ഞമ്മക്ക് ഉപകാരം ആയ വീഡിയോ.. കമന്റ് വായിച്ചപ്പോൾ കുറെ ആൾക്കാരും കുറ്റം പറയുന്നത് കണ്ടു അവരൊന്നും വീഡിയോ കമ്പ്ലീറ്റ് കണ്ടിട്ടില്ല തോന്നുന്നു ഈ വീഡിയോ നല്ലൊരു ഉപകാര ❤ താങ്ക്യൂ താത്ത 😍😍
@user-ne1tl1cy4b20 күн бұрын
സത്യയിട്ടും വിഡിയോ കാണുന്നവരുടെ എണ്ണം വളരെ കുറയും പോയന്റുകൾ മാത്രം വോയിസി വിടുക അടുപ്പത് പക്ഷണം വേവിക്കാൻ വെച്ച് ഒന്ന് വേഗം കാണാന്ന് കരുതുന്നവർ തെറ്റുപറ്റി വേഗം കാര്യത്തിലേക് കടക്കുക സഹോദരി ഷെയർചെയ്തിടുണ്ട് കമെന്റും ഇട്ടു 👍
@ahsanmansoor516222 күн бұрын
Wa alaikumusalam insha Allah try cheyth nokam👍Information
@rafiudheenrafu789221 күн бұрын
സംസാരം ഇങ്ങനെ നീട്ടി കൊണ്ട് പോകുന്നതാണ് ഇരിറ്റേഷൻ
@AbdulRahman-kn3ub15 күн бұрын
😂ss
@Muthuzvlog13 күн бұрын
Mm
@bava293316 күн бұрын
ഈ വീഡിയോ കണ്ടു തീർന്നപ്പോഴേക്കും ഈച്ച എന്നെ തിന്നു കഴിഞ്ഞു
@aamilsayan44321 күн бұрын
കുറെഈച്ച പിടിച്ചാലും വേണ്ടില്ല എന്നോർത്തു പോയി താത്തേ നിന്റെ സംസാരം കേട്ടിട്ട്...
@Kochu739820 күн бұрын
😂😂😂😂
@KashinadnNadan20 күн бұрын
👍👍👍
@user-vx9lj5jc7l20 күн бұрын
😂
@fathimalatheef786720 күн бұрын
😂😂
@AshuR-me8ie19 күн бұрын
Hi hi
@ummarariyadan132321 күн бұрын
ആവശ്യമില്ലാത്ത വിശദീകരണം വളരെ ബോറാകുന്നു കാര്യങ്ങൾ വ്യക്തമായി ചുരുക്കി പറയാൻ ശ്രമിക്കണം
@Madeenayodmoham..18 күн бұрын
100%സത്യം 😄😄😄😄😄
@shabnaraoof211816 күн бұрын
@@Madeenayodmoham.. .
@aalisha....18 күн бұрын
വീഡിയോ കണ്ടുതീർന്നപ്പോഴേക്കും ഈച്ച സീസൺ കഴിഞ്ഞു...
@Madeenayodmoham..18 күн бұрын
😂😂😂
@muhammadbasheer253018 күн бұрын
😀😀😀
@user-fz1md8uf4v17 күн бұрын
😂🤣😂
@shihanaman501317 күн бұрын
😂😂😂
@AliyasWorld-hm6ut16 күн бұрын
😄😄😄
@Eshal78418 күн бұрын
ഈച്ച വന്നാലും കുഴപ്പമില്ലെന്ന് തോന്നിപ്പോയി……. സ്പ്രേ ബോട്ടിൽ ഞാൻ ആദ്യം കാണുന്നപോലെ തോന്നി
@devudevu241617 күн бұрын
😂😂😂😂sathayam
@moosankc448421 күн бұрын
കൂടുതൽ ക്ലാസ് എടുക്കാതെ ഒരു മിനുട്ടിൽ തീർത്താൽ ഇതിന്റെ ഇരട്ടി ആളുകൾ കാണും.സമയം വിലപ്പെട്ടത് ആണ്.എത് വിഷയം ആയാലും വേണ്ട ചേരുവ പറയുക.ചേർക്കേണ്ട രീതി പറയുക.ചെയ്തിട്ട് അഭിപ്രായം പറയാൻ പറയുക.വേറെ കമ എന്ന് പറയരുത്.
@ThajunnisaM15 күн бұрын
😂 ath polichu
@aniami100020 күн бұрын
വിനാഗിരി ഡെറ്റോൾ വെള്ളം ചേർത്ത് spray cheyth നോക്ക് ... 👍
@ayyappanp582321 күн бұрын
ഗ്രാമ്പൂ നല്ല വിലയുണ്ട് പിന്നെ എങ്ങി നേ അഞ്ചു പൈസ ചില വില്ല എന്നു പറയാപറ്റും ൻ
@Rasheeda-bl4ix15 күн бұрын
നാരങ്ങ അപ്രത്തെ വീട്ടീന്ന് വാങ്ങുക, ഗ്രാമ്പു ഇപ്രത്തെ വീട്ടിന്നും, വിനാഗിരി രണ്ട് വീടപ്രതുന്നും വാങ്ങുക. അപ്പോൾ മാത്രേ 5പൈസ ചിലവില്ലാതെ ഈ സൊല്യൂഷൻ ചെയ്യാൻ പറ്റൂ 🤭
@basheervp791411 күн бұрын
താത്തന്റ കാര്യം പറഞ്ഞതാ കേട്ടോ നിങ്ങള് കാര്യാക്കണ്ട
@Thithikuttee10 күн бұрын
😂
@subairaykal81798 күн бұрын
😂😂😂😂കാറക്ട് 😂😂
@latheeflathi979622 күн бұрын
പറഞ്ഞ് പറഞ്ഞ് വെറുതെ ബോറടിപ്പിക്കല്ലെ കുഞ്ഞോളെ .!
@147167358521 күн бұрын
സൂപ്പർ 👌
@AbdulRazak-fx5yd22 күн бұрын
ഇത്രയും കുറേപറയടാ വളരെകുറച്ചുസംസാരം മതി മേലെ ബോറകലെ
നിങ്ങളീ പറയുന്നത് മുക്കാൽ ക്ലാസ് വെള്ളം മുക്കാൽ ക്ലാസ് ഏത് ക്ലാസിലാണ്
@user-ct1pq9he2x19 күн бұрын
Very usefull 👍👍👍👍❤️
@user-ie4rz1pf9u13 күн бұрын
Best മരുന്നാണ്. മരുന്ന് eechakku thalichappol sarbath കുടിച്ച santhosham aayirunnu eechakku.verum ഒന്നോ രണ്ടോ ഈച്ച എന്ന സ്ഥാനത്ത് സമ്മേളനം matre ippol ullooo ..eecha സമ്മേളനം. Thanku thatha😂
@minisadukkala915021 күн бұрын
അടിപൊളി ഉപയോഗിച്ച് നോക്കാംഞാൻ വന്നു വീഡിയോ ഇഷ്ടമായി
@chandaranpuzhakkal340119 күн бұрын
ഹായ്
@diyakp-uw2iy18 күн бұрын
നിങ്ങൾ ചെയ്തു നോക്കിയോ. ഈച്ച പോകുന്നുണ്ടോ
@jullanoufel216515 күн бұрын
Ella
@jullanoufel216515 күн бұрын
Echa aa bottlente mele keri nikkunu
@radhadevi524820 күн бұрын
Thanks
@NaseemaPerudana-sd4yh22 күн бұрын
Wa.alaikum.swalam.
@SathaaSathaa21 күн бұрын
ഫയങ്കര സ്മെൽ....
@madgirlsmaluammudevu21 күн бұрын
വളരെ നല്ലത് ന്നിസറു പോകാൻ വല്ല മാർഗവും ഉണ്ടോ പറയാമോ
@paulosekd966421 күн бұрын
Adichu nokkatte
@sheejaalbert21 күн бұрын
സംസാരം കുറയ്ക്കൂ . കാര്യം പറയൂ . time is precious .
@chandaranpuzhakkal340119 күн бұрын
ഹായ്
@rajulanasif456120 күн бұрын
ഈച്ചകളൊക്കെ വെയിറ്റ് ചെയ്ത് മടുത്തു പാറി പോയി 🤭🤭🤭
@user-nz8qd3uh6c19 күн бұрын
😂😂
@chandaranpuzhakkal340119 күн бұрын
സൂപ്പർ
@tessy140721 күн бұрын
പാവം thatha സംസാരം വളരെ കുറച്ചതാ മുമ്പ് ഇങ്ങനെ അല്ല
@adhilmushraf127822 күн бұрын
ഇന്ന് പറഞ്ഞു തീരുമോ
@RICHUGAMING4979 күн бұрын
നല്ലൊരു വീഡിയോ ❤❤
@ilmunnisariyas140311 күн бұрын
Aarum pareekshikkanda tto tharayil narangayude kara pidikkum
കേൾക്കാം എന്നു കരുതിയതാണ് പക്ഷേ ഒരു ദിവസംകൊണ്ടാന്നും പറഞ്ഞു തീരൂല്ലായെന്ന് മനസ്സിലായപ്പോൾ നിർത്തി
@user-il8tp6gx9q21 күн бұрын
ചുരുക്കിപറയു❤
@malayalee78620 күн бұрын
കാത്തിരുന്ന വീഡിയോ🙂
@user-pr2hm8mq1q19 күн бұрын
സംസാരം കൂടുതല്. വിഷയത്തിലേക്ക് വേഗം വരണം
@RasheedaAmeer-ze8bf21 күн бұрын
👍👍👍
@shajipattikkad627121 күн бұрын
എന്തിനാണ് ഇത്ര സമയം സമയത്തിന് നല്ല വിലയുണ്ട് നിങ്ങളുടെ വിഡിയോ ചൂരിക്കി പറയുക അല്ലെങ്കിൽ വിഡിയോ കണുന്നവരുടെ എണ്ണം കുറയും നിങ്ങളുടെ വീട്ടിൽ വിരുന്ന് വന്ന ആളോട് പറയുന്ന മാതിരി പറഞ്ഞത് തന്നെ പിന്നെയും പറയുകയാണ് ഇനി എങ്കിലും ശ്രദ്ധിക്കുക
@memesnut21 күн бұрын
❤❤❤
@vincentmoses520821 күн бұрын
നാരങ്ങ വാങ്ങണം ഗ്രാമ്പു വാങ്ങണം Vinagir വാങ്ങണം Spry ചെയ്യാൻ പാമ്പ് വാങ്ങണം പിന്നെ അതിനെ തിളപ്പിച്ചെടുക്കണം അതിന്റെ പിറഘേ 2 മണിക്കൂറും എല്ലാം കൊണ്ടും കൊള്ളാം
@shanuponnu511120 күн бұрын
😂😂
@salmathselu519018 күн бұрын
കാവിട്ട് തറയിൽ ഈ സ്പ്രേ ഒരിക്കലും അടിച്ചു കൊടുക്കരുത് ചുവന്ന കാവി വെള്ളയായി മാറും ഇതിൽ നാരങ്ങ കൂട്ടുന്നതുകൊണ്ട് എന്റെ ഉമ്മ ഉണ്ടാക്കി ഞാൻ നല്ലോണം തുടച്ചപ്പോൾ തറയിൽ ഒക്കെ സ്പ്രേ ചെയ്തു കൊടുത്തു എന്നിട്ട് തുടച്ചെടുത്തു ചുവന്ന കാവി എല്ലാം വെള്ളയായി മാറി ഞാനെന്റെ ഉമ്മാനെ കുറെ വഴക്ക് പറഞ്ഞു അതോടെ സാധനം എടുത്ത് എറിഞ്ഞു ടൈലുമ്മൽ സ്പ്രേ ചെയ്താൽ എങ്ങനെയാണെന്ന് എനിക്കറിയില്ല കാവി അനുഭവം ഗുരു😢😢
@HASIFAAKBAR-de5pz13 күн бұрын
നാരങ്ങ മാത്രല്ല വിനാഗിരിയും കാവിയെ വെളുപ്പിക്കും😅
@HASIFAAKBAR-de5pz13 күн бұрын
ബ്ലാക്ക് ടൈലും സമയം കൂടുതലായാൽ നിറമാറ്റം വരും
@aseesck100820 күн бұрын
Moottakulla vallla remide undo
@user-zu6hc9oe5o21 күн бұрын
Valippikkalle
@NishaM-mg6iv19 күн бұрын
👌
@safeerat50822 күн бұрын
Valare upakaram🥰
@malappuramthathavlogsbyayishu22 күн бұрын
❤️❤️❤️❤️❤️
@prabhakarankt905520 күн бұрын
ജ്ജ് ഒന്ന് ബേഗം പറഞ്ഞ് തൊലക്ക് ൻ്റെ മനസത്തിയെ.അൻ്റെ ഒരലക്ക
@user-xk9dh9un2c20 күн бұрын
Super
@hussainp138121 күн бұрын
പറഞ്ഞു തീർക്കു
@SurprisedHardHat-gf7yk17 күн бұрын
ഇതൊക്കെ ചെയിതു നോക്കിയതാ ഈച്ച പോകുന്നില്ല
@MoideenAv-hj3wt16 күн бұрын
💯💯👍👍👍
@unnisunnis772417 күн бұрын
എന്റെ പൊന്നു ചേച്ചി വീഡിയോ നല്ലത് തന്നെ ഈ ആവശ്യ ഈല്ലാത്ത കാര്യം എന്തിനാണ് വലിച്ചു ഇഴച്ചു ഹോ എന്തൊരു കഴ്ട്ടം ഇപ്പോൾ മഴക്കാലം ആണന്നു ഡെങ്കി മഞ്ഞപിത്തം ok
@ayshajabbar576822 күн бұрын
5paisey ippol Evideya kittum?
@noushadkp697121 күн бұрын
ഇതുകൊണ്ടൊന്നും ഈച്ച പോകുന്നില്ല .
@twintalkies267320 күн бұрын
😂😂😂
@HishuHishu-jy7yo19 күн бұрын
Athe oru ubakaravum illa
@HishuHishu-jy7yo19 күн бұрын
Verutha samayam kalayan
@user-te1yh4we9k14 күн бұрын
മാഷല്ലാഹ്
@AyishaP-wz7fc18 күн бұрын
ഞാൻ ചൈതിട്ട് പോയില്ല അപ്പം കുറയും വീണ്ടും വരും ഈച്ച പഞ്ചസാര വെച്ചിട്ട് കുറച്ച് ചാകും പിന്നെ അതിലും കൂടുതൽ ഈച്ച വരും
@user-gq2bh3ff2g21 күн бұрын
Superyke ethaaa
@safassquadz909922 күн бұрын
ഇത് എന്താ പല മോഡലിൽ ആണ് ഇറക്കുന്നത്
@sheejasheeja601820 күн бұрын
Lizol sray cheyythalum pokum
@gabrielvarun18 күн бұрын
ഉലക്ക പോലും
@abdurahimankv64917 күн бұрын
മക്കളെ എല്ലാഈച്ചകളും പെരുകുന്ന സ്പ്രേ ആണ് മക്കളെ
@RaseenaHaris-de8bg9 күн бұрын
❤
@shajithasalim173121 күн бұрын
Pettennparanjal upakaram
@Saloof14 күн бұрын
Adipoli eiselt
@arshidhaarshidha640122 күн бұрын
Super itha
@libinazar965522 күн бұрын
Upakarapradamanengilum itrem explain cheyyunnathendinaa.. oru short video idanulathinu valichu neetukayanu..
@shirlychacko457919 күн бұрын
കാര്യമാത്രപ്രസക്തമായ കാര്യങ്ങൾ പറഞ്ഞാൽ വളരെ നന്നായിരിക്കും. നേരെ മൂക്കിൽ പിടിച്ചാൽ മതിയല്ലോ.?