പുട്ടും കടലയും../Soft puttu recipe/Puttu recipe /Kadala curry /Cooking/Breakfast recipe

  Рет қаралды 31,090

AJU'S WORLD - The Real Life Lab

AJU'S WORLD - The Real Life Lab

17 күн бұрын

എന്റെ
email :email :ajithsivan1969@gmail.com
for promotions - 8301066974 (WhatsApp only )
Facebook page 👇
profile.php?...
Instagram ajus_world_vlog...
#putturecipes
#kadalacurryrecipe
#breakfastrecipe
#thrissurkkaran
#cookingchannel
#keralakadalacurry
#

Пікірлер: 369
@geethabalachandran3788
@geethabalachandran3788 15 күн бұрын
അജു നല്ല ഭക്ഷണപ്രിയനാണ് എന്ന വീഡിയോ കാണുമ്പോഴേ മനസ്സിലാവും വേഗം ഒന്ന് ഉണ്ടാക്കി കഴിഞ്ഞാൽ മതി. കഴിച്ചാൽ മതി എന്നുള്ള ധൃതി, ആസ്വദിച്ചു കഴിക്കുന്ന രീതി, ഇടയ്ക്കുള്ള സരിതയുടെയും അജുവിന്റെ പാട്ട്, സിനിമ ഡയലോഗ്, സ്കിപ് കാണാൻ പറ്റില്ല. ഏതു നേരത്താണ് അജുവിന്റെ വർത്തമാനം കേട്ട് ചിരിക്കാൻ പറ്റുക എന്നറിയില്ല. പാവത്താനായ ജഗ്ഗു കുട്ടൻ എല്ലാം കൊണ്ടും എനിക്ക് ഇഷ്ടമാണ് നിങ്ങളെ❤❤❤❤❤
@teslamyhero8581
@teslamyhero8581 15 күн бұрын
പുട്ട് പൊടി നനച്ചു കഴിയുമ്പോൾ കൂടുതൽ ഉണ്ടാവും സരിതേ 😀😀അത് മിക്സിയിൽ ഒന്ന് കറക്കിയാൽ നല്ല സോഫ്റ്റ്‌ ആയിരിക്കും.. കഴിക്കാൻ നല്ല സ്പോഞ്ച് പോലെ 👌👌👌
@sreekalabasanth06
@sreekalabasanth06 15 күн бұрын
സരിതാ തേങ്ങ വറുത്ത രക്കുമ്പോൾ എപ്പോഴും വെള്ളം ചേർക്കാതെ അരച്ചെടുത്ത് കറിയിലേക്ക് ചേർത്തിളക്കിയ ശേഷം ജാറ് കഴുകിയ വെള്ളവും ചേർക്കുക. വെള്ളം ചേർക്കാതെ അരച്ചാലാണ് കറിക്ക് നല്ല കളർ കിട്ടുക.❤
@sreelekhacv6775
@sreelekhacv6775 15 күн бұрын
അതെ.. വെള്ളം ചേർക്കാതെ അരച്ചാൽ dark കളറിൽ oil പോലെയിരിക്കും. അതാണ് ടേസ്റ്റും.. വെള്ളം ചേർത്ത് അരച്ചാൽ മഞ്ഞ colour ആയിരിക്കും 👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 14 күн бұрын
🥰🥰🥰🥰🥰🥰♥️🙏🙏🙏
@sreekalabasanth06
@sreekalabasanth06 14 күн бұрын
​@@sreelekhacv6775അതെ വളരെ ശരിയാണ്🙏
@mummyandme1911
@mummyandme1911 15 күн бұрын
ഹായ് അജുവേട്ടാ സരിതേച്ചി ജഗു, വളരെ സിമ്പിൾ ആയ പാചകം. ഞങ്ങൾ ഇതുപോലെ ആണ് കടല കറി വെക്കാറുള്ളത്. പിന്നെ പുട്ട് പൊടി ഞാനും മിക്സിയിൽ ഒന്ന് കറക്കും. സരിതേച്ചി നാളികേരം വറുക്കുമ്പോൾ അത് മിക്സിയിൽ ഒന്ന് കറക്കിയിട്ട് വറുത്താൽ എല്ലാം ഒരുപോലെ വേഗത്തിൽ വറുത്ത് കിട്ടും. നമ്മുടെ തൃശൂർകാരുടെ സ്വന്തം പൂട്ടും കടലയും അടിപൊളി ആയി. മറ്റൊരു വിഡിയോയിൽ കാണാം. സ്നേഹത്തോടെ റ്റിനു തോമസ്
@ajusworld-thereallifelab3597
@ajusworld-thereallifelab3597 15 күн бұрын
സന്തോഷം 🥰🥰🥰🥰
@minithomas137
@minithomas137 15 күн бұрын
Njan puttu podi mixieyil adikkum. Saritha paranja polae. Quantity koodum. We get very soft puttu. Athintae koodae orichiri thenga koodae idum mixieyil adikkum mumbae. Ichiri salt and a tsp neyum koodae add cheyam.
@sureshbabuadipolibabu2885
@sureshbabuadipolibabu2885 15 күн бұрын
പുട്ടും കടലയും സൂപ്പർ. പിന്നെ ജഗു മോൻ പറഞ്ഞത് ശരിയാ കണ്ടാൽ ചെന മസാല പോലെ ഉണ്ട് ❤❤
@vijijiju1662
@vijijiju1662 15 күн бұрын
ഞങ്ങളും ഇങ്ങനെ തന്നെയാണ് കടലക്കറി വെക്കുന്നത് നാളികേരം പേരുഞ്ജീരകം ചേർത്ത് വറുത്തരക്കും നല്ല കൊഴുപ്പ് കിട്ടും 👍ടേസ്റ്റും ആണ് ചിലർ അതിൽ കുറച്ചു കടല vevichathum ചേർത്ത് അരക്കും. പിന്നെ തൃശ്ശൂർ കാർ പൂട്ട് എന്ന് തന്നെയാണ് പറയാറ് 😂ഇപ്പോൾ ചിലരൊക്കെ പുട്ട് ആക്കി മാറ്റി
@ajusworld-thereallifelab3597
@ajusworld-thereallifelab3597 15 күн бұрын
♥️♥️♥️♥️♥️♥️😂🙏
@sujathaanil2545
@sujathaanil2545 15 күн бұрын
Mixi jar കഴുകിയെടുക്കാൻ വിരലിട്ട് പ്രയാസപ്പെടേണ്ട സരിത. അതിലേക്ക് കുറച്ച് വെള്ളം ചേർത്ത് അടപ്പുകൊണ്ട് അടച്ച് ഒന്നു കുലുക്കിയാൽ മതി. നാളത്തെ എന്റെ breakfast ok ആയി. Thanks dear, ❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 15 күн бұрын
❤️❤️❤️❤️🙏🙏
@sreelekhacv6775
@sreelekhacv6775 15 күн бұрын
സരിതക്ക് ഇന്നെന്ത് പറ്റി.. പുട്ടുപൊടി മിക്സിയിൽ അടിച്ചാലും ഇല്ലെങ്കിലും ഒരേ അളവ് തന്നെ എടുക്കണം.. മിക്സിയിൽ അടിച്ച പുട്ടാണെങ്കിൽ ഒന്നിന് പകരം രണ്ടെണ്ണം കഴിക്കേണ്ടി വരും.. ❤️😍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 15 күн бұрын
🥰🥰🥰🥰🥰🙏😂🙏
@lalithams4394
@lalithams4394 15 күн бұрын
എനിക്ക് ഇന്ന് ചോളം പൊടി കൊണ്ടുള്ള പുട്ടും കടല കറിയും ആയിരുന്നു 🙏🏻ഞാൻ കടല വേവിക്കുമ്പോൾ ഒരു വിസിൽ വന്നു 10മിനിറ്റ് സിം ഇട്ടാൽ ആവി പോയിട്ട് തുറക്കുമ്പോൾ കടല നല്ല പോലെ വെന്തു കിട്ടും 🙏🏻കറിയിൽ കിടന്നു കുറച്ചു തിളക്കുമ്പോൾ കടല യിൽ ഉപ്പും എരിവും പിടിക്കും 🙏🏻പുട്ട് കുറ്റിയില്ലാതെ ഇഡലി പാത്രത്തിൽ മാവ് ഒരു സ്റ്റീൽ ഗ്ലാസിൽ തേങ്ങ മാവ് വീണ്ടും തേങ്ങ എ ന്നീ ക്രമത്തിൽ നിറച്ചു ഇഡ്ഡലി പാത്രത്തിൽ തട്ടിന്റെ കുഴിയിൽ ഗ്ലാസ്‌ കമഴ്ത്തി എടുക്കും ഇഡ്ഡലി പാത്രത്തിന്റെ കുഴി അനുസരിച്ചു ഒന്നിച്ചു അത്രയും പുട്ട് ഉണ്ടാക്കി എടുക്കും ❤️❤️❤️എല്ലാവർക്കും കുടി ഒറ്റ സെറ്റിൽ പുട്ട് റെഡി 🙏🏻ഗോതമ്പു പുട്ട് ഉണ്ടാക്കുമ്പോൾ മിക്സിയിൽ മാവ് അടിച്ചെടുത്താൽ കട്ട ഇല്ലാതെ പുട്ട് ഉണ്ടാക്കും 🙏🏻❤️❤️❤️പുട്ടും കടല യും ഒരുവിധം എല്ലാപേർക്കും കഴിക്കാൻ പറ്റിയതും ഇഷ്ടം ഉള്ളതും ആണ് 🙏🏻ഞാൻ കടല യ്ക്ക് മല്ലിയും വറ്റൽ മുളകും മാത്രം വറുത്തരച്ചു ചേർക്കും തേങ്ങ ചേർക്കാറില്ല കാരണം പ്പുട്ടിൽ നിറയെ തേങ്ങ ചേർക്കുന്നത് കൊണ്ട് 🙏🏻സരിതയ്ക്കും കുടുംബത്തിനും എന്നും നന്മകൾ വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻❤️❤️❤️❤️
@aneeshahamsa2049
@aneeshahamsa2049 15 күн бұрын
ചേട്ടാ പൂട്ട് എന്ന് തന്നെ പറഞ്ഞാൽ മതി. എന്റെ വീട്ടിൽ വാപ്പയും ബാപ്പുമ്മയും വാപ്പാപ്പ യും അങ്ങിനെയ പറയാറ്. ഞങ്ങൾ കോളേജിലൊക്കെ പോയതിനുശേഷം ആണ് പുട്ട് പറഞ്ഞു തുടങ്ങിയത്. ഞങ്ങളും തൃശൂർ തന്നെയാണ് കൊടുങ്ങല്ലൂർ. പിന്നെ ഞാൻ കടലക്കറി വയ്ക്കുന്നത്ഇങ്ങനെ തന്നെയാണ്.
@RajKumar-oz2go
@RajKumar-oz2go 15 күн бұрын
ഷക്ക് ഷുക്ക, ചപ്പാള പുളുസു ഒക്കെ കഴിഞ്ഞ് പടിയിറങ്ങി അവസാനം തനി നാടൻ പുട്ട്-കടലയിൽ എത്തി. സന്തോഷം. 😃
@reshmishyjith4717
@reshmishyjith4717 15 күн бұрын
സരിതേ,ഇത് എൻ്റെ കടല കറിയുമായി സാമ്യമുണ്ട്. ഞാൻ തേങ്ങ വറുക്കുന്നതിൽ പെരുംജീരകത്തിൻ്റെ കൂടെ പട്ട, ഗ്രാമ്പൂ, ഒരു ഏലക്കായ ഇവ ചേർക്കാറുണ്ട്. അതിനു പകരം ഇതിൽ ഗരം മസാല ചേർത്തു. രണ്ടും ഏകദേശം Taste-ൽ ഒന്നായിരിക്കും. ഇത് വീട്ടിൽ എല്ലാവർക്കും നല്ല ഇഷ്ടമാണ്.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 14 күн бұрын
🥰🥰🥰🥰🥰🥰🙏🙏
@BMA191
@BMA191 15 күн бұрын
Anubhavangal parayunnnathhh misss cheyyunnneeeeeeeee..... Athoke para....
@ajusworld-thereallifelab3597
@ajusworld-thereallifelab3597 15 күн бұрын
🥰🥰🥰🥰
@viji4917
@viji4917 15 күн бұрын
ഒല്ലൂർ മഴ പെയ്യണമെങ്കിൽ ഫ്ലാറ്റിനു മുകളിൽ കാർമേഘം വരണം... 😀
@ajusworld-thereallifelab3597
@ajusworld-thereallifelab3597 14 күн бұрын
😂😂😂😂😂
@anandalatha895
@anandalatha895 15 күн бұрын
Athanu Saritha irunnondu paranjathanu correct. Podikkatha puttinnekkal podicha puttu kuduthal kazhikkam
@susmisusmi7842
@susmisusmi7842 15 күн бұрын
One of the best you tube channels❤❤❤
@arjunvk9381
@arjunvk9381 15 күн бұрын
ഹായ് അജു ചേട്ടാ, സരിത ചേച്ചി. പുട്ടിന്റെ കൂടെ കഴിക്കുവാൻ ഏറ്റവും ബെസ്റ്റ് കോമ്പിനേഷൻ കടലക്കറി തന്നെയാണ്, വ്യത്യസ്തമായ കടലക്കറിയുടെ ഒരു കിടിലൻ റെസിപ്പി അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം. എപ്പോഴും സന്തോഷമായി ഇരിക്കാൻ സാധിക്കട്ടെ. ഹാവ് എ ബ്യൂട്ടിഫുൾ ഡേ 🥰❤️❤️🥰🥰🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 14 күн бұрын
🥰🥰🥰🥰🥰🥰🙏
@user-ow9fx7dh2k
@user-ow9fx7dh2k 15 күн бұрын
♥️👌 സൂപ്പർ ഒരു കാലഘട്ടത്തിന്റെ രുചി പെരുമയായിരുന്നു പുട്ട് കടലയും നാട്ടുമ്പുറത്തെ എല്ലാ ചായക്കടകളിലും പുട്ടും കടലയും ഇന്നും രുചിയോടെ കഴിക്കാൻ എല്ലാവരും കൊതിക്കുന്ന വിഭവം വീഡിയോ സൂപ്പർ happy സ്നേഹം ഇഷ്ടം അടുത്ത വീഡിയോയ്ക്ക് കാത്തിരിക്കുന്നു.. സസ് സ്നേഹം പണിക്കർ ♥️♥️♥️♥️♥️♥️💕💕💕💕💕💕♥️💕♥️💕❤️💕❤️💕❤️💕💕💕❤️💕
@ajusworld-thereallifelab3597
@ajusworld-thereallifelab3597 15 күн бұрын
🥰🥰🥰🥰🥰🥰
@sindhus8317
@sindhus8317 15 күн бұрын
Kadala vevikkumbol thanne cheriya ulli...allengil savala athinte koode arinjitt vevikkunnu....malli podi, mulakupodi, perum jeerakam ( garam masala ) venda...iva cherth nallavannam curry vatti varanam....athilekk kattiyulla thenga paalu cherth...cheruthayi thilappich...kaduk thalich edukkuka....inchi, veluthulli, curry veppila...ithokke kadala curryil cherkkenda karyom illa....test marum...kadala vevikkumbol naalu visil kett irakki vekkam...ulli nallavannam vendh udayumbol curry nalla testum aanu, nalla kozhuppulla charum indakum....ravile pettenn break fast...aakum...oro sthalathum oro reethi....ith ente reethi....
@ajusworld-thereallifelab3597
@ajusworld-thereallifelab3597 14 күн бұрын
♥️♥️♥️♥️♥️♥️♥️♥️♥️
@starsnbells5205
@starsnbells5205 15 күн бұрын
Saritha eni kadala engane indakkumbol savola varrukkum munbu kaduku pottichu kurachu nallikera kothu varuthittu pinne savolayum randu vattal mulakum karri vepilayum ellam morinju varrumbol kadalayilakku cherthu nokku...ethillum nalla taste indakum....Njan engane kadala vekkarrundu.. Pinne Aju pazhutha chakka kondu vannappol oru chakka puttum koodi indakkum ennu vicharichu... saramilla next time indakki nokku. Puttinte mavu nanachathinnu shesham kuracha pakathinu pazhutha chakka kashanangalakki murichu eduka....athu spoon upayogithu cheruthayi mix cheyyuka...ennithu puttu kuttiyilo...chiratta puttayo puzhungi kazhikkam ...cherru choododu koodi kazhikkam...nalla taste aanu....pazhutha chakkaykku pakaram pagathinu pazhutha mabazham upayogichum puttu puzhungam... Oru curryum illathe nalla tasty and healthy BF ready😊😊
@ajusworld-thereallifelab3597
@ajusworld-thereallifelab3597 15 күн бұрын
♥️♥️♥️♥️♥️♥️♥️♥️❤️❤️തീർച്ചയായും ചെയ്തു നോക്കാം ❤️❤️🙏🙏
@starsnbells5205
@starsnbells5205 15 күн бұрын
@@ajusworld-thereallifelab3597 🥰🥰😋😋🤗🤗🙏🙏🙏🙏.. .Mambazhavum chakkapazhavum season allatha kalathu namukku nenthrapazham cheru kashnagalakki mix cheythu puttu undakkam...Nennthrapazham kazhikkan madiyulla kunjungalkku angane puttu indakki koduthal mathi... healthy yum tasty yumannu....Ammamarkku easy BF..😜😜😜
@Life_today428
@Life_today428 15 күн бұрын
എൻ്റെ favourite. പുട്ടും കടലക്കറിയും❤❤ ഞാൻ കടലയിൽ സവാള, പച്ചമുളക്, ചെറിയ ഇഞ്ചി ഇത്രയും അരിഞ്ഞിട്ടു മഞ്ഞൾ പൊടിയും ഉപ്പും ചേർത്ത് നന്നായി വേവിക്കും. പിന്നെ തേങ്ങാ, പെരുംജീരകം, ഒരു ഏലക്ക,അല്പം മുളകുപൊടി, മല്ലിപ്പൊടി,meat മസാല ഇവ വറുത്തരച്ചു വയ്‌ക്കും. നല്ലതാ.
@llakshmitv976
@llakshmitv976 15 күн бұрын
😋😋
@teslamyhero8581
@teslamyhero8581 15 күн бұрын
❤❤❤ അടുത്ത വീഡിയോ കണ്ടു കഴിഞ്ഞാലും നന്ദി നമസ്കാരം 🙏🙏🙏
@user-ix1io9zo9q
@user-ix1io9zo9q 15 күн бұрын
Ranjini Prasad. Good morning അജു ഏട്ടൻ സരിത ചേച്ചി. ഞാൻ കടല കറി ഇങ്ങനെയാ ഉണ്ടാകുന്നത് പക്ഷെ ചെറിയ ഉള്ളി വറുത് ഇടുന്നത് കടല കുറച്ച് മിക്സിയിൽ അടിച്ചെടുക്കും കറിയിൽ ചേർക്കും കറി കട്ടിയായിരിക്കും. 😋😋😋😋
@ajusworld-thereallifelab3597
@ajusworld-thereallifelab3597 14 күн бұрын
♥️♥️♥️♥️♥️♥️♥️♥️
@Anithapraveen1950achu
@Anithapraveen1950achu 15 күн бұрын
Harivandanam Good morning ajuvettan sarithechi jaggu nice video ❤
@rajalakshmipremachandran9450
@rajalakshmipremachandran9450 15 күн бұрын
Ethe reethiyil anbu njan undakkuka. Very tasty
@ajusworld-thereallifelab3597
@ajusworld-thereallifelab3597 15 күн бұрын
♥️♥️♥️♥️🙏
@sobhavadyath9536
@sobhavadyath9536 15 күн бұрын
പൂട്ടും കടലയും ഞങ്ങളുടെ തൃശൂർ ബാഷയാണ് സരിതേ 7:54 സരിത യും തൃശ്ശൂർ ആണല്ലോളെ😂😂😂
@ajusworld-thereallifelab3597
@ajusworld-thereallifelab3597 14 күн бұрын
അതെ ❤️❤️❤️❤️
@A63191
@A63191 15 күн бұрын
Aju nte weather forecast flat aannennu manasilaayitto in between ningalude activities kaanuvaan kooduthal ishtam 2day's Puttu n Kadala curry recipe is very tasty definetly prepare
@ajusworld-thereallifelab3597
@ajusworld-thereallifelab3597 14 күн бұрын
♥️♥️♥️♥️സന്തോഷം 🙏🙏
@DHANI_2011
@DHANI_2011 14 күн бұрын
Sarithe nhan puttu inganeya undakaru.nalla soft aayi kittum,kattkalonnum undavilla.kuzhachu kuzhachu time povilla .easy.
@sreeranjinib6176
@sreeranjinib6176 15 күн бұрын
കടലക്കറി ഇതുപോലെ തന്നെയാണ് വെക്കുന്നത് പെരുജീരകത്തിൻ്റെ കൂടെ പട്ട, ഗ്രാമ്പൂ ഒക്കെ കുറച്ചിടും പിന്നെ last സവോള വറുത്തിട്ടില്ല എന്ന് മാത്രം ഇനിയും അതു കൂടി ചെയ്ത് നോക്കാം❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 15 күн бұрын
🥰🥰🥰🥰🥰🥰
@babykuttyraju7812
@babykuttyraju7812 15 күн бұрын
Kollam oru variety dish❤❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 15 күн бұрын
❤️🥰❤️❤️
@teslamyhero8581
@teslamyhero8581 15 күн бұрын
😂😂😂ഷർട്ട്‌ ഇടാതെ വന്ന ജഗ്ഗു ക്യാമറ കണ്ട് അകത്തേക്ക് ഒറ്റ ഓട്ടം... കണ്ടു മോനേ.. 😎😎💔💞💞
@shobanavarghese6233
@shobanavarghese6233 15 күн бұрын
വന്ന സ്പിഡിൽ തിരിച്ച് ഓടി 🤣🤣
@sobhaknair2520
@sobhaknair2520 15 күн бұрын
Varàtharakkunnathinde koode vventha kadala alpam itt arachal kuruki irikkum saritha
@ajusworld-thereallifelab3597
@ajusworld-thereallifelab3597 14 күн бұрын
ആണല്ലേ ♥️♥️♥️♥️🙏🙏
@anni5162
@anni5162 15 күн бұрын
Good idea on grinding the puttu powder fish or beef curry is another combination nice video my brother likes banana and pappadam
@ajusworld-thereallifelab3597
@ajusworld-thereallifelab3597 14 күн бұрын
Thank you so much🥰
@praveenakamath3295
@praveenakamath3295 15 күн бұрын
വറുത്ത തേങ്ങ അരയ്ക്കുന്ന കൂട്ടത്തിൽ വേവിച്ചുവെച്ച കടല കുറച്ച് ചേർത്ത് അരച്ചാൽ കറിക്ക് കൊഴുപ്പ് കിട്ടും, രുചിയും കൂടും
@ajusworld-thereallifelab3597
@ajusworld-thereallifelab3597 15 күн бұрын
🥰🥰🥰🥰🥰👍
@adamazan5895
@adamazan5895 15 күн бұрын
Kannuril ithpole chicken curry undakkum..try cheythunokku..super taste ane
@ajusworld-thereallifelab3597
@ajusworld-thereallifelab3597 15 күн бұрын
❤️❤️❤️❤️❤️❤️
@soyuzmathew9768
@soyuzmathew9768 15 күн бұрын
കടലക്കറി ഉണ്ടാക്കുമ്പോൾ കടല വെന്ത്കഴിയുമ്പോൾ രണ്ട് തവികടല മിക്സിയിൽ അടിക്കണം എന്നിട്ടു കറിയിൽ മിക്സ് ചെയ്യുക എന്നാൽ കറി നല്ല Taste ആയിരിക്കും
@sreedevies7241
@sreedevies7241 15 күн бұрын
Kadala kari different anu super video
@Hanima265
@Hanima265 15 күн бұрын
പുട്ട് ആണ്ഉണ്ടാകുന്നെങ്കിൽ കടല അത് നിർബന്ധം ആണ് 😂👌🏻👌🏻അടിപൊളി 😋💖💖💖💖
@ajusworld-thereallifelab3597
@ajusworld-thereallifelab3597 14 күн бұрын
❤️❤️❤️❤️❤️
@pattathilsasikumar1391
@pattathilsasikumar1391 15 күн бұрын
It's a common breakfast in Kerala (putta & kadala) but in each house there will be different recipes. Today's Sarita preparation was nice not at all spicy with less gravy. It could have gravy to eat with puttu. ***(It's my opinion, if I am not correct omit my comments please 🙏)
@ajusworld-thereallifelab3597
@ajusworld-thereallifelab3597 14 күн бұрын
സൂപ്പർ ❤️❤️❤️❤️❤️🙏❤️❤️❤️
@isajoy4587
@isajoy4587 15 күн бұрын
Aju and saritha nannayittundu
@sundaripalliyil2645
@sundaripalliyil2645 15 күн бұрын
ethe ellarkum ariyam.njan eghaneya kadalakary undakkunne.kurachukadalaum arachu cherkum.pinne patta,grampu etc. coconut nte koode varutharakkum.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 15 күн бұрын
🥰🥰🥰🥰🥰🙏
@balujayasree
@balujayasree 15 күн бұрын
My favorite..first one to comment
@ajusworld-thereallifelab3597
@ajusworld-thereallifelab3597 15 күн бұрын
♥️♥️♥️♥️
@bindupaul3315
@bindupaul3315 13 күн бұрын
പുട്ടുപൊടി നനക്കുന്ന കഥ എനിക്ക് മനസ്സിലായി സരിത.ഞാൻ ചെയ്യാറുണ്ട്.❤❤❤
@RosyJohnson-v2n
@RosyJohnson-v2n 14 күн бұрын
👍 സൂപ്പർ
@sunilmidhilamilan1516
@sunilmidhilamilan1516 15 күн бұрын
പൂട്ടല്ല അജു, പുട്ടും കടലയും.. സരിത എത്ര തവണ പറഞ്ഞു ശരിയാക്കാൻ, ഇപ്പോഴും പൂട്ടും കടലയും പലതും ശരിയാകാനുണ്ട് അജു, എന്താ ഇങ്ങനെ, ഞാൻ ചിന്തിച്ചു., എത്ര ചിന്തിച്ചിട്ടും ഉത്തരം കിട്ടുന്നില്ല സരിതെ, അജു ഇങ്ങനെ തന്നെ, ..., അങ്ങനെ ഒരു പാട്ടില്ലേ.... സരിതെ ഒന്ന് പാടിയെ., ഞാൻ ഇങ്ങനെ തന്നെ....
@ajusworld-thereallifelab3597
@ajusworld-thereallifelab3597 15 күн бұрын
😂😂😂😂😂😂😂🙏🙏🙏
@thankav6808
@thankav6808 15 күн бұрын
Cherattayel ondakkeyal swadum gunavum kudum😋
@ajusworld-thereallifelab3597
@ajusworld-thereallifelab3597 14 күн бұрын
🥰🥰🥰🥰🥰
@radhanair788
@radhanair788 14 күн бұрын
Puttu and kadala curry super.I was thinking to make puttu in morning.Time here is 10pm.♥️♥️♥️♥️.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 14 күн бұрын
♥️♥️♥️♥️♥️♥️
@ambikah6761
@ambikah6761 15 күн бұрын
Njan podi nanachukazhinge mikciyil karakum verry soft putte and kadala SUPER
@ajusworld-thereallifelab3597
@ajusworld-thereallifelab3597 15 күн бұрын
❤️❤️❤️❤️❤️
@joshyjose2492
@joshyjose2492 15 күн бұрын
Density kurayum mixiyel adichal apo puttu podi veerkum ethala ?
@ajusworld-thereallifelab3597
@ajusworld-thereallifelab3597 15 күн бұрын
അതെന്നെ കാര്യം 🥰🥰😂😂🙏
@thankav6808
@thankav6808 15 күн бұрын
Kuteran vakkubol oru pedeyolam kalluppe kude ettal kadalkke oppe pedekkum swade kudum😊
@ajusworld-thereallifelab3597
@ajusworld-thereallifelab3597 14 күн бұрын
ആണോ 🥰🥰🥰🥰
@rejimathew9813
@rejimathew9813 14 күн бұрын
Yesterday cooked the same was good.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 14 күн бұрын
♥️♥️♥️♥️♥️
@kitchenanddrive
@kitchenanddrive 15 күн бұрын
ഞാൻ എന്തായാലും ഇതുപോലെ വച്ച് നോക്കിയിട്ട് അഭിപ്രായം പറയാട്ടോ കാണുമ്പോൾ സ്വാദ് തോന്നുന്നുണ്ട് ❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 15 күн бұрын
സ്വാദ് ഉണ്ട് ♥️♥️♥️
@SWADISH27
@SWADISH27 15 күн бұрын
അടിപൊളി 😋😋🥰🥰🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 14 күн бұрын
♥️♥️♥️♥️
@binumolk8370
@binumolk8370 15 күн бұрын
Eppol pidikitty angalu polam..... 😂😂😂😂sarithechiiii
@miniparavila500
@miniparavila500 15 күн бұрын
Waiting for your cooking,
@user-im5to8pm1t
@user-im5to8pm1t 15 күн бұрын
Outdoor shooting ആണ് എനിക്കിഷ്ടം
@teslamyhero8581
@teslamyhero8581 15 күн бұрын
പുട്ടിനു മിക്കവരും പൂട്ട് എന്നാണ് പറയുക 😂😂😂
@binumolk8370
@binumolk8370 15 күн бұрын
😂😂
@jijojose3627
@jijojose3627 15 күн бұрын
Ara paranje put kanumbol kothy ilyane, chaka chala ningal thayarakuna almost foodum ivde kitilya 😊 From congo
@ajusworld-thereallifelab3597
@ajusworld-thereallifelab3597 15 күн бұрын
♥️♥️♥️♥️♥️
@SimpleCraftIdea
@SimpleCraftIdea 14 күн бұрын
സംവിധായകൻ സിദ്ദിഖിന് ചെമ്മീൻ പുട്ട് ആണ് കൂടുതൽ ഇഷ്ട്ടം ...ഞാൻ ഒരു ഇന്റർവ്യൂ വിൽ വായിച്ചിട്ടു പരീക്ഷിച്ചു നോക്കിയിരുന്നു ,,,,സോഷ്യൽ മീഡിയ കാലത്തിനും മുന്നേ .... തേങ്ങ ഇടുന്നതിനു പകരം ഇടയ്ക്കു ചെമ്മീൻ റോസ്റ്റ് ഇട്ടു ഉണ്ടാക്കുന്ന പുട്ട് ....ഇനിയിപ്പോൾ അങ്ങനെയാണോ എന്ന് പറയാൻ അദ്ദേഹം നമ്മുടെ കൂടെയില്ലല്ലോ 😔
@user-zt6rc6ns9f
@user-zt6rc6ns9f 15 күн бұрын
എന്റെ അമ്മ ഉണ്ടാക്കുന്ന കടല കൂട്ടാൻ. വലിയ ഉള്ളിക്ക് പകരം ചെറിയ ഉള്ളി ഇടും ❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 14 күн бұрын
🥰🥰🥰🥰🥰🥰❤️
@binusimon4853
@binusimon4853 15 күн бұрын
ഞാൻ ആദ്യമായിട്ടാണ് ഒരു KZfaq channel comment ഇടുന്നത്. നിങ്ങളുടെ vedio എനിക്കു ഒരു ആശ്വാസം ആണ്.എൻ്റ ഒരു request ആണ് veenas curry worldആയി ചേർന്ന് ഒരു vedio cheyumo?please....
@ajusworld-thereallifelab3597
@ajusworld-thereallifelab3597 15 күн бұрын
വീണ ദുബായ് ൽ അല്ലേ 🤔♥️♥️♥️🙏
@vijayalakshmilakshmi3595
@vijayalakshmilakshmi3595 15 күн бұрын
നമ്മുടെ പൂട്ടിനെ ഈ സരിത എന്തിനാണ് പുട്ട് ആക്കുന്നത്.. അല്ലെ അജു..പൂട്ടിനെ പൂ ട്ടക്കിയാൽ അജു.. അജുവല്ലാതാവും അല്ലെ അജു നമ്മുടെ ത്രിശൂർ ഭാഷ ഇത്രയും തനിമയിൽ ആരും പറയുന്നത് ഞാൻ കേട്ടിട്ടില്ല.❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 15 күн бұрын
♥️♥️♥️♥️♥️♥️♥️പിന്നല്ലാതെ 😂😂
@VaijayanthyManoharan
@VaijayanthyManoharan 15 күн бұрын
പുട്ടും കടലയും അടിപൊളി കോമ്പിനേഷൻ ❤️👍👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 15 күн бұрын
🥰🥰🥰🥰🥰
@susygab6750
@susygab6750 15 күн бұрын
ഇനി പുട്ടുണ്ടാക്കുമ്പോൾ പൊടിയുടെ കൂടെത്തന്നെ തേങ്ങാപ്പീര കൂടെ ചേർത്ത് try ചെയ്തുനോക്കൂ ഞങ്ങൾ കൊല്ലത്തുകാർ അങ്ങനെയാ പുട്ടുണ്ടാക്കുന്നെ.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 15 күн бұрын
❤️❤️❤️❤️❤️
@johnsytoms9651
@johnsytoms9651 15 күн бұрын
Kuthirthan idumbol uppu itt vakoo nannayi vevum
@ajusworld-thereallifelab3597
@ajusworld-thereallifelab3597 15 күн бұрын
Ok 👍👍👍😍😍🙏🙏
@sreekumarkg4965
@sreekumarkg4965 15 күн бұрын
നാലിന് ഒന്ന് എന്ന അനുപാതത്തിൽ പച്ചരിയിൽ പുഴുക്കലരി ചേർത്ത് പൊടിച്ച ശേഷം നല്ല പോലെ വറുത്ത പൊടി ചുടൻ വെള്ളത്തിൽ നനച്ച ശേഷം മിക്സിയിൽ പൊടിച്ച് ഉണ്ടാക്കി നോക്കു, നല്ല ഉണക്കലരിപ്പുട്ട് പോലിരിക്കും
@ajusworld-thereallifelab3597
@ajusworld-thereallifelab3597 15 күн бұрын
ആണോ 🥰🥰🥰🙏
@user-if9re6dy2q
@user-if9re6dy2q 15 күн бұрын
വെറൈറ്റി കടല കറി 👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 15 күн бұрын
♥️♥️♥️♥️
@teddykutties
@teddykutties 15 күн бұрын
മോളെ പൂട്ട് എന്നത് തൃശ്ശൂർക്കരുടെ ഒരു അഹങ്കാരമല്ലേ അജു പറയട്ടെ അത് കേൾക്കാനും ഒരു രസമല്ലേ ഞാനും ഒല്ലൂർ കാരിയാണ്
@ajusworld-thereallifelab3597
@ajusworld-thereallifelab3597 15 күн бұрын
ആണോ 😍😍❤️❤️🙏
@midhuntrtr4757
@midhuntrtr4757 15 күн бұрын
പുട്ടും കടലയും ഉഷാർ ❤️ പക്ഷെ ഒരു പോരായ്മ വന്നത് ഇന്നത്തെ വിഡിയോയിൽ പാട്ട് ഉണ്ടായിരുന്നില്ല 😂😂 അപ്പോ അങ്ങനെ ❤️🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 14 күн бұрын
😂😂😂😂🙏🙏❤️❤️
@deepakdeepu2753
@deepakdeepu2753 15 күн бұрын
@kamalabai7211
@kamalabai7211 15 күн бұрын
നമ്മൾ തൃശ്ശൂർ ക്കാർ പൂട്ട് എന്ന് തന്നെയാണ് പറയുക
@ajusworld-thereallifelab3597
@ajusworld-thereallifelab3597 15 күн бұрын
♥️♥️♥️♥️♥️
@vinodinikp4971
@vinodinikp4971 15 күн бұрын
പുട്ടും കടലയും സൂപ്പർ.ഞാൻ പുട്ടുപൊടിയിൽ റാഗിപൊടി ചേർത്ത് കുഴക്കു०.നല്ലടേസ്ററ് ഉണ്ടാവു०.പിന്നെ സരിതയുടെ അടുത്ത് നിൽക്കുന്നതുകൊണ്ടാണോന്നറിയില്ല അജുവിന് പ്രായ० കുറഞ്ഞതുപോലെ ഒരു സ०ശയ०.😂😂😂🙏🙏💕💕💓💓
@ajusworld-thereallifelab3597
@ajusworld-thereallifelab3597 15 күн бұрын
😂😂😂😂😂ഏതായാലും പ്രായം കുറഞ്ഞല്ലോ അത് മതി 🥰🥰🥰🥰🙏
@binumolk8370
@binumolk8370 15 күн бұрын
Eeee curry chappathik sooper aaakum
@rajigills5728
@rajigills5728 15 күн бұрын
Thrissuriley oru veg curry ondakki kanikkumo from uk ❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 15 күн бұрын
കാണിക്കാം ലോ ♥️♥️🙏
@SatheeshVc-le8vp
@SatheeshVc-le8vp 15 күн бұрын
പുട്ടും മമ്പഴവും സൂപ്പറാ 😋
@ajusworld-thereallifelab3597
@ajusworld-thereallifelab3597 15 күн бұрын
🥰🥰🥰🥰🙏
@Ashokworld9592
@Ashokworld9592 15 күн бұрын
ഹായ്...... സ്നേഹം നിറഞ്ഞ അജുചേട്ടൻ ജഗനാഥൻ. സരിതചേച്ചി എല്ലാവർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു.. എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ നമസ്കാരം..... 🙏💜💙💚💛❤️💙💚🙏
@ranimathunny1242
@ranimathunny1242 15 күн бұрын
Ajuvinte mudi kurachu thickayittundallo. Athinte rahasyam parayu.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 15 күн бұрын
അതെപ്പോ 🤔🤔
@Lookarounds
@Lookarounds 15 күн бұрын
സാക്ഷാൽ യുസുഫ് അലി വരെ "പൂട്ട്" എന്നാണ് പറയാറുള്ളത്❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 15 күн бұрын
❤️❤️❤️❤️❤️🙏
@vinivv541
@vinivv541 15 күн бұрын
❤🎉🎉
@manikandankoppal81130
@manikandankoppal81130 15 күн бұрын
❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 15 күн бұрын
❤️❤️❤️❤️
@Ajeeshvc
@Ajeeshvc 15 күн бұрын
നമസ്കാരം..... 😃👍 കടലയിൽ മസാല അങ്ങനെ ചേർത്ത് ഉണ്ടാക്കാറുണ്ട് പക്ഷേ സബോള വറുത്ത് ഇടാറില്ല..... നമ്മടെ ബോർഡിന്റെ പെയ്ന്റ് പോയിതുടങ്ങിയല്ലോ ഒന്നുകൂടെ ഉഷാറാക്ക്......
@Lakshmi2221
@Lakshmi2221 15 күн бұрын
എൻറെ പേര് മിനി. സരിത, കടല ഉപ്പിട്ട് വേവിക്കണം. എന്നാലേ കടലയിൽ ഉപ്പ് പിടിക്കുകയുള്ളൂ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 14 күн бұрын
🥰🥰🥰🥰🥰🥰🙏🙏
@tomeldo2348
@tomeldo2348 15 күн бұрын
രാജലക്ഷ്മി ചേച്ചിയുടെ പേര് പറയരുതെന്ന് പറഞ്ഞതുകൊണ്ട് ഒരു 5-6 തവണയെങ്കിലും പറഞ്ഞു കാണും.😅 എനിക്ക് പണ്ട് നിങ്ങളുണ്ടാക്കിയിട്ടുള്ള പുഴുകലരിയുടെ വറുക്കാത്ത ചുവന്ന പുട്ട് ആണ് ഇഷ്ടം,നിറയെ തേങ്ങയിട്ടു ചൂട് ചായയുടെ കൂടെ... ആഹാ!എന്തൊര മണമാണ്, എന്തൊരു taste ആണ് 😋😋. youtube വന്നതോടെ എന്ത് ചേർത്തും എങ്ങനെയും കറിയുണ്ടാക്കാം. ഞാൻ സവാള വഴറ്റിയതും കൂടി കുക്കർ ൽ ഇടും.ഇന്നത്തെ പുട്ടും കടലയും video super. പിന്നെ അജു ആ ചക്കപ്പഴം video എടുക്കൽ കഴിഞ്ഞിട്ട് കഴിച്ചാൽ പോരെ. കൊതിയാകുന്ന😔😔
@ajusworld-thereallifelab3597
@ajusworld-thereallifelab3597 15 күн бұрын
♥️♥️♥️♥️♥️🙏🙏🙏
@suseelag4292
@suseelag4292 14 күн бұрын
kadala kuthirthan vakumbol kurachu uppukoodi ittu vachal nannayi venthu kittum
@BMA191
@BMA191 15 күн бұрын
Chechi kadala vakumbo oru thavi kadala mix il onnu arach athil.chertha nalla kazhippp kitum.. innalum parayanonn ortheya Try cheyth nokee
@ajusworld-thereallifelab3597
@ajusworld-thereallifelab3597 14 күн бұрын
തീർച്ചയായും 🥰🥰🥰🙏
@ranjishsouls906
@ranjishsouls906 15 күн бұрын
Bhayangarabhagyatta engane oke jeevikan pattanathu ❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 14 күн бұрын
തീർച്ചയായും 😂😂😂🥰🥰🥰🥰🥰
@vijayakumaro9786
@vijayakumaro9786 15 күн бұрын
Namaskaram❤❤🎉❤❤
@rc5553
@rc5553 15 күн бұрын
Everybody knows this varutharcha kadalacurry. It is more tasty . But your way of posting is always good
@ajusworld-thereallifelab3597
@ajusworld-thereallifelab3597 14 күн бұрын
Thank you ♥️♥️♥️♥️
@shobhak2015
@shobhak2015 15 күн бұрын
❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 14 күн бұрын
♥️♥️♥️♥️♥️♥️
@user-lt5eu2hc5t
@user-lt5eu2hc5t 15 күн бұрын
Puttumkadalokke.ennikke.innusoppnam.mathramanu.suppervideo.aju.chettaa🙏🙏🙏🙏🙏🙏💯💯💯💯💯🎉🎉🎉❤❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 15 күн бұрын
❤️❤️❤️❤️
@sindhushaji7858
@sindhushaji7858 15 күн бұрын
പുട്ട് ഉണ്ടാക്കുമ്പോൾ തേങ്ങ ചേർക്കുന്നതിന്റെ കൂടെ പഴുത്ത ചക്ക ചെറുതായി അരിഞ്ഞതും കൂടി ചേർത്തു നോക്കു . സൂപ്പർ രുചിയാ വേറെ കറിയൊന്നും വേണ്ട
@fabyjose7708
@fabyjose7708 14 күн бұрын
Ellam manasilayi❤❤❤😂😂😂
@hamzakaruthedath4670
@hamzakaruthedath4670 15 күн бұрын
Kadalayum,uppittu,veavikkanam
@lakshmikuttynair8818
@lakshmikuttynair8818 15 күн бұрын
Nice tasty puttu kadala❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 14 күн бұрын
🥰🥰🥰🥰
@preetas2486
@preetas2486 15 күн бұрын
Yummy recipe
@ajusworld-thereallifelab3597
@ajusworld-thereallifelab3597 14 күн бұрын
🥰🥰🥰🥰🥰🙏🙏❤️
@waheedajalal1452
@waheedajalal1452 15 күн бұрын
Njagall ingane yanu kadalla curriyayittu vekunnsthu
@ajusworld-thereallifelab3597
@ajusworld-thereallifelab3597 15 күн бұрын
❤️❤️❤️❤️❤️🙏🙏
@lissychacko4867
@lissychacko4867 15 күн бұрын
ഈ അജുന്റ് സരിത ഒരു കാര്യം ❤️❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 15 күн бұрын
😂😂😂🙏
@shilajavijayakumar2930
@shilajavijayakumar2930 15 күн бұрын
ഞങ്ങൾ ഇങ്ങനെയാണ് katalakkari🥰vakkare
@ajusworld-thereallifelab3597
@ajusworld-thereallifelab3597 15 күн бұрын
ആണോ 😍😍🙏
@user-xx7us7tk7f
@user-xx7us7tk7f 11 күн бұрын
❤❤❤❤❤❤❤
Another day in our life /Kerala chatti choru sadham recipe /Village life /Healthy life /Cooking
20:40
HOW DID HE WIN? 😱
00:33
Topper Guild
Рет қаралды 49 МЛН
50 YouTubers Fight For $1,000,000
41:27
MrBeast
Рет қаралды 165 МЛН
Best KFC Homemade For My Son #cooking #shorts
00:58
BANKII
Рет қаралды 51 МЛН
Tisue ajaib
0:17
Nicholas Noah
Рет қаралды 46 МЛН
¿Puedo conseguir chocolate MrBeast y PRIME?
0:20
McBang ASMR
Рет қаралды 9 МЛН
joga água e pula #funny #funnyvideo #shorts
0:17
Mundo de Alícia e Ana Clara
Рет қаралды 5 МЛН
😳Ooops 😳 #littos
0:29
Littos Media
Рет қаралды 13 МЛН