ഇത് ഒരു ഒറ്റയാൾ പോരാട്ടം😱ഈ ഓഫീസിലെ ഗാർഡൻ തൊഴിലാളി അല്ല ഇത് പക്ഷേ അവർക്ക്ജീവനാണ് ഈ ചെടികളുംപൂക്കളും

  Рет қаралды 30,120

Creative garden by shenil

Creative garden by shenil

Ай бұрын

ചെടികളോടും പൂക്കളോടും വല്ലാത്ത ഒരു ഇഷ്ടം അതിന് കിട്ടിയ അംഗീകാരങ്ങൾ ഒട്ടും ചെറുതല്ല പക്ഷേ ഇവരുടെ സ്നേഹവും താൽപര്യവും കാണുമ്പോൾ കിട്ടിയതിനേക്കാൾ ഏറെയും ഇനി കിട്ടാനുണ്ട് എന്നൊരു തോന്നൽ
തമിഴ്‌നാട് സർക്കാറിന്റെ ഹോർട്ടികൾച്ചർ ഡിപ്പാർട്ട്‌മെൻ്റ് സംഘടിപ്പിച്ച 126 ത് പുഷ്പ പ്രദർശന മത്സരത്തിൽ പങ്കെടുത്ത് മികച്ച പൂന്തോട്ടപരിപാലനത്തിനുള്ള റോളിംഗ് കപ്പും ഒന്നാം സമ്മാനവും കോർഡിറ്റ് ഫാക്ടറിലെ തൊഴിലാളി യൂണിയന് ലഭിച്ചു. ഊട്ടി ജില്ലാ പോലീസ് സൂപ്രണ്ട്,ഹോർട്ടികൾച്ചർ ഡിപ്പാർട്ട്‌മെൻ്റ് ഓഫീസർ എന്നിവരുടെ സാനിധ്യത്തിൽ ഊട്ടി ജില്ലാ കളക്ടർ Tmt. M. ARUNA I. A. S ന്റെ കൈയിൽ നിന്നും INTUC യൂണിയൻ പ്രസിഡന്റ് ജോഷി ലാസർ അവറുകൾ റോളിംഗ് കപ്പ്‌ ഏറ്റുവാങ്ങി.While seeing their Love and attachment for the plants we feel they deserve more honours. The Union won the rolling Cup and First prize for best Horticulture by participating in the 126th Flower show competition organised by the Horticulture Department, Government of Tamil Nadu as a work in cordit Factory. Ooty District Collecter Tamil Nadu in the presence of Ooty District Superintendent of Police and Horticulture Department Officer INTUC Union President Joshi Lazar received the rolling Cup from M.ARUNA. I.A.S.
Please like and share this vedio.and help to reach out their hard work to maximum people.
Very rare
#creative#Garden#ideas#and#tips#Malayalam#videos#how#to#grow#plant#sunlight#watering#fertilizer#A#to#Z#Malayalam#videos

Пікірлер: 139
@rainbowplanter786
@rainbowplanter786 Ай бұрын
ഇതുപോലെ എല്ലാ ഓഫീസർ മാർക്കും തോന്നിയിരുന്നു വെങ്കിൽ.. എന്ത് മനോഹരമായാണ് ഗാർഡൻ ഒരുക്കിയിരിക്കുന്നത്... ഒന്ന് നേരിൽ കാണാൻ സാധിച്ചു വെങ്കിൽ എന്ന് കൊതിക്കുന്നു.... Amazing garden ❤❤❤👌🙏
@CreativeGardenbyshenil
@CreativeGardenbyshenil Ай бұрын
😍😍❤️🍃🍃🍃
@Amech-Ami
@Amech-Ami Ай бұрын
പ്രകൃതി തന്റെ അദ്ഭുതങ്ങളെ കാണിക്കാൻ ചില മനുഷ്യരെ തിരെഞ്ഞെടുക്കും.താങ്കളെ അങ്ങനെ ഒരാളായി പലപ്പോഴും തോന്നിയിട്ടുണ്ട്.അതുപോലെ തന്നെ ഒരാളായി അക്കയെയും തോന്നുന്നു.എത്ര പറഞ്ഞുകൊടുത്താലും മനസ് പറയാതെ ഇത്ര ഭംഗിയായി ചെയ്യാൻ പറ്റില്ല.എവിടെ ചെന്നാലും അവരിലൊരാളായി മാറുന്നത് പതിവായത് കൊണ്ട് തമിഴ് കേട്ടപ്പോൾ രസമായി.പൂക്കളെ കാണുമ്പോൾ പറയാൻ വാക്കുകളില്ലാതെ പോകുന്നു.
@CreativeGardenbyshenil
@CreativeGardenbyshenil Ай бұрын
😍😍😍❤️🍃🥰🍃
@dhaneshcheeral
@dhaneshcheeral Ай бұрын
ചെടികളെ പരിപാലിക്കുക, അവ വളരുന്നത് കാണുക, പ്രകൃതിയുമായി ബന്ധപ്പെടുക തുടങ്ങിയ പ്രവർത്തനങ്ങൾ മനസ്സിനും ശരീരത്തിനും നൽകുന്ന പോസിറ്റീവ് എനർജി അനിർവചനീയമാണ്. Big salute to both of you.. Dear Shenil and the gardener Ma'am.
@CreativeGardenbyshenil
@CreativeGardenbyshenil Ай бұрын
😍😍❤️❤️.🥰🍃
@shahash30
@shahash30 Ай бұрын
കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല.എൻെറ അക്കാ ഉങ്കളെ നമിച്ചിരിക്കുന്നു. 🙏🙏🙏🙏.ഒറ്റക്ക് ഇത്രയൊക്കെ നട്ടുനനക്കുകയു൦,,മെയ്ൻൈറൻ ചെയ്യുകയു൦ അത്ര നിസ്സാര പണിയല്ല. ദൈവ൦ ആയുസ്സു൦ ആരോഗൃവു൦ നൻകി അനുഗ്രഹിക്കട്ടെ. ഇതൊരു ഓഫീസിൻെറ ഗാർഡനാണെന്ന് വിശ്വസിക്കാനേ പറ്റുന്നില്ല.എൻെറ ഗാർഡൻെറ എല്ലാ൦ ഞാനൊറ്റക്കാണ് ചെയ്യുന്നത്. കാണുന്നവരൊക്കെ ഒറ്റക്കാണോ ഇതൊക്കെ ചെയ്യുന്നേന്ന് ചോദിക്കുമ്പോൾ ഇത്തിരി പവറൊക്കെ തോന്നുമായിരുന്നു. ഇത് കണ്ടപ്പോൾ എന്നെയൊക്കെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നു. 😂😂😂😂😂ഷെനിലേ സൂൂൂൂൂൂൂൂൂൂൂൂൂൂൂപ്പർ. താങ്കൃു❤
@CreativeGardenbyshenil
@CreativeGardenbyshenil Ай бұрын
😍😍❤️❤️❤️🍃🥰🍃
@RahnaazmiKt
@RahnaazmiKt Ай бұрын
ഒന്നും പറയാനില്ല എന്ത് പറയാൻ amazing👌👌👌👌👌
@CreativeGardenbyshenil
@CreativeGardenbyshenil Ай бұрын
❤️🍃🥰🍃
@Neelambari813
@Neelambari813 Ай бұрын
Oru poo 🌸 matram chodichu.... Oru pookalam nee thannu... ❤❤❤❤❤ Loved the video ❤❤
@CreativeGardenbyshenil
@CreativeGardenbyshenil Ай бұрын
😍😍❤️❤️🍃🥰🍃
@Pennu5123
@Pennu5123 Ай бұрын
അക്ക ഒരു സംഭവം തന്നെ..അണ്ണാച്ചി പൊളിച്ചു കേട്ടോ😀.. ഇത് ഒരു ഓഫീസ് എന്നെന്നു വിശ്വസിക്കാൻ കഴിഞ്ഞില്ല, ഒരു ഗാർഡനിൽ പോയ പ്രതീതി. ആര് ഉണ്ടെങ്കിലും പറഞ്ച് കൊടുത്താലും, നമ്മടെ ഉള്ളിൽ ചെടുകളോടുള്ള ആത്മാർത്ഥമായ സ്നേഹം, അതിനെ പരിപാലിക്കാനുള്ള കഴിവ് അതൊക്കെ ഉണ്ടെങ്കിലേ ഇത് പോലുള്ള അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയൂ.. മടി പിടിച്ച് ഈസി വെ കണ്ണുന്ന ഇന്നത്തെ തലമുറക്ക് ഒരു പ്രചോദനമാകട്ടെ ഈ ചേച്ചി.. ഇവരുടെ ആത്മാർത്ഥ മായ സേവനത്തിന് ഇനിയും ഒരുപാട് ഒരുപാട് അംഗീകാരങ്ങൾ, അവാർഡുകൾ കിട്ടട്ടെ എന്ന് ആശംസിക്കുന്നു. ഊട്ടി പട്ടണം ഊട്ടി പട്ടണം എന്ന പാട്ടു ഓർമ്മവന്നു ഇത് കണ്ടപ്പോൾ😊😊😊
@CreativeGardenbyshenil
@CreativeGardenbyshenil Ай бұрын
🤣😍🍃🥰🍃
@rainbowplanter786
@rainbowplanter786 Ай бұрын
അക്കാ അടിപൊളി അക്കാ 🥰🥰🥰👌👌👌🙏
@CreativeGardenbyshenil
@CreativeGardenbyshenil Ай бұрын
❤️🍃🥰🍃
@mathewgeorge957
@mathewgeorge957 Ай бұрын
നമമൾ മുറ്റം മുഴുവൻ tile ഇടും. Govt office compounds and govt hospital compounds കാട് പിടിച്ച് കിടക്കും. Beautiful ,no words 🎉🎉🎉
@CreativeGardenbyshenil
@CreativeGardenbyshenil 28 күн бұрын
🍃🥰🍃
@aishuz_garden
@aishuz_garden Ай бұрын
Shenil. ഇത് പോലെയുള്ള വീഡിയോകൾ ഞങ്ങൾ കാണുന്നത് shenil കാരണമാണ്. Thankyou 👍👌
@CreativeGardenbyshenil
@CreativeGardenbyshenil Ай бұрын
😍❤️🍃🥰🍃
@lovelyzachariah9751
@lovelyzachariah9751 Ай бұрын
ഒരുമ ഉണ്ട് എങ്കിൽ ഉലക്ക മേലും കിടക്കാം എന്ന് ഒരു ചൊല്ല് ഉണ്ട്. അതു പോലെ ആണ് ഈ ഗാർഡൻ കണ്ടപ്പോൾ എനിക്ക് ഉണ്ടായ ചിന്ത. മനസ്സുണ്ട് എങ്കിൽ സ്ഥലം, സമയം ഒന്നും ഒരു പ്രശ്നം അല്ല. അവരുടെ ഈ പ്രവർത്തി എത്ര പേരെ ആണ് ആനന്ദിപ്പിക്കുന്നത്. ആരും നോക്കി നിന്ന് പോവും. അത്രയും മനോഹരം ആണ് വെറൈറ്റി പൂക്കൾ നിറഞ്ഞ ഈ തോട്ടം. ദൈവം അവരെ അനുഗ്രഹിക്കട്ടെ. 🙏🙏👌👌🌹🌹. എന്റെ ചെറുക്കൻ സൂപ്പർ ആയി തമിഴ് തട്ടി വിടുന്നുണ്ടല്ലോ. താമസം മാറിയോ, നാടുവിട്ടോ ഒരു സംശയം 😜എന്തായാലും ഒത്തിരി ഇഷ്ടം ആയി മകനെ. 👌👌
@CreativeGardenbyshenil
@CreativeGardenbyshenil Ай бұрын
😍😍😍❤️❤️❤️🤣🤣🍃🥰🍃
@farasharafeeq
@farasharafeeq 21 күн бұрын
ഇവിടെ ഉണ്ട് കുറെ ഓഫീസ് ചെന്നാൽ കൊതുക് എടുത്തോണ്ട് പോവും.പാമ്പിന്റെയും, എലിയുടെയും പ്രസവ വാർഡ് ആണ്
@CreativeGardenbyshenil
@CreativeGardenbyshenil 21 күн бұрын
🤣🍃🥰🍃
@sudhasouparnika2133
@sudhasouparnika2133 Ай бұрын
ഷെനിലെ സൂപ്പർ ഗാർഡൻ ഇത് 10% ആണെങ്കിൽ നേരത്തെ എന്തായിരുന്നു ഇനിയും ഇതുപോലുള്ള ഗാർഡനുകൾ കാണിക്കണേ 👌👌👌
@CreativeGardenbyshenil
@CreativeGardenbyshenil Ай бұрын
😍😍❤️❤️🍃🥰🍃
@veenanair4953
@veenanair4953 Ай бұрын
Super duper garden . Meticulously planned, colour scheming perfect ..All credit goes to akka.
@CreativeGardenbyshenil
@CreativeGardenbyshenil Ай бұрын
🍃🥰🍃
@mathewmichael5421
@mathewmichael5421 Ай бұрын
Anthu bhagiya mone .parayan vakkukalilla .sooooper soooooper❤❤❤❤❤❤🎉🎉🎉🎉🎉🎉❤❤❤❤
@CreativeGardenbyshenil
@CreativeGardenbyshenil Ай бұрын
😍❤️🍃🥰🍃
@jalajak.v1796
@jalajak.v1796 Ай бұрын
Beautiful❤❤❤. Congratulations chechi
@CreativeGardenbyshenil
@CreativeGardenbyshenil Ай бұрын
😍❤️🍃🥰🍃
@vipinnp3568
@vipinnp3568 Ай бұрын
കണ്ടിട്ട് മതി വരുന്നില്ല❤❤❤
@CreativeGardenbyshenil
@CreativeGardenbyshenil Ай бұрын
❤️❤️❤️😍😍😍🍃🥰🍃
@brigitjohn3307
@brigitjohn3307 Ай бұрын
Awesome person hence the dedication in creating a beautiful garden.The beauty of these kinds of people reflects God in them and they are the rare roses of this world. Thanks Shenil for your discovery.
@CreativeGardenbyshenil
@CreativeGardenbyshenil Ай бұрын
😍😍❤️❤️🍃🥰🍃
@ggopakumar3361
@ggopakumar3361 Ай бұрын
Superb. Hats off ❤❤❤
@CreativeGardenbyshenil
@CreativeGardenbyshenil Ай бұрын
🍃🥰🍃
@AayishaAslam-wx2kv
@AayishaAslam-wx2kv Ай бұрын
So beautiful❤❤🎉congrats akka❤thanks bro❤
@CreativeGardenbyshenil
@CreativeGardenbyshenil Ай бұрын
🍃🥰🍃❤️
@sujathaan7225
@sujathaan7225 Ай бұрын
Shenil this is paradise.enthoru bhangi.nammude office okke ungine ayirunnegil
@CreativeGardenbyshenil
@CreativeGardenbyshenil Ай бұрын
😍❤️🍃🥰🍃
@sheenaoa9781
@sheenaoa9781 23 күн бұрын
I can only dream... Such a beautiful garden ❤❤.
@CreativeGardenbyshenil
@CreativeGardenbyshenil 23 күн бұрын
🍃🥰🍃
@nitishnair89
@nitishnair89 Ай бұрын
Swargam❤😊 a big salute to her hardwork 😊,place please ?
@CreativeGardenbyshenil
@CreativeGardenbyshenil Ай бұрын
Coonoor Tamil Nadu 🍃🥰🍃
@lillymathew3556
@lillymathew3556 Ай бұрын
Sooper ❤❤
@CreativeGardenbyshenil
@CreativeGardenbyshenil Ай бұрын
🍃🥰🍃
@gopiprakash_20
@gopiprakash_20 Ай бұрын
Just amazed by seeing you speaking good Tamil 😮 I didn't expect this bro! ❤
@CreativeGardenbyshenil
@CreativeGardenbyshenil Ай бұрын
😍❤️🍃🥰🍃
@happinessoverlittlethings
@happinessoverlittlethings 24 күн бұрын
Avidathe climate ee flowers nu anuyojyam ahnn. Nammde hot climate il ithra poo pidikilla. Seed ittalum pidichu kittan paadann
@CreativeGardenbyshenil
@CreativeGardenbyshenil 23 күн бұрын
🍃🥰🍃
@anumpaul8950
@anumpaul8950 Ай бұрын
O my God super 👌 👍 😍
@CreativeGardenbyshenil
@CreativeGardenbyshenil Ай бұрын
😍❤️🍃🥰🍃
@shijiprathap7079
@shijiprathap7079 Ай бұрын
എത്ര മനോഹരം
@CreativeGardenbyshenil
@CreativeGardenbyshenil Ай бұрын
🍃🥰🍃
@chilledcoffee4569
@chilledcoffee4569 Ай бұрын
wow beautiful👋👋👋👋
@CreativeGardenbyshenil
@CreativeGardenbyshenil Ай бұрын
❤️❤️🍃🥰🥰
@babykuttymathew8644
@babykuttymathew8644 Ай бұрын
OMG …. Salute to that lady gardener::::
@CreativeGardenbyshenil
@CreativeGardenbyshenil Ай бұрын
❤️🍃🥰🍃
@user-yk5oz2rl6t
@user-yk5oz2rl6t Ай бұрын
Beautiful 🥰🥰
@CreativeGardenbyshenil
@CreativeGardenbyshenil Ай бұрын
❤️🍃🥰🍃
@mercyjacobc6982
@mercyjacobc6982 Ай бұрын
ഒരു കാര്യത്തോട് ഒരാൾക്ക്‌ ഇഷ്ടം ഉണ്ടാവുക, പ്രോത്സാഹിപ്പിക്കാൻ ആളുണ്ടെങ്കിൽ , കോൺസ്റ്റന്റ് ആയിട്ട് hard വർക്ക്‌ ചെയ്യാൻ മനസുണ്ടെങ്കിൽ , നമ്മുടെ ഇഷ്ടങ്ങളിലേക്ക് പറക്കാൻ പറ്റും, അക്ക 🎉
@CreativeGardenbyshenil
@CreativeGardenbyshenil Ай бұрын
😍🍃🥰🍃
@linubabu8900
@linubabu8900 Ай бұрын
ചാനൽ മാറി കയറിയോന്നൊരു സംശയം 😂തമിഴ് പഠിക്കേണ്ടി വരുമല്ലോ ദൈവമേ.😂😂 ആദ്യം തന്നെ അക്കക്ക് big congrats 🤝🤝🤝. ഓഫീസ് ആണോ ഇത് എന്ന് സംശയിച്ചു പോകുന്നു അത്രയും മനോഹരമായിട്ടുണ്ട്. അവർക്ക് അവരുടെ ജോലി എടുത്തു കഴിഞ്ഞു വിശ്രമിക്കാം പക്ഷെ അവരാകട്ടെ അവരുടെ ബാക്കി സമയം വേണ്ടവിധത്തിൽ പ്രയോജനപ്പെടുത്തി ആ സ്ഥലം മനോഹരമാക്കാൻ പറ്റുന്നത്രയും മനോഹരമാക്കി.ഇനിയും ഇതുപോലെ തന്നെ മുൻപോട്ടുപോകാൻ സാധിക്കട്ടെ. കുറെ അവാർഡുകൾ തേടി വരട്ടെ. ❤️എന്തായാലും ഊട്ടിയിൽ പോയി ഇത്രയും മനോഹരമായ കാഴ്ചയും അതിലുപരി എല്ലാവരും മാതൃകയാക്കേണ്ട ഒരു വ്യക്തി യെയും സമ്മാനിച്ചതിനു Sheniletanu 🤝🤝🤝❤️❤️
@CreativeGardenbyshenil
@CreativeGardenbyshenil Ай бұрын
😍❤️🍃🥰.😍❤️
@Rose-if1gx
@Rose-if1gx 23 күн бұрын
Woow super 🥰💐
@CreativeGardenbyshenil
@CreativeGardenbyshenil 23 күн бұрын
🍃🥰🍃
@dhachusworld8760
@dhachusworld8760 Ай бұрын
So beautiful ❤
@CreativeGardenbyshenil
@CreativeGardenbyshenil Ай бұрын
🍃🥰🍃
@sushildhall1886
@sushildhall1886 Ай бұрын
Super 👍
@CreativeGardenbyshenil
@CreativeGardenbyshenil Ай бұрын
🍃🥰🍃
@ShaisyJose
@ShaisyJose Ай бұрын
Superb ❤
@CreativeGardenbyshenil
@CreativeGardenbyshenil Ай бұрын
🍃🥰🍃
@sobhacyril3848
@sobhacyril3848 Ай бұрын
Amazing
@CreativeGardenbyshenil
@CreativeGardenbyshenil Ай бұрын
🍃🥰🍃
@user-np3ki6cb2y
@user-np3ki6cb2y Ай бұрын
Super👌🏻
@CreativeGardenbyshenil
@CreativeGardenbyshenil Ай бұрын
🍃🥰🍃
@jayasreeramanathan3811
@jayasreeramanathan3811 Ай бұрын
Super super
@CreativeGardenbyshenil
@CreativeGardenbyshenil Ай бұрын
❤️🍃🥰🍃
@ShaisyJose
@ShaisyJose Ай бұрын
കണ്ടിട്ടും കണ്ടിട്ടും മതിയാകുന്നില്ല. കുറച്ചുകൂടി time വേണമായിരുന്നു.❤❤
@CreativeGardenbyshenil
@CreativeGardenbyshenil Ай бұрын
😍❤️🍃🥰🍃
@rijoerijee3301
@rijoerijee3301 Ай бұрын
Ur broken Tamil is so sweet 😂 Kudos... ❤️ From Tamil Nadu
@CreativeGardenbyshenil
@CreativeGardenbyshenil Ай бұрын
😍❤️🍃🥰🍃
@Neelambari813
@Neelambari813 Ай бұрын
Never expected ...unbelievable.... Soo beautiful 😍 Hats off for that chechi..a big hug from me chechi.. More achievements are waiting for you chechi. 🎉🎉🎉 "Working hard for something we don't care about is called STRESS.... Working hard for something we care about is called PASSION .. congrats for joshy Lazer sir for supporting her.🎉🎉 But l feel sad on seeing cutting flowers 😢😢😢 Sir you was rocking. If l sang the praises of your hardwork, l would lose my voice quickly..soo beautifully presented. 🎉🎉🎉 YOU MAKE A POSITIVE IMPACT WHEREVER YOU GO SIR. l feel so happy on seeing one flower, but seeing soo much flowers ...can't express my happiness...thank you sir for making me happy. If you can please convey my happiness to that chechi too... WORKING ALONE IS NOBLE. 🎉🎉 Waiting for your next video.. With love,wish and respect from srilanka 🏝🏝
@CreativeGardenbyshenil
@CreativeGardenbyshenil Ай бұрын
🍃🥰🍃
@raichelmathew1689
@raichelmathew1689 Ай бұрын
So nice
@CreativeGardenbyshenil
@CreativeGardenbyshenil Ай бұрын
🍃🥰🍃
@sameerkurikkal4644
@sameerkurikkal4644 Ай бұрын
athi Manoharam vakkukal ill aathrakkum Manoharam uan
@CreativeGardenbyshenil
@CreativeGardenbyshenil Ай бұрын
🍃🥰🍃
@MiniS-vs9vc
@MiniS-vs9vc Ай бұрын
🙏wow,👌👌👌👍👌👏👏
@CreativeGardenbyshenil
@CreativeGardenbyshenil Ай бұрын
😍❤️🍃🥰🍃
@rakhichandran5063
@rakhichandran5063 Ай бұрын
Adipoli
@CreativeGardenbyshenil
@CreativeGardenbyshenil Ай бұрын
🍃🥰🍃
@Corruptor17
@Corruptor17 Ай бұрын
❤❤❤❤❤super ❤❤❤❤❤❤
@CreativeGardenbyshenil
@CreativeGardenbyshenil 28 күн бұрын
🍃🥰🍃
@Asvi0717
@Asvi0717 Ай бұрын
👍👍🥰❤
@CreativeGardenbyshenil
@CreativeGardenbyshenil Ай бұрын
🥰🍃🥰🍃
@HairuneesaHairuneesa-ms9gk
@HairuneesaHairuneesa-ms9gk Ай бұрын
👍👍👍👍
@CreativeGardenbyshenil
@CreativeGardenbyshenil 28 күн бұрын
🍃🥰🍃
@Neelambari813
@Neelambari813 Ай бұрын
❤❤
@CreativeGardenbyshenil
@CreativeGardenbyshenil Ай бұрын
🍃🥰🍃
@sreep.c4394
@sreep.c4394 Ай бұрын
Enthoru bangi aanu ithokke kaanaanu.video kku big thanks.
@CreativeGardenbyshenil
@CreativeGardenbyshenil Ай бұрын
❤️🍃🥰🍃❤️
@thomas5769
@thomas5769 Ай бұрын
Super hero ❤
@CreativeGardenbyshenil
@CreativeGardenbyshenil Ай бұрын
😍❤️🍃🥰🍃
@robyjose-vb5by
@robyjose-vb5by Ай бұрын
❤️🙏👏👏
@CreativeGardenbyshenil
@CreativeGardenbyshenil Ай бұрын
🍃🥰🍃
@HairuneesaHairuneesa-ms9gk
@HairuneesaHairuneesa-ms9gk Ай бұрын
👍👍👍👍👍👍👍👍👍👍
@CreativeGardenbyshenil
@CreativeGardenbyshenil 28 күн бұрын
🍃🥰🍃
@VishnuVijay-pl5rw
@VishnuVijay-pl5rw Ай бұрын
Anthaal ennu parayalle" avar" ennuparayane❤
@CreativeGardenbyshenil
@CreativeGardenbyshenil Ай бұрын
🍃🥰🍃
@kavithaaugusty3865
@kavithaaugusty3865 Ай бұрын
💯🙏🙏🙏🙏
@CreativeGardenbyshenil
@CreativeGardenbyshenil Ай бұрын
🍃🥰🍃
@user-bd5zf4wo5y
@user-bd5zf4wo5y Ай бұрын
❤🎉❤❤❤🎉🎉🎉
@CreativeGardenbyshenil
@CreativeGardenbyshenil Ай бұрын
❤️🍃🥰🍃
@soniyalookose7173
@soniyalookose7173 Ай бұрын
Place? District?
@CreativeGardenbyshenil
@CreativeGardenbyshenil Ай бұрын
🍃🥰🍃
@vivekvijayank281
@vivekvijayank281 Ай бұрын
❤❤❤👌🏻👌🏻
@CreativeGardenbyshenil
@CreativeGardenbyshenil Ай бұрын
❤️😍🍃🥰🍃
@renyreghunadh
@renyreghunadh Ай бұрын
ഹൊ! വർണ്ണിക്കാൻ വാക്കുകൾ കിട്ടുന്നില്ല: മനസ്സ് നിറഞ്ഞു
@CreativeGardenbyshenil
@CreativeGardenbyshenil Ай бұрын
😍😍❤️❤️🍃🥰🍃
@rajasreeee
@rajasreeee Ай бұрын
Onnum parayanilla💗
@CreativeGardenbyshenil
@CreativeGardenbyshenil Ай бұрын
🍃🥰🍃
@babujohn3474
@babujohn3474 Ай бұрын
We cannot believe it’s a union office With almost care people are behind it otherwise this may not be possible The Leady said one Mr Joshi who is behind all these Congrats to you Mr Joshi sir …… Well done Shinil
@CreativeGardenbyshenil
@CreativeGardenbyshenil Ай бұрын
😍😍❤️❤️🍃🥰🍃
@CraftedCanvas-sj1qp
@CraftedCanvas-sj1qp Ай бұрын
🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩
@CreativeGardenbyshenil
@CreativeGardenbyshenil Ай бұрын
🍃🥰🍃
@sameerama9283
@sameerama9283 Ай бұрын
Border aayitt vechitulla chedi eathaan
@makeitunique3092
@makeitunique3092 Ай бұрын
Duranta plant
@CreativeGardenbyshenil
@CreativeGardenbyshenil Ай бұрын
🍃🥰🍃
@shyamalavtv5603
@shyamalavtv5603 Ай бұрын
Ishtamulla Joly cheyyan kashtamundavilla
@CreativeGardenbyshenil
@CreativeGardenbyshenil Ай бұрын
🍃🥰🍃
@faizafremfaizafrem3381
@faizafremfaizafrem3381 Ай бұрын
Anghane kuttan Tamil padichu alle😂😂😂😂 kodagil vannu endhe veetil vanilallo😢 any way kollam❤❤❤
@CreativeGardenbyshenil
@CreativeGardenbyshenil Ай бұрын
Please contact number🍃🥰🍃
@CreativeGardenbyshenil
@CreativeGardenbyshenil Ай бұрын
ഞാൻ വരുന്നുണ്ട്
@Pkd.99
@Pkd.99 Ай бұрын
Kandittund purath ninnu .... Valiya rose ndarunnu ivade
@CreativeGardenbyshenil
@CreativeGardenbyshenil Ай бұрын
👏🏻👏🏻😍🍃🥰🍃
Каха заблудился в горах
00:57
К-Media
Рет қаралды 10 МЛН
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 115 МЛН
Получилось у Миланы?😂
00:13
ХАБИБ
Рет қаралды 5 МЛН
Каха заблудился в горах
00:57
К-Media
Рет қаралды 10 МЛН