No video

ഇത് മമ്മൂക്കയുടെ സ്വന്തം സുൽഫത്ത് അപൂർവ പ്രണയ ജീവിതം കാണാം |Mammootty Sulfath Love Story| Malayalam

  Рет қаралды 726,551

Love Reels

Love Reels

Күн бұрын

#Mammootty #Sulfath #LoveStory #Malayalam #LoveReels #SilverScreenMalayalam
മലയാളത്തിലെ സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിയുടെയും സുല്‍ഫത്തിന്റെയും വിവാഹവാര്‍ഷികം. 41ാം വിവാഹവാര്‍ഷികം ആഘോഷിക്കുന്ന ദമ്പതികള്‍ക്ക് ഇപ്പോള്‍ സിനിമാലോകത്ത് നിന്നും ആശംസാ പ്രവാഹമാണ്. മോഹന്‍ലാലിന്റെ സുചിത്രയെ പല പൊതുവേദികളിലും മലയാളികള്‍ കണ്ടിട്ടുണ്ടെങ്കിലും സുല്‍ഫത്തിനെകുറിച്ച് പരിമിതമായ അറിവേ മലയാളികള്‍ക്കുള്ളൂ.
#Mammootty​ #Sulfath​ #Weddinganniversary

Пікірлер: 276
@littlenichu3077
@littlenichu3077 3 жыл бұрын
ജീവിതത്തിൽ എന്നും മാതൃകയാക്കാൻ പറ്റുന്ന ഒരു നടൻ ...മമ്മൂക്ക ❤️😍🥰
@irshadichu5152
@irshadichu5152 3 жыл бұрын
?dd
@soudabisouda7990
@soudabisouda7990 3 жыл бұрын
Correct
@ayishaumaira9942
@ayishaumaira9942 3 жыл бұрын
മുറിച്ച് മാറ്റാൻ പറ്റുന്ന ബന്ധങ്ങളിൽ കൂടി ആണ് മുറിച്ച് മാറ്റാൻ പറ്റാത്ത bandhaghal undàavunnadh മമ്മൂക്ക 👍
@ashwin5072
@ashwin5072 3 жыл бұрын
👏💓💓💓
@shibikp9008
@shibikp9008 2 жыл бұрын
Great
@nithyavijayan1341
@nithyavijayan1341 2 жыл бұрын
Mammookka ♥️
@user-gf1de5hp1g
@user-gf1de5hp1g 2 жыл бұрын
🙏🙏🙏🙏🌹🌹🌹
@rubysafeena8725
@rubysafeena8725 2 жыл бұрын
മമ്മൂക്ക സിനിമയിൽ മാത്രമല്ല ജീവിതത്തിലും വിജയിച്ച ഒരുവ്യക്തി യാണ്. സിനിമ യെയും കുടുംബത്തെയും ഒരുപോലെ സ്നേഹിച്ച മനുഷ്യൻ. അതാണ് മമ്മുക്ക 💪❤
@bushrabushra5216
@bushrabushra5216 3 жыл бұрын
ഇവർ എന്നും മലയാളികൾക്ക് ഒരു മാതൃക ദമ്പതികൾ ആണ് 😍😍
@soudabisouda7990
@soudabisouda7990 3 жыл бұрын
Sathyam
@jainammajose910
@jainammajose910 3 жыл бұрын
@@soudabisouda7990 aa
@jainammajose910
@jainammajose910 3 жыл бұрын
@@soudabisouda7990 ഖ qqqa11
@mrxvillan8493
@mrxvillan8493 2 жыл бұрын
@@soudabisouda7990 e e
@vimalacs6191
@vimalacs6191 3 жыл бұрын
ഞാൻ ഇഷ്ടപ്പെടുന്ന ഒരേഒരു നടൻ. മാന്യത അതാ ആ മനുഷ്യന്റെ പ്രത്യേകത. അറിയാതെ ബഹുമാനിച്ചു പോകും. She is a Lucky woman
@shafimahirichakkungal3566
@shafimahirichakkungal3566 3 жыл бұрын
ഇവൾ മുസ്‌ലിം ആണോ
@beenaabraham2243
@beenaabraham2243 3 жыл бұрын
Correct
@soudabisouda7990
@soudabisouda7990 3 жыл бұрын
The fact
@ashwin5072
@ashwin5072 3 жыл бұрын
@@shafimahirichakkungal3566 athe
@sehraa1717
@sehraa1717 2 жыл бұрын
Yeahhh... My only Fav Actor 😍 Mammookkaa 😘
@saraswathysaraswathy5222
@saraswathysaraswathy5222 3 жыл бұрын
മമ്മൂക്കക്ക് ഒപ്പം ഗ്ലാമറുള്ള ഭാര്യ സൂപ്പർ ജോഡി എന്നു പറയേണ്ട കാര്യം ഇല്ല എന്നും ഇങ്ങനെ തന്നെ ആവട്ടെ 🤩🤩🌹🌹🙏🙏
@ashwin5072
@ashwin5072 3 жыл бұрын
💯
@aparnamurali1046
@aparnamurali1046 2 жыл бұрын
എന്നും എപ്പോഴും ഒരു ഇതുപോലെ സന്തോഷത്തോടെ ഇരിക്കട്ടെ😍😍😍😍 ഞങളുടെ സ്വന്തം മമ്മൂക്ക🔥
@indiramohan3969
@indiramohan3969 2 жыл бұрын
🌹മമ്മൂക്ക, അവരവരുടെ സ്വഭാവം പോലെ തന്നെ അവർക്കു അനുയോജ്യയായ ഭാര്യയെ കിട്ടി, അല്ല സ്വന്തം പ്രിയതമ 🌹 Best of Luck Mammookka,
@smithababu7140
@smithababu7140 3 жыл бұрын
മമ്മുക്ക ആൻഡ് സുലു സൂപ്പർ ... also ദുൽക്കർ ആൻഡ് അമാൽ 🥰😍
@thesniakbar1175
@thesniakbar1175 2 жыл бұрын
മമ്മുക്കെയേ പോലൊരു ഭർത്താവിനെ കിട്ടിയതും സുല്ഫത്തിനെ പോലൊരു ഭാര്യയെ കിട്ടിയതും അവർ രണ്ടു പേരുടെയും ഭാഗ്യമാ
@jayas488
@jayas488 3 жыл бұрын
Sulfathe is a lucky woman. Loving husband & son👍👍❤❤🙏🙏🙏
@beenaabraham2243
@beenaabraham2243 3 жыл бұрын
Exactly
@salamusman3169
@salamusman3169 3 жыл бұрын
നല്ല മാതൃക ധമ്പതികൾ ഭാഗ്യം ചെയ്ത രണ്ടു വ്യക്തികൾ മരണം vare ഇങ്ങനെ തന്നെ ആവട്ടെ
@shermilaasok8216
@shermilaasok8216 3 жыл бұрын
Good family
@shabnakabeer7696
@shabnakabeer7696 2 жыл бұрын
Aameen
@rijin-kp5jy
@rijin-kp5jy 3 жыл бұрын
പ്രിയ സുൽഫത്ത് നിങ്ങളുടെ സ്വന്തമായിരുന്ന പുരുഷനെ ഞങ്ങൾക്ക് കൂടി പങ്കിട്ട് തന്നതിന് നന്ദി ദൈവാനുഗ്രഹം ഉണ്ടാവട്ടെ
@sheelav2108
@sheelav2108 2 жыл бұрын
വളരെ സത്യം
@fathimapakker2399
@fathimapakker2399 2 жыл бұрын
സുല്ഫത്തിന്റെ പ്രായം
@mohammedvaliyat2875
@mohammedvaliyat2875 3 жыл бұрын
ചങ്കാണ് മമ്മുക്ക മലയാളിക്ക് ദൈവം തന്ന സമ്മാനം രണ്ടുപേർക്കും deergaayusum ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ
@user-hk8tl6le8r
@user-hk8tl6le8r 3 жыл бұрын
മാതൃകാ ദമ്പതികൾ..😘😘😘ഇതൊക്കെ ആണ് പ്രണയം അല്ലാതെ പ്രണയിച്ചു..ഡിവേഴ്സിനു കൊടുത്തവരുടെ കഥ.അല്ല.
@bindhumurali3571
@bindhumurali3571 3 жыл бұрын
സത്യം
@snehamol9621
@snehamol9621 3 жыл бұрын
Correct
@rishadn6498
@rishadn6498 3 жыл бұрын
@@bindhumurali3571 8888 8 8 88888888888 8
@jubitha01
@jubitha01 3 жыл бұрын
Ya exactly
@ranjithranju6853
@ranjithranju6853 2 жыл бұрын
@@snehamol9621 CP
@teslamyhero8581
@teslamyhero8581 3 жыл бұрын
സുദീർഘ ദമ്പതീ ഭവ :ആയുരാരോഗ്യ സൗഖ്യം ❤❤❤മമ്മുക്ക &സുലുച്ചേച്ചി
@aryamalu261
@aryamalu261 3 жыл бұрын
Mammookkaaa❣️
@amrithamurali1879
@amrithamurali1879 3 жыл бұрын
super wife and a lucky mother 😍😍
@saralaalby5810
@saralaalby5810 3 жыл бұрын
മാതൃകാ ദമ്പതികൾ! മാതൃകാ കുടുംബം!
@ashwin5072
@ashwin5072 3 жыл бұрын
💯
@vijeshvijayan2992
@vijeshvijayan2992 2 жыл бұрын
Yes
@mariammageorge7479
@mariammageorge7479 3 жыл бұрын
Both are very lucky to have each other. God bless them. Love this family ❤️
@garcysingh935
@garcysingh935 3 жыл бұрын
The greatest man in the world.. ❤❤❤❤❤❤ u mammooka... Luckiest woman sulfat
@abilash5384
@abilash5384 2 жыл бұрын
വാതിൽ അടച്ചോ ? ലൈറ്റ് ഇട്ടോ ? ചെറിയ കാര്യങ്ങളാ പക്ഷെ കരുതലിന്റെ ചെറിയ ഉദകരണമാണത് , ഓരോ ദമ്പതിമാരും ഇതുപോലായിരുനെങ്കിൽ എന്ത് മനോഹരമായിരിക്കും കുടുംബ ജീവിതം ....
@jemyjoy1061
@jemyjoy1061 3 жыл бұрын
Nthoru cute voice aanu.. ❤️❤️... nammle aa feel il kondu pokum.. 😘😘
@kareemkuniya374
@kareemkuniya374 2 жыл бұрын
👍
@musthafap8840
@musthafap8840 2 жыл бұрын
മമ്മുക്കക്കും ഇത്താത്തക്കും നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു - പണക്കാരും സിനിമാ നടൻമാരും മാത്രമല്ല ഭാര്യമാരെ സ്നേഹിക്കുന്നത്- പാവപ്പെട്ടവനും ചെറിയ കൂരയിൽ താമസിക്കുന്നവരും ഭാര്യ പ്പൊന്നുപോലെ സ്നേഹിക്കുന്നുണ്ട്- പ്പോറ്റുന്നുണ്ട്
@sabusmini2782
@sabusmini2782 2 жыл бұрын
Athinu ningal celebrity ano ? Celebritykalude kariyama ivide parnjathe
@sharamarketing9015
@sharamarketing9015 3 жыл бұрын
Why this man is a role model of youth.because he is not only the great actor but also the super husband and the great father too..real role model of every keralite
@nithyavijayan1341
@nithyavijayan1341 2 жыл бұрын
💯💯
@joshwafashions8231
@joshwafashions8231 3 жыл бұрын
സത്യം നല്ല മാതൃക 🥰🥰🥰❤❤
@nihmaminu1553
@nihmaminu1553 3 жыл бұрын
ഇക്ക ഉയിരാണ് ❤❤❤❤
@rubyshafeeque9991
@rubyshafeeque9991 3 жыл бұрын
God bless you mammukka family
@haseenasalim6799
@haseenasalim6799 3 жыл бұрын
Masha Allah...maranam vare engane tanne pokatte...aameen
@shabnakabeer7696
@shabnakabeer7696 2 жыл бұрын
Aameen
@shahimasudheesh86
@shahimasudheesh86 2 жыл бұрын
മമ്മൂക്ക ഒരു പച്ച മനസ്സുള്ള നടനാണ്.എല്ലാവരേയും സഹായിക്കാനുള്ള വലിയ മനസ്സുണ്ട് അദ്ദേഹത്തിന്.എത്ര വലിയ നടൻ ആയാലും കുടുംബം മറന്നൊന്നും കളിക്കില്ല. അതേപോലെ മകനും. എനിക്കേറ്റവും ഇഷ്ടമുള്ള നടനാണ് മമ്മൂക്ക. ആരായാലും മമ്മൂക്കയെ ബഹുമാനിച്ചു പോകും.😘😘😘😘😘😘😘💕💕💕💕💕💕🤩🤩🤩🤩🤩
@nithyavijayan1341
@nithyavijayan1341 2 жыл бұрын
Theerchayayum♥️
@anjalyshaji3326
@anjalyshaji3326 3 жыл бұрын
Dq learnt love from his parents😍
@anithaprabhakar650
@anithaprabhakar650 3 жыл бұрын
Ikkayodulla snehathinte aazhavum athanu. Kudumbathe jeevanu thulyam snehikkunna ikkaye. Cinemayile Pranaya rangangalil manyatha pularthunna ikkaye. Ithokke kondu thanne jeevante jeevananu ikka. Love you mammookka and Sulu chechi ❤️🥰
@mathewkoreth3382
@mathewkoreth3382 3 жыл бұрын
Mazhavi Bvbbbbbb Y
@nithyavijayan1341
@nithyavijayan1341 2 жыл бұрын
Correct. Mammookka is such a gentleman ♥️
@saeedabv1720
@saeedabv1720 2 жыл бұрын
അതൊക്കെ വെറുതെ പറയുകയാണ് നിങ്ങൾ ഞങ്ങളുടെ ജീവിതം കാണണം 48 വർഷമായിട്ടും ഒരു ദിവസം പോലും ഞങ്ങൾവേറിട് നിന്നിട്ടില്ല
@jasil5423
@jasil5423 2 жыл бұрын
Maranam vare agine thanne avatte👍🏻
@vijishakk855
@vijishakk855 2 жыл бұрын
👍👍
@riyariyapt3886
@riyariyapt3886 3 жыл бұрын
Sooper ഇക്കാ
@user-ob4io6bk8v
@user-ob4io6bk8v 3 жыл бұрын
Don’t forget their investment and sacrifices in their relationships ,nothing comes free and easy
@abobackerbinmohammed
@abobackerbinmohammed 3 жыл бұрын
Real love , not just story
@sheejay9475
@sheejay9475 2 жыл бұрын
Mammukakum kudubathinum pne nammalkum ennum allahu santhosham tharatte😍😍
@rahulvm2582
@rahulvm2582 3 жыл бұрын
🥰 Mammukka Sulfath itha 🥰
@aswathysaji7642
@aswathysaji7642 3 жыл бұрын
Chechide voice pwoli👌👌
@annaanna-jg6dk
@annaanna-jg6dk 3 жыл бұрын
ഏറ്റവും നല്ല പ്രണയ സമ്മാനം dq nd സുറുമി
@vidyavyasa3526
@vidyavyasa3526 3 жыл бұрын
Great Love ❤️😊
@ashwin5072
@ashwin5072 3 жыл бұрын
💯😊
@derikabraham1904
@derikabraham1904 3 жыл бұрын
ജീവനാണ് ❤❤❤ ന്റെ ഇക്കാ 😘😘
@dericabraham8981
@dericabraham8981 3 жыл бұрын
Mamooka ♥️ sulfith ♥️
@rajuk.m497
@rajuk.m497 3 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ
@asimnechikkadan6563
@asimnechikkadan6563 3 жыл бұрын
Onnil kooduthal thavana kettavar like adikkuka ❤️❤️❤️
@leelamadhavan3616
@leelamadhavan3616 3 жыл бұрын
എന്നും എന്നും ഇങ്ങനെ കാണാൻ ഇടയാകടെ
@sreelekshmi3653
@sreelekshmi3653 3 жыл бұрын
Ee channel kollallo..kanan late ayi poyi..nice explanation😍
@dhanyavinayakumarkumar6671
@dhanyavinayakumarkumar6671 3 жыл бұрын
no words to express. Heart touching words. 👍👍😀😀 love reels👌👌
@ashwin5072
@ashwin5072 3 жыл бұрын
💯😊
@abhijithlalabhi3265
@abhijithlalabhi3265 3 жыл бұрын
Chechi kure aayi parayunnu plz nazriya❤️fahad story onnu parayo plzzzzz 😘😘😓😪
@muniaman3883
@muniaman3883 3 жыл бұрын
Very nice story
@shabnakabeer7696
@shabnakabeer7696 2 жыл бұрын
Ennum ithu pole santhosham nilanilkkatte 👍❤️
@mohammedvaliyat2875
@mohammedvaliyat2875 3 жыл бұрын
മമ്മുക്ക എന്നും super 💐💐💐
@user-ki3qb2es9t
@user-ki3qb2es9t 3 жыл бұрын
നല്ല അവതരണം
@rineypeter4608
@rineypeter4608 2 жыл бұрын
Lucky women sulfat. May God bless u all🥰🥰🥰
@aryaadhi6496
@aryaadhi6496 2 жыл бұрын
Chechi your way of presenting is amazing I loved it😍
@vahabvahu2078
@vahabvahu2078 2 жыл бұрын
എല്ലാ സൗഭാഗ്യങ്ങളും കൂട്ടിച്ചേർത്തതാണ് dq
@teslamyhero8581
@teslamyhero8581 3 жыл бұрын
ഇതു പോലെ തന്നെയാണ് നസീർ സർന്റെ ജീവിതവും. നസീർ സർ പ്രണയസ്വരൂപനായി മിക്ക സിനിമ കളിലും പ്രേമിച്ചു ഇഴുകി ചേർന്ന് അഭിനയിച്ച ആളാണ്. എന്നിട്ടും അദ്ദേഹത്തിന്റെ ഭാര്യ ഹബീബക്ക് നസീർ സർ എന്നാൽ ജീവന്റെ ജീവനായിരുന്നു. മമ്മി, ഡാഡിയേ ഒരു കൊച്ചുകുട്ടിയെ പോലെയാണ് നോക്കിയിരുന്നത് എന്ന് അദ്ദേഹത്തിന്റെ മകൻ ഷാനവാസ്‌ ഒരു വരികയിൽ ഇന്റർവ്യൂവിൽ പറഞ്ഞതോർക്കുന്നു.
@rakhimolrock5251
@rakhimolrock5251 Жыл бұрын
മമ്മൂക്ക 🥰❤️❤️
@kallusponnus8088
@kallusponnus8088 2 жыл бұрын
💕💕💕💕💕💕💕💕👌എന്റെ സ്വന്തം മമ്മുക്ക ♥️♥️♥️♥️
@sreyamol7824
@sreyamol7824 3 жыл бұрын
Super jodi
@uzhakumarikumari827
@uzhakumarikumari827 3 жыл бұрын
Superrrrrr....... Mammukkaaaaaa
@ayshahasniyam1627
@ayshahasniyam1627 3 жыл бұрын
Ivar oru maatruka dambadhikalaanu😍😍😍😍😘
@sharafudeennellikkapalamsh73
@sharafudeennellikkapalamsh73 3 жыл бұрын
എല്ലാവരുടെ ജീവിതത്തിലും ഒരു പ്രേമം ഭാര്യയോട് ഉണ്ട് നമ്മൾ സെലിബ്രറ്റി അല്ലല്ലോ അതുകൊണ്ട് ആരും അറിയുന്നില്ല എല്ലാറ്റിനും വേണ്ടത് പണമാണ്
@fathimasuhara1222
@fathimasuhara1222 3 жыл бұрын
അതാണ് സത്യം
@sreekumarvm3820
@sreekumarvm3820 3 жыл бұрын
@@fathimasuhara1222 ... sathyam ....ithinekkal wife ne snehikkunna ethrayo perund....
@abdulmajeedkannadi5057
@abdulmajeedkannadi5057 3 жыл бұрын
Be positive, ക്ഷണിക പ്രണയങ്ങളും ലൈംഗിക അരാജകത്വവും പീഢന ചൂഷണങ്ങളും നിത്യ സംഭവങ്ങളായ ഒരു രംഗ വേദിയിൽ ഇത്രയും പവിത്രമായ കുടുബ ബന്ധവും പ്രണയവും കാത്തു സൂക്ഷിക്കുന്നത് ഒരു വിസ്മയം തന്നെയാണ്.
@Priyankasarang8592
@Priyankasarang8592 3 жыл бұрын
Sathyam
@najumanajuma9777
@najumanajuma9777 2 ай бұрын
👍🏻👍🏻👍🏻👍🏻👍🏻👍🏻
@sharafudheenpk9476
@sharafudheenpk9476 3 жыл бұрын
Masha Allah
@husnasiyana2389
@husnasiyana2389 3 жыл бұрын
Mashallah
@megha2620
@megha2620 3 жыл бұрын
Aww😍😍
@Kingsrealestategroups
@Kingsrealestategroups 3 жыл бұрын
ഹോ അപാര ഫീല്‍...
@achuaamii7635
@achuaamii7635 3 жыл бұрын
Yente eshta nadan.family.sooper
@JasimBoss
@JasimBoss 2 жыл бұрын
I. Love. Mammootty ♥️
@asifabdullah717
@asifabdullah717 2 жыл бұрын
God bless this family 😍😍😍
@sajnasajusajnasaju4292
@sajnasajusajnasaju4292 2 жыл бұрын
My favourite mommootty ❤️
@kunjumolvasudevan8196
@kunjumolvasudevan8196 2 жыл бұрын
I love mammooka
@leelamadhavan3616
@leelamadhavan3616 3 жыл бұрын
I love you mammukka and sulfy sister
@abhijitha2319
@abhijitha2319 2 жыл бұрын
Beautiful pair 💖💖💖💖💖
@sheficreation3324
@sheficreation3324 3 жыл бұрын
Good family 💔
@GoogleUser-xz8fc
@GoogleUser-xz8fc 3 жыл бұрын
സൂപ്പർ മമ്മുക്ക
@Mubu__73
@Mubu__73 3 жыл бұрын
Ever fvrt cplzz mamukka sulfatha😍
@daisykoshy2454
@daisykoshy2454 3 жыл бұрын
Very beautiful love birds ...
@jubitha01
@jubitha01 3 жыл бұрын
One of my fav actor.
@rizwana8914
@rizwana8914 2 жыл бұрын
മമ്മുക്കാനേ ഒന്ന് കാണണം അതെന്റെ ജീവിതഭിലാഷമാണ്
@bushranazeer8633
@bushranazeer8633 3 жыл бұрын
Masha Allah beautiful video
@sathidevi1585
@sathidevi1585 2 жыл бұрын
Kozhi Mohanlalinekkaal ethrayo uyare.Dialogue delivery super.Very natural person.
@shermilaasok8216
@shermilaasok8216 2 жыл бұрын
ഞങ്ങളുടെ പ്രിയ മമ്മുക്ക
@annaroy2300
@annaroy2300 3 жыл бұрын
Super ❤️
@ilyaskurumbala4158
@ilyaskurumbala4158 3 жыл бұрын
Super couple
@karthikar5205
@karthikar5205 3 жыл бұрын
Fahad NaZriya love story pls
@kavithasudha7123
@kavithasudha7123 3 жыл бұрын
God bless you
@shahanaarafath9986
@shahanaarafath9986 2 жыл бұрын
Avare randupereyum pole eshtam thangalude shabdam
@jessythomas7153
@jessythomas7153 3 жыл бұрын
Oru cinema starine kanan agrahikkunnathu Mammootiyeyum,DQ neyum mathramanu.
@sehraa1717
@sehraa1717 2 жыл бұрын
Veryyy Trueee.. But Dq ne Allaa Onlyy Mammookkaaa.. 😍
@smithasabu6429
@smithasabu6429 3 жыл бұрын
Pls tell the love story of varun and Natasha
@jijibenny5093
@jijibenny5093 3 жыл бұрын
super mammootty
@vipinkrishnan7439
@vipinkrishnan7439 3 жыл бұрын
വിഷ്ണുവർദ്ധൻ ഭാരതി സ്റ്റോറി ചെയ്യുമോ
@daisyalphonse3391
@daisyalphonse3391 3 жыл бұрын
Beautiful voice
@harishankar-yf9yj
@harishankar-yf9yj 3 жыл бұрын
Mammokkkaaa 💖💖💖💖💖
@maxabhi5676
@maxabhi5676 3 жыл бұрын
Alluarjun love story
@reejababuputhanveettil2046
@reejababuputhanveettil2046 3 жыл бұрын
mammootty ente kudumbathile our angathe pole snehikkunnu bahumanikkunnu
@deepsJins
@deepsJins Жыл бұрын
Panaparambil ennalle mammookkayute veettuperu? Sajan ennalla sajin ennayirunnu filimile adyathe name. Otherwise awesome video ❤️
@buharimn6481
@buharimn6481 3 жыл бұрын
പനിപറമ്പിൽ അല്ല ചേച്ചി പാണപ്പറമ്പിൽ ആണ്
@aneesarafeek2438
@aneesarafeek2438 3 жыл бұрын
അൽഹംദുലില്ലാഹ്
@ismailnalukudiparambu5798
@ismailnalukudiparambu5798 3 жыл бұрын
ماشاء الله تبارك الله 👌🤝💚
@sajithakumari3404
@sajithakumari3404 2 жыл бұрын
❤mammukka
@beenahar237
@beenahar237 3 жыл бұрын
Ivar celebrities aayadukondu ellavarum ariyunnu idupole oru padu familyundu ee lokathil
@valsapalamattam9331
@valsapalamattam9331 3 жыл бұрын
yes.
@nithyavijayan1341
@nithyavijayan1341 2 жыл бұрын
Illa ennu aarum paranjillallo. Celebrity aayadhu kondalle ningalum ee video kandathu. Be positive.
@beenahar237
@beenahar237 2 жыл бұрын
@@nithyavijayan1341 ,enthanavo Jan ezhuthiyadil thettu idu pole oru padu per undennu, evar alla ennu paranjo..pinne Jan celebritiesinte vedio mathram alla kanarulladu ..varikalkkidayiloode vayikkarudu... 6 months munpitta commentinu ippol rply idunna ningal aadhyam positiv aaku.. Stay healthy stay happy..
@nithyavijayan1341
@nithyavijayan1341 2 жыл бұрын
@@beenahar237 njan paranjadhinte porul ningalku manasilaayitilla. Oraale kurich nalladhu parayumbol/kelkumbol prathyegichum nammal ariyunna aalavumbol namukum sandhosham undavum. Adhupolae thanneyalle oru family ye kurichu nalladhu parayumbozhum? Ella families um special thanneyaanu.. Kurae nalla families undengilum namuku ariyavunna familye kurichu nalladhu kelkumbol happy aanu. Avarku oru aashamsayo blessing oh pakaram. Aavoru positive thought il edukkanaanu njan udheshichadhu. Pinne ningal celebrity video maathramaanu kaanunnadhu ennu njan evideyengilum paranjo?? Mammookka celebrity aayadhu kondu namukku ariyaam. Adhukondu adhehathe kurichu endhengilum news undengil thalparyam ulladhanengil kaanum. Athrayelle udheshichullu…. Pinne ningal eppol itta comment aanengilum oororuthar eppozhano oru video kaanunnadhu eppozhano comment vaayikunnadhu adhanusariche avar reply comment cheyyugayullu if the content is still valid. Njan ayacha comment nu ningal 2 weeks nu sheshamaanu reply tharunnadhu. Appol ningalku priorities and schedules ulladhu polaeyalle mattullavarkum. Anyways stay healthy and happy too. Plz don't take it in a wrong way.
@beenahar237
@beenahar237 2 жыл бұрын
@@nithyavijayan1341 y should I take it in wrong way...y we bother too much of this matter , let them live their life how they want...💕💕
@jameelasuharabi7503
@jameelasuharabi7503 3 жыл бұрын
പടച്ചവൻ എന്നും കുടെ ഉണ്ടാകും ഒരുപാട് ആയുസ് തരട്ടെ ആമീൻ
Logo Matching Challenge with Alfredo Larin Family! 👍
00:36
BigSchool
Рет қаралды 21 МЛН
КТО ЛЮБИТ ГРИБЫ?? #shorts
00:24
Паша Осадчий
Рет қаралды 902 М.