ഇതാണാ വൈറൽ ചാട്ടയടി!!!🤣🤣 | Star Magic Comedy | Flowers Tv |

  Рет қаралды 2,354,400

Comic Stars

Comic Stars

Күн бұрын

Пікірлер: 300
@yaseen.s7c237
@yaseen.s7c237 8 ай бұрын
ഈ സീൻ എത്ര പ്രാവശ്യം കണ്ട് എപ്പോ കണ്ടാലും കാണും കൊറേ വട്ടം 😂😂😂😂😂
@rabeenathaju6869
@rabeenathaju6869 8 ай бұрын
Njanum
@user-ji5ow7fq4z
@user-ji5ow7fq4z 8 ай бұрын
അത് മോള് പെണ്ണ് ആയത് കൊണ്ടാണ്‌....
@yaseen.s7c237
@yaseen.s7c237 8 ай бұрын
@@user-ji5ow7fq4z 😆😆😆
@Syamvinay
@Syamvinay 7 ай бұрын
Athey 😅😅😅😅😅
@Farshana-kf3ex
@Farshana-kf3ex 7 ай бұрын
Sathyam
@hadiasur7116
@hadiasur7116 8 ай бұрын
ഐഷു വിന്റെ ലാസ്റ്റ് ആ ചാട്ടവും,ചിരിയും കണ്ട് അറിയാതെ ഞാൻ അറിയാതെ ചിരിച്ചു പോയി 😂😂😂😂😂😂😂😂😂😂😂
@ROMEOandJULIET-143
@ROMEOandJULIET-143 7 ай бұрын
Njanum
@franklinrajss2310
@franklinrajss2310 4 ай бұрын
ചിരിക്കാൻ എന്താ ഉള്ളത് ചാട്ടത്തിൽ
@hobinthomas5874
@hobinthomas5874 8 ай бұрын
കഴിഞ്ഞ കൊല്ലം ഞാൻ ചിരിച്ചു മരിച്ച ഒരു ഐറ്റം ആയിരുന്നു
@rileshkp5465
@rileshkp5465 Ай бұрын
ഐഷുന്റെ ലാസ്റ്റത്തെ ചാട്ടവും ചിരിയും 👌👌👌👌ഞാനും അറിയാതെ ഉച്ചത്തിൽ ചിരിച്ചുപോയി ❤️❤️❤️😍😍😍😍
@muhammedmuttyjasla7105
@muhammedmuttyjasla7105 8 ай бұрын
പെണ്ണിന്റെ ചതി തിരിച്ചറിയാൻ പറ്റാത്ത പൊട്ടൻ 🏃🏿‍♀️🏃🏿‍♀️🏃🏿‍♀️🏃🏿‍♀️
@SajeevKJ-en5tl
@SajeevKJ-en5tl 8 ай бұрын
ആ ചതി അങ്ങിനെയൊന്നും മനസിലാക്കാൻ പറ്റില്ല മോനെ 😂😂
@muhammedmuttyjasla7105
@muhammedmuttyjasla7105 8 ай бұрын
🥱🥱🥱🏃🏿‍♀️🏃🏿‍♀️🏃🏿‍♀️
@uthamanv1222
@uthamanv1222 8 ай бұрын
പൊട്ടൻ അല്ല മൊണ്ണൻ 🥰🥰🥰
@nedcqatar
@nedcqatar 8 ай бұрын
Yes ur correct
@thankants
@thankants 7 ай бұрын
👍
@naalanaala9499
@naalanaala9499 8 ай бұрын
മുണ്ട് പൊക്കാൻ പറഞ്ഞപ്പോഴേ എനിക്ക് കത്തി 😂😂
@devarajsoba49
@devarajsoba49 8 ай бұрын
ഐശ്വര്യ അസീസ് ,combo super
@spiltterspalakullam8134
@spiltterspalakullam8134 5 ай бұрын
ലാസ്റ്റ് ഐഷുന്റെ ചിരി പൊളിച്ചു 😂😂😂
@vinilraj653
@vinilraj653 3 ай бұрын
ഐഷു നിന്റെ ചിരി സൂപ്പർ
@sajinaAjeesh.
@sajinaAjeesh. Ай бұрын
ഈ സീൻ ഒരുപാട് തവണ കാണാറുണ്ട് ഐഷു 🤣🤣🤣🤣👍🏻👍🏻👍🏻
@priyas0504
@priyas0504 8 ай бұрын
വലിയ മിടുക്കായിപ്പോയി.. എന്തൊരു സന്തോഷം... ചതി. അസീസ്.❤
@superpayyans1554
@superpayyans1554 8 ай бұрын
Avan kanichatho
@superpayyans1554
@superpayyans1554 4 ай бұрын
Enthade അവരുടെ aaa സന്തോഷം കണ്ടില്ലേ ഇക്കയും അത് എൻജോയ് ചെയ്തു. ഇക്കാക്ക് പെങ്ങളെ പോലെ ആണ് ഐശു അത് മനസ്സിലാക്കൂ
@kabeerkaber2593
@kabeerkaber2593 8 ай бұрын
ഇപ്പേം മനസ്സിലായോ പെണ്ണ് കൊഞ്ചി കുഴഞ് കെഞ്ചിയാൽ ചതിയായിരിക്കുമെന് 😅😅😅😊
@hadiasur7116
@hadiasur7116 8 ай бұрын
ആ റെഡ് കളർ ഷർട്ട്‌ ഇട്ടു തിരിഞ്ഞു നിന്ന് ചിരിക്കുന്നത് നമ്മുടെ സുധി ചേട്ടനല്ലേ 😔😔
@noishadnoushadut8255
@noishadnoushadut8255 8 ай бұрын
Paavam
@sharafudheensulthan9011
@sharafudheensulthan9011 3 ай бұрын
ഒത്തിരി പൊക്കിപ്പറഞ്ഞപ്പോഴെങ്കിലും അസീസ് അത് മനസ്സിലാക്കണമായിരുന്നു 😂 ഇപ്പോ മനസ്സിലായി കാണും 😂
@user-ke9ne1jl7c
@user-ke9ne1jl7c Ай бұрын
ഐഷു കുട്ടി...ഇത്രയ്ക്ക് വേണ്ടായിരുന്നു....😂😂😂😂😂
@shamlaroy6114
@shamlaroy6114 7 ай бұрын
പെണ്ണ് ചതിക്കും എന്ന് മനസിലാക്കാത്ത അസിസിക്ക 😅😅😅
@lulumolmol6271
@lulumolmol6271 7 ай бұрын
മൊഞ്ചത്തി പക്ഷേ വഞ്ചകി പാവം കലിപ്പൻ
@SalinBabu9181
@SalinBabu9181 8 ай бұрын
ഞങ്ങൾക്ക് അവിടെ ആകെ ഇഷ്ട്ടമുള്ള combo അസീസും & ഐശ്വര്യയും ആയിരുന്നു രണ്ടുപേരും സൂപ്പർ ആണ് ഒരേ hight ഒരേ wibe 👍👍👍👍👍❤
@Syamvinay
@Syamvinay 7 ай бұрын
Last aa chiri Aishunte 😅😅😅😅😅😅poliiiiiii...😅😅😅😅😅😅😂😂😂😂
@abdullatheef2623
@abdullatheef2623 8 ай бұрын
ഞാൻ ഈ സീൻ ഒത്തിരി പ്രാവശ്യം കണ്ടു 😂😂😂
@binoybalan9797
@binoybalan9797 3 ай бұрын
പെണ്ണുങ്ങൾ ചതിക്കും എന്ന് വിണ്ടും, വിണ്ടും തെളിയിക്കുന്നു😂
@jithinjith9576
@jithinjith9576 6 ай бұрын
പെണ്ണ് ചതിക്കും എന്നതിന് ഒരു ഉദാ😅😅
@malluspace2.0
@malluspace2.0 Ай бұрын
പിള്ളേച്ചൻ എന്തിനാ കുനിയാൻ പോയത്..
@Chinnukunjooz
@Chinnukunjooz 8 ай бұрын
Aishunte santhoshavum asisikkayukde chiriyum ❤
@av6268
@av6268 8 ай бұрын
ചതി ആയിപ്പോയി 😂 😂
@josephnazareth7947
@josephnazareth7947 8 ай бұрын
ഏഡി കള്ളി 😂😂
@binduraghavan2624
@binduraghavan2624 8 ай бұрын
ഐഷു 😄😄🥰🥰
@rayyanmuhammed945
@rayyanmuhammed945 8 ай бұрын
എനിക്ക് paranjappale തോന്നി മുണ്ട് പൊക്കി ഉടുകുംബൊൾ അടിക്കും എന്ന്
@kabcokabicomediamaniyoor9010
@kabcokabicomediamaniyoor9010 6 ай бұрын
ശരിക്കും ഞെട്ടി അസിസ് വെട്ടുകിളി😂😂 അസീസ്
@sidheequalakbar3759
@sidheequalakbar3759 7 ай бұрын
ഇത് ലാലേട്ടനല്ല കീരിക്കാടൻ ആണ് 😂😂😅
@sisirasisirasreekanth7310
@sisirasisirasreekanth7310 7 ай бұрын
Aa njettalum last chiriyum dancum poli😂😂😂😂😂
@Mmmddddgg
@Mmmddddgg 2 ай бұрын
Jeevithathil aadhyamayi Oru comedy etta santhosham…😂
@happyfamily7531
@happyfamily7531 8 ай бұрын
Twist polichu chirichu oru vazhiyayi
@abyvarghese5521
@abyvarghese5521 7 ай бұрын
Ath polich😂pvm asees bro
@amrithasarath916
@amrithasarath916 8 ай бұрын
പാവം കെച്ച് അതിന്റെ സന്തോഷം കണ്ടാ.😂😂
@muhammedmuttyjasla7105
@muhammedmuttyjasla7105 8 ай бұрын
😭
@ksivadasgold3660
@ksivadasgold3660 4 ай бұрын
Aisu poliyalle🎉
@ajwagram172
@ajwagram172 3 ай бұрын
ഐഷു എമ്മാതിരി കോമഡി
@sheebadaniel2983
@sheebadaniel2983 7 ай бұрын
ഐഷു പൊളിച്ചു 😅😅😅😅😅😅😅
@amanpangode9426
@amanpangode9426 7 ай бұрын
Adi vangeett aseesikkade nottim chiriyum poli😂
@francislooka7372
@francislooka7372 8 ай бұрын
ബിനു അടിമാലി ഞാൻ ഒരു ഊളയാണെന്ന് വീണ്ടും വീണ്ടും തെളിയിച്ച്.😅
@Sureshkumar-wi8fr
@Sureshkumar-wi8fr 5 ай бұрын
ഐശു പാവം അസീസ് 🤦🏻‍♂️😄
@user-vu3cc2se3w
@user-vu3cc2se3w 4 ай бұрын
ഐഷു- ഇതു കിട്ടുക്കി - മുത്തെ
@jyothispanicker7290
@jyothispanicker7290 3 ай бұрын
വലിയ മിടുക്ക് ആയി പോയ്‌. അസിസ് ❤️
@Somanadhan-qe3dg
@Somanadhan-qe3dg 6 ай бұрын
അത് പൊളിച്ചു. 👌👌👌👌👌
@subaidhaibrahim4504
@subaidhaibrahim4504 8 ай бұрын
എനിക്ക് മനസ്സിലായി അടിക്കാനാണെന്നു 😄😄😄😄
@budha8437
@budha8437 6 ай бұрын
ഐഷു എൻ്റെ മുത്താണ്❤❤❤❤
@noufallaila938
@noufallaila938 7 ай бұрын
ഐശു അസീസ്‌ക്ക കോംബോ പോളിയാണ്
@ajithkm7993
@ajithkm7993 5 ай бұрын
Mohanlaalum ashokanum super
@cheriyanpathanamthitta689
@cheriyanpathanamthitta689 8 ай бұрын
ഇഷ്ട്ടപെട്ടു
@mhdnishadmhdnishad4228
@mhdnishadmhdnishad4228 8 ай бұрын
ഞാനുറപ്പിച്ചു മുണ്ട് പ്പൊക്കിയാൽ അടി ഉറപ്പ് 😃എന്ന് 😃
@apoostessin9036
@apoostessin9036 6 ай бұрын
😂😂😂😂😂ചിരിച്ച് പണ്ടാരം അടങ്ങി
@DPowerCrow
@DPowerCrow 21 күн бұрын
Thudangiyath laalettanil ninnaanenkilum avasaanichath Ashokanteilaaaayi😂
@ajwagram172
@ajwagram172 2 ай бұрын
ഇത് ശരിക്കും കിട്ടേണ്ടത് ബിനു അടിമാലിക്കാണ്
@ansarkp4020
@ansarkp4020 5 ай бұрын
ഓടുന്ന ബസിന്റെയും ചിരിക്കുന്ന പെണ്ണിന്റെയും പുറകെ പോവരുത്.😅😅😅😅
@jithinkumar3938
@jithinkumar3938 4 ай бұрын
Aishu uyir ❤
@sreenathas0597
@sreenathas0597 8 ай бұрын
എനിക്ക് വിഷമം വന്നു കേട്ടോ പവൻ അസസിസ് ചേട്ടൻ 🥰
@pradeepv.a2309
@pradeepv.a2309 8 ай бұрын
മുണ്ട് പൊക്കി അടിക്കാനാണെന്ന് മനസിലായില്ലല്ലേ 😅😅😅😅
@user-ly9fw5oy3g
@user-ly9fw5oy3g 8 ай бұрын
അതാണ് പെണ്ണ് 😂
@vabeeshchathoth5690
@vabeeshchathoth5690 Ай бұрын
😅😅😅ചിരിച്ചു മരിച്ചു 😂
@Mukeshmurali000
@Mukeshmurali000 7 ай бұрын
Ookkum അടിയും ഒരുമിച്ച് 😂
@rashiyasir4731
@rashiyasir4731 8 ай бұрын
Ethanee star magic lew super comedy
@NaphisPk-hx4zs
@NaphisPk-hx4zs 8 ай бұрын
😂😂😂😂😂😂😂 vallatha chathiyaayippoyeee😂😂😂😂😂
@AbijithAbijithmalayil-xd7ip
@AbijithAbijithmalayil-xd7ip 7 ай бұрын
അസീസീക്ക ❤️
@rayanchemboor2983
@rayanchemboor2983 8 ай бұрын
അത് ചതിയായി പോയി
@saabymurshad-pn5cc
@saabymurshad-pn5cc 7 ай бұрын
Sathyamm😂😂😂😂❤❤
@misbamicchu3181
@misbamicchu3181 6 ай бұрын
Episode how much?
@MadhoojK
@MadhoojK 18 күн бұрын
രാച്ചസി😂😂❤❤
@Suramp-vj2sm
@Suramp-vj2sm 2 ай бұрын
ഐഷു പൊളിയാണ് 🥰🥰👌🏻👌🏻👌🏻
@JoJo-ly8qg
@JoJo-ly8qg 7 ай бұрын
ഇതല്ലേ ആദൃംതൊട്ട് നമ്മൾ അനുഭവിച്ച്കൊണ്ടിരിക്കുന്നത്....ചതി വൻ ചതി ....പെൺ ചതി 😊
@sudheersahai3255
@sudheersahai3255 Ай бұрын
അടിപൊളി 😂😂😂
@naazbeary7804
@naazbeary7804 8 ай бұрын
Ee penn aara? So cute ❤ policchu
@Bibinbabu5837
@Bibinbabu5837 6 ай бұрын
Aiswarya.. Kanunnathupole alla pen nu puliya🔥
@basheerabdulla2377
@basheerabdulla2377 7 ай бұрын
ഇത് വല്ലാതെ ചതി ആയിപ്പോയി! 😂
@jollyannie
@jollyannie 4 ай бұрын
What u said is very correct ✅
@user-kc1ou4gv3q
@user-kc1ou4gv3q 5 ай бұрын
ഇക്ക ആല്ലേ 😄😄🤭🤭
@user-ob4io6bk8v
@user-ob4io6bk8v 6 ай бұрын
സുന്ദരി മാർ ഇത്രയും സാഡിസ്റ്റ് ആവരുത്,,, 🌹🙏ഐഷു നെ കല്യാണം കഴിക്കുന്നവർ സൂക്ഷിക്കണം , എപ്പോൾ അടി കിട്ടും എന്നറിയില്ല, 🥰🥰🥰
@ManikandanP-tf6xn
@ManikandanP-tf6xn Ай бұрын
Aishu gute and beauty
@yasirkalayath1755
@yasirkalayath1755 4 ай бұрын
Star magicle mallanum mallatiyum🎉
@RahulRajan-pt6np
@RahulRajan-pt6np 3 ай бұрын
തക്കു പൊളിച്ചു
@rajeshpr253
@rajeshpr253 2 ай бұрын
ഒടുക്കത്തെ ചതിയായിപ്പോയി 😂😂😂😂😂
@aravindkottarakara6024
@aravindkottarakara6024 Ай бұрын
Abhinayam aanennu paraye illaa..athrakku... original dramayaanu..🤭
@HaneefacmCmhaneefa
@HaneefacmCmhaneefa 8 ай бұрын
ഇത് ഞാൻ പ്രദീ ക്ഷിച്ചു
@nowshadtasrn8008
@nowshadtasrn8008 8 ай бұрын
പ്രദീക്ഷിക്കരുത്‼️എന്നാൽ, പ്രതീക്ഷിക്കാം‼️😊
@user-dz1do6yw2i
@user-dz1do6yw2i Ай бұрын
Super seen😅😅
@issacgeorge1726
@issacgeorge1726 Ай бұрын
ഐസു കലക്കി
@muhammedajnas5491
@muhammedajnas5491 8 ай бұрын
aishu nalla kutti ayond kshamichu. chathi..
@ManikandanP-tf6xn
@ManikandanP-tf6xn Ай бұрын
I miss you aishyara
@Remakrishna-jt2os
@Remakrishna-jt2os 8 ай бұрын
Polichu❤❤❤😂😂😂😂😂👌
@bijujoseph1331
@bijujoseph1331 8 ай бұрын
Super
@shamsuddinm4155
@shamsuddinm4155 6 ай бұрын
😂😂😂😂അസിസിന്റെ റിയാക്ഷൻ
@adilameen314
@adilameen314 Ай бұрын
അസീസിക്ക അറിഞ്ഞു കൊണ്ട് ചെയ്തപോലെ തോന്നിയവർ ഉണ്ടോ?
@user-ke2jo3zx3z
@user-ke2jo3zx3z 7 ай бұрын
പെൺ ബുദ്ധി പിൻ ബുദ്ധി 🤣
@rajanisajeev2164
@rajanisajeev2164 8 ай бұрын
പാവം അസിസ്
@Arun-gn6gz
@Arun-gn6gz 3 ай бұрын
Adi. Ok pakshe aa last chiri 😮😮😮😮😮
@Ashrafashu-mx7mj
@Ashrafashu-mx7mj 3 ай бұрын
Super super
@juniormoosa4174
@juniormoosa4174 Ай бұрын
Episode?
@arungopal226
@arungopal226 Ай бұрын
340 episode
@sameerinniman9752
@sameerinniman9752 5 ай бұрын
യുട്യൂബിൽ എത്രാമത്തെ എപ്പിസോഡ് ആണ് അറിയോ
@rajeshnnair7137
@rajeshnnair7137 8 ай бұрын
Thanku real
@ktajamal
@ktajamal 8 ай бұрын
പെണ്ണ് എന്നും പെണ്ണ് തന്നെ
@gamilaziz0521
@gamilaziz0521 23 күн бұрын
V v good
@redframes5490
@redframes5490 Ай бұрын
ഈ ഐഡിയ പറഞ്ഞു കൊടുത്തത് പുള്ളി തന്നെ ആരിക്കും
@user-xp2cd8js2n
@user-xp2cd8js2n 5 ай бұрын
Supper
Uppum Mulakum 3 | Flowers | EP # 56
22:32
Flowers Comedy
Рет қаралды 258 М.
拉了好大一坨#斗罗大陆#唐三小舞#小丑
00:11
超凡蜘蛛
Рет қаралды 9 МЛН
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 52 МЛН
Blue Food VS Red Food Emoji Mukbang
00:33
MOOMOO STUDIO [무무 스튜디오]
Рет қаралды 9 МЛН
My Preparations before Ozy’s Wedding | Ahaana Krishna
33:51
Ahaana Krishna
Рет қаралды 1,7 МЛН
Eagle gaming reaction😁😅 #gta #blindrebel #eaglegaming
1:01
Mallu Gaming Cutz
Рет қаралды 2 МЛН
WHAT'S IN MY SCHOOL BAG |SHIVANI MENON|
15:11
Shivani Menon
Рет қаралды 22 М.
Разница Очевидна😱 #тренды #tiktok #shorts
0:15
Никсон Life
Рет қаралды 2,4 МЛН
Пропала собака! А у тебя есть питомец?
0:41
Юлия Смирнова
Рет қаралды 2,3 МЛН
Сын своего отца 😂
0:15
Pavlov_family_
Рет қаралды 4,2 МЛН