ഇത് ഒരു ഒന്നൊന്നര വല വീശൽ ആയി പോയി

  Рет қаралды 50,738

River Hunter

River Hunter

3 жыл бұрын

ഇത് ഒരു ഒന്നൊന്നര വല വീശൽ ആയി പോയി
#Traditional net casting
#Traditional Fishing
ഇതുപോലെ ഉള്ള കുത്തൊഴുക്കിൽ വല വീശാൻ കുറച്ചു എക്സ്പീരിയൻസ് വേണം. ആരും എക്സ്പീരിയൻസ് ഇല്ലാതെ ഇതുപോലെ പോയി വല വിശരുത് .

Пікірлер: 47
@rajeshatham4496
@rajeshatham4496 2 жыл бұрын
മറ്റുളളവര് ചെയ്യുന്നപോലെ,ഒച്ചപ്പാടും,ബഹളവും,അല൪ച്ചയും ഇല്ലാതെ, നല്ല സൈലന്റായ videos കാണിക്കുന്നതിന് നമ്മ വക ഒരു സസ്ക്രൈബ് 😍 😍 ❤️
@RiverHunter
@RiverHunter 2 жыл бұрын
Thanks bro 👍
@duamariam2033
@duamariam2033 3 жыл бұрын
Wow super
@RiverHunter
@RiverHunter 3 жыл бұрын
Thanks
@shaanak7569
@shaanak7569 3 жыл бұрын
Super 👍👍👍
@RiverHunter
@RiverHunter 3 жыл бұрын
Thanks
@girijapm8993
@girijapm8993 2 жыл бұрын
Aa മീൻ കുഞ്ഞുങ്ങളെ വെള്ളത്തിലേക്ക് തന്നെ ഇടണം
@RiverHunter
@RiverHunter 2 жыл бұрын
അത് പരൽ മീൻ ആണ് അത് അത്രയേ വലുതാകുകയുള്ള 👍👍
@steephenp.m4767
@steephenp.m4767 2 жыл бұрын
Super net catching, good video thank you
@RiverHunter
@RiverHunter 2 жыл бұрын
Thanks bro
@popularfishingbd766
@popularfishingbd766 2 жыл бұрын
Big fish
@Craftbyajmal2977
@Craftbyajmal2977 2 жыл бұрын
വലുത് കിട്ടിയപ്പോൾ അഹങ്കാരമായി അല്ലി
@RiverHunter
@RiverHunter 2 жыл бұрын
മീൻ കിട്ടുബോൾ അഹങ്കാരം അല്ല സന്തോഷം അല്ലെ bro
@kurumban8988
@kurumban8988 Жыл бұрын
ഇത് എത്ര അടി വല ആണ് Bro
@msmfishing402
@msmfishing402 2 жыл бұрын
ഈ സ്‌ഥലം ഞാൻ എവിടെയോ 😄😄
@RiverHunter
@RiverHunter 2 жыл бұрын
മങ്കര railwayന്റെ താഴെ
@abuthahira6980
@abuthahira6980 3 жыл бұрын
Super bro❤️❤️❤️
@RiverHunter
@RiverHunter 3 жыл бұрын
Thanks bro ❤❤❤
@jaffarjaffar5989
@jaffarjaffar5989 3 жыл бұрын
Super
@RiverHunter
@RiverHunter 3 жыл бұрын
Thanks bro
@fishingworld43
@fishingworld43 3 жыл бұрын
😍😍😍
@RiverHunter
@RiverHunter 3 жыл бұрын
❤❤❤
@abdulkader-go2eq
@abdulkader-go2eq 2 жыл бұрын
സൂപ്പർ വല വീശൽ thank u brother വലയുടെ കണ്ണി അകലവും ഈയത്തിന്റെ തൂക്കവും പറയാമോ?
@RiverHunter
@RiverHunter 2 жыл бұрын
Thanks bro കണ്ണി അകലം മുക്കാവിരൽ 24. 3kg മണി
@jessievasu2070
@jessievasu2070 2 жыл бұрын
Very good fishing!
@girishgopi7978
@girishgopi7978 2 жыл бұрын
Bro njan subscribe cheythu👍
@RiverHunter
@RiverHunter 2 жыл бұрын
Thanks bro ❤❤❤
@rineeshrinu5392
@rineeshrinu5392 2 жыл бұрын
👍🌹
@RiverHunter
@RiverHunter 2 жыл бұрын
❤❤❤
@riyazrichu2091
@riyazrichu2091 2 жыл бұрын
ഈ ടൈയ്പ് വല കിടന്നുണ്ടോ bro എത്ര വില വരും??
@RiverHunter
@RiverHunter 2 жыл бұрын
ഉണ്ട് bro 4500 to 5000 ആകും bro
@sunilmadhav2433
@sunilmadhav2433 2 жыл бұрын
ആ വലിയ മീൻ പേര് എന്താ
@RiverHunter
@RiverHunter 2 жыл бұрын
ശക്കർ
@girishgopi7978
@girishgopi7978 2 жыл бұрын
Cheriya kunjugale thirichu vidu bro
@RiverHunter
@RiverHunter 2 жыл бұрын
വീട്ടിന്റെ അടുത്ത് കുളം ഉണ്ട് bro അതിനെ അതിൽ കൊണ്ട് വിട്ടു bro
@pkazeez5155
@pkazeez5155 2 жыл бұрын
ഇതെന്തു മീനാണ് ഇതിനെ ആദ്യമായി കാണുകയാണ്
@RiverHunter
@RiverHunter 2 жыл бұрын
ശക്കർ.അക്വാറിയാം മീൻ ആണ്
@midhunab_ve9712
@midhunab_ve9712 3 жыл бұрын
നമ്മുടെ തൊട്ടുമുക്ക് പുഴയിൽ ഇത്ര അധികം വളർത്തു സിലോപ്പിയോ 🙄
@RiverHunter
@RiverHunter 3 жыл бұрын
തൊട്ടുമുക്ക് അല്ല bro ഇത് മങ്കര യാണ്
@ratheeshnandhu3298
@ratheeshnandhu3298 2 жыл бұрын
Bro മങ്കര
@prajapathi3993
@prajapathi3993 2 жыл бұрын
വലിയ നീളമുള്ളകറുത്ത മീൻ എന്തായിരുന്നു
@RiverHunter
@RiverHunter 2 жыл бұрын
ശക്കർ
@Green_Kerala
@Green_Kerala 2 жыл бұрын
@@RiverHunter athine kittiyaal konnu kalanjekk bro
@RiverHunter
@RiverHunter 2 жыл бұрын
@@Green_Kerala ok bro
Clown takes blame for missing candy 🍬🤣 #shorts
00:49
Yoeslan
Рет қаралды 15 МЛН
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 40 МЛН
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 53 МЛН
The Art of carp fishing : Techniques and Strategies @Jaani_fisher
12:39
Clown takes blame for missing candy 🍬🤣 #shorts
00:49
Yoeslan
Рет қаралды 15 МЛН