ഇതൊക്കെക്കണ്ടാൽ ചിരിനിർത്താൻ കുറച്ച് ബുദ്ധിമുട്ടും | Malayalam Movie Comedy | Mookilla Rajyathu

  Рет қаралды 779,658

Millenniumcomedy

Millenniumcomedy

2 жыл бұрын

ഇതൊക്കെക്കണ്ടാൽ ചിരിനിർത്താൻ കുറച്ച് ബുദ്ധിമുട്ടും | Malayalam Movie Comedy | Mookilla Rajyathu
Mookilla Rajyathu (transl. In the country of no-nosed) is a 1991 Indian Malayalam-language slapstick comedy film directed by the Ashokan-Thaha duo and written by B. Jayachandran. It stars Mukesh, Thilakan, Jagathy Sreekumar, Siddique, and Vinaya Prasad. The film features music composed by Ouseppachan. The plot revolves around four patients escaped from a mental asylum and the troubles they cause in their attempts to start a new life in a sane society. Thilakan's performance was widely appreciated in the movie and it is considered one of his career best performances in a comical role.[1]The movie is widely regarded as a classic of the golden age of Malayalam comedy (the comedy era started around 1983-1985 and went into decline in the late 1990s).
Directed by Ashokan-Thaha
Written by B. Jayachandran
Produced by Rohini Arts
Starring Mukesh, Thilakan, Jagathy Sreekumar, Siddique
Edited by G. Venkitaraman
Music by Ouseppachan
Production
company Rohini Arts
☟REACH US ON
Web : www.millenniumaudios.com
Facebook : / millenniumau. .
Twitter : / millenniumaudio
Blog : www.millenniumaudios.blogspot.in/

Пікірлер: 252
@keralajanasevakendram9518
@keralajanasevakendram9518 2 жыл бұрын
മാനസിക വിഭ്രാന്തി ഉള്ള പലരെയും സിനിമകളിൽ കണ്ടിട്ടുണ്ട്.പക്ഷെ ഇത്ര ഓർജിനലിറ്റി ഉള്ള വട്ടന്മാർ ഇതുവരെ ഉണ്ടായിട്ടില്ല
@pratheeshlp6185
@pratheeshlp6185 Жыл бұрын
Ysss
@sandeepsandeepvc1775
@sandeepsandeepvc1775 Жыл бұрын
Ingnya parayaruth ath avruday skil ane
@pratheeshlp6185
@pratheeshlp6185 Жыл бұрын
@@sandeepsandeepvc1775 💛💛💛
@statusworld9354
@statusworld9354 8 ай бұрын
😂
@lazy01269
@lazy01269 8 ай бұрын
ആ നാലുപേരും ലെജൻഡ്സ് ആണ് ❣️
@shijielizabeth
@shijielizabeth 8 ай бұрын
ഇതുപോലെ കിളി പോയ ഒരു പടം..നായികക്ക് വരെ വട്ട്😂😂😂😂😂😂😂😂😂😂
@sapians709
@sapians709 6 ай бұрын
😂😂😂😂
@raheefpa7954
@raheefpa7954 3 ай бұрын
😂
@arpithbiju9417
@arpithbiju9417 28 күн бұрын
ഈ പടത്തിൽ എല്ലാവർക്കും ഉണ്ട് ലേശം
@ajinianeesh6169
@ajinianeesh6169 18 күн бұрын
😂😂😂😂😂
@shameersha8318
@shameersha8318 6 ай бұрын
സിദ്ധിക്ക് :അവൻ എന്താ ഇത്ര വൈകുന്നത്?ഇനി രാത്രിയും പെയിന്റിംഗ് ഉണ്ടാകുമോ? തിലകൻ :പകൽ പെയിന്റ്ങ് അറിയാത്തവൻ എങ്ങിനെ രാത്രി ചെയ്യാനാ 😄😍
@thealchemist9504
@thealchemist9504 4 ай бұрын
🤣🤣🤣
@TLOUG
@TLOUG 4 ай бұрын
Valya upakaram
@user-sc2kt2df8s
@user-sc2kt2df8s 3 ай бұрын
😂😂
@arunchandrantv9600
@arunchandrantv9600 3 ай бұрын
😂😂😂😂😂😂
@SreedathDatz-xu2ie
@SreedathDatz-xu2ie Ай бұрын
😂😂
@anilanikarattil9686
@anilanikarattil9686 2 жыл бұрын
5:05 സ്വന്തം കുഞ്ഞിനെപ്പോലെ കൊണ്ടുനടക്കാൻ പറ്റിയ സാധനം.... ശവപ്പെട്ടിക്ക് 4 ടയർ 😂😂😂😂
@sajeeshpoovathi4403
@sajeeshpoovathi4403 2 жыл бұрын
😂
@anils.rkumar6551
@anils.rkumar6551 2 жыл бұрын
😂😂😂😂
@sajeeshpoovathi4403
@sajeeshpoovathi4403 2 жыл бұрын
ഓ ഇയാൾ വലിയ കൊണ്ടു വരല് കാരൻ. ഞാനും ചേട്ടനും പോയി ഓരോരുത്തരെ കൊണ്ടു വരും ഹ..ഹ😂😂😂😂🙏🙏🙏🙏
@ameedameed7396
@ameedameed7396 2 жыл бұрын
Drxhuu😍😍
@rejithrej2622
@rejithrej2622 9 ай бұрын
Athokeyanu comedy
@SANJUKUTTAN826
@SANJUKUTTAN826 8 ай бұрын
😂😌❤❤
@soorajsuresh1139
@soorajsuresh1139 8 ай бұрын
അഭിനയകുലപതി the complete actor jagathi chettan 💥😍❤️🔥
@sajeeshpoovathi4403
@sajeeshpoovathi4403 2 жыл бұрын
അഞ്ചാറു കൊല്ലം pattayum ചോരണ്ടി ഇവിടെ ഇരുന്നില്ലേ. ഈ കൃഷ്ണൻ വന്നതിനു ശേഷമാണ് ഈ വലിയ കെട്ടിടവും കോപ്പും എല്ലാം ഉണ്ടായത്.നല്ല dailogue🤝🤝🤝👌🌹
@bentennyson9439
@bentennyson9439 8 ай бұрын
Yep💫
@user-xd2vk5ez7f
@user-xd2vk5ez7f 8 ай бұрын
Verudheya thalluva
@sajesh618
@sajesh618 2 жыл бұрын
അപ്പോ ബെന്നി.... അവനെ കുഴിച്ചിട്ട് കാണും 🤣🤣🤣🤣🤣
@sreyasstores8543
@sreyasstores8543 2 жыл бұрын
Vandi Accident aayappol തിലകൻ മാത്രം ചിരിച്ചു😆😅😜
@ramredliverpool
@ramredliverpool 8 ай бұрын
2:24 ജഗതി തൊലിയോടെ അല്ലെ ആ പഴം തിന്നത്😮🤣🤣🤣
@anumoljose286
@anumoljose286 7 ай бұрын
Ippola sradhiche😂😂😂
@binojsundaran1625
@binojsundaran1625 5 ай бұрын
ആരെങ്കിലും ഒരു കൊച്ചു മാരുതി കാർ കൊണ്ടുവന്ന് ഇട്ടിരുന്നെങ്കിൽ.. ജഗതി❤❤
@rajedranrajappan4322
@rajedranrajappan4322 8 ай бұрын
മാനസികരോഗം, ഒരു ചെറിയ അസുഖം അല്ല, എന്റെ വീട് ഒറ്റപ്പാലം ആണ് പേര് രാജേഷ്, എനിക്ക് ഉണ്ടായിരുന്ന, രോഗം ആണ് ഇത്, ഞാൻ കുതിരവട്ടം, ആശുപത്രിയിൽ 3വർഷമായി, ചികിത്സ നേടിയ ആളാണ്, അസുഖം വരുന്നതിന് മുൻപ് എനിക്ക് എല്ലാവരും ഇണ്ടായിരുന്നു, ഇന്ന് എനിക്ക് ആരും ഇല്ല, പക്ഷേ എന്റെ അസുഖങ്ങൾ എല്ലാം മാറി, പക്ഷേ, വീട്ടുകാർക്ക്, വിശ്വാസം ഇല്ല,😓😓 എനിക്ക് ആരോടും വെറുപ്പ് ഇല്ല, ഇത് എന്റെ വിധി🙏😓
@sarilkummath
@sarilkummath 7 ай бұрын
Don't worry broii
@abhilashplavadiyil5138
@abhilashplavadiyil5138 5 ай бұрын
വിഷമിക്കണ്ട ബ്രോ ദൈവം കൂടെയുണ്ട്. എന്നെങ്കിലും നിങ്ങളെ നിങ്ങളുടെ കുടുംബം മനസ്സിലാക്കട്ടെ
@ansadansad7102
@ansadansad7102 2 ай бұрын
വിഷമിക്കണ്ട രാജേഷ് ദൈവം ഉണ്ട് നിങ്ങളുടെ കൂടെ ❤❤❤
@ameernakshathra
@ameernakshathra Ай бұрын
ആരുണ്ടായിട്ടും കാര്യമില്ല
@amaankv313
@amaankv313 Ай бұрын
ഒരുകണക്കിന് ഒരുത്തനും ഇല്ലാതെ ഒറ്റതടിയായി ജീവിക്കുന്നതാണ് മുത്തേ നല്ലത്💯 അനുഭവം ഗുരു❤️
@arjundnair455
@arjundnair455 Ай бұрын
ഹരിഹർ നഗറിലും ഈ സിനിമയിലും ഒരേ ബാക്ക്ഗ്രൗണ്ട് മ്യൂസിക് ആണല്ലോ 😀😀
@shanushanu1996
@shanushanu1996 7 ай бұрын
സാർ കാണാതായ ഒരാളെ കണ്ടോ? വെളുത്ത മുണ്ടും ജുബ്ബായും ഒക്കെയിട്ട്?😂😂 epic!
@arshadkhaleel4992
@arshadkhaleel4992 8 ай бұрын
ഒറ്റത്തടിയ, അതാ നിന്നോട് ഇത്ര സ്നേഹം 😂❤
@beinghuman1789
@beinghuman1789 8 ай бұрын
പണ്ട് ഹൈസ്കൂൾ പഠിക്കുന്ന കാലം പീരിയഡ്‌സ് ആയെന്നു കള്ളം പറഞ്ഞു സ്കൂൾ പോകാതെ ഇരുന്നു കണ്ട സിനിമ 😂😂😂😂😂
@ramEez.c
@ramEez.c 7 ай бұрын
😂
@Nightrider238
@Nightrider238 3 ай бұрын
Periodso. കൊള്ളാലോ ഇപ്പൊ ആയോ
@ansadansad7102
@ansadansad7102 14 күн бұрын
@@Nightrider238 പിന്നല്ലാ പോളി ബ്രോ
@An0op1
@An0op1 2 жыл бұрын
ഇവിടെ കൈക്കുള്ളിൽ ഒതുങ്ങുന്ന ഒന്നും ഇല്ലല്ലോ അടിച്ചുമാറ്റാൻ....ആരെങ്കിലും ഒരു കൊച്ചു മാരുതി കാർ🚙 കൊണ്ടുവന്നിട്ടിരുന്നെങ്കിൽ😜
@arunmathew5149
@arunmathew5149 9 ай бұрын
5:48 Jagathy Chettans iconic Walking 😆
@malluchankz
@malluchankz 2 жыл бұрын
റോഡ് നിറയെ വെള്ളമ നമുക്ക് വള്ളത്തിൽ പോകാം 😂😂
@sandeepunni8746
@sandeepunni8746 10 ай бұрын
ഇതൊക്കെ ഒരു കാലം❤ അടിപൊളി സിനിമ..ഇൻ ഹരിഹർ നഗറിലെ മ്യൂസിക് അല്ലെ ഇത്..
@soorajsidharth8376
@soorajsidharth8376 8 ай бұрын
Yess adha njan orthe
@shanazirk
@shanazirk 7 ай бұрын
No Adultery jokes , No violence Jokes ... All good scene which we can see with family ....❤ Look how normal those characters 1:00
@NIDHEESHNARAYAN-sc3zj
@NIDHEESHNARAYAN-sc3zj 2 ай бұрын
what is this joke ? "ottathadiya...atha ninnod ithra sneham"
@syjutaj
@syjutaj 2 жыл бұрын
Doctor- konduvaraan endha thamasiche? Jagathy- adi kittiyaal alle kondu varaan patoo🤣🤣🤣🤣🤣🤣
@thealchemist9504
@thealchemist9504 2 жыл бұрын
🤣🤣🤣
@ShihabPkmotivation
@ShihabPkmotivation 7 ай бұрын
😂😂😂😂😂
@ALIZAINZOOM
@ALIZAINZOOM 2 жыл бұрын
തിലകൻ ചേട്ടൻ,ജഗതി ചേട്ടൻ😍😍😍
@shameersha8318
@shameersha8318 6 ай бұрын
സ്വന്തം കുഞ്ഞിനെ പോലെ കൊണ്ട് നടക്കാൻ പറ്റിയ സാധനം 😍😍ജഗതി 😍😍
@FrancyPaul
@FrancyPaul 2 жыл бұрын
5:37 ഒരു കൊച്ചു മാരുതി കാർ 😁
@BASIL896
@BASIL896 3 ай бұрын
കണ്ടോണ്ട് ഇരിക്കുന്ന നമ്മുടെയും കിളിപോകും 😅😅😅😅
@machu6362
@machu6362 2 жыл бұрын
BAR ബീർ 🤣🤣🤣🤣
@shanavasshana8301
@shanavasshana8301 8 ай бұрын
ഇതൊക്കെ ആണ് സിനിമ ❤❤
@man-wh4wk
@man-wh4wk 2 жыл бұрын
ആ കാർ ഇപ്പോൾ എവിടെ ഉണ്ട് എന്ന് അറിയുമോ ജഗതി.,: വല്ല ആക്രി കടയിലും കാണും. മെക്കാനിക: അല്ല പോലീസ് സ്റ്റേഷനിൽ ജഗതി : ആയോ അത് ഇപ്പോ കൊണ്ടുപോയി.... 🤣🤣
@ashikhaidross6162
@ashikhaidross6162 2 жыл бұрын
സിദ്ധീഖ് ഇക്ക വേറെ ലെവൽ.. 😂😂
@argentina1O
@argentina1O 16 күн бұрын
നേരെ ഒറ്റ ചോദ്യം :പാട്ടും പാടി പോകുന്നത് കണ്ടോ 🤣
@vijivarghese1494
@vijivarghese1494 10 ай бұрын
ജഗതി പഴത്തിന്റെ തൊലി കൂടെ തിന്നുന്നു😂😂2:25
@malluchankz
@malluchankz 2 жыл бұрын
05:50🤣 നടപ്പ്
@jagumj8837
@jagumj8837 2 жыл бұрын
7:02😆athetho thottiyaa😂
@nishanthjayan9756
@nishanthjayan9756 2 жыл бұрын
തിലകൻ കോമഡി സൂപ്പർ.
@ALIZAINZOOM
@ALIZAINZOOM 2 жыл бұрын
മൂന്നും മൂന്നും 6 പേര് ആവില്ലേ😂😂😂😂
@abhilashplavadiyil5138
@abhilashplavadiyil5138 5 ай бұрын
അപ്പോൾ തിലകൻ: വരുന്നോടത്ത് വെച്ച് കാണാമെടാ😂😂😂
@habeebrahman8218
@habeebrahman8218 Жыл бұрын
1:19 *അമ്മാവനും കൂടെ കുറച്ചു ബാക്കി വെച്ചേക്കണേ* 🤣
@mypouple8530
@mypouple8530 8 ай бұрын
2.23 ജഗതി തൊലി അടക്കം പഴം തിന്നു 😀😀
@shibukumars9196
@shibukumars9196 Жыл бұрын
എല്ലാവരും കൂടി തള്ളിയാലേ വണ്ടി പോവൂള്ളു 🤣
@zainuzainu4408
@zainuzainu4408 4 күн бұрын
രാത്രി പെയിന്റിങ്ങ് ഉണ്ടാകുമോ!?? രാത്രി പെയിന്റിങ്ങ് ഉണ്ടാകും, പക്ഷേ പകൽ ചെയ്യാൻ അറിയാത്തവർ രാത്രി എങ്ങനെയാണ് ചെയ്യുക😂😂😂
@Krishan_vlogs
@Krishan_vlogs 3 ай бұрын
എല്ലാവരും വളഞ്ഞ വഴിക്ക് പോകുമ്പോൾ തിലകൻ നേരെ വഴിക്ക് 😂
@aaamubashir
@aaamubashir 7 ай бұрын
B.. A.. R... BEER 😂🙌🏻
@RolexSir...
@RolexSir... 2 жыл бұрын
പാടുവൊ?? ഇല്ല......ന്നാ പൊക്കോ
@pratheeshlp6185
@pratheeshlp6185 Жыл бұрын
Paaadu voooo...Ellaaa....ennaaaal poikkooooo😂😂😂😂😂
@Short.Short.680
@Short.Short.680 2 жыл бұрын
ഇനി രാത്രി എങ്ങാനും പണി ഉണ്ടാകുമോ. പകല് പണിയറിയാത്തവന്‍ രാത്രി എങ്ങനെ പണിയും.
@jithuraj2438
@jithuraj2438 2 жыл бұрын
😂
@music-dw8iw
@music-dw8iw 2 жыл бұрын
പാട്ടും പാടി മന്ത്രി യോ 😂
@sayanthkcsayanth1695
@sayanthkcsayanth1695 7 ай бұрын
2:27 2:39 ലാലു അലക്സിനെ പോലുണ്ട് 3:17 3:20 in harihar nagar BGM
@asifali-ni4dy
@asifali-ni4dy Жыл бұрын
Kallaa shavammm🤣🤣🤣🤣😂😆
@rajeshr6828
@rajeshr6828 2 жыл бұрын
കണ്ടു ചിരിച്ച സിനിമ
@JihasJalu
@JihasJalu 3 ай бұрын
പഴയ എറണാകുളം,... എംജി റോഡ്, നോർത്ത്, etc.
@pratheeshlp6185
@pratheeshlp6185 Жыл бұрын
Enikk kurach Vatt und ...Really...Mild Bi Polaar Dis order 👍👍👍 Am enjoying thaat....its funny 🤪😃😃😃🤑🤑🤑🤑🤑🤑
@sparrow7799
@sparrow7799 2 жыл бұрын
റോഡ് നിറയെ വെള്ളം ആണ് നമുക്ക് വള്ളത്തിൽ പോവാം 😂
@geethumolamjith8793
@geethumolamjith8793 8 ай бұрын
😂😂😂😂
@rajedranrajappan4322
@rajedranrajappan4322 8 ай бұрын
അസുഖം മാറി, ഞാൻ തിരിച്ചു വന്നപ്പോൾ എന്നെ ആർക്കും വേണ്ടാതായി 😓😓
@VYSHNAV-zf5nj
@VYSHNAV-zf5nj 8 ай бұрын
😭😭😭
@Ajit17171
@Ajit17171 5 ай бұрын
8:36 mukesh😅😅
@prasanthramesh4143
@prasanthramesh4143 6 ай бұрын
11:19 തിലകൻ ചേട്ടൻ 😂🤣🤣
@jeevankumarpk7599
@jeevankumarpk7599 8 ай бұрын
Kalla shavam 😅😅😂😂😂😂
@sivamusics
@sivamusics 26 күн бұрын
1,2,3,4 ശരിയാണല്ലോ നാല് പേരുണ്ടല്ലോ 😂
@iamranid9017
@iamranid9017 6 ай бұрын
1;20 ഇതപോലത്തെ 4 അമ്മാവന്മാര് ഉണ്ടായാല് രക്ഷപ്പെട്ട് 🤣🤣🤣
@dilsoman
@dilsoman 7 ай бұрын
8:39 attention to detail...fun hidden in every corner
@pratheeshlp6185
@pratheeshlp6185 Жыл бұрын
Keeeshu.....Kesha Van Nair 🤩🤩
@midhuncn
@midhuncn 2 жыл бұрын
തരാം.. തരാം .. ബഹളം വക്കല്ലേ.... 😂
@abhishekjayarajabhishekjay5750
@abhishekjayarajabhishekjay5750 Жыл бұрын
നമുക്കൊരു കാര്യം ചെയ്യാം. ങാ... ക..ഴിക്കാം. ഹയ്യോ...😄😄😄😄😄😄🥰🥰🥰🥰🥰
@midhunlh5469
@midhunlh5469 5 күн бұрын
Rajan p dev:: perentha Thilakan:: keshu Rajan p dev::: k intial aairikum 🤣🤣🤣🤣
@arjunravi4398
@arjunravi4398 Жыл бұрын
Miss the golden days
@remadevi552
@remadevi552 4 ай бұрын
Kaanathyorale kando 😂
@arunchandrantv9600
@arunchandrantv9600 3 ай бұрын
കുറച്ച് വെള്ളം ചേർത്ത് കുടിക്കട ഇല്ലെങ്കിൽ ഭ്രാന്ത് വരും 😂😂😂😂😂
@Sportstrollshorts
@Sportstrollshorts 4 ай бұрын
Kannune namuk vere vattu verunu fantastic movie😂
@shibukumars9196
@shibukumars9196 Жыл бұрын
Evergreen comedy 🤣
@rajessoman1865
@rajessoman1865 6 ай бұрын
കൊണ്ട് വരാൻ ഇത്ര താമസിച്ചത് എന്താ അടി കിട്ടിയാൽ അല്ലെ കൊണ്ടുവരാൻ പറ്റു 😄 (സോഡാ ഒഴിക്കണോ ബിയറിന്റെ കൂടെ ആരെങ്കിലും സോഡാ ഒഴിക്കോ) (ജഗതി അത് ബെസ്റ്റ് അല്ലെ )😅
@deepakm2427
@deepakm2427 2 жыл бұрын
പാട്ടും പാടി മന്ത്രിയോ 😀😀😀
@jeevajames184
@jeevajames184 4 ай бұрын
റോഡ് മുഴുവൻ വെള്ളമ വള്ളത്തിൽ പോകാം😂
@adishas9256
@adishas9256 4 ай бұрын
Super movie
@pratheeshlp6185
@pratheeshlp6185 Жыл бұрын
B E N N Y....😃😃
@jeeva3302
@jeeva3302 2 ай бұрын
0:58 legends😅
@akhilchandran426
@akhilchandran426 7 ай бұрын
ഭാഗാ 😂
@Joeyandblu
@Joeyandblu 7 ай бұрын
Pazaya move il anu orginalty.nalu perum m fev. ..
@SANJUKUTTAN826
@SANJUKUTTAN826 8 ай бұрын
2023 ൽ കാണുന്നവരിണ്ടോ 😌
@rs4374
@rs4374 4 ай бұрын
2024 il kaanunna njan ❤
@bibinbabu8875
@bibinbabu8875 Ай бұрын
2024
@user-yd6ov6qk6k
@user-yd6ov6qk6k 14 күн бұрын
2025
@sasidharanm2687
@sasidharanm2687 12 күн бұрын
Yes 😂 2024
@user-ip5tw6bn9y
@user-ip5tw6bn9y 4 ай бұрын
😊😊150 thana kqnda film ..pand cd yilum😢
@meenu1227unni
@meenu1227unni 2 жыл бұрын
Jegathi chettannnnnn ❤️
@AllinOne-nr6lz
@AllinOne-nr6lz 4 ай бұрын
Ayyo...nammalu kerandei
@theonlyadoredgod3817
@theonlyadoredgod3817 4 ай бұрын
Very famous back ground music
@abhilashabhis9373
@abhilashabhis9373 8 ай бұрын
ഭാഗ 😂😂
@saleshkrishnan775
@saleshkrishnan775 6 ай бұрын
എന്റെ അമ്മോ 😆
@asifali-ni4dy
@asifali-ni4dy Жыл бұрын
Sir ee കാണാതായ ആളിനെ കണ്ടോ 😁
@valliathan1
@valliathan1 12 күн бұрын
Pls upload the full movie
@a.pcreations__1328
@a.pcreations__1328 Жыл бұрын
Ke shavam nair🤣
@vinodtm7695
@vinodtm7695 2 жыл бұрын
പാടുവോ😆
@rishanahammed3285
@rishanahammed3285 2 ай бұрын
BAR - ബീർ 😂
@njan_OTTAYAAAN
@njan_OTTAYAAAN 13 күн бұрын
B A R ❌ ബീർ ✅
@pratheeshlp6185
@pratheeshlp6185 Жыл бұрын
Am a Bi polar Dis order Man....Enjoying
@pratheeshlp6185
@pratheeshlp6185 Жыл бұрын
Paravoor Bharathan 🤑🤑
@sarathsasidhar7455
@sarathsasidhar7455 2 жыл бұрын
Aaha..sundari..😂😂😂😂
@pratheeshlp6185
@pratheeshlp6185 Жыл бұрын
Venu 😛😛😛
@shinoopm856
@shinoopm856 3 ай бұрын
In haihar nagar bgm nalla movie.
@pratheeshlp6185
@pratheeshlp6185 Жыл бұрын
NN Bala Krishanan 🥰🥰🥰😛😛😛😛😛😛😛
@ameernakshathra
@ameernakshathra Ай бұрын
കാർ ഓഡി ആണല്ലോ
@basheerudheenmahmoodahmedt9274
@basheerudheenmahmoodahmedt9274 Ай бұрын
❤❤❤
@user-cv9kl3ck6o
@user-cv9kl3ck6o 9 күн бұрын
വണ്ടിക്ക് ഇഷ്ടിക വെച്ചിട്ടാ തള്ളുന്നെ 😄😄😄
@shortvibe5316
@shortvibe5316 2 жыл бұрын
Nice
@successmunthra4316
@successmunthra4316 8 ай бұрын
നമുക്ക് ഒരു കാര്യം ചെയ്യാം കഴിക്കാം 😂 yyoo
@johnwick9884
@johnwick9884 2 жыл бұрын
The Dream Team (1989) 😊😊😊
@sureshkumarp6219
@sureshkumarp6219 2 жыл бұрын
Q
@anumoljose286
@anumoljose286 7 ай бұрын
Chila scenes oke pakka copy aanalle
NON STOP MALAYALAM MOVIE COMEDY || GODFATHER || MALAYALAM FILM COMEDY
42:30
Millenniumcomedy
Рет қаралды 1,4 МЛН
100❤️ #shorts #construction #mizumayuuki
00:18
MY💝No War🤝
Рет қаралды 20 МЛН
it takes two to tango 💃🏻🕺🏻
00:18
Zach King
Рет қаралды 32 МЛН
КАХА и Джин 2
00:36
К-Media
Рет қаралды 4,1 МЛН
Kunhikkoonan - Full Movie Comedy's
38:21
apimalayalamcomedy
Рет қаралды 3,3 МЛН
САМ НАПРОСИЛСЯ…
0:21
МАКАРОН
Рет қаралды 512 М.
Азат - ол менің бизснесім  І АСАУ І 6 серия
28:42
A comical and humorous family
0:43
昕昕一家人
Рет қаралды 10 МЛН