No video

ഇതിലും വ്യക്തമായി ആരും പറഞ്ഞിട്ടില്ല.…നാളത്തെ കേരളാ ഫലം ഇങ്ങനെ l dr g gopakumar loksabha election

  Рет қаралды 377,386

Marunadan Malayali

Marunadan Malayali

2 ай бұрын

ഗോപകുമാർ പറഞ്ഞാൽ പറഞ്ഞതാ... കേരളത്തിൽ നാളെ ഇതേ സംഭവിക്കൂ
#drggopakumar #loksabhaelection2024 #kerala #pinarayivijayan #sureshgopi #thrissur #shafiparambil #vmuraleedharan #vadakara #MM001

Пікірлер: 617
@RIGHT76
@RIGHT76 2 ай бұрын
ഇസ്രയേൽ പലസ്‌തീൻ ഇഷ്യൂ ബിജെപി ക്കു ഗുണം ചെയ്തു ..തീവ്രവാദ സങ്കടന ആയ ഹമാസിനെ വരെ സപ്പോർട്ട് ചെയ്യുന്ന ജനങ്ങളേ ആണ് നമ്മൾ ചുറ്റിലും കണ്ടത് ഇങ്ങനെ പോയാൽ നമ്മുടെ രാജ്യം എവിടെ എത്തും എന്ന് മനസിലാക്കിയ രാജ്യസ്നേഹികൾ ബിജെപി ക്കു വോട്ട് ചെയ്തു ....എല്ലാവര്ക്കും ആശംസകൾ നേരുന്നു ❤❤❤
@user-si6fv6zm7c
@user-si6fv6zm7c 2 ай бұрын
കേരള മക്കളെ ഇനിയും ഇടതിനും വലതിനും പറ്റിക്കാൻ പറ്റില്ല ഇവർ രണ്ടുപേരും വർഗീയ പ്രീണനം നടത്തുന്നവരാണ് ഇനിയും നിങ്ങൾക്ക് രക്ഷയില്ല
@shaijugopal8801
@shaijugopal8801 2 ай бұрын
മോദിജി വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു അധികാരത്തിൽ വരും...ഇന്ത്യ സൂപ്പർ പവർ ആകും.. ജയ് ഹിന്ദുസ്ഥാൻ❤❤❤
@rsgrns
@rsgrns 2 ай бұрын
സർക്കാസമാണല്ലെ 😂
@fightingfile9280
@fightingfile9280 2 ай бұрын
​@@rsgrnsനിനക്കെങ്ങനെ തോന്നും... അന്തം കമ്മീ അല്ലേ
@anil4910
@anil4910 2 ай бұрын
അത് നാളെ അറിയാലോ, ഇവിടെ തന്നെ കാണണേ ​@@rsgrns
@suhailarattupuzha1462
@suhailarattupuzha1462 2 ай бұрын
പേടിയുണ്ടല്ലേ...
@anil4910
@anil4910 2 ай бұрын
@@suhailarattupuzha1462 പിന്നേ... ഭയങ്കര പേടിയാണ് 😌
@kebeerkebeer2536
@kebeerkebeer2536 2 ай бұрын
മൂന്നാം പ്രാവശ്യവും ഇന്ത്യയുടെ പ്രധാനമന്ത്രിയാകുന്ന നരേന്ദ്രമോഡിക്ക് അഭിവാദ്യങ്ങൾ❤😄🌹🙏❤️👍👌
@kmsony35
@kmsony35 2 ай бұрын
Feku fail this time
@user-xj9ks2lu8l
@user-xj9ks2lu8l 2 ай бұрын
അച്ചായൻ നൈസായി സുരേഷ് ഗോപിയെ അങ്ങ് ജയിപ്പിച്ചു വിടുകയാണ് വോട്ടെണ്ണൽ വരെ ചെയ്യാമല്ലോ..
@Rajprasad-hc1yz
@Rajprasad-hc1yz 2 ай бұрын
EVM ഉള്ളിടത്തോളം കാലം BJP തന്നെ
@sav157
@sav157 2 ай бұрын
തൃശ്ശൂരിൽ നിന്ന് സുരേഷ് ഗോപി സാർ വിജയിക്കണം ❤❤❤❤❤
@muneerparammal5805
@muneerparammal5805 2 ай бұрын
യോഗല്യ 😂
@kolethgeorge3040
@kolethgeorge3040 2 ай бұрын
ജയിക്കില്ല... മൂന്നാമത് ആകും..
@nirmalanair9303
@nirmalanair9303 2 ай бұрын
100% SG👍👍
@sreebhaskar2861
@sreebhaskar2861 2 ай бұрын
ആ ഒരു ബിജെപി sg തന്നെ
@kamalav.s6566
@kamalav.s6566 2 ай бұрын
Sg, krishna kumar, shobha surendran , ethraum പേർ ജയിക്കണമെന്ന് ഉണ്ട് , bjp യോട് ഉള്ള ഇഷ്ട്ടം കൊണ്ടല്ല, വ്യക്തികളോടുള്ള ഇഷ്ട്ടമാണ് ,
@sav157
@sav157 2 ай бұрын
മൂന്നാം തവണയും ഭാരതത്തിൻറെ പ്രധാന മന്ത്രി ആകാൻ പോകുന്ന മോദിജിക്ക് അഭിനന്ദനങ്ങൾ ❤❤❤❤❤
@sav157
@sav157 2 ай бұрын
മരപ്പട്ടി ചിഹ്നത്തിന് വേണ്ടി പോരാടുന്ന പാർട്ടിക്ക് ആശംസകൾ 😂😂😂
@mohanakumari8875
@mohanakumari8875 2 ай бұрын
😂😂😂
@Simbathelionking-so1xp
@Simbathelionking-so1xp 2 ай бұрын
😂
@user-xj9ks2lu8l
@user-xj9ks2lu8l 2 ай бұрын
അച്ചായൻ നൈസായി സുരേഷ് ഗോപിയെ അങ്ങ് ജയിപ്പിച്ചു വിടുകയാണ് വോട്ടെണ്ണൽ വരെ ചെയ്യാമല്ലോ..
@user-gh5eh3ye8i
@user-gh5eh3ye8i 2 ай бұрын
സോറി. മരപ്പട്ടി സിപിഐ കൊണ്ടുപോകും. സിപിഎംന് പേപ്പട്ടി ചേരും.
@Sak317
@Sak317 2 ай бұрын
Mandappatti chinnamaatirikkum
@vargheseedathiruthikaran9244
@vargheseedathiruthikaran9244 2 ай бұрын
Gopakumar totally against BJP in his debates, but after exit poll, he slightly changed his mind. Really a opportunist 😮😮😮
@skn1727
@skn1727 2 ай бұрын
നാളെ തൊട്ടു ജീവൻ തുടിക്കുന്ന മരപ്പെട്ടിയുമായി ഇൻക്വിലാബ് വിളിക്കുന്ന ഒരു പാർട്ടിയെ കാണാം 🤣🤣🤣🤣
@jomathews982
@jomathews982 2 ай бұрын
ഇനി എത് റിസൾട്ട് വന്നാലും മറുനാടൻ പറയും, ഞങ്ങൾ പറഞ്ഞത് പോലെ തന്നെ സംഭവിച്ചു എന്ന്.. ഇയാള് പല രീതിയിൽ റിസൾട്ട് പ്രവചി ച്ചിട്ടുണ്ട്...😅
@mohamedthaha1538
@mohamedthaha1538 2 ай бұрын
💯 you are correct 👌...ayaal innale muthal,ippol vare 10 thavana survey maattiyittundu....vallaatha janthu
@user-be2wl8dw5g
@user-be2wl8dw5g 2 ай бұрын
എന്തായാലും നമ്മുടെ പാർട്ടി ചിഹ്നം മരപ്പട്ടി തന്നെ. ഇനി ഉള്ളത് uae. ഉസ. ഇൻഡോനേഷ്യ പെട്ടി പൊട്ടിച്ചു എണ്ണിയാൽ അവിടെ നിലനിൽക്കും
@abijackson1000
@abijackson1000 2 ай бұрын
👻
@hajishharshan10
@hajishharshan10 2 ай бұрын
സത്യം
@santhammaprakash169
@santhammaprakash169 2 ай бұрын
Shajjanu nilkkaporuthi illa. Enthina ithrayum kurakkunnathu. Manikkirukal matram ullappol aarum kurakkathirikuka
@viswanathan2743
@viswanathan2743 2 ай бұрын
ഇന്ത്യയിൽ ഇടത് ഇടതില്ലാതാകും.😮
@sudheeshkumar2183
@sudheeshkumar2183 2 ай бұрын
താങ്കൾ ആദ്യം പറഞ്ഞത് തൃശൂർ സുരേഷ് ഗോപി തോൽക്കും എന്നാണ്. ഇപ്പോൾ മാറ്റി പറയുന്നതിൽ തെറ്റില്ല. എന്നാൽ മുൻപ് ഞങ്ങൾ ജയിക്കും എന്നു പറഞ്ഞു എന്നു നുണ പറയരുത്.
@kdsunilkumar1786
@kdsunilkumar1786 2 ай бұрын
Shajane maravi undu..
@soorajsooraj4571
@soorajsooraj4571 2 ай бұрын
ഷാജൻ ഇപ്പോഴും എപ്പോഴും മാധ്യമങ്ങളിൽ പറയുന്നത് മലയാള മനോരമ മാത്രം എടുത്ത് പറയുന്ന ഒരു മാധ്യമമായിട്ടാണ് സാജൻ പറയുന്നത്
@narayananvn3406
@narayananvn3406 2 ай бұрын
Iyal oru sudapimapra yanu.Pimpu ldfnum udfnum vendapettavan.
@user-gp9pj6cj1c
@user-gp9pj6cj1c 2 ай бұрын
അല്ല.പുള്ളി അവസാനം വരെ കോൺഗ്രസ്കാരനായിരിക്കുമെന്നത് കൊണ്ടാണ്. 👌🏼
@sureshbabusekharan7093
@sureshbabusekharan7093 2 ай бұрын
True, wondering why didn't he join with Manorama instead of worshipping that toilet paper in this level
@raveendranedassery4897
@raveendranedassery4897 2 ай бұрын
കഴിഞ്ഞ 4 പതിറ്റാണ്ടിന് മുകളിൽ രാഷ്ട്രീയം അടുത്ത് നിന്ന് നിരീക്ഷിച്ചിട്ടുള്ള, ഒട്ടു മിക്ക സർവ്വേകളും കണ്ടിട്ടും കേട്ടിട്ടും ഉള്ള ഒരാളെന്ന നിലക്ക് ഒരു വസ്തുത പറയട്ടെ..എന്നും ഏറ്റവും മോശം സർവ്വേ മനോരമയുടെതായിരുന്നു..പിന്നെ മറുനാടന്റെയും..താങ്കൾക്ക് ഒട്ടും മനസ്സിലാക്കാൻ കഴിയാത്ത ഒരു മേഖലയാണ് രാഷ്ട്രീയം എന്ന് കുറേ കാലമായുള്ള താങ്കളുടെ നിരീക്ഷണം എല്ലാം കേട്ടിട്ട് തോന്നിയിട്ടുണ്ട്..ഈ പണി യോജിക്കുന്നില്ല..
@jomathews982
@jomathews982 2 ай бұрын
ഷാജൻ പല പ്രവചനങ്ങളും നടത്തി.. മാറ്റി മാറ്റി പറഞ്ഞു. അവസാനം പറയും ദേ. കണ്ടില്ലേ 😅 ഞാൻ പറഞ്ഞപോലെ തന്നെ...
@santhoshkumarms8217
@santhoshkumarms8217 2 ай бұрын
കഴിഞ്ഞ LDF സർക്കാർ 90 ൽ അധികം സീറ്റ് നേടുമെന്ന പറഞ്ഞ ഒരേ ഒരു ചാനൽ മറുനടാൻ മാത്രമായിരുന്നു എന്ന വസ്തുത മറക്കരുത്
@jayadeep7362
@jayadeep7362 2 ай бұрын
Correct
@louisalleppey1451
@louisalleppey1451 2 ай бұрын
​@@santhoshkumarms82173:50
@rithwicNeo
@rithwicNeo 2 ай бұрын
മറുനാടന് പൊളിറ്റിക്സ് അറിയില്ല ഇന്ന് എപ്പോഴും തോന്നാറുണ്ട്.. അതേപോലെ ജിയോപ്പൊളിറ്റിക്സ് ഒട്ടും അറിയില്ല.. എങ്കിലും ആത്മാർഥതയുള്ള ഒരു മനുഷ്യനാണ്
@francisthomas1339
@francisthomas1339 2 ай бұрын
മറുനാടൻ എക്സിറ്റ് പോൾ റിസൾട്ടിൽ ഒരു അഴകൊഴമ്പൻ നയമാണ് എടുത്തിരിക്കുന്നത്. അതും ശരി ഇതും ശരി എന്ന മട്ടിൽ. നാളെ യഥാർത്ഥ റിസൾട്ട്‌ വരുമ്പോൾ ഞാൻ പറഞ്ഞത് ശരി എന്ന് പറയാനുള്ള ഒരു അടവ്.
@abhijithkss7029
@abhijithkss7029 2 ай бұрын
എൽഡിഎഫ് വട്ടപ്പൂജ്യം ആണ്, ആലത്തൂരും മാവേലിക്കര യിലും എൽഡിഎഫ് വിജയിക്കില്ല
@KTLF-dr4se
@KTLF-dr4se 2 ай бұрын
നാളെ ഇവിടെത്തന്നെ കാണണം 😀
@sureshgopalakrishnan9732
@sureshgopalakrishnan9732 2 ай бұрын
ഗോപകുമാർ നല്ല ഒരു കോൺഗ്രസ്‌കാരനാണ് അതുകൊണ്ടാണ് ഗോപകുമാറിനെ കണ്ടപ്പോൾ നിലാവ് കണ്ട കുറുക്കനെ പോലെ ഷാജന്റെ ഉള്ളിലുള്ള കോൺഗ്രസ്സ്കരൻ കൂവി പോയത്
@sreerajtp3685
@sreerajtp3685 2 ай бұрын
ഷാജൻ sfi പ്രവർത്തകൻ ആയിരുന്നു നല്ല കമ്മ്യൂണിസ്റ് ആയിരുന്നു..ഇപ്പോഴും. അതുകൊണ്ട് തന്നെ യാണ് പാർട്ടിയുടെ തെറ്റുകളെ ഏറ്റവും കൂടുതൽ വിമർശിക്കുന്നതും.
@jobikv
@jobikv 2 ай бұрын
കേരളത്തിലെ 80% മനുഷ്യരും കമ്മ്യൂണിസ്റ്റ്‌ മനസ്സ് ഉള്ളവരാണ്.. എന്നാൽ അന്ധംകമ്മികൾ ഒരു 10% മാത്രം..
@mura1242
@mura1242 2 ай бұрын
😂😂😂😂
@anoopnkanoopnk4552
@anoopnkanoopnk4552 2 ай бұрын
😂
@ManojManoj-zu7mh
@ManojManoj-zu7mh 2 ай бұрын
വർഗീയ, രാജ്യ വിരുദ്ധ, അഴിമതി പാർട്ടികളുടെ കൂട്ടമായ ഇണ്ടി മുന്നണിയുടെ പതനം നാളെ. ഒരു പാർട്ടിക്ക് മരപ്പട്ടി ചിഹ്നവും കിട്ടും
@sreethuravoor
@sreethuravoor 2 ай бұрын
കെ സി പൊട്ടണം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@joshyabraham686
@joshyabraham686 2 ай бұрын
കൃസ്ത്യന്‍ വോട്ടിനെ പറ്റി ഇനിയും ഗോപകുമാര്‍ സര്‍ ഇനി പഠിക്കേണ്ടതുണ്ട്.
@ohboeeboee
@ohboeeboee 2 ай бұрын
അദ്ദാണ്..ലവ് ജിഹാദ് വിഷയത്തിന് ഒക്കെ മതി ഞങ്ങളെ 😂😂 വോട്ട് ചെയ്യുന്ന സമയത്ത്..ഇടക്ക് പൂണൂൽ ഇടുന്ന" നമ്മടെ" പയ്യനും കുടുംബവും...ലത്തീൻ സഭയ്ക്ക് പ്രത്യേകിച്ചും😜...ഏതായാലും നെറ്റോ പിതാവും, തട്ടീൽ പിതാവും, പാംബ്ലാണി അച്ചനും ഒരു അഞ്ചു വർഷം കൂടി .."ജനാധിപത്യം"' ഇല്ലാതെ സഹിക്ക്..അത് കഴിഞ്ഞാ കുഞ്ഞാപ്പയുടെ, എസ്ഡിപിഐ ഒക്കെ കൂടെ ജനാധിപത്യം ആഘോഷിക്കാൻ ചാൻസ് കിട്ടാം
@chandrasekharan3037
@chandrasekharan3037 2 ай бұрын
1 percent Christian vote bjp only
@balankulangara
@balankulangara 2 ай бұрын
Well said Thank you ​@@ohboeeboee
@abhijithkss7029
@abhijithkss7029 2 ай бұрын
ഇനി മണിക്കൂറുകൾ മാത്രം ബാക്കിയെ ഉള്ളൂ പൂരം കാണാൻ, അപ്പോള് ഇനി പ്രവാചനങ്ങൾക്ക് വലിയ പ്രാധാന്യം. കൊടുക്കേണ്ട...
@pradeepkm8924
@pradeepkm8924 2 ай бұрын
വേവു വോളമിരിക്കാമെങ്കിൽ ആറുവോളമിരിക്കാമല്ലോ? ക്ഷമി മറുനാടാ
@Subha586
@Subha586 2 ай бұрын
ചിലപ്പോൾ മറുനാടന് ക്ഷമ കുറവാണ്.. ബി ജെ പിയോട് ഇത്തിരി അയിത്തവുമുണ്ട് Kട്ടോ.
@rajesh7776
@rajesh7776 2 ай бұрын
ഗോപകുമാറിൻ്റെ അഭിപ്രായം താങ്കളുടെ ചാനലിൻ്റെ അഭിപ്രായത്തോട് ചേർന്നുനിൽക്കുന്നുണ്ടെന്ന് കരുതി ഇതു മാത്രമാവണം ശരിയെന്ന് പൊതുജനം എന്തിന് വിശ്വസിക്കണം
@hemanthneehaara3364
@hemanthneehaara3364 2 ай бұрын
തേങ്ങയാണ്........ ഗോപകുമാർ ....... ചിരിപ്പിക്കാതെ മറുനാടാ ........
@7800avn
@7800avn 2 ай бұрын
ശജൻ്റെ work വിഫലം ആയി കോൺഗ്രസ് പിന്നിൽ
@thomsonmannil6937
@thomsonmannil6937 2 ай бұрын
ഗോപകുമാറിന് സന്തോഷമായി
@koshychackochen3069
@koshychackochen3069 2 ай бұрын
കൂടുതൽ പറഞ്ഞു കുളം ആക്കണ്ട. നാളെ എല്ലാം വ്യക്തമാകും. എല്ലാറ്റിനും ഒരു സാധ്യത മാത്രമാണ് മറുനാടൻ പറയുന്നത്.
@Lexinlexin-tn2vz
@Lexinlexin-tn2vz 2 ай бұрын
ഗോപകുമാർ തനി കോൺഗ്രസുകാരനാണ്..
@varghesevm5692
@varghesevm5692 2 ай бұрын
ഈ നമ്മൾ ആരാണാവോ 😂
@bhavadaskk8874
@bhavadaskk8874 2 ай бұрын
499ബിജെപി😂
@vkarthikeyan5239
@vkarthikeyan5239 2 ай бұрын
Gopakumar your comment will be Gopi. ആലത്തൂർ രാധാകൃഷ്ണൻ ഏട്ടുനിലയിൽ പൊട്ടും
@Lulan2022
@Lulan2022 2 ай бұрын
Gopakumar a soft sanki
@truthprevails6463
@truthprevails6463 2 ай бұрын
എന്താണ് അതിൽ പ്രശ്നം?
@gopakumarbk418
@gopakumarbk418 2 ай бұрын
ആലത്തൂർ മാവേലിക്കര പാലക്കാട്‌ സിപിഎം തൃശൂർ തിരുവനന്തപുരം ബിജെപി ബാക്കി യുഡിഫ് എന്നാണ് കേന്ദ്രം ബിജെപി ഭരിക്കും ഇതാണ് ഗോപകുമാർന്റെ അഭിപ്രായം
@haransnair2683
@haransnair2683 2 ай бұрын
മുൻപേ പോകുന്ന ഗോപകുമാരൻ്റെ പിന്നാലെ......😊
@AVARANtheJ-1
@AVARANtheJ-1 2 ай бұрын
എപ്പോഴും നിശബ്ദമായി വോട്ട് ചെയ്യുന്ന ഒരു ഗ്രൂപ്പുണ്ട്. വോട്ടർമാരുടെ മനസ്സ് ആർക്കുമറിയില്ല. മോദി 370 നു മുകളിൽ സുഖമായി എത്തും.
@Active22923
@Active22923 2 ай бұрын
മറുനാടൻ്റെ അണ്ണാക്കിൽ 🤣🤣😅
@wilsonpj2614
@wilsonpj2614 2 ай бұрын
നാളെ ലുട്ടാപ്പിയുടെ നേതൃത്വത്തിൽ DYFI ഇലക്ഷൻ കമ്മീഷൻ ഓഫീസിലേക്ക് മാർച്ച്‌ ഉണ്ടായിരിക്കും
@sreebhaskar2861
@sreebhaskar2861 2 ай бұрын
ബിജെപിക്ക് ഒറ്റയ്ക്ക് 300 നു പുറത്തു കിട്ടും
@chandrasekharan3037
@chandrasekharan3037 2 ай бұрын
348 bjp NDA 383
@murshidashihab8840
@murshidashihab8840 2 ай бұрын
🤣🤣🤣🤣
@devadasanpn
@devadasanpn 2 ай бұрын
ഗോപകുമാറിന് ചെറിയ മാനസിക പ്രശ്നങ്ങൾ ഉണ്ട് കുറച്ച് നാളായി
@suttus007
@suttus007 2 ай бұрын
Nintachan gopakumare kirichalla ivide paranjath, poyi gulika samayath kazhikkan para😂
@GXHSJ
@GXHSJ 2 ай бұрын
You predicted everything correctly- 17, 2, 1. Alathur, Thrissur, Sasi Tharur vote percentage
@joshyabraham686
@joshyabraham686 2 ай бұрын
അദ്ധേഹത്തിന്‍റെ മനസ്സില്‍ കടുത്ത ബിജെപി അനുകൂല നിലപാടുകള്‍ ആണ്.
@zhedge5791
@zhedge5791 2 ай бұрын
Dont know what is inside, but outside he is big udf supporter
@lijeeshpavala9720
@lijeeshpavala9720 2 ай бұрын
സമയം 10.38 AM ഇതുവരെ ഉള്ള Result പ്രകാരം 'ഈ സർവ്വേ പൂർണമായും ശരിയാണ് -❤❤👍👋👍👍👍
@lijeeshpavala9720
@lijeeshpavala9720 2 ай бұрын
Alathur only.. 11.15 AM TV M-BJP lead
@mariamarceline2084
@mariamarceline2084 2 ай бұрын
​@@lijeeshpavala9720eppozo😅
@bkrishna8891
@bkrishna8891 2 ай бұрын
ആരു വന്നാലും സാധാരണക്കാരാണ് എന്നു കഷ്ടപ്പെടുന്നത്
@vasudevannair1225
@vasudevannair1225 2 ай бұрын
Shobhaji രണ്ടാം സ്ഥാനം കിട്ടുമെന്നാണ് എന്റെ അഭിപ്രായം
@DEVAN44
@DEVAN44 2 ай бұрын
Yes. Right. Agreed. 👍
@MuhammedSaleem-gd7ge
@MuhammedSaleem-gd7ge 2 ай бұрын
ജനങ്ങൾ, വോട്ട് ചെയ്തു, എങ്ങനെയാണ് ഒരാൾ ജയിക്കും എന്ന് നിങ്ങൾ പറയുന്നത്, നാളെ നിങ്ങൾ പലതും മാറ്റി പറയേണ്ടിവരും
@vasanthakumari8329
@vasanthakumari8329 2 ай бұрын
സുരേഷ് ഗോപി സാർ, ജയിക്കണം.ജയിക്കും.അതിനുവേണ്ടിപ്രാർത്ഥിക്കുന്നു.രാഷ്ട്രീയംനോക്കിയല്ല. നല്ല വ്യ ക്തിഎന്നതിൽ സാറിന ഇഷ്ടമാണ്
@raghuprasad1069
@raghuprasad1069 2 ай бұрын
Naala നടക്കുന്ന കാര്യം പലതവണ ആവർത്തിക്കുമ്പോൾ അത് വല്ലാതെ വിരക്തിയുണ്ടാക്കുന്നു നേരം velukkatte
@regikurian4704
@regikurian4704 2 ай бұрын
Well said Shajan
@rojinthomas8242
@rojinthomas8242 2 ай бұрын
Kerala udf 17 bjp 3... national level nda 400plus..
@varghesevm5692
@varghesevm5692 2 ай бұрын
420
@Saasokan
@Saasokan 2 ай бұрын
ഗോപകുമാർ സൂപ്പർ പ്രവചനം 🙏🏻
@mohgopan1132
@mohgopan1132 2 ай бұрын
പോപ്പുലർ ഫ്രണ്ട് വീണ്ടും തലപൊക്കാ തിരിക്കാൻ ആഗ്രഹിക്കുന്ന ഒരു കൂട്ടം ഹിന്ദുക്കളും ക്രിസ്ത്യാനികളും ബിജെപിക്ക് വോട്ട് ചെയ്തിട്ടുണ്ട്. അതിനാൽ കുറഞ്ഞത് അഞ്ച് ശതമാനം വോട്ടെങ്കിലും ബിജെപിക്ക് 2019 നേക്കാൾ കൂടുതൽ കിട്ടും.
@realvoice3722
@realvoice3722 2 ай бұрын
ക്രിസ്ത്യാനികൾ മതപരിവർത്തനം നിർത്തിയാൽ ബിജെപിയുമായി ചേർന്ന് പ്രവർത്തിക്കാം
@hareeshkrishnan618
@hareeshkrishnan618 2 ай бұрын
ഒന്ന് മതിയാകു അണ്ണാ 🙏
@sureshsaga9070
@sureshsaga9070 2 ай бұрын
വളരെവലിയ ശരികൾ മാത്രം പറയുന്നൊരാളാണ് ശ്രീ. ഗോപകുമാർ സർ. ഏത് ചർച്ചകളിൽ സാർ പങ്കെടുത്താലും അതെല്ലാം ശ്രദ്ധയോടെ ഞാൻ കാണാറുണ്ട് മനസ്സിലാക്കാറുണ്ട് വിശ്വസിക്കാറുണ്ട്.
@ExcitedDove-gl6vw
@ExcitedDove-gl6vw 2 ай бұрын
ഇപ്പോൾ ഷാജൻറെ അഭിപ്രായം ഭയങ്കരം.....😂😂😂
@user-gh5eh3ye8i
@user-gh5eh3ye8i 2 ай бұрын
അങ്ങനെയല്ല ഇത്തവണ. സാധാരണ സിപിഎം സിപിഐ ക്കാർ ബിജെപിക്ക് വോട്ട് ചെയ്തിട്ടുണ്ട്. അവർ ഭയം കൊണ്ട് പറയില്ല, ചിലപ്പോൾ exit poll സമയത്തും പറഞ്ഞിട്ടുണ്ടാവില്ല. എന്നോട് ചിലർ രഹസ്യമായി പറഞ്ഞിട്ടുണ്ട്. ചിലർ പറഞ്ഞത് മോദിയുടെ 6000 രൂപ വാങ്ങിയിട്ട് ചതിക്കില്ല എന്നും കൂടിയാണ്. ബിജെപിക്ക് കൂടുതൽ സീറ്റും വോട്ടും കിട്ടിയാൽ അത് സ്വാഭാവികം മാത്രം.
@lijeeshpavala9720
@lijeeshpavala9720 2 ай бұрын
Dr. GGopakumar ൻ്റെ വിലയിരുത്തൽ 100 % കറക്ടാവാൻ സാധ്യത :- !!!!❤'👋👋👋👋🙏
@rajasekharankp9096
@rajasekharankp9096 2 ай бұрын
നാളെ കാണാം പോകുന്ന പൂരം ഇന്ന് വിവരക്കണോ ?
@sreenivasanmadayil1488
@sreenivasanmadayil1488 2 ай бұрын
കേജരിവാളിന്റെ അളിയൻ ഷാജൻ കയറിയച്ഛന് പ്രാന്തായി പോയി അതുകൊണ്ടാണ് പക്കാ കൊങ്ങി ആയ ഗോപകുമാറിനെ കുട്ടു പിടിച്ചത്.
@hareeshc4905
@hareeshc4905 2 ай бұрын
നിങ്ങൾ പറഞ്ഞത് അതെ പോലെ നടക്കില്ലന്ന ആശ്വാസമുണ്ട്.😂
@rajuthomas7471
@rajuthomas7471 2 ай бұрын
ഞാനും ചർച്ചകളിൽ ഗോപകുമാറിനെ ശ്രദ്ധിക്കാറുണ്ട്. ആവേശം ഒന്നും കാണിക്കാതെ സൗമ്യമായി കൃത്യമായി അഭിപ്രായം പറയും. പ്രത്യേകിച്ച് ഒരു ചായ് വും കാണിക്കാറില്ല. 👍
@anooplisamma5880
@anooplisamma5880 2 ай бұрын
അത് തന്നെയാണ് ഞങ്ങളുടെയും നിഗമനം 😂
@cicilkuruvilla1734
@cicilkuruvilla1734 2 ай бұрын
കഴിഞ്ഞ നിയമസഭ election ഇൽ നിങ്ങൾ നടത്തിയ അഭിപ്രായം ഓർകുന്നുന്നുണ്ടോ ഷാജ?
@jayaprakashp1787
@jayaprakashp1787 2 ай бұрын
ബിജെപി 4സീറ്റ് 28%വോട്ട്
@Active22923
@Active22923 2 ай бұрын
2:19 ആ കിളവന് നാളെ മുതൽ വീട്ടിലിരിക്കാം 😅
@benbabu267
@benbabu267 2 ай бұрын
ആലപ്പുഴ ശോഭ സുരേന്ദ്രൻ ജയിക്കും🎉🎉🎉
@vimalsailor1
@vimalsailor1 2 ай бұрын
ഇപ്രാവശ്യം sirnu എല്ലാം തെറ്റും...sir ഇന്ത്യയുടെ യുവജനങ്കിലെയും സ്ത്രീകളുടെയും പൾസ് അറിയില്ല..
@narayanankizhake4780
@narayanankizhake4780 2 ай бұрын
Yes, he is the best political analyser available
@manoop.t.kkadathy2541
@manoop.t.kkadathy2541 2 ай бұрын
ഈ പുള്ളി ഏതാ.. 😂😂😄
@darwindavid7977
@darwindavid7977 2 ай бұрын
ഷാജാ ബി ജെ പി കേരളത്തിൽ ഒരു സീറ്റ് നേടാൻ സാധ്യത 18 സീറ്റ് കോൺഗ്രാസിന് ഒരെണ്ണം എൽ ഡി എഫിനു കിട്ടിയാൽ കിട്ടി
@Devo804
@Devo804 2 ай бұрын
Mark my Words.. 😊 BJP - 02 (Thrissur, Tvm) LDF - 05 (Vadakara, Kannur, Alathur, Chalakudy, Mavelikkara) UDF - 13 (NB: Attingal കട്ട ത്രികോണ മത്സരമാണ്, ചിലപ്പോൾ അവിടെ മാറ്റം വരാം) 🙏🙏🙏
@Vinneeth6582
@Vinneeth6582 2 ай бұрын
UDF 19 BJP 1
@maheshchandran2171
@maheshchandran2171 2 ай бұрын
Ldf -0
@jomathews982
@jomathews982 2 ай бұрын
😮😮😮 വടകര.. ഷാഫി 85000 ഭൂരിപക്ഷം. കണ്ണൂർ സുധാകരൻ. ആലത്തൂർ, മാവേലിക്കര ചാൻസ്
@vinayank2871
@vinayank2871 2 ай бұрын
ഇതാണ് റിസൽട്ട് എൻകിൽ ഈ ജൻദുകളുടെ കാര്യം കട്ട പേക ആകും ഉറപ്പ്
@kebeerkebeer2536
@kebeerkebeer2536 2 ай бұрын
നാളെ വർഗീയ പാർട്ടികൾ തകർന്നു തരിപ്പണമാകുമ്പോൾ എന്നെപ്പോലെ പടക്കം പൊട്ടി ആഘോഷിക്കുന്ന എത്രപേരുണ്ട് 😂😂😂🎉🎉🎉
@vignesh.b7706
@vignesh.b7706 2 ай бұрын
പടക്കം വാങ്ങി വെച്ചായിരുന്നോ ഇക്ക??
@Janamtalk
@Janamtalk 2 ай бұрын
കേരളത്തിൽ ഹമാസ് പാർട്ടികൾ ആണോ സുടാപ്പി 😂😂
@jomathews982
@jomathews982 2 ай бұрын
​@vignesh.അയാള് സിപിഎം,കോൺഗ്രസിനെ ആണ് ഉദ്ദേശിച്ചത് b7706
@hitlerhitleri
@hitlerhitleri 2 ай бұрын
എന്നാലും എന്റെ ഹിക്കാ😂😂😂😂
@satheeshnavaneetham4163
@satheeshnavaneetham4163 2 ай бұрын
അപ്പോ ഇടതും വലതും മൂഞ്ചും...😂
@pularichittazha2012
@pularichittazha2012 2 ай бұрын
മോഡി ജി വിശ്വകർമ്മ ദേവന്റെ പുനരവതാരമാണ് , മോഡിജിയുടെ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങൾ വരും. ഭാരതം വ്യാവസായികമായി കുതിച്ചുയരും' വിശ്വചൈതന്യം ട്രസ്റ്റ് .
@sreethuravoor
@sreethuravoor 2 ай бұрын
ശോഭചേച്ചി ജയിക്കും 💪🏻💪🏻💪🏻💪🏻💪🏻
@balakrishnantkkarthika2382
@balakrishnantkkarthika2382 2 ай бұрын
Sure
@SUHASVIJAYAN-ol7oz
@SUHASVIJAYAN-ol7oz 2 ай бұрын
BJP 2 സീറ്റ്‌ 👻
@ourworld4we
@ourworld4we 2 ай бұрын
Waiting anu bro
@Sandeepcaptain7
@Sandeepcaptain7 2 ай бұрын
Waiting
@kannankc
@kannankc 2 ай бұрын
😂😮
@kebeerkebeer2536
@kebeerkebeer2536 2 ай бұрын
വർഗീയ പാർട്ടികളായ കോൺഗ്രസും കമ്മ്യൂണിസ്റ്റും മറ്റ് അഴിമതി പാർട്ടികളും കൂടി ചേർന്നുള്ള ഒരു ഇന്ത്യ മുന്നണി നാളെ പരാജയപ്പെടുമ്പോൾ എന്നെപ്പോലെ സന്തോഷിക്കുന്ന എത്രപേരുണ്ട് 😂😄😄😄😄😄😄
@akpakp369
@akpakp369 2 ай бұрын
ഷാജൻ ഇപ്പോഴും ഒരു കരയ്ക്കടുത്തിട്ടില്ല😂😂😂
@rajanvelayudhan7570
@rajanvelayudhan7570 2 ай бұрын
തിരുവനന്തപുരം ആലപ്പുഴ തൃശ്ശൂർ പത്തനംതിട്ട ആറ്റിങ്ങൽ എന്നിവിടങ്ങളിലെ ജനങ്ങൾ എന്താണ് ഉദ്ദേശിച്ചത് ആവോ. മാറി ചിന്തിക്കാൻ മനസ്സുവന്നെങ്കിൽ മൊത്തം മാറും
@user-dm6lo5mo1w
@user-dm6lo5mo1w 2 ай бұрын
ഇന്ത്യയുoകേരളവും ഉണ്ടാകണം ഇടതില്ലാതാകണം
@gracyanu5778
@gracyanu5778 2 ай бұрын
മാവേലിക്കര അരുൺകുമാർ വരണം സീറ്റ്‌ ഒഴിയാ നേതാക്കളെ ജനം തോൽപ്പിക്കണം തൃശൂർ കരുണാകരൻ family ബിജെപി യിൽ പോയി അതിനാൽ ജയിച്ചു കഴിഞ്ഞു മുരളി ബിജെപി യിൽ പോകുന്നതിനേക്കാൾ ബിജെപി സ്ഥാനാർഥി സുരേഷ് ഗോപി ജയിക്കണം. എന്നും കോൺഗ്രസ്സിൽ മുട്ടിൽ ഇഴഞ്ഞ പ്പോൾ കണ്ട നേതാക്കൾ തന്നെ സ്ഥാനാർഥികൾ അതിനാൽ മറ്റു പാർട്ടി കൾ ജയിക്കണം ഇനി ആര് ജയിച്ചാലും ഇന്ത്യ ഭരിക്കുന്നത് കോർപ്പറേറ്റ് കൾ
@satheesh.satheesh7215
@satheesh.satheesh7215 2 ай бұрын
മൂഞ്ചി പിരിയ്യും മറുനാടന് ഒരു ബിഗ് സല്യൂട്ട്❤❤❤✌️🙏
@gurusplacesandevents813
@gurusplacesandevents813 2 ай бұрын
ഒരു സ്ഥാനാർഥിക്ക് എത്രമാത്രം പ്രവർത്തിക്കാൻ സാധിക്കുമോ.. അതിൽ കൂടുതൽ പ്രവർത്തിച്ച വ്യക്തിയാണ് സുരേഷ് ഗോപി..! സൗമ്യനായ, മനുഷ്യ സ്നേഹിയായ ആ മനുഷ്യൻ വിജയിക്കട്ടെ എന്ന് ഉള്ളുരുകി ആഗ്രഹിക്കുന്നു..!
@akhilkrishna4661
@akhilkrishna4661 2 ай бұрын
Gopa Kumar sir predicted correctly.90%strike rate.
@IvanasMagicWorld
@IvanasMagicWorld 2 ай бұрын
Correct❤
@vijayannair7416
@vijayannair7416 2 ай бұрын
സാജന്റെ കാപട്യം ചില നേരങ്ങളിൽ അയാളറിയാതെ പുറത്തുചാടും.
@shyjuindian-up7ui
@shyjuindian-up7ui 2 ай бұрын
Udf 15 Bjp 5 Ldf 0 🎉🎉🎉🎉
@vinodk1995
@vinodk1995 2 ай бұрын
Kazhija tavanyum nigal edhu. Tannay. Parjuu
@French1907
@French1907 2 ай бұрын
തിരുവനന്തപുരം, ആറ്റിങ്ങൽ,തൃശൂർ ബിജെപി യും കണ്ണൂർ,വടകര, കോഴിക്കോട്, പാലക്കാട്‌, ആലത്തൂർ, ചാലക്കുടി, മാവേലിക്കര മണ്ഡലങ്ങൾ എൽ ഡി എഫും കൊണ്ടുപോകും..!!
@varghesevm5692
@varghesevm5692 2 ай бұрын
അയ്യോ അച്ഛാ കൊണ്ടുപോകല്ലേ .അയ്യോ അച്ഛാ കൊണ്ട്‌ പോകല്ലേ.
@RijohnThommana
@RijohnThommana 2 ай бұрын
കേന്ദ്രം മോഡി തന്നെ ആയിരിക്കും, പക്ഷെ കേരളത്തിൽ അക്കൗണ്ട് തുറക്കില്ല, എന്നാണ് എനിക്ക് തോന്നുന്നത്
@Rajprasad-hc1yz
@Rajprasad-hc1yz 2 ай бұрын
EVM ഉള്ളിടത്തോളം ഇനി ആരും മഞ്ഞു കൊള്ളേണ്ടതില്ല.
@SebastianJosephPlamparampil
@SebastianJosephPlamparampil 2 ай бұрын
Jai Jai Hindustan Jai Jai Modiji
@georgevarghese8903
@georgevarghese8903 2 ай бұрын
മോതിൾ ഇനി വീട് ഭരിക്കും ഇന്ത്യ ഇന്ത്മുന്നണി അധികരത്തിൽ വരും
@bijucellcity5830
@bijucellcity5830 2 ай бұрын
ഗോപകുമാറിന്റെ പൊട്ടത്തരം അല്ലാതെ എന്ത് പറയാൻ നാളെ കേരളത്തിൽ ബിജെപി യുടെ തേരോട്ടം ആണ്
@bijukv8792
@bijukv8792 2 ай бұрын
നേരം വെളുക്കട്ടേ സാജാ
@nairsudha3708
@nairsudha3708 2 ай бұрын
Pareshan athma
@rkm6626
@rkm6626 2 ай бұрын
അങ്ങയെ പോലുള്ളവർക്ക് ഫലം വരുന്നത് വരെ ആശ്വസിക്കാൻ ഇത് പോലെ കചിതുറുമ്പുകൾ കണ്ടെത്തും നിയമസഭ തീർഞെടുപ്പ് കാലത്ത് അങ്ങ് ഇത് പോലൊരു മാമിയയ്‌ലായിരുന്നു വോട്ടെണ്ണലിൻ്റെ തലേന്ന് വരെ ഷാജാഹാൻ എന്നൊരു പക്കാ ഫ്രോഡിനെ കുട്ടുപിടിച്ച് യുഡിഎഫ് വിജയത്തെ കുറിച്ച് പ്രവചിച്ചു കൊണ്ടിരുന്നു uബിജെപി നല്ലൊരു മുന്നേറ്റം ഉണ്ടാക്കുമെന്നത് അങ്ങക്ക് സഹിക്കാൻ കഴിയുന്ന കാര്യമല്ല അപ്പോഴാണ് ഗോകുമാർ രക്ഷക്ക് വന്നത് ഓന്തിനെ പോലെ ഇങ്ങനെ പറയാൻ സാറിനെ കഴിയൂ i
@shahalmuhammedashraf7914
@shahalmuhammedashraf7914 2 ай бұрын
Udf : 19-20 (തൃശൂർ മുരളി ) Ldf : 00-01 ( ആറ്റിങ്ങൽ ) Bjp : 00-00
@SHINUTS1978
@SHINUTS1978 2 ай бұрын
കേരളത്തെപ്പറ്റിയുള്ള Gopakumar സാറിൻ്റെ വിലയിരുത്തൽ ശരിയാകാം പക്ഷേ, ദേശീയതലത്തിൽലുള്ളതിനെപ്പറ്റി മറ്റുചർച്ചകളിൽ പറഞ്ഞിട്ടുള്ളത് ശരിയല്ല.
@thomassimon6975
@thomassimon6975 2 ай бұрын
തരൂർ ക്രൈസ്തവർക്കെതിരാണ്. പക്ഷേ അവരുടെ വോട്ട് വേണം.
@josephvarghese6904
@josephvarghese6904 2 ай бұрын
എന്തിനാണ് സർ രാവിലെ ഒന്നും വൈകീട്ട് വേറെ..എന്തിനാണ് ഒരുപാട് വെളളം കുടിക്കുന്നത്?
@louisalleppey1451
@louisalleppey1451 2 ай бұрын
സ്നേഹപൂർവ്വം ആദരണീയനയശ്രീ. ഗോപകുമാർസർ, ആലത്തൂരിൽ സാറിൻ്റെ നിഗമനം 100 ശതമാനവും ശരിയാകുമായിരുന്നു. എന്നാൽ പിണറായി ഭരണത്തിൻ്റെ ദുഷ് ചെയ്തികളും ഒരു പാലക്കാടൻ കോൺഗ്രസ്കാരൻ്റെ പിണറായി സേവയും മതി രമ്യഹമിദാസ് ജെയിച്ചുകയറാൻ വിജയം രമ്യക്ക് തന്നെ👍
@josevarghese8929
@josevarghese8929 2 ай бұрын
നാളെ കാണണം
@manojmannur8353
@manojmannur8353 2 ай бұрын
മോദി എത്ര പ്രാവശ്യം വന്നു അദ്ദേഹത്തെ തൃപ്തിപ്പെടുത്തുക😂 പൊതുവെ സ്ത്രീകളുടെ വിലയിരുത്തൽ😮😮😢
Comfortable 🤣 #comedy #funny
00:34
Micky Makeover
Рет қаралды 16 МЛН
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 61 МЛН
Comfortable 🤣 #comedy #funny
00:34
Micky Makeover
Рет қаралды 16 МЛН