No video

ഇതൊക്കെ യഥാർത്ഥ ആളുകൾ ആയിരുന്നോ 😨🔥| BIOPIC Movies Malayalam | Real Story | Inspiration | Filmytalk

  Рет қаралды 105,211

Filmytalks

Filmytalks

5 ай бұрын

Filmy Talks
Follow us on Instagram : / filmytalksmalayalam
Subscribe Our channel for more : / @filmytalksmalayalam
Tragic Couples Malayalam Love Stories : • കരയിച്ച പ്രണയ കഥകൾ 💔😭 ...
January 2024 Released Movies : • ചറ പറ റിലീസുകൾ 💥😁 | Ja...
Promising debutant directors 2023 : • മലയാള സിനിമയുടെ ഭാവി ഇ...
Gay/Lesbian Movies Malayalam : • GAY | LESBIAN 🏳️‍🌈 Cha...
Christmas New Year Release Block Busters : • ക്രിസ്മസ് കാലം തൂക്കിയ...
Real Incidents in Jana Gana Mana : • ഇന്ത്യയിൽ നടന്ന ഞെട്ടി...
Movies with Same Story : • ഒരേ കഥയിൽ വന്ന 10 സിനി...
Real Life of Junior Artists : • ആരാണ് ഇവർ ? | Real Lif...
Yash's Life Story : • KGF Actor Yash Real Li...
KGF Chapter 2 Dubbing Artists : • ഇവരുടെ ശബ്ദമാണ് നിങ്ങൾ...
Trend Setters in Malayalam Cinema : • മുണ്ടും ഷർട്ടും സാരിയു...
Mandela Effect in Malayalam Cinema : • മലയാള സിനിമയിലെ മണ്ടേല...
Experimental movies Malayalam : • മലയാളത്തിലെ ഏലിയൻ മൂവി...
Big Budget Flop movies : • ഹൈപ്പ് ഉണ്ടാക്കി ഫ്ലോപ...
Remake Malayalam Movies : • റീമേക്ക് ചെയ്ത് നശിപ്പ...
Big Budget Flop Movies : • ഹൈപ്പ് ഉണ്ടാക്കി ഫ്ലോപ...
Edited Characters in Movies : • ആരും കണ്ടിട്ടില്ലാത്ത ...
Actors turned Directors : • സിനിമാ താരങ്ങൾ സംവിധാന...
Replaced Music Directors : • സംഗീത സംവിധായകരെ മാറ്റ...
Dropped Movies of Dileep : • ദിലീപ് ചിത്രത്തിൽ നിന്...
Dropped Movies of Jayaram : • ജയറാം ഉപേക്ഷിച്ച മണിരത...
Dropped Movies of Vijay : • വിജയ് ഉപേക്ഷിച്ച് ബ്ലോ...
Dropped Movies of Surya : • സൂര്യ ഉപേക്ഷിച്ച രാജമൗ...
Dropped Movies of Prithviraj Sukumaran : • Dropped Movies of Prit...
Dropped Movies of Mohanlal : • മോഹൻലാൽ രാജമൗലി ചിത്രം...
Dropped Movies of Mammootty : • ഇരുവറിൽ നിന്ന് പിന്മാറ...
Dropped Movies Playlist : • Dropped Movies of Mala...
Thank you for watching ❤️🙏
Comment your opinions below ❤️
Subscribe and Share for more videos ❤️
Malayalam Movie | Unknown Facts | Latest News | Movie News | Facts | Full Movie | Dropped | Rejected | Movies | Mollywood | Trolls | Malayalam Troll Video | Funny | Trending | Trend
#filmytalks #malayalam #movies #droppedmovies #mammookka #lalettan #mammootty #mohanlal #dileep #prithviraj #malayalammovie #latestnews #moviefacts #unknownfacts
Movies | Replace | Music Directors | Santhosh Narayanan | SaNa | Anirudh | Malayalam Movie | Salute movie | DQ | Dulquer Salman | James Bejoy | BGM | Songs | Latest | AR Rahman Songs | AR Rahman malayalam | Yodha | Fahad Fazil | Mammootty | Vidyasagar | D Imman | Arjun | Mammootty Movie | Vidyasagar songs | S Thaman | Kaduva | Prithviraj Sukumaran | Shaji Kailas | Teaser | Trailer | Interview | Latest Movie | Malayalam
#filmytalks #malayalam #movies #droppedmovies #mammookka #lalettan #mammootty #mohanlal #dileep #prithviraj #malayalammovie #latestnews #moviefacts #unknownfacts

Пікірлер: 284
@AnupTomsAlex
@AnupTomsAlex 5 ай бұрын
"യുഗപുരുഷൻ" ഒന്നാന്തരം പടം.. ശ്രീനാരായണ ഗുരു ആയി വേഷമിട്ട് തലൈവാസൽ വിജയ് മുതൽ അയ്യങ്കാളി ആയ ബാബു ആന്റണിയും കുട്ടൻ ആയ മമ്മൂട്ടിയും കുമാരനാശാനും കലാഭവൻ മണിയും ഒക്കെ സൂപ്പർ ആയിരുന്നു.. മെഡിമിക്സ് നിർമ്മിച്ച പടം തിയേറ്ററിൽ കണ്ടിരുന്നു 👍
@ABINSIBY90
@ABINSIBY90 5 ай бұрын
അന്ന് ഈ സിനിമ കാണാൻ തീയേറ്ററിൽ വരുന്നവർക്ക് medimix soap സൗജന്യമായി നൽകിയിരുന്നു എന്ന് കേട്ടിട്ടുണ്ട്..
@ajithsudheer
@ajithsudheer 5 ай бұрын
​@@alan..815kollam super. Arenkilum paranjo ayin
@renjithkumar4391
@renjithkumar4391 5 ай бұрын
യുഗപുരുഷൻ സംവിധാനം ചെയിത R സുകുമാര സാർ എന്റെ വീടിന്റെ അടുത്താണ്. പുതിയ സിനിമ ഉടനെ ഉണ്ടാനും അതും ഒരു Biopic movie ആണെനും ആണ് സാർ പറഞ്ഞത്
@vvp8120
@vvp8120 4 ай бұрын
യുഗപുരുഷൻ വലിയൊരു ബാനറിൽ കുറച്ചൂടെ ബഡ്ജറ്റ് ഇറക്കി കുറച്ചൂടെ എല്ലാ ടെക്നിക്കൽ മേഖലയിലും വർക്ക് ചെയ്തിരുന്നേൽ പടം വേറെ ലെവൽ ആയേനെ സംവിധായകൻ പോരാ എന്ന് കൂടി എനിക്ക് തോന്നിട്ടുണ്ട്
@tevezpthankappan2646
@tevezpthankappan2646 5 ай бұрын
Celluloid.എന്റെ മനസ്സിനെ ഇത്രത്തോളം പിടിച്ച് കുലുക്കിയ ഒരു സിനിമ വേറെ ഇല്ല.
@daya-KTH
@daya-KTH 5 ай бұрын
Same here😢
@NibrazSexena
@NibrazSexena 3 ай бұрын
Same 👍👍
@NibrazSexena
@NibrazSexena 3 ай бұрын
അതുപോലത്തന്നെ വെള്ളരിപ്രാവിന്റെ ചങ്ങാതി
@newstech1769
@newstech1769 5 ай бұрын
മകരമഞ്ഞ് - രാജാരവിവർമയുടെ ബയോപിക് ആണ്. സ്ഫടികം - ഇതിലെ ആട് തോമ പാലായിൽ ജീവിച്ചിരുന്ന നോബിൾ എന്ന ആളുടെ കഥയാണ്. ലേലം സിനിമയിലെ ആനക്കാട്ടിൽ ഈപ്പച്ചൻ പാലായിൽ ജീവിച്ചിരുന്ന മണർകാട് പാപ്പൻറെ കഥയാണ്. കടുവ എന്ന സിനിമ പാലായിൽ ഉള്ള കുര്യച്ചൻ എന്നയാളുടെ ബയോപിക് ആണ്.
@kingjonstark007got
@kingjonstark007got 5 ай бұрын
Manarcad pappan eeppachan kettittind. Pashe real ano
@Thannimathan123
@Thannimathan123 5 ай бұрын
Jacob nte swargarajyam ❤️
@tkr914
@tkr914 5 ай бұрын
വിട്ടുപോയതെല്ലാം ഉൾപ്പെടുത്തി ഇതിന്റെ ഒരു സെക്കന്റ്‌ പാർട്ട്‌ ഉടനെ പ്രതീക്ഷിക്കുന്നു... 😍😍
@punchaami6248
@punchaami6248 5 ай бұрын
കോളു നായർ ( ഉറുമി) എന്ന് നിൻ്റെ മൊയ്തീൻ, , മിഷൻ 90 days ഇരുപതാം നൂറ്റാണ്ട്, മണിചിത്ര താഴ്, ..... ഇതൊക്കെ വ്യസ്തമായ ഐറ്റം ആയിരുന്നു..🙏🏽🙏
@manzoormr7741
@manzoormr7741 5 ай бұрын
Vascodgama ye. Namuku a4iyam but kelunayar inganoru kadhapatrapetti entho njan kettittilla.atoyavunnavar paranju tharumo keluvinepstti plz
@jobinkarett1438
@jobinkarett1438 5 ай бұрын
ങ്ങേ??😮
@DANY.2k
@DANY.2k 5 ай бұрын
​@@manzoormr7741പതിനാറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ചിറക്കൽ കോലത്തിരിയുടെ പടനായകൻ ആയിരുന്നു മുരിക്കഞ്ചേരി കേളു നായനാർ. അദ്ദേഹത്തിൻറെ ശവകുടീരം കണ്ണൂർ പയ്യാമ്പലത്ത് ആണ് സ്ഥിതി ചെയ്യുന്നത്.
@jyadeepnambiar2503
@jyadeepnambiar2503 5 ай бұрын
Mammootty as Dr.Bheem Rao Ambedkar
@shameer1518
@shameer1518 5 ай бұрын
Malayalam allalo
@vishnuviswambharan7039
@vishnuviswambharan7039 5 ай бұрын
തമിഴിൽ പോയൊണ്ട് മാത്രം ഇരുവർ കേരളത്തിന് കിട്ടിയില്ല 😢
@Sreejith_k85
@Sreejith_k85 5 ай бұрын
Star singer സ്റ്റേജിൽ Jayaramettan-ടെ കൂടെ ഉള്ള moments ശെരിക്കും touching ആയിരുന്നു ....❤
@AGSCREATIONSbyAmalGeoSunil
@AGSCREATIONSbyAmalGeoSunil 5 ай бұрын
Biopicനിട്ട് ഉള്ള നല്ല ഊക്കായിരുന്നു കമ്മാരസംഭവം
@ABINSIBY90
@ABINSIBY90 5 ай бұрын
😂😂
@Nandhitha88
@Nandhitha88 5 ай бұрын
😂
@Just2minsoflife
@Just2minsoflife 5 ай бұрын
Exactly
@arjunpsarma8213
@arjunpsarma8213 5 ай бұрын
Bro. ഒരു മിസ്റ്റേക്ക് ഉണ്ട് വീഡിയോയിൽ മാർത്താണ്ഡവർമ ആയി കാണിച്ച ഫോട്ടോ പുതിയ ആളുടേതാണ്. അതായത് ചിത്തിര തിരുന്നാളിന്റെ അനിയനായ വ്യക്തി. സിനിമ അദ്ദേഹത്തെക്കുറിച്ചല്ല. അനിഴം തിരുനാൾ മാർത്താണ്ഡവർമയേകുറിച്ചാണ്.
@filmytalksmalayalam
@filmytalksmalayalam 5 ай бұрын
Ok bro.. Sorry for the mistake 🙏🏻
@fayazahamed2710
@fayazahamed2710 5 ай бұрын
Psc ഉദ്യോഗാർത്ഥി ആണെന്ന് തോന്നുന്നു...😅
@vishnukg007
@vishnukg007 5 ай бұрын
വീഡിയോ ക്വാളിറ്റി വേറെ ലെവൽ ❤
@filmytalksmalayalam
@filmytalksmalayalam 5 ай бұрын
Thank you 😍😍🥰🥰
@Prashob2198
@Prashob2198 5 ай бұрын
4:42 Celluloid ❤ FDFS..Raju Ettan's transformation as old JC Daniel 😢❤
@Nasthangaluderajakumaran242
@Nasthangaluderajakumaran242 5 ай бұрын
അടിപൊളി അവതരണം 🔥
@filmytalksmalayalam
@filmytalksmalayalam 5 ай бұрын
Thank you ❤
@its_Me-vq6wg
@its_Me-vq6wg 5 ай бұрын
7:30 കലാഭവൻ മണിയുടെ Biopic അല്ല വിനയന്റെ വെക്തി വൈരാഗ്യം തീർക്കൽ അത്രേ ള്ളൂ
@athulprabha7214
@athulprabha7214 5 ай бұрын
Your presentation is something different. Keep going ❤
@filmytalksmalayalam
@filmytalksmalayalam 5 ай бұрын
Thanks a lot 😊
@ntgmalayalam9507
@ntgmalayalam9507 5 ай бұрын
Broyude eattavum valiya aagrahamaya Jayaramine kanan kazhinhalle.😊I am happy for you
@filmytalksmalayalam
@filmytalksmalayalam 5 ай бұрын
❤❤❤
@jijojacobjiji5463
@jijojacobjiji5463 4 ай бұрын
Kayamkulam kochunni Urumi -cherckal kelu nayanar Devasuram Spadikam - kandathil noble Thalappavu -nexel varghese Ennu ninte moideen-B P moideen Kurup- sukumarakurup Kaduva - kuruvinalkunnel kuruvchan Adujeevithan - Nejeeb
@krishnavarnanms4299
@krishnavarnanms4299 5 ай бұрын
ഒരു കുപ്രസിത പയ്യൻ tovinode movie real life incident base cheythathalley
@shalommshaji
@shalommshaji 5 ай бұрын
Mention "Veeraputhran" which was based on the life of freedom fighter Mohammed Abdul Rahiman Thomasleeha-St Thomas Swathi Thirunal-Swathi Thirunal Rama Varma Palattu Koman-Palattu Koman Marakkar: Lion of the Arabian Sea-Kunjali Marakkar AKG-Ak gopalan
@filmytalksmalayalam
@filmytalksmalayalam 5 ай бұрын
👌🏻
@vijinkumar9663
@vijinkumar9663 5 ай бұрын
ആമിയിൽ പാർവതി ആയിരുന്നേൽ നന്നായായിരുന്നേനെ ല്ലേ...
@vvp8120
@vvp8120 4 ай бұрын
Age പറ്റില്ല മേക്കപ്പ് ഇട്ടാലും പറ്റില്ല
@amalmurali5145
@amalmurali5145 5 ай бұрын
Ennilerinju song eppo ketalum theruna oru Feel
@abhijithbinoy3646
@abhijithbinoy3646 5 ай бұрын
Njnum athenne ippo paryan karanam
@sreekanth181
@sreekanth181 5 ай бұрын
old b&w മൂവീസ് വേലുത്തമ്പി ദളവ ഇത്തിക്കര പക്കി കായംകുളം കൊച്ചുണ്ണി - old & new Dr അംബേദ്കർ മതിലുകൾ...
@ABINSIBY90
@ABINSIBY90 5 ай бұрын
ഇക്കൂട്ടത്തിൽ സെല്ലുലോയ്ഡ്, ചാലക്കുടിക്കാരൻ ചങ്ങാതി, പഴശ്ശിരാജാ, വെള്ളം, ജെക്കബിന്റെ സ്വർഗ്ഗരാജ്യം എന്നിവയാണ് നല്ല സിനിമകൾ. ബാക്കിയെല്ലാം കണക്കാ..
@muhammedfabishct1807
@muhammedfabishct1807 5 ай бұрын
ക്യാപ്റ്റൻ
@ABINSIBY90
@ABINSIBY90 5 ай бұрын
@@muhammedfabishct1807 script porayirunnu...
@anilaammu1190
@anilaammu1190 5 ай бұрын
ഞാൻ, മേഖരൂപൻ, വസന്തത്തിൻ്റെ കനൽ വഴികൾ, മകരമഞ്ഞ്
@shadowhub8046
@shadowhub8046 5 ай бұрын
Content vere level🔥🔥
@anoopvenuanuctla5160
@anoopvenuanuctla5160 5 ай бұрын
നിലമ്പൂർ ആയിഷ❤
@Krishnanunni12345
@Krishnanunni12345 5 ай бұрын
വിമാനം തിയേറ്ററിൽ പോയി കണ്ട ഞാൻ😌. അന്ന് കണ്ടപ്പോ ഇറങ്ങി ഓടാൻ തോന്നി (ഞാൻ കുട്ടി ആയിരുന്നു🚶‍♂️)
@kalidasan.pskingdomofheave8361
@kalidasan.pskingdomofheave8361 5 ай бұрын
Neglect varghese sirinte kadha, thalApavu prithviraj kidilan movie
@kalidasan.pskingdomofheave8361
@kalidasan.pskingdomofheave8361 5 ай бұрын
❤️
@anoopvenuanuctla5160
@anoopvenuanuctla5160 5 ай бұрын
JC ഡാനിയേൽ സർ❤
@syammathew3658
@syammathew3658 5 ай бұрын
തലപ്പാവ് -നക്സൽ വർഗീസ്
@GuruVisualMedia
@GuruVisualMedia 5 ай бұрын
1) Dr.Ambedakar (Mammootty) award winning film. 2) Devasuram Atharam Oru film aanu. But, Cinemayil Gireeshettan Kadha chilla maattam varuthiyittundu. Ranjithinte On of the Best Movie. 3) Ennum nite moidheen Iniyum undu orma kittunilla
@vibgyor-theworldofdiversit9827
@vibgyor-theworldofdiversit9827 5 ай бұрын
യുഗപുരുഷൻ 15 വർഷം എടുത്ത് ഷൂട്ടിംഗ് complete ചെയ്‌തെന്ന് പറഞ്ഞതിൽ ഒരു അപാകത. 🙄🤔🤔 script complete cheythath ennano udesichath.. 🤔 pls clarify
@063aswathr4
@063aswathr4 5 ай бұрын
Marakkar Arabikkadalinte Simham, Mathilukal(semi autobiography), Njan ( Dq act cheytha Ranjith movie), Vakkam Abdul Khadar inte movie undu Narain act cheythathu. Angane kurachundu. Ippo orma vannathu ithokkeya.
@asteriskmedia9354
@asteriskmedia9354 5 ай бұрын
പഴശ്ശിരാജ എന്ന സിനിമയിൽ onv എന്നൊരു മഹാപ്രതിഭയും ഉണ്ടായിരുന്നു അത് മറന്നു കളഞ്ഞത് ശരി ആയില്ല
@bhagyachandrababu4991
@bhagyachandrababu4991 5 ай бұрын
Nice content.. presentation aiwaa ❤❤
@filmytalksmalayalam
@filmytalksmalayalam 5 ай бұрын
Thank you 🤍
@sidharthr1138
@sidharthr1138 5 ай бұрын
Velayudha panicker pathonpatham nootandu❤
@ahammadmushfiq
@ahammadmushfiq 5 ай бұрын
Aadu 2 kaanaan poi ticket kittathe vimanam free ticket l kandu😅
@freesoul913
@freesoul913 5 ай бұрын
Variety content ❤
@naaaz373
@naaaz373 5 ай бұрын
The Truth സിനിമയിൽ ആദ്യം കാണിക്കുന്ന വിഗ്രഹ മോഷണം യഥാർത്ഥത്തിൽ നടന്ന സംഭവം ആണ്.
@Just2minsoflife
@Just2minsoflife 5 ай бұрын
Goosebumps while hearing your narration 🔥
@kiran_t_karthik
@kiran_t_karthik 5 ай бұрын
"വെയ്റ്റിംഗ് for കത്തിരവൻ" ഇനി മമ്മൂക്ക അയങ്കാളി ആയി വെള്ളിത്തിരയിൽ
@mmb5859
@mmb5859 5 ай бұрын
0:46 Le Akshay Kumar : "ithu namakkitanallo machambi...."
@shijos86
@shijos86 5 ай бұрын
ഇപ്പൊ പുതിയൊരു ട്രെൻഡ് തുടങ്ങിയിട്ടുണ്ട് പഴയ സിനിമയിലെ സൂപ്പർ ഹിറ്റ് ഗാനങ്ങൾ പുതിയ സിനിമയിൽ എട്ട് വിജയിപ്പിക്കുക എന്നാൽ താൻ കേസ് കൂടെ ഓ സീലർ പ്രേമല്ലു മഞ്ഞുമ്മൽ ബോയ്സ് എല്ലാത്തിലും കാണാം എല്ലാം വിജയിച്ച പടങ്ങൾ
@Rajworld6977
@Rajworld6977 5 ай бұрын
മലയാളത്തിൽ വരാനിരിക്കുന്ന / അനൗൺസ് ചെയ്ത ചില ബയോപിക്കുകൾ. (ഇതിൽ ഏതൊക്ക വരും എന്ന് അറിയില്ല ) 1)മമ്മൂട്ടിയെ നായകനാക്കി നവാഗതനായ അരുൺ രാജ് സംവിധാനം ചെയ്യുന്ന കതിരവൻ നവോഥാന നായകൻ അയ്യങ്കാളി യുടെ ബയോപിക്ക് ആണ്. 2)പൃഥ്വിരാജിനെ നായകനാക്കി നവാഗതനായ S മഹേഷ്‌ സംവിധാനം ചെയ്യുന്ന കാളിയൻ വേണാടിലെ യോദ്ധാവ് ആയിരുന്ന കാളിയന്റെ ജീവിതത്തെ ആസ്പദമാക്കിയാണ്. 3)പൃഥ്വിരാജിനെ നായകനാക്കി ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്യുന്ന അയ്യപ്പൻ ഭഗവാൻ അയ്യപ്പൻറെ ജീവിതത്തെ ആസ്പദമാക്കി എടുക്കുന്ന ചിത്രമാണ്. 4)പൃഥ്വിരാജിനെ നായകനാക്കി രഞ്ജി പണിക്കർ സ്ക്രിപ്റ്റ് എഴുതുന്ന വേലുത്തമ്പി ദളവ നവോഥാന നായകൻ വേലുത്തമ്പി ദളവയുടെ ബയോപിക്ക് ആണ്. 5)പൃഥ്വിരാജ്നെ നായകനാക്കി പ്രദീപ്‌ എം നായർ പ്രഖ്യാപിച്ച മീറ്റർ ഗേജ് 1904 കേരളത്തിലെ ആദ്യ മീറ്റെർ ഗേജ് റെയിൽ പാത പണിത എഞ്ചിനിയർ കുരുവിള യുടെ ബയോപിക്ക് ആണ്. 6)പൃഥ്വിരാജ്നെ നായകനാക്കി ഹരിഹരൻ പ്രഖ്യാപിച്ച കലക്കത്തു കുഞ്ചൻ നമ്പ്യാർ ഓട്ടം തുള്ളൽ കലാകാരൻ കുഞ്ചൻ നമ്പ്യാരുടെ ബയോപിക്ക് ആണ്. 7)പൃഥ്വിരാജ്നെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ആട് ജീവിതവും പ്രവാസി മലയാളി നജീബ് മുഹമ്മദിന്റെ ജീവിതമാണ്. 8)ജയസൂര്യ യെ നായകനാക്കി റോജിൻ തോമസ് സംവിധാനം ചെയ്യുന്ന കത്തനാർ മഹാ മന്ത്രികൻ കത്തനാരുടെ ജീവിതത്തെ ആസ്പദമാക്കി എടുക്കുന്ന ചിത്രമാണ്. 9)ജയസൂര്യ യെ നായകനാക്കി VK പ്രകാശ് സംവിധാനം ചെയ്യുന്ന രാമ സേതു മെട്രോ മാൻ E ശ്രീധരന്റെ ബയോപിക്ക് ആണ്. 10)ജയസൂര്യയെ നായകനാക്കി രതീഷ് രഘുനന്ദനൻ പ്രഖ്യാപിച്ച സത്യനേശൻ നാടാർ മലയാളത്തിന്റെ മഹാ നടൻ സത്യന്റെ ബയോപിക്ക് ആണ്. 11)ജയസൂര്യ യെ നായകനാക്കി KS ബാവ പ്രഖ്യാപിച്ച അപ്പോസ്തലൻ സിറിയയിൽ വെച്ച് IS ഭീകരർ തട്ടി ക്കൊണ്ട് പോയ ഫാദർ ടോം ഉഴുന്നാലിന്റെ ജീവിതമാണ്. 12)നിവിൻ പോളി യെ നായകനാക്കി ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന കൈരളി കേരളത്തിൽ നിന്നും കാണാതായ കപ്പൽ കൈരളി യുടെ ക്യാപ്റ്റൻ ആയ മരിയദാസിന്റെ ജീവിതമാണ്. 13)അരവിന്ദന്റെ അഥിതികൾ, റിലീസ് ആകാൻ പോകുന്ന ഒരു ജാതി ജാതകം എന്നീ സിനിമകൾക്ക് ശേഷം എം മോഹൻ സംവിധാനം ചെയ്യുന്ന ചിത്രം ആഫ്രിക്കൻ രാജ്യമായ സോമാലിയയിൽ കുടുങ്ങിപോയ ജോസഫ് എന്ന വ്യക്തിയുടെ ജീവിതമാണ്. നായകനെ തീരുമാനിച്ചില്ല. ചർച്ചകളിൽ ഉള്ള ചില ബയോപിക്കുകൾ 1)നിവിൻ പോളിയെ നായകനാക്കി രാജീവ്‌ സംവിധാനം ചെയ്യുന്ന നാടകചര്യൻ NN പിള്ള യുടെ ബയോപിക്ക്. 2)ഫുട്ബോൾ ഇതിഹാസം IM വിജയന്റെ ബയോപിക്ക് എടുക്കുന്നതിനെ പറ്റിയും ചർച്ചകൾ നടന്നിരുന്നു. നായകൻ നിവിൻ പോളി, സംവിധാനം അരുൺ ഗോപി.
@rightinyourface5817
@rightinyourface5817 5 ай бұрын
Malayalathile based on true story movies ne patti oru video cheyyo
@__arjunhh.77
@__arjunhh.77 5 ай бұрын
Bro ippol oru padavum koode 'manjummal boys' pakka friendship❤❤
@myownviewonly3760
@myownviewonly3760 5 ай бұрын
Oolatharam parayathe saho
@sijoantony7874
@sijoantony7874 5 ай бұрын
കൊളളാടാ പുള്ളേ❤🎉
@ratheeshchandran4849
@ratheeshchandran4849 5 ай бұрын
" Palappally thiruppally Pukalerum raakkuli naalane" - Kaduvakkunnel Kuriacchane, Kuruvacchanakki Shaji Kailas orukkiya virunnu - KADUVA! Eppol ilavazhanjippuzhakku mattramalla malayalikalkku muzhuvan ariyaavunna love story - ENNU NINTE MOIDEEN! Thrissur towninu muzhuvan ariyaavunna an extra - Ordinary love story - PORINJU MARIYAM JOSE!
@anoopvenuanuctla5160
@anoopvenuanuctla5160 5 ай бұрын
VP സത്യൻ❤
@yadhukrishnansnair-yw1sq
@yadhukrishnansnair-yw1sq 5 ай бұрын
1 Veluthambi delava 2 Vikruthi metroile incident base 3 Romancham 4 Ennum ente moithee 5 Manjumal boys 6 Crime file abhaya case base enn venel parayam 7 Palerimanikyam 8 virus based on nipa 9 kanichukulangarail cbi based on kanichukulangara kolapathakam 10 mission 90 days (Rajeev Gandhi assassination) 11 kayamkulam kochunni 12 ithikkara pakki 13 lekhayude maranam oru flash back 14 Shalini ente koottukari
@myownviewonly3760
@myownviewonly3760 5 ай бұрын
Bro, please understand the difference between true story/real life incident cinema and biopic
@CaptainMarvel.20yearsago
@CaptainMarvel.20yearsago 5 ай бұрын
Biopic aanu chodhichekkunnath bro
@myownviewonly3760
@myownviewonly3760 5 ай бұрын
@@CaptainMarvel.20yearsago in the list above, how many are biopics, bro?
@anoopvenuanuctla5160
@anoopvenuanuctla5160 5 ай бұрын
പഴശ്ശിരാജ ❤
@pringlessorted4644
@pringlessorted4644 5 ай бұрын
Would you please make a video on periodic movies and it's locations taken place
@oizys7656
@oizys7656 5 ай бұрын
Annane Mazhavil Manoramayil kandayirnn🗿🫶🏽✨
@filmytalksmalayalam
@filmytalksmalayalam 5 ай бұрын
Nge atheppo 😮
@anniekurishinkal8222
@anniekurishinkal8222 5 ай бұрын
Pulli uddeshichathu Asianet aairkkum😂​@@filmytalksmalayalam
@sangeerthk16
@sangeerthk16 5 ай бұрын
0:46 mann this 😂😂😂 Ishtapettu Edukunu😂😂
@gokul7053
@gokul7053 5 ай бұрын
8:50 സത്യം
@krishnaprasadz
@krishnaprasadz 5 ай бұрын
ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക്,NH 47, കുറുപ്പ്,
@vishnumk9865
@vishnumk9865 5 ай бұрын
Reaal life insidantine base chayt adutha movesine patti video venam
@asluthevlogger3475
@asluthevlogger3475 5 ай бұрын
thangamani, aadijeevitham...❤️
@rahulrameshkadavil1860
@rahulrameshkadavil1860 5 ай бұрын
True incident movies set aakku bro
@shrutimohan8908
@shrutimohan8908 5 ай бұрын
Porinju jose jojo chettan character and chemban chettan cheytha role thrissur real ayirunnu vayichunna orma
@fayizfaz4683
@fayizfaz4683 5 ай бұрын
Biopic , prithviraj, Mammootty, jayasurya, vere level acting
@swalihswalih9988
@swalihswalih9988 5 ай бұрын
Good👌
@ajmalnavas6587
@ajmalnavas6587 5 ай бұрын
kaitheri sahadevan and dr saroj kumar hits different 🤣💝
@RarishRarishvaisakhvs-gd7fc
@RarishRarishvaisakhvs-gd7fc 5 ай бұрын
Ithil manju biopicinu kollillaa
@gokul7053
@gokul7053 5 ай бұрын
8:58 വിനയൻ്റെ biopic
@athulprabhakaran8264
@athulprabhakaran8264 5 ай бұрын
Broii... Nammal kazhinja divasam tvm lulu mallil vech hai paranjirnnu... Bro queue il nilkkumbol 😅
@filmytalksmalayalam
@filmytalksmalayalam 5 ай бұрын
😁🙏🏻
@Rohit_Sharma_.45
@Rohit_Sharma_.45 5 ай бұрын
*First ❤*
@filmytalksmalayalam
@filmytalksmalayalam 5 ай бұрын
Rohit bhai neengala 😂
@Rohit_Sharma_.45
@Rohit_Sharma_.45 5 ай бұрын
@@filmytalksmalayalam *Yeah I Really Liked Your Video Bhai💙😅*
@NaseerashefeekNaseera
@NaseerashefeekNaseera 5 ай бұрын
എന്ന് നിന്റെ മൊയ്‌ദീൻ ❤❤❤
@sreechandvnair8486
@sreechandvnair8486 5 ай бұрын
ചാലക്കുടി karan ചങ്ങാതിയെ hariser nte biopic ale
@ABINSIBY90
@ABINSIBY90 5 ай бұрын
Maniyude biopic. Othukkathil harisirinte biopikkum..😅
@ajuk421
@ajuk421 5 ай бұрын
Adipoli super beautiful wonderful amazing
@ammus1736
@ammus1736 5 ай бұрын
Paatukalude shooting locationsine patti oru video cheyyamo
@remyanair3840
@remyanair3840 5 ай бұрын
Presentation poli poli🎉🎉
@swavab1
@swavab1 5 ай бұрын
അറിയാലോ മമ്മൂട്ടിയാണ്❤
@aneeshgbanerjee
@aneeshgbanerjee 5 ай бұрын
0:22 you are confused betwen the two Marthaanda Varmas 😅
@Rahul-iu7jl
@Rahul-iu7jl 5 ай бұрын
സൂപ്പർ
@Mundarapilly
@Mundarapilly 5 ай бұрын
മോദിയുടെ biopic കണ്ടിട്ട് അത് അദ്ദേഹത്തിന്റെ popularity കുറക്കാൻ വേണ്ടി ആണോ ഉണ്ടാക്കിയത് എന്നാണ് എനിക്ക് തോന്നിയത്. അത്രയ്ക്ക് മോശം മേക്കിങ് 🤦‍♂️
@JuJuDen87
@JuJuDen87 5 ай бұрын
കുണ്ണന്റെ പടം കുണ്ണപടം 😂
@anoopvenuanuctla5160
@anoopvenuanuctla5160 5 ай бұрын
മണി ചേട്ടൻ❤
@ratheeshpillai6126
@ratheeshpillai6126 5 ай бұрын
Pazhae video edunae style adipoli ayerunu sound kelkunae feel Vera thane ayerunu..... Athe polae cheyamo
@sajithchannadathu7902
@sajithchannadathu7902 5 ай бұрын
Great video . Need more like these
@ENBEE95
@ENBEE95 5 ай бұрын
വിനയൻ (ഡയറക്ടർ ഹരി ) Self Boosting 😂😂
@vipindas3696
@vipindas3696 5 ай бұрын
എന്ന് നിന്റെ മൊയ്ദീൻ ഇല്ലേ അത് ബയോപിക് അല്ലേ
@anoopvenuanuctla5160
@anoopvenuanuctla5160 5 ай бұрын
മാധവികുട്ടി❤
@ncv4180
@ncv4180 5 ай бұрын
Kayamkulam Kochunni ❤❤❤
@ABINSIBY90
@ABINSIBY90 5 ай бұрын
2:30 തഗ് 😂😂
@malludr8761
@malludr8761 5 ай бұрын
8:56 😂😂പാവട
@amalkrishna576
@amalkrishna576 5 ай бұрын
Jayettan ❤️
@M.E.T.A.L.L.O
@M.E.T.A.L.L.O 5 ай бұрын
*11:40** പേടിച്ചു പോയി 😂*
@ExcitedComputerChip-xl7jo
@ExcitedComputerChip-xl7jo 5 ай бұрын
Super video ❤ ❤🎉
@pappees79
@pappees79 5 ай бұрын
Vellam 😮😮😮🎉🎉
@ashikkrishnan7217
@ashikkrishnan7217 5 ай бұрын
Bro ആധുനിക തിരുവിതാംകൂറിൻ്റെ ശില്പി എന്നു പറഞ്ഞ് കാണിച്ചിരിക്കുന്നത് ചിത്തിര തിരുനാളിനെയാണ്.
@ABINSIBY90
@ABINSIBY90 5 ай бұрын
😂
@anandakrishnan.s1093
@anandakrishnan.s1093 5 ай бұрын
Pathonpatham Noottandu🙌😍
@muhammadmubashir5336
@muhammadmubashir5336 5 ай бұрын
Best malayalam biopic 'Minnal murali' 🤍
@kundimoran
@kundimoran 5 ай бұрын
ബ്രോ എന്താ ഉദ്ദേശിച്ചത്? 🙄
@geethamp4359
@geethamp4359 5 ай бұрын
Biopic എന്നാൽ biographical picture, about a popular person
@binub4958
@binub4958 5 ай бұрын
ഏറ്റവും ഇഷ്ടമായത് captain ആണ്, v p sathyan മകൾക്ക് ശ്വാസം ഊതി നിറച്ച football നൽകി പോവുന്ന ആ scene ഇപ്പോളും ഇടക്കോർമ്മ വരും, വല്ലാത്ത ഒരു നോവ് തരുന്ന scene😢
@MrArunravimohan
@MrArunravimohan 3 ай бұрын
13.48 to 13.50 ഇടയ്ക്കു ലാലേട്ടന്റെ ആക്ഷൻ 😍😍😍
@Hadi2022-mv1gt
@Hadi2022-mv1gt 5 ай бұрын
2023 top ten most collection movies cheyy bro
@aryanchettiar2040
@aryanchettiar2040 5 ай бұрын
Kayakulam kochunni nivin and old one
@antoiwin1525
@antoiwin1525 5 ай бұрын
ഒരു കുപ്രസിദ്ധ പയ്യൻ
@user-ie9ms2ex9i
@user-ie9ms2ex9i 5 ай бұрын
First😅
My Cheetos🍕PIZZA #cooking #shorts
00:43
BANKII
Рет қаралды 25 МЛН
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 33 МЛН
ОБЯЗАТЕЛЬНО СОВЕРШАЙТЕ ДОБРО!❤❤❤
00:45
Malayalam Movie Characters Inspired from Real Persons
10:08
KhanMax Malayalam
Рет қаралды 216 М.
My Cheetos🍕PIZZA #cooking #shorts
00:43
BANKII
Рет қаралды 25 МЛН