Ithu Item Vere | Comedy Show | Ep# 02

  Рет қаралды 124,216

Flowers Comedy

Flowers Comedy

2 ай бұрын

ഹാസ്യത്തിന്റെ പുതുപുത്തൻ പരീക്ഷണങ്ങൾക്ക് തിരികൊളുത്താൻ ഫ്‌ളവേഴ്‌സ് കോമഡി "ഇത് ഐറ്റം വേറെ". സ്റ്റാൻഡ് അപ്പ് ആക്ടുകളും കോമഡി സ്‌കിറ്റുകളും ഉൾപ്പെടെ വിവിധ ഹാസ്യ പ്രകടനങ്ങൾ അവതരിപ്പിക്കുന്ന ഷോ പ്രേക്ഷകർക്ക് ചിരിയുടെ തകർപ്പൻ നിമിഷങ്ങൾ സമ്മാനിക്കുന്നു. കലാഭവൻ ഷാജോൺ, അസീസ്, നസീർ സംക്രാന്തി എന്നിവർ വിധികർത്താക്കളായി എത്തുന്ന പ്രോഗ്രാമിൽ ജീവയാണ് ആങ്കർ.
"Ith Item Vere" is a lively comedy program on Flowers TV, hosted by Anchor Jeeva. Featuring a variety of comedic performances, including stand-up acts and skits, the show keeps audiences entertained with laughter and amusement. With judges Kalabhavan Shajohn, Azeez, and Naseer Sankranthy providing feedback and adding to the fun, "Ith Item Vere" promises a delightful viewing experience for all comedy enthusiasts.
#ithuitemvere #FlowersComedy #ComedyShow #flowerstv

Пікірлер: 150
@rajartsummannoor66789
@rajartsummannoor66789 Ай бұрын
കുഴപ്പമില്ലാത്ത ഒരു പ്രോഗ്രാം ആണ് ഞാൻ തുടക്കം മുതൽ കണ്ട് തുടങ്ങി ഒരുപാട് കലാകാരന്മാർക്ക് അവസരം കിട്ടുന്ന ഒരു പ്രോഗ്രാം ആയി മാറട്ടെ കൂടാതെ അവരുടെ സാമ്പത്തിക സ്ഥിതി കുറച്ചു മാറ്റങ്ങൾ സംഭവിക്കും ഇത് തുടരട്ടെ നമ്മള് കട്ടക്ക് കാണും ജഡ്ജ് മെൻ്റ് nice aanu ആരെയും വലുതായി നിരാശ പെടുത്തുന്നില്ല ❤❤❤all the best ❤❤❤
@manusebastine4138
@manusebastine4138 Ай бұрын
ഇവിടെ ഓരോരുത്തരുടെ കമൻ്റ് കണ്ടാൽ അവൻ്റെ ഓകെ വീട്ടിൽ ചെന്നു വിലിച്ചട്ട് കാണാൻ പറയുന്ന പോലെ ആണ് അവർ പൈസ മുടക്കി ചെയ്യുന്നു നിങ്ങള്ക്ക് അതിന് എന്താ പ്രശ്നം ഇഷ്ടം ഇല്ലങ്കി കാണണ്ട 😊
@argentina1O
@argentina1O Ай бұрын
ബിം boss ആണെകിൽ ഇവർക്ക് no problem 🤣വാണങ്ങൾ
@butterflysisters3384
@butterflysisters3384 Ай бұрын
ഇത് ഐറ്റം വേറെ 🤩🤩.... അസീസിക്കാ എഴുന്നേറ്റു നിന്നിട്ടുള്ള താങ്കളുടെ ബഹുമാനം 👍🙏🙏🙏
@aaronradhakrishnan9147
@aaronradhakrishnan9147 Ай бұрын
സ്റ്റാന്റ്അപ് കോമഡിക്ക് സമ്മാനം ഇല്ലെ.. സ്കിറ്റനെ കാളും നന്നായിട്ടുണ്ട്..
@triviyan
@triviyan Ай бұрын
സ്റ്റാൻ്റപ്പ് കോമഡി വളരെ നന്നായിരുന്നു......👏
@RIYASAPPLE14-sg7oe
@RIYASAPPLE14-sg7oe Ай бұрын
It’s really good actually why they said bye bye 😢
@Uk_malluz_trek
@Uk_malluz_trek Ай бұрын
Yes points ele,price onum koduthila
@sathyamsivam9434
@sathyamsivam9434 Ай бұрын
ലാസ്റ്റ് ഐറ്റം പ്രൈസ് ഒന്നും കൊടുത്ത് കാണുന്നില്ല.സിദ്ധിക്കിൻ്റെ പരിപാടി ഒരു1 ലക്ഷത്തിന് ഉള്ളത് ഉണ്ടാരുന്നു
@vivekvijayanvivek1144
@vivekvijayanvivek1144 Ай бұрын
കിഷോർ ചേട്ടന്റ തിരിച്ചു വരവ്, ചിന്നപാപ്പാൻ നാടകം ഞാൻ മറക്കില്ല, അസീസീക്ക എഴുന്നേറ്റത് അത് ചെയ്യേണ്ടത് തന്നെയായിരുന്നു, സത്യം അമ്മയും മോനും എനിക്ക് ഭയങ്കര ഇഷ്ടം,, 😍😍😍😍👍🏽
@anandhudotz
@anandhudotz Ай бұрын
chinnapappan👌
@ratheeshchandran5144
@ratheeshchandran5144 Ай бұрын
അസിസ് ഇക്ക ചിരിച്ചു കേറ്റിക്കോളും 😂
@abdurazak6961
@abdurazak6961 Ай бұрын
അസീസ് ഇക്ക സ്റ്റാർ മാജിക്കിൽ നിന്നും പറ്റെ പോയി അല്ലെ.. ഇനിയും സ്റ്റാർ മാജിക്കിൽ തിരിച്ചു വരൂ അസീസ് ഇക്ക....😢
@steevelyjohn2492
@steevelyjohn2492 Ай бұрын
രണ്ടാമത് perfomance (freshers )ചെയ്തവർക്ക് മാർക്ക് കൊടുത്തപ്പോളെ തോന്നി ഇത് ഐറ്റെം വേറെആണന്നു 😏😏
@pravasimess875
@pravasimess875 Ай бұрын
ഇടയ്ക്കിടെ പേര് പറഞ്ഞ് ഓർമ്മപ്പെടുത്തുന്നത് നന്നായി.😂😂😂😂
@anikuttangeorge4302
@anikuttangeorge4302 Ай бұрын
നസീർ ഇക്ക ഒരു ചിരി ഇരു ചിരി ബംബർ ചിരി എന്ന് അവിടുന്ന് അവിടെനിന്ന് പോന്നോ
@cherikodanshine9294
@cherikodanshine9294 Ай бұрын
Super program 🥰💖👍🏻
@SuchiSarangi
@SuchiSarangi Ай бұрын
അടിപൊളി പ്രോഗ്രാം..... ഇത് ഐറ്റം വേറെ ❤️❤️❤️....ഇത് സാധാരണ കാർക്കുള്ള പ്രോഗ്രാം... കഴിവുള്ള വർക് അവരുടെ കഴിവ് തെളിയിക്കാൻ ഉള്ള ഒരു ഫ്ലാറ്റ് ഫോം..... ഡയറക്ടർ സർനും... All ക്രൂ വിനും ഒരു ബിഗ് സല്യൂട്ട് 🙏.... പിന്നെ ജഡ്ജസ്... പൊളി.... അവരുടെ ജഡ്‌ജ്‌മെന്റ്...... വളരെ സിമ്പിൾ..... എന്തായാലും തുടങ്ങിയിട്ട് അല്ലെ ഉള്ളു.... നമുക്ക് കാത്തിരിക്കാം..... ❤️❤️❤️❤️ഇത് ഐറ്റം വേറെയാണ്... ❤❤❤❤❤നെഗറ്റീവ് കണ്ടാലും തളരില്ല, ഇനിയും മുന്നോട്ട്, മുന്നോട്ട് 🎉🎉🎉🎉🎉🎉🙏
@sajeena911
@sajeena911 Ай бұрын
അടിപൊളി,, ❤️❤️❤️❤️
@neebasunil3800
@neebasunil3800 Ай бұрын
Adipolli🥰
@kajalkp3690
@kajalkp3690 Ай бұрын
Jeeva chettante dance poli vere level ❤🤩😍😘💘👌🏽🔥
@MaheshMM1985
@MaheshMM1985 Ай бұрын
പുതിയഷോ പൊളിച്ചു
@saindhavasmedia2507
@saindhavasmedia2507 Ай бұрын
❤️❤️തകർത്തു പൊളിച്ചു എല്ലാവരും 😂😂❤️
@user-gi9sl9wx4h
@user-gi9sl9wx4h Ай бұрын
സൂപ്പർ 👍👍👍👍👍👍
@user-mh7kw7lq3x
@user-mh7kw7lq3x Ай бұрын
ഇത് ഐറ്റം വേറെ സൂപ്പർ ആയിട്ടുണ്ട് 🙏🙏🙏👌👌🥰🥰
@KaanthareesVlog
@KaanthareesVlog Ай бұрын
സൂപ്പർ 👏👏👏
@GASNAF_from_WORLDWIDE
@GASNAF_from_WORLDWIDE Ай бұрын
എന്റെ അമ്മോ സ്കിറ്റ് പൊളിച്ചു 😂😂😂
@vasavanmattathiparambil8164
@vasavanmattathiparambil8164 Ай бұрын
വളരെ വിലകുറഞ്ഞ ചാണലായി മാറിയിട്ടുണ്ട് ഫ്ലൈവെർസ്
@riyase5253
@riyase5253 Ай бұрын
അസീസ് ക്കാ പൊളിച്ചു
@harishankar7197
@harishankar7197 Ай бұрын
15:06= അശ്വതി ശ്രീകാന്ത്(ചക്കപ്പഴം ഫ്രെയിം ആശ)
@akashyaes438
@akashyaes438 Ай бұрын
Super comedy show🎉😊
@unusbob7514
@unusbob7514 Ай бұрын
Powli 😅😅
@mayabaiju6273
@mayabaiju6273 Ай бұрын
Nice program
@ajmiyasajeer-du2ko
@ajmiyasajeer-du2ko Ай бұрын
Azeez ikka super and program vere level 🥰🥰🥰
@triviyan
@triviyan Ай бұрын
7:20 ഗൾഫ് രാജ്യത്ത് അങ്ങനെ സംഭവിച്ചിരുന്നുവെങ്കിൽ അവനിന്ന് ഇവിടെ നിൽക്കില്ലായിരുന്നു..... മണ്ണിലെ പുഴുക്കൾ അവൻ്റെ ശരീരം ഭക്ഷിച്ചേനെ......
@kajalkp3690
@kajalkp3690 Ай бұрын
Starting music adipoli 😍🤩❤👌🏽💘
@Seemaasustin
@Seemaasustin Ай бұрын
സൂപ്പർ 👍
@johnsonvettom4273
@johnsonvettom4273 29 күн бұрын
Good 😂😂
@farsheenam2790
@farsheenam2790 Ай бұрын
Liya performing super👍
@saji373
@saji373 Ай бұрын
Super ❤️❤️❤️
@HariKrishnan-xq2gu
@HariKrishnan-xq2gu Ай бұрын
Good performance 👍
@kichansupper3
@kichansupper3 Ай бұрын
ഞാന് ചിരിച്ചിട്ട് കണ്ണിലൂടെ വെള്ളം വന്നു ഏനി അത് കൊണ്ട് എനി കാണുന്നില്ലാ😂
@shaavlogs5525
@shaavlogs5525 Ай бұрын
😂😂😂boring ellatha comedy... love you guys..
@techytravelvlogs831
@techytravelvlogs831 Ай бұрын
അത്രയും നല്ല standup കോമഡി ചെയ്തിട്ട് ക്യാഷ് കൊടുത്തില്ല ഇനി ee prgm കാണില്ല നിർത്തി 😢😢
@rajartsummannoor66789
@rajartsummannoor66789 Ай бұрын
സൂപ്പർ ❤❤❤❤
@fayisnazerk2552
@fayisnazerk2552 Ай бұрын
👍👍
@maheshsreedhar7459
@maheshsreedhar7459 Ай бұрын
സൂപ്പർ 🙏🙏🙏🙏🙏
@user-md6bj6pl8p
@user-md6bj6pl8p Ай бұрын
നല്ല പ്രോഗ്രാം 👏👏👏👏👏👏👏
@Maneeshkhanpattazhy
@Maneeshkhanpattazhy Ай бұрын
❤️🥰❤️❤️🥰❤️❤️
@3dpressusallc267
@3dpressusallc267 Ай бұрын
വളരെ നന്നായി സ്റ്റാൻഡ്പ്പ് ചെയ്ത ലിയയ്ക്ക് എന്താ ഒരു പൈസയും കൊടുക്കാതെ വിട്ടത്? നിങ്ങൾ നല്ല അഭിപ്രായം പറയുകയും ചെയ്തു. ബോറടി സ്കിറ്റ് ചെയ്തവർക്ക് പോലും 10,000 കൊടുത്തു. അവൻമാരോട് ഇങ്ങോട്ട് 10,000 വാങ്ങിക്കയായിരുന്നു വേണ്ടിയത്. ആ കൊച്ചിന് ഒന്നും കൊടുക്കാത്തതിന് കാരണം, ഈ കാശ് ഒക്കെ നിങ്ങടെ വീട്ടീന്ന് കൊണ്ടു വരുന്നതാണോ?🙄 ടൈറ്റിൽ പറഞ്ഞ ജോബിയെം പറ്റിച്ചു കാണും
@thasneer
@thasneer Ай бұрын
ലിയ അൻഷാദ് ഒരു ചിരി ഇരു ചിരി ബംബർ ചിരി പ്രോഗ്രാമിൽ stand-up comedy ചെയ്തിരുന്ന ആളാണല്ലോ..
@sarathkumarssarathkumarsar7369
@sarathkumarssarathkumarsar7369 Ай бұрын
❤❤
@user-dc4fx9er3x
@user-dc4fx9er3x Ай бұрын
jeevayude intro steps poli
@DileepCK-mb9mr
@DileepCK-mb9mr Ай бұрын
@kebiappz
@kebiappz Ай бұрын
❤❤❤👌👌
@sameerkm4301
@sameerkm4301 Ай бұрын
ഒരു കാര്യം പറയട്ടെ നല്ലൊരു പ്രോഗ്രാം ആണെന്ന് കരുതി കാണാൻ തുടങ്ങിയതാ ഇതുപോലുള്ള പഴയ ആൾക്കാരെ കൊണ്ടുവരല്ലേ എന്ത് ചെയ്താലും പഴയ സാധനം കേറി വരും 🙏🏻🙏🏻പ്ലീസ് പുതിയ സ്കിറ്റ് ആണേലും ചളിഞ്ഞ പഴേ............ കണ്ടപോലെ
@ba.ibrahimbathishabadhu2693
@ba.ibrahimbathishabadhu2693 26 күн бұрын
അസീസ്ക്ക ❤️❤️
@SanjayKb-st8xb
@SanjayKb-st8xb 15 күн бұрын
👍👍👍👍👍👍👍
@sreejaav6448
@sreejaav6448 Ай бұрын
adipoli
@RajeshP-ce7od
@RajeshP-ce7od Ай бұрын
ലിയ funs up on a time... Experience
@user-lp9df2zv7q
@user-lp9df2zv7q Ай бұрын
Adyam kollula pine pine comdyod comedy😅😅😅😂
@fayisnazerk2552
@fayisnazerk2552 Ай бұрын
Adipoli
@mallumovie26
@mallumovie26 Ай бұрын
പ്രോഗ്രാം സൂപ്പർ ആണ് പക്ഷേ പുതിയ കലാകാരൻ മാരെ കൂടുതൽ കൊണ്ടു വരണം
@ajeesh-np9tb
@ajeesh-np9tb Ай бұрын
❤❤❤❤
@user-if7kv5lr3x
@user-if7kv5lr3x Ай бұрын
❤❤❤❤❤
@rajendraprasadM.R
@rajendraprasadM.R Ай бұрын
ആദ്യത്തെ കമന്റ്‌ അസ്സീസ് നല്ല ബഹുമാനം അർഹിക്കുന്നു.. മലയാള മനോരമയുടെ ജഡ്ജ് നസ്സിർ സംക്രാന്തി യോട് 🙏ഈ പരിപാടി പൊളിക്കരുത്.. കുറച്ചു കോമഡി കുറഞ്ഞാലും നല്ല അവസരം കൊടുത്തു പ്രോത്സാഹനം കൊടുക്കുന്ന flowers ചാനലിന് ബിഗ് സല്യൂട്ട് ❤️
@crystalgaming997
@crystalgaming997 Ай бұрын
ശ്ജോൺ എന്ന ആ ഐറ്റത്തിനെ കാണാൻ വേണ്ടി ആണ് സ്റ്റർമാജിക് കണ്ടു ഇയാളോട് ഒരു പ്രേമം ആയി പോയീ 🎉🎉🎉
@techytravelvlogs831
@techytravelvlogs831 Ай бұрын
Stand up കോമഡി അടിപൊളിയാർന്നു
@ruleroffullmoon
@ruleroffullmoon Ай бұрын
first episode kazhinju same day shoot cheyunna episodil phone vilikal varunnu parupadi super enu paranju, enthanu shajon chetta oru mayam okke vende
@_j_i_s_h_n_u_222
@_j_i_s_h_n_u_222 Ай бұрын
സൂപ്പർ 😂😂😂Liya പൊളിച്ചു 🔥
@shirdi3958
@shirdi3958 Ай бұрын
ഒന്ന് അറിയാതെ വന്നു നോക്കിയതാണ് 😂😂😂😂😂 ഇനി വരൂല്ല...
@user-qq9ke7qd9o
@user-qq9ke7qd9o Ай бұрын
Ithil songs enthinanu haide cheyunnathu😮
@ArunRaj-r1
@ArunRaj-r1 Ай бұрын
😁❤
@sangeethaponnappan7460
@sangeethaponnappan7460 Ай бұрын
അസീസിക്കായോടുള്ള ഇഷ്ടം ഓരോ പ്രാവശ്യവും കൂടുകയാ ചെയ്യുന്നത്
@sathyamsivam9434
@sathyamsivam9434 Ай бұрын
സിദ്ധിക്കിൻ്റെ പ്രകടനം അതാണ് സോഷ്യൽ മീഡിയയിൽ കണ്ട് ഇവിടേക്ക് ആളുകൾ വരുന്നത്.ഇപ്പൊൾ ഈ പരിപാടി കാണുമ്പോൾ ഐറ്റം പൊളിമൂട് എന്ന പേര് ആണ്.ഷെയിൻ നിഗമിനെ കൊണ്ടുവന്നു ഇതിൻ്റെ പേര് ഐറ്റം പൊളിമൂട് എന്നക്കുമോ
@user-dy3jb2wp9q
@user-dy3jb2wp9q Ай бұрын
അടിപൊളി
@shafishamon1718
@shafishamon1718 Ай бұрын
ee പരുവാടിടെ പ്രത്യെഗത കാണുന്നൊര്ര്കും പരുവാടി അവ്തരിപ്പിക്കുന്നൊര്ക്കും എല്ലം സന്തൊഷം കൂടുതല് ആണ് 😂
@kajalkp3690
@kajalkp3690 Ай бұрын
Jeeva chetta 🤩😘😍❤🔥💘👌🏽
@abdurahmanabdurahman2943
@abdurahmanabdurahman2943 Ай бұрын
അസീസ്കാ സ്റ്റാർ magikkilekk തിരിച്ചു വാ
@sofiasofia661
@sofiasofia661 Ай бұрын
Assiikka ishttam
@anikuttangeorge4302
@anikuttangeorge4302 Ай бұрын
സ്റ്റാർ മാജിക് പോലെ ശരിയായില്ല സ്റ്റാർ മാജിക് ദിവസം കൂട്ടുക
@princedigitalbusiness2731
@princedigitalbusiness2731 20 күн бұрын
പണ്ടാരം പിടിക്കാൻ ഒടുക്കത്തെ തള്ളലാ ലാസ്റ്റ് വന്ന പാലക്കാട്ടുക്കാരി പാട്ടില്ല കഥാപ്രസംഗമാണൊ അതൊ കുടുംബശ്രീ സംവാദമൊ?😂🙏
@christmedia3107
@christmedia3107 Ай бұрын
നല്ല പ്രോഗ്രാം
@shinumsshinu
@shinumsshinu Ай бұрын
Sibiiii❤❤❤
@basteee2935
@basteee2935 Ай бұрын
Please bring back Kuttikalavara seniors
@jacquelinesebastian3053
@jacquelinesebastian3053 Ай бұрын
😂😂🎉
@RinshiRincy
@RinshiRincy Ай бұрын
Hi njan rinshi vennakkara Palakkad ee program athikam pora athuknde aseeskka star majikkil pokooo
@user-ru2bc7oq6t
@user-ru2bc7oq6t Ай бұрын
ഇതിൽ പങ്കെടുക്കാനുള്ള നമ്പർ വല്ലതും ഉണ്ടോ
@manumanu8279
@manumanu8279 Ай бұрын
എപ്പിസോഡ് 1 സൂപ്പർ ഈ പോരാ
@vishnugopan8591
@vishnugopan8591 Ай бұрын
Sibi❤️
@pramodambili8721
@pramodambili8721 Ай бұрын
❤❤❤❤😂😂😂😂
@RadhaRadha-ce2wh
@RadhaRadha-ce2wh Ай бұрын
😂😂😂😂
@shafeekshafee9139
@shafeekshafee9139 Ай бұрын
സൂപ്പർ അസീസ്‌ക ഒന്ന് മുടിയൊക്കെ മുറിച്ചു വന്നുകൂടെ
@3dpressusallc267
@3dpressusallc267 Ай бұрын
അത് ഏതെങ്കിലും സിനിമയിലെ ക്യാരക്ടറിന് വേണ്ടി വളർത്തുന്നതാവാം.
@manilalmadhavan4137
@manilalmadhavan4137 Ай бұрын
@@3dpressusallc267 mudi ellathe ayittu pinne athu set akumbol vere level anu makkleee
@faizalsafa
@faizalsafa 11 күн бұрын
ജഡ്ജസിന്റെ തള്ളൽ.. അതൊരു ഐറ്റം വേറേ....
@dineshn851
@dineshn851 Ай бұрын
Sibi🔥
@Uk_malluz_trek
@Uk_malluz_trek Ай бұрын
Stand up comedy price ele???
@ManMan-bp9iy
@ManMan-bp9iy Ай бұрын
ചിരിക്കാൻ എന്തെങ്കിലും കോമഡി കൊണ്ടു വന്നു കൂടെ
@SimijonhnySimi-ff5kp
@SimijonhnySimi-ff5kp Ай бұрын
Parama bor
@mediavarthanews247
@mediavarthanews247 Ай бұрын
1:37
@rajendrankunjipillai6692
@rajendrankunjipillai6692 Күн бұрын
Enthonnu uduppum intro dancum kaattu keranano. Verum boran show.. 😅😅😅cherukkante vesham..
@noufalkhan6082
@noufalkhan6082 Ай бұрын
ചുമ്മാ ഇരുന്നു ചിരിക്ണ്. എന്ത് കോമഡി ഇണ്ടായിട്ടനാവോ?
@shajithavayil3480
@shajithavayil3480 Ай бұрын
ശരത് ബമ്പർ ചിരിയിൽ ഉണ്ടായതല്ല.. Pinnendinu first ടൈമെന്നു പറഞ്ഞെ
@joyfrancizfranciz4917
@joyfrancizfranciz4917 Ай бұрын
ഹാസ്യം നിലവാരം പോര
@amviy
@amviy Ай бұрын
Flowers 1..കോടി നിർത്തിയോ
@aseemtvm4677
@aseemtvm4677 Ай бұрын
Ithil varunna ellarkkum price kodukanm angene oru ale Matti nirthunathinod yojip illa..avrum kalakarnmar Alle..
@LekhasTastyWorld
@LekhasTastyWorld Ай бұрын
പ്രോഗ്രാം പേര് ഇടക്ക് ഇടക്ക് പറയുന്നത് നല്ലതാ 😂ഇതിലും ഭേദം ഒരു പൊട്ട സീരിയൽ സ്റ്റാർട്ട്‌ ചെയ്യുന്നതാ 😂.. കോമഡി കണ്ടിട്ട് ആരെങ്കിലും ഇക്കിളി ഇടണം ചിരിക്കണമെങ്കിൽ..കാര്യം എന്ത് പറഞ്ഞാലും കാശ് വാങ്ങുന്നതിന്റെ ആത്മാർത്ഥ ജഡ്ജസ്സ് & ഓഡിയൻസ് കാണിക്കുന്നുണ്ട്.. ചിരി വിത്ത്‌ കൈയടി 😀😀
@sudhisukumaran8774
@sudhisukumaran8774 Ай бұрын
ഇങ്ങനെ ഇരുന്ന് കുറ്റം പറയാതെ താങ്കളും ചെന്ന് പങ്കെടുക്കൂ കൈ നിറയെ കാശ് മേടിക്കൂ എല്ലാരും സന്തോഷിക്കട്ടെ🙏🙏🙏
Ithu Item Vere | Comedy Show | Ep# 03
51:07
Flowers Comedy
Рет қаралды 330 М.
Ithu Item Vere | Comedy Show | Ep# 17
47:37
Flowers Comedy
Рет қаралды 109 М.
100😭🎉 #thankyou
00:28
はじめしゃちょー(hajime)
Рет қаралды 27 МЛН
СҰЛТАН СҮЛЕЙМАНДАР | bayGUYS
24:46
bayGUYS
Рет қаралды 740 М.
ХОТЯ БЫ КИНОДА 2 - официальный фильм
1:35:34
ХОТЯ БЫ В КИНО
Рет қаралды 2,4 МЛН
Super sport🤯
00:15
Lexa_Merin
Рет қаралды 20 МЛН
Ithu Item Vere | Comedy Show | Ep# 06
53:00
Flowers Comedy
Рет қаралды 148 М.
Ithu Item Vere | Comedy Show | Ep# 25
46:18
Flowers Comedy
Рет қаралды 77 М.
Ithu Item Vere | Comedy Show | Ep# 09
59:49
Flowers Comedy
Рет қаралды 219 М.
Ithu Item Vere | Comedy Show | Ep# 18
44:18
Flowers Comedy
Рет қаралды 165 М.
Ithu Item Vere | Comedy Show | Ep# 07
58:15
Flowers Comedy
Рет қаралды 159 М.
Парень Который Видит Все Болезни 😱🔥
1:00
Voronins and Leo
Рет қаралды 6 МЛН
Нашли меня? #софянка
0:12
Софья Земляная
Рет қаралды 1,8 МЛН
Before vs After: Choo Choo?
0:17
Horror Skunx 2
Рет қаралды 13 МЛН
Мұса жобамен қоштасты😳 Бір Болайық! 30.05.24
26:21
Бір болайық / Бир Болайык / Bir Bolayiq
Рет қаралды 191 М.
Gold vs Silver Brushing Routine
0:33
Dental Digest
Рет қаралды 13 МЛН
Самолёт Падает! Но Осталось 2 Парашюта... @NutshellAnimations
0:35
Глеб Рандалайнен
Рет қаралды 1,9 МЛН