No video

ഇതൊക്കെ വല്ലാത്തൊരു സംഭവം തന്നെയല്ലേ 😲😲

  Рет қаралды 40,540

Quotes

Quotes

Күн бұрын

ഇതൊക്കെ വല്ലാത്തൊരു സംഭവം തന്നെയല്ലേ 😲😲

Пікірлер: 20
@abdulrazake5185
@abdulrazake5185 Ай бұрын
പാമ്പിനെ കൂടഞ്ഞൽ അതിന്റെ അസ്ഥികൾ വേറിട്ട്‌ പോകുമെന്ന് ആരോ പഠിപ്പിച്ച് കൊടുത്തത്പോലെയാണ്. കൈകാര്യം ചെയ്തത്. കടിയേറ്റാൽ അപകടമാണ് എന്നും മനസ്സിലാക്കിയത് പോലെയാണ് നീക്കങ്ങൾ 😀
@linlichvlogs
@linlichvlogs 16 күн бұрын
അങ്ങനെ ഉണ്ടോ ☺️ഇപ്പോളാ അറിഞ്ഞത്
@SANISANI-qt3sz
@SANISANI-qt3sz 2 ай бұрын
ഡോഗിനെ കൊണ്ട് പാമ്പിനെ പിടിപ്പിക്കരുത് അത് ഡോഗിൻ്റെ ജീവൻ ആപത്താണ് പാമ്പിനെ കണ്ടാൽ ഉടൻതന്നെ ഡോഗിനെ കൂട്ടിൽ ആക്കണം അല്ലെങ്കിൽ ലോക്ക് ചെയ്യണം ആ സമയത്ത് തുറന്നു വിടരുത് പാമ്പ് attack ചെയ്യും പാമ്പിൻ്റെ വിഷം ജീവൻ ആപത്ത് ഉണ്ടാക്കും
@Ente103
@Ente103 2 ай бұрын
ശരിയാണ്
@nazeerabdulazeez8896
@nazeerabdulazeez8896 Ай бұрын
പൂച്ച പോലെ അല്ല പട്ടി റിയാക്ഷൻ ടൈം കൂടുതൽ ആണ് വലിയ ഡോഗ് ആണെങ്കിൽ കൂടും പക്ഷെ പാമ്പിന്റെ റിയാക്ഷൻ ടൈം കുറവാണു അത്‌ കൊണ്ടു തന്നെ അറ്റാക്ക് ചെയ്യുമ്പോൾ കടി ഏൽക്കും പക്ഷെ പൂച്ച അങ്ങനെ അല്ല പാമ്പുനെക്കാൾ കുറവാണു റിയാക്ഷൻ ടൈം അതെ പോലെ മൂവ് ചെയ്തു വരുന്ന പാമ്പിന്റെ തലയിൽ തന്റെ മുൻകാൽ ഉപയോഗിച്ച് പ്രഹരിക്കാനും ഒപ്പം നഖം കൊണ്ടു പത്തിയിൽ മുറിവ് ഉണ്ടാക്കാനും പൂച്ചക്ക് കഴിയും വളരെ ഉയരത്തിൽ ഉയർന്നു ചാടി രക്ഷപെടാനും എക്കെ ഉള്ള കഴിവ് ആണ് പൂച്ചയെ പാമ്പിൽ നിന്ന് പലപ്പോഴും രക്ഷിക്കുന്നത്
@SANISANI-qt3sz
@SANISANI-qt3sz Ай бұрын
@@nazeerabdulazeez8896 ഞാൻ പറഞ്ഞതും അതുതന്നെയാണ് പാമ്പും ഡോഗും തമ്മിൽ ഏറ്റുമുട്ടുമ്പോൾ ഡോഗിന് കടി കിട്ടാൻ ചാൻസ് കൂടുതലാണ് അത് ഡോഗിൻ്റെ ജീവൻ ആപത്ത് ഉണ്ടാക്കും ഡോഗിനെ ആയാലും പൂച്ചയെ ആയാലും വീട്ടിൽ വളർത്തുന്ന ഒരു ജീവിയെ പാമ്പുമായി അറ്റാക്ക് ചെയ്യിപ്പിക്കാൻ മുതിരരുത് അത് അവയുടെ ജീവന് ആപത്ത് തന്നെയാണ്
@PraveenJaggus
@PraveenJaggus Ай бұрын
ഓഹോ..... ഭയങ്കരൻ.... 😂😂😂😂😂
@mariyamary975
@mariyamary975 3 ай бұрын
മിടുക്കൻ👏🏻👌🏻♥️
@Ente103
@Ente103 3 ай бұрын
🤣
@richuignu2224
@richuignu2224 3 ай бұрын
A....hero ❤❤
@Ente103
@Ente103 3 ай бұрын
@user-bs4mj8hr4b
@user-bs4mj8hr4b 2 ай бұрын
ദൈവം സൃഷ്ട്ടിച്ച രണ്ട് ജീവികൾ
@PremDina-ew9jl
@PremDina-ew9jl 2 ай бұрын
സംഭവം ഓക്കേ 💪💪💪. പക്ഷെ അതൊരു ചേരപാമ്പല്ലേ ഓടിച്ചുകളയായിരുന്നു പാവം
@Ente103
@Ente103 2 ай бұрын
Mm പാവം
@asamols5392
@asamols5392 3 ай бұрын
Oh my God why 😢😢😢😢😢I 😢😢😢😢😢😢😢😢😢
@vishnunarayanvishnu9942
@vishnunarayanvishnu9942 Ай бұрын
👍👍👌👌👌
@padmanabhantk6827
@padmanabhantk6827 2 ай бұрын
Operation Thoofan❤❤❤
@sussygeorge7641
@sussygeorge7641 3 ай бұрын
അല്ല പിന്നെ
@Ente103
@Ente103 3 ай бұрын
🤣🤣
When Your Dog Is The Most Tender Big Brother 🥰❤️
11:10
Cute Pets TV
Рет қаралды 194 М.
When Animals Go On A Rampage And Got Caught On Camera !
16:28
WOW TV
Рет қаралды 25 МЛН
Happy birthday to you by Tsuriki Show
00:12
Tsuriki Show
Рет қаралды 11 МЛН
Lehanga 🤣 #comedy #funny
00:31
Micky Makeover
Рет қаралды 30 МЛН
Они так быстро убрались!
01:00
Аришнев
Рет қаралды 3,2 МЛН
Ik Heb Aardbeien Gemaakt Van Kip🍓🐔😋
00:41
Cool Tool SHORTS Netherlands
Рет қаралды 9 МЛН
I Found Cutest Tiny Puppy In Parking Lot and I Couldn't Pass by
20:36
Chibi Official
Рет қаралды 46 М.
Happy birthday to you by Tsuriki Show
00:12
Tsuriki Show
Рет қаралды 11 МЛН