'ഇത് ഒരു വർഷത്തെ കഷ്ടപ്പാടല്ല, കുട്ടികളോടുള്ള വലിയ ക്രൂരതയാണിത്'

  Рет қаралды 4,036

REPORTER LIVE

REPORTER LIVE

Ай бұрын

Watch Full Video - • നീറ്റ്: വലിയ നാഷണൽ ചീറ...
'ഉറക്കം ഒഴിഞ്ഞ് കഷ്ടപ്പെട്ടിരുന്ന് പഠിച്ച കുട്ടികളോട് നമ്മള്‍ എന്ത് പറയും, ഇങ്ങനെ കുട്ടികളെ ബലിയാടാക്കുന്നത് ശരിയാണോ?'; വിദ്യാർത്ഥിയുടെ രക്ഷിതാവ്
നീറ്റ് : വലിയ നാഷണൽ ചീറ്റിംഗോ ? | DEBATE WITH ARUN KUMAR
Debate with Arun Kumar: NEET Exam corruption
Guest Panel: Sanjeev PS from SFI, Kannur district secretary, Printu Mahadev from BJP, Lijeesh Kumar XYLEM director, Prafulla Rasheed student, Mujeeb Mambad
Moderator: Arun Kumar, Consulting Editor, Reporter TV
#SFI #NEET #BJP #KSU #Debatewitharunkumar
----------------------------------------------
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== kzfaq.infoHGOiuQUwqEw
== www.reporterlive.com
Watch Reporter TV Full HD live streaming around the globe on KZfaq subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : reporter_tv?t=Cqb...
Instagram : / reporterliv. .
With Regards
Team RBC

Пікірлер: 41
@binumohd8029
@binumohd8029 Ай бұрын
കഴിഞ്ഞ തവണ Exam കഴിഞ്ഞ ഉടനെ കോഴിക്കോട് ഉള്ള ഒരു കോച്ചിംഗ് സെന്റർ ഒരു വീഡിയോ പുറത്ത് ഇറക്കി ഞങ്ങളുടെ കുട്ടികൾക്ക് ഞങ്ങൾ കൊടുത്ത കോച്ചിംഗ് ടെസ്റ്റിലെ ചോദ്യങ്ങൾ മുഴുവൻ വന്നിരിക്കുന്നു അത് കൊണ്ട് ഇത്തവണ ഞങ്ങൾ ഏറ്റവും നല്ല റിസൽട്ട് കിട്ടും ആ വാക്കുകൾ കേട്ട് ആയിര കണക്കിനു കുട്ടികൾ അഡ്മിഷൻ എടുത്തു എന്നാൽ 2023 ൽ ഒറിജിനൽ റിസൽട്ട് വന്നപ്പോൾ ബ്രില്ലൻസിന്റെ ഏഴ് അയലത്തു പോലും എത്തിയില്ല അതിന്റെ ഒരു കുശുമ്പ് ആണന്ന് കരുതിയാൽ മതി പുള്ളിയുടെ അഭിപ്രായം
@TheGreatAspirant
@TheGreatAspirant Ай бұрын
Correct❤
@diary9363
@diary9363 Ай бұрын
Xylem is jealous of brilliant results
@lalafafiiiyours
@lalafafiiiyours 23 күн бұрын
Enthuvade... Ivde evde aan brilliant ne paranje... Nta de thetalle kaaniche... Ath 100% Sheri aaya chodyaman choiche... Bythe by I'm a repeater from brilliant pala now studying in govt medical collage
@Fidh_____
@Fidh_____ Ай бұрын
2024 text edition majority perude kayyilum illaa pinne ippo enthina ith eduth idunnee athano ividuthe vishayam 720 Brilliantil kittiyathinte jealous aano🤦🏻‍♀️
@khogayehamkahan
@khogayehamkahan Ай бұрын
Is this xylem guy actually the director of xylem, he doesnt even have the minimum knowledge about neet which a neet aspirant would have. This itself shows the quality of that institution.
@TheGreatAspirant
@TheGreatAspirant Ай бұрын
U'r right
@anilkumarmb3968
@anilkumarmb3968 Ай бұрын
Very true
@gouripriya5283
@gouripriya5283 Ай бұрын
This is not the first time a question has been given 2 options right. New ncert book edition have been provided a few months before the exam which is why most of the aspirants haven't got it and they have studied old version. This is not ages ago.. And these guys are not focusing on the main issue.. What are you guys upto? Hike in cuttof Or lack of 720, what is your problem?
@raseenafiroze8638
@raseenafiroze8638 Ай бұрын
Shame on you xylem… They don’t know the struggles and worries of hardworking students who scored well…
@diary9363
@diary9363 Ай бұрын
Xylethin ottum thenne quality illalo.pandengooo ulla ncert alla kazhinja varshathe ncertyaaa
@User-x2f3ef4s4fs6g
@User-x2f3ef4s4fs6g Ай бұрын
Xylethil income tax raid nadannu ennu
@minimell1883
@minimell1883 Ай бұрын
സാറ പറഞ്ഞത് വളരെ ശരിയാണ് ഞാൻ സംശയം കൊണ്ട് ആ ഉത്തരം എഴുതിയിട്ടില്ല എനിക്ക് 651 മാർക്ക് ആണ് അത് ഞാൻ ഏതെങ്കിലും ഒരു ഉത്തരം എഴുതിയിരുന്നെങ്കിൽ എനിക്കിപ്പോൾ ചിലപ്പോൾ സീറ്റ് കിട്ടുമായിരുന്നു ഞാൻ സൂപ്പർ റിപ്പീറ്ററാണ്
@EthiHcker
@EthiHcker Ай бұрын
ഡോ പൊട്ടാ, ഏതേലും എഴുതിയാൽ കിട്ടുക , കറക്റ്റ് ഉത്തരം തനെ bubble ചെയ്യണം. നീ ഈ പൊട്ടൻ പറയുന്നത് കേട്ടു ഓരോനു പറയാതെ 😂😂😂
@guyhoi9957
@guyhoi9957 Ай бұрын
Lk yude kushumb👍😂
@shameeshoukath6292
@shameeshoukath6292 Ай бұрын
650 മാർക്ക്‌ കിട്ടിയ കുട്ടികളെ ചർച്ചയിൽ ഉൾപെടുത്തേണ്ടതായിരുന്നു
@vms003
@vms003 Ай бұрын
Cut off mark nnu mukalil kittyavarum representation vekkanam
@TheGreatAspirant
@TheGreatAspirant Ай бұрын
Pattatha pani aanenkil kalanjitt podo Nalla result kittiya institutes ne kannum thalli nokki ninn jealous adikkaathe😐 Oru xylem Enikk ithrayum naal xylem team nod oru respect undaarnnu. avarde efforts n But ippo athellam poy Oru medical entrance coaching centre nadathaanulla basic qualities polumillenn manassilaay😅
@ambilipriyaraj2479
@ambilipriyaraj2479 Ай бұрын
" ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിനു കൗതുകം"..Cry even more loudly... Enviness can't be treated by .any medicine... Unfortunately there is no professional in this debate to give sharp reply to XYLEM DIRECTOR as given by Santhosh George Kulangara .Kulangara...( Refer session with SGK)..
@ayshu_
@ayshu_ Ай бұрын
Xylem entha nigaligane. Pucham thonnuva
@Against307
@Against307 Ай бұрын
Ithu potti therikkumo??
@alanramesh1570
@alanramesh1570 Ай бұрын
Question easy a
@VXL469-U20
@VXL469-U20 Ай бұрын
Ingeru oru monna ananu ingane theliyichondae irikunuu😅
@raseenafiroze8638
@raseenafiroze8638 Ай бұрын
Stop this jealousy and try making some results xylem…😂
@ismailpayyoli4825
@ismailpayyoli4825 29 күн бұрын
റഷീദ് ബായ് പറഞ്ഞത് വ്യക്തം, സർക്കാരാണ് ഇതിനു ഉത്തരവാദി
@user-cn1wp2zw1f
@user-cn1wp2zw1f 27 күн бұрын
My daughter rerepeater work hard not sleep well not eat well at the end good score plspls dnt kill children mental stress there it is not easy sudden exam
@saleenashafi5688
@saleenashafi5688 Ай бұрын
Rank pattika punaprasideekarikkua
@user-cn1wp2zw1f
@user-cn1wp2zw1f 26 күн бұрын
Its cruel no reneet only do where leakage
@user-xi4fl7myt
@user-xi4fl7myt Ай бұрын
Face kanunavre kondu vanode
@user-cn1wp2zw1f
@user-cn1wp2zw1f 27 күн бұрын
Its very cruel no reneet hard work honest chidren canot do good perfomence by stress its leadto destry her life its shock repeaters not sleep well avoid functioons No renneet punish those place leakage
@satheeshkumarpk4588
@satheeshkumarpk4588 Ай бұрын
എന്തിനാ റേ നീറ്റിനു വാദിക്കുന്നത്. അരുണേ
@hassanvt5957
@hassanvt5957 Ай бұрын
Coaxhinh സെൻ്ററുകൾ കുട്ടികളുടെ പക്കൽ നിന്ന് ഫീസ് ഇനത്തിൽ നല്ല സംഖ്യ വാങ്ങുന്നു.ടിവിഎം,ktm ekm ct,tly knr എന്നിവിടങ്ങളിലെ കോച്ചിംഗ് സെൻ്ററുകൾ തഴച്ച് വളരുന്നു.പണക്കാർക്ക് മാത്രമേ ഇത്തരം സെൻ്ററുകളിൽ കുട്ടികളെ പറഞ്ഞ് അയക്കാൻ സാധിക്കുകയുള്ളൂ. Kendra govt num പണക്കാർ മാത്രം ഡോക്ടർ,എഞ്ചിനീയർ അയൽ മതി എന്നാണ്.ഉയർന്ന ജാതി എല്ലാ സ്ഥലത്തും പിടി മുറുക്കി.ഇതിനൊക്കെ മാറ്റം വരണം.അഴിമതി എല്ലായിടത്തും കൊടികുത്തി വാഴുന്നു.tamilnadu മുഖ്യ മന്ത്രി പറഞ്ഞത് ഏറെക്കുറെ ശരിയാണ്.goverment,സമൂഹവും അരാജകത്തിലേക്ക് വീഴുന്നും
@unnimonk2161
@unnimonk2161 Ай бұрын
ഇയാൾ എന്ത് മായിരു ആണ് പറയുന്നത് എന്ത് ആസ്വതനം ആണ് ഈ കുട്ടികൾക്ക് കളർ മുക്കിയ കോഴിയെ പോലെ
@unnimonk2161
@unnimonk2161 Ай бұрын
ഇതൊക്കെ വിദ്യാർത്ഥി ഒന്നുമല്ല
@azizksrgd
@azizksrgd Ай бұрын
പിന്നെ
@ibn_ibrahim
@ibn_ibrahim Ай бұрын
You are correct there are editor , politicians, xylem directors. And student 😂😂
@user-cn1wp2zw1f
@user-cn1wp2zw1f 27 күн бұрын
Its very cruel no reneet hard work honest chidren canot do good perfomence by stress its leadto destry her life its shock repeaters not sleep well avoid functioons No renneet punish those place leakage
Secret Experiment Toothpaste Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 38 МЛН
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 91 МЛН
Llegó al techo 😱
00:37
Juan De Dios Pantoja
Рет қаралды 60 МЛН
小蚂蚁被感动了!火影忍者 #佐助 #家庭
00:54
火影忍者一家
Рет қаралды 36 МЛН
Secret Experiment Toothpaste Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 38 МЛН