Ithu Item Vere | Comedy Show | Ep# 04

  Рет қаралды 198,981

Flowers Comedy

Flowers Comedy

Ай бұрын

ഹാസ്യത്തിന്റെ പുതുപുത്തൻ പരീക്ഷണങ്ങൾക്ക് തിരികൊളുത്താൻ ഫ്‌ളവേഴ്‌സ് കോമഡി "ഇത് ഐറ്റം വേറെ". സ്റ്റാൻഡ് അപ്പ് ആക്ടുകളും കോമഡി സ്‌കിറ്റുകളും ഉൾപ്പെടെ വിവിധ ഹാസ്യ പ്രകടനങ്ങൾ അവതരിപ്പിക്കുന്ന ഷോ പ്രേക്ഷകർക്ക് ചിരിയുടെ തകർപ്പൻ നിമിഷങ്ങൾ സമ്മാനിക്കുന്നു. വിധികർത്താക്കളായ കലാഭവൻ ഷാജോൺ, അസീസ്, നസീർ സംക്രാന്തി എന്നിവരും പ്രോഗ്രാമിന്റെ വിധികർത്താക്കളായി എത്തുന്ന പരിപാടിയിൽ ജീവയാണ് ആങ്കർ.
"Ith Item Vere" is a lively comedy program on Flowers TV, hosted by Anchor Jeeva. Featuring a variety of comedic performances, including stand-up acts and skits, the show keeps audiences entertained with laughter and amusement. With judges Kalabhavan Shajohn, Azeez, and Naseer Sankranthy providing feedback and adding to the fun, "Ith Item Vere" promises a delightful viewing experience for all comedy enthusiasts.
#ithuitemvere #FlowersComedy #ComedyShow #flowerstv

Пікірлер: 171
@Abduljaleel772
@Abduljaleel772 Ай бұрын
ഡ്രാമ ജൂനിയറിൽ തകർത്താടിയ നല്ല കഴിവുള്ള മക്കളാണ് എല്ലാവരും നല്ല ഉയരങ്ങളിൽ എത്തെട്ടെ
@appustipstrivandrum2112
@appustipstrivandrum2112 Ай бұрын
🙏🏼🙏🏼
@prasanthchandrasekharannai7635
@prasanthchandrasekharannai7635 Ай бұрын
​@@appustipstrivandrum2112❤
@TheerthaDramajuniors
@TheerthaDramajuniors 28 күн бұрын
❤❤❤
@princeofdreams6882
@princeofdreams6882 Ай бұрын
പേര് പോലെ.... ഇത് ഐറ്റം വേറെ.. പൊളി സാനം 🎉🎉🎉🎉
@RajeshP-ce7od
@RajeshP-ce7od Ай бұрын
കുട്ടികൾ അടിപൊളി.... നന്നായി സ്കിട്ട് കളിച്ചു...... പൊളി മക്കൾ ഡ്രാമ ജൂനിയർ എന്നാ പരിപാടിയിൽ ഇവർ തകർത്ത മക്കൾ ആണ്........കുട്ടികൾ ആയത് കൊണ്ടാണോ അവർക്കു കുറച്ചു ക്യാഷ് കൊടുത്തത്..... നല്ല പെർഫോമൻസ് കണ്ടാൽ കുട്ടികൾ വലിയവർ എന്നാ വിത്യാസം ജഡ്ജസ് കാണിക്കരുത്
@TheerthaDramajuniors
@TheerthaDramajuniors 28 күн бұрын
@rinshaarun
@rinshaarun Ай бұрын
സൂപ്പർ പരിപാടി എപ്പിസോഡിന് വേണ്ടി വെയ്റ്റിംഗ് ആരുന്നു ❤️❤️ good entertaining ❤️❤️
@careandhelpskondotty4450
@careandhelpskondotty4450 Ай бұрын
ഇത് ഒരുമാതിരി മറ്റേടത്തെ പരിവാടി ആയി പ്പോയി ആ പിള്ളേർ ബെസ്റ്റ് പെർഫോമൻസ് കാഴ്ച വെച്ചത് എന്നിട്ട് അവർക്ക് വെറും തുച്ഛമായ ക്യാഷ് കൊടുത്തു ഇത് ശരി അല്ല 😡😡
@harishankar7197
@harishankar7197 Ай бұрын
ഈ പ്രോഗ്രാം ഇഷ്ടം ഉള്ളവരുണ്ടോ
@bineeaji1722
@bineeaji1722 Ай бұрын
Undu
@vasanthaprabhakaran1387
@vasanthaprabhakaran1387 Ай бұрын
ഉണ്ടല്ലോ ❤
@user-os1cb8fg2l
@user-os1cb8fg2l Ай бұрын
ഇല്ല
@snowdrops9962
@snowdrops9962 Ай бұрын
ഇല്ല..
@sathyamsivam9434
@sathyamsivam9434 Ай бұрын
പോരാ.പേര് സൂചിപ്പിക്കുന്ന ലെവൽ ഇല്ല .below average.anchor,judges ഒക്കെയുണ്ട് പക്ഷേ ഷോ ആനയും വെടിക്കെട്ടും ഒക്കെയുണ്ട് പക്ഷേ ഉത്സവത്തിന് പകരം നാല് പേര് ഇരുന്നു കല്ലുകുടിക്കുന്ന ഒരു മൂലയിൽ നടത്തുന്നത് പോലെ.
@Manu-vn5rg
@Manu-vn5rg Ай бұрын
നസീർക്കാ കൗണ്ടർ അടി -ആ പയ്യന്റെ വെയിറ്റ് അറിയാൻ പോയത് എന്ന് 😂😂😂😂😂
@Milan-pd5xn
@Milan-pd5xn Ай бұрын
34:34 പയ്യൻ പറഞ്ഞ വിജയ്യുടെ ഗോട്ടു സിനിമയിൽ ഞാനും ഉണ്ടായിരുന്ന് ജൂനിയർ ആർട്ടിസ്റ്റ് ആയി❤
@AdarshKalathil1994
@AdarshKalathil1994 Ай бұрын
ഒരു ചിരി കാണുമ്പോൾ ഒരു രസം ഉണ്ട്.. ഇത് അതിനെ കോപ്പിയടിച്ച് കുറച്ച് മാറ്റം വരുത്തി നല്ല വെറിപ്പിക്കൽ
@emjokurian6768
@emjokurian6768 Ай бұрын
Proud to be on the floor ❤.. greetings to all the artists.. ഇത് ഐറ്റം വേറെ .. വേറെ വൈബ്...വേറെ ലെവൽ..😊
@princeofdreams6882
@princeofdreams6882 Ай бұрын
ആദ്യ എപ്പിസോഡ് മുതൽ ഇവിടെ ചിലരുടെ കുന്തി തിരിപ്പു കാണുന്നു..വേണമെങ്കിൽ കാണു,ചില സാധാരണകലാകാരന്മാർക്ക് അവരുടെ ഓരോ ഡേയ്സും ഈ ചെറിയ വരുമാനത്തിലൂടെ നടന്നു പോന്നു..
@user-xn3ij1po1y
@user-xn3ij1po1y Ай бұрын
സത്യം.
@sreeharin9930
@sreeharin9930 Ай бұрын
കൊലപാതക ശ്രമത്തിന് കേസ് കൊടുക്കാൻ പോകുവാ സുമി ഒന്നാം പ്രതി, വലിയ കുഴപ്പമില്ലാതെ കോമഡി പറഞ്ഞു നിന്ന 2 ചെറുപ്പക്കാരുടെ അടുത്തു പോയി താങ്ങാൻ പറ്റാത്ത കോമഡികൾ ഉണ്ടാക്കി കാഴ്ചക്കാരെ ചിരിപ്പിച്ചു കൊല്ലാൻ ശ്രമിച്ചു 😂😂❤😂😂
@arut20
@arut20 Ай бұрын
സൂപ്പർ കോമഡി ആണ്😂😂😂
@fijasfijas5051
@fijasfijas5051 Ай бұрын
Jeevan sare gama payil poli aauirunnu🔥😂 ivideyum😂🔥🥰🥰🥰
@Rajesh-tw4yg
@Rajesh-tw4yg Ай бұрын
അടിപൊളി എല്ലാവരും പൊളിച്ചു വിനോദ് ബ്രോ ഒരു രക്ഷയും ഇല്ല സൂപ്പർ
@thulasigopan6923
@thulasigopan6923 2 күн бұрын
സൂപ്പർ ❤
@vipinu.s3441
@vipinu.s3441 Ай бұрын
പുളിയില കര കസവുമുണ്ട് അഴിച്ചും.ചേയ് വൃത്തികേട് ...😂😂😂😂🙏🏻🙏🏻🙏🏻.നമിച്ചു
@chippusvlog2243
@chippusvlog2243 Ай бұрын
Adipoli pgm...ithu item verae thanneya👍🏻👍🏻
@Feny007
@Feny007 Ай бұрын
ഈഒരു സാധനം കാണാൻ വേണ്ടി കുറേ എപ്പിസോഡ് കണ്ട് 😡
@gouthamsgscreations7949
@gouthamsgscreations7949 Ай бұрын
Sathyam 1 mudal erunnu kanduu apolaa 4 aam episode ennu arinjathu
@ShijoMathew-be4hx
@ShijoMathew-be4hx Ай бұрын
Enikkorupahdishttai{❤}
@shihanvkd21
@shihanvkd21 Ай бұрын
കുട്ടികൾ ആയത് കൊണ്ട് മാത്രം നിങ്ങൾ ക്യാഷ് കുറച്ചു കൊടുക്കുന്നത് ശെരിയല്ല അവർക്ക് കിട്ടുന്ന ക്യാഷ് അവരുടെ വീട്ടിലേക്ക് അല്ലേ പോകുന്നത് പിന്നെ എന്തിനാണ് ഇങ്ങനെ വേർതിരിച്ചു കൊടുക്കുന്നത് വലിയ ആളുകൾ കളിക്കുന്ന സ്കിറ്റിനെ കാൾ എത്രയോ നല്ലതാണ് കുട്ടികളുടെ സ്കിറ്റ്
@ohyderali
@ohyderali Ай бұрын
makkal polichu arya dathan oru podikk munnil 😍😍😍😍😍
@appustipstrivandrum2112
@appustipstrivandrum2112 Ай бұрын
🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@TheerthaDramajuniors
@TheerthaDramajuniors 28 күн бұрын
@triviyan
@triviyan Ай бұрын
ഏറ്റവും നല്ല സ്കിറ്റ് കുട്ടികളുടേതായിരുന്നു...
@syamalan2833
@syamalan2833 12 күн бұрын
Sooper
@bindhuvijayan9730
@bindhuvijayan9730 Ай бұрын
കൊള്ളാം സൂപ്പർ
@mayakwt3432
@mayakwt3432 Ай бұрын
അടിപൊളി പരുപാടി ആണ് 😍😍
@AnilKumar-pd8tc
@AnilKumar-pd8tc Ай бұрын
കുട്ടികൾ അടിപൊളി അവർക്ക് പകുതി കഷ്ടം 😢😢
@vimala2042
@vimala2042 Ай бұрын
ആര്യദത്ത് ❤❤❤സൂപ്പർ
@appustipstrivandrum2112
@appustipstrivandrum2112 Ай бұрын
❤🙏🏼
@RaniRani-mk8ge
@RaniRani-mk8ge Ай бұрын
Assisika super Love 💕 yu
@user-fy2xr2ej9c
@user-fy2xr2ej9c Ай бұрын
പിള്ളേർക്ക് 50000കൊടുകാനുള്ളത് undarunnu
@Savadpm7963
@Savadpm7963 Ай бұрын
ഞാൻ ഇത് ഇന്നാണ് കാണുന്നത്...... സൂപ്പര്‍ ആയി
@uthamank1455
@uthamank1455 Ай бұрын
Sundaran jeevayekkanan vendi matramanu ithu kanunnathu❤❤❤❤❤
@speedop8409
@speedop8409 Ай бұрын
Sanjitha u r good performer super God bless you
@BinduE.V-rt5pk
@BinduE.V-rt5pk Ай бұрын
സൂപ്പർ❤❤❤
@aanilaanil9254
@aanilaanil9254 Ай бұрын
ഇത് മോശം ആയിപോയി പിള്ളാർക്ക് മാർക്ക്‌ കുറച്ചത്. ഇനി ഇങ്ങനെ ചെയ്യരുത് എന്നാണ് അഭിപ്രായം നല്ല സ്കിറ്റ് ആയിരുന്നു...
@sundar359
@sundar359 Ай бұрын
അസീസ് എന്ത് മോഡേൺ ആയിട്ട് വന്നെന്നാ പറഞ്ഞത്.😊
@SatheeshVc-le8vp
@SatheeshVc-le8vp Ай бұрын
യൂട്യൂബിൽ കാണുന്നവർ ഉണ്ടോ 😅😅🫢😝
@sangeethm1056
@sangeethm1056 Ай бұрын
7:44 മറ്റേടത്തെ ടാലൻ്റ്😂😂😂 multi talent😂😂
@sajeerbasheersajeer6322
@sajeerbasheersajeer6322 Ай бұрын
സൂപ്പർ ❤️❤️❤️❤️🌹🌹🌹🌹
@antonyjoseph7961
@antonyjoseph7961 Ай бұрын
Nazeer,ekka മഴവിൽ ഇരുന്നപ്പോൾ സ്റ്റൈൽ ആയിരുന്നു ഇ്പോഴാകട്ടെ അതുപോയ്
@UmarulFarooq-zw3rt
@UmarulFarooq-zw3rt Ай бұрын
കുട്ടികളെ ഒരിക്കലും വേർതിരിക്കരുത്.... ജഡ്ജസ് നീതി പാലിക്കണം.... സൂപ്പറായി അഭിനയിച്ച കുട്ടികളെ ആന്തരികമായി സ്നേഹം പ്രകടിപ്പിക്കുന്നുവെങ്കിലും ബാഹ്യത്തിൽ വിധി കർത്താക്കൾക്ക് കുട്ടികളോട് ഉള്ള അവഗണന ഒന്ന് മാറ്റി വെക്കൂ.... ബുദ്ധി ഉള്ള ആളുകളെ അല്ലെ വിധി കർത്താകൾ ആക്കുന്നത്... അവർ ബുദ്ധി ഇല്ലാത്ത ആളുകളെ പോലെ ആണല്ലോ മാർക്ക്‌ പ്രഖ്യാപിക്കുന്നത്.....😢
@unnikrishnan5233
@unnikrishnan5233 Ай бұрын
ജെഡ്ജ്സ്റ്റസായി ഇരിക്കുന്നവർ എന്തിനാ ഇങ്ങനെ ചിരിക്കുന്നത് ന്നു മനസ്സിലായില്ല.. എന്ത് കോമഡി ഇതിൽ ഉള്ളത് ,,, ഒരുപാട് കോമഡി കണ്ടിട്ടുള്ളവർക്ക് ഇതൊന്നും കണ്ടാ ചിരിക്കാൻ കഴിയും ന്നു തോന്നുന്നില്ല. ഒരു ചിരി ഇരു ചിരി ബംബർ ചിരിയില്.. കുണ്ടിയില് ഇക്കിളി ഇട്ടാലും ചിരിക്കാത്ത നസീർ ഭായി.. ഇതിൽ കിടന്നു കുലുങ്ങി ചിരിക്കുന്നത് കാണുമ്പോ.. കിട്ടുന്ന പ്രതിഫലം കൂടുതൽ ആണെന്ന് തോന്നുന്നു
@ramlathc1227
@ramlathc1227 Ай бұрын
❤️❤️❤️❤️❤️❤️❤️❤️❤️🌹
@sathyamsivam9434
@sathyamsivam9434 Ай бұрын
സുധീർ ഇറക്കിയ ഗാനമേള സ്കിറ്റ്😁
@user-ck2zk7gm8z
@user-ck2zk7gm8z Ай бұрын
അമൽ, വിഷ്ണു, സഞ്ചിത.. സൂപ്പർ 👌🤣🤣🤣
@savadkm6712
@savadkm6712 Ай бұрын
പിഷാരടി ആകുവാനോ അസിസ്
@jayapradeep6464
@jayapradeep6464 Ай бұрын
Diractor ആരാ അനൂപ് ആണേൽ നന്നായേനേ
@joyfrancizfranciz4917
@joyfrancizfranciz4917 Ай бұрын
കൊള്ളാം നല്ല പ്രോഗ്രാം
@ChegamanaduKL24
@ChegamanaduKL24 Ай бұрын
👌♥️♥️♥️
@jameskoithra3436
@jameskoithra3436 Ай бұрын
ശ്രീകണ്ഠൻ ഇത്രയും ശുഷ്കാരം ആയി വരുന്നത് കഷ്ടം എന്നല്ലാതെ???
@girijapramod4347
@girijapramod4347 Ай бұрын
അടിപൊളി പ്രോഗ്രാം 🥰🥰🥰👍👍👍
@bindhuprasanth1176
@bindhuprasanth1176 Ай бұрын
സുമി❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉
@vishnuvmv
@vishnuvmv Ай бұрын
❤❤❤
@njanmalayali5684
@njanmalayali5684 Ай бұрын
Adipoli suuppr💞💖💖🙏👍
@josiniSatheesh-rt4qq
@josiniSatheesh-rt4qq Ай бұрын
Yes
@premnathhpd2598
@premnathhpd2598 Ай бұрын
എൻട്രി സോങ്ങിൻ്റെ ഡാൻസ് സ്റ്റെപ്പ് സൂപ്പർ
@prashilparayil
@prashilparayil Ай бұрын
വലിയ ആൾകാർ കാണിക്കുന്നത് നന്നായായി ചെയ്യിതു അതിൽ നിങ്ങൾ കൊടുത്തത് വളരെ കുറഞ്ഞു പോയി. അതു ഒട്ടും ശരിയായില്ല. നിങ്ങൾ പറഞ്ഞ കമന്റ് അടിപൊളി എന്നല്ലേ പിന്നെ എന്തെ എമൌണ്ട് കുറഞ്ഞു പോയത് അതു ഒട്ടും ശരിയായി തോന്നിയില്ല. കുട്ടികൾ വലിയവർ എന്നൊന്നും വിലയിരുത്തരുത് നല്ലവണ്ണം ആരുചെയിതോ അതിനു കൊടുക്കണം അല്ലാതെ നിങ്ങളുടെ കോമാളിത്തരം കാണാനല്ല പ്രേഷകർ
@arundas8969
@arundas8969 Ай бұрын
❤സൂപ്പർ
@premkp7007
@premkp7007 Ай бұрын
Pillare theache 😢
@Little.jerry2122
@Little.jerry2122 Ай бұрын
കുട്ടികൾക്ക് മാർക് കുഞ്ഞു പോയല്ലോ
@rajartsummannoor66789
@rajartsummannoor66789 Ай бұрын
Super super ❤️ adipoliye 😅😅😅
@Sahirabanu-lc7jd
@Sahirabanu-lc7jd Ай бұрын
സൂപ്പർ അസീസക
@Sruthybinu-du7pl
@Sruthybinu-du7pl Ай бұрын
Super❤❤❤❤❤
@SunilKumar-yc9fd
@SunilKumar-yc9fd Ай бұрын
ഇതാ അണ്സ് കിറ്റ് സുപ്പാർ
@dinilkumar9023
@dinilkumar9023 Ай бұрын
Assiska super
@vijaykp9575
@vijaykp9575 Ай бұрын
സൂപ്പര്‍ ❤❤❤
@yd6023
@yd6023 Ай бұрын
Sumi Shameer skit 4:10
@shajeerkolliyil5912
@shajeerkolliyil5912 Ай бұрын
Shameer alla shajeer😊
@RaniRani-mk8ge
@RaniRani-mk8ge Ай бұрын
Super
@Vijibibil
@Vijibibil Ай бұрын
Super program 😊😊😊
@user-cf3tr3qf4k
@user-cf3tr3qf4k Ай бұрын
സൂപ്പർ കോമഡി ❤
@omanavarkala2612
@omanavarkala2612 29 күн бұрын
Supper👍👍👍
@amviy
@amviy Ай бұрын
Kid's Skit.......... Super
@ThulasiMadanan
@ThulasiMadanan Ай бұрын
സുമി. സൂപ്പർ❤❤❤
@butterflysisters3384
@butterflysisters3384 Ай бұрын
പൊളി 😂😂
@aby1677
@aby1677 Ай бұрын
💯 entertainment 🎉
@user-ib7pg1mf7o
@user-ib7pg1mf7o Ай бұрын
ഷാജോണോട്ടനിത്തിരി ഓവറാണ്
@magicianharidasharidas8255
@magicianharidasharidas8255 Ай бұрын
നല്ല പ്രോഗ്രാം
@rafeekrafeek5910
@rafeekrafeek5910 Ай бұрын
ഷാജൺ നല്ലൊരു മുണ്ട് ഉടുക്കൂ അത് ലീനൻ ആയാൽ ഭംഗി ഉണ്ടാവും. 100 രൂപ മുണ്ട് ഉടുത്തു കോസ്റ്റയൂമു ഡിസൈനാർ ആരാ 😂😂
@subairmuhammed971
@subairmuhammed971 Ай бұрын
ഇത് അതികം ഓടില്ല 28:04
@bineeaji1722
@bineeaji1722 Ай бұрын
Waiting for this episode
@sreeragnandan5473
@sreeragnandan5473 Ай бұрын
Shejeer bhai😂
@AnandhuMs-km8fj
@AnandhuMs-km8fj Ай бұрын
Supper😅
@antonyjoseph7961
@antonyjoseph7961 Ай бұрын
Asis vaykurchu thurakku kothu kerum
@swapnanishal8335
@swapnanishal8335 Ай бұрын
കുട്ടികൾ നന്നായിരുന്നു ❤❤
@abdunasar2638
@abdunasar2638 Ай бұрын
❤❤
@daffodils4939
@daffodils4939 Ай бұрын
Enthinaadaa chirikkunnath😢
@visakhnair9848
@visakhnair9848 Ай бұрын
Program name mathram isthamilla
@Uk_malluz_trek
@Uk_malluz_trek Ай бұрын
Kutikalk kurachoode kodukamarunu…
@lidiyasileesh368
@lidiyasileesh368 Ай бұрын
ആ ലാലലാ യിലെ കോമഡി മനസ്സിലായില്ല.. ഇതിനും മാത്രം ചിരിക്കാൻ അതിൽ എന്താണ് ഉള്ളത്.. ആ അനൗൺസ്മെന്റ് കോമഡി നന്നായിരുന്നു
@sumeshSP-dz9sh
@sumeshSP-dz9sh Ай бұрын
എങ്കിൽ പിന്നെ താൻ ഉണ്ടാക്
@shrenuvpillai3205
@shrenuvpillai3205 Ай бұрын
Sumii❤️‍🔥
@narayananambu773
@narayananambu773 Ай бұрын
🥰🥰🥰🥰🥰
@nishamaniyath4070
@nishamaniyath4070 Ай бұрын
@guinnessabheesh8764
@guinnessabheesh8764 Ай бұрын
❤❤❤🎉
@ibmedia7349
@ibmedia7349 Ай бұрын
Ivarenthina ingane chirikkane...??
@sobhaputhenpureyil4719
@sobhaputhenpureyil4719 Ай бұрын
❤❤❤❤
@ShijoMathew-be4hx
@ShijoMathew-be4hx Ай бұрын
Kollahm!,Poli,.......🎉😮😊😊😮🎉
@user-ug7bx8kg9c
@user-ug7bx8kg9c Ай бұрын
അസീസ്‌ക്ക ന്തിനവോ ഇടക്കിടെ ന്തോ ചൂണ്ടി കാണിക്കുന്നത് 🙄
@niyasrv
@niyasrv Ай бұрын
സൂപ്പർ 😂😂😂
@basheerbasheer224
@basheerbasheer224 Ай бұрын
അസീസും ജഡ്ജി ആയോ
@reshmaomanakkuttan8039
@reshmaomanakkuttan8039 Ай бұрын
Sumi❤
Ithu Item Vere | Comedy Show | Ep# 05
47:08
Flowers Comedy
Рет қаралды 128 М.
Star Magic | Flowers | Ep# 704
49:06
Flowers Comedy
Рет қаралды 112 М.
¡Puaj! No comas piruleta sucia, usa un gadget 😱 #herramienta
00:30
JOON Spanish
Рет қаралды 23 МЛН
Indian sharing by Secret Vlog #shorts
00:13
Secret Vlog
Рет қаралды 55 МЛН
зеленое яйцо #shorts #животные #shortsvideo #страус
0:35
Тайные Истории
Рет қаралды 11 МЛН
Funny kid and Dad #shorts #funny #viral #comedy #youtubeshorts
0:15
mountainlion5
Рет қаралды 48 МЛН
Секретный Прием Джиу-джитсу Пошел не по Плану
0:27
Как поменялась мода на летние шорты😅💀
0:20
ВЕРА ВОЛЬТ
Рет қаралды 9 МЛН
everything turned out to be not as it seems… 🤭👀
0:12
Viktoria Meyer
Рет қаралды 13 МЛН
Мужчина узнал о изм*не жены🥺
1:00
Kino_sh
Рет қаралды 9 МЛН