No video

ഇതാണ് മരണം! നാം മരിക്കുന്നത് ഒന്ന് കണ്ടു നോക്കൂ BY SEEMA SUBASH | V M C MALAYALAM |

  Рет қаралды 1,463,294

V M C Malayalam

V M C Malayalam

3 жыл бұрын

#PMC #MeditationNewsinMalayalam #vmcmalayalam
.
കുഞ്ഞുങ്ങളിലെ ദൈവത്വ ഗുണങ്ങളെ നശിപ്പിക്കുന്നതാര് ?? - • V M C Malayalam ( കുഞ്... video link .
.
In this channel, you will be viewing worldwide Pyramid Master Experiences about creating awareness on meditation, especially on Ana-Pana-Sathi Meditation. You will also be able to hear Worldwide Pyramid Master Speeches about Spreading Vegetarianism and providing Awareness on Pyramid Power.
The Pyramid Spiritual Societies Movement has been founded by Brahmrshi Pita Maha Patriji in 1990 and is involved in spreading the basics of spiritual realties and spiritual science across the globe. The main objective of PSS Movement is to create awareness on Pyramid Meditation with the core message the humans are ‘Eternal Energy Conscious Wisdom (ECE) entities who are constantly choosing and creating their own respective on-going existential entities.
The founder of PSSM Brahmarshi Pita Maha Patriji realized the Power of Mediation through his own profound experiences and attained enlightenment in 1979 and then on constantly carrying on many activities to create awareness about Pyramid/Ana-Pana-Sathi Meditation.
#pyramidtv #pmclive #pmctv #yoganewschannelinmalayalam #meditationnewschannelinmalayalam #AnaPanaSathiMeditation #BrahmarshiPitaMahaPatriji #PSS #pyramidmeditationinmalayalam #pmc #pmcchannel #pmc #onlinetv #pmclive #ravivarma #patriji #pyramid #meditation_channel #Sadanandyogi #spiritualsecrets #patriji #speeches #malayalam #Pmc_live #patriji #latest #speeches #pmc_tv #mediationinmalayalam #pmconlinetv #pyramidmeditationchannel #pmcmeditationchannel #yogainmalayalam #meditationinmalayalam #yogachannelinmalayalam #meditationchannelinmalayalam #spiritualityinmalayalam #howtodoyogainmalayalam #howtodomeditationinmalayalam #ZOOM #youtubelive
SPECIAL THANKS TO : ‪@cdbabyvideo‬
SPECIAL THANKS FOR Heart Reflection
Erik Berglund

Пікірлер: 2 200
@omanaachari1030
@omanaachari1030 Жыл бұрын
ജീ ഇന്ന് ആദ്യമായി ആണ് കേട്ടതാ. ഒത്തിരി സന്തോഷം തോന്നി. കേട്ട് കുറെ അറിവ് നേടി. എല്ലാം അറിഞ്ഞുഎന്നല്ല. എങ്കിലും അറിയാൻ പാടില്ലാത്ത കാര്യങ്ങൾ അറിയാൻ കഴിഞ്ഞു. ഒത്തിരി നന്ദി നമസ്കാരം 🙏 ജീ 🙏🌹🙏🙏🙏
@ajayakumarvk972
@ajayakumarvk972 Жыл бұрын
വളരെ നല്ലൊരു അറിവാണ് ഓരോ മനുഷ്യരും ഇതു തീർച്ചയായും മനസ്സിലാക്കിയിരിക്കേണ്ടതാണ്. 👍🙏🙏
@prabharajeev4766
@prabharajeev4766 10 ай бұрын
എനിക്ക് ഇനിയും കേൾക്കണം...വളരെ ഇഷ്ടപ്പെട്ടു.മരണഭയം ഉണ്ടാകുമ്പോൾ ഈ ചിന്തളിലേക്ക് ഞാൻ പോകാറുണ്ട്.. അപ്പൊ എൻ്റെ മനസ്സ് പറയും ഉറക്കം പോലെ സുഖം ആണ് മരണവും എന്ന്..🙏💕👍
@hareeshg9875
@hareeshg9875 6 ай бұрын
@sasiedamana6942
@sasiedamana6942 2 ай бұрын
🙋👌👍
@sahadevanokveryverythakns.2355
@sahadevanokveryverythakns.2355 Жыл бұрын
നമസ്തേ ശിമാജി വളരെ സുഷ്ക്കിച്ചഎന്റെ ബോധതലത്തിലേക്ക് ഒരുപാട് അറിവിന്റെ മുത്തുമണികൾ നൽകി എന്നെഉണർത്തി നന്ദി നമസ്കാരം !!
@jayanmahadevan3655
@jayanmahadevan3655 2 жыл бұрын
മരണ ശേഷം എന്തായിരിക്കും അനുഭവം എന്ന് മരിച്ചാൽ മാത്രമേ അറിയാൻ കഴിയൂ. എന്നാൽ അത് എന്താണെന്നു ജീവിച്ചിരിക്കുന്നവർക്ക് പകർന്നു നൽകാനും കഴിയില്ല. സീമ മാഡത്തിന് ഈ അറിവ് ലഭിച്ചത് എപ്രകാരമാണെന്ന് അറിയിച്ചാൽ ഉപകാരമായിരുന്നു.
@gangaji111
@gangaji111 2 жыл бұрын
Meditation practice practice practice ചെയ്യൂ. ഈ പ്രപഞ്ചത്തിലെ ഏതു രഹസ്യവും സ്വയം മനസ്സിലാക്കാൻ കഴിയും.
@kausalyakuttappan2655
@kausalyakuttappan2655 2 жыл бұрын
🤣🤣
@kausalyakuttappan2655
@kausalyakuttappan2655 2 жыл бұрын
ചിലപ്പോൾ മരിച്ചിട്ടു തിരിച്ചു വന്നതായിരിക്കും അല്ലെ 🤔🤣
@nalinimv2420
@nalinimv2420 2 жыл бұрын
@@kausalyakuttappan2655 ആയിരിക്കും..മരിച്ചിട്ട്വന്നതായിരിക്കും..
@chandranna1364
@chandranna1364 2 жыл бұрын
12സത്യം
@janardhanjioplus2301
@janardhanjioplus2301 Жыл бұрын
പ്രിയ കൂട്ടുകാരി, ഈ അതീന്ദ്രിയ രഹസ്യജ്ഞാനം പകർന്നു തന്നതിന് ഒരു പാട് നന്ദി നമസ്കാരം എത്രയോ കാലമായി അറിയുവാൻ ആഗ്രഹിക്കുന്ന കാര്യം വളരെ ലളിതമായും സ്പഷ്ഠമായും കേൾക്കുവാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്.. ഒരിക്കൽ വിട നന്ദി നമസ്കാരം. ശംഭോ മഹാദേവാ...
@jpkaipamangalam1945
@jpkaipamangalam1945 Жыл бұрын
.
@rkpvlogs6888
@rkpvlogs6888 Жыл бұрын
ഇത് കാണാൻ വൈകിപോയി, എന്റെ ഏറ്റവും വലിയ സ്വത്ത്‌ എന്റെ അമ്മ ആയിരുന്നു, ഒരു മാസം ആയി ഞാൻ അമ്മ ഇല്ലാതെ ജീവിക്കുന്നു, ഈ ഭൂമിയിൽ അമ്മയ്ക്ക് 50 വർഷം മാത്രേ ഉണ്ടാരുന്നുള്ളു, 100 വർഷം വജ്രാതുല്യമായൊരു ജന്മം അമ്മയ്ക്ക് കിട്ടട്ടെ
@bindusajeevan1938
@bindusajeevan1938 Жыл бұрын
😂
@AQUAFARMER679
@AQUAFARMER679 Жыл бұрын
ഞാനും😭 ഭൂമിയിൽ നമ്മുടെ കണ്ണ് കൊണ്ട് കാണപ്പെടുന്ന ദൈവം അമ്മയാണ്. അമ്മയില്ലാത്ത മക്കളുടെ ജീവിതം എന്തൊക്കെ സുഖ സൗകര്യങ്ങൾ ഉണ്ടെങ്കിലും പൂർണ്ണത വരുന്നില്ല. ഐ ലവ് യു അമ്മ . മിസ് യു❤️❤️❤️❤️
@sabual6193
@sabual6193 Жыл бұрын
എടോ മണ്ടാ നിന്റെ അമ്മയ്ക്ക് ഇനി ജന്മം ഇല്ല. അന്ധ വിശ്വാസി ആകാതെ.
@shamsudheenaa9752
@shamsudheenaa9752 Жыл бұрын
😢😢😢🌹
@VijayanNair-fn8hp
@VijayanNair-fn8hp Жыл бұрын
​@@AQUAFARMER679q As we as è area
@lakshmin.v.m9259
@lakshmin.v.m9259 6 ай бұрын
ഒരുപാട് അറിവുകൾ അത്ഭുതത്തോടെ കേട്ടിരുന്നു.. ഇനിയും ഇനിയും ഈ വാടക വീട്ടിലിരുന്ന് സ്വന്തം വീട്ടിലേയ്ക്ക് പോകുന്നതുവരെ കേൾക്കണം.. 👍👍👍👍❤❤🌹🌹🌹
@Badlover-xw2dh
@Badlover-xw2dh Жыл бұрын
സഹോദരി സത്യം ആയ ഒത്തിരി കാര്യങ്ങൾ പറഞ്ഞു. കിട്ടുന്ന അറിവുകൾ മറ്റുള്ളവരിൽ എത്തിച്ചു കൊണ്ടേ ഇരിക്കുക. അറിവാകുന്ന ഊർജത്തെ ജ്ഞാനപൂർവ്വം സംരെക്ഷിക്കുക ഇനിയും ഓരോ അറിവുകൾ മറ്റുള്ളവരിലേക്ക് എത്തിക്കുക.. God bless you
@sathik9532
@sathik9532 2 жыл бұрын
ഇത്രയും വിശാലമായി മനസ്സിലാക്കിത്തന്നതിന് നന്ദി സിസ്റ്റർ
@jishnu.ambakkatt
@jishnu.ambakkatt Жыл бұрын
*ഇപ്പഴാണ് ഇതൊക്കെ കാണാൻ യോഗമുണ്ടായത്.. Thank you mam 🙏*
@kannannarayanamangalam6370
@kannannarayanamangalam6370 Жыл бұрын
അഭിനന്ദനങ്ങൾ 🌹ഈശ്വര ഹിതം 🙏ഗംഭീരം അറിവ് ജീവനിൽ ഒപ്പം തുടരൂ
@hegajob1902
@hegajob1902 Жыл бұрын
ഇത്രയും പ്രാധാന്യവും ഗൗരവവും ഉള്ള അപൂർവ്വ വിഷയം അവതരിപ്പിക്കുമ്പോൾ visuals ന്റെ കൂടെയുള്ള audio മതി. Content Well Edited Concise but Precise Informative & Knowledgeable Narration ആണ്. Channel അവതാരകായുടെ വലിച്ചു നീട്ടി വിശദീകരിച്ചുള്ള Extra ഭാഷണം മടു പ്പുളവാക്കുന്നു.
@saijukarthikeyan9898
@saijukarthikeyan9898 Жыл бұрын
ഫ്രണ്ട് പറഞ്ഞു ഭഗവാൻ അറിയാതെ ആണ് ഗർഭathil വരുന്നത് എന്ന് അത് എനിക്ക് വിശ്വാസം ഇല്ല കാര്യം ഭഗവാൻ അറിയാതെ ഈ പ്രവഞ്ചത്തിൽ ഒന്നും നടക്കില്ല ഓം. നമഃ. ശിവായ 🙏🙏🙏🙏🙏
@padmanabhannairg7592
@padmanabhannairg7592 Жыл бұрын
Bhagavan ellam ariyunnu. Pakshe karmangal cheyyunnathu nammal ayathu kondu athinte responsibility namukku mathram. Bhagavan sakshi anu. Angane nokkumbol pala janmangal edukkunnathu Bhagavan paranjittalla. Janmangal veno vendayo ennu nammal angu theerumanikkanam athra thanne.Ithil Bhagavan enthu cheyyananu.
@jayasreeanil124
@jayasreeanil124 Жыл бұрын
​@@padmanabhannairg7592 yes nammude ee jnamathile karmam anusarichu anu adutha janmam theerumaanikkunnathu
@ks8542
@ks8542 Жыл бұрын
​@@jayasreeanil124appol first janmam engane undayi please onnu parayamo
@vmsterna1933
@vmsterna1933 Жыл бұрын
@@jayasreeanil124 എന്ത് കൊണ്ടാണ് ചീത്ത കർമം ചെയ്യാൻ ചിലർക്കും നല്ലതു ചെയ്യാൻ ചിലർക്കും തോന്നുന്നത് ? ഇതെല്ലാം ഒരു നാടകം ആണ് ദൈവത്തിനു ആസ്വദിക്കാൻ ദൈവം ഉണ്ടാക്കിയ നാടകം
@deepahari5768
@deepahari5768 8 ай бұрын
❤🌹
@rajicswamy3429
@rajicswamy3429 6 ай бұрын
ഇത്രയും സന്തോഷമുള്ള സീമ ജി യെ കണ്ടതിൽ വളരെ സന്തോഷം.
@rugminirajesh4052
@rugminirajesh4052 10 ай бұрын
ഞാനോരു ആശ്രമവിശ്വാസീയാണ്മേഡം ഇങ്ങെനയുള്ള അറിവുകിട്ടിയിട്ടും സാഹചര്യ ബുദ്ധിമുട്ടുകാരണം പല കാര്യ ങ്ങളിലും ദു:ഖമാണ് എൻ റ ഇപ്പോഴത്തെ ജീവിതം 🙏🙏🙏🙏
@queenprince6978
@queenprince6978 2 жыл бұрын
ആത്മാവിന് ഒന്നും ഭക്ഷിക്കാൻ കഴിയില്ല എന്ന് പറഞ്ഞു കൊണ്ട് തന്നെ പറയുന്നു പാലും പഴവും കൊടുക്കാൻ. ദൈവമല്ല നമ്മളെയൊന്നും സൃഷ്ടിക്കുന്നത് എന്ന് പറഞ്ഞു കൊണ്ട് തന്നെ പറയുന്നു മരിച്ചു ആത്മാവ് എങ്ങോട്ട് പോകുമെന്ന് ആത്മാവിന് അറിയുന്നില്ല എന്ന്. ഞാൻ ഒന്ന് പറഞ്ഞോട്ടെ നിങ്ങൾ കുറച്ച് കാര്യങ്ങൾ പഠിച്ചിട്ടുണ്ട് കുറച്ച് കാര്യങ്ങൾ പറയുന്നത് തെറ്റുമാണ്. മുക്കാൽ ഭാഗം എങ്കിലും പഠിച്ചിട്ടു മറ്റുള്ളവർക്ക് ക്ലാസ്സ്‌ കൊടുക്കുന്നത് ആയിരുന്നു ഉചിതം. ഒരു holly spiri ഈ പ്രപഞ്ചത്തിൽ ഉണ്ട് ആ ശക്തി തന്നെ ആണ് ഒരാളുടെ ജനനവും മരണവും നിശ്ചയിക്കുന്നത്. അതിനിടയിലുള്ള ചില കാര്യങ്ങൾ മാത്രമാണ് ഓരോ മനുഷ്യനും സ്വന്തമായി തീരുമാനിക്കാൻ സാധിക്കുന്നത് ഇതാണ് ചുരുക്കം. ഹിന്ദുവായാലും, ക്രിസ്ത്യൻ ആയാലും മുസൽമാൻ ആയാലും ആ ഏക ശക്തിയിൽ വിശ്വസിക്കുക. കഴിയുന്നത്ര തെറ്റ് ചെയ്യാതെ , സ്വന്തം ജീവിതം നോക്കുന്നതിനൊപ്പം തന്നെ കൊണ്ട് പറ്റുന്ന സഹായങ്ങൾ മറ്റുള്ളവർക്ക് ചെയ്തു കൊടുത്തു കൊണ്ട് ജീവിക്കാൻ ശ്രമിക്കുക.
@thahakuttym477
@thahakuttym477 2 жыл бұрын
good message thanks
@ranjith-il8fx
@ranjith-il8fx 2 жыл бұрын
" റൈറ്റ് പോയിന്റ് "
@sasikumarsasikumar9573
@sasikumarsasikumar9573 2 жыл бұрын
താങ്കൾ പറഞ്ഞതിൽ ഞാൻ ശരി പറയുന്നു. കാരണം! അല്പംജ്ഞാനം മറ്റുള്ളവരിൽ അടിച്ചേല്പിക്കരുത് 🙏 ഒരുപാട് സ്നേഹത്തോടെ 🙏 സ്വാമിജി 🙏
@johnphilip393
@johnphilip393 2 жыл бұрын
pinnallathe.... Jenikkan pokunna kunjinodano prasavavedanayal pulayunna ammaykuvendi prartikkunnathu , allenkil irangiporada ennu parayunnathu 100 ,100 per dhaivathodu prarthikkumpol avanoru dhaivapaithalayi tthanne purathu varunnu .dhaivathinte paddhadhiyil avaneppozhum undakum . manushyarude ulla viswasam kalayalle sahodari.Oru dhaivamundu atheppozhim orma venam
@chandrikanambiar2327
@chandrikanambiar2327 2 жыл бұрын
Correct
@suchithramenon9558
@suchithramenon9558 Жыл бұрын
വളരെ നല്ല വിവരണം...സീമ..എത്ര ഭംഗിയായി പറഞ്ഞു തരുന്നു...❤️❤️
@user-zt1ue1gn1r
@user-zt1ue1gn1r Жыл бұрын
ഇത്രയും വലിയ അറിവുകൾ പകർന്നുതന്ന സീമാജിക്ക് കോടി പ്രണാമം 🕉️🕉️🕉️🙏🙏🙏❤️
@abhishekabhishek327
@abhishekabhishek327 Жыл бұрын
🙏🙏🙏🙏🙏താങ്ക്സ് ഈ വീഡിയോസ് കാണുന്ന.. കുട്ടികൾ ഉള്ള പേരന്റസ് കുട്ടികൾക്ക് ശിക്ഷണം കൊടുക്കേണ്ട പ്രായം... രീതി ഇവ മനസ്സിലാക്കും അങ്ങനെ നല്ലൊരു തലമുറ നിലവിൽ വരും ഒരുപാടു നന്ദി പ്രിയപ്പെട്ട സഹോദരി 🙏🙏🙏
@vinayakrajandran4727
@vinayakrajandran4727 Жыл бұрын
ഭഗവാനെ 🙏മഹാദേവ 🙏🙏ഈശ്വരാ കാത്തു രക്ഷിക്കണേ 🙏
@sajijohn7517
@sajijohn7517 Жыл бұрын
Ayisheri
@thahakuttym477
@thahakuttym477 2 жыл бұрын
മരണത്തെക്കുറിച്ച് ചില അറിവുകൾ വരുന്നുണ്ടെന്നും ഇനിയും ധാരാളം അറിവുകൾ വരാനുണ്ടെന്നും തോന്നിപ്പിക്കുന്നു. എന്താണ് മരണം മരണശേഷം എന്താണ് , എന്ന് വസ്തുനിഷ്ഠമായി യാഥാർത്ഥ്യത്തിലെത്തിയ ആദ്യത്തെ ആളാകാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.
@saseendrankv724
@saseendrankv724 2 жыл бұрын
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@ambikaprakash6627
@ambikaprakash6627 Жыл бұрын
Suprrr🙏🏻🙏🏻🙏🏻t
@user-zj9qg7gp4p
@user-zj9qg7gp4p 20 күн бұрын
എന്നും എന്ടെ മനസ്സില് ചോദിച്ചുകൊണ്ടിരുന്ന ചോദൃത്തിനുകിട്ടിയ ഉത്തരമാണിത്. ഒരുപാട് നന്ദിയുണ്ട്. നമസ്കാരം
@manuvarma4869
@manuvarma4869 8 ай бұрын
നല്ല അവതരണരീതി, നല്ല വിഷയം, ഇനിയും ഇത്തരം ഒട്ടേറെ കാര്യങ്ങൾ കേൾക്കാൻ ആഗ്രഹിക്കുന്നു ❤
@vijayakumara-pi3ep
@vijayakumara-pi3ep 9 ай бұрын
നമ്മുടെ സമൂഹത്തിനു ലഭിച്ച അമൂല്യമായ ഒരു സംഭാവനയാണ് ഈ പ്രഭാഷണം. നന്ദി 🙏
@sasikumarsasikumar9573
@sasikumarsasikumar9573 2 жыл бұрын
ഇപ്രകാരം നമ്മൾ പഴകിയ വസ്ത്രത്തെ ഉപേക്ഷിച്ചു പുതിയ വസ്ത്രത്തെ സ്വീകരിക്കുന്നുവോ... അപ്രകാരം നമ്മുടെ ആത്മാവ് ജീർണിച്ച ശരീരത്തെ ഉപേക്ഷിച്ചു കൊണ്ട് പുതിയ ശരീരത്തെ സ്വീകരിക്കുന്നു. ഇതാണ് പ്രിയരെ ജനനവും, മരണവും. 🙏 സ്നേഹം ആണ് ദൈവത്തിന്റെ സന്ദേശം. 🙏 സ്വാമിജി. 🙏
@saundhararajans1960
@saundhararajans1960 2 жыл бұрын
Good
@manomohanant8438
@manomohanant8438 Жыл бұрын
ഇത് തന്നല്ലെ എഴ് ശ്ശൻ പറഞ്ഞ് പണ്ട്
@seenuvishnu8894
@seenuvishnu8894 Жыл бұрын
Apol nammalaagrahikumbol marikkanakumo atho already planned aano universinte
@babykamakshi7404
@babykamakshi7404 Жыл бұрын
@@manomohanant8438 ആരു
@marytx1934
@marytx1934 2 жыл бұрын
മാഡം ....എന്റെ ഏറ്റവും പ്രിയപ്പെട്ട ഒരു ആൾ ( എല്ലാമായിരുന്ന മൂന്നുപേർ മരിച്ചു ) ഇന്നും ഞാൻ അവരുടെ മരണ ദുഃഖം ഓർമ്മയിൽ വരുന്നു ... അപ്പോൾ ഞാൻ ഉറക്കെ വിളിക്കും എനിക്ക് സഹിക്കാൻ ഇന്നും പറ്റുന്നില്ല ..... അവർ വേറെ പുനർജനിച്ചുവെന്നു അറിഞ്ഞതിൽ ആശ്വാസമാണ് നന്ദി
@m.r1411
@m.r1411 2 жыл бұрын
😂😂😂
@seenuvishnu8894
@seenuvishnu8894 2 жыл бұрын
Enteyum kooduthalishtamulla kureper aduppichumarichu swantham mol twenty yearsil marichupoi enikku thangankazinjilla ente ponnumoleyorthu njaan nilavilikkunu eeshoye kazivutharane ente molku enneyorupaadishtaaa avaliniyum ente udarathil varumnnu enikku urappundu avalammaye orupaadariyunnu amen
@mohammedaslam494
@mohammedaslam494 2 жыл бұрын
ഇത് എല്ലാം വളരെ വിശദമായി വർഷങ്ങൾക്ക് മുമ്പ്‌ Quran പറഞ്ഞിട്ടുണ്ട് Quran അര്‍ത്ഥം മനസ്സിലാക്കി വായിക്കുക അപ്പോൾ എല്ലാവർക്കും മനസ്സിലാക്കും വിശദമായി
@gireeshkumargireesh3839
@gireeshkumargireesh3839 2 жыл бұрын
@@mohammedaslam494 ആ ആയത്ത് ഒന്ന് പറഞ്ഞാട്ടെ!?
@manurajp8024
@manurajp8024 2 жыл бұрын
@@gireeshkumargireesh3839 ha ha👍😄
@padminirenadevan5290
@padminirenadevan5290 8 ай бұрын
ഇത് കേട്ടപ്പോൾ ഓരോ ദുഃഖവും എന്തുകൊണ്ടാണ് അനുഭവിക്കുന്നതെന്നു മനസ്സിലായി. ഒരുപാടു നന്ദി w🙏🏼🙏🏼🙏🏼
@OmanabalakrishnanO
@OmanabalakrishnanO 9 ай бұрын
സന്തോഷം ഇങ്ങനെയുള്ള കാര്യങ്ങൾ പറഞ്ഞു തരുന്നതിൽ അത് കേൾക്കുവാനും മനസ്സിലാക്കുവാനും ഞാൻ ഇനിയും ഒരുപാട് ആഗ്രഹിക്കുന്നു
@MuneerMuneer-qu7ge
@MuneerMuneer-qu7ge 2 жыл бұрын
ദൈവം ഉണ്ട് സത്യം സത്യം സത്യം
@jayachandrans8903
@jayachandrans8903 Жыл бұрын
🙏🙏🙏
@vincytj8577
@vincytj8577 Жыл бұрын
Ath nammal thanna
@sreegsreedharans2274
@sreegsreedharans2274 Жыл бұрын
ദൈവവും ഭൂതവും എല്ലാം നമ്മൾ തന്നെ... ഏതൊരുവൻ ആണോ അനാവശ്യമായി ദേഷ്യം വന്നു മറ്റുള്ളവരെ ആക്രമിക്കാൻ തുടങ്ങുന്നോ അവനാണ് ഭൂതം.. ആരോണോ മറ്റുള്ളവരോട് സ്നേഹത്തോടെ പെരുമാറുന്നോ അവൻ തന്നെയാ ദൈവം.... പിന്നെ പ്രപഞ്ച ശക്തി ഉണ്ട്..
@unnimayasanesh
@unnimayasanesh 6 ай бұрын
Kandittundo ? Evidelum vach
@ManHunter350
@ManHunter350 27 күн бұрын
കുത്ത് സസി ആണെന്റെ ഡൈഭം
@nissaams8096
@nissaams8096 2 жыл бұрын
ഇതിൽനിന്നും നാം ഒന്നു മനസ്സിലാക്കണം. ജീവിച്ചിരിക്കുമ്പോൾ ദുരിതമാണെങ്കിലും അതിൽ സന്തോഷം കണ്ടെത്തുക എന്നത് . കാരണം നമ്മൾ തന്നെ ചൂസ് ചെയ്തതാണ്.അതൊരു പ്ലസ് പോയിൻറ് തന്നെയാണ്.
@kamalakolliyil8971
@kamalakolliyil8971 2 жыл бұрын
Mo
@seenuvishnu8894
@seenuvishnu8894 Жыл бұрын
Adipoli njaan thanne choosecheithathalle athukalakki
@ammarsha5125
@ammarsha5125 Жыл бұрын
ഒരു സാങ്കല്‍പിക ലോകത്തെ അതി മനോഹരമായി ജനങ്ങളിലേക്ക് എത്തിക്കുന്ന നല്ല ഒരു കലാകാരി ആണ് താങ്കള്‍ !!!!!!!!!!! കല ഒരു കല തന്നെയാണ് !!!!!
@RamRam-iv1yy
@RamRam-iv1yy Жыл бұрын
Panam ullavnum ponam.
@user-xm4wx8xg5m
@user-xm4wx8xg5m 8 ай бұрын
😂
@sreekantannair1134
@sreekantannair1134 8 ай бұрын
മ്മ്മ്മ് വളരെ ശരിയാണ് ട്ടോ.... ഒരു ഒരു ഉപസകനെന്ന നിലക്ക് വേദങ്ങൾക്കപ്പുറം എന്തു എന്നാ അന്വേഷണം ഉണ്ടായിരുന്നപ്പോൾ ഇതൊക്കെ പരിചയപ്പെടാൻ കഴിഞ്ഞു.. ഇപ്പൊ ഒന്നൂടെ i ഓർമ്മ പുതുക്കാൻ പറ്റി ഒത്തിരി നന്ദി, പ്രാർഥനകൾ അറീക്കുന്നു .. 🙏🙏🙏🙏🙏
@josephaugustine7718
@josephaugustine7718 Жыл бұрын
ഞാൻ എന്നെ സംബന്ധിച്ചിടത്തോളം ഞാൻ കേൾക്കാനാഗ്രഹിക്കുന്ന സംഗതിയാണ് ഈ സഹോദരി നമുക്ക് വിശദീകരിച്ചു തന്നത് 🙏🙏🙏
@rajanisr7353
@rajanisr7353 Жыл бұрын
👍🌹🌹🌹♥️
@sabual6193
@sabual6193 Жыл бұрын
അന്ധ വിശ്വാസം.ഇതൊന്നും വിശ്വസിക്കരുത്. ലോക മണ്ടൻ ആവരുത് ഈ നൂറ്റാണ്ടിൽ.
@dennycl5449
@dennycl5449 Жыл бұрын
മരണാനന്ദര ജീവിതം എന്താണെന്ന് മരിച്ചവർക്കല്ലേ അറിയൂ..... അത് എന്താണെന്ന് ജീവിച്ചിരിക്കുന്നവർക്ക് പറഞ്ഞ് കൊടുക്കാൻ അവർക്ക് സാധിക്കുകയും ഇല്ല..... പിന്നെ ചേച്ചിക്ക് ഈ അറിവൊക്കെ എവിടുന്നു കിട്ടി 😄😄😄സംഭവം തന്നെ 👍👍
@nalinakshanmoonnambeth7828
@nalinakshanmoonnambeth7828 Жыл бұрын
🙏
@vdhgc8004
@vdhgc8004 Жыл бұрын
പണ്ടുള്ള റുഷിമാർക്ക് അതീന്ദ്ര്യ ജ്ഞാനം ഉണ്ടായിരുന്നു.അവർക്ക് ഭ്ഭൂതം വർത്തമാനം ഭാവി എന്നീ മൂന്ന് കാലങ്ങളേയും മുൻകൂട്ടി കാണാൻ സാധിച്ചിരുന്നു.ഭാരതത്തിലെ പുരാണ ഗ്രന്ഥങ്ങൾ പരിശോദിച്ചാൽ അനേകം തെളിവുകൾ കാണാൻ സാധിക്കും.ഒരു ഉദാഹരണം മാത്രം പറയാം!4000 വർഷം മുന്നേ ജീവിച്ചിരുന്ന ഭൃഗു മഹർഷി എങ്ങനെയാണ് ഒരു മനുഷ്യന്റെ കഴിഞ്ഞ ഏഴു തലമുറയും,ഈ ജന്മവും,വരാൻ പോകുന്ന ഏഴ് തലമുറയും മുൻകൂട്ടി കണ്ടതെന്ന് ആലോചിച്ചാൽ മാത്രം മതി ,ചോദ്യത്തിനുള്ള ഉത്തരം അതിലുണ്ട്.തമിഴ് നാട്ടിലെ വൈത്തീശ്വരൻ കോവിലിൽ ചെന്നാൽ,ഭൃഗുമഹർഷി എഴുതിവെച്ചിരിക്കുന്ന താളിയോല ഗ്രന്ഥങ്ങൾ കാണാനും അത് വായിച്ച് കേട്ട് നമ്മുടെ ജന്മങ്ങളെക്കുറിച്ച് അറിയാനും സാധിക്കും.
@amrithaanirudh9880
@amrithaanirudh9880 Жыл бұрын
Atheeeee
@elzybenjamin4008
@elzybenjamin4008 Жыл бұрын
Correct 🤣🤣
@RadhakrishnanPilla-ox6px
@RadhakrishnanPilla-ox6px Жыл бұрын
See
@renukamannazhi8633
@renukamannazhi8633 Жыл бұрын
നല്ല പ്രോഗ്രാമാണ് എനിക്ക് ഇഷ്ടപ്പെട്ടു. താങ്ക്സ് സീമാ ജി
@sunilkumar.m.p2620
@sunilkumar.m.p2620 Жыл бұрын
ഇനിയും ഇങ്ങനെ ഉള്ള അറിവുകൾ പ്രതീക്ഷിക്കുന്നു 👍👍
@sheelae.k3919
@sheelae.k3919 2 жыл бұрын
നമസ്തേ സീമാജി 🙏 വളരെ നന്ദി. ഇതെല്ലാം അറിയാൻ കഴിഞ്ഞത് എത്ര പുണ്യം 🙏🙏❤
@sunitha1663
@sunitha1663 2 жыл бұрын
നിങ്ങളുടെ സംഭാഷണം കേൾക്കാൻ പറ്റിയതിൽ വളരെ സന്തോഷം ഉണ്ട്. അതുപോലെ എല്ലാം വരിലെക്കും എത്തിക്കാൻ സാധിക്കേടെ 🙏🙏🙏🙏🙏
@radhakrishnanpn5458
@radhakrishnanpn5458 Жыл бұрын
Worldpay
@sabual6193
@sabual6193 Жыл бұрын
അന്ധ വിശ്വാസം ആണ്. എല്ലാവരിലും എത്തേണ്ട.
@morazhagouri
@morazhagouri 8 ай бұрын
Ado,sasthram,thettane,alle
@ulpalakshir
@ulpalakshir Жыл бұрын
ഒരുപാട് നന്ദി സീമാജീ. ഒരു നല്ല . അറിവ് പകർന്നു തന്നതിന് .🌹🙏❤️
@akdrama5317
@akdrama5317 Жыл бұрын
Mam very good ഇത്രയും നല്ല അറിവ് പറഞു തന്നതിന് Tankyou very much ❤❤❤
@suryatejas3917
@suryatejas3917 Жыл бұрын
സത്യം ആണ് ഇതെല്ലാം. നമ്മുടെ കർമ്മം തന്നെ ആണ് ചിത്ര ഗുപ്തൻ 🙏
@hafsakabeer7083
@hafsakabeer7083 Жыл бұрын
Yes.youer.carect.reeding
@marygeorge3410
@marygeorge3410 Жыл бұрын
​@@hafsakabeer7083 ❤❤❤
@sabual6193
@sabual6193 Жыл бұрын
അന്ധ വിശ്വാസം. മനുഷ്യൻ ഉണ്ടായിട്ട് പോലും 10000 വർഷമേ ആയുള്ളൂ. പിന്നെ ഏത് ജന്മത്തിലെ പാവം ആണ് പറയുന്നത് ⁉️🤔
@marygeorge3410
@marygeorge3410 Жыл бұрын
:*8
@aneeshkraneeshkr2840
@aneeshkraneeshkr2840 Жыл бұрын
മനസ് മനസാക്ഷിയോട് ചോദിക്കുന്നു കാലൻ ചിത്രഗുപ്തന്നോട് കണക്കു പുസ്തകം വായിക്കാൻ പറയുന്നു
@VijayaLakshmi-vl4lw
@VijayaLakshmi-vl4lw 2 жыл бұрын
wonderful explanation seema ji . രക്ഷിതാക്കൾക്ക് ഒരു വിശേഷപ്പെട്ട വിജ്ഞാനം പകർന്നു നൽകിയ സീമാജിക്ക് ആയിരമായിരം നമസ്ക്കാരങ്ങൾ,🙏🙏🙏🙏🙏🙏❤️❤️❤️🌹🌹🌹
@antonythomas3875
@antonythomas3875 2 жыл бұрын
Wrong information giving.
@jacobvarghese9617
@jacobvarghese9617 2 жыл бұрын
@@antonythomas3875 ഇത് Wrong അല്ല. ചീന്തിക്കു മറുപടി പറയു
@sathyank2294
@sathyank2294 Жыл бұрын
സീമാജിഏറ്റുവാങ്ങിയ അറിവിന്റെ വെളിച്ചം നമുക്ക് വേണ്ടത് പറഞ്ഞു നമ്മുടെ കുട്ടികളുടെ ഭാവി കണ്ടു
@parameswaranpillai9426
@parameswaranpillai9426 Жыл бұрын
സീമാ ജി - യൂ ആർ മേറ്റ്.
@Richu-yf4ul
@Richu-yf4ul 8 ай бұрын
​@@sathyank2294ko hu ji❤ ni mi hu ni pi j
@strangerm9483
@strangerm9483 Жыл бұрын
'അതി മനോഹരമായ പ്രഭാഷണം ഞ്ഞാൻ പലരുടേയും പ്രഭാഷണങ്ങൾ ശ്രവിച്ചിട്ടുണ്ട് പക്ഷെ ഇത്രയും മധുര മനോഹരമായി കേൾക്കുന്നത് ആ ദ്യമാണ് അഭിനന്ദനങ്ങൾ
@RamRam-iv1yy
@RamRam-iv1yy Жыл бұрын
Please. Give live life. Only..anything
@RamRam-iv1yy
@RamRam-iv1yy Жыл бұрын
Navinta nilam vachu valavala..to..keep.. it
@indirasouparnika6062
@indirasouparnika6062 8 ай бұрын
​@@RamRam-iv1yy😂😂
@unnikrishnannair681
@unnikrishnannair681 Жыл бұрын
ഇത്രയും കേൾക്കാൻ പറ്റിയതിൽ ഒരുപാട് സന്തോഷം 🙏🙏
@sobhavenugopal2940
@sobhavenugopal2940 2 жыл бұрын
താങ്ക്യൂ seemaji 🙏 നല്ല ഒരു അറിവ് കേൾക്കാൻ സാധിച്ചതിൽ സന്തോഷം ഇതെല്ലാം ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ട് ഉണർത്താൻ ശ്രെമിക്കുന്നതിൽ വിജയിക്കും തീർച്ചയായും 🙏🙏🙏
@kksnair6841
@kksnair6841 2 жыл бұрын
Very good 🙏🏻അനുഭവം ആണ് teacher.. അറിവുകൾ കൈമാറുക 🌹🙏🏻
@muhsinamusi2635
@muhsinamusi2635 2 жыл бұрын
ആരുടെ വയറ്റിലാണ് ജനിക്കേണ്ടതെന്നു നമ്മൾ തന്നെയാണ് തീരുമാനിക്കുന്നതെങ്കിൽ മാഡം ചുറ്റിലുമൊന്നു നോക്കൂ.. എത്ര കുട്ടികളാണ് സ്വന്തം മാതാപിതാക്കളുടെ സ്നേഹം കിട്ടാതെ സങ്കടപ്പെടുന്നത്? എത്ര മാതാപിതാക്കളാണ് വൃദ്ധ സദനത്തിൽ ഉള്ളത്...? ഇവർക്ക് സ്നേഹമുള്ള മാതാപിതാക്കളെയും കരുണയുള്ള മക്കളെയും തിരഞ്ഞെടുത്തു കൂടായിരുന്നോ?? എത്രയോ ആളുകൾ അംഗ വൈകല്യം ഉള്ളതായിട്ട് ജനിക്കുന്നു ചിലർ തെരുവിൽ ജനിക്കുന്നു.. ചിലർ മണിമളികയിൽ ജനിക്കുന്നു. നമ്മളാണ് ഇതൊക്കെ തീരുമാനിക്കുന്നതെങ്കിലും എന്ത്‌ കൊണ്ട് ജനിക്കുമ്പോൾ തന്നെ ഇതൊക്കെ ശ്രദ്ധിച്ചു കൂടാ... മാഡത്തിന് അറിയാത്ത കാര്യങ്ങൾ പറയരുത്.. നിങ്ങളെ ജനിപ്പിച്ചവൻ തന്നെയാണ് നിങ്ങളെ മരിപ്പിക്കുന്നതും അവൻ തന്നെയാണ് വീണ്ടും പുനർജീവിപ്പിക്കുകയും ചെയ്യുന്നത്. അപ്പോൾ നിങ്ങൾ ഭൂമിയിൽ ചെയ്ത എല്ലാ കാര്യങ്ങൾക്കും വിചാരണ നേരിടേണ്ടതുമാണ്. മനുഷ്യനാണ് എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നതെങ്കിൽ എന്ത്‌ കൊണ്ട് മനുഷ്യന് മരണത്തെ തടഞ്ഞു നിർത്താൻ കഴിയുന്നില്ല.??ദൈവ നിഷേധികളോട് ഖുർആനിൽ അല്ലാഹു ചോദിച്ച ഒരു ചോദ്യമുണ്ട് മരണ മാസണമായ ഒരാളുടെ ജീവനെ എന്ത് കൊണ്ട് നിങ്ങൾക് തിരിച്ചെടുക്കാൻ കഴിയുന്നില്ല?? മനുഷ്യൻ എത്ര വലിയ കണ്ടുപിടുത്തം നടത്തിയാലും മരണത്തെ മറികടക്കാൻ കഴിയില്ല. മരിച്ചാൽ മണ്ണാവുകയാണെങ്കിൽ ഈ ഭൂമിയിൽ നീതി കിട്ടാതെ മരിച്ചു പോയ ആളുകൾക്കു അത് കിട്ടണ്ടേ? ഇവിടെ നല്ലത് ചെയ്തവർക്ക് അതിന്റെ പ്രതിഫലം കിട്ടണ്ടേ?? എല്ലാം കാണാൻ ഒരു ഏക ദൈവം ഉണ്ട്... അവനാണ് ഈ ഭൂമിയെ നിയന്ത്രിക്കുന്നത്.. അയക്കടലിലെ കറുത്ത പറയിലൂടെ പോകുന്ന ഉറുമ്പിനെ പോലും കാണാനും കേൾക്കാനും കഴിവുള്ളവൻ.. സൂര്യ ചന്ദ്ര നക്ഷത്ര ങ്ങളെയൊക്കെയും അതിന്റെ ഭ്രമണ പദത്തിലൂടെ സഞ്ചരിപ്പിക്കുന്നവൻ.. "ഖുർആനിൽ പറയുന്നത് നിങ്ങളുടെ കൈവിരലുകൾ ശരിപ്പെടുത്താൻ കഴിവുള്ളവനാണ് അവൻ "അവൻ തന്നെ നിങ്ങളെ പുനർജീവിപ്പിക്കും... മരണ ശേഷമുള്ള മടക്കം അല്ലാഹുവിലേക്ക് തന്നെയാണ്.. സഹോദരി... ഖുർആൻ എടുത്തു പഠിക്കൂ ജനന മരണത്തെ കുറിച്ചെല്ലാം കൃത്യമായ ഉത്തരം അതിലുണ്ട്. മുസ്ലിങ്ങളിൽ കൊച്ചു കുട്ടികൾക്ക് പോലുമറിയാം ആരാണ് ജീവിപ്പിച്ചതെന്നും ആരാണ് നമ്മെ മരിപ്പിക്കുന്നതെന്നും 😊
@dasknair
@dasknair Жыл бұрын
നമുക്കറിയാമെന്ന് നമ്മൾ കരുതുന്ന കാര്യങ്ങൾ എവിടെയോ ആരോ എഴുതി വച്ചതിൽ നിന്നു മാത്രം വന്നതാണെങ്കിൽ അതിനെക്കുറിച്ചൊക്കെ പുനർ വിചാരം ചെയ്യുന്നതും എഴുതിവെക്കപ്പെട്ടതിന്റെ മറുവശം മറ്റിടങ്ങളിൽ നിന്നും അറിയാൻ ശ്രമിക്കുന്നതും മനുഷ്യൻ എന്ന രീതിയിൽ നമ്മുടെ കടമയെ, അന്വേഷണ ത്വരയെ ബുദ്ധിവികാസത്തെ, സൂചിപ്പിക്കുന്നു... പണ്ടെങ്ങോ എഴുതി വെക്കപ്പെട്ടത് മാത്രമാണ് സത്യം എന്നും അതിനൊന്നും ഒരു മറുവശം സാദ്ധ്യമേയല്ലെന്നും വിശ്വസിക്കുന്നത് ബൗദ്ധിക അടിമത്തമാണ്... ശുദ്ധ വിഡ്ഢിത്തമാണ്... ചിന്തിക്കുക... അടിമ ബുദ്ധിയുടെ ചങ്ങലകൾ വലിച്ചു പൊട്ടിച്ച്, തകർത്തെറിഞ്ഞ് സ്വതന്ത്രരാവുക... മനുഷ്യൻ = മനനം ചെയ്യുന്നവൻ.
@aneeshkraneeshkr2840
@aneeshkraneeshkr2840 Жыл бұрын
കാഫിരുകളെ കഴുത്തു അറുത്തു കൊല്ലാൻ ആണേൽ എന്തിനു allavu സൃഷ്ടിച്ചു
@blakurls
@blakurls Жыл бұрын
അപ്പോള് നിങ്ങള് പറയുന്നത് ദൈവം ഉണ്ടെന്ന് ആണ് അല്ലെ? അങ്ങനെ ആണേൽ ഒരു ചോദ്യം. നമ്മൾ എല്ലാവരും ദൈവത്തിൻ്റെ മക്കൾ ആണെന്ന് പറയപ്പെടുന്നു. ഏത് സൃഷ്ടാവ് ആണ് നല്ലത് വരരുത് എന്ന് കരുതി ചിലരെ വഴിയോരത്തും,ചിലരെ പട്ടിണി പാവങ്ങൾ ആക്കിയും അതെ സമയം ചിലരെ മണി മാളികയിൽ കിടക്കാനും അനുവദിക്കുന്നത്. അങ്ങനെ നോക്കുവാണെ ദൈവം പക്ഷാഭേദം ഉള്ള ആൾ അല്ലെ? ചിലരെ നല്ല നിറം ഉളളവർ. ആക്കിയും ചിലരെ വിരൂപി ആക്കുന്നതും ഈ പറഞ്ഞ ദൈവം തന്നെ അല്ലെ? ഒരാള് ആപത്തിൽ പെട്ടിട്ട് രക്ഷപെട്ട് തിരിച്ച് വന്നാൽ ആ ക്രെഡിറ്റ് ദൈവത്തിന്. അതെ സമയം അയാൾക്ക് എന്തേലും സംഭവിച്ചു മരിച്ചാൽ അത് അയാളുടെ വിധി എന്ന് പറയും എല്ലാവരും.
@joshypr3020
@joshypr3020 10 ай бұрын
ആത്മീയ അനുഭവിച്ചറിയാൻ ഉള്ളതാണ്.ഗ്രന്ഥങ്ങൾ വായിച്ചത് കൊണ്ട് അനുഭവിച്ച അറിയാൻ സാധിക്കില്ല.ശരിയായ ആത്മീയത എന്നാൽ മതങ്ങൾക്കും അതീതമാണ്
@joshypr3020
@joshypr3020 10 ай бұрын
​@@blakurlsഒരു മനുഷ്യൻ ഭൂമിയിൽ ജനിച്ചതിനു ശേഷം അവൻ ആ ജീവിതത്തിൽ ചെയ്ത തെറ്റായ പ്രവർത്തിക്കും ശരിയായ പ്രവർത്തിക്ക് അനുസരിച്ചായിരിക്കും അവൻറെ അടുത്ത ജന്മം.ഒരാൾ ആ ജന്മത്തിൽ ചെയ്ത തെറ്റായ കർമ്മത്തിന്റെ ഫലം അയാൾ തന്നെ അനുഭവിച്ചെങ്കിലെ ആ തെറ്റായ കർമ്മത്തിന്റെ പാപഫലം തീരുകയുള്ളൂ. ശരിയായ ആത്മീയത അറിയില്ലാത്തഒരു സാധാരണ മനുഷ്യൻ മരണശേഷമേ ഇത് അനുഭവിച്ച അറിയുന്നുള്ളൂ.
@sheelamadhu8546
@sheelamadhu8546 Жыл бұрын
അറിവുകൾ വീണ്ടും എല്ലാവർക്കും പകർന്നു കൊടുക്കുക. Thanks
@gracefulreflections
@gracefulreflections Жыл бұрын
നാം നമ്മെത്തന്നെ ശുദ്ധമായി സൂക്ഷിക്കുകയാണെങ്കിൽ, നമ്മൾ മാന്യമായ ഉപയോഗത്തിനുള്ള ഒരു വിശുദ്ധ പാത്രമായിരിക്കും. നമ്മുടെ ജീവിതം എല്ലാ സൽപ്രവൃത്തികൾക്കും, ശ്രേഷ്ടമായ ഉപയോഗത്തിനു പറ്റിയതും നമ്മെ ഫലപ്രദമായി ഉപയോഗിക്കുന്നതിന് ദൈവം നമ്മളെ ഒരുക്കുകയും ചെയ്യും. ~ 2 തിമോത്തേയോസ് 2 : 21 - Bible
@indirasouparnika6062
@indirasouparnika6062 8 ай бұрын
മാതാപിതാക്കളെ തിരഞ്ഞെടുക്കുന്നതി ൻ്റേ criterions എന്താണ്...പരമാത്മാവിൽ നിന്നല്ലേ aa അംശം ഉത്ഭവിക്കുന്നത്
@user-ut9vm8vj8y
@user-ut9vm8vj8y 2 ай бұрын
S u r correct From our experience through Meditation v can se the things Happening the world Our scientist know the distance frm earth to. Moon Do u think they went to moon and came. Like it is not nessary for such people to say our above doubts
@bindhulekhaofficial7465
@bindhulekhaofficial7465 7 ай бұрын
Thankyou mam ഇത്രയും നല്ലൊരു പ്രഭാഷത്തിന് ഭഗവത് ഗീത ഭാഗവതം ഒക്കെ ഇന്നത്തെ കാലത്തു ആരും പഠിക്കാനോ വായിക്കണോ മെനക്കേടാറില്ല atleast ഇതു പോലെ ഭാഗവതത്തിൽ ഒക്കെ deep ആയി അറി വു ഉള്ള ആൾക്കാരുടെ പ്രഭാഷണങ്ങൾ എങ്കിലും കേട്ടിരുന്നു ഈ കിട്ടിയ ജന്മം എങ്ങനെ ജീവിച്ചാൽ അടുത്ത് ശ്രേഷ്ട മായൊരു ജന്മത്തിലേക്കു കടക്കാം എന്ന് മനസിലാകുമായിരുന്നു നിർഭാഗ്യവാശാൽ വളരെ കുറച്ചുപേർ മാത്രമേ ഇങ്ങനുള്ള ക്ലാസുകൾ പോലും കാണാറുള്ളു sree നാരായണ ഗുരുദേവൻ പറഞ്ഞിട്ടുണ്ട് പുനർജന്മത്തിൽ വിശ്വാസം ഉണ്ടോ എങ്കിൽ പിന്നെ ശ്രദ്ധം നടത്തിയിട്ടെന്തു കാര്യം എന്ന് കൊതിച്ചിടുന്ന ബ്രെഹ്മത്തെ കണ്ടിട്ട് കുതിച്ചിടുന്നു ജീവന്നപ്പോഴേ പിന്നെ മറിച്ചുകഴിഞ്ഞാൽ ആത്മാവിന് ഈ ഭൂമിയുമായി ബന്ധം ഇല്ല പരമാറ്മാവുമായേ ബന്ധമുള്ളൂ ഇത്രയും അറിവ് പകരാൻ ഭഗവാൻ തന്നെ നിയോഗിച്ചവരിൽ ഒരാളാണ് madam thankyou mam hare krishna
@ushausha7163
@ushausha7163 2 жыл бұрын
സാധാരണ ക്കാരിലേക്ക്ഈആത്മജ്ഞാനംഎത്തിക്കാൻനിമിത്തമായശ്രേഷ്ട ആത്മാവാണ്👍
@Ibrahim-ld8ls
@Ibrahim-ld8ls 2 жыл бұрын
ദൈവത്തെ അറിയണമെങ്കിൽ ആത്മാവിനെ അറിയണം... നമ്മിൽ ഉള്ള ആത്മാവിനെ നമുക്ക് പിടിച്ചു നിർത്താൻ കഴിയുമോ.. ഇല്ല.. നമ്മിൽ ഉള്ള ആത്മാവിനെ നാം ഉണ്ടാക്കിയത് ആണോ അല്ല.. പിന്നെ ആരാണ് ആത്മാവ് എന്താണ് ആത്മാവ് ഉത്തരം പറയാൻ കഴിയുമോ.. ദൈവത്തെ നിഷേധിക്കാൻ ആർക്കും കഴിയില്ല.. പരമ മായ സത്യത്തെ അറിഞ്ഞവർ ആണ് ദൈവവിശ്വാസികൾ.. മരണത്തിന്ന് ശേഷം ഒരു ജീവിതം ഉണ്ട്... കർമ ഫലം അനുഭവിക്കാൻ ഉള്ള സ്ഥലം..
@preethaka2210
@preethaka2210 Жыл бұрын
സീമാജിയുടെ വീഡിയോ കുറെ കാലം മുൻപേ കണ്ടിരുന്നു. പക്ഷെ തുടർന്ന് കാണാൻ പറ്റിയില്ല മാപ് തരണം വീണ്ടും തുടർന്ന് കാണാൻ ആഗ്രഹിക്കുന്നു നന്ദി നമസ്കാരം 🙏🙏🙏
@TheKhadersha
@TheKhadersha Жыл бұрын
പ്രണാമം 🙏🏼🙏🏼ഒരു പാട് നന്മ നിറഞ്ഞ അറിവുകൾ നൽകിയ അങ്ങേക്ക് ഒരായിരം നന്ദി 🙏🏼🙏🏼
@devikuttynambiar9879
@devikuttynambiar9879 Жыл бұрын
🙏🙏👍
@panyalmeer5047
@panyalmeer5047 Жыл бұрын
ശാസ്ത്ര ബോധം ഇല്ലാത്ത അന്ധ വിശ്വസിക്കു വകതിരിവ് ഇല്ല കഷ്ട്ടം 😜🤪🤣ഇവളെ ഒക്കെ പല്ലൻ കൈത തീട്ടത്തിൽ മുക്കി അടിക്കണം 😂ഈ മാതിരി തെമ്മാടിത്തരം ഇരുന്ന് പറയുന്നതിന് 👺
@VijayaKumar-ju8td
@VijayaKumar-ju8td Жыл бұрын
മരിച്ചവർ പറയുന്നത് നമുക്കു കേൾക്കാൻ കഴിയുമായിരുന്നെങ്കിൽ എങ്ങനെയാണ് മരിക്കുന്നതെന്നു അതിനു ശേഷം എന്താണ് സംഭവിക്കുന്നതെന്നും അറിയാമായിരുന്നു നമ്മളെ കാണാനും കേൾക്കാനും അവർക്കു കഴിയും എന്നാൽ ആത്‍മവി നേ കാനാനോ കേൾക്കാനോ നമുക്കു കഴിയില്ല ഇതാണ് പ്രെപഞ്ച രഹസ്യം
@indiraindira3839
@indiraindira3839 Жыл бұрын
Very good video thanks
@jacobcj3623
@jacobcj3623 2 жыл бұрын
ഒരിക്കൽ മരണവും പിന്നീട് നായാവിധിയും ദൈവം മനുഷ്യന് വിധിച്ചിരിക്കുന്നു... ബൈബിൾ
@liyonachristychristy8209
@liyonachristychristy8209 2 жыл бұрын
ന്യായവിധി ആണ്
@padmanabhannairg7592
@padmanabhannairg7592 Жыл бұрын
Bible okke european xians enne upekshichu. Avarokke ippol pallikal ambalangal akki sanyasimar anu avidokke ippol
@babu5200
@babu5200 2 жыл бұрын
എല്ലാവിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു
@sheejats5614
@sheejats5614 2 ай бұрын
അറിവ്ഇല്ലായ്മയാണ് നമ്മുടെ ദുഃഖത്തിൻ്റെ കാരണം സീമ ജി നമസ്ക്കാരം നന്ദി നന്ദി❤🙏🙏
@user-np6lx7ki2o
@user-np6lx7ki2o 8 ай бұрын
ഇത് കേട്ടപ്പോൾ അറിയാത്ത കുറേ കാര്യങ്ങൾ മനസിലായി മനസിനൊരു സമാധാന❤❤❤
@manjukm8928
@manjukm8928 2 жыл бұрын
ധ്യാനാവസ്ഥയിൽ ഞാൻ കണ്ടിട്ടുണ്ട്. ലളിത സഹസ്ര നാമം കേട്ട് കൊണ്ട് കിടക്കുകയായിരുന്നു. നല്ല രസം ആയിരുന്നു., ഇങ്ങനെ പറന്നുയരാൻ. ഒരു തൂവൽ പോലെ. ഹനുമാൻ പോകുന്ന പോലെയാണ്... അങ്ങനെ പുറത്തു പോയി പ്രകൃതി രമണീയമായ സ്ഥലം ഒക്കെ കണ്ടു. കുറച്ചു നേരം കഴിഞ്ഞപ്പോൾ ബോധം വന്നു. എന്റെ കുഞ്ഞ് ഒറ്റയ്ക്ക് ആണല്ലോ, ഞാൻ കുഞ്ഞിന്റെ അരികിൽ കിടന്നതാണല്ലോ 🤔. പിന്നെയെങ്ങനെ ഇവിടെ എത്തി... എന്ന് വിചാരിച്ചപ്പോഴേക്കും ഞാൻ തിരിച്ചു എന്റെ ബോഡിയിൽ കയറി. നല്ല ഒരു അനുഭവം ആയിരുന്നു അത്.
@christochiramukhathu4616
@christochiramukhathu4616 2 жыл бұрын
That's only astral journey.
@preethiprakash6166
@preethiprakash6166 2 жыл бұрын
Super simaji👌🙏🙏🙏
@veenasasidharan2858
@veenasasidharan2858 2 жыл бұрын
കൊള്ളാം നല്ല പ്രഭാഷണം Thank you
@rajithapp-oj9eb
@rajithapp-oj9eb Жыл бұрын
Chechi very very tks. Yente yellavidha supporttum undavum. Ningal thanna yella knowledge num big thanks
@emparor9009
@emparor9009 Жыл бұрын
കുറച്ചൊക്കെ അറിയാമെങ്കിലും ഈ സംസാരം കേട്ടപ്പോൾ വളരെ ജിജ്ഞാസ ഉണ്ടാകുന്നു, ഇനിയും സീമാജിയുടെ ക്ലാസുകൾ കേൾക്കാൻ wait ചെയ്യുന്നു thank you so much❤
@rajann.m.3396
@rajann.m.3396 Жыл бұрын
പല ജന്മങ്ങൾ കഴിഞ്ഞാണ് മനുഷ്യ ജന്മം എടുക്കുന്നത് എന്നു നിങ്ങൾ പറഞ്ഞത് ശരിയായിരികാം. എന്നാൽ സർവ്വ ശക്തനായ ദൈവത്തെ ക്കുറിച്ചു (ക്രിസ്തു )വിനെക്കുറിച്ച് പരിഞ്ജന പൂർത്തി ലഭിച്ച ഒരു മനുഷ്യൻ പിന്നെ ജനിക്കുന്നില്ല. മരിക്കുന്നില്ല.
@tgno.1676
@tgno.1676 Жыл бұрын
​@@rajann.m.3396അതിനു യേശു വെറും ഒരു മനുഷ്യൻ ആയിരുന്നു ദൈവം ആയിരുന്നില്ല 😂😂😂
@rekharamachandran6141
@rekharamachandran6141 Жыл бұрын
🙏🏻
@vinayakumarmullankandy8536
@vinayakumarmullankandy8536 Жыл бұрын
​@@rajann.m.3396യേശു ഭൂമിയിൽ വന്ന ഒരു ഗുരു. നബിയും ശ്രീകൃഷ്ണനും പോലെ. മതം ഉണ്ടാക്കാൻ വന്നതല്ല അവർ.
@chandramathykallupalathing413
@chandramathykallupalathing413 Жыл бұрын
​@@rajann.m.3396അതിനാണ് ഹിന്ദുക്കള്‍ മോക്ഷം എന്ന് പറയുന്നത്
@geethahariharan4405
@geethahariharan4405 2 жыл бұрын
ഞാൻ 2005ൽ തിരുവനന്തപുരം ലോ കോളേജിൽ pyramid ധ്യാനം attend ചെയ്തിരുന്നു. പിന്നെ അതിനു ശേഷം എനിക്ക് ഇതിൽ പങ്കെടുക്കാൻ സാധിച്ചില്ല. ഈ അടുത്ത കാലത്തു എന്റെ ഓർമ്മയിൽ അന്നത്തെ ദിവസം ഓർമ്മ വന്നു എങ്ങനെയാണ് ഈ ഗ്രൂപ്പിമായി ബന്ധപ്പെടുക എന്നാലോചിച്ച്ചപ്പോൾ ഈ വീഡിയോ കണ്ടു. അത്ഭുതം law of attraction. Thankyou. ഇനിയുള്ള വീഡിയോകളും കാണും. 🙏
@shobhac7607
@shobhac7607 Жыл бұрын
ഞാൻ അനുഭവിച്ചിട്ടുണ്ട് എന്റെ ആത്മ വ് എന്നിൽ നിന്ന് പോയിട്ട് തിരിച്ചു വന്നു പറഞ്ഞാൽ ആരും ശ്വസിക്കില്ല മോനെ പ്രെസവിച്ചപ്പോൾ എന്നിൽ നിന്ന് പോയ ആത്മ തിരിച്ചു പിടിച്ചത് ശെരിക്കും ഞാൻ അറിഞ്ഞു 🥰🥰🥰
@deepthisoman4484
@deepthisoman4484 Жыл бұрын
ആണോ
@Appoozz
@Appoozz Жыл бұрын
Me too had this experience
@Shankumarvijayan3897
@Shankumarvijayan3897 Жыл бұрын
താങ്കളുടെ Subconscious mind അങ്ങനെ ഒരു അവസ്ഥയേ അനുഭവം ചെയ്യ്തത് അല്ലെതെ ആത്മ ശരീരം വിട്ടു പുറത്ത് പോയിട്ട് തിരിച്ചു ബോഡിൽ പ്രവേശികുകയില്ല... ഇത് പ്രപഞ്ച സത്യമാണ്.
@vdhgc8004
@vdhgc8004 Жыл бұрын
@@Shankumarvijayan3897 ആത്മാവ് ശരീരം വിട്ട് വെളിയിൽ പോയിട്ട് തിരിച്ചു വന്ന അനേകം സംഭവങ്ങളുണ്ട്!അനേകം അനുഭവസ്ഥരുണ്ട്!അങ്ങനെയല്ലാതെ,ചില യോഗികൾ ആത്മാവിനെ(സൂഷ്മ ശരീരത്തെ) തന്റെ ശരീരത്തിൽ നിന്നും വേർപെടുത്തി പോകാനുദ്ദേശിച്ചിരിക്കുന്ന സ്ഥലത്തൊക്കെ പോയി നിമിഷ നേരങ്ങൾ കൊണ്ട് ശരീരത്തിൽ തിരിച്ചെത്തിയ സംഭവങ്ങളുണ്ട്!അതിൽ ഇപ്പോൾ ജീവിച്ചിരിക്കുന്ന രണ്ടു പേരെ എനിക്കറിയാം.അതിലൊരാൾ ബ്രഹ്മശ്രീ.മിത്രൻ നമ്പൂതിരിപ്പാടും മറ്റെയാൾ ശ്രീ.എം ഉം ആണ്.
@jacob.kvareid6194
@jacob.kvareid6194 Жыл бұрын
​@@deepthisoman4484 alla pennu
@rameshanputhuvakkal7079
@rameshanputhuvakkal7079 Жыл бұрын
കർമ്മവും പുനർജന്മവും എന്ന മുനി നാരായണ പ്രസാദിന്റെ ഗ്രന്ഥം വർഷങ്ങൾക്കു മുമ്പ് വായിച്ചിരുന്നു. അതിന്റെയൊരു ജർച്ച പോലെയാണ് ഈ പ്രഭാഷണം അഭവപ്പെട്ടത് തുടർന്നുള അദ്യങ്ങൾക്കായി കാത്തിരിക്കുന്നു.
@kunhiramanak1790
@kunhiramanak1790 Жыл бұрын
താങ്കളുടെ വീഡിയോ തികച്ചും വ്യത്യസ്‌തമാണ്. അതിനാൽത്തന്നെ വളരെ രസകരവും ആകുന്നു. ഇനിയും ഇതുപോലെയുള്ളവ പ്രതീക്ഷിക്കുന്നു.
@threesquarechemicals6450
@threesquarechemicals6450 2 жыл бұрын
ഇതിലെ കമന്റുകൾ കാണുമ്പോൾ ഒരു കാര്യം മനസ്സിലായി.മനുഷ്യന്മാരെ എത്ര സുന്ദരമായി തെറ്റിദ്ധരിപ്പിക്കാൻ കഴിയുന്നു.
@sajeevtj9048
@sajeevtj9048 2 жыл бұрын
A May religion misunderstanding more than this
@fairyqueens2662
@fairyqueens2662 2 жыл бұрын
ജന്മം എടുക്കുന്നതിൽ ദൈവത്തിനു ഒരു പങ്കുമില്ല എന്നാണ് ഇവർ പറയുന്നത് എനിക്കൊരിക്കലും വിശ്വസിക്കാൻ പറ്റില്ല ദൈവം പ്രപഞ്ചത്തിൽ ഒരു ശക്തിയുണ്ട് ആ ശക്തി തന്നെയാണ് ഇതിനെല്ലാം ആധാരം എവരെ കൊണ്ട് ഇത് പറയിപ്പിക്കുന്നതും ആ ദൈവം തന്നെയാണ്
@abhiramiabhirami9363
@abhiramiabhirami9363 2 жыл бұрын
Prapanja shakthiyund ...athilninumanu nmml vannirikunad athilek thanne nmml thirichupokunnu ...athanu ivde parayunad
@user-cu1cm7vh2y
@user-cu1cm7vh2y 10 ай бұрын
🙏🙏
@MiniJoseph-yk7ye
@MiniJoseph-yk7ye 26 күн бұрын
ആത്മാവിന് ഒരവസരം ദൈവം കൊടുത്തു. ആ അവസരം ശരിക്ക് ഉപയോഗിക്കൂ. നന്മകൾ ചെയ്തു കടന്നുപോകാം ഏക ദൈവത്തിൽ വിലയം പ്രാപിക്കാം
@saleemv9495
@saleemv9495 8 ай бұрын
Masha Allah Allahu വിൻ്റെ അത്ഭുത സൃഷ്ടിയാണ്. മനുഷ്യർ. മറ്റു സൃഷ്ടികൾ ജിന്നു വർഗ്ഗങ്ങൾ പിന്നെ മലക്കുകൾ അഥവാ മാലാഖമാർ. മനുഷ്യ ആത്മാവിനെ തിരിച്ചെടുക്കാൻ Allahu മലക്കുകളെയാണ് നിയോഗിച്ചത്. ആകാശ ഭൂമികളിലുള്ള ജീവനും ജീവനില്ലാത്തതുമായ സർവ്വ സൃഷ്ടികളുടെയും വസ്തുക്കളുടെയും നിയന്ത്രണവും. എല്ലാം ഏകനായ Allahu വിൻ്റെ കയ്യിലാണ്. മറവി ബാധിക്കുന്ന അശ്രദ്ധ പിടിപെടുന്ന കുറവുമായാണ്. Allahu (ST ) സൃഷ്ടിച്ചത്. പ്രവാചകന്മാർക്കും ഇതുണ്ട്. കൂടുതൽ Holy Qar' aan Read. ഈശ്വരൻ സർവ്വം നിയന്ത്രിക്കുന്നവൻ ദൈവത്തിൻ്റെ പേര്. Allahu അല്ലാഹു വിൻ്റെ പേര് ആര് നൽകി Allahu സ്വയം നൽകി മറ്റാരും നൽകിയതല്ല ! എന്ന് ആര് പറഞ്ഞു. Allahu പറഞ്ഞു. മനുഷ്യന് സംശയത്തിന് ഇടമില്ല! Allahu Bless.you. and all.
@threesquarechemicals6450
@threesquarechemicals6450 2 жыл бұрын
മനുഷ്യനെ ഭൂമിയിൽലേക്ക് അയച്ചതിന് ദൈവത്തിന് ചില ലക്ഷ്യങ്ങളുണ്ട്. മരണശേഷം ഒരു വിചാരണ നടക്കേണ്ടതുണ്ട്. അതല്ലെങ്കിൽ ലക്ഷക്കണക്കിന് മനുഷ്യരെ കൊന്നൊടുക്കിയ ഭരണാധികാരികൾ അവർ ചെയ്ത തെറ്റിനുള്ള ശിക്ഷ അനുഭവിക്കേണ്ടതില്ലെ?.ദൈവത്തെ ഭയപ്പെട്ട് നന്മ ചെയ്തവർക്ക് അവരുടെ കർമ്മത്തിന്റെ ഫലം ലഭിക്കേണ്ടതുണ്ട്.
@akshanavas8466
@akshanavas8466 2 жыл бұрын
ഈ സമയത്ത് എങ്കിലും വിഡ്ഢിത്തങ്ങൾ പറയാതിരിക്കുക
@sukumaranpakkath3127
@sukumaranpakkath3127 2 жыл бұрын
എന്റെ കുഞ്ഞേ ഈ പ്രായത്തിൽ ഇത്രയും ഗഹനമായ കാര്യങ്ങൾ വിശദീകരിക്കാൻ കഴിഞ്ഞു എന്നത് ഈശ്വരന്റെ പ്രത്യേക കാടാക്ഷം നിങ്ങളിൽ നിറഞ്ഞു എന്നതിന്റെ ഉത്തമ ഉദാഹരണമാണ്, നിങ്ങളെ ഈശ്വരൻ ഭൂമിയിലേക്ക് അയച്ചതാണ് ധൈര്യമായി മുന്നോട്ടുപോവുക.
@saseendrankv724
@saseendrankv724 2 жыл бұрын
🤔😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😜
@hkvison.harikumar3032
@hkvison.harikumar3032 7 ай бұрын
ഈ അറിവ് കിട്ടിയത് നന്മകൾ ശെരി ആണേലും തെറ്റ്‌ ആണേലും ഒരു ദിവസം മുന്നേ നരകി കാതെ കിട്ടുന്ന മരണം ഏറ്റവും നന്മകൾ 🌻🌹🌹🌻👍🏻
@rajeevpillai5308
@rajeevpillai5308 10 ай бұрын
Well explained with logic. Thank you very much 🙏
@rajasreern1670
@rajasreern1670 Жыл бұрын
സീമാജീ, ഉറക്കത്തിൽ ഇങ്ങനെയുളള അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്. ഒന്നും മിണ്ടാനും അനങ്ങാനും കഴിയാതെ കിടക്കും. സംസാരിച്ചാൽ ശബ്ദം വരില്ല. ആ സമയം ശ്വാസം മുട്ടുന്ന പോലെ തോന്നും. ഞാൻ ഇത് എന്തുകൊണ്ടാണ് എന്നു അന്വേഷിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഈ ജ്ഞാനം പറഞ്ഞു തന്നതിന് നന്ദി നന്ദി🙏🙏🙏
@miyamichu2301
@miyamichu2301 Жыл бұрын
എനിക്കും ഈ അനുഭവം ഉണ്ടായിട്ടുണ്ട്
@jyo340
@jyo340 Жыл бұрын
Enikkum
@Sijisabu963
@Sijisabu963 Жыл бұрын
എനിക്കും
@user-xm4wx8xg5m
@user-xm4wx8xg5m 8 ай бұрын
ഇതിനൊക്കെ ആധുനിക വൈദ്യത്തിൽ ഉത്തരമുണ്ട് അന്തവിശ്വാസത്തിലേക്കു പോകല്ലേ
@saumisudheesh9460
@saumisudheesh9460 Жыл бұрын
Very interesting subject to me.... Thank you for a wonderful spiritual class
@girijathampi4901
@girijathampi4901 Жыл бұрын
വളരെ നന്നായിട്ടുണ്ട്🙏
@SureshBabu-lr1jh
@SureshBabu-lr1jh Жыл бұрын
❤Very truth. Thank you very much.
@user-jd1re6lc4r
@user-jd1re6lc4r 6 ай бұрын
കൂടുതൽ അറിയാൻ ഭാഗവതത്തിലെ . കപില ഉപദേശം ശ്രവിച്ചാൽ മതിയാകും. സ്വന്തം അമ്മക് ഒരു മകൻ ഗുരുവാകുന്നു. ഒരു പ്രാണന്റെ വരവും തിരിച്ചു പോകുന്നതും എങ്ങനെ എന്ന്. കപിലമഹർഷി വിവരിക്കുന്നു. ധൈര്യമുള്ളവർ കേൾക്കുക.
@remadevilc5627
@remadevilc5627 8 ай бұрын
🙏മോളെ.. ദൈവത്തിൽ വിശ്വസിച്ചു ജീവിക്കാൻ എല്ലാവരും ശ്രമിക്കുക.. 🙏🙏🙏
@SujaCr
@SujaCr 8 ай бұрын
ഭാഗ്യവതി... ഒരു ദുഃഖവും ഇല്ലാത്ത ഒരു. സ്ത്രിയെ കണ്ടതിൽ.. ഒരുപാട് സന്തോഷം 🙏🙏🙏
@vijayalekshmis4503
@vijayalekshmis4503 Жыл бұрын
എല്ലാ മാതാപിതാക്കളും ഇതു കാണേണ്ടതാണ്🙏
@Hitman-055
@Hitman-055 Жыл бұрын
മരിച്ചതിനു ശേഷം ലോകം, അടിപൊളി ....!
@puliyambillynambooriyachan6150
@puliyambillynambooriyachan6150 2 жыл бұрын
നമ്മൾ നേരിട്ട് അനുഭവം ഇല്ലാത്ത ഒന്നും നമുക്ക് വിശ്വസിക്കാൻ സാധിക്കില്ല പലരും പല തരത്തിൽ പറയുന്നു
@user-hr4be4rz6v
@user-hr4be4rz6v Жыл бұрын
മേടംപറഞ്ഞ കുറേ കാര്യങ്ങൾ കറക്റ്റ് ആണ് ശരീരത്തിലേക്ക് പ്രവേശിക്കുന്ന ആത്മാവ് അതെല്ലാം കറക്റ്റ് തന്നെയാണ് അത് ഞാൻ അനുഭവിച്ചതാണ് രണ്ടാമതും നമ്മുടെ ശരീരത്തിന് ആത്മാവാ ശരീരത്തിൽ പ്രവേശിക്കാനുള്ള ആവേശം അത് ഞാൻ അനുഭവിച്ചതാണ് നമ്മൾ മരണശേഷം ശരീരം വിട്ട് അത്രയും പവറിലാണ് മുകളിലേക്ക് പോകുന്നത് മുകളിലോട്ട് പോകുമ്പോൾ നമ്മൾക്ക് ഇനിയും ഭൂമിയിൽ ജീവിക്കണം എന്നുള്ള ആഗ്രഹം മനസ്സിനെ എല്ലാവരും നമ്മുടെ ഭാര്യ മക്കൾ അമ്മ അച്ഛൻ ഇതുവരെ ഒപ്പരം ജീവിച്ച് മതിയായില്ലേ എനിക്ക് ഇനിയും ജീവിക്കണം എന്നുള്ള ആഗ്രഹം മനസ്സിനെ വല്ലാതെ വിഷമിപ്പിച്ചു കൊണ്ടായിരിക്കും തിരിച്ചു മുകളിലോട്ട് പോകുന്നത് ഈ പറഞ്ഞത് ഓരോരോ ഘട്ടത്തിൽ മരിക്കുമ്പോൾ അവസ്ഥയാണ് ഞാൻ പറയുന്നത് അച്ഛൻ ജീവിച്ചിരിക്കുമ്പോൾ മുമ്പിലെ മരിക്കുന്ന ആളുകളുടെ അവസ്ഥ ബാക്കിവരുന്ന കാര്യങ്ങൾ എനിക്കും ഇതുപോലെ പറയാൻ പറ്റും പക്ഷേ ബാക്കി വരുന്നത് എന്താണെന്ന് ഞാൻ അനുഭവിച്ച് അറിഞ്ഞിട്ടില്ല അനുഭവിക്കുന്നത് മാത്രമേ എനിക്ക് പറയാൻ പറ്റൂ ചിന്തിച്ചുകൂട്ടി കുറെ കാര്യങ്ങൾ ഇങ്ങനെ പറയാം പക്ഷേ അതിൽ കാര്യമില്ലല്ലോ ഞാൻ പറഞ്ഞ കാര്യങ്ങൾ അത്ര പോരെ ഞാൻ അനുഭവിച്ചിട്ടുള്ളതാണ് അതുകൊണ്ട് പറഞ്ഞു 🙏
@jayalakshmip7484
@jayalakshmip7484 Жыл бұрын
Super. ഇതാണ് സത്യം. ആരും ഇത് മനസിലാക്കുന്നില്ല.
@mithunkumarmadhu654
@mithunkumarmadhu654 2 жыл бұрын
ചേച്ചി പറഞ്ഞത് കൃഷ്ണൻ അർജ്ജുനന് പകർന്ന യഥാർത്ഥ ഗീതോപദേശം. പരിശുദ്ധമായ സത്യം.
@sreejithsreejithvly1681
@sreejithsreejithvly1681 Жыл бұрын
ദൈവം എന്ന പ്രപഞ്ചശക്തി നമ്മളെ സഹായിക്കാനും ആവശ്യമായ കാര്യങ്ങൾ നിറവേറ്റി തരാൻ ഇരിക്കുന്നആളല്ല
@seenuvishnu8894
@seenuvishnu8894 Жыл бұрын
Nammale shikshikanvendimatramano adhavaa nammalude jeevitham theerchapeduthano
@DevibhagavathiBhagavathi
@DevibhagavathiBhagavathi 8 ай бұрын
Thank u mam.your reading is very good. Very good knowledge. God Bless you. I give once again thanks. 🙏
@RatheeshRatheesh-dn9ss
@RatheeshRatheesh-dn9ss Жыл бұрын
സഹോദരി, മനുഷ്യന് പല ജന്മകളില്ല ഒരിക്കലാണ് ഭൂമിയിൽ നമുക്ക് ജീവിതം ഉള്ളത്. ജന്മങ്ങൾ പലതുണ്ടെങ്കിൽ കഴിഞ്ഞ ജന്മത്തിൽ നിങ്ങൾ ആരായിരുന്നു എന്ന് പറയുക?????
@aboobackerbacker3702
@aboobackerbacker3702 Жыл бұрын
നല്ല അറിവുകൾ തന്ന മോൾക്ക് അഭിന്ദനങ്ങൾ
@sajnianil
@sajnianil 2 жыл бұрын
ഒരു പാട് നല്ല കാര്യങ്ങൾ പറഞ്ഞു തന്നു. Thank you Madam. 🌹🙏😍
@hrishivlogs4432
@hrishivlogs4432 Жыл бұрын
ഒരു പാട് നല്ല കാര്യം പറഞ്ഞു തന്നു നന്ദി
@lathasuresh5263
@lathasuresh5263 Жыл бұрын
ഇത് ഇപ്പോഴാണ് കണ്ടത് മരണം സംഭവിക്കുമ്പോൾ നടക്കുന്നത് ഒറ്റ വാക്കിൽ പറഞ്ഞാൽ പഞ്ചഭൂതങ്ങൾ ഒരുമിച്ചു ചേർന്നു ഉണ്ടായ ശരീരത്തിൽ നിന്ന് ഒരുമിച്ചു നിന്നവ വേർപെടുന്നു ആത്‌മാവ് ഓരോരുത്തർക്കും ഓരോ സ്ഥലത്തു കൂടി പുറത്തു പോകുന്നു ഋഷിമാർ മുനി ശ്രേഷ്ടർ അതേ പോലെ ധ്യാനം ഒക്കെ ശീലിച്ചു ജീവിക്കുന്നവരുടെ തലയുടെ മധ്യഭാഗത്ത് ഉള്ള സുഷിരത്തിലൂടെ പുറത്തു പോകുന്നു സാധാരണക്കാരുടെ കണ്ണ് മൂക്ക് മലദ്വാരം ഇവയിലൂടെ പുറത്തു പോകുന്നു മലദ്വാരത്തിലൂടെ ജീവൻ പോകുന്ന ആളുടെ തിരിച്ചറിയാം മലവിസർജനം നടത്തിയിട്ടുണ്ടാവും ഇത് ഏറ്റവും നീചമായ മരണം ആകുന്നു തലയിലെ സുഷിരത്തിലൂടെ പോയാൽ അവർക്ക് പിന്നെ ജന്മം ഇല്ല കണ്ണിലൂടെ പോകുന്നത് നന്മ ചെയ്തു ജീവിച്ച സാധാരണക്കാർ അവർ പുനർജനിയ്ക്കുന്നു അവരുടെ കർമ്മത്തിനനു.സരിച്ച് ഒരു ഗർഭത്തിൽ ജനിയ്ക്കുന്നു ദാനം ചെയ്ത് ഈശ്വരനെ ഭജിച്ച് ജീവിച്ചവർ ശ്രേഷ്ഠ കുടുംബത്തിൽ നല്ല ജന്മം ലഭിക്കുന്നു സ്വന്തം കാര്യം മാത്രം നോക്കി പരന് ഉപദ്രവം ചെയ്തവർ മറ്റുള്ളവരാൽ ഉപദ്രവിക്കപ്പെടാൻ അവസരം ഉള്ള കുടുംബത്തിൽ പിറവി എടുക്കും ഘോര പാപം ചെയ്തവർ അംഗഹീനർ ആയും പട്ടി മ്യഗം ഇവയായും ജന്മ എടുത്തു നരകിക്കും നന്മ ചെയ്താൽ നല്ല ജന്മവും മോക്ഷം വേണേൽ അതിനനുസരിച്ചുള്ള ജീവിതവും നമ്മൾ നയിക്കണം ഏതു ഗർഭം വേണം എന്നു തിരഞ്ഞടുക്കുന്നത് നമ്മുടെ കർമ്മ o ആണ്
@kshama137
@kshama137 Жыл бұрын
കാറ്റിൻ്റെ ഗതി എങ്ങോട്ടെന്നും ഗർഭിണിയുടെ ഉദരത്തിൽ അസ്ഥികൾ ഉരുവാകുന്നത് എങ്ങനെ എന്നും ആരും അറിയുന്നില്ല..അത് ദൈവത്തിൻ്റെ പ്രവർത്തി ആണ്...
@SaluSalman-ld2nq
@SaluSalman-ld2nq 9 ай бұрын
അല്ലാഹ് അറിയാതെ ഈ ലോകത്തും, പരലോകത്തും ഒന്നും നടക്കില്ല!🤲🏻
@user-mr6qe3lq2r
@user-mr6qe3lq2r 7 ай бұрын
വിവരക്കേട് പറയുകതന്നെ
@abhinavabhinav5910
@abhinavabhinav5910 Жыл бұрын
Thanks Chechi 👍😍 Etra Nandi parayanam ennu ariyilla Love you so much Chechi 🙏❤️🌼 Full support 👍💪💪
@rajus-no1xp
@rajus-no1xp Ай бұрын
വസ്ത്രത്തിൽ ഇത് കേട്ടപ്പോൾ എന്റെ മനസ്സിൽ ഉണ്ടായിരുന്ന തെറ്റിദ്ധാരണകൾ ഒരുപാട് മാറി അതിനെ ഞാൻ അംഗീകരിക്കുന്നു അതാണ് തത്വമസി നീ ഞാനാകുന്നു ഞാൻ നീ ആവുന്നു
@sunilkumar.m.p2620
@sunilkumar.m.p2620 Жыл бұрын
നമസ്കാരം 🙏🙏🙏🙏 ഇത്രയും അറിവുകൾ പകർന്നു തന്ന സഹോദരിക്ക് നന്ദി 🌹🌹
@sarasammavijayakumar7555
@sarasammavijayakumar7555 3 жыл бұрын
ഗ്രേറ്റ് ഇൻഫർമേഷൻ മാം thank u 🙏🙏🙏🙏
@latharee6667
@latharee6667 6 ай бұрын
ഇന്ന് ഇത് കാണാൻ പറ്റിയതിൽ സന്തോഷം. എൻ്റെ സ്വന്തമായ ആൾ നഷ്ടപ്പെട്ടിട്ട് ഇന്ന് 4 ദിവസം. ദുഃഖിച്ചും കരഞ്ഞും. രാത്രിയിൽ ഉറക്കമില്ലാതെയും ആയിരുന്നു ഞാൻ ഇപ്പോൾ വളരെ ആശ്വാസം തോന്നുന്നു. എന്നിലൂടെ സാധിക്കാതിരുന്ന കാര്യങ്ങൾ നടത്തിത്തരാൻ വേണ്ടി അദ്ദേഹം വീണ്ടും ജന്മമെടുക്കും എന്ന ഒരു വിശ്വാസം ഇപ്പോൾ ഉണ്ട്. നല്ല അറിവ് പകർന്ന് തന്നതിന് നന്ദി
@ummerktnummer4083
@ummerktnummer4083 Жыл бұрын
കുട്ടിക്ക് ഒരുപാട് ബുദ്ധിയുണ്ട് അറിവുമുണ്ട്.. എന്നാലും യഥാർത്ഥ കണ്ടെത്തിലുകളിലേകക്ക്‌ എത്തിയിട്ടില്ല.... ഈ ലോകവും ഈ പ്രഭഞ്ചവും അതിലുള്ള അണ്ട ഘടാ ഹങ്ങളും ഉണ്ടാകുന്നതിന്റെ മുമ്പുള്ള അവസ്ഥയും ഇനി ഇതെല്ലാം എന്താകും എന്നും അതിനു ശേഷം ഇനി എന്തായിരിക്കും എന്നുള്ളതിനെ കുറിച്ചെല്ലാം വളരെ വ്യക്തമായി പറയുന്നുണ്ട് ഇസ്ലാമിൽ ഇസ്ലാമിക ഗ്രന്ഥങ്ങൾ പഠിക്കാൻ നോക്കുക...
@manama7408
@manama7408 10 ай бұрын
ഇരുപത്തിരണ്ട് മിനിറ്റ് ഞാൻ ഇത് കേട്ടു എവിടുന്നാണ് ഇതൊക്കെ അധികാരികമായി പഠിച്ചത് എന്നറിഞ്ഞാൽ കൊള്ളാമായിരുന്നു ആരാണ് ഗുരു ഒന്നറിയാനുള്ള ആഗ്രഹിക്കുന്നു
@kuttieschannel6115
@kuttieschannel6115 2 жыл бұрын
ഒരു പാട് വിഷമങ്ങൾ ഉണ്ട്. ഈ വീഡിയോ കണ്ടപ്പോൾ ഒരു പാട് ആശ്വാസം. നല്ല അറിവുകൾ പറഞ്ഞു തന്നതിന് നന്ദി 🙏
@sidhurashi1201
@sidhurashi1201 2 жыл бұрын
ഒരു, , ആൾക്കും ഇത് ഒനും കണ്ടു പിടിക്കാൻ സാധിക്കില്ല, എല്ലാം ഇമജിനാഷൻ മാത്രം ആണ് ഇത് ഒകെ
小蚂蚁被感动了!火影忍者 #佐助 #家庭
00:54
火影忍者一家
Рет қаралды 53 МЛН
Sunglasses Didn't Cover For Me! 🫢
00:12
Polar Reacts
Рет қаралды 6 МЛН
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 37 МЛН
WISDOM ABOUT DEATH AFTER LIFE || SEEMA SUBASH || VMC MALAYALAM||
1:34:29
V M C Malayalam
Рет қаралды 36 М.
Sri M  | Vakku Maruvakku|    Ep - 23 #AmritaTV
25:38
Amrita Television
Рет қаралды 106 М.
🔥🔥🔥
30:08
NMP 0.1
Рет қаралды 616 М.