ഇത് സൂപ്പർമാർക്കറ്റല്ല ഒരു ഫ്രിഡ്ജ് ആണ് | My Huge Fridge Tour Vlog | Dimple Rose

  Рет қаралды 1,022,965

Dimple Rose

Dimple Rose

2 жыл бұрын

Today here i show my fridge tour malayalam, for more videos subscribe dimple rose
______________________________________________________________
◆◆For Business Enquiries, Contact◆◆
◆ Email - dimplerosevlog@gmail.com
____________________________________________________________
© 2021 DSTAR Network Pvt.Ltd. All rights reserved.
◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

Пікірлер: 1 000
@mittuspappos2877
@mittuspappos2877 2 жыл бұрын
ഫ്രിഡ്ജിൽ തേങ്ങയുംപച്ചക്കറിയും, കറി യുടെ ബാലൻസും മാത്രമേ ഉള്ളുന്നു അറിഞ്ഞിട്ടും ഇടയ്ക്കു ഇടയ്ക്കു ഫ്രിഡ്ജ് തുറന്നു നോക്കുന്നവർ ഉണ്ടൊ 😍
@aswiniscorner8511
@aswiniscorner8511 2 жыл бұрын
😂🤗undee
@ayrooskitchen1887
@ayrooskitchen1887 2 жыл бұрын
Undeey😀😀😀
@amisuhi4363
@amisuhi4363 2 жыл бұрын
Yaah
@aseenaasi2572
@aseenaasi2572 2 жыл бұрын
Unde
@__sruthy__5420
@__sruthy__5420 2 жыл бұрын
Und
@thaslimahshu4863
@thaslimahshu4863 2 жыл бұрын
മമ്മിയെ നമിച്ചു! ഒരുപാട് ഫ്രിഡ്ജ് ടൂർ കണ്ടിട്ടുണ്ട് ഇതുപോലൊന്ന് ആദ്യായിട്ടായാണ്..skip ചെയാണ്ട് ഇരുന്നു കണ്ടു..😇😇😇✌️
@fidasherinn9452
@fidasherinn9452 2 жыл бұрын
Sathyam
@brightgirls1820
@brightgirls1820 2 жыл бұрын
@shakirashaki1742
@shakirashaki1742 2 жыл бұрын
ഫ്രിഡ്ജ് ആയാൽ ഇതുപോലെ ആവണം...ഇത് കണ്ടപ്പോൾ ഇത് പോലെ ഫ്രിഡ്ജ് നീറ്റ് ആക്കണമെന്ന് ഒരുപാട് പേർ തീരുമാനിച്ചിട്ടുണ്ടാകും.. ഞാനും 😉🥰🥰
@ashifminz3061
@ashifminz3061 2 жыл бұрын
Haa and ndaattu makkallukku chaevai cheyvathu enpathu
@sayisayal
@sayisayal 2 жыл бұрын
സത്യം
@raihanaraihana8606
@raihanaraihana8606 11 ай бұрын
nale onn neetakanam 😂
@shifaazeem1049
@shifaazeem1049 2 жыл бұрын
ഉള്ളി ഉണക്കി സൂക്ഷിക്കുന്നത് ആദ്യമായി കേൾക്കാണ് 👍
@rasheedakp7872
@rasheedakp7872 2 жыл бұрын
Yes
@sulaimansulaimansaja5808
@sulaimansulaimansaja5808 2 жыл бұрын
Sathyam
@fathiriyas4672
@fathiriyas4672 2 жыл бұрын
Yes
@varyampallimeenakshi4266
@varyampallimeenakshi4266 2 жыл бұрын
Shopil kittum
@sanfashanza
@sanfashanza 2 жыл бұрын
മാർകെറ്റിൽ വാങ്ങാൻ കിട്ടും (സൗദി )
@SmithaPrasadK
@SmithaPrasadK 2 жыл бұрын
Sharikum amma puli anu, ethra effort und ithrayum organized akki vekkan ennu imagine cheyan pattum..Ammak sharikum ithoke oru passion koodi arikum, kitchen ile storage kandapozhe manasilayi😍
@hamnamuhammad7349
@hamnamuhammad7349 2 жыл бұрын
ഇങ്ങനത്തെ ഒരു ഫ്രിഡ്‌ജ്‌ ടൂർ .... കണ്ടിട്ടില്ല.. അടിപൊളി ആയിട്ടുണ്ട്.😊😉
@Bhavayami.nallootty
@Bhavayami.nallootty 2 жыл бұрын
ഏറ്റവും അനുയോജ്യമായ ആൾക്ക് തന്നെ ഇങ്ങനത്തെ ഫ്രിഡ്ജ് വാങ്ങി കൊടുത്തിരിക്കുന്നത് 👍ഫ്രിഡ്ജ് എങ്ങനെ use ചെയ്യണമെന്ന് ഇത് കണ്ട് പഠിക്കാം 👏👏👏
@vijeshtv2350
@vijeshtv2350 2 жыл бұрын
എൻ്റമ്മോ... ഈ ഫ്രിഡ്ജ് കണ്ടപ്പോ എൻ്റെ വീട്ടിലെ fridgine എടുത്ത് കിണറ്റില് ഇടാൻ തോന്നി🤣🤣 എന്ത് മാത്രം containers ആണ്😲സൂപ്പർ👌👌
@rubingeorge98
@rubingeorge98 2 жыл бұрын
ഇക്കരെ നിക്കുമ്പോൾ അക്കരപ്പച്ച
@chakkarasachuvlog
@chakkarasachuvlog 2 жыл бұрын
വീഡിയോ ചെയ്യാൻ വേണ്ടി ഒരിക്കിയത് ആയിരിക്കും ഇത് കണ്ടു വീട്ടിൽ ഫ്രഡ്ജി കളയേണ്ട 😄😄
@peacemind4122
@peacemind4122 2 жыл бұрын
Ennitt eduth kinattil itto😏😏
@vijeshtv2350
@vijeshtv2350 2 жыл бұрын
ഇതൊന്നും കേട്ടിട്ട് മൈൻഡിന് ഒരു പീസും കിട്ടുന്നില്ലല്ലോ🤭🤭 പേരിലെങ്കിലും ഇരിക്കട്ടെ😏😏
@rubiyaslakshadweepviewsnvo4945
@rubiyaslakshadweepviewsnvo4945 2 жыл бұрын
😂😂 സത്യം
@minimathew2358
@minimathew2358 2 жыл бұрын
മമ്മി നല്ല ഓർഗാനിസിങ് ആണ്. 👍🏻💐💐💐💐🥰🥰🥰🥰 മമ്മിയുടെ അടുക്കും ചിട്ടയും കണ്ടു പഠിക്കാം 👏🏻👏🏻👏🏻👏🏻👏🏻💐എനിക്ക് ഒത്തിരി ഇഷ്ട്ടായി. ടിപ്സ് ഒത്തിരി കിട്ടി 🙏
@renjiniratheesh1707
@renjiniratheesh1707 2 жыл бұрын
കണ്ണിന് കുളിര്മയുള്ള കാഴ്ച്ച...😍 ഫ്രിഡ്ജ് organisation Super 👌... പിന്നെ അമ്മ യെ സമ്മതിക്കണം ഇത്രയും നല്ല രീതിയിൽ സാധങ്ങൾ സൂക്ഷിച്ചു വയ്ക്കുന്നു 🥰❣️ഉപയോഗിക്കാനും എളുപ്പം.. നല്ല ഫ്രിഡ്ജ് ടൂർ ആയിരുന്നു... 😀👍
@rrr-vs1sx
@rrr-vs1sx 2 жыл бұрын
ഒരുപാട് ഫ്രിഡ്ജ് കണ്ടിട്ടുണ്ട്. ഇതുപോലെ ഒന്ന് ആദ്യമായിട്ടാണ് കാണുന്നത്. ചെറിയൊരു സൂപ്പർ മാർക്കറ്റ് തന്നെ.
@geethar1127
@geethar1127 2 жыл бұрын
Ningaluday video kanumbol nalla santhoshamamu. . Sooper fridge nalla neatness. .. dency chechiyudey life nalla chittayanu... god bless all of you. .
@shameemashareef6191
@shameemashareef6191 2 жыл бұрын
മമ്മി ഒരു സംഭവം ആണ് ട്ടോ 🥰👍🏻👍🏻
@chinnudj2572
@chinnudj2572 2 жыл бұрын
ഇതൊക്കെ എന്ത്‌ എന്റെ വീട്ടിലെ ഫ്രിഡ്ജൊന്ന് കണ്ടു നോക്കണം ദൈവം പൊറുക്കൂലേ 🤭🤭🤭🏃‍♀️🏃‍♀️🏃‍♀️
@fathimazahrahaneef7527
@fathimazahrahaneef7527 2 жыл бұрын
ഒരു മാസത്തേക്ക് കടകൾ തുറക്കില്ലെന്ന് പറഞ്ഞാലും നിങ്ങൾക്ക് സുഖമായി ക്കഴിയാം😂😂😂😂
@anjanasujit2652
@anjanasujit2652 2 жыл бұрын
Enganoru adipoli organised fridge njan ethuvare kandittillatto .superbbb b❤️👍
@hasikl1413
@hasikl1413 2 жыл бұрын
മമ്മിയുടെ ഫ്രിഡ്ജ് വീഡിയോ കണ്ടിന്. എല്ലാം ഒരുക്കി വെച്ചത് നന്നായിട്ടുണ്ട് 👍🏻👍🏻👍🏻
@emionair5007
@emionair5007 2 жыл бұрын
Kannuril ninnalle
@deepikabaiju8161
@deepikabaiju8161 2 жыл бұрын
മമ്മിയെ സമ്മതിച്ചിരിക്കുന്നു.. എന്ത് നീറ്റ് ആയിട്ടാണ് ഓരോന്നും വച്ചിരിക്കുന്നത് 👍🏻 ഈ വീഡിയോ കണ്ടപ്പോൾശരിക്കും തോന്നിയത് മേഘ്നചേച്ചി നല്ലൊരു മമ്മിയെ നഷ്ടപെടുത്തി.
@andriasebastian4597
@andriasebastian4597 2 жыл бұрын
Ithu oru onnonnara tour aayipoyi.... Really enjoyed and fridge engane maintain cheyyaam ennum enthokke enganeyokke store cheyyaam ennum padichu.... Thankyou so much.....
@navya7239
@navya7239 2 жыл бұрын
Mummy oru sambavam thane🤘❤
@becool4442
@becool4442 2 жыл бұрын
Oru kuppi Vellam.. Oru muri naranga, pakuthi muricha thakkali... Eppazho vangiya ice cream bowl... Ithrayum kondu sambannamanu ente fridge
@aparnaajaypillai9383
@aparnaajaypillai9383 2 жыл бұрын
Hats off to mummy..endu adukum chittayuma..👌👍..morover chechiyae ethrem bold Aayittu kandathil orupad santhosham..our support and prayers are always there with u 😍
@kichuskurumbi7259
@kichuskurumbi7259 2 жыл бұрын
ഇതു ഫ്രഡ്ജാണോ ഒരു കുഞ്ഞ് സൂപ്പർ മാർക്കറ്റ് പോലെ ഉണ്ട് ഒരുപാട് ഇഷ്ടം ആയി
@ajminougal9933
@ajminougal9933 2 жыл бұрын
Superb...... Organizationu oru award undenkil ath mummik kodukkanam.... Unbelievable..... Cute...... 🙏🙏
@dsafuntaste3756
@dsafuntaste3756 2 жыл бұрын
മമ്മി 💕💕💕💕 നല്ല അമ്മ... കുറെ ടിപ് കിട്ടി..tnq അമ്മ 💕
@mubeena500
@mubeena500 2 жыл бұрын
Videok waiting ayirunnu chechi orupadh ishttann nigale
@anfe3017
@anfe3017 2 жыл бұрын
Happy u mentioning about Divine ,that makes an understanding how important she is in the fam...
@bhoomika8058
@bhoomika8058 2 жыл бұрын
Divine aara enn parayamo
@sheringeorge117
@sheringeorge117 2 жыл бұрын
@@bhoomika8058 Dimple nte sister in law
@soniajinto5696
@soniajinto5696 2 жыл бұрын
Today 17th November was World Premature Baby Day. Me too a mom of a healthy and cute premature babygirl who's 1.5 year old now. A premature baby might be tiny and small but they have a lot of courage, strength, and determination. They might come into the world a little too soon but they are as strong as ever. Keep them safe and protect them. Premature babies are greatest proof that miracles do exist. Take care, stay healthy and be safe on this World Premature Baby Day. Love u Thomu & Pachu.. I'm your sister Kenza Katherine here! Such a blessed family you are into 😘
@dimplerose4417
@dimplerose4417 2 жыл бұрын
❤❤❤❤❤
@starz183
@starz183 2 жыл бұрын
@@dimplerose4417 ..
@firozbanufirozbanu3760
@firozbanufirozbanu3760 2 жыл бұрын
അങ്ങനെ ഡിംപിളിന്റെ വയർ നിറഞ്ഞുകാണുമെല്ലോ ഓരോ സാധനങ്ങളും ടേസ്റ്റ് നോക്കി നോക്കി 😜😍 എല്ലാം സൂപ്പർ ആണ്
@Zain12326
@Zain12326 2 жыл бұрын
മമ്മി ഒരു സംഭവം തന്നെ 👍🏼👍🏼
@geetham5867
@geetham5867 2 жыл бұрын
Fridge tour super......big salute to amma....... 💖💖🧡🧡♥️♥️
@sajeebakto6387
@sajeebakto6387 2 жыл бұрын
Otthiri estapettaa vidieo ayirunnu enikku new fridge vagichi organaize ihupolay cheyyanam othiri thanks
@achusachus3206
@achusachus3206 2 жыл бұрын
😘😘😘😘😘😘....orupaad karyagal ariyaan kazhinju ee video ill ninnum 😍😍😍
@Anu-vi9cp
@Anu-vi9cp 2 жыл бұрын
That Fridge shows how disciplined she is in her life,a lot to learn from your mom. A perfect homemaker.But one suggestion plz change the plastic vessels. Not good for health.if possible move to glass containers or good quality plastic .
@HomeSliceRecipes
@HomeSliceRecipes 2 жыл бұрын
👍🏼👍🏼
@ilzaemin5984
@ilzaemin5984 2 жыл бұрын
Very neat and clean
@peelli2
@peelli2 2 жыл бұрын
Ammakku oru big Salute kodukanam love u amma...
@aiswariyahh8051
@aiswariyahh8051 2 жыл бұрын
Mummy nanai ane fridge nokkune athra beautiful ayi ane Allam arrange cheyunne superb mummy ❤️❤️❤️😍😍
@rukkurukshana4281
@rukkurukshana4281 2 жыл бұрын
Super chechi...... 😍😍😍ഞാൻ എങ്ങാനും ആ വീട്ടിൽ ഉണ്ടെങ്കിൽ അതിൽ പകുതി പാത്രം കാലി ആക്കിയിരിക്കും....
@Mynassmile333
@Mynassmile333 2 жыл бұрын
Crct
@reenu693
@reenu693 2 жыл бұрын
സത്യം 😂
@littyvarghese77
@littyvarghese77 2 жыл бұрын
🤣🤣
@fadhuslifestyle472
@fadhuslifestyle472 2 жыл бұрын
പുളി പേസ്റ്റ് ആകുന്ന റെസിപ്പി kanikkumo. Pls.. മമ്മി നോട്‌ പറയു
@allaynaandgeo2887
@allaynaandgeo2887 2 жыл бұрын
എന്നെ koottaakkaamo?
@experimantcrafthouse1447
@experimantcrafthouse1447 2 жыл бұрын
ഒരു ഒന്നൊന്നര ടൂർ ആയിപോയി 😀😀🙏
@sanahadhil1585
@sanahadhil1585 2 жыл бұрын
Hai chechi , super video ,inspirational video and chechi from were u get fridge mat for this frige and how to select fridge mat in correct size ?
@roshnikrishna3022
@roshnikrishna3022 2 жыл бұрын
Kandit kothiyavunnu chechide mummy kollalo.. Nth ellupa curry indakaan ellam ethupole vecha.. Bt ethupole vekaan pani ind.. Mummyne sammathiknm🙏🙏🙏🙏Eth oru supermarket thanne👌👌👌👌
@Eshoyodop
@Eshoyodop 2 жыл бұрын
Super arrangements dimple.
@arunkumarus9871
@arunkumarus9871 2 жыл бұрын
എന്തു രസം ആണ് ചേച്ചിയുടെ സംസാര ശൈലി, നാടൻ രീതിയിൽ ഉള്ള സംസാരം 😍
@thedark7512
@thedark7512 2 жыл бұрын
Dimple cheachi de samsaram kelkan aaanuuuu njn kooduthalum video kaanaru..... Njn ningade family de velya oru fan aaanuttaaaa... Mommy and divine cheachiiiiii....❤️❤️❤️❤️❤️❤️❤️❤️ ivarde videos um sooper aaanuuuuuuuu.....
@Firoz07856
@Firoz07856 2 жыл бұрын
അടിപൊളി 👍👍ആന്റി നിങ്ങളെ njan സമ്മതിച്ചിരിക്കുന്നു. എത്ര നീറ്റായിട്ടാ ഫ്രിഡ്ജ് set ചെയ്തിരിക്കുന്നെ. ആരുടെയും കണ്ണ് തട്ടാതിരിക്കട്ടെ 👍👍🥰🥰🥰❤❤❤❤
@allaynaandgeo2887
@allaynaandgeo2887 2 жыл бұрын
ഒന്ന് koottakkaamo
@thumbi7886
@thumbi7886 2 жыл бұрын
ആന്റിയുടെ ചാനലിൽ കണ്ടായിരുന്നു 😍പൊളിയാ ഫ്രിഡ്ജ്
@HomeSliceRecipes
@HomeSliceRecipes 2 жыл бұрын
👍🏼👍🏼
@beautywings3087
@beautywings3087 2 жыл бұрын
നമ്മുടെ ഒക്കെ വീട്ടിലേ ഫ്രിഡ്ജിൽ ഫുൾ ഐസ്ക്രീം ബൊക്സ് ആയിരിക്കും..പക്ഷെ അതിൽ എല്ലാം അച്ചാറും തലെന്നതെ കൂട്ടനും ആക്കും...
@lincybino4034
@lincybino4034 2 жыл бұрын
Yes
@rashidashr6171
@rashidashr6171 2 жыл бұрын
Yes
@seebaseeba8761
@seebaseeba8761 2 жыл бұрын
Yes
@HAPPYHOMEMAKERMIDHU1981
@HAPPYHOMEMAKERMIDHU1981 2 жыл бұрын
We get tips through this video. Thanks 😊
@sameenaskitchen5639
@sameenaskitchen5639 2 жыл бұрын
ഡിമ്പിളിന് ഒരു സെലിബ്രിറ്റി ആണെന്നുള്ള ഒരു ജാടെയുമില്ല. സാധാരണ, നമ്മുടെ വീട്ടിലെ കുട്ടിയെ പോലെ തന്നെ.dressing ഒക്കെ ആയാലും സിമ്പിൾ. നല്ലൊരു family. 👍👌. എപ്പഴും ഇങ്ങനെ തന്നെ വേണം.
@geethusnair4535
@geethusnair4535 2 жыл бұрын
Sadarna bold allatoru person..oru situation verumpol jeevithattil ninnu olichoodum...ningal familyde support kond athu overcome cheytu...u r bold enough..hats off
@adamseden1330
@adamseden1330 2 жыл бұрын
Endu situation?
@athulyakanish1524
@athulyakanish1524 2 жыл бұрын
🔥Adipoli mummy oru rakshaum illq✨️🔥❤️❤️
@anjalisajith1837
@anjalisajith1837 2 жыл бұрын
Orupad ishtaayi... Skip cheyyand kandu❤❤❤hats off mummy
@amnuminnuvlogs7154
@amnuminnuvlogs7154 2 жыл бұрын
Hi sis വിഡിയോ ഒക്കെ supparanutto 😘😍😍😍👌👍👍👍💐
@anjuevana4945
@anjuevana4945 2 жыл бұрын
Super fridge 👍organization ....
@sruthi99
@sruthi99 2 жыл бұрын
ആദ്യമായിട്ടാണ് ഇങ്ങനെ ഫ്രിഡ്ജ് വൃത്തിക്കു കാണുന്നേ, ഇതു കാണുമ്പോ aanu ന്റെ വീട്ടിലെ ഫ്രിഡ്ജ് എവിടെയും ethila manasilaye, superrrr inghneyeyum fride orukam, 🤗
@eaditingvlog8230
@eaditingvlog8230 2 жыл бұрын
ചേച്ചിന്റെ ഈ channel ഞാൻ ഇന്നാണ് കാണുന്നേ. നല്ല രസമുണ്ട് voice കേക്കാൻ എന്തായാലും ഞാൻ SUBSCRIBE ചെയ്യും 😍😍
@DinewithAnn
@DinewithAnn 2 жыл бұрын
Ithu oru mini supermarket thanne, well organized. Hats off to Aunty 👏👏👏
@Deejuskitchen
@Deejuskitchen 2 жыл бұрын
😂
@housewife12345
@housewife12345 2 жыл бұрын
ഫ്രിഡ്ജ് ആയാൽ ഇങ്ങനെ വേണം 🥰🥰🥰🥰🙏🏻
@kuttiesworldmalayalam5903
@kuttiesworldmalayalam5903 2 жыл бұрын
മോളെ മിടുക്കി ആയിരിക്കു. നല്ല മോളാ കൊള്ളാം നല്ല അവതരണം. ചേച്ചി പ്രാർത്ഥിക്കാം പാച്ചുട്ടന് വേണ്ടി
@raheebashabeer9769
@raheebashabeer9769 2 жыл бұрын
Enthu vdio aanyalum knd pokum dimplente aa samsarm kekana enk ishtamm adipoli vdio ..frdge entemmooo enthoru adipolib
@shamunachu2044
@shamunachu2044 2 жыл бұрын
Super &Ammaa nalla Oru veettamma annu. Ellam super. Egane ellam unaki. Podich vekkale. Adipoli thank you my mom. Ponnu. Diven. Egane oru ammane kittiyath luck annu God is great👍. Pappa pavam pomegranate clean cheyth vechu tharunnile. Pappa good👍
@Maria-qf8ek
@Maria-qf8ek 2 жыл бұрын
Dimple some suggestions, 1 ee frozen foods fridge ninnu edukumbol purath vech room temperture ayit mathram cooke cheyya otherwise heathy problems undavam 2. pickle plastic container ൽ വെക്കരുത് 3. Glass container upayogikoo, plastics problems undakkum especially puli, pickle,wine etc
@HomeSliceRecipes
@HomeSliceRecipes 2 жыл бұрын
👍🏼👍🏼
@Aswathy-lr6bg
@Aswathy-lr6bg 2 жыл бұрын
True...I felt very uncomfortable seeing the amount of plastic containers in the fridge...
@IzzawathiqsCreations
@IzzawathiqsCreations 2 жыл бұрын
@@Aswathy-lr6bg pls use Tupperware containers. (By Using Freezer mate)
@ammoosworld4374
@ammoosworld4374 2 жыл бұрын
ചേച്ചി ഇന്ന് സുന്ദരി ആയിട്ടുണ്ട്... 😍.. ചുരിദാർ spr... Pink കളർ നല്ല ചേർച്ച യുണ്ട് 😍.. പിന്നെ ഫ്രിഡ്ജ് ടൂർ അമ്മടെ ചാനലിൽ കേറി കണ്ടതാ..... 🤣spr 😘
@geethusnair4535
@geethusnair4535 2 жыл бұрын
Enik dimple te maattamttil ottiri santhosham tonni..ningal sherikum bold ayirunu..but athu ningalk ariyillarnu..athu daivam oru anubhavattil koode ningalk manassilaakki tannu..oru nalla amma aanu...oru amma santhoshaayi erunaale kunjum happy akulu..athukond engaged ayi erikunu ..videos cheyunu..athoke confidence koodaanum help cheyum
@dhanyasreevlogs3280
@dhanyasreevlogs3280 2 жыл бұрын
Adipoli superly maintained love it..
@noufiyanizar2281
@noufiyanizar2281 2 жыл бұрын
Chechi Anson chettante family koode oru day kanikkamo plzzz
@sujathanair6502
@sujathanair6502 2 жыл бұрын
Fridge tour adipoli. Love you Pachu
@adhusmom9467
@adhusmom9467 2 жыл бұрын
Sooo sweeett dimple nalla resamnd frdg tour kanan
@jayasreejs1846
@jayasreejs1846 2 жыл бұрын
Soya souce, tomato souceum,upperikulla pachakarikalum ozhike baki ellam undallo ❤️😋
@neshwa2528
@neshwa2528 2 жыл бұрын
House Kandal ariyan nalla neat aanennu,adilninnum manassilakkam character super ❤️❤️
@aiswaryadevi2147
@aiswaryadevi2147 2 жыл бұрын
Credit full goes to Mummy..sarikkum fridge engane aanu arrange cheyyandennu manasilaay..useful video
@jananysree242
@jananysree242 2 жыл бұрын
Hey too gud organized 😍 specially onion dried it’s gud idea 💡 and definitely to say garlic powder omg mom always super mom 😍😍😍😍
@lakshmissongbook8419
@lakshmissongbook8419 2 жыл бұрын
Skip cheyyadhe Kandu ..fridge nannayi arrange cheyydhirikyunnu ...superb👍
@hasnaown2186
@hasnaown2186 2 жыл бұрын
അമ്മയുടെ ഫ്രിഡ്ജ് ടൂർ കണ്ടങ്കിലും ഇതും കാണാൻ പ്രതേക രസം ആണ്. പെട്ടെന്ന് പാച്ചുനെ കാണിച്ചു തരണേ ചേച്ചി 😁❤♥️
@hasnahadiya9174
@hasnahadiya9174 2 жыл бұрын
Athe
@minhajminhaj8195
@minhajminhaj8195 2 жыл бұрын
👌👌👌👌
@itsmezibu308
@itsmezibu308 2 жыл бұрын
S athe
@nainajoby127
@nainajoby127 2 жыл бұрын
ഫ്രിഡ്ജ് arrangement സൂപ്പർബ് 👍🏻👍🏻👌👌
@rameesarafeeq7555
@rameesarafeeq7555 2 жыл бұрын
@Little Birdies sure😍
@imbisworld384
@imbisworld384 2 жыл бұрын
Adipoli dimple ♥️ pachunum Thomunum chakkara umma 💋 mummy missyou
@sandriyaxcreations3297
@sandriyaxcreations3297 2 жыл бұрын
Mummy super aanallo😍❤️
@magicalbees6752
@magicalbees6752 2 жыл бұрын
Very well arranged all items super🥰🥰
@rithur4626
@rithur4626 2 жыл бұрын
ഹായ് ഡിമ്പിൾ മമ്മി യോട് parayu ഉണക്കിയ സവാള കൊണ്ട് ഒരു കറി cheyyan പിന്നെ ആ കാട മുട്ട റെസിപി കൂടെ 🥰
@rasinishu5328
@rasinishu5328 2 жыл бұрын
nalla neat aayi vechitund ellaam😍😍
@bellasanthosh8870
@bellasanthosh8870 2 жыл бұрын
Love you dimple ❤❤❤❤❤❤പാച്ചുട്ടൻ സുഖമായിരിക്കുന്നോ 🥰🥰
@vahidvapputti753
@vahidvapputti753 2 жыл бұрын
Supper chechi is tettayi Nalla adukkoom chittayoom und mammikkk Supper tttoooo
@aneeshsamples
@aneeshsamples 2 жыл бұрын
ഇതിലെ പല സാധനങ്ങളും ഞാൻ ആദ്യമായിട്ടാണ് കാണുന്നത്..
@aswathynandu8550
@aswathynandu8550 2 жыл бұрын
Very true,,, nganum
@swismoltj9193
@swismoltj9193 2 жыл бұрын
Enikkum dimblene kanan oru padu agraham anuuuu samsara othiri eshttam anu
@anittasinoj9398
@anittasinoj9398 2 жыл бұрын
Organization so superb.....
@svinu4089
@svinu4089 2 жыл бұрын
Chechide Amma oru sambhavam thanne 😍
@nishidasherin9165
@nishidasherin9165 2 жыл бұрын
Amma adipoli 💖
@stephyelizabeth1714
@stephyelizabeth1714 2 жыл бұрын
Chechy milk pirinjal athu kalayathe paner akiya kuzhappam ile ? Njn orupad angane kalanjitund, namal ayit pirich edukune allalo athukond
@aswathyg912
@aswathyg912 2 жыл бұрын
Cheachi potato fridge vechal athile starch sugar ayi convert akum..pinne cook cheyumbo toxic compound create akun vayichitund😊
@kitchen3331
@kitchen3331 2 жыл бұрын
ഇത് kandondirikkan നല്ല rasava💞
@sibilaminnu2241
@sibilaminnu2241 2 жыл бұрын
fridge tour ishtayii 😍
@midhunkv3872
@midhunkv3872 2 жыл бұрын
Gud review of a fridge.Ithuvare ithrem nallathayittu fridge review oru KZfaqr um kanichundavilla
@330kalyania.s8
@330kalyania.s8 2 жыл бұрын
Chechi...adipoli video..😍
@nishachakkamkulangara2207
@nishachakkamkulangara2207 2 жыл бұрын
വീട്ടിലെ ക്ലീനിംഗ് എങ്ങനെ ആണെന്ന് ഒക്കെ ഒന്ന് കാണിക്കാമോ.... കാരണം വീട് വളരെ neat ആണ്
@MJ-hw2zp
@MJ-hw2zp 2 жыл бұрын
Yes needed answer.
@mykidsworldmeenudevu4944
@mykidsworldmeenudevu4944 2 жыл бұрын
Mini supermarket ☺️☺️
@sona-nb9eu
@sona-nb9eu 2 жыл бұрын
Fridgil orupadu sadanagal undel current orupadu akula( troll alla it's truth) Ammayude tips orupadu helpful ayi 👍 Fridge tour ennu kandapo adyam interested illarunu,,, But ellavarkum orupadu useful aya vedio... Thank you 👍
@mumtazruhas4382
@mumtazruhas4382 2 жыл бұрын
Orupaad ishttam...Dimble
@izzassmile5701
@izzassmile5701 2 жыл бұрын
ഇന്റെ ഉമ്മാന്റെ ഫ്രിഡ്ജ് എന്നെങ്കിലും എന്തെകിലും പരിവാടി ഉണ്ടെകിൽ മാത്രേ ഓണാകറന്നൊള്ളു.... ഇതൊക്കെ കാണുമ്പോ അത് എടുത്ത് എറിയാൻ തോന്നും 🥺🥺🥺
@rajeshwarik1420
@rajeshwarik1420 2 жыл бұрын
പാച്ചുവിനെ കാണിക്കണം ചേച്ചി വേഗം എല്ലാരും വെയ്റ്റിംഗ് ആണ് ❤️❤️ അമ്മയുടെ fridge tour അടിപൊളി ആയിരുന്നു അതിനുകളും പൊളി ആണ് dimmple chechi❤️❤️❤️❤️❤️🥰
@sharanyaramkjugaljayshan.b9644
@sharanyaramkjugaljayshan.b9644 2 жыл бұрын
Dimple superrrrr ❤️❤️❤️❤️❤️👍👍👍👍
@nasilajasim4275
@nasilajasim4275 2 жыл бұрын
Love you dimpuuu😍😍😍
БОЛЬШОЙ ПЕТУШОК #shorts
00:21
Паша Осадчий
Рет қаралды 9 МЛН
HOW DID HE WIN? 😱
00:33
Topper Guild
Рет қаралды 41 МЛН
My Fridge Tour! | How to Organise SMALL Fridge | Nimmy Arungopan
18:06
Nimmy Arungopan
Рет қаралды 370 М.
БОЛЬШОЙ ПЕТУШОК #shorts
00:21
Паша Осадчий
Рет қаралды 9 МЛН