ഇതെല്ലാം കൊള്ളാമല്ലോ.. ഇനിയും ആരും അറിയാതെ പോകരുത്...

  Рет қаралды 29,701

info tricks

info tricks

2 жыл бұрын

#kitchentips
Asafoetida tips

Пікірлер: 36
@nihlanabeela3383
@nihlanabeela3383 2 жыл бұрын
കായം കഷണങ്ങളാക്കിയ ശേഷം ഒരുസ്പൂണ് അരിപ്പൊടിയും ചേർത്ത് ഒരു ഡപ്പയിലിട്ട് ഫ്രിഡ്ജിൽ സൂക്ഷിച്ചാൽമതി.ഒട്ടിപ്പിടിക്കില്ല
@novel801
@novel801 2 жыл бұрын
കായം വാങ്ങിയ ഉടനെ ആവശ്യത്തിനുള്ള വലിപ്പത്തിൽ മുറിച്ചു , കഷണങ്ങൾ ഉലുവ ഇടുന്നതിന്റെ കൂടെ ഇട്ട് ഇളക്കി വയ്ക്കുക. എടുക്കാൻ എളുപ്പമാണ്.
@subinasharief7419
@subinasharief7419 2 жыл бұрын
Valare ubayokapradamayirunu karyathinte thank you
@lailaputhette3477
@lailaputhette3477 2 жыл бұрын
ഇങ്ങനെ ഉള്ള ഐഡിയാസ് അറിയില്ലായിരുന്നു ഇനി ചെയ്തു നോക്കാം
@kudumbinirecipes759
@kudumbinirecipes759 2 жыл бұрын
Very useful tips👍🏻👍🏻
@raviprakashk2476
@raviprakashk2476 2 жыл бұрын
Good information
@ambilysugathan4915
@ambilysugathan4915 2 жыл бұрын
Super......👌
@aimydesigns5691
@aimydesigns5691 2 жыл бұрын
Useful tips👍
@shakkeelak.k1328
@shakkeelak.k1328 2 жыл бұрын
Thanks🥰
@tdsalt69
@tdsalt69 2 жыл бұрын
Kollamallo 👌❤️🥰 Nanayitunde 👍
@bijuk3563
@bijuk3563 2 жыл бұрын
Super
@ushavijayakumar3096
@ushavijayakumar3096 2 жыл бұрын
thanks for the useful information
@infotricks
@infotricks 2 жыл бұрын
😍👍
@anumathew3302
@anumathew3302 2 жыл бұрын
Super 👍
@infotricks
@infotricks 2 жыл бұрын
😍👍
@jessystastykitchen
@jessystastykitchen 2 жыл бұрын
supper
@ChaptersofSumiFaris
@ChaptersofSumiFaris 2 жыл бұрын
കായത്തിന് വരെ ഇത് പോലെ tips ഉണ്ട് ല്ലേ 😍... അടിപൊളി... എല്ലാവർക്കും ഒരുപാട് useful ആയ വീഡിയോ 👍👍👍👍👍👍
@infotricks
@infotricks 2 жыл бұрын
👍😍
@sophyalex8308
@sophyalex8308 2 жыл бұрын
Kollam mole👌👌👌
@shareenaharris3122
@shareenaharris3122 2 жыл бұрын
Pieces aake thuvarapareppentea oppam ettu veachal mathe otte petekkella
@sajidaspassion313
@sajidaspassion313 2 жыл бұрын
Vedio eshtamaito...
@rubeejafar6246
@rubeejafar6246 2 жыл бұрын
ഉപകാരമുള്ള വീഡിയോ👍👍👍
@infotricks
@infotricks 2 жыл бұрын
😍😍
@bushzainab5566
@bushzainab5566 2 жыл бұрын
Ingane podichath fridgl vekano
@infotricks
@infotricks 2 жыл бұрын
No
@vilasiniskp8979
@vilasiniskp8979 2 жыл бұрын
ഞാൻ കട്ട കായം മാത്രമേ വാങ്ങാറുള്ളൂ' നല്ല വേനൽ കാലത്ത് വെയിലത്ത് വെച്ച് പൊടിച്ചു വെക്കാറാണ് പതിവ് .
@aneeshaaneesha9768
@aneeshaaneesha9768 2 жыл бұрын
Engane okke cheythal ithinte smell pogile
@infotricks
@infotricks 2 жыл бұрын
No
@joshuavarghese9850
@joshuavarghese9850 2 жыл бұрын
When cut it in small piece add little flour mix it . It will be separate till it finish
@seenas4057
@seenas4057 2 жыл бұрын
കായം കഷ്ണങ്ങളാക്കി ക്ളിംഗ് ഫിലിമിൽ ഓരോ കഷണം വീതം പൊതിഞ്ഞു വെക്കാം
@abhilashnalukandathil6934
@abhilashnalukandathil6934 2 жыл бұрын
ഓരോ കഷണവും പ്ലാസ്റ്റിക് കൂട് കീറിയെടുത്തതിൽ പൊതിഞ്ഞു സൂക്ഷിച്ചാൽ പോരേ?
@infotricks
@infotricks 2 жыл бұрын
അങ്ങനെ ചെയ്യാമെന്ന് oral comment ഇട്ടിരുന്നു..
@shanishajahan6089
@shanishajahan6089 2 жыл бұрын
കുപ്പിയിൽ പറ്റി പിടിച്ചിരിക്കുന്നു എടുക്കാൻ വല്ല മാർഗം ഉണ്ടോ
@sabirabanu7882
@sabirabanu7882 2 жыл бұрын
കുറച്ച് എണ്ണ പുരട്ടി വച്ചാൽ മതി
@shakkeelak.k1328
@shakkeelak.k1328 2 жыл бұрын
Thanks🥰
@infotricks
@infotricks 2 жыл бұрын
Welcm
Купили айфон для собачки #shorts #iribaby
00:31
1❤️#thankyou #shorts
00:21
あみか部
Рет қаралды 70 МЛН
Balloon Stepping Challenge: Barry Policeman Vs  Herobrine and His Friends
00:28
Why You Should Always Help Others ❤️
0:40
Alan Chikin Chow
Рет қаралды 99 МЛН
PINK STEERING STEERING CAR
0:31
Levsob
Рет қаралды 18 МЛН
ToRung short film: 🎂the cake is delicious🎂🤤
0:37
ToRung
Рет қаралды 7 МЛН
products you need to get taller 🍌,🍏, 🥕
0:35
Jamshid Jamshid
Рет қаралды 8 МЛН