ഇതാണ് നിങ്ങൾ ചോദിച്ച ആ വീഡിയോ 😁😁| എന്റെ വീടും പരിസരവും ഒന്ന് കണ്ടാലോ. ..? അഭിപ്രായങ്ങൾ പറയണേ 😁😁

  Рет қаралды 2,017

Hugzz Media

Hugzz Media

2 ай бұрын

#hometour #dayinmylifevlog #myhome #vlog #വ്ലോഗ് #എന്റെവീട്
മോന് കൊടുത്ത കിടിലൻ സർപ്രൈസ് 😍
• ഈ സർപ്രൈസ് മോൻ ഒരിക്കല...
❌ഒരു അടിപൊളി കോഴിക്കൂട് ഉണ്ടാക്കി
• കോഴിക്കൂട്, High-tech ...

Пікірлер: 24
@beegumsvlog5299
@beegumsvlog5299 2 ай бұрын
വീട് സൂപ്പർ കിണർ ആഴം ഉണ്ടല്ലോ പിരാന്തിന് വാഴ കൊഴിച്ചിട്ടൊ🤣 പൈനാപ്പിൾ ചെടി സ്ട്രോബെറി 😋👍👍
@agrmidia
@agrmidia 2 ай бұрын
മാഷാ അല്ലാഹ് ശരിക്കും മുതലാളി ആണല്ലോ 🤣മനോഹരമായ വീടും പരിസരവും
@rafeeqkiliyathvlog2089
@rafeeqkiliyathvlog2089 2 ай бұрын
കൊള്ളാം അടിപോളി 👍👌
@TacticRecipes
@TacticRecipes 2 ай бұрын
വീടും ചുറ്റുപാടും കാണാൻ നല്ല ഭംഗിയുണ്ട്. വീടിന്റെ മുന്നിൽ കുറെ ചെടികൾ ഉണ്ടെല്ലോ 😍😍 ജർബറ എന്റെ അടുത്ത് ഉണ്ടായിരുന്നു അത് പോയി..അടിപൊളി വീഡിയോ
@hugzzmedia
@hugzzmedia 2 ай бұрын
അത് നല്ലോണം നോക്കണം ഇല്ലെങ്കിൽ പോകും ല്ലേ
@malarmiss9918
@malarmiss9918 2 ай бұрын
അടിപൊളി അവതരണം 😍😍👍🏼👍🏼👍🏼
@madhurapathinezhu7085
@madhurapathinezhu7085 2 ай бұрын
Nice video 👍🏼👍🏼👍🏼
@BeautyLifeMalayalam
@BeautyLifeMalayalam 2 ай бұрын
Vazhiyokke tar cheyyichoode 😄veed adipoli anallo
@ajaypanicker3274
@ajaypanicker3274 2 ай бұрын
😍😍
@UnitedKannurFromAmerica
@UnitedKannurFromAmerica 2 ай бұрын
ആദ്യം തന്നെ പറയട്ടെ നല്ല അവതരണം..വീടും പരിസരം ഒക്കെ വളരെ മനോഹരം ആയിരിക്കുന്നു.. വീട് വഴി പറഞ്ഞു വല്ല കള്ളന്മാരും വരുമോ😂 വീട് വീഡിയോ കാണാൻ എനിക്കു ഭയങ്കര ഇഷ്ടമാ. കുട്ടികളും പിന്നെ തക്കുടും പൊളിയാണ്. ചെമ്പരത്തിയും ആക്ടിവ ഒക്കെ ഇഷ്ടായി.. കുഞ്ഞാവേടെ സംസാരം👌😍
@hugzzmedia
@hugzzmedia 2 ай бұрын
Thanku so much 😍😍😍😍
@user-ko9lb1py8d
@user-ko9lb1py8d 2 ай бұрын
Makkals❤
@chandrank4437
@chandrank4437 2 ай бұрын
Good
@SHASVLOG7379
@SHASVLOG7379 2 ай бұрын
പാങ്ങിലെ ഒരു ഫ്രൂട്ട്സ് തോട്ടമാണല്ലോ വീടിന്റെ ചുറ്റു ഭാഗം
@hugzzmedia
@hugzzmedia 2 ай бұрын
ജീവിച്ചു പൊയ്ക്കോട്ടേ 😁
@shabeerkm1430
@shabeerkm1430 2 ай бұрын
ആ റോഡിന്റെ കാര്യം പറയണ്ട 😂
@ziyavlogs97
@ziyavlogs97 2 ай бұрын
ഡ്രാഗൻ കായ ഉണ്ടാവേണ്ട സമയം ആയല്ലോ ഒന്നുകൂടെ ഉഷാർ ആക്കണം തക്കുടുവിനെ ഇങ്ങനെ കെട്ടിയിടുബോൾ സൂക്ഷിക്കണ്ണെ നായ വന്നാൽ ഓടാൻ കഴിയില്ല
@hugzzmedia
@hugzzmedia 2 ай бұрын
ഡ്രാഗൺ ബിഗ് ആവുന്നില്ല. വേറെ എടുത്തു മാറ്റി വെച്ചപ്പോ വലുതാവുന്നുണ്ട്. തക്കുടുനെ ശ്രദ്ധിക്കൽ ഉണ്ട് 😍
@ziyavlogs97
@ziyavlogs97 2 ай бұрын
@@hugzzmedia 👌🏻👌🏻
@muhammadyaseenshahidanoush4201
@muhammadyaseenshahidanoush4201 2 ай бұрын
ഇത് എപ്പോ 🙄🙄
@shabeerkm1430
@shabeerkm1430 2 ай бұрын
നീ സ്വന്തമായി വെച്ച വല്ല തയ്യും ഉണ്ടോ 🤔
@hugzzmedia
@hugzzmedia 2 ай бұрын
ആ ഉണ്ട് 😁😁😁
@shabeerkm1430
@shabeerkm1430 2 ай бұрын
കിണറിന്റെ അടി കാണിച്ചു തരുമോ
@hugzzmedia
@hugzzmedia 2 ай бұрын
ഇല്ല 😁😁
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 14 МЛН
50 YouTubers Fight For $1,000,000
41:27
MrBeast
Рет қаралды 206 МЛН
Playing hide and seek with my dog 🐶
00:25
Zach King
Рет қаралды 34 МЛН
КАРОЧЕ НЕУДОБНАЯ СИТУАЦИЯ😱🔥 #shorts
0:45
ПОПОВИЧИ
Рет қаралды 7 МЛН
Девушка ограбила мажора, но…😳
1:00
Trailer Film
Рет қаралды 7 МЛН
IQ Level: 10000
0:10
Younes Zarou
Рет қаралды 4,4 МЛН
БАТЯ И ТЁЩА😂#shorts
0:58
BATEK_OFFICIAL
Рет қаралды 6 МЛН
The cat chose the right one 🥰🥳😸
0:32
Ben Meryem
Рет қаралды 46 МЛН