай бұрын
Thank you so much for this recipe.must try❤
@ibthizahaya4890
@ibthizahaya4890 6 ай бұрын
For how long should we boil tuna fish to get it cooked?....
@Zoom-ev8jz
@Zoom-ev8jz 3 ай бұрын
മീൻ കറി ഇൽ കായം ഇടുന്നത് ആദ്യമായിട്ടാ കാണുന്നത്.
@MrNishadms
@MrNishadms 3 жыл бұрын
Super
@rajidavis1679
@rajidavis1679 3 жыл бұрын
Mankalathil vechal eratti taste undakum
@BincysKitchen
@BincysKitchen 3 жыл бұрын
Athe
@aji.201
@aji.201 3 жыл бұрын
നാളെത്തന്നെ ട്രൈ ചെയ്ത് നോക്കണമെന്ന് വിചാരിക്കുന്നു.
@premaravindrannair3223
@premaravindrannair3223 2 жыл бұрын
Eshtayeee epolumm eganee vekkuuuu supperrrrrr curryaaaa
@blessyjose9922
@blessyjose9922 3 жыл бұрын
Super and variety recipe. 😋😋
@Rituparna182
@Rituparna182 3 жыл бұрын
Hi chechi Thanks for uploading this video, njaan request cheythirunnu♡♡♡🥰🥰🥰
@ayyappadasps5109
@ayyappadasps5109 2 жыл бұрын
Meenkary
@maryphilip3932
@maryphilip3932 2 жыл бұрын
Thanks for this recipe and Translation in English for all ingredients
@BincysKitchen
@BincysKitchen 2 жыл бұрын
My pleasure 😊
@anjurosejoy3482
@anjurosejoy3482 9 ай бұрын
Best fish curry I made so far.. Thank you Bincy❤
@mufeedashameem5611
@mufeedashameem5611 2 жыл бұрын
Njn fish curry undakiyal ottum nannavarilla ini ingane try chyth nokam
@arfanas2430
@arfanas2430 5 ай бұрын
I tried this recipe Best one ❤
@sarahp1383
@sarahp1383 2 жыл бұрын
Excellent explanation. A tasty fish recipe.
@steephenp.m4767
@steephenp.m4767 3 жыл бұрын
Super recipe, video is very good, thank you
@sangeethaBRajeesh
@sangeethaBRajeesh 3 жыл бұрын
Kudampuliku pakaram kolpuli upayogikamo ?
@annsworld7331
@annsworld7331 Жыл бұрын
Hello Bincy, could you tell me the English name of the fish please ? Thank You. Would like to try the same.
@BincysKitchen
@BincysKitchen Жыл бұрын
It’s tuna😊
@shynicv8977
@shynicv8977 3 жыл бұрын
വൗ പൊളിച്ചു 👌👌👌തീർച്ചയായും ട്രൈ ചെയ്യും ❤️❤️❤️❤️
@vjeevanandan6824
@vjeevanandan6824 2 жыл бұрын
തീർച്ചയായും try ചെയ്യും. കണ്ടിട്ട് yummy curry ആണെന്ന് urappayi👌
@anishaniyan06
@anishaniyan06 Жыл бұрын
ഇന്ന് ഈ രീതിയില്‍ മീന്‍ കറി വെച്ചു... ''പൊടിയാന്‍റി-മീന്‍കറി'' സൂപ്പറാ...
@anishkwl3128
@anishkwl3128 2 жыл бұрын
ഇത് ഞങ്ങളുടെ കോട്ടയം മീൻ കറി ആണല്ലോ. 😋
@lakshminarayanan4685
@lakshminarayanan4685 2 жыл бұрын
സൂപ്പർ മീൻ കറി ഇഷ്ടപ്പെട്ടു
@bincyvincent7643
@bincyvincent7643 Жыл бұрын
I tried this recipes❤ just wow❤ Thank you sis
@BincysKitchen
@BincysKitchen Жыл бұрын
My pleasure 😊
@Infinitybruh1
@Infinitybruh1 Жыл бұрын
Tried.. kollam super..thank you
@BincysKitchen
@BincysKitchen Жыл бұрын
Welcome 😊
@pavizhamnb3687
@pavizhamnb3687 Жыл бұрын
I tried this recipe and very yummy❤️ thankyou so much for this recipe❤️ just subscribing
@merinjohn6287
@merinjohn6287 11 ай бұрын
I tried this recipe. It came out well.
@bibiaami
@bibiaami 2 жыл бұрын
Super recipes kidu
@mariyamary975
@mariyamary975 3 жыл бұрын
Super.pandokke kalianathinu kazhichitund
@nithyasreekanth9719
@nithyasreekanth9719 2 жыл бұрын
Try cheythu tto super
@Dinkan28
@Dinkan28 2 жыл бұрын
Super
Box jumping challenge, who stepped on the trap? #FunnyFamily #PartyGames
00:31
Family Games Media
Рет қаралды 29 МЛН
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 30 МЛН
Can A Seed Grow In Your Nose? 🤔
00:33
Zack D. Films
Рет қаралды 32 МЛН
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 26 МЛН
30 июля 2024 г.
0:59
Julia & Alishan
Рет қаралды 3,1 МЛН
Старик держит дисциплину🔥
0:26
FERMACHI
Рет қаралды 1,4 МЛН
Baby Loving Papa 😭❤️|
0:22
Ak Ultra
Рет қаралды 6 МЛН
❌⚡️ MOTORBIKE VS ATHLETE | SPEED CHALLENGE 💨
0:20
ag_soccer team
Рет қаралды 214 МЛН
Kitten Saved From High Traffic 💔 #shorts
0:39
AnimalRescueUK
Рет қаралды 24 МЛН