ഇതൊരു സ്പൂൺ മതി പഴയ വഴുതിന വരെ കായ്ക്കും | Tips & tricks to get more yield from old brinjal plant

  Рет қаралды 39,114

Chilli Jasmine

Chilli Jasmine

7 ай бұрын

#chillijasmine #brinjal #mustwatch #biofertilizer #beatroot #cucumber #bittergourd #snakegourd #pachamulak #carrot #broccoli #cabbage #brinjal #chilli #cauliflower #tricks #tips #zerocost #leafmould # vilaveduppu #farming #harvesting #diy #tips #krishi #terrace #terracefarming #terracegarden #caring #easy #tricks #fertilizer #adukkalathottam #amazing #beautiful #best #caringtips #different #edit #explore #entertainment #education #foryou #growbag #garden #ginger #harvest #healthy #highlights #how #india #indian #inspiration #jaivaslurry #jaivakrishi #jaivakeedanashini #kitchengarden #krishitips #manure #manuring #motivation #motivational #nature #new #newvideo #organic #online #plant #pachakarikrishi #seedsowing #subscribe #trending #trend #valam #vegetablegarden #viral #video #viralvideo #watering #youtube #youtuber #youtubevideo #yt #youtubechannel #youtubers

Пікірлер: 80
@parlr2907
@parlr2907 7 ай бұрын
സൂപ്പർ വീഡിയോ വളരെ നന്ദി❤🎉
@geethamohan3340
@geethamohan3340 7 ай бұрын
Thank you 🤝🙏🙏
@reenato7168
@reenato7168 7 ай бұрын
ചേചിയുടെ വീഡിയോ കണ്ട് ആണ് കൃഷ തുടങ്ങിയത്. എനിക്ക് വെള്ളരിക്കയും പച്ചമുളക്, പയർ ബീൻസ് തക്കാളി എന്നിവയും വിളവ് കിട്ടി. അതൊക്കെ വിളവെടുത്തപ്പോൾ വളരെയേറെ സന്തോഷം തോന്നി. ഒത്തിരിയൊത്തിരി നന്ദി ചേച്ചീ.
@ChilliJasmine
@ChilliJasmine 7 ай бұрын
ഇതൊക്കെയായിരുന്നു എന്റെ ലക്ഷ്യവും
@ChaCha-zk3zx
@ChaCha-zk3zx 7 ай бұрын
എനിക്ക് ഒത്തിരി ഇഷ്ടമാണ് ചേച്ചിയുടെ വീഡിയോ 👍
@bareeratm1307
@bareeratm1307 7 ай бұрын
നല്ല. Avadharanam
@xavier9000
@xavier9000 7 ай бұрын
Hai Bindu teacher, my lemon tree (3yrs old in a medium size bucket) full of lime, thnx 🙏 a lot (Sonia)👍💙♥️
@mayaskamath1077
@mayaskamath1077 7 ай бұрын
Urppayumm try cheyyum
@simithakunnath1866
@simithakunnath1866 7 ай бұрын
Trayil vithupakiyathinu sesham parichumatti nadunnathuvare thaikalku enganeyanu valangal koduthu nokendath? Vedio cheyyamo please
@user-oi4bh4hh5i
@user-oi4bh4hh5i 7 ай бұрын
ചേച്ചി യുടെ വീഡിയോ കാണുമ്പോൾ എനിക്കും വലിയ ആഗ്രഹം തോന്നുന്നു പച്ചക്കറി കൾ വെച്ചുപിടിപ്പിക്കാൻ. All the best chechy❤❤❤
@goozzz2068
@goozzz2068 7 ай бұрын
ചേച്ചിയുടെ വീഡിയോ കണ്ട് ഞാനും കൃഷി തുടങ്ങി.. ബീൻസ്, പയർ, പച്ചമുളക്, കാന്താരി, വെണ്ട, വഴുതിന ഇത്രയും ഒരുപാട് ഉണ്ടായി...3 കുമ്പളങ്ങയും ഉണ്ടായി... ഒരുപാട് നന്ദി... 😍
@ChilliJasmine
@ChilliJasmine 7 ай бұрын
സന്തോഷം എല്ലാവരും കുറച്ചെങ്കിലും ഉണ്ടാക്കി തുടങ്ങട്ടെ.
@sheejasujith9733
@sheejasujith9733 7 ай бұрын
ചേച്ചി ഞാൻ കൃഷി ചെയ്യുന്നുണ്ട്. അതിന് കാരണം ചേച്ചിയുടെ inspiration തന്നെയാണ്.
@clementmv3875
@clementmv3875 7 ай бұрын
Good🎉
@komalampr4261
@komalampr4261 7 ай бұрын
Super
@nandanaa.s1261
@nandanaa.s1261 7 ай бұрын
chakirichorinu pakaram manal use cheyamo, cabbaginte elakal rathriyil muzhuvan elakal thinnu nashippokkunu , thala bagam murichu thinnunnu. remedy undo. eni athu podichu varumo
@rajisunil1934
@rajisunil1934 7 ай бұрын
👌👌❤️❤️🥰
@kunjumolsabu700
@kunjumolsabu700 7 ай бұрын
👌👌👌❤️❤️❤️
@S.S.vlogs_
@S.S.vlogs_ 7 ай бұрын
Chechi vegetable plantsinu pseudomonas ozichadinu shesham Ethra naal kazinnu fish amino ozikkanam
@shareenahafsal
@shareenahafsal 7 ай бұрын
Chechi vithu paaki ethra divasam vare thanalathu vekkanam.vithu paaki cover ittu vechal idakk vellam ozhichu kodukkano eppozhanu cover maatendathu ente vithu chilathonnum mulakkunilla vithu mulakkan orupad divasam vendi varumo
@BUTTERFLY-sq4sy
@BUTTERFLY-sq4sy 7 ай бұрын
Cauliflower poovittukazhinjal athinte ilakal kozhinjupokumo, ilakozhiyan karanam enthavum
@NafseenaSeenu
@NafseenaSeenu 6 ай бұрын
Chechi vepennak pakaram vere enthenkilum use cheyyan pattumo?
@user-nj8zw9jv4c
@user-nj8zw9jv4c 7 ай бұрын
Suppotil poove vierandu pas hey ellam karincunnu poviakanu please reply
@foodandtravelbydaulathniza
@foodandtravelbydaulathniza 7 ай бұрын
First like entethane 😊
@ChilliJasmine
@ChilliJasmine 7 ай бұрын
Thank you so much 🙂
@BUTTERFLY-sq4sy
@BUTTERFLY-sq4sy 7 ай бұрын
Mannu, chanaka ppodi, chakirichor
@lekharaju8100
@lekharaju8100 7 ай бұрын
aunti ath kongini chediyanu. naattappoochedi or lantana.
@ValsalaMohan-rm2iq
@ValsalaMohan-rm2iq 7 ай бұрын
Super😅
@anushasajikumar
@anushasajikumar 7 ай бұрын
ചേച്ചീടെ വീഡിയോ കണ്ട് ഞാൻ കൃഷി തുടങ്ങി..വഴുതന ആണ് കൂടുതൽ..
@simithakunnath1866
@simithakunnath1866 7 ай бұрын
Chechiyude vedio kandu njan cherithayit krishi thudangiyitund
@ChilliJasmine
@ChilliJasmine 7 ай бұрын
Happy news
@rafeekaaliakber5458
@rafeekaaliakber5458 7 ай бұрын
Cabage muricheduthu,chuvatilninnum 4,5 chedikal, anthanu eni cheyyentath
@user-nu6fq4xv6k
@user-nu6fq4xv6k 7 ай бұрын
ഞാൻ കഴിഞ്ഞ വർഷം പച്ചക്കറികൾ ഗ്രോ ബാഗിൽ ആയിരുന്നു നട്ടത്, ഈ തവണ ബാഗിൽ കിളിർപ്പിച്ചു ഇന്നലെ നിലത്തേയ്ക്ക് എടുത്തു നട്ടു, ഗ്രോ ബാഗ് ആണോ അല്ലാത്ത രീതിയാണോ നല്ലതെന്നറിയാൻ ഒരു പരീക്ഷണം
@RaisMohd-ds6rg
@RaisMohd-ds6rg 7 ай бұрын
Hi
@geethaea7121
@geethaea7121 7 ай бұрын
Dear Bindu Madam, bucketnu hole edunnu ndo?
@ChilliJasmine
@ChilliJasmine 7 ай бұрын
Yes
@geethaea7121
@geethaea7121 7 ай бұрын
Thanks
@ameen1387
@ameen1387 7 ай бұрын
ചേച്ചിടെ വീഡിയോസ് ഞാൻ കാണാറുണ്ട് എല്ലാം ക്ലിയർ ആയിരുന്നു പറഞ്ഞു തരുന്നു ഒരു ഡൌട്ട് ചോദിക്കാൻ ആണ് എന്റെ 3 വർഷം പ്രായം ആയ മുള്ളാത്ത പൂവിട്ടു പക്ഷെ പൂക്കൾ കൊഴിന്നു പോകുന്നു അതിന് എന്താ വേണ്ടേ അറിയുമോ പിണ്ണാക് പുളിപ്പിച്ചു ഒഴിച്ച് കൊടുത്താൽ മതിയെന്ന് കേട്ടു പിന്നെ നല്ല ഉറുമ്പ് ശല്യവും ഉണ്ട്‌
@khadeejamohammed8432
@khadeejamohammed8432 7 ай бұрын
ഫിഷ് അമിനോ ആസിഡ് എല്ലാചെടികൾക്കും ഉപയോഗിക്കാമോ
@ChilliJasmine
@ChilliJasmine 7 ай бұрын
ഉപയോഗിക്കാം
@user-nj8zw9jv4c
@user-nj8zw9jv4c 7 ай бұрын
Fish amino acid ethra days kudu bol kodukam
@ChilliJasmine
@ChilliJasmine 7 ай бұрын
In a gap of 10 days
@shajithamubarak6971
@shajithamubarak6971 7 ай бұрын
Pachakaride krshikulla വലകൾ എവിടന്നാണ് വാങ്ങുന്നത് Online aano Link edumo
@rubyjoseph4090
@rubyjoseph4090 7 ай бұрын
വളം വിൽക്കുന്ന കടകളിൽ വലകൾ കിട്ടും.
@alphonsapaulose9865
@alphonsapaulose9865 7 ай бұрын
ജാസ്മിന്റെ കൃഷി കണ്ട് ഞാനും കൃഷി ചെയ്തു നന്നായി കിട്ടുന്നു ണ്ട് ഒത്തിരി നന്ദിയുണ്ട്
@rajendrangirija5834
@rajendrangirija5834 7 ай бұрын
Gyva slari pushukkàl nikem chayan anthu chai yanam, please ànswer me
@ChilliJasmine
@ChilliJasmine 7 ай бұрын
പുഴുക്കൾ വരാതിരിക്കാൻ കൂടുതൽ വെള്ളം ചേർക്കുക. ശർക്കര ചേർക്കുക . പുഴു വന്നാലും വളമായി ഉപയോഗിക്കുന്നതിന് കുഴപ്പമില്ല.
@fathimathjufeenajufeena92
@fathimathjufeenajufeena92 6 ай бұрын
ചേച്ചി വഴുതനയ്ക്ക് ജൈവ സ്ലറി ഒഴിച്ചു കൊടുക്കാൻ പറ്റു മോ? നല്ല result കിട്ടുമോ?
@ChilliJasmine
@ChilliJasmine 6 ай бұрын
പറ്റും
@rahanajai6467
@rahanajai6467 7 ай бұрын
Chechi vithukal kodukkunnudo adress tharumo
@ChilliJasmine
@ChilliJasmine 7 ай бұрын
Ippozhilla
@zhyrxgaming7896
@zhyrxgaming7896 7 ай бұрын
Vazhuthanayil chidhal varunnu
@ChilliJasmine
@ChilliJasmine 7 ай бұрын
Neem oil spray cheyyoo . Also add neem cake Powder in soil
@cop753
@cop753 7 ай бұрын
Annikkum kamp kilichu
@user-xl7jj2uu4h
@user-xl7jj2uu4h 7 ай бұрын
ചേച്ചി പയറിന് മുഞ്ഞ അത് മാറൻ എന്താണ് ചെയ്യണ്ടത്
@ChilliJasmine
@ChilliJasmine 7 ай бұрын
ബ്യുവേറിയ സ്പ്രേ
@Deepasanthosh-kb2dl
@Deepasanthosh-kb2dl 7 ай бұрын
എവിടാ ചേച്ചി കോട്ടയത്ത്‌.. ഒന്ന് വന്നു കാണാൻ പറ്റുമോ ചേച്ചിയുടെ കൃഷി
@ChilliJasmine
@ChilliJasmine 7 ай бұрын
അയ്മനം
@sabuvr
@sabuvr 7 ай бұрын
ചേച്ചി ടെറസ് മൊത്തം കാണിക്കാമോ ചേച്ചി ഞങ്ങൾ ടെറസിലെ അഗ്രികൾച്ചർ ചെയ്യുന്നത് അഗ്രികൾച്ചർ ചെയ്യുന്ന ഒരു വീഡിയോ ഫുൾ വീഡിയോ എഡിറ്റ് ചെയ്യാമോ
@ChilliJasmine
@ChilliJasmine 7 ай бұрын
അങ്ങനെയുള്ള വീഡിയോ ചെയ്തിട്ടുണ്ടല്ലോ.
@user-rg3tn5ol1d
@user-rg3tn5ol1d 7 ай бұрын
എന്റെ തക്കാളി കുഞ്ഞിലേ തന്നെ തണ്ട് അളി ഞ്ഞ് പോകുന്നു എന്താ ചേച്ചി കാരണം
@manorenjanav
@manorenjanav 7 ай бұрын
Psudomonas,trycoderma,vam or dap ittu nadu
@shafeekasalam2888
@shafeekasalam2888 7 ай бұрын
വിവേറിയക്ക് എത്ര രൂപയാണ്
@ChilliJasmine
@ChilliJasmine 7 ай бұрын
25
@g.radharamanangopalan5670
@g.radharamanangopalan5670 7 ай бұрын
എനിക്ക് ഇത്തിരി വിത്തുകൾ തരുമോ മുളക് കത്തിരി പയർ
@ChilliJasmine
@ChilliJasmine 7 ай бұрын
തരാം
@ValsalaMohan-rm2iq
@ValsalaMohan-rm2iq 7 ай бұрын
Duper😅
@ChilliJasmine
@ChilliJasmine 7 ай бұрын
Thanks
@rubeenamujeeb-fk5sk
@rubeenamujeeb-fk5sk 7 ай бұрын
Chechi, വഴുതനയുടെ തളിരിലകൾ പെട്ടെന്ന് വാടി തളർന്നു നിൽക്കുന്നു. എന്തായിരിക്കും കാരണം. Plz rply
@ChilliJasmine
@ChilliJasmine 7 ай бұрын
ബാക്ടീരിയൽ വാട്ടത്തിന്റെ ലക്ഷണമാണ്. പ്സ്യൂഡോമോണാസ് ഒഴിച്ചു കൊടുക്കൂ
@TexasIndiafarm
@TexasIndiafarm 5 ай бұрын
What is biveria
@raziashajahan2073
@raziashajahan2073 7 ай бұрын
എന്റെ വഴുതനച്ചെടിയുടെ ഒരു കമ്പ് ഒടിഞ്ഞു പോയി ഞാൻ വെറുതെ മണ്ണിൽ ഒന്നു കുത്തിവെച്ചു. അത് കിളിർത്തു😂
@ChilliJasmine
@ChilliJasmine 7 ай бұрын
ഞാൻ വീഡിയോയിൽ കാണിച്ചിട്ടുണ്ടല്ലോ.
@ChaCha-zk3zx
@ChaCha-zk3zx 7 ай бұрын
ബക്കറ്റ്‌ അടി ഹോൾസ് ഇടേണ്ടെ അല്ലെങ്കിൽ ചെടി കേടായി പോവില്ലേ
@ChilliJasmine
@ChilliJasmine 7 ай бұрын
ഇടണം
@user-fq7wf9hg4p
@user-fq7wf9hg4p 7 ай бұрын
ഒന്ന് നേരിട്ട് വിളിക്കാൻ ഫോൺ നമ്പർ തരാമോ
@sabuvr
@sabuvr 7 ай бұрын
ചേച്ചി യൂട്യൂബിൽ വീഡിയോ ഉടനെ അല്ലാതെ അഗ്രികൾച്ചർ എന്ന് നമുക്ക് പൈസ കിട്ടുമോ
@ChilliJasmine
@ChilliJasmine 7 ай бұрын
ഇല്ല.
@jayparkasha.j312
@jayparkasha.j312 7 ай бұрын
വെറും photoshop.
@ChilliJasmine
@ChilliJasmine 7 ай бұрын
വെറും
The child was abused by the clown#Short #Officer Rabbit #angel
00:55
兔子警官
Рет қаралды 17 МЛН
Increíble final 😱
00:37
Juan De Dios Pantoja 2
Рет қаралды 110 МЛН
DO YOU HAVE FRIENDS LIKE THIS?
00:17
dednahype
Рет қаралды 31 МЛН
Outdoor Garden Tour (2024) | Part #1
11:29
Plants Island
Рет қаралды 19 М.