ഇതായിരുന്നില്ല ഞങ്ങൾ കണ്ട ബ്രസീൽ 🥺💔| Brazil football team malayalam

  Рет қаралды 12,118

FOOTBALL MANIA MALAYALAM

FOOTBALL MANIA MALAYALAM

11 күн бұрын

Пікірлер: 84
@vishnuvijeesh
@vishnuvijeesh 9 күн бұрын
ഒരിക്കൽ ലോക ഫുട്ബോൾ അടക്കി baricha ബ്രസീൽ ഇപ്പോൾ ഒരു കളി പോലും ജയിക്കാൻ പറ്റാതെ കഷ്ടപ്പെടുന്നു😢..... കാണുമ്പോൾ സങ്കടം ഉണ്ട് എന്നാലും ഉള്ളിൽ തിരികെ വരും എന്ന ഒരു ശുഭ പ്രതിക്ഷ ഉണ്ട് പഴയതിലും ശക്തമായ ഒരു ടീം ആയി
@muhammedk6897
@muhammedk6897 9 күн бұрын
😢😢😢
@Nandu-x3l
@Nandu-x3l 9 күн бұрын
Oru naal thirichu varum😭🇧🇷💛
@sivanandanp2339
@sivanandanp2339 9 күн бұрын
Pittenn lokam avasanikum.
@sivanandanp2339
@sivanandanp2339 9 күн бұрын
Pittenn lokam avasanikum.
@Nandu-x3l
@Nandu-x3l 9 күн бұрын
@@sivanandanp2339 myr
@user-eb9dn3xv8i
@user-eb9dn3xv8i 9 күн бұрын
​@@sivanandanp2339aah ninte ammede pootil alle
@Shots_world.02
@Shots_world.02 9 күн бұрын
​@@user-eb9dn3xv8iAvan pessi fan ayirikum
@--luna206
@--luna206 9 күн бұрын
വിശ്വസിക്കാൻ പറ്റുന്നില്ല എത്ര സുന്ദര കളിയോടെ മുന്നേറിയ ടീം ആണ് നമ്മുടെ ബ്രസീൽ ഇപ്പൊ എന്തൊക്കെയോ പറ്റി..!!🚶🙂
@Pallipparambil-Raaman
@Pallipparambil-Raaman 9 күн бұрын
ആ പറയുന്ന സുന്ദരമൊന്നും ഇല്ലായിരുന്നു
@jessiclonegaming1533
@jessiclonegaming1533 9 күн бұрын
No body can't replace him "NEYMAR" ❤ we miss you
@Nandhu_njr_10
@Nandhu_njr_10 9 күн бұрын
അവൻ ഇണ്ടായിരുന്നെങ്കിൽ 😢 Miss you Neymar jr🥺😚💗
@ney7941
@ney7941 9 күн бұрын
നെയ്മർ നീ ഉണ്ടായിരിന്നെങ്കി ഒരു പക്ഷെ ഈ അവസ്ഥ വരില്ലായിരുന്നു ❤️😢miss you ney❤️
@Akhil-yr7jk
@Akhil-yr7jk 9 күн бұрын
ഫുട്ബോൾ ഉള്ള കാലതോളം ബ്രസീൽ ഇവിടെ തന്നെ കാണും 🇧🇷🇧🇷🇧🇷
@SreehariJayan-od8qw
@SreehariJayan-od8qw 9 күн бұрын
Viva Brazil 🥺🥺 thirichu varaum🔥💛💛💛🔥
@Chef_-_Ajith92
@Chef_-_Ajith92 9 күн бұрын
നമ്മൾ ബ്രസീൽ ടീം അവരെ നോക്കൂ ടീം അർജൻറീന്നയെ അവർ എത്ര മനോഹരം ആയി ആണ് ഇപ്പോള് പന്ത് തട്ടുന്നത് അവർക്ക് കൂടെ ഉളള ആരാധന കുട്ടത്തെ നോക്കൂ അവർ കടൽ തിരമാല പോലെ ആർത്ത് ഇരമ്പി ആണ് കളി കാണാം എത്തുന്നത്..... അവർക്ക് ഒരു കഴിഞ്ഞ കാലം ഉണ്ടായി എവിടെ തൊട്ടലും പിഴച്ചിരുന്ന ഒരു കാലം..... അവർ ആ കാലത്തെ മാറി കടന്നു നമ്മൾ ബ്രസീൽ ആരാധകര് എത്ര മാത്രം മെസ്സി എന്ന് പറയുന്നു ആ കളിക്കാരൻ കളി അകിട്ടുണ്ട് അതെല്ലും അവർ അതിജീവിച്ച് അതു പോലെ നമ്മൾ കടന്നു പോകുന്ന ഈ കഠിനം ഏറിയ സമയം നമ്മൾ അതി ജീവികും അതിന് വേണ്ടത് ടീമിൽ മാറ്റങ്ങൾ ആണ്. ഇപ്പോള് ഉളള പരിശീലകനായ അദ്ദേഹം പോര അദ്ദേഹത്തെ മാറ്റണം ഇല്ലങ്കിൽ വരുന്ന ലോകഫുട്ബോൾ മാമാങ്കത്തിൽ നമ്മൾ ഇല്ലാതെ പോകും ഇന്നലെ ഉളള കളി നമ്മൾ ഒന്ന് പരിശോധിക്കാം എന്താണ് ഇന്നലെ നടന്നത് 😢 എന്താണ് ഇന്ന് ബ്രസീൽ കാണിച്ചു വെച്ചത് എന്ന് എനിക്ക് മനസ്സിൽ ആകുന്നില്ല കളിച്ച 11 കളിക്കാർക്കും പന്ത് തട്ടൻ പോലും അറിയില്ല എന്ന് തോന്നിപ്പിക്കുന്ന കളി ശൈലി ആണ് ഇന്ന് ഉണ്ടായതെന്ന് എനിക്ക് തോന്നി...... റഫിഞ്ഞ, എൻഡ്രിക്ക്, റോഡ്രിക്ക്വോ, ഇത് ആണോ മുന്നേറ്റ നിര ഇത് ആണോ ബ്രസീലിനെ കപ്പ് ഉയർത്താൻ പ്രാപ്തർ ആകാൻ പോകുന്ന മുന്നേറ്റ നിര കഷ്ടം എന്ന് അല്ലാതെ അവിടെ ഒരു വാക് എനിക്ക് അറിയില്ല😢 എന്തുകൊണ്ട് മാന്ത്രികം കാണിക്കുന്ന ആ ബ്രസീൽ മുന്നേറ്റ നിരയെ കാണാൻ കഴിയില്ലെങ്കിലും പന്തുകൊണ്ട് ചലനം ഉണ്ടാക്കാൻ ഇന്നലെ ബ്രസീലിൻറെ ഒരു ഫോർവേഡിനും കഴിഞ്ഞില്ല എന്നത് പരമാർത്ഥമാണ് ഇനി മിഡ് എടുക്കാം ജാവോ ഗോമസ് അവനെ എന്തിനാ ആണ് ആ പരിശിലകൻ കൊണ്ട് നടക്കുന്നത് പന്ത് തട്ടാൻ അറിയാത്ത ഒരു ലോക്കൽ കളിക്കാരൻ അത് . ജാവോ ഗോമസ് പലപ്പോഴും പന്തിനു പുറകെ കളിയെ അറിയാത്ത ഒരു ചെറിയ ജാവോ ഗോമസ് പലപ്പോഴും പന്തിനു പുറകെ കളി എന്തെന്നുപോലും അറിയാത്ത ഒരാളുടെ ഫിസിക്കൽ അപ്പ്രോച്ച് ആയിരുന്നു . ഇത്രയും പരാജയമായ അദ്ദേഹത്തെ വീണ്ടും വീണ്ടും ടീമിൽ ഉൾപ്പെടുത്തുന്ന ഈ പരിശീലകൻ അമ്പെ പരാജയമാണ്. ഇനി പാക്യുയറ്റ... ഒരു പന്ത് 5 സെക്കൻഡ് പോലും കാലിൽ വെക്കാൻ കഴിയാത്ത ഇവനെയൊക്കെ എന്തിനാണ് ടീമിൽ ഉൾപ്പെടുത്തുന്നത് എനിക്കറിയില്ല ബ്രസീലിൻറെ ഇത്രയും മോശമായ ഒരു മിഡ് എൻറെ ലൈഫിൽ കണ്ടിട്ടില്ല പിന്നെ ഉള്ളത ഹുല്മിറസ് അവൻ ഓക്കേ ആ ക്ലബ്ബിൽ കളിക്കുന്ന കളിയുടെ പകുതി കളിച്ചാൽ മതി ബ്രസീൽ ഇന്നലെ കളി. വിജയിച്ചാനെ അത് പോലും അറിയില്ല .... പിന്നെ ബാൽക്ക് ലൈൻ ഒന്നും പറയാൻ ഇല്ല പൊട്ടനെകൾ നല്ലത് അല്ലേ വട്ടൻ എന്ന് പറയുന്നത് പോലെ ആണ്....... സേവിഞ്ഞോ പുള്ളിയെ ഓക്കേ 1st ഹാഫിൽ വിടണം ഒന്നും ഇല്ലേ പന്ത് കൊണ്ട് പോയി അടിക്കും എങ്കിലും ചെയ്യും.... ഇന്നലെ കളിയുടെ അവസാനമിനിട്ട് ഇറങ്ങിയ മാർട്ടിൻനെലി , പിന്നെ സവീനോ ഇവരാണ് ആ പോസ്റ്റിലേക്ക് രണ്ട് അടിയെങ്കിലും അടിച്ചത് ഈ പരിശീലകനെ ഇപ്പോൾ മാറ്റി പുതിയ ടീം വാർത്തെടുത്തില്ല എങ്കിൽ നമ്മൾ ഇനിയും ഇനിയും കാത്തിരിക്കേണ്ടിവരും ഒരു കിരീടത്തിനുവേണ്ടി അർജൻറീനയെ കളിയാക്കിയ പോലെ അരനൂറ്റാണ്ടോളം കപ്പില്ലാതെ കണ്ണീർ അണിയന്താ അവസ്ഥ നമുക്ക് വന്നുചേരും നമുക്ക് കൂടെ നിൽക്കാം നല്ലൊരു കളി കാണുന്നതിനു. വേണ്ടി പക്ഷേ ഈ ടീം പരിശിലകനും ഒന്നും നമുക്ക് തരാൻ പോകുന്നില്ല നമ്മൾ എത്ര കാത്ത് ഇരുന്നാലും............😢
@rubeshkumar1299
@rubeshkumar1299 9 күн бұрын
ഞാൻ ഒരു അര്ജന്റീന fan ആണ്.,. ഇതിലേറെ മോശം അവസ്ഥ അര്ജന്റീന ടീമിനും ഉണ്ടായിട്ടുണ്ട് .. എന്നിട്ട് ഞങ്ങൾ ശക്തമായി തിരിച്ചു വന്നിട്ടുമുണ് അത് പോലെ നിങ്ങളും തിരിച്ചു വരും ❤️ donn, t worry
@Dasappandsilva0072
@Dasappandsilva0072 9 күн бұрын
Yes bro brazil thirichu varathirikkate🔥
@romanreighns39
@romanreighns39 9 күн бұрын
Respect u bro✌️
@rubeshkumar1299
@rubeshkumar1299 9 күн бұрын
@@romanreighns39 ❤️
@AjmalAsharaf-fq2pk
@AjmalAsharaf-fq2pk 9 күн бұрын
Mis you neymar😢
@sameerkt1399
@sameerkt1399 9 күн бұрын
നെയ്മർ ഉണ്ടെങ്കിൽ പാവം മരിച് കളിക്കും പാവം പരിക്ക് വിട്ട്പോവുന്നില്ല 😔
@VILLANSANU_YT
@VILLANSANU_YT 9 күн бұрын
Njn oru Argentina fan ane pakshe brazil thottappol sayikunnilla 💔☹️
@Vamossss-mz9er
@Vamossss-mz9er 9 күн бұрын
Ayyoda pavam 😂
@dilshaddillu____
@dilshaddillu____ 9 күн бұрын
🥹❤
@footbal4477
@footbal4477 9 күн бұрын
​@@Vamossss-mz9er നീയൊക്കെ മരവിച്ച ഫാൻസ് ആണ് 💯
@ajianandhu8210
@ajianandhu8210 9 күн бұрын
Ney😢💔
@Dasappandsilva0072
@Dasappandsilva0072 9 күн бұрын
Nambeesan's ney supera
@muhammedfaheemmehrinzainab1176
@muhammedfaheemmehrinzainab1176 9 күн бұрын
തിരിച്ചു വരും ഫാൻസ് വിഷമിക്കേണ്ട😢
@Neymarjr10465
@Neymarjr10465 9 күн бұрын
Jr💔😢
@FBNJR670
@FBNJR670 9 күн бұрын
ഇതു ബ്രസീൽ ആണ് ഉറപ്പായും തിരിച്ചു വരും അതും നെയ്മറിന്റെ ബ്രസീൽ
@jobinbiju1991
@jobinbiju1991 8 күн бұрын
Neymar ❤
@abhi5806
@abhi5806 9 күн бұрын
Coutinho varanm🥺 avante video chyo
@Niyuhhh.h
@Niyuhhh.h 9 күн бұрын
We will raise again to conquer the football World therich verum namal 🇧🇷🥺
@jobinbiju1991
@jobinbiju1991 8 күн бұрын
Brazil ❤
@muhammedsiddeq8441
@muhammedsiddeq8441 9 күн бұрын
Mis u ney🙂
@abhijjithh._
@abhijjithh._ 9 күн бұрын
Miss u neymar❤😢
@ashmiltp2935
@ashmiltp2935 9 күн бұрын
Sure bro🥺
@anoopmarayath7915
@anoopmarayath7915 9 күн бұрын
Viva brazil thirich varum❤❤❤
@lukkuman2093
@lukkuman2093 9 күн бұрын
2014n parayan thudagiyatha thirichuvarav ee squadil pradeeksha illa oru Brazilian fan enna nilakk thirichuvarumaayirikkum 🥹🥹
@enz_o__
@enz_o__ 9 күн бұрын
Neymar varum ellam sheriyavum nokiko🥹
@anshidshadshad3852
@anshidshadshad3852 9 күн бұрын
80 minutes aayitt sub irakathe ee malr vanam coach anel world cup qualification polum kitoola martinalli pole nalla players ne benjil irutha
@user-py6ni3os6j
@user-py6ni3os6j 9 күн бұрын
🥺❤
@Trideap12
@Trideap12 9 күн бұрын
Brazil is like the old Mighty west Indies cricket team of 1980s They ruled and dominated once,but struggling now So sad to see this as a die hard Brazilian fan
@elcanwar7776
@elcanwar7776 9 күн бұрын
🥺💔
@afnazp3516
@afnazp3516 9 күн бұрын
😢
@shameerpm3185
@shameerpm3185 9 күн бұрын
നല്ലകാലം കഴിഞു.. ടീം പൂർണമായും ചത്തു
@muhammedk6897
@muhammedk6897 9 күн бұрын
😢😢😢😭😭
@motorheds3494
@motorheds3494 9 күн бұрын
സങ്കടം ഉണ്ട് ഇപ്പോഴത്തെ അവസ്ഥയിൽ😢
@ZanGLADIATORJose
@ZanGLADIATORJose 9 күн бұрын
Njakal arengentena karakum ite pole avstha 2014-2020 will hope Brazil
@vishaghps9138
@vishaghps9138 9 күн бұрын
Fst ❤️❤️
@user-jy9qw4rd2v
@user-jy9qw4rd2v 9 күн бұрын
Brazil 🇧🇷
@saludq7580
@saludq7580 9 күн бұрын
Ee samayavum kadannupokum ningalum onnorkkuka njangalum ithinekkal valiya prathisandhikal tharanam cheythathaan ningal oro thavanayum njangale krooshikkumpolum njangalum ithilere anubavichathaan njangal uyarthezhunnettu 🇦🇷 athupole ningalum oru naal thirichuvarum ningal ippol neridunnath karma yaan 💔
@faizalpk3303
@faizalpk3303 9 күн бұрын
ഒരുപാട് comment നെയ്മർ ഉണ്ടായിരുന്നെങ്കിൽ എന്ന് കണ്ടു... നെയ്മർ ഉണ്ടെങ്കിലും ball hold ചെയ്തു കളി മെനയാൻ പറ്റുന്ന നല്ല midfielders ഇല്ലെങ്കിൽ നെയ്മർ ഉണ്ടായിട്ടും കാര്യമില്ല... അർജന്റീന mid ഒന്ന് നോക്കു de paul.. Mac allister.. Paredas..lo celso..enzo... Brazil mid ന് ആകെ അറിയുന്നത് dance കളിക്കാൻ
@shinasshazz1840
@shinasshazz1840 9 күн бұрын
🥹 come back
@HennaThoufeeq
@HennaThoufeeq 9 күн бұрын
njr varum nookikko😿🇧🇷manasill ennum brazil 🇧🇷
@anwarcharankavu9827
@anwarcharankavu9827 8 күн бұрын
Brasil rafinja yodum Neymarodum kadappettirikkum❤
@ayishanishiya4285
@ayishanishiya4285 9 күн бұрын
Oru naal thirichu varumenn Neymar inn paranjirunnu Pinne viniciusum eringiyilla parikkayirunu
@manojkolassry1803
@manojkolassry1803 9 күн бұрын
🇧🇷🇧🇷🇧🇷❤️❤️❤️💞
@AhammadNabeel-rb4gy
@AhammadNabeel-rb4gy 6 күн бұрын
😢🇧🇷
@JebinJojo
@JebinJojo 8 күн бұрын
Njn messi fan ❤ Miss u neymar🥹💔
@HakeemHakeem-ur8fi
@HakeemHakeem-ur8fi 9 күн бұрын
😢😢😢🇧🇷🇧🇷🇧🇷
@sjmediaforcinemazonly3179
@sjmediaforcinemazonly3179 9 күн бұрын
Brazil തോറ്റപ്പോൾ ഉണ്ടായ സന്തോഷം, 😊😊 എന്നും അർജന്റ്റീന, മെസി 🐐 I
@darkff4974
@darkff4974 9 күн бұрын
Iyyy okkke enthaaan ingane 😖
@md.salim_09
@md.salim_09 9 күн бұрын
shareefinte mon siyan omy pidiyill
@sinansina8553
@sinansina8553 9 күн бұрын
Silva casemero neymar 3 pereyum miss cheydhu 😢
@evrentertainment1966
@evrentertainment1966 9 күн бұрын
പിന്നെ കുട്ടിനോയും
@noojahadhee9940
@noojahadhee9940 9 күн бұрын
Copa America tv chanal undo
@footbal4477
@footbal4477 9 күн бұрын
🇧🇷🫶🫀
@SidhilKollamkaran
@SidhilKollamkaran 7 күн бұрын
Guys dubbing videos ishtamullavar ente channel varane. Atil football dubbingum undu
@yadhunbabu454
@yadhunbabu454 9 күн бұрын
Argentina fans ne kaliyaakkiyathinte shaapam 😂 aanippa anubhavikkunnath
@johnmathew8852
@johnmathew8852 9 күн бұрын
😂😂😂😂😂😂 ബ്രസീൽ ഡാൻസ് നിർത്തുക
@zykogaming20
@zykogaming20 9 күн бұрын
It's time for Argentina
@Onana1213
@Onana1213 9 күн бұрын
ഇതേ അവസ്ഥയിലൂടെ മിക്ക ടീമുകളും കടന്നുപോയിട്ടുണ്ട് ജർമ്മനി, അര്ജന്റീന, ഇറ്റലി, ബെൽജിയം, croatia,സ്പെയിൻ, ഇംഗ്ലണ്ട് (സ്ഥിരമായി ഇതേ അവസ്ഥ 😆)
@yousufyaz5170
@yousufyaz5170 9 күн бұрын
Goal adikan ariyilla
@user-sp1xd8xi2j
@user-sp1xd8xi2j 9 күн бұрын
ബാക്കിക്കളി എന്തിനാ ഇനി കളിക്കുന്ന് കപ്പ് അർജന്റീനക്കങ്ങ് എടുത്തു കൊടുത്താൽ പ്പോരെ😅?
@saideessaidees5774
@saideessaidees5774 9 күн бұрын
കരചീൽ 😆😆😆😆😁😁😁😁🤔🤔🤔അണ്ണനെ🇵🇹 പിന്നാലെ നായീമറും ഊബലാണ്ണ് 🇧🇷🇧🇷🇧🇷🇧🇷😆😆😆😁😁😁
@yousufyaz5170
@yousufyaz5170 9 күн бұрын
😂😂Verum Average team
@vishnuvijayan1759
@vishnuvijayan1759 9 күн бұрын
വെറുതെ അല്ല റൊണാൾഡോ പറഞ്ഞത് ഇത്തവണ ഞാൻ കോപ്പയിൽ ബ്രസീൽ നെ സപ്പോർട്ട് ചെയ്യില്ല എന്ന്. ഒരു തരി പോരാട്ട വീര്യം കാണിക്കാത്ത ടീം,, ഡാൻസ് അല്ല വേണ്ടത് ഗ്രൗണ്ടിൽ കളി ആണ്
@SuhaibsideekSideek
@SuhaibsideekSideek 9 күн бұрын
ഇപ്പോൾ കുറച്ചു ക്ഷയിച്ചു എന്നൊള്ളു ഞങ്ങൾ ഇനി ഒന്ന് തിരിച്ചു വരും അന്ന് പലർക്കും താങ്ങാൻ പറ്റാതെ വരും
@Azeemaazi-hw9lc
@Azeemaazi-hw9lc 9 күн бұрын
🥹💔
@half_.soul._
@half_.soul._ 9 күн бұрын
🥺🫠
Nutella bro sis family Challenge 😋
00:31
Mr. Clabik
Рет қаралды 13 МЛН
버블티로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 128 МЛН
Best father #shorts by Secret Vlog
00:18
Secret Vlog
Рет қаралды 21 МЛН
Can You Draw A PERFECTLY Dotted Circle?
00:55
Stokes Twins
Рет қаралды 40 МЛН
Ronaldo Vs Other Players ☠️
0:42
ENBYAENGN
Рет қаралды 13 МЛН