No video

ഇതാണ് മഞ്ജുവിന്റെ വീക്‌നെസ്സ്, പോർക്ക് ഫ്രൈ | Manju's Pork Fry | Manju's Kitchen | Manju Pathrose

  Рет қаралды 334,989

Salt and Pepper Food Channel

Salt and Pepper Food Channel

Күн бұрын

Enjoy 'Manju's Kitchen' cookery show by actress Manju Pathrose
Watch previous episodes :
• Manju's Broasted Chick...
• ഏതു നോൺ വെജിനെയും വെല്...
• എന്റെ സ്പെഷ്യൽ ഐറ്റം ഇ...
• മഞ്ജുവിന്റെ വക ഇതാ;വീട...
• ലാലേട്ടന്റെ ആവശ്യപ്രകാ...
• കൊച്ചിക്കാരിയുടെ വക കൊ...
For more food related videos, visit Salt and Pepper food channel :
/ saltandpepperfoodchannel
Subscribe Salt and Pepper food channel : www.youtube.co...
Find us on :-
KZfaq : goo.gl/7Piw2y
Facebook : / kaumudylive
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
#manjuskitchen #manjupathrose #saltandpepper

Пікірлер: 608
@manjupathroseofficial4149
@manjupathroseofficial4149 3 жыл бұрын
ഹായ്... എല്ലാവരും നമ്മുടെ കിച്ചൺ കാണുന്നുണ്ടല്ലോ അല്ലെ. എല്ലാരും try ചെയ്തു നോക്കണം കേട്ടോ.. 🥰🥰🥰
@divyathampi7482
@divyathampi7482 3 жыл бұрын
👍👍👍👍👍👍👍👍👍👍🥰🥰🥰🥰🥰🥰🥰🥰🥰🥰❤❤❤❤❤❤❤
@justslaying4783
@justslaying4783 3 жыл бұрын
No
@akhiljyothi369
@akhiljyothi369 3 жыл бұрын
Sure..👍
@Littykchacko
@Littykchacko 3 жыл бұрын
Kanunnund chechiiii
@manjujoji1712
@manjujoji1712 3 жыл бұрын
Kanarundu manjummeeeee ,Ella vibhavangalum super🥰🥰🥰😍😍😍
@SaltandPepperFoodChannel
@SaltandPepperFoodChannel 3 жыл бұрын
Watch previous episodes of Manju's Kitchen : kzfaq.info/get/bejne/aNJ_f9ODmpPYdZ8.html kzfaq.info/get/bejne/ftegnNiFz8uqdHk.html kzfaq.info/get/bejne/lchhoqml1afahmQ.html kzfaq.info/get/bejne/Z5tip82FuNfPg2g.html kzfaq.info/get/bejne/e9yni9eosNDcn4E.html kzfaq.info/get/bejne/qb5mo7mo1rHFonk.html
@reghunair405
@reghunair405 2 жыл бұрын
When you steam cook the pork you could have marinate the pork in Turmeric powder salt and meat masala one hour before. That would make more spicy and the fat will come out easy.
@garenas1884
@garenas1884 2 жыл бұрын
Manju Chechi , Thnx do sharing such amazing recipe , the method of steaming the pork prior to the preparation was simply awwesome 👍
@foodlove3701
@foodlove3701 Жыл бұрын
Manju super
@basilani1366
@basilani1366 3 жыл бұрын
സൂപ്പർ ആയിട്ടുണ്ടല്ലോ...👌👌👌
@UTUBEVISIONPLUS
@UTUBEVISIONPLUS 3 жыл бұрын
😂😂😂😂😂😂😂😂
@johnypaul6088
@johnypaul6088 Жыл бұрын
സാധാരണ പാചകക്കാർ പോർക്ക് ചെയ്യാറില്ല എന്നാൽ മഞ്ജുവിന് അത് ചെയ്യാൻ തോന്നിയതിനു നന്ദി.....
@sherlytomy9458
@sherlytomy9458 3 жыл бұрын
ഹായ് മഞ്ജു, സുഖമാണോ? പോർക്ക്‌ ഫ്രൈ അടിപൊളിയായിട്ടുണ്ട്. Super❤. പുതിയ വിഭവങ്ങളുമായി വരുന്നതുവരെ ഞങ്ങൾ കാത്തിരിക്കുന്നു
@a.nvlogs5070
@a.nvlogs5070 3 жыл бұрын
Chechi innu kidu marupadi koduth super ayittundeee
@simmieldo9034
@simmieldo9034 3 жыл бұрын
മഞ്ജു ചേച്ചി എത്ര വർഷം ആയി നിങ്ങളെ കാണുന്നു. എപ്പോളും ഒരേ സ്മാർട്നെസ്സ്. പിന്നെ അസൂയക്കാർക്ക് പലതും പറയാം ഉയരങ്ങളിലേക്ക് എത്തട്ടെ.
@888------
@888------ 2 жыл бұрын
ശ്രമിക്കു കിട്ടും👍
@midhunmohanan4722
@midhunmohanan4722 2 жыл бұрын
Yes manju chechy, njan vachu fish curry..sarikkum super arunnu... because Ennikkum ariyillarunnu aganne power mix chethu vakkam ennu..
@binduaji1347
@binduaji1347 3 жыл бұрын
മഞ്ചൂസേ,,,, സൂപ്പർ എനിക്ക് ഇയാളുടെ സംസാരമാ ഇഷ്ടം 😍
@chandiniraman3358
@chandiniraman3358 3 жыл бұрын
Pork fry അടിപൊളി... കൊതിയാവുന്നു... ഞാനും ഉണ്ടാക്കി നോക്കും.. ഞാൻ കുക്കറിൽ വേവിച്ചാണ് ചെയ്യാറ്.. പുതിയ tip ന് thanks
@888------
@888------ 2 жыл бұрын
കുക്കറിൽ vevichaal നാട വിരകൾ ചത്ത് പോകുമെ🙏പാവം😲
@josephthottan2724
@josephthottan2724 7 ай бұрын
Salivating! Should try for sure. Steaming method super. Although known earlier, people are reluctant to do it. Thank you!
@binybiju6323
@binybiju6323 3 жыл бұрын
പോർക്ക്‌ ആവിയിൽ വേവിക്കുന്നത് പുതിയ അറിവാണ്. ട്രൈ cheyyatto
@SiluAbi123
@SiluAbi123 3 жыл бұрын
ചേച്ചി പെണ്ണെ സംഭവം കിടുക്കിയിട്ടുണ്ട്... ഞാൻ ഇത് കഴിക്കില്ല 😞😞😞😞.... ഒരു പ്രാവശ്യം ചില്ലി ചിക്കൻ ഉണ്ടാക്കണേ മഞ്ജുമ്മേ ❤😘😘😘😘... Love you 😘😘😘😘
@888------
@888------ 2 жыл бұрын
Thinnaal നല്ല 👍👍ആണ്😀❤️
@gayathrip3965
@gayathrip3965 3 жыл бұрын
ഞാനും വെച്ചു മഞ്ജു മീൻകറി.. diffrent ആയി ഒരു ടേസ്റ്റ് ആയിരുന്നു thanks ഉണ്ട് ട്ടോ..
@archanababu9939
@archanababu9939 2 жыл бұрын
Adipoy..supdr
@remanimanojram8935
@remanimanojram8935 2 жыл бұрын
Enthayalum try cheyyum.manjuvinte top adipoli.mudiyude rahasyam paranju tharamo? Pls
@sindhusura5904
@sindhusura5904 3 жыл бұрын
ഹായ് manjukutty അതിസുന്ദരി ആയിട്ടുണ്ട് കൊതിപ്പിക്കുക ആണല്ലോ ഞാൻ എല്ലാം ചെയ്തു നോക്കാറുണ്ട് നിങ്ങളുടെ കൊച്ചി പാചകം Super ആകുന്നുണ്ട് കേട്ടോ കിടുകാച്ചുന്നുണ്ട് ചൂടിന് ഉതുൻന്നത് എന്തത്തിനാണ് കുട്ടി പാചകം കണ്ട് ഒട്ടും ബോർ അടിക്കുന്നില്ല കേട്ടോ കൊച്ചേ അടിപൊളി കലക്കുന്നുണ്ട് വായിൽ വെള്ളം ഊറി കേട്ടോ
@bindujerson1676
@bindujerson1676 3 жыл бұрын
സൂപ്പർ ചേച്ചി ❤❤❤
@sreedhanyav6339
@sreedhanyav6339 Жыл бұрын
Hi manju, nalla presentation... Njan pork kayikkatha oralanu pakshe ethu kandapo kayikan oru agraham😊😊😊😋😋😋
@santoshpillai8689
@santoshpillai8689 3 жыл бұрын
Tip kollam Chechi.tnks..
@manjupathroseofficial4149
@manjupathroseofficial4149 3 жыл бұрын
😘😘😘😘
@annjohn4946
@annjohn4946 2 жыл бұрын
Your presentation is very good .
@merlinmathew6747
@merlinmathew6747 Жыл бұрын
Tried it out today.. yummy 😋 it is!!!!
@santoshpillai8689
@santoshpillai8689 3 жыл бұрын
Porkk kazhichittillathavar undo..
@skfoodies3410
@skfoodies3410 3 жыл бұрын
ചേച്ചി ബീഫ്ഫ്ര ഇങ്ങനെ ഉണ്ടാക്കാൻ പറ്റുമോ
@clydellaperies4721
@clydellaperies4721 2 жыл бұрын
Fantastic recipe. I made it. It was so soft. Thank you.
@ericpereira6036
@ericpereira6036 Жыл бұрын
It is not the correct steaming pot. Should have holes only at the bottom. Your pot has holes on the sides. Steam will escape. So it will take more time to cook.
@pushpasunny6893
@pushpasunny6893 3 жыл бұрын
ഞങ്ങൾ ഇതുപോലെയാണ് ഉണ്ടാക്കുന്നത് ഇറച്ചിയിൽ കുരുമുളക് പൊടി, മഞ്ഞൾ പൊടി, ഉപ്പ്, വിന്നാഗിരി, അല്പം മുളക് പൊടി എല്ലാം തിരുമിഅപ്പ ചെമ്പിൽ വെച്ച് ചെറിയ തീയിൽ ഒരു മണിക്കുർവേവിക്കും. പിന്നിട് ചീനച്ചട്ടിയിൽ സവാള, ഇഞ്ചി പച്ചമുളക്, വെളുത്തുള്ളി എല്ലാം വഴറ്റി മസാലയും ചേർത്ത് വേവിച്ച പന്നി ഇറച്ചി ഫൈ ചെയ്യും, അപ്പ ചെമ്പിന് ഉള്ളിൽ വരുന്ന ചാറ് കറിയാക്കി എടുക്കാം.'
@stegishiju9076
@stegishiju9076 3 жыл бұрын
ചാറ് എങ്ങന്യാ കറി ആക്കുന്നത്
@gertrudejose8735
@gertrudejose8735 3 жыл бұрын
So delicious Pork fry dear manju,thank you so much dear!
@nandana830
@nandana830 3 жыл бұрын
Super ചേച്ചി 👍👍👍👍
@shibu7561
@shibu7561 3 жыл бұрын
Pork oru pravasyam thilapichalum mathi. Pinne cook chythalum mathi. Chinese cooking angena. Thilakkumbol athinte waste blood ellam purathu varum
@bindhujobi9044
@bindhujobi9044 10 ай бұрын
Super 👌👌👌👌😋😋😋😋manjuchechiude എല്ലാ റെസിപ്പിയും അടിപൊളി ആണ് എനിക്ക് ഒരുപാട് ഇഷ്ടം ആണ് 🥰🥰🥰അവതരണം 👌👌👌🥰🥰🥰🥰
@kusumvlogs_14
@kusumvlogs_14 Жыл бұрын
Nice 👍🏻👌👍😊
@paulvargese5149
@paulvargese5149 3 жыл бұрын
Manju chechi...chechiyude avatharanam super aanutto...!!!👍👍👍👍
@soumyadeepu6132
@soumyadeepu6132 2 жыл бұрын
ഇത് ആദ്യമായിട്ടാണ് ആവിയിൽ വേവിച്ച് പോർക്ക് ഉണ്ടാക്കുന്നത് കാണുന്നത് ചേച്ചി. ഉറപ്പായും try ചെയ്യും Manju ചേച്ചി🤗🥰
@varghesealfa8287
@varghesealfa8287 3 жыл бұрын
Like a mega serial 5 minute work elaborated for almost 1/2 hour. Better you can reduce video length so you get more viewers.
@vismayavichu3770
@vismayavichu3770 3 жыл бұрын
Your dress very simple and beautiful 😍
@sinisuresh4078
@sinisuresh4078 3 жыл бұрын
മഞ്ജുവിനെ കാണാൻ. നല്ല.. ഭംഗി 😘😘😘😘
@Raneez_yousuf
@Raneez_yousuf 3 жыл бұрын
Njan kazhichitttilllla . But video superb nalla presentation 🥰🥰🥰🥰
@manjupathroseofficial4149
@manjupathroseofficial4149 3 жыл бұрын
നല്ല taste aada
@rrr-vs1sx
@rrr-vs1sx 3 жыл бұрын
@@manjupathroseofficial4149 athukondayirikilla chechi.muslimsinu pork kazhikan patilla.njan orikalum kazhikilla panni.bt vdo kandu .good
@nixonrodrigues4193
@nixonrodrigues4193 3 жыл бұрын
മഞ്ജു സംസാരിക്കുന്നത് തന്നെ വളരെ ക്യൂട്ട് ആയിട്ടാണ് അതാണ് എനിക്ക് ഇഷ്ടപ്പെട്ടത് ഞാനും ഇതുപോലെ പോർക്ക് ഫ്രൈ ആക്കി കഴിക്കും എനിക്കും അറിയില്ല പോർക്ക് ഫ്രൈ ഉണ്ടാക്കാൻ അറിയില്ലായിരുന്നു മഞ്ജു ഞാനും ഇതുപോലെ വെയ്ക്കും
@TheRiya2007
@TheRiya2007 2 жыл бұрын
Super manju...Will try today..
@sheebajames4395
@sheebajames4395 3 жыл бұрын
ഞാൻ ട്രൈ ചെയ്യും super👌😋
@manjupathroseofficial4149
@manjupathroseofficial4149 3 жыл бұрын
എന്നിട്ട് എന്നോട് പറയണം
@premeelabalan728
@premeelabalan728 3 жыл бұрын
Irachichor undakkumo
@geethamohan2787
@geethamohan2787 3 жыл бұрын
Itachi ,meen ellam kaikayam cheythal kaikazhuki venam mattendenkilum thoran athu parayendathilla,habit of hygiene.
@mosesmathew2486
@mosesmathew2486 3 жыл бұрын
Manju u r superb
@resminair2942
@resminair2942 Жыл бұрын
Nice presentation
@nileenagridheesh2517
@nileenagridheesh2517 3 жыл бұрын
Chechi supr kurthas aanu idunnu chechide channelil dress collection video cheyyuvo pls. Evidunna edukkunne parayuvo
@manjupathroseofficial4149
@manjupathroseofficial4149 3 жыл бұрын
അങ്ങനെ സ്ത്രീകടയൊന്നും ഇല്ല മോളെ
@nileenagridheesh2517
@nileenagridheesh2517 3 жыл бұрын
@@manjupathroseofficial4149 manasilayilla reply
@manjupathroseofficial4149
@manjupathroseofficial4149 3 жыл бұрын
@@nileenagridheesh2517 സോറി.. സ്ഥിരം brand ഒന്നും ഇല്ല
@nileenagridheesh2517
@nileenagridheesh2517 3 жыл бұрын
@@manjupathroseofficial4149 ok chechi. Njan eppozhum kanarundu varuthe alla baharya verthe ippozhum kandidiriykkum love uuuu chechiii
@gracygeorge2922
@gracygeorge2922 2 жыл бұрын
Liked your recipe. Thank you so much. Will try once.
@Joycetp3489
@Joycetp3489 3 жыл бұрын
Good idea, super Manju
@rajasreekc5679
@rajasreekc5679 3 жыл бұрын
Super Manjuchechi
@manjupathroseofficial4149
@manjupathroseofficial4149 3 жыл бұрын
😘😘😘😘
@ghoshrav
@ghoshrav 3 жыл бұрын
കാണുമ്പോൾ തന്നെ സ്വാദറിയാം' സൂപ്പ ർ സൂപ്പർ
@sudhidas6967
@sudhidas6967 3 жыл бұрын
Spr manju ...keep going best of luck ....🥰
@sheejavinod3160
@sheejavinod3160 9 ай бұрын
സൂപ്പർ ആയിരുന്നു manju ഞാൻ ഇന്ന് ഉണ്ടാക്കി അടിപൊളി ടേസ്റ്റ് ആയിരുന്നു 👍🥰👌👌👌
@nayanarrrdg9585
@nayanarrrdg9585 Жыл бұрын
സൂപ്പർ ഞാൻ ഉണ്ടാക്കി നോക്കി
@ranibiju4668
@ranibiju4668 Жыл бұрын
Super chechi sundari ayittund. ummmaa 👌👌🥰😋🥰
@minivarghese1310
@minivarghese1310 2 жыл бұрын
Hai മഞ്ജു കറിയിൽ കറിവേപ്പില തിരുമി കൂട്ടി ഇട്ടത് നന്നായി ,എല്ലാവരും വെപ്പില വെറുതെ അടർത്തി ഇട്ടെ കണ്ടിട്ടുള്ളൂ,ഇങ്ങനെ ഇട്ടു എങ്കിലേ അതിൻ്റെ ഗുണം ഇറഗൂള്ളു, , good സൂപ്പർ
@reshmapalakottil5382
@reshmapalakottil5382 3 жыл бұрын
ചേച്ചി സൂപ്പർ ആണുട്ടോ.. ഞാൻ ആദ്യമായിട്ടാണ് പോർക്ക്‌ വെക്കുന്നത്. ചേച്ചി പറഞ്ഞപോലെ തന്നെ വെച്ചു.. കിടിലൻ ആണുട്ടോ.. താങ്ക്യു....
@mollykuttykn6651
@mollykuttykn6651 2 жыл бұрын
ഏത്തക്ക അരിഞ്ഞ് ആവിയിൽ വേവിക്കുക. ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് കടുകും കറിവേപ്പിലയും വറ്റൽ മുളകും, ഒരു നുള്ള് അരിയും കൂടി വറുത്ത് അതിലേക്ക് അരപ്പും ഉപ്പും ചേർത്ത് ഇളക്കി അതിലേക്ക് ഏത്തക്ക വേവിച്ചതും ചേർത്തിളക്കി അടച്ച് വെച്ച് ഒരു സെക്കന്റ് വച്ച് വാങ്ങി ഉപയോഗിച്ച് നോക്കൂ
@Littykchacko
@Littykchacko 3 жыл бұрын
Supper ayitund tto manjummmaaaa 😍😍😍🥰🥰🥰😘😘😘😘😘😘
@peterkavalakkal6225
@peterkavalakkal6225 3 жыл бұрын
ADIPOLETTO
@divyaaneesh725
@divyaaneesh725 3 жыл бұрын
Chechi...choorameen achaar endakkunnadhu kaanichutharo
@divyadenny3830
@divyadenny3830 2 жыл бұрын
Very talkative
@shonegeogy2437
@shonegeogy2437 3 жыл бұрын
Manju super cooking.new idea
@shinofrancis613
@shinofrancis613 3 жыл бұрын
Super. Manjuvinte avatharanam ettavum super
@manjupathroseofficial4149
@manjupathroseofficial4149 3 жыл бұрын
💃💃💃💃💃💃
@omaskeralakitchen6097
@omaskeralakitchen6097 3 жыл бұрын
Super Super Manju Chechi
@joyjijoy5660
@joyjijoy5660 2 жыл бұрын
Super manjus kichen
@renusabeeshrenusabeesh3839
@renusabeeshrenusabeesh3839 3 жыл бұрын
Chechiye bhayankara ishta... chechi pwoliya
@PRAkash-mq6tv
@PRAkash-mq6tv 3 жыл бұрын
, സൂപ്പർ മഞ്ജു
@JoseJose-sw3fz
@JoseJose-sw3fz 3 жыл бұрын
Super
@sunithajerome963
@sunithajerome963 3 жыл бұрын
Cheechi top evidanna. Curry sooper
@mythritekconstructions2695
@mythritekconstructions2695 3 жыл бұрын
Video length kurakknam
@ckhoney8067
@ckhoney8067 2 жыл бұрын
Aa... Nalla oru tip paranju thanna manjuchechikku thanks. Njan pork kazhikkarilla enghilum vtl ellarum kazhikkunnavar aanu. Ini onnu pareekshikkanam. Comments nokkathathenda?!
@manjuaju5626
@manjuaju5626 3 жыл бұрын
മഞ്ജുട്ടി അവതരണം സൂപ്പറായിട്ടുണ്ട്
@manjupathroseofficial4149
@manjupathroseofficial4149 3 жыл бұрын
😘😘😘😘
@rashith1877
@rashith1877 2 жыл бұрын
Hi ചേച്ചി അടിപൊളി ഐറ്റം
@sujavarghese515
@sujavarghese515 3 жыл бұрын
Manju...superb..thani madam veetammmmaaa
@sajiniaji7270
@sajiniaji7270 2 жыл бұрын
കണ്ടിട്ട് കൊതിയാകുന്നു ഇങ്ങനെ പോർക്ക് വേകിക്കാം എന്ന് കാണിച്ചതിന് നന്ദി
@k.varghese6197
@k.varghese6197 3 жыл бұрын
I am watching regularly your serial aliyan ,your acting is like real life.Keep it up.This food preparation in U tube is also.a good income jobs during this Corona season, All the best.
@rajuthomas8314
@rajuthomas8314 3 жыл бұрын
Super 🥰🥰
@lillynsunnythomas3799
@lillynsunnythomas3799 Ай бұрын
Manju nalla sundari alle,.athinte kuchumba ellarkkum…manjuvintem ella programmes njangal kanarundu..fry adipoli..
@JophyVagamon
@JophyVagamon 3 жыл бұрын
സൂപ്പർ അടിപൊളി 👍👌👌👌👌❤️❤️❤️
@siminishanth6193
@siminishanth6193 3 жыл бұрын
Chechi super . Chechide ella cookingum super aanu. One request soyabean onnu day try cheith kaanikuvo plz
@ancybabu798
@ancybabu798 3 жыл бұрын
It's really good idea dear loving Manju....I 'll cook in this way.Congrats&Thank you so much....
@smerasajan1727
@smerasajan1727 3 жыл бұрын
Nice😇
@sijiantony2710
@sijiantony2710 3 жыл бұрын
മഞ്ജു പറഞ്ഞത് എല്ലാം സത്യം എനിക്ക് മഞ്ജുനെ ഒരുപാട് ഇഷ്ട്ടം
@munduvangal
@munduvangal 3 жыл бұрын
Manjukutty Spr Kidu
@johnypaul6088
@johnypaul6088 Жыл бұрын
ചൂടിന്റെ കാര്യം പറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർമ വന്നത്, ചൂട് ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും രണ്ട് തരത്തിലാണ് അനുഭവപ്പെടുന്നത് കാരണം പെണ്ണുങ്ങൾ സാധാരണ രണ്ടോ മൂന്നോ ലയർ വസ്ത്രമായിരിക്കും ധരിക്കുക എന്നാൽ ആണുങ്ങൾ ഒരു ലുങ്കിയോ മറ്റോ ആയിരിക്കും ധരിക്കുക അതുകൊണ്ട് ആണുങ്ങൾക്ക് ചൂട് കുറവും പെണ്ണുങ്ങൾക്ക് ചൂട് കൂടുതലുമായിരിക്കും അനുഭവപ്പെടുക...
@varghesepc274
@varghesepc274 Жыл бұрын
0
@sujithkanjikkuzhi4458
@sujithkanjikkuzhi4458 3 жыл бұрын
പരിപ്പ് കറി ഉണ്ടാക്കാമോ.?🥰
@lathakishore2516
@lathakishore2516 Жыл бұрын
Adipoly manju kutty ❤❤❤❤
@shobaravi8389
@shobaravi8389 3 жыл бұрын
Kanumbozey ariyam gambeeramettud ennu. Ethrum pradheekshichilla. Sambavam kiduva tto. Manju adyam oru special thanks mole. Karanam njan oru vayasaya alanu. Ennuvarey ariellairunnu pork steemil undakkan. Kadappol Manasilae oru kidilan tip aerunnu ennu. Ee arivu enney poley ellavarkkum oru padu upakaramavum. Theerch. 🌹🌹❤
@manjupathroseofficial4149
@manjupathroseofficial4149 3 жыл бұрын
അയ്യോ അമ്മാ thanks ഒന്നും പറയല്ലേ.. love you so much. എന്നെ കാണുന്നുണ്ടല്ലോ അതുമതി 😘😘😘
@juniyasebastian1540
@juniyasebastian1540 3 жыл бұрын
Adipoli..
@reshmamanoj5209
@reshmamanoj5209 3 жыл бұрын
Super😋😋😋
@ranjithjosephkalarikkal2290
@ranjithjosephkalarikkal2290 3 жыл бұрын
Nice
@martinantony650
@martinantony650 3 жыл бұрын
സൂപ്പർ 🙏🙏🙏
@malavineetha7474
@malavineetha7474 3 жыл бұрын
Manjus kitchen .....❤️❤️❤️
@renithapradeep
@renithapradeep 3 жыл бұрын
Manjuse adipoli👍❤
@athiravs3535
@athiravs3535 2 жыл бұрын
Polichu chechi
@babyknadakkalan8726
@babyknadakkalan8726 2 жыл бұрын
It looks itself, Tripple Super !!! Definitely I will Makes it within one week ... Nutshell Simple & Super !!!
@elizebethvarghese123
@elizebethvarghese123 3 жыл бұрын
ഇനി വാങ്ങുമ്പോൾ വച്ചു നോക്കാം ഇങ്ങനെ.. ❤️❤️
@user-pf8bb7wi9p
@user-pf8bb7wi9p 3 жыл бұрын
അധികം പോർക്ക്‌ കഴിക്കേണ്ട... ഈ സൗന്ദര്യം കുറഞ്ഞു പോകും
@elizebethvarghese123
@elizebethvarghese123 3 жыл бұрын
@@user-pf8bb7wi9p ങ്ങേ
@akashpaachu2045
@akashpaachu2045 3 жыл бұрын
സംഭവം കിടുക്കി ട്ടൊ....✌️✌️✌️
@akumarmampully8070
@akumarmampully8070 2 жыл бұрын
adipoli manju
Thilakan In Nerechowe - Old Episode  | Manorama News
25:13
Manorama News
Рет қаралды 2,5 МЛН
ROLLING DOWN
00:20
Natan por Aí
Рет қаралды 10 МЛН
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 47 МЛН
ANGAMALY STYLE  PORK FRY 😋😋😋
10:44
JOURNEY WITH PAUL
Рет қаралды 201 М.
ROLLING DOWN
00:20
Natan por Aí
Рет қаралды 10 МЛН