No video

ഇതിന് ഒരു അവസാനം ഇല്ലേ 😁😁|Malayalam short film troll video|

  Рет қаралды 273,095

RiJu TrOLLs

RiJu TrOLLs

Күн бұрын

ഇതിന് ഒരു അവസാനം ഇല്ലേ 😁😁|Malayalam short film troll video|#Rijutrolls #shortfilmtroll
All The Cuts & Voice overs that used in this video are not owned by me! Credits goes to all the respective owners of those media..if you have any copyright issues with this media, you can directly mail me :
MAIL ID: rijudasc654@gmail.com

Пікірлер: 729
@martinmathew6609
@martinmathew6609 3 жыл бұрын
മറ്റുള്ളവരുടെ സങ്കടം കണ്ട് പൊട്ടിച്ചിരിക്കുന്ന ഒരു ദുഷ്ട മനസായിപ്പോയല്ലോ എന്റെ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@hasirrinu5331
@hasirrinu5331 3 жыл бұрын
😁😁😁
@meme-yk3mg
@meme-yk3mg 3 жыл бұрын
😂😂😂
@d_ad917
@d_ad917 3 жыл бұрын
😂
@Happy-sf6xg
@Happy-sf6xg 3 жыл бұрын
🤣🤣🤣
@binu2568
@binu2568 3 жыл бұрын
😂😂
@rds6113
@rds6113 3 жыл бұрын
ആംബുലൻസ് സൗണ്ട് അടിപൊളി ആയ്യി 😂😂
@sarathkrishnan5415
@sarathkrishnan5415 3 жыл бұрын
🤣🤣🤣
@babyevbabyev2801
@babyevbabyev2801 3 жыл бұрын
@@sarathkrishnan5415 g
@RiJuTrOLLs
@RiJuTrOLLs 3 жыл бұрын
❤❤
@visakhsv6410
@visakhsv6410 3 жыл бұрын
🤣🤣
@opinion...7713
@opinion...7713 3 жыл бұрын
@@RiJuTrOLLs chetta 1 st oru ad ille oru song , hindi atu etaa filim..
@nihazrodg7704
@nihazrodg7704 3 жыл бұрын
വീഴാൻ നേരത്ത് കസേര അവിടെ തന്നെ ഉണ്ടോ എന്ന് ഉറപ്പ് വരുത്തിയ ശേഷം വീണ അപ്പാപ്പൻ ഒരു കില്ലാടി തന്നെ..
@divyasarath5547
@divyasarath5547 3 жыл бұрын
😀😀😀😀😀
@RiJuTrOLLs
@RiJuTrOLLs 3 жыл бұрын
😂😂😁❤
@durga6030
@durga6030 3 жыл бұрын
😂😂😂😂
@krishnapriyaar5816
@krishnapriyaar5816 3 жыл бұрын
🤣🤣🤣
@sajeeshsaji2227
@sajeeshsaji2227 3 жыл бұрын
😁😁😁
@thefanofhighflyers5173
@thefanofhighflyers5173 3 жыл бұрын
#Le : ചിഞ്ചുമോള്‍ "പുല്ല്... ജനിക്കണ്ടായിരുന്നു"
@RiJuTrOLLs
@RiJuTrOLLs 3 жыл бұрын
😁😁
@anjanaks1840
@anjanaks1840 3 жыл бұрын
😂😂
@superkidunboxings8776
@superkidunboxings8776 3 жыл бұрын
😂😂
@AinusworldMedia
@AinusworldMedia 3 жыл бұрын
🤣
@ajinakuriakose9379
@ajinakuriakose9379 3 жыл бұрын
😂😂
@satheeshchandra7323
@satheeshchandra7323 3 жыл бұрын
കമന്റ് നോക്കി ചിരിച്ച് അവർ ഉണ്ടെങ്കിൽ ഇവിടെ കമോൺ😄😄😄😄
@vrinda.g.nandakumar3768
@vrinda.g.nandakumar3768 3 жыл бұрын
ആദ്യമായിട്ടാ കരച്ചില് കണ്ട് ഇത്രയും ചിരിക്കുന്നെ 😂😂😂ഇതിനെയൊക്കെ കണ്ടിട്ടാവും വൈറസുകൾ ഇവിടുന്ന് പോവാത്തത് 🙄
@lijinanajunaju2556
@lijinanajunaju2556 3 жыл бұрын
😄😄
@user-fx4rd5qs9x
@user-fx4rd5qs9x 3 жыл бұрын
Sadharana pokanamallo.........
@RiJuTrOLLs
@RiJuTrOLLs 3 жыл бұрын
😁😁
@binu2568
@binu2568 3 жыл бұрын
😂😂
@nimisham7579
@nimisham7579 3 жыл бұрын
Covid വന്ന് ചിഞ്ചുവിന് മരണം സംഭവിച്ചതറിഞ്ഞു.... ചിരിച്ചു ചിരിച്ചു കരഞ്ഞ ഞാൻ...🤣🤣😂😂😂
@maheshmaheshmahi5472
@maheshmaheshmahi5472 3 жыл бұрын
പോ കൊച്ചേ ഒന്ന്...😆😆😆
@avchettiar4409
@avchettiar4409 3 жыл бұрын
🤣
@sandrasureshh7040
@sandrasureshh7040 2 жыл бұрын
😁😁😁😁
@gopikagopu9961
@gopikagopu9961 2 жыл бұрын
😆😆😂
@syamrajs963
@syamrajs963 3 жыл бұрын
ആ നിലവിളി ശബ്ദം ഇട്ടത് ഒരു രക്ഷേം ഇല്ല 🤣🤣
@noushadk750
@noushadk750 3 жыл бұрын
ആംബുലൻസ് സൈറൺ +കരച്ചിൽ sync അടി പൊളി...1000👍...
@RiJuTrOLLs
@RiJuTrOLLs 3 жыл бұрын
❤❤
@IMettymetty7
@IMettymetty7 3 жыл бұрын
നല്ല അഭിനയം 🔥 ആ കരച്ചിലിന് ഒരു അവാർഡ് ഉറപ്പാണ് 😆
@RiJuTrOLLs
@RiJuTrOLLs 3 жыл бұрын
😁😁
@basilmeldho6618
@basilmeldho6618 3 жыл бұрын
National level il thanne venam🙄🤞
@arfathashraf7197
@arfathashraf7197 3 жыл бұрын
aaa karachilu kandatt enik ivde chiri nirthaan patanilla 🤣
@btsluvzonejiminbiasedjikoo4497
@btsluvzonejiminbiasedjikoo4497 3 жыл бұрын
Sariyaaa....orennam nthayalum kodukkanam...she deserve it 😂🤣
@vismayavishnu9066
@vismayavishnu9066 3 жыл бұрын
കൊറോണ വന്നു ചത്തില്ലേലും ഇതൊക്കെ കണ്ടാൽ ചിരിച്ചു ചത്തോളും 🤣🤣 മരണ വീട്ടിലെ അവസ്ഥ കണ്ട് ഇത്രേം ചിരിക്കണത് ആദ്യായിട്ട 🤣🤣
@amsakeerjerry
@amsakeerjerry 3 жыл бұрын
ദുഷ്ടാ നീ കണ്ടതോ കണ്ടു എന്തിനാടാ ഞങ്ങളെ കൂടി കാണിച്ചേ
@RiJuTrOLLs
@RiJuTrOLLs 3 жыл бұрын
😂😂
@superkidunboxings8776
@superkidunboxings8776 3 жыл бұрын
🤣🤣🤣
@nivilr_9794
@nivilr_9794 3 жыл бұрын
ഹാ😂🤣😂🤣😂🤣😂🤣
@krishnapriyaar5816
@krishnapriyaar5816 3 жыл бұрын
🤣🤣🤣
@swathisuresh7549
@swathisuresh7549 3 жыл бұрын
🤣🤣🤣🤣
@bibinkrishnan4483
@bibinkrishnan4483 3 жыл бұрын
ചിഞ്ചു മോളുടെ അച്ഛൻ എന്താ പ്രതിജ്ഞ എടുക്കുകയാണോ 😄😄😄!!🤭🤭🤭
@mahisplendor4500
@mahisplendor4500 3 жыл бұрын
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@anilk3271
@anilk3271 3 жыл бұрын
ഏറ്റവും അവസാനം വന്ന തടിയൻ ദുഖിക്കുകയായിരുന്നോ സുഖിക്കുകയായിരുന്നോ ???
@RiJuTrOLLs
@RiJuTrOLLs 3 жыл бұрын
😁😁
@sreelakshmilechu9430
@sreelakshmilechu9430 3 жыл бұрын
🤣
@ruchilokam1436
@ruchilokam1436 3 жыл бұрын
Chirich marich😂😂
@subingeorge4179
@subingeorge4179 3 жыл бұрын
😂😂
@nandinimol5774
@nandinimol5774 3 жыл бұрын
😂😂😂😂
@universalsoldier9228
@universalsoldier9228 3 жыл бұрын
അമിതാഭിനയത്തിന്റെ ലാഞ്ചനപോലും ഒരുസ്ഥലത്തും കാണാൻ പോലുമില്ല...🙄🙄
@RiJuTrOLLs
@RiJuTrOLLs 3 жыл бұрын
❤🔥
@silpaprakasan7437
@silpaprakasan7437 3 жыл бұрын
Original ആണെന്ന് തോന്നില്ല അത്രക്ക് artificial ആയിട്ടുണ്ട്😂
@akashp6975
@akashp6975 3 жыл бұрын
ഒന്നും പറയാനില്ല very natural acting കരച്ചിൽ ചേച്ചിക്ക് ഒരു അവാർഡ് ഉറപ്പാ
@RiJuTrOLLs
@RiJuTrOLLs 3 жыл бұрын
😁😁
@secretgiggle2938
@secretgiggle2938 Жыл бұрын
ഇത് നമ്മളെ കള്ള് ചേച്ചി അല്ലെ 😂😂😂
@parvathyparvathyts7218
@parvathyparvathyts7218 3 жыл бұрын
വീഡിയോയെക്കാൾ ഞാൻ ചിരിച്ചthu കമന്റ്‌ വായിച്ചാണ്, 😄😄😄😄
@barabbas_1236
@barabbas_1236 3 жыл бұрын
*എന്റെ ദൈവമേ ആ പാവം ചിഞ്ചു മോൾ എന്ത് തെറ്റാണോ ചെയ്തത് 😂😂😂*
@fayizach3822
@fayizach3822 3 жыл бұрын
കസേര നോക്കി ഇരിക്കുന്ന ഡാഡി 😂😂😂🤭🤭🤭😝😝😝😝എല്ലാവരും ഓവർ ആക്റ്റിംഗിൽ ഒന്നിനൊന്നു മെച്ചം ✌️✌️👍👍
@mahilahari2459
@mahilahari2459 3 жыл бұрын
എല്ലാം വിധി അല്ലാണ്ട് എന്താ പറയാൻ.... ഇജ്ജാതി ട്രോൾ... 😆😆😆😆😆😆
@RiJuTrOLLs
@RiJuTrOLLs 3 жыл бұрын
❤😁😁
@lakshmyshivan6837
@lakshmyshivan6837 3 жыл бұрын
ചിഞ്ചുവിന്റെ ശവം കാണാൻ നിന്ന ഞാൻ ...😭😭😭😭
@JTN007
@JTN007 3 жыл бұрын
2:18 ambulance siren😂😂😂
@skh131
@skh131 3 жыл бұрын
സീരിയസ് ആയിട്ടാണ് ചെയ്തത് എങ്കിൽ.... കോമഡി ആയിട്ടുണ്ട്.🤣🤣
@godvibes8059
@godvibes8059 3 жыл бұрын
ഇതൊക്കെ കാണണേല് ഇങ്ങട് തന്നെ വരണം എവിടന്നു തപ്പി കൊണ്ടു വരുന്നു ഇതൊക്കെ Rijutrolls ഇഷ്ടം 🥰😁
@RiJuTrOLLs
@RiJuTrOLLs 3 жыл бұрын
❤❤
@lijomathew8697
@lijomathew8697 3 жыл бұрын
ആബുലൻസ് സൗണ്ട് ചിരിച്ച് ചിരിച്ച് മരിച്ചു.🤣🤣👌👌👌
@athiralechu5192
@athiralechu5192 3 жыл бұрын
ചിഞ്ചു മോളെ ആരേലും തല്ലി കൊന്നതാകും.....😂😂😂
@RiJuTrOLLs
@RiJuTrOLLs 3 жыл бұрын
😁😁
@basilmeldho6618
@basilmeldho6618 3 жыл бұрын
Chinju mol എലി vallom anno😁
@chandhiranc2093
@chandhiranc2093 3 жыл бұрын
😭😭😭😭😭
@nijin4270
@nijin4270 3 жыл бұрын
Lechu mmmm❤️
@vishnulokamvinod
@vishnulokamvinod 3 жыл бұрын
ഈ ട്രോൾ വീഡിയോ ചെയ്ത കലാകാരന് പ്രത്യേക നന്ദി ആദ്യമേ പറയട്ടെ. കാരണം ആ വീഡിയോ കണ്ട കലാകാരിൽ ഒരാൾ താങ്കളാണ്. അതിന്റെ പല ഭാഗങ്ങളും താങ്കൾ വീണ്ടും വീണ്ടും കണ്ടിട്ടുമുണ്ട്.പിന്നെ ട്രോൾ വീഡിയോസ് ആദ്യമായി അല്ല ഇറങ്ങുന്നത്. അത് ഏത് വീഡിയോ ഇട്ടാലും നിങ്ങൾ ട്രോളും.നിങ്ങളുടെ ജോലി അതാണ്. അതിലൂടെ ജനശ്രദ്ധ പിടിച്ചു പറ്റുക എന്നുള്ളതാണ് നിങ്ങളുടെ ആഗ്രഹം. ഈ അഞ്ഞൂറോളം പേർ ട്രോൾ വീഡിയോ കണ്ടു. അവർ ആ ഒറിജിനൽ വീഡിയോ കണ്ടിരുന്നു എങ്കിൽ അത്രയും വ്യൂയേഴ്സ് കൂടെ ചാനലിന് കിട്ടിപോയേനെ. എന്തായാലും എല്ലാ വീഡിയോയും കാണുന്ന കൂട്ടത്തിൽ ആ വീഡിയോ കൂടി കാണാൻ മനസ് കാണിച്ച ഇതിന്റെ മാന്യ എഡിറ്ററിന് ഒരുപാട് നന്ദി. വീണ്ടും താങ്കൾ യാത്ര തുടരുക.എല്ലാവിധ ഭാവുകങ്ങളും.....
@RiJuTrOLLs
@RiJuTrOLLs 3 жыл бұрын
Tanx sir, താക്കളുടെ വാക്കുകളിൽ നിങ്ങൾ ഒരു നല്ല മനസിന്‌ ഉടമയാണെന് മനസിലാവുന്നു ഈ ഷോട്ഫില്മ നിങളുടേത് ആണെങ്കിൽ നിങ്ങൾക് എന്തേലും വിഷമം തോന്നിട്ടുണ്ടെകിൽ ഷെമിക്കുക ട്രോള്ളിലൂടെ ആരും കാണാത്ത പല ഷോർഫില്മസും വൈറൽ ആയ്യിട്ടുണ്ട് അതുപോലെ ഇതും ആവട്ടെ ❤🔥
@titancarlo
@titancarlo 3 жыл бұрын
എന്തൊക്കെ വന്നാലും പനിനീർ പൂവിന്റെ തട്ട് താണ് തന്നെ ഇരിക്കും..😪
@RiJuTrOLLs
@RiJuTrOLLs 3 жыл бұрын
👍😍
@divyasarath5547
@divyasarath5547 3 жыл бұрын
നമ്മുടെ പിച്ചി ചീന്തിയ പണിനീര്പൂവല്ലേ😀😀😀
@titancarlo
@titancarlo 3 жыл бұрын
@@divyasarath5547 അത് തന്നെ😀
@sreelakshmilechu9430
@sreelakshmilechu9430 3 жыл бұрын
@@divyasarath5547 😂😂
@sreelakshmiramachandran4559
@sreelakshmiramachandran4559 3 жыл бұрын
പാവം ചിഞ്ചുമോള് ആ കുട്ടിടെ ആത്മാവിന് നിത്യശാന്തി കൊടുക്കണേ........ എന്നാലും ആ മാതൃഹൃദയത്തിന്റെ തേങ്ങൽ ഒരു വിങ്ങലായി എന്റെ മനസ്സിൽ അവശേഷിക്കുന്നു... ☹️😖😖😖😪😪😪
@angrybird9143
@angrybird9143 3 жыл бұрын
അബുലൻസിനു ഇത് പോലെ ശബ്‌ദം ആകാത്തത് നന്നായി 😂
@brayanjacobjose371
@brayanjacobjose371 3 жыл бұрын
ആ..ആഹ്..ആഹ്....ആഹ്.... ആംബുലൻസ് സൗണ്ട് കിടു....😂😂😂😂😂
@deeputd3981
@deeputd3981 3 жыл бұрын
മാസ്മരിക അഭിനയം uff 🔥🔥🔥🔥🔥🔥🔥കരച്ചിലുകണ്ടിട്ടു സഹിക്കണില്ല അമ്മച്ചിയെ 😭😭😭😭😭
@ashaas122
@ashaas122 3 жыл бұрын
Natural acting മരിച്ചിട്ടില്ല.
@RiJuTrOLLs
@RiJuTrOLLs 3 жыл бұрын
🔥😁
@SOORAJ_PAUL_9091
@SOORAJ_PAUL_9091 3 жыл бұрын
നിലവിളി ശബ്ദം പൊളി..! 😂😂😂
@RiJuTrOLLs
@RiJuTrOLLs 3 жыл бұрын
❤❤
@srj2883
@srj2883 3 жыл бұрын
മുത്തച്ഛൻ ആണ് എന്റെ ഹീറോ... എജ്ജാതി തകർച്ച acting..
@olympusmons8407
@olympusmons8407 3 жыл бұрын
2:21 *ആ നെലവിളി ശബ്ദം ഇടോ* 😂😂😂😂😂
@musiclover-jk6rd
@musiclover-jk6rd 3 жыл бұрын
ഇത്രേം നാച്ചുറൽ ആക്ടിങ് വേറെ ഇല്ല..എന്താ അഭിനയം.. അവാർഡ് കൊടുക്കുവാണേൽ ആ ചേച്ചിക്ക് തന്നെ കൊടുക്കണം 😜
@RiJuTrOLLs
@RiJuTrOLLs 3 жыл бұрын
😂
@hyderksd5436
@hyderksd5436 3 жыл бұрын
എന്തിനാടാ ഞങ്ങളെ കൂടി ഇങ്ങനെ കരയിച്ചേ......😪😪😪
@sumiroopabala3333
@sumiroopabala3333 3 жыл бұрын
ഡാഡി 😭😭😭😭ഒരു കരച്ചിൽ കണ്ടു ചിരിച്ചു മണ്ണുകപ്പുന്നത് ആദ്യമായിട്ടാണ് 😁😁
@RiJuTrOLLs
@RiJuTrOLLs 3 жыл бұрын
😂😘
@sumiroopabala3333
@sumiroopabala3333 3 жыл бұрын
@@RiJuTrOLLs 😁😁😁😁
@SeahNathangi
@SeahNathangi 3 жыл бұрын
എഡിറ്റ് ചെയ്യാൻ വേണ്ടിയാണേലും ഇതൊക്കെ കാണുന്നവനെ സമ്മതിക്കണം
@aneeshk6442
@aneeshk6442 Жыл бұрын
ലെ അച്ഛൻ: ഇനി കസേരയിൽ ഇരുന്നു കരയാം 😀😀
@binubinu5236
@binubinu5236 3 жыл бұрын
ആ നിലവിളി ശബ്ദം🤣🤣🤣... എന്റെ പൊന്നോ സിരിച്ചു സത്തു 🤣🤣
@gopugokul4703
@gopugokul4703 3 жыл бұрын
That ചേട്ടൻ കസേരയിൽ നോക്കിയിട്ട് ഇരുന്നത് നന്നായി.... ഇല്ലേൽ ചിഞ്ചുമോളുടെ കൂടെ പോയേനെ.. 🤣🤣
@superkidunboxings8776
@superkidunboxings8776 3 жыл бұрын
😂😂
@fahadmulangath1132
@fahadmulangath1132 3 жыл бұрын
ലെ last തടിയൻ... നല്ല സുഖം 😀😀
@dilraj9734
@dilraj9734 3 жыл бұрын
ഞാൻ വിജ്രമ്പിച്ചുപോയി....... 😂😂
@Jasmin-lx5xe
@Jasmin-lx5xe 2 жыл бұрын
🤣
@nithin2851
@nithin2851 3 жыл бұрын
Aliya ട്രോളുന്ന വീഡിയോയുടെ ലിങ്ക് കൂടെ ഒന്ന് pinned ചെയ്ത് ഇട്....അതു കൂടി കണ്ട് ചിരിക്കാനാണ്....😍😍❤️❤️ Powlich❤️
@RiJuTrOLLs
@RiJuTrOLLs 3 жыл бұрын
👍🔥❤
@anuthomas183
@anuthomas183 3 жыл бұрын
Nte ponno a ambulance sound polich🤣🤣🤣🤣🤣
@jishnunarayanann
@jishnunarayanann 3 жыл бұрын
ഫസ്റ്റ് വന്ന ആ വേട്ടവളിയൻ ഏതാ ഹമ്മോ ചിരിച്ചു ചത്ത് 😂😂😂
@RiJuTrOLLs
@RiJuTrOLLs 3 жыл бұрын
😁😁😁
@HariKumar-sx3ki
@HariKumar-sx3ki 3 жыл бұрын
ലെ ചിഞ്ചുവിന്റെ അമ്മ.. ... ഇഹ് ...😂😂😂😂
@samharasamhara3223
@samharasamhara3223 3 жыл бұрын
ഹോ ഗംഭീരം എല്ലാവർക്കും ഓസ്‌ക്കാർ കൊടുക്കണം സംവിധയാകാന് നോട്ട് മാലയും 😜😜😜😜😜😜😜😜
@ashikmohammed5278
@ashikmohammed5278 3 жыл бұрын
ഈ ഒച്ചപ്പാടിന്റെ ശൈലി ചില ആങ്കലേയ ചിത്രങ്ങളിൽ കേട്ടത് പോലെ ഒരു തോന്നൽ 🙄✌😇
@shintujoy2826
@shintujoy2826 3 жыл бұрын
ചിഞ്ചു മോളെ കൂടി കാണിക്കാമായിരുന്നു.. 😂
@AjayKumar-hx5dx
@AjayKumar-hx5dx 3 жыл бұрын
നിലവിളി ശബ്‌ദം പൊളിച്ചു..... 😍😍😍
@abhijithar3943
@abhijithar3943 3 жыл бұрын
ഗോപാല ഇത് തികച്ചും സൗജന്യമാണ് 😃😃😁😁👌👌
@KL_51_MaLaYaLi
@KL_51_MaLaYaLi 2 жыл бұрын
ചിഞ്ചു മോൾക്ക് ആദരാഞ്ജലികൾ🌹🥺
@lekshmyms91
@lekshmyms91 3 жыл бұрын
Ambulance sound...😂😂😂😂😂
@mahisplendor4500
@mahisplendor4500 3 жыл бұрын
എന്റെ ഈശ്വരാ.....പല്ലുവേദന കാരണം ബോറടിച്ചിരുന്ന ഞാൻ ചിരിച്ചു മരിച്ചു...😁😁😁😁😁
@shajishaji7829
@shajishaji7829 Жыл бұрын
😂😂😂😂😂chirichu oopad vannu 😂😂😂avasanam vanna vatturuli Ejjathi abinayam
@user-xn2sw7ok7z
@user-xn2sw7ok7z 3 жыл бұрын
ശെടാ ഈ കരച്ചിൽ കണ്ട് ചിരിച്ചു ചിരിച്ചു ഞാൻ കരഞ്ഞല്ലോ..... 😆😆😆😆😆
@shilpashilu1163
@shilpashilu1163 3 жыл бұрын
😂😂
@diyashettysworld3835
@diyashettysworld3835 3 жыл бұрын
Ee short filmnte name paranju tharuo plz Riju .....
@creativeideas1408
@creativeideas1408 3 жыл бұрын
അടിപൊളി ബ്രോ അവിടെ കരച്ചിൽ ഇവിടെ ചിരി 😁😆😂
@RiJuTrOLLs
@RiJuTrOLLs 3 жыл бұрын
🔥🔥
@luttappy233
@luttappy233 Жыл бұрын
Avanta dialogue delivery 🤣🤣🤣🤣🤣
@aswathyp8136
@aswathyp8136 3 жыл бұрын
😂😂😂 എന്താ ഡയലോഗ് ആ കരച്ചിൽ ഒരു രക്ഷയുമില്ല 😂😂😂😂
@ashageorge7981
@ashageorge7981 3 жыл бұрын
എന്നാലും ന്റെ സിഞ്ചു 😭😭🤣🤣🤣🤣🤣🤣🤣🤣🤣🤣
@sundarsundu243
@sundarsundu243 3 жыл бұрын
സഹിക്കുക അല്ലാതെ വേറെയൊരു വഴിയും ഇല്ല.. ഡയറക്ടർ ബ്രില്ലിയൻസ്
@mahivinu2322
@mahivinu2322 3 жыл бұрын
അയ്യേ 🤣🤣🤣🤣😆😆😆😆😆ഒരു ഒലക്ക കിട്ടുവോ 🙇‍♂️🙇‍♂️🙇‍♂️🙇‍♂️🙇‍♂️
@notesofhistorybyann3353
@notesofhistorybyann3353 Жыл бұрын
ആ കസേര നോക്കി തളർന്നു വീണ ഡാഡി 🤣🤣🤣🤣
@dhyan3212
@dhyan3212 3 жыл бұрын
1:21 Acp Devika 🤣🤣🤣
@RiJuTrOLLs
@RiJuTrOLLs 3 жыл бұрын
😂😂
@arafathmelmuri9170
@arafathmelmuri9170 3 жыл бұрын
മന്‌സനല്ലേ പുള്ളേ.... പോട്ട് 😂😂
@basheerkung-fu8787
@basheerkung-fu8787 3 жыл бұрын
ട്രോളന് ബിഗ് സല്യൂട്ട് 👏👌🤣🤣🤣🤣🤣🤣🤣🤣🤣
@anjushajithesh5942
@anjushajithesh5942 3 жыл бұрын
Daddy 😭😭😭😭 daddy kasera noki irunn aa vishamathilum. Pyavam daddy 😭😭
@blackpepper698
@blackpepper698 3 жыл бұрын
ലാസ്റ്റ് വന്ന ഉപ്പുമാങ്ങ ഭരണി എന്തൊക്കെയാ പറഞ്ഞത് 🤣
@zuhairumer382
@zuhairumer382 3 жыл бұрын
ഇജ്ജാതി ആംബുലൻസ് സൈറൺ 😂😂
@shanzamehrin8025
@shanzamehrin8025 3 жыл бұрын
Chirichu chirichu karanju njan... Inganeyokke oscar winning short film okke undo... Arinjilla aarum onnum paranjilla... Ente ponnu trolla njangalodithu vendayirunnu
@sachu9385
@sachu9385 3 жыл бұрын
ഇതിലും വലുത് എന്തോ വരാനിരുന്നതാ 🙄🙄🤣
@santhoshkunnathussery81
@santhoshkunnathussery81 3 жыл бұрын
ചേച്ചി ഒട്ടും ഒരുക്കം ഇല്ലാലോ 🤣🤣
@shafeersha2679
@shafeersha2679 Жыл бұрын
പാവം വെള്ളം പോലും കുടിക്കാതെ പറഞ്ഞതാ 😂😂
@krishnank7300
@krishnank7300 Жыл бұрын
ഇടയ്ക്ക് കണ്ടതിൽ വച്ച് ഏറ്റവും ബെസ്റ്റ് ട്രോൾ 😂😂😂
@abdulkareemodayapurath2901
@abdulkareemodayapurath2901 3 жыл бұрын
ആ ചിഞ്ചു മേളെ അച്ചൻ ഒരു രക്ഷയുമില്ല മുടിഞ്ഞ അഭിനയം
@samedits5839
@samedits5839 3 жыл бұрын
Chinju mol poyi😭😭
@RiJuTrOLLs
@RiJuTrOLLs 3 жыл бұрын
🔥🔥😂
@oshoolive3218
@oshoolive3218 3 жыл бұрын
ഇ പ്പോഴാണ്‌ ഞാൻ പല മലയാള സിനിമക്കാരെയും തോഴുതു പോകുന്നത്‌
@devikamohandas8356
@devikamohandas8356 3 жыл бұрын
Dialogue news vayikunna pole und😆
@RiJuTrOLLs
@RiJuTrOLLs 3 жыл бұрын
🔥🔥
@shidushadin
@shidushadin 3 жыл бұрын
മരണം കൊണ്ട് ചിരിച് ചത്തു Santhoosh panditt okke ithinekkalum sett aaann....🤣🤣🤣🤣😅😅😅😅
@We11VlogsOnYoutube
@We11VlogsOnYoutube 3 жыл бұрын
Kidu troll... karachil kand kore chirichadh adhyamaayittan😂😂😂 ambulance scene and ammavan chair nokki irikkyunna scene😂😂😂🔥🔥🔥
@prnVAppu
@prnVAppu 2 жыл бұрын
ഇതൊക്കെ കാണുമ്പോഴാണ് സിനിമയിൽ എത്രകാഷ്ട്ടപെട്ടണ്‌ അഭിനയിക്കുന്നത് ന്ന് മനസിലാകുന്നത്
@nazeemabduljaleel282
@nazeemabduljaleel282 3 жыл бұрын
Ee shrot film name onn parayamo. Kure tensions und ss short film kandu onn chirichotte
@rasiyamusthafa5719
@rasiyamusthafa5719 3 жыл бұрын
ബുക്ക്‌ നോക്കി വായിക്കും പോലെ ഉണ്ട്.. ആഹാ 😂😂
@shereenahabeeb7203
@shereenahabeeb7203 3 жыл бұрын
ഓഹ് my god ഇത് വഴി വരാനെ പാടില്ലാർന്നു.
@basilmeldho6618
@basilmeldho6618 3 жыл бұрын
Enna abinayam annu eth ethinnu okke anu best short filim award kodakendath🤗😁
@RiJuTrOLLs
@RiJuTrOLLs 3 жыл бұрын
😁😁
@vipinkvr
@vipinkvr 3 жыл бұрын
ചിഞ്ചു മോളെ കൊന്നത് നന്നായി അല്ലേൽ അതിന്റേം കൂടെ അഭിനയം കാണേണ്ടി വന്നേനെ.. ഡയറിക്ടർ സാറേ thankz
@priyas51
@priyas51 2 жыл бұрын
which short film is this?
@shinypoulose914
@shinypoulose914 3 жыл бұрын
Aa nilavili shabdham onn idu..😅😂😂😂pwolich..
@rafnakolathurrafna9582
@rafnakolathurrafna9582 3 жыл бұрын
അമ്മേ.. നമ്മുടെ ചിഞ്ചു മോൾ 😵😵🤧
@itsmeanushak3135
@itsmeanushak3135 3 жыл бұрын
എന്റെ പൊന്നോ മോഹൻലാൽ അഭിനയിക്കുമോ ഇങ്ങനെ 🤣🤣🤣
@vishnuvalayangad8867
@vishnuvalayangad8867 3 жыл бұрын
Ambulancinte sound. Yaa Mone Poli Saanam😂😂😂😂😂😂😂
@user-pq5ib5ts4g
@user-pq5ib5ts4g 2 жыл бұрын
ആ നിലവിളി ശബ്ദം ഇടൂ 😝😁😁😁😁😁😁😍😍😍
@user-uc5ru4dq1h
@user-uc5ru4dq1h 3 жыл бұрын
AMBULANCE SOUND😂😂
@RY-YS
@RY-YS 3 жыл бұрын
വെറുതെ പ്രഷർ കൂട്ടാതെ ചിഞ്ചു മോൾക്ക് എന്ത് പറ്റി എന്ന് കാണിക്ക് സേട്ടയി.... ചിഞ്ചു മോളെ.... 😭😭😭😭😭
@jas8898
@jas8898 3 жыл бұрын
😄😄😄😄😄😄😄
@RiJuTrOLLs
@RiJuTrOLLs 3 жыл бұрын
😁😁
@King-mv6yd
@King-mv6yd 3 жыл бұрын
Ellam onninonnu mecham....😂 Hauhg mlecham......😃😂😂😂
@RiJuTrOLLs
@RiJuTrOLLs 3 жыл бұрын
Tanq❤
ഇതോ AMMA ! ​ഗം | #Gum #NishanthMavilaVeetil | 23 August 2024
20:48
KSEB Pranayam | Malayalam Short Film | Kutti Stories
8:35
Kutti Stories
Рет қаралды 1,4 МЛН
Секрет фокусника! #shorts
00:15
Роман Magic
Рет қаралды 43 МЛН
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 165 МЛН
Meet the one boy from the Ronaldo edit in India
00:30
Younes Zarou
Рет қаралды 19 МЛН
എട്ടായീ കോഫി | Ashkar techy
10:50
Ashkar techy
Рет қаралды 993 М.