ഇതിലും ഭേദം തെലുങ്കു തന്നെ| Bhojpuri fights trolls malayalam | Trollappanunni

  Рет қаралды 526,811

Trollappanunni

Trollappanunni

3 жыл бұрын

DESCLAIMER !
This Channel Does Not Promote or Encourage Any Illegal Activties, All Contents Provided By This Channel Copyright Desclaimer Under Section 107 of Copyright Act 1976, allowance is for "fair use" for purposes such as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statue that might otherwise be infringing. Non profit, educational or personal use tips tha balance in favour of fair use...
If you have any issues regarding this video, please contact me at bibiseban@gmail.com
#Kerala
#Trollappanunni
#ഇതിലും ഭേദം തെലുങ്കു തന്നെ| Bhojpuri fights trolls malayalam | Trollappanunni

Пікірлер: 608
@messy4643
@messy4643 3 жыл бұрын
adipoliiii
@liyokrishnakumar8790
@liyokrishnakumar8790 3 жыл бұрын
ട്രോൾ ഉണ്ടാക്കാൻ വേണ്ടി ആണേലും ഇമ്മാതിരി സിനിമ ഒക്കെ കണ്ട ട്രോളൻ ചേട്ടന്റെ ക്ഷമയെ സമ്മതിച്ചിരിക്കുന്നു...
@anuanu1725
@anuanu1725 3 жыл бұрын
Bojpuri സിനിമ മറ്റുപലകാര്യത്തിലും 👍👍😊😊
@Trollappanunni
@Trollappanunni 3 жыл бұрын
Haa ..haa..manasilayii
@ashwinprashanth548
@ashwinprashanth548 3 жыл бұрын
@@anuanu1725 koppaaabu
@anuanu1725
@anuanu1725 3 жыл бұрын
@@ashwinprashanth548 മനസിലായില്ല
@saneshsanesh6120
@saneshsanesh6120 3 жыл бұрын
@@anuanu1725 vzV.. zack..McClain,
@harikrishnan9007
@harikrishnan9007 3 жыл бұрын
130 കോടിയിലധികം ജനസമ്പത്തുള്ള ഇന്ത്യ ഇന്നും വികസ്വരരാജ്യമായി തുടരുന്നതിന്റ കാരണം എനിക്ക് ഏതാണ്ട് വ്യക്തമായി...
@shafeequekuvverysaidh199
@shafeequekuvverysaidh199 3 жыл бұрын
🤣😂
@Manu-gw2lw
@Manu-gw2lw 3 жыл бұрын
kerala ozhich baaki സംസ്ഥാനങ്ങളിലെ അവസ്ഥ ബീഗരം ആണ്. നല്ല അസ്സൽ കോളനികൾ ആണ്🇩🇪 ( കേരളത്തിൽ ഉള്ളതിനേക്കാൾ കൂടുതൽ ആണ്)
@wildstylenk6882
@wildstylenk6882 3 жыл бұрын
ഇപ്പോഴും നമ്മുടെ സിനിമകളിൽ ഡാൻസും പാട്ടും ഒക്കെ ഇല്ലേ സഹോ ? ലോക സിനിമകളിൽ അതൊക്കെ ആർക്കും ഉൾകൊള്ളാൻ പറ്റാത്തതാണ്
@safarideluxknr859
@safarideluxknr859 2 жыл бұрын
ഇന്നും മാർക്കറ്റിൽ made in ഇന്ത്യ എന്ന പേരിൽ അറിയപ്പെടുന്ന മൊബൈൽഫോണുകളിൽ പോലും ഫോണ് സ്ക്രൂ പോലും ഇന്ത്യയിൽ ഉണ്ടാക്കുന്നില്ല
@ukashzayn6376
@ukashzayn6376 2 жыл бұрын
@@wildstylenk6882 crct
@INDIAN-ce6oo
@INDIAN-ce6oo 2 жыл бұрын
ഇതൊക്കെ കാണുമ്പോ നമ്മടെ ബാലകൃഷ്ണൻ അണ്ണനൊക്കെ മുത്താണ്.. മുത്ത്..... 😔😂
@narendramodii_._._._._._._._1
@narendramodii_._._._._._._._1 3 жыл бұрын
എല്ലാ ബോജ്പുരി ഫിലിംസും കഥ സെയിം ആണ് ഒരു പെണ്ണും ആണും പ്രേമം ഒരു വലിയ പണക്കാരൻ വില്ലൻ 🤣🤣🤣🤣🤣🤣🤣
@Trollappanunni
@Trollappanunni 3 жыл бұрын
Correct..nayikaye villan thadayunnu..hero vannu ellarem adichiduNnu
@ananthrajendar9601
@ananthrajendar9601 3 жыл бұрын
ഇതും കൂടാതെ ഇവർ എടുക്കുന്ന പാട്ട് എല്ലാം ഒരുപോലത്തെയാണ്.
@wtftoms141
@wtftoms141 3 жыл бұрын
😂😂 ഇവൻ മാർ ഇന്ത്യക്കാർ ആണെന്ന് പറയാൻ തന്നെ നാണക്കേടാണ് 🙄🙄
@ananthrajendar9601
@ananthrajendar9601 3 жыл бұрын
@@wtftoms141 yes.
@narendramodii_._._._._._._._1
@narendramodii_._._._._._._._1 3 жыл бұрын
Worst Film industry in India എന്ന് search ചെയ്യൂ Bhojpuri Film industry എന്ന് വരും
@vineethk1494
@vineethk1494 3 жыл бұрын
ഇതാണ് natural acting. നമ്മുടെ മലയാളത്തിൽ ഇങ്ങനെ കഴിവുള്ള നടന്മാർ ഇല്ലാത്തത് വല്ലാത്ത നഷ്ട്ടം തന്നെ ആണ് 😔
@nidhinva6855
@nidhinva6855 2 жыл бұрын
🥵🤣🤣
@jiyadkpjidu5535
@jiyadkpjidu5535 2 жыл бұрын
അതെ...
@nobinosb7706
@nobinosb7706 2 жыл бұрын
😅🤣
@padaswarampadaswaram4946
@padaswarampadaswaram4946 2 жыл бұрын
ആര് പറഞ്ഞു ❓. ഉണ്ട്. നമ്മുടെ. രാജു മോൻ. സേവ് ലക്ഷദ്വീപ് പുത്രൻ. ലംബോർഗിനി. ഊള 🤣
@tpshobananair8317
@tpshobananair8317 2 жыл бұрын
@@padaswarampadaswaram4946 save ലക്ഷ്യദ്വീപ് പുത്രനെ അറിയാം രാജ് മോൻ ആരാണ്?
@Vkvlogsalalah
@Vkvlogsalalah 3 жыл бұрын
"ജെട്ടി മാറീറ്റ് സൂപ്പർ മാന്റെ ജെട്ടിയിട്ടോ.."😂😂😂
@abhiragabhi1625
@abhiragabhi1625 3 жыл бұрын
അണ്ണൻ തലയിലെ നട്ടും ബോൾട്ടും ഊരി വിരലിൽ ഇരിക്കാണ് സൂർത്തുക്കളെ 😇
@TS-fz5kp
@TS-fz5kp 3 жыл бұрын
2:30 ഇതുവരെയേ ഞാൻ കണ്ടുള്ളു ബാക്കി കണ്ടാൽ ഞാൻ താങ്ങില്ല മൊതലാളി.....
@vpb1922
@vpb1922 2 жыл бұрын
ഈജാതി സിനിമകളിൽ വില്ലൻമാർ ആണ് നല്ലത്. ഒന്നുമില്ലെങ്കിലും അവർ ദുരന്തങ്ങൾ അല്ല..... 🤣😂🤷‍♂️
@Muhammadkrishnankutty
@Muhammadkrishnankutty 3 жыл бұрын
കേരളം ഒഴിച്ച് ബാക്കി എല്ലാ നാട്ടിലും വായു സഞ്ചാരം കൂടുതൽ ആണ് ........ ആര് ഇടി ച്ചാലും പറപറക്കും
@riyasriyu4491
@riyasriyu4491 3 жыл бұрын
Pinnem korach koravu Tamil ahh
@Muhammadkrishnankutty
@Muhammadkrishnankutty 3 жыл бұрын
@@riyasriyu4491 അതെ 👍😄
@riyasriyu4491
@riyasriyu4491 3 жыл бұрын
@@Muhammadkrishnankutty malayalathilum und korach high voltage padangal like big brother, Masterpiece Pole
@deepugi4113
@deepugi4113 3 жыл бұрын
അടിപൊളി കമൻ്റ് സൂപ്പർ
@ammu7235
@ammu7235 3 жыл бұрын
@@riyasriyu4491 : athokke ithu okke vechu nokumbol enthe😝
@jineeshcd8952
@jineeshcd8952 3 жыл бұрын
ആ കൊറോണ വൈറസിന് ഈ സിനിമ ഒക്കെ കാണിച്ചുകൊടുക്ക്, അതു ജീവനും കൊണ്ട് ഓടി രക്ഷപെട്ടോളും
@rasmiv3110
@rasmiv3110 2 жыл бұрын
😂😂👍
@jubutech50
@jubutech50 3 жыл бұрын
സുഖല്ലാത്ത ഇയാൾക്കു നല്ല വീതി നീളം ഉണ്ടല്ലോ സുഖല്ലാന്ന് എഴുതി വെച്ചൂടെ 😝😝😝
@dragniveshiyer1443
@dragniveshiyer1443 3 жыл бұрын
കച്ചറ തെലുഗ് സിനിമകൾ നോർത്ത് ഇന്ത്യസ് പൊക്കി പറയുകയും നമ്മുടെ അങ്കമാലി ഡയാറിസ് പോലെ ഉള്ള പടങ്ങളെ താഴ്ത്തി പറഞ്ഞു നമ്മുടെ തന്നെ മാസ്റ്റർ പീസ്, ബിഗ് ബ്രദർ പോലെയുള്ള പടങ്ങളെ പൊക്കി പറയുന്നതിന്റെ കാരണം ഇതിൽ നിന്നും വ്യക്തമായി
@itsmeakash3492
@itsmeakash3492 3 жыл бұрын
സ്റ്റാൻഡേർഡ് പ്രേക്ഷകരുടെ ഇടയിൽ ചെല്ലുമ്പോൾ bigbro ഒക്കെ എടുത്ത് തോട്ടിൽ കളയും, 👆 ഭോജ്‌പൂരിസിനിമയും ഹിന്ദിസിനിമയും രണ്ടും രണ്ടാണ്, ബീഹാർ up അവിടെയൊക്കെ ഉള്ളവരാണ് ഇതിന്റെ ആരാധകർ
@dragniveshiyer1443
@dragniveshiyer1443 3 жыл бұрын
@@itsmeakash3492 അതൊക്കെ എനിക്ക് അറിയാം, ബിഗ് ബ്രദർ പോലെയുള്ള ചവർ പടങ്ങളും ഊള തെലുഗു പടങ്ങളും പൊക്കി അടിച്ചു യൂട്യൂബിൽ 200+ മില്യൺ ആക്കുന്നത് ബോജ്പുരിക്കാർ മാത്രം അല്ല മൊത്തം നോർത്ത് ഇന്ത്യൻസ് ആണ്, അവർ പൊതുവെ മസാല പടങ്ങൾ ആണ് ഇഷ്ടം, ബീഹാർ UP ജാർഖഡ് ഇതിന്റെ ഒക്കെ അതിർത്തി ഭാഗങ്ങളിൽ വിവരം കുറവാണ് അവരുടെ പടം ആണ്, ഇതൊക്കെ അവരുടെ അത്രയും ഇല്ലെങ്കിലും നോർത്ത് ഇന്ത്യസ് മസാല പടങ്ങളുടെ ആരാധകർ തന്നെ ആണ്
@deep5495
@deep5495 3 жыл бұрын
@@dragniveshiyer1443 അതെ ബ്രോ ബിഗ് ബ്രദർ, മാസ്റ്റർ പീസ് പിന്നെ തെലുങ്ക് ഒക്കെ നോർത്തിന്ത്യക്കാർ പൊക്കിപ്പറയും അവർക്ക് വിവരം വേണ്ടേ സിംഘം ദാബാങ് പോലുള്ള കച്ചറ പടങ്ങളേ അവർക്ക് ശരിയാവൂ.. ടേക് ഓഫിനെ പോലും നല്ലതല്ലെന്നും അവറേജ് എന്നുമൊക്കെ പറഞ്ഞ രണ്ടുമൂന്നു നോർത്തിന്ത്യക്കാരുണ്ട്
@abhijithskannan2922
@abhijithskannan2922 3 жыл бұрын
@@deep5495 take off😳😑
@naveenraramparambil7819
@naveenraramparambil7819 2 жыл бұрын
@@abhijithskannan2922 take off ഡബ്ബിങ് ചെയ്തതിന് 3 മില്യൺ വ്യൂസ് സരയാനോടുഒക്കെ 300മില്യൺ
@petermask4354
@petermask4354 3 жыл бұрын
അഭിനയത്തിന്റ്റെ ABCD അറിഞ്ഞൂടാത്ത എനിക്ക് ഭോജ്പുരി, തെലുങ്ക് പടങ്ങൾ കാണുമ്പോൾ പ്രതീക്ഷ കൂടുന്നു. പൊക്കം ഉണ്ട്. തടി കൂട്ടണം.ഭാവിയിലെ സൂപ്പർ സ്റ്റാർ ആകാനുള്ളതാ...😎
@munnak7758
@munnak7758 3 жыл бұрын
തെലുങ്കു പടങ്ങളൊക്കെ പോളിയാണ് ചങ്ങായീ.... ബഹുബലി, സാഹോ... ഒക്കെ അടിപൊളി അല്ലെ.... നമ്മൾ തെലുങ്കു സിനിമയാണെന്ന് പറഞ്ഞു ട്രോളുന്ന പല സിനിമകളും ബോജ്പുരി സിനിമകളാണ്...........ബോജ്പുരി സിനിമകളാണ് ചവറു ഒന്നിനും കൊള്ളാത്ത തീട്ട പടങ്ങൾ.....
@Juvairiya967
@Juvairiya967 3 жыл бұрын
😂
@nayanmohan7316
@nayanmohan7316 3 жыл бұрын
Telugu oka ippim adipoli ayi last 5 years telugu vera level ann ettra mikch thrillers experimental movies varrunnj pinne telugu cinema adhvisesh,prsanth varam pole ulla orupda pera und avar iniyium telugu mikactha akum kurch varsham kaznjal telugu ellam type movie verum realstix padam undyal industry best enna parayan pattilla ellam venam ellam genre movies aa rangelikk telugu pokkum Enna ennikk thonunth
@aneesarma7146
@aneesarma7146 3 жыл бұрын
നമ്മുടെ മലയാളി ഡയറക്ടർ തന്നെയാ ഒഊളയാക്കി ഇങ്ങനൊക്കെ അവിടെ പോയി ചെയ്യുന്നത് നാറികൾ നിർത്തിക്കൂടെ ഇതൊക്കെ തികവഹ്മ് കാശിനു വേണ്ടി പട്ടികൾ
@anoopkumarr9013
@anoopkumarr9013 3 жыл бұрын
Poda
@manayalan5891
@manayalan5891 2 жыл бұрын
ഇന്ന് രാത്രി സ്വപ്നം കാണണം... കാമുകിനെ രക്ഷിക്കുന്നു ഹീറോ ആവുന്നു.. mass. 😍
@hemanthvr5116
@hemanthvr5116 3 жыл бұрын
ആ Nut അവ൯െറ തലയിൽ നി൬് ഊരിപ്പോയതായിരിക്കും..
@Trollappanunni
@Trollappanunni 3 жыл бұрын
Ha. Haa
@biju1721
@biju1721 3 жыл бұрын
😄😄
@leonstom7828
@leonstom7828 3 жыл бұрын
😀🤩
@divyadivakar7907
@divyadivakar7907 3 жыл бұрын
😄😄
@surumisajeev6854
@surumisajeev6854 3 жыл бұрын
Hooh sathyam😂😂😂
@LovelysHealthBook
@LovelysHealthBook 3 жыл бұрын
ഒന്നും പറയാനില്ല, സൂപ്പർ 👍👍
@abduraheem1990
@abduraheem1990 3 жыл бұрын
ഒന്നും പറയാനില്ലെന്ന് പറഞ്ഞിട്ട്
@LovelysHealthBook
@LovelysHealthBook 3 жыл бұрын
@@abduraheem1990 😂😂
@vyshakmayangot2248
@vyshakmayangot2248 3 жыл бұрын
😄😄😄😄ഇതോ
@nisamnisam7202
@nisamnisam7202 2 жыл бұрын
ഒരു ക്കുറ്റി പുട്ട് കുത്തിയിടാൻ പെടുന്ന പാട് എനിക്കറിയാം...
@rizz_rz5420
@rizz_rz5420 2 жыл бұрын
ജെട്ടി മാറി സൂപ്പർ man ജെട്ടി ഇട്ടാ 😂😂😂😂😂😂😂🤣🤣🤣🤣🤣
@abhicule6575
@abhicule6575 3 жыл бұрын
ഈ റോസ്റ്റ് ചെയ്ത പടങ്ങളുടെ link കിട്ടിയിരുന്നു എങ്കിൽ കണ്ട് ആസ്വദിക്കാമയിരുന്നു 😁 link ഇല്ലെങ്കിൽ കുഴപ്പമില്ല പടത്തിൻ്റെ പേരായലും മതി
@prince_.of._darkness
@prince_.of._darkness 3 жыл бұрын
ഇവരോട് മുട്ടാൻ തനിക് പെവർ ഇല്ല എന്ന് സൂപ്പർ മാൻ മനസിലാക്കിയ ആ നിമിഷം..... അടയാളപ്പെടുത്തുക കാലമേ.......
@CobraGamersOfficial
@CobraGamersOfficial 2 жыл бұрын
ബലേ ഭേഷ് 🥴🔥
@RETHEESHN
@RETHEESHN 3 жыл бұрын
കൂടുതൽ ആൾകാർ കാണേണ്ട വർക്ക്.. 👍👍🙏🙏
@mr.travelvlog4186
@mr.travelvlog4186 3 жыл бұрын
ഇതൊക്കെ എവിടുന്ന് കിട്ടുന്നു 😄.. കിടു ആയിട്ടുണ്ട് 🔥
@Muzically
@Muzically Жыл бұрын
OMG... suuuper editing.... 😂😂 But we malayalis are really blessed to get excellent movies with excellent stories, directions, songs and actings.
@lucifermorningstar6527
@lucifermorningstar6527 3 жыл бұрын
ഇതിലും ഭേദം balakrishnan ആയിരുന്നു 😂😂😂
@aneebrajanu9195
@aneebrajanu9195 3 жыл бұрын
Nobody can defeat balayya 😂
@wtftoms141
@wtftoms141 2 жыл бұрын
Nandamoori 😂😂
@tpshobananair8317
@tpshobananair8317 2 жыл бұрын
അയ്യോ bala krishna യെ തോല്പിക്കാൻ ആരും ജനിച്ചിട്ടുമില്ല ഇനി ജനിക്കുകയും ഇല്ല അവൻ വേറെ level
@Remyamolrv
@Remyamolrv 2 жыл бұрын
തെലുങ്കെ സഹിക്കാൻ വയ്യ പിന്നെയാ ഇത് 🙏🙏🙏🙏നാടിക് കൈവെച്ചതെ ഉള്ളു 😭🙏🙏കരയിപ്പിക്കരുത്
@shabanafaseeh
@shabanafaseeh 3 жыл бұрын
അടിപൊളി editing chiriche chavum😂😂😂🤣🤣
@shiydperumattom8956
@shiydperumattom8956 3 жыл бұрын
ഹാപ്പി ആയി അഭിനയിച്ച ചിത്രങ്ങളെല്ലാം ഒന്നിനൊന്ന് ഹൃദ്യമായിരുന്നു
@dragniveshiyer1443
@dragniveshiyer1443 3 жыл бұрын
Pawan Singh, Dinesh Lal Yadav, Kesari Lal Yadav 😂😂😂😂😂
@user-bp2yp8id4s
@user-bp2yp8id4s 3 жыл бұрын
ഇനി എന്തൊക്കെ കാണണം🤪😂😂😂👈
@renjinimanoj7587
@renjinimanoj7587 2 жыл бұрын
കത്തി എന്ന് പറന്നപ്പോ ഇത്രയും പ്രേതീക്ഷിച്ചില്ല. എന്റെ സിവനെ.....
@dramahubs794
@dramahubs794 2 жыл бұрын
എന്റമ്മോ ഇത്രേം ചിരിപ്പിച്ച ചേട്ടാ......താങ്ക്സ്..😆😆😆😆😆 എന്റമ്മോ.....എനിക്ക് വയ്യേ.....😆😆
@nidhinva6855
@nidhinva6855 2 жыл бұрын
ലെ ബാലകൃഷ്ണൻ :- ഇത് പോരാ മക്കളെ എന്നെ തോൽപ്പിക്കാൻ 😂🤣🤣
@JoyalAntony
@JoyalAntony 3 жыл бұрын
ഡാ ബാൽകൃഷ്ണാ നീയ്യിത് കണ്ടില്ലേ.... നിന്നെക്കാളും വല്യ ടീംസൊക്കെ അങ്ങ് നോർത്തിലുണ്ട്ട്ടാ... 😝😝😝😝😝😂😂🤣🤣🤣
@tonmathew
@tonmathew 3 жыл бұрын
1 minute of silent prayer 😭🙏🏽
@malluriderbabytiger632
@malluriderbabytiger632 3 жыл бұрын
ഇത്രയും നല്ല സിനിമകളുടെ ഡിറക്ടർ സ്ഥലം കാലിയാക്കേണ്ടതാണ്😜😝🤣🤣🤣😂😂😂😂😂😅😅 അതെന്താ ആ അവസാനം പറഞ്ഞ സംഭവം🙄🙄🙄🙄 തെറിയൊന്നുമല്ലല്ലോലെ🤣🤣🤣😂😂 ശോകമടിച്ച് ചങ്കടിച്ചിരിക്കുമ്പോഴാണ് ഇത് കണ്ടത്, onnu relief aayi , thankzz bro☺️😁
@aadhisiva6921
@aadhisiva6921 2 жыл бұрын
ഇൗ സിനിമകൾ ഒക്കെ കാണണമെങ്കിൽ അവിടുത്തെ പ്രേക്ഷകരുടെ നിലവാരം എത്രത്തോളം ആയിരിക്കും..
@blackpen__scorp7250
@blackpen__scorp7250 3 жыл бұрын
Ee film oke kanumbozhan sandhosh panditinod Oru bahumanam thonnane😌
@chaachoose...3108
@chaachoose...3108 3 жыл бұрын
@@vineethvijayan3839 athannalle avarum parnjathu... Marathi nalla films aanennu... Entha sambhavam.. Manassilaayilla...??
@vineethvijayan3839
@vineethvijayan3839 3 жыл бұрын
@@chaachoose...3108 Sry Bro I Was Mistaken🙌
@chaachoose...3108
@chaachoose...3108 3 жыл бұрын
@@vineethvijayan3839 thettu thiruthaanulla manassu palarkkumundaavaarilla.. Keep it up... Congratzzz. 👍👏
@vineethvijayan3839
@vineethvijayan3839 3 жыл бұрын
@@chaachoose...3108Thenks🤭❤️❤️For Ur Kind Words😁
@blackpen__scorp7250
@blackpen__scorp7250 3 жыл бұрын
@@SPIDERMAN-fb9bk athan😌
@myfavouritesongs3114
@myfavouritesongs3114 3 жыл бұрын
അവസാനം പറഞ്ഞ kodakka. അത് പൊളിച്ചു
@anuraju2729
@anuraju2729 3 жыл бұрын
😅😅😅
@instatrendz3879
@instatrendz3879 3 жыл бұрын
ഇത്രയ്ക്കും wait ആണോ herokk 😀😂
@nsd8680
@nsd8680 3 жыл бұрын
Last dialogue ഒന്നും പറയാനില്ല Mass.....
@aryababu3818
@aryababu3818 3 жыл бұрын
4:53 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@mygspace6823
@mygspace6823 3 жыл бұрын
തെലുങ്കൻമാരുടെ കമൻ്റ്സ് വല്ലതും ഉണ്ടോന്ന് നോക്കി വന്ന ഞ്യാൻ👀
@rahulprasad7914
@rahulprasad7914 2 жыл бұрын
Balaya okke verum pavam, hoo aa manushenne okke veruthe kaliyakki
@Btz115
@Btz115 3 жыл бұрын
ഒരു നിമിഷത്തേക്ക് ബാല അയ്യയ്യേ ഓർത്തുപോയി😄
@user-xc9sq4oh3r
@user-xc9sq4oh3r 2 жыл бұрын
2:00 ee sticker ente whtsp il und😂😂😁😁
@Hari_Suresh
@Hari_Suresh 3 жыл бұрын
5:13 Manchu Manoj 😂😂
@actressgallery7591
@actressgallery7591 3 жыл бұрын
Manchu sesi
@shamseerpv8442
@shamseerpv8442 3 жыл бұрын
ഉരുക് മനുഷ്യനെ പോലെ തോന്നും...
@shimssreesdreamworld7287
@shimssreesdreamworld7287 3 жыл бұрын
Super aayittund Really enjoyed
@anagha1043
@anagha1043 2 жыл бұрын
ബോജ്പുരി actors ഇന് gravity ബാധകം അല്ലെന്ന് തോന്നുന്നു 😂
@niyasks6863
@niyasks6863 3 жыл бұрын
സന്തോഷ് പണ്ഡിറ്റ്‌ പടം ഇതിലും ഭേദം ആണ്
@signwithcreativity5042
@signwithcreativity5042 3 жыл бұрын
Really enjoyed it.kerp it up
@_MALLU-YT
@_MALLU-YT 3 жыл бұрын
1:59 pubg Victor polund 😂🤣 heroye kanumpo
@jarmboys4291
@jarmboys4291 3 жыл бұрын
അവസാനത്തെ ആ ഡയലോഗ് ഹൊ രോമാഞ്ചം.. ഞാൻ എണീറ്റ് നിന്ന് കൈ അടിച്ചാലോ എന്ന് ഒരു നിമിഷം ആലോചിച്ചുപോയി
@darkmoonuser8034
@darkmoonuser8034 3 жыл бұрын
2:01 😂😂😂😂😂😂😂🤣🤣🤣🤣🤣🤣 ithanu eniku ishtapettathu🤣🤣
@sheelasanthosh6710
@sheelasanthosh6710 3 жыл бұрын
എന്റെ ഫോണിന്റെ ചില്ല് ,🥴🥴
@diljithtinku
@diljithtinku 3 жыл бұрын
3:38 entammo kidu😂😂😍
@anands.k8225
@anands.k8225 Жыл бұрын
ഇത്രയും ഗതികെട്ട ഒരു ജനതയുടെ മുന്നിൽ പശു തങ്ങളുടെ മാതാവാണെന്ന് പറഞ്ഞാൽ അവർ വിശ്വസിക്കുക അല്ലേ ഉള്ളൂ.
@Trollappanunni
@Trollappanunni Жыл бұрын
😶
@shifavaram3635
@shifavaram3635 3 жыл бұрын
Bajpoori എല്ലാം ഒരു പോലയ, കേരളത്തിനെ കുറിച്ചുള്ള DJ പാട്ട് കണ്ട് എറിഞ്ഞ് കൊല്ലാൻ തോന്നി
@athulkr9550
@athulkr9550 2 жыл бұрын
അതൊക്കെ എപ്പോ 😱🙆‍♂️😂
@syamaaswathy837
@syamaaswathy837 3 жыл бұрын
ഇതൊക്കെ കാണുന്ന അവിടുത്തെ ജനങ്ങളെ സമ്മതിക്കണം 😂
@Mac-nz6tk
@Mac-nz6tk 3 жыл бұрын
Keralathil janichathil njn abhimanikunnu🔥
@AmalnathMJ
@AmalnathMJ 3 жыл бұрын
" ഭേദം " - ചെറിയ തിരുത്തു!
@Trollappanunni
@Trollappanunni 3 жыл бұрын
Thanks ..bro angane pati poii..oru kayyabadham natikaruthu
@mohdaslam-gh2vw
@mohdaslam-gh2vw 3 жыл бұрын
അഞ്ചുമിനിറ്റ് നല്ലോണം ചിരിച്ചു
@samjipe2403
@samjipe2403 3 жыл бұрын
Kollam pwoli editing 😀😀😀
@GAMERROBIN..
@GAMERROBIN.. 3 жыл бұрын
Poli machane ❤️
@rajeshvk4399
@rajeshvk4399 2 жыл бұрын
::: ഈ ചപ്പ്ചവറിൻറെ സംവിധായകനിരിക്കട്ടേ ഒരു കുതിരചണ്ണ:::
@Dj-xc2hm
@Dj-xc2hm 2 жыл бұрын
ഏറ്റ് നിക്കാൻ ജീവൻ ഇല്ലാത്ത ഇവനെങനെയാ ഇതൃ അടിക്കുനേ
@ammu1608
@ammu1608 3 жыл бұрын
Chetto chettane sammadhikanam ithu full kand troll indakan vendi cheytha aa manasu😂😂uff poli troll😀😀😀😂😂😂
@sajimonabraham5470
@sajimonabraham5470 3 жыл бұрын
Poli editing bro superb
@sureshthalassery9059
@sureshthalassery9059 3 жыл бұрын
നുമ്മ ഭോജ്പുരി കാണുന്നത് സീൻ കണ്ട് വിടാനാണ്, നിങ്ങള് ട്രോളുണ്ടാക്കാനും 😂😂😂
@ashwinprashanth548
@ashwinprashanth548 3 жыл бұрын
Ethra vaanam venelum oru pattil vidam
@arunmohan9379
@arunmohan9379 3 жыл бұрын
E type movies kanaichathaninu thanks All the best bro❤️
@midhu4733
@midhu4733 3 жыл бұрын
Kollam super editting
@vijaymon1158
@vijaymon1158 3 жыл бұрын
really enjoyed
@rkm2295
@rkm2295 3 жыл бұрын
മച്ചു നീ പൊളി ആണ് ട്ടോ 😁സൂപ്പർ 👍
@lallu908
@lallu908 3 жыл бұрын
Kidu 😂😂 editing 💞
@arpithsnair666
@arpithsnair666 3 жыл бұрын
Nice video...Adipoli..
@zadowkiller5773
@zadowkiller5773 3 жыл бұрын
Adipoliyayitt indf💥🔥😂
@jeswin4915
@jeswin4915 3 жыл бұрын
Uff last aa dialogue...thee💥 😹
@binugwarrier599
@binugwarrier599 2 жыл бұрын
2:57 Kalyan silk orikkalum jeerilla
@acool5501
@acool5501 3 жыл бұрын
nice video ...very well presented..
@shamseerpv8442
@shamseerpv8442 3 жыл бұрын
കൊള്ളാട്ടോ... Bro.!!
@roooky76
@roooky76 2 жыл бұрын
കൊള്ളാം ബ്രോ 😄👍
@dilnasulthanashajahan495
@dilnasulthanashajahan495 3 жыл бұрын
ഇവന്റെ ഒക്കെ തോക്കീന്ന് വരുന്നത് rocket ആണോ എന്തൊരു വലുപ്പം 😂
@cookandclean2450
@cookandclean2450 3 жыл бұрын
😂😂😂 I like it
@ceekelu9143
@ceekelu9143 2 жыл бұрын
😂😂😂😂ayyo Eniku chirikan vayyaa ...aadypwoli
@thanseebshanavas6917
@thanseebshanavas6917 3 жыл бұрын
Ooh ithile nadan oru rakshayumilla super maan thanne
@rajinkitchen8474
@rajinkitchen8474 3 жыл бұрын
Really enjoyed it
@TurtleBayMalayalam
@TurtleBayMalayalam 3 жыл бұрын
അയ്യോ സിനിമേലെ ക്രിഞ്ച് അടിച്ചു ഞാൻ ചത്തേ 😵😵 ട്രോളൻ സെർ Good work 😁👍
@anandhansnair4436
@anandhansnair4436 3 жыл бұрын
അന്യായം അണ്ണാ അന്യായം 😂👌
@ashifashi.m7126
@ashifashi.m7126 3 жыл бұрын
Sherikum super bhojpuri mandan director marum manda herosum🤣🤣🤣🤣🤣🤣🤣🤣🤣🤣🤣 Editing adipoli 🤣🤣🤣
@appupraveen6409
@appupraveen6409 3 жыл бұрын
Poli editing bro
@SHIJISCREATIONS
@SHIJISCREATIONS 3 жыл бұрын
Ooooh adipoliiiii😂😂😂😂
@shalm1022
@shalm1022 3 жыл бұрын
Super stund.... 👌👌👌👌
@dreambuzzmalayalam5088
@dreambuzzmalayalam5088 2 жыл бұрын
ബ്രോയുടെ intro kiddu ആണ്, 🎉
@Trollappanunni
@Trollappanunni 2 жыл бұрын
Thanks bro
@saraswathynarayanan8753
@saraswathynarayanan8753 3 жыл бұрын
Adipoli aayittundu 😃
@seena...8948
@seena...8948 3 жыл бұрын
ട്രോളൻ ചേട്ടനെ സമ്മതിച്ചിരിക്കുന്നു 🥳🥳🥳🥳🥳
@christochirayath9233
@christochirayath9233 2 жыл бұрын
Bhojpuri മൂവീസ് കാണുന്ന akka മലയാളി ഞാൻ മാത്രം ആണോ??
@snehamol8599
@snehamol8599 3 жыл бұрын
Powli 🤣🤣 chirichu chirichu chathu😂😂
@abhiramirnair2318
@abhiramirnair2318 2 жыл бұрын
Ufff vallatha jathyyy itemszz thanne... 😅😅😂chirich marich
@lifefacts463
@lifefacts463 3 жыл бұрын
Jagadesh nte expression ettatu pwolichu
@ameenmehaboob
@ameenmehaboob 3 жыл бұрын
ചേട്ടാ ഈ ദിനേശിനെ യും പവൻ സിങ്ങിനെയും പോലെ കേസരിലാൽയാദവ് എന്ന ഒരു അദ്ദേഹവും ഉണ്ട് അദ്ദേഹത്തിന്റെ യും ട്രോൾ പ്രതീക്ഷിക്കുന്നു
Самое Романтичное Видео ❤️
00:16
Глеб Рандалайнен
Рет қаралды 3,5 МЛН
The day of the sea 🌊 🤣❤️ #demariki
00:22
Demariki
Рет қаралды 106 МЛН
POR QUEEE DIVERTIDA MENTE 2 !!! #SHORTS
0:15
Figuritalo
Рет қаралды 9 МЛН
Зря они облили полицейскую водой...😂
0:25
路飞这是生了个啥? #海贼王 #路飞 #funny
0:47
路飞与唐舞桐
Рет қаралды 10 МЛН
1❤️ #shorts
0:24
Saito
Рет қаралды 61 МЛН