ഇതിനൊന്നും അവാർഡ് കൊടുത്തില്ലേ? 😱🤬 | Politics behind Film Awards | Deserving Award | Kalabhavan Mani

  Рет қаралды 576,324

Filmytalks

Filmytalks

2 жыл бұрын

Filmy Talks
Follow us on Instagram : / filmytalksmalayalam
Follow us on Facebook : / filmytalksmalayalam
Subscribe Our channel for more : / @filmytalksmalayalam
Amazon Prime | Netflix | National Awards | Award jury | Mohanlal | Mammootty | Kalabhavan Mani | Suresh Gopi | Directors | Iruvar | Peranbu | Vijay | Best Actor | Jayaram | Dileep | Salim kumar | Jayasurya | Su Su Sudhi Vathmeekam | Kathalukk Mariyadai | Deserving Awards | Awards lost | National Film Awards | Kerala State Awards | Malayalam Comedy | Latest Movie | Comedy | Malayalam Movie | Mohanlal | Hotstar | Vikram | Disney + Hotstar | Disney plus Hotstar | Trailer | Brahmastra | Zee5 | Sony Liv | Status Video
Check out other Popular Videos
Unknown secret facts about Anniyan Movie : • ഇതിൽ ഇങ്ങനെയൊക്കെ ഉണ്ട...
Utter Flop Movies of Great Directors : • ഇതൊക്കെ ഇവരുടെ സിനിമകൾ...
Underrated Thrillers Malayalam : • അധികമാരും കണ്ടിട്ടില്ല...
Actors Risky scenes without Dupes : • സിനിമയ്ക്ക് വേണ്ടി HEA...
Movies cheated Viewers Part 02 : • നമ്മളെ പറ്റിച്ച ചില സി...
Unanswered Questions in Movies : • സിനിമയിലെ ഉത്തരം കിട്ട...
Characters without names : • സിനിമയിൽ അഭിനയിക്കാതെ ...
Directors acted as Junior Artist : • ഇവരൊക്കെ Junior Artist...
Funny falls in Movies : • സിനിമയിൽ കട്ട് ചെയ്യാത...
Movie Mistakes Malayalam : • അഡാർ അബദ്ധങ്ങൾ 😂| Mist...
Dropped Movies of Kamal Haasan : • ഇജ്ജാതി പടങ്ങൾ😱🔥 | Kam...
Real Life of Junior Artists : • ആരാണ് ഇവർ ? | Real Lif...
Movies Cheated Viewers : • നമ്മളെ പറ്റിച്ച ചില സി...
Movies with Same Story : • ഒരേ കഥയിൽ വന്ന 10 സിനി...
Mandela Effect in Malayalam Cinema : • മലയാള സിനിമയിലെ മണ്ടേല...
Experimental movies Malayalam : • മലയാളത്തിലെ ഏലിയൻ മൂവി...
Big Budget Flop movies : • ഹൈപ്പ് ഉണ്ടാക്കി ഫ്ലോപ...
Remake Malayalam Movies : • റീമേക്ക് ചെയ്ത് നശിപ്പ...
Big Budget Flop Movies : • ഹൈപ്പ് ഉണ്ടാക്കി ഫ്ലോപ...
Edited Characters in Movies : • ആരും കണ്ടിട്ടില്ലാത്ത ...
Actors turned Directors : • സിനിമാ താരങ്ങൾ സംവിധാന...
Replaced Music Directors : • സംഗീത സംവിധായകരെ മാറ്റ...
Dropped Movies of Actors Playlist : • Dropped Movies of Mala...
Thank you for watching ❤️🙏
Comment your opinions below ❤️
Subscribe and Share for more videos ❤️
Malayalam Movie | Unknown Facts | Latest News | Movie News | Facts | Full Movie | Dropped | Rejected | Movies | Mollywood | Trolls | Malayalam Troll Video | Funny | Trending | Trend
#filmytalks #malayalam #movies #droppedmovies #mammookka #lalettan #mammootty #mohanlal #dileep #prithviraj #malayalammovie #latestnews #moviefacts #unknownfacts
sky high | best movies on amazon prime
| prime movies |
amazon prime movies | spiderman 2002 | grown ups |
best documentaries on netflix | the batman
| marvel movies
| kgf chapter 1
| pariyerum perumal
| villains | shershaah full movie
| deep blue sea | Movies | Mammootty Movie | Kaduva | Prithviraj Sukumaran | Shaji Kailas | Mohanlal Movie | Joshy | Priyadarshan | Marakkar Arabikkadalinte simham | Flop Movies | movie mistakes | Teaser | Trailer | Interview | Latest Movie | Malayalam | harry potter
| fmovies
| isaimini
| shang chi
| 9xmovies
| afilmywap
| avengers
| john wick
| 7starhd
| mp4moviez
| pirates of the caribbean
| mulan
| hdhub4u
, | filmy4wap | movie4me
| 4movierulz
| movieverse
| guardians of the galaxy
| 9xflix
big eyes
, megha akash
, get smart
, casino royale
, action movies 2021
, box office collection
, best documentaries on netflix
, netflix documentaries
, best hd movie
, amazing spider man 2
, new disney movies
, best movies on amazon prime
, prime movies
sky high,
best movies on amazon prime
, prime movies,
amazon prime movies,
spiderman 2002,
grown ups,
best documentaries on netflix,
the batman
, marvel movies
, kgf chapter 1
, pariyerum perumal
, villains, shershaah full movie
, deep blue sea,, semrush google ads
, google ads in youtube, adwords coupon
adwords manager account
#filmytalks #malayalam #movies #droppedmovies #mammookka #lalettan #mammootty #mohanlal #dileep #prithviraj #malayalammovie #latestnews #moviefacts #unknownfacts

Пікірлер: 2 300
@MollywoodLive
@MollywoodLive 2 жыл бұрын
ലാസ്റ്റ് പാർട്ട് 🤣🤣🤣🤣🤣🤣🤣🤣 ചിരിച്ചു മരിച്ചു 😂🤣 നിവിൻ പോളി ട്രോൾ പക്കാ 😂😂😂🙏🏻
@filmytalksmalayalam
@filmytalksmalayalam 2 жыл бұрын
😁🙏🏻
@ptech-tube6290
@ptech-tube6290 2 жыл бұрын
True🤣🤣🤣
@siddhidatri2029
@siddhidatri2029 2 жыл бұрын
👍😂
@user-ir9jg2vm9n
@user-ir9jg2vm9n 2 жыл бұрын
🤣🤣🤣
@alan_johnson_
@alan_johnson_ 2 жыл бұрын
Same reaction
@gladyslinta7407
@gladyslinta7407 2 жыл бұрын
ഇപ്പോഴും മണിച്ചേട്ടൻ ഒരു വേദനയാണ്😢😢.. ആദരിക്കേണ്ട പോലെ അദ്ദേഹത്തെ ആദരിച്ചില്ല.. പക്ഷേ ഇന്നും ജനങ്ങളുടെ ഹൃദയത്തിൽ ജീവിക്കുന്നു💯
@abhiramabhiram6347
@abhiramabhiram6347 2 жыл бұрын
❤️❤️❤️
@abdulhaque8536
@abdulhaque8536 2 жыл бұрын
Ennale Iyy vedhante marunnu vangi kudikk 😏😏 onte oru manichettan
@bipinvc6291
@bipinvc6291 2 жыл бұрын
Athanu eatavum valiya award... Allathe abhinayam ariyatha ivanmarude award nu eanthu vila...manichettan...❤️❤️❤️❤️
@s___j495
@s___j495 2 жыл бұрын
അതിന് കാരണക്കാരൻ തന്നെ മോഹൻലാൽ ആണ് അത് അറിയാമോ
@ranjithp245
@ranjithp245 2 жыл бұрын
@@s___j495 egane vanaprasthathil abhniyachthkoda? Mani k award kitan vedi athil act cheyathe erikana
@abinyjoseph2541
@abinyjoseph2541 2 жыл бұрын
പറയാൻ വിട്ടുപോയ ഒരു മഹാനടൻ ഉണ്ട്. തിലകൻ 1990-ൽ പെരുന്തച്ചൻ Movie National award ലഭിച്ചില്ല. അന്നു കിട്ടിയത് അമിതാഭ് ബച്ചൻ Agneepath എന്ന Movie-ക്കാണ്. അതിൽ ജൂറിയെ സ്വാധീനിച്ചതായി പറയപ്പെടുന്നു. കാരണം, 1987-ൽ നായകൻ സിനിമയിലെ അഭിനയിത്തിന് കമൽഹാസൻ സാറിന് 1988-ൽ പിറവിയിലെ അഭിനയത്തിന് പ്രേംജിയ്ക് 1989-ൽ ഒരു വടക്കൻ വീരഗാഥയിലെ അഭിനയത്തിന് മമ്മൂട്ടിയ്ക്ക് 1990-ലെ അവാർഡ് നിർണയ സമയത്ത് അവാർഡ് തിലകൻ ഉറപ്പിച്ചപ്പോൾ Bollywood ലോബി ഇത്തവണ ഹിന്ദിയ്ക് എന്നൊരു അഭിപ്രായം മുന്നോട്ട് വച്ചു. അർഹതപ്പെട്ട കൈയിൽനിന്ന് തട്ടിപ്പറിച്ച് ഇന്ത്യയുടെ Big B-യ്ക് നൽകി. നഷ്ട്ടം തിലകൻ ചേട്ടനോ മലയാളിയ്ക്കോ അല്ല.അതിൻ്റെ നഷ്ട്ടം ദേശിയ ചലച്ചിത്ര പുരസ്കാരത്തിനാണ്. പിന്നീട് 1991-ൽ വീണ്ടും മലയാളത്തിലേക്ക് ഭരതത്തിലെ അഭിനയത്തിന് മോഹൻലാലിന്. 1990-ൽ തിലകൻ ചേട്ടന് ലഭിച്ചിരുന്നേൽ തുടർച്ചയായി 4 തവണ മലയാളത്തിന് National award കരസ്ഥമാക്കിയെനെ.
@rishooos
@rishooos Жыл бұрын
അവാർഡുകൾ എന്തിനാ... അവർ നൽക്കുന്നേ....😌 അവർക്കുളള അവാർഡുകൾ എല്ലാം ജനങ്ങളുടെ മനസ്സിലുണ്ട്😍❤️😘 അതാണ് യത്ഥാർത്ത വിജയം♥️
@Sam_88496
@Sam_88496 2 жыл бұрын
Mohanlal's acting in iruvar is one of the best performance ever in indian cinema, it's a big shame for award jury. Thilakan was another malayali who missed well deserved national award for perunthachan.
@priya371
@priya371 2 жыл бұрын
Reference anu iruvar movie okke.. What a movie ❤❤❤
@daisyjoy5559
@daisyjoy5559 2 жыл бұрын
Yes
@yba666_
@yba666_ Жыл бұрын
Thilakan lost out a bharat award for 'perunthachan' . A titanic performance. Unbelievable, ipolum...that performance. He lost out to 'agnipath' of amitabh performance. Enik chirikano karayano enariyilla (true it was a good performance by amitji...but can u even imagine comparing agnipath performance to this giant perunthachan performance? Apparently the donkeys in the north can compare and say agnipath was better. Side effects of being a sadharana keralite. Entha le. Hmm. Iv even heard nammade swantham kerala judges were horribly biased (eg bharat gopi, adoor gopalakrishnan etc...njanum shocked ayirunu athu ketapol but sathyamillathe illa athil!!!). Bayankara biased enna kettath ivaroke. sometimes thonum ivaroke 'otta lens' ittu mathrame padangal appreciate cheyu ennanu. kashtam Still, idhe tilakan itself got a kerala best actor for santhanagopalam in 94...sidelining mohanlals another greatest performance in 'pavithram'. Oof sahikan oralpam budhimutt und. (but poor actors, avare enthu parayan, jury decides). Later i hear that actors themselves try to influence jury too. Apo pinne elaam kanakka!
@abunirmal2535
@abunirmal2535 Ай бұрын
Yes Thilakan was a great actor.
@englisheasy6551
@englisheasy6551 2 жыл бұрын
1987 - അമൃതം ഗമയ - പ്രായം കുറവാണന്ന് പറഞ്ഞ് തഴഞ്ഞു👍 1992 - സദയം ( World class acting ) - തൊട്ടു മുമ്പത്തെ വർഷം കിട്ടിയതാണന്ന് പറഞ്ഞ് തഴഞ്ഞു👍 1997- ഇരുവർ ( astonishing acting) - Political issue കാരണം തഴഞ്ഞു 2005- തന്മാത്ര - അഭിനയം Predict ചെയ്യാൻ പറ്റുന്നില്ല എന്ന് പറഞ്ഞ് തഴഞ്ഞു. പാദമുദ്ര , പരദേശി , ഭ്രമരം etc.. വേറേയും ഇത് പോലെ മികച്ച പ്രകടനങ്ങൾ തഴയപ്പെട്ട വേറൊരു നടന്നില്ല 💯🔥🔥
@visshuvishnu6284
@visshuvishnu6284 Жыл бұрын
അല്ല എന്നു ആര് പറഞ്ഞു???
@srudhilxjoseph2958
@srudhilxjoseph2958 Жыл бұрын
സത്യം #മോഹൻലാൽ #ലാലേട്ടൻ 🔥
@vahid1036
@vahid1036 Жыл бұрын
സൗന്ദര്യം കൂടിയതിനു അവാർഡ് പോയ മമ്മൂട്ടി 🤦‍♂️ (അമരം)
@yba666_
@yba666_ Жыл бұрын
'Pavithram', another great case for contention. What a performance. In fact, why not thalavattam too. Mamootys thaniyavarthanam is another one. Atleast half a dozen mohanlal has lost. Together, mamooty and mohanlal has lost more than a 'full dozen' opportunities...sure shot winners. Sigh
@KALKI73679
@KALKI73679 Жыл бұрын
@@vahid1036 amarathil mammoottykku athra glamour onnumilla A varsham final roundil Mohanlalinte careerile one of the peak Performance aayirunna Bharathathinodanu amaram malsarichath Athukondanu kittathe poyath Bhratham is More than Amaram 💯👍
@Lee-tl5jc
@Lee-tl5jc 2 жыл бұрын
തന്മാത്ര 💔Lalettan performance is 1000 times better than Amitabh bacchans performance 😑
@filmytalksmalayalam
@filmytalksmalayalam 2 жыл бұрын
തന്മാത്ര 💯
@Lee-tl5jc
@Lee-tl5jc 2 жыл бұрын
@@filmytalksmalayalam ❤
@vaishnavs6996
@vaishnavs6996 2 жыл бұрын
💯
@filmopinionshahabaz8814
@filmopinionshahabaz8814 2 жыл бұрын
Amitabh batchan etha padam
@abhinandhhari5242
@abhinandhhari5242 2 жыл бұрын
@@filmopinionshahabaz8814 black
@josephsalin2190
@josephsalin2190 2 жыл бұрын
പെരുന്തച്ചനിലെ തിലകന് അവാർഡ് കിട്ടേണ്ടതാണ്. വാസ്തവത്തിലെ അഭിനയത്തിന് ജഗതിക്ക് (ഉറുമിയിലേയും) അവാർഡിനർഹമായ ഒരു പാട് കഥാപാത്രങ്ങൾ നെടുമുടി വേണുവും അവതരിപ്പിച്ചിട്ടുണ്ട്. പക്ഷേ അവയൊന്നും ആരും പരിഗണിച്ചിട്ടില്ല.
@filmytalksmalayalam
@filmytalksmalayalam 2 жыл бұрын
സത്യം 💔
@rclalkumar6177
@rclalkumar6177 2 жыл бұрын
തിലകന്റെ പെരുന്തച്ചനും കാട്ടുകുതിരയും സന്ദേശവും ഗസലും നെടുമുടി വേണുവിന്റെ ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടവും... ഭരതവും ഹിസ് ഹൈനസ് അബ്ദുള്ളയും വന്ദനവും തേന്മാവിൻ കൊമ്പത്തും എല്ലാം അവാർഡിന് അനുയോജ്യമായ സിനിമകളാണ്
@askarkapparath8923
@askarkapparath8923 2 жыл бұрын
വാസ്തവത്തിൽ പ്രിത്വിക് അവാർഡ് കിട്ടി
@harikrishnank1312
@harikrishnank1312 Жыл бұрын
@@askarkapparath8923 State award ആണ് കിട്ടിയത്. അതും മികച്ച നടനുള്ള state award കിട്ടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി. 24 ആം വയസ്സിൽ👌
@askarkapparath8923
@askarkapparath8923 Жыл бұрын
@@harikrishnank1312 ssss
@visshuvishnu6284
@visshuvishnu6284 Жыл бұрын
ഏറ്റവും കൂടുതൽ നാഷണൽ അവാർഡ് കിട്ടാൻ ഉള്ളതും മലയാളസിനിമയ്ക്ക് ആണ്. തഴഞ്ഞു.. തിലകൻ, മമ്മൂട്ടി, മോഹൻ ലാൽ, മുരളി, നെടുമുടി,
@Mashithandu.
@Mashithandu. 2 жыл бұрын
മണിച്ചേട്ടൻ്റെ രാമു അവാർഡിനർഹമായ മികച്ച പ്രകടനം ആയിരുന്നു പക്ഷെ വാനപ്രസ്ഥത്തിലെ കുഞ്ഞിക്കുട്ടൻ അത് ലോകോത്തര നിലവാരത്തിലുള്ള പ്രകടനമായിപ്പോയി❤️
@akhiltabraham6717
@akhiltabraham6717 2 жыл бұрын
Exactly 💯
@vijeshak55
@vijeshak55 2 жыл бұрын
വാനപ്രസ്ഥത്തിലെ അഭിനയത്തിന് ലാലേട്ടന് കൊടുത്തതിനൊപ്പം.മണിച്ചേട്ടനും കൊടുക്കാമായിരുന്നു'
@deepaktt4910
@deepaktt4910 2 жыл бұрын
@@vijeshak55 exactly 💯
@anoopsnair5131
@anoopsnair5131 2 жыл бұрын
2perkku award kodukkunna sambrathayam appo illayirunno?? 🤔
@saji-official4740
@saji-official4740 2 жыл бұрын
100% correct 👍
@filmholic99
@filmholic99 2 жыл бұрын
Iruvar 🔥🔥🔥 Peranpinum കിട്ടേണ്ടതാണ് ❤
@thingsinformer8992
@thingsinformer8992 2 жыл бұрын
ഇരുവർ , സദയം ഇത് രണ്ടും ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ തഴയലാണ്👍
@askarkapparath8923
@askarkapparath8923 2 жыл бұрын
ഒരു സംശയവും ഇല്ല
@ajaykerala2115
@ajaykerala2115 Жыл бұрын
Thanmathraàaaaa
@askarkapparath8923
@askarkapparath8923 Жыл бұрын
@@ajaykerala2115 അതിനു മുകളിൽ നിൽക്കും സദയം,
@thingsinformer8992
@thingsinformer8992 Жыл бұрын
@@ajaykerala2115 yes 🔥. But sadayam and iruvar beyond that
@sathyanair5439
@sathyanair5439 2 ай бұрын
@musicmania2250
@musicmania2250 2 жыл бұрын
സദയം എന്ന സിനിമക്ക് ലാലിന് നാഷണൽ അവാർഡ് നൽകാഞ്ഞതിനാൽ ഞാൻ എനിക്ക് കിട്ടിയ അവാർഡിനൊന്നും വില കൽപ്പിക്കുന്നല്ല 🔥👍 - കമൽ ഹാസൻ ❤️💯
@ammuss_6071
@ammuss_6071 Жыл бұрын
സദയം അത് ഒരു ഒന്ന് ഒന്നര movie aanu
@ratheeshkumar3602
@ratheeshkumar3602 Жыл бұрын
മോഹൻലാലിനൊപ്പം ആ ചിത്രത്തിൽ അഭിനയിച്ച മിക്ക താരങ്ങളും മികച്ച പ്രകടനം കാഴ്ചവച്ച എം ടി വാസുദേവൻ നായരുടെ കഥാപാത്രങ്ങൾ ഈ അഭിനേതാക്കളിൽ ജീവിക്കുകയായിരുന്നു സദയം എന്ന ചിത്രം സംവിധാനം ചെയ്ത സിബി മലയിലും അഭിനന്ദനം അർഹിക്കുന്നു
@ബ്രഹ്മചര്യം
@ബ്രഹ്മചര്യം 3 ай бұрын
@ബ്രഹ്മചര്യം
@ബ്രഹ്മചര്യം 3 ай бұрын
@ബ്രഹ്മചര്യം
@ബ്രഹ്മചര്യം 3 ай бұрын
@Akshay-vn7zv
@Akshay-vn7zv 2 жыл бұрын
എല്ലാം politics അല്ലെ 🙂 തന്മാത്ര 💔 ഇത്രയ്ക്കും കഷ്ടപ്പെട്ട് ജീവിച്ചു അഭിനയിച്ചിട്ട് അവാർഡ് ഇല്ല പിന്നെ ഇതൊക്കെ ആർക്കണോ കൊണ്ടു കൊടുക്കണേ 😬
@karthikar1262
@karthikar1262 2 жыл бұрын
Amithab ന് 😬
@orisongaming1523
@orisongaming1523 2 жыл бұрын
Aah varsham kittiyath amithab bhachan aan 💯
@josephsalin2190
@josephsalin2190 2 жыл бұрын
ത്ന്മാത്രയിലെ അഭിനയത്തിന് മോഹൻലാലിന് ആ വർഷത്തെ മികച്ച നടനുള്ള സംസ്ഥാനത്താന അവാർഡ് ലഭിച്ചിരുന്നു
@manuprajeesh
@manuprajeesh 2 жыл бұрын
ഭ്രമരം ന്നാ സുമ്മാവാ....?
@football_fanatic_Ethan
@football_fanatic_Ethan 2 жыл бұрын
Jayasurya deserved it more than crappy dul
@aneeshvnair4140
@aneeshvnair4140 2 жыл бұрын
സിനിമയിൽ തന്നെയുള്ള ആരും ശ്രദിക്കാത്ത ഇത്തരം കാര്യങ്ങൾ കൊണ്ടുവരുന്ന ചേട്ടനിരിക്കട്ടെ ബിഗ് സല്യൂട്ട് 🔥🔥🔥
@Jayakumar-sz7tm
@Jayakumar-sz7tm 2 жыл бұрын
Yes
@user-ju7sf9tw4m
@user-ju7sf9tw4m Жыл бұрын
🥰🤗👍
@VYSHNAV-zf5nj
@VYSHNAV-zf5nj 11 ай бұрын
👍👍👍
@gameingVORTEX
@gameingVORTEX 2 жыл бұрын
ഇരുവർ മോഹൻലാലിൻ്റെ ഏറ്റവും മികച്ച സിനിമ..കാണുന്ന പ്രേക്ഷകനെ പിടിച്ചിരുത്തുന്ന സിനിമ.🙏❤️
@harikrishnank1312
@harikrishnank1312 Жыл бұрын
പിന്നെ തന്മാത്ര, സദയം ഇത് രണ്ടും👌
@visshuvishnu6284
@visshuvishnu6284 Жыл бұрын
മോഹൻ ലാലിന്റ ഏറ്റവും മികച്ച സിനിമ ഇരുവർ അല്ല താഴ്വാരം 😌
@visshuvishnu6284
@visshuvishnu6284 Жыл бұрын
@@SmartIndian_7337 തന്മാത്ര എന്തോ കിരീടം, താഴ്‌വരാം ഇതൊക്കെ compare ചെയ്ത് നോക്കുവാണേൽ തന്മാത്ര ഒന്നും അല്ല ❤️❤️
@KALKI73679
@KALKI73679 Жыл бұрын
@@visshuvishnu6284 kireedathinekkalum thazhvarathekkalum sookshmabhinayam kooduthal ullath thanmathrayil thanne aanu
@gameingVORTEX
@gameingVORTEX Жыл бұрын
@@visshuvishnu6284 ചിലപ്പോൾ ആകും.പക്ഷേ ഞാൻ കണ്ടതിൽ വെച്ച് സന്തോഷ് ശിവൻ്റെ മികച്ച ഛായാഗ്രഹണം ഈ സിനിമയിൽ ആണ്...മണിരത്നം സംവിധാനം ചെയ്ത സിനിമകളിൽ മികച്ചത് ഇതാണ്...മോഹൻലാലിൽ എന്തോ ഒരു എനർജി ഈ സിനിമയിൽ കാണാൻ സാധിച്ചു.എൻ്റെ മാത്രം അഭിപ്രായം❤️
@vishnusg007
@vishnusg007 2 жыл бұрын
മമ്മൂക്കയുടെയും ലാലേട്ടന്റെയും മികച്ച പ്രകടനങ്ങൾ ഒരിക്കലും "ദേശീയ അവാർഡ്" വച്ച അളക്കാൻ കഴിയില്ല, അതുക്കും മേലെയാണ്. തന്മാത്രയും പാലേരി മാണിക്യവും ലോക സിനിമയിൽ ആർക്കും ചെയ്യാൻ സാധിക്കില്ല
@kingdomofangel136
@kingdomofangel136 2 жыл бұрын
Amaram also
@askarkapparath8923
@askarkapparath8923 2 жыл бұрын
ലോക സിനിമ എന്ന് വേണോ
@irshadmk6898
@irshadmk6898 2 жыл бұрын
@@askarkapparath8923 കിടക്കട്ടെ
@SayyidjamalTeach14
@SayyidjamalTeach14 2 жыл бұрын
@@irshadmk6898 🤣😂
@akshaykapoor4220
@akshaykapoor4220 2 жыл бұрын
@@askarkapparath8923 😹
@sonuzacmusics
@sonuzacmusics 2 жыл бұрын
ജയറാമേട്ടൻ്റെ കാര്യമാണ് ഏറ്റവും കഷ്ടം♥️...എത്ര എത്ര നല്ല കഥാപാത്രങ്ങൾ😑
@filmytalksmalayalam
@filmytalksmalayalam 2 жыл бұрын
😪💔
@rathindas461
@rathindas461 2 жыл бұрын
Jayaram ....oru thendi annu
@deepaktt4910
@deepaktt4910 2 жыл бұрын
Dileep too 🙂💔
@aswink974
@aswink974 2 жыл бұрын
@@deepaktt4910 dileep is an average actor athraye illu
@deepaktt4910
@deepaktt4910 2 жыл бұрын
@@aswink974 avg actor oo . He is best method actor in Mollywood after Mammootty better than Mohanlal in method acting . Eg :- Chantupottu , Pachakuthira , Sound Thoma , Kunjikkoonan , By performance Keshu ee veedinte Nathan also etc....and so on By personality he won't might be good . But as an actor he has a place of his own in the industry
@bgmlife1452
@bgmlife1452 Жыл бұрын
കഴിഞ്ഞ വർഷത്തെ അവാർഡ് HOME ലെ അഭിനയത്തിന് ഇന്ദ്രൻസിനു അർഹതപ്പെട്ടതായിരുന്നു.
@ytguys7146
@ytguys7146 2 жыл бұрын
അർഹിച്ച Award കിട്ടിയില്ലല്ലോ എന്ന് പ്രേക്ഷകർ ചോദിക്കുന്നതാണ് ഏറ്റവും വലിയ Award (Words By Mammootty) ❤️🤍
@don9815
@don9815 2 жыл бұрын
Mohanlal and kalabavan mani ❤️
@karthikar1262
@karthikar1262 2 жыл бұрын
Pinnallah🔥
@filmytalksmalayalam
@filmytalksmalayalam 2 жыл бұрын
❤️❤️❤️
@gazzalippgazzali5111
@gazzalippgazzali5111 2 жыл бұрын
💯💯💯💯💯
@user-rr3ht1jx3i
@user-rr3ht1jx3i 2 жыл бұрын
മമ്മൂട്ടി അങ്ങനെ പറഞ്ഞിനോ ?
@raheeskhan2218
@raheeskhan2218 2 жыл бұрын
Mammootty 2009 - palerimanikyam 2015 - pathemari national award arhichirunnu Mohanlal 1992 - sadayam 1997- iruvar 2005- thanmathra deserved aayirunnu
@techtalktvm9884
@techtalktvm9884 Жыл бұрын
Ikka - amaram കൂടി ഉണ്ട്
@l2empuraan735
@l2empuraan735 Жыл бұрын
@@techtalktvm9884 ലാലേട്ടൻ ബ്രഹ്മരം,പാതമുദ്ര, പരദെശി അമൃതം ഗമയ കൂടി ഉണ്ട്
@raheeskhan2218
@raheeskhan2218 Жыл бұрын
@@techtalktvm9884 but aa varsham bharatatiloode lalettan kondu poyi best actor ❤️ amaram 2nd finish cheytu
@djworks4700
@djworks4700 2 жыл бұрын
Sureshettan Kaliyattam 🔥❤
@mr_wanderlust_7215
@mr_wanderlust_7215 2 жыл бұрын
ആ പറഞ്ഞത് കാര്യം ആണ് അതിനോട് ഞാൻ യോജിക്കുന്നു.....'ചാർളി' എന്ന സിനിമയിൽ ദുൽഖർ ന് കൊടുക്കേണ്ട കാര്യം എന്താ ഉള്ളത്....ആ വർഷത്തെ 'മികച്ച നടൻ' അത് ജയേട്ടന് തന്നെയാണ് കിട്ടേണ്ടിയിരുന്നത് 👍🏻💯💯💯 At least share എങ്കിലും ചെയ്യാമായിരുന്നു
@rahulrahul8906.
@rahulrahul8906. 2 жыл бұрын
സത്യം അത്ര പെർഫോമൻസ് ആണ് ജയേട്ടൻ
@Ashiquen52
@Ashiquen52 2 жыл бұрын
Share cheyamayirinuuu
@pashaanilkumar5829
@pashaanilkumar5829 2 жыл бұрын
Athe 💯
@kumarsonu2396
@kumarsonu2396 2 жыл бұрын
Dei pode Charlie character aan innum mattu industry yil Dulquer enna actor ee ariyaan thudangiyad ❤👌
@mr_wanderlust_7215
@mr_wanderlust_7215 2 жыл бұрын
@@kumarsonu2396 താനെന്താടോ സുഹൃത്തേ പൊട്ടൻ ആണോ അതോ പൊട്ടൻ ആയി അഭിനയിക്കുവാണോ ...ഇവിടെ 'ആന'യെ കുറിച്ച് സംസാരിക്കുമ്പോൾ ഇയ്യാള് 'ചേന'യെകുറിച്ചു ആണല്ലോ സംസാരിക്കുന്നത്🤦🏻‍♂️
@miadmuhsin
@miadmuhsin Жыл бұрын
2009 - പാലേരി മാണിക്യം 2000- ഡാനി 2006- പളുങ്ക് 1987- new ഡൽഹി, തനിയാവർത്തനം 1985- യാത്ര 1990- താഴ്‌വാരം, പെരുന്തച്ചൻ 1991- അമരം
@kunhalikuttykunhalikutty3466
@kunhalikuttykunhalikutty3466 Жыл бұрын
❤🎉
@santhoshpv3153
@santhoshpv3153 Жыл бұрын
താഴ്‌വാരം മോഹൻലാൽ ചിത്രവും പെരുന്തച്ചൻ തിലകൻ ചിത്രവും ആണ്
@miadmuhsin
@miadmuhsin Жыл бұрын
അതെ... ഞാൻ പെർഫോമൻസ് നെ കുറിച്ചാണ് പറഞ്ഞത്... അത് ഇന്നയാൾക്ക് കൊടുത്തില്ല എന്നുള്ളതല്ല
@lensman303
@lensman303 8 ай бұрын
​@@miadmuhsinmammotty da മാത്രം പെർഫോമൻസ് എന്നു പറയു
@gokulnathrajagopalan
@gokulnathrajagopalan 20 күн бұрын
Paleri manikyam Ulla varsham... There was Pazhassi too... Plus Lalettano had Bhramaram... Ennittum Pa cinemayile Bachanjikku koduthu
@ZORO_IS_LIVE
@ZORO_IS_LIVE 2 жыл бұрын
മികച്ച പടങ്ങൾ കണ്ടെത്തണമെങ്കിൽ ജനങ്ങളുടെ അഭിപ്രായം തേടണം അല്ലാതെ എല്ലാ പടങ്ങളും ഒറ്റയടിക്ക് കണ്ട് കണ്ണടച്ച് അവാർഡ് നൽകുന്ന സമ്പ്രദായം മാറ്റണം
@josephjomon5150
@josephjomon5150 2 жыл бұрын
Janangalilu ninnu oraleyo 2 aaleyo juriyileku aa varsham eduthal mathi allandu janangalude abhiprayam ennokke paranjaal avaril chelaru fanism moothu Mosham abhinayam kaarchavekkunna starsine thiranjedukum.
@aadithyananoop7603
@aadithyananoop7603 2 жыл бұрын
Ivde Fans enn parayuna teams und , ath kond Award orikalum fair aakilla
@devianil5454
@devianil5454 2 жыл бұрын
@@aadithyananoop7603 ശരിയാണ്.. അന്ധൻമാർ 😏😏
@explore4988
@explore4988 2 жыл бұрын
അങ്ങനെ ആണേൽ sura പുലി സർക്കാർ ബിഗിൽ ഇതിന് ഒക്കെ ആയിരിക്കും award കിട്ടുന്നത്
@JayHuman_1
@JayHuman_1 2 жыл бұрын
@@explore4988 🤣🤣
@sinuhassi148
@sinuhassi148 2 жыл бұрын
ഇതിൽ ഏറ്റവും വൃത്തികെട്ട പരിപാടി ആയത് സുധി വത്മീകം തന്നെ ആണ്..ചാർളി എന്റെ fav പടം തന്നെ but ജയസൂര്യ excellent in സുധി വത്മീകം 💞💞🔥🔥
@praveenvijayan379
@praveenvijayan379 2 жыл бұрын
ശരിക്കും മമ്മൂട്ടിക്ക് ആയിരുന്നു അർഹത . ജയസൂര്യയേക്കാൾ പ്രകടനം കാഴ്ച്ച വച്ചത് മമ്മൂട്ടി ആണ്
@MEISHAM-lw8lg
@MEISHAM-lw8lg 2 жыл бұрын
Aa varsham release chetha padam aanu pathemari. Athinu kittendathaayirunnu
@abhips2138
@abhips2138 2 жыл бұрын
Charlie theerthum oru different film ane. Oru politicsum,oru violancum, oru kathi kuthum athil illa. Theerthum true love . Athane charlie. Ithupoloru padam ithine munne indiayil vannittundo ennathum doubt ane. Charlie is deserved award♥️😍
@kingdomofangel136
@kingdomofangel136 2 жыл бұрын
@@praveenvijayan379 yes
@rameesrami6493
@rameesrami6493 2 жыл бұрын
Charlie deserved
@hrishikeshms1891
@hrishikeshms1891 2 жыл бұрын
JAYARAM IS AN UNDERRATED GREAT ACTOR 💯💯💔💔
@shijinkmathew246
@shijinkmathew246 2 жыл бұрын
Yaaa❤️
@nidhungl9334
@nidhungl9334 2 жыл бұрын
True bruh aparan🔥☺️
@kaimalanil7017
@kaimalanil7017 2 жыл бұрын
Jayaram is an utter waste
@vyshnavcb3743
@vyshnavcb3743 2 жыл бұрын
@@kaimalanil7017 അല്ല he is a good actor 🙄
@nidhungl9334
@nidhungl9334 2 жыл бұрын
@@kaimalanil7017 okay then u do his best roles and prove otherwise. He was bad at picking scripts and hes burdened with being stuck as a family man in front of the audience. Give hima break. And u haven't seen his real movies, so u say so . Just try to see one of these movies , u will realise the actor in him.
@subeeshmathath7352
@subeeshmathath7352 Жыл бұрын
ശേഷം, സ്നേഹം, നടൻ, തീർത്ഥാടനം, അപരൻ One of the most underrated Actor...!
@themilestonebook2971
@themilestonebook2971 2 жыл бұрын
ദൈവത്തിന്റെ വികൃതികൾ എന്ന ചിത്രത്തിൽ രഘുവരൻ അവതരിപ്പിച്ച അൽഫോൺസ് അച്ചൻ എന്ന കഥാപാത്രത്തിന് ദേശീയ അവാർഡ് അർഹിച്ചിരുന്നു നിസാര വോട്ടുകളുടെ വ്യത്യാസത്തിൽ അത് മിഥുൻ ചക്രബൂർത്തിക്ക് ലഭിച്ചു 😢🔥 രഘുവരൻ ❤
@felixjames7436
@felixjames7436 2 жыл бұрын
Thilkan " Perumthachan " National award.
@anushkats2777
@anushkats2777 2 жыл бұрын
💯
@tvp799
@tvp799 2 жыл бұрын
And ustad hotel also
@fahadfahu525
@fahadfahu525 2 жыл бұрын
ബച്ചൻ കൊടുത്തു ഇനി അഭിനയിക്കില്ല അഗ്നിപഥ് എന്റെ last ഫിലിം ആണ് എന്നും പറഞ്ഞ് അടിച്ചു എടുത്തു കോപ്പ്
@shankollam2150
@shankollam2150 2 жыл бұрын
ജയറമേട്ടന് ഒരു അവാർഡ് കിട്ടിയട്ടും ഒരു കാര്യമില്ല കാരണം അദ്ദേഹത്തെ കണ്ടെത്തിയത് ബഹുമാനപ്പെട്ട പത്മ രാജൻ ആണ് അതിലും വലുത് അല്ല ഒരു അവാർഡും. പക്ഷെ സാധാരണ ആര് കൂടെ അഭിനയിച്ചാലും മികച്ച പ്രകടനം കാഴ്ച്ച വെയ്ക്കുന്ന കമൽ ഹസ്സനെ തോൽപ്പിക്കാൻ ജയറാമേട്ടനു മാത്രമേ സാധിച്ചിട്ടുള്ളു 🔥🔥🔥🔥
@askarkapparath8923
@askarkapparath8923 2 жыл бұрын
അങ്ങനെ ഒന്നും പറയല്ലേ ജയറാമിന് കുറെ പരിമിതികൾ ഉണ്ട്
@askarkapparath8923
@askarkapparath8923 2 жыл бұрын
@@venkateshs8163 മമ്മൂട്ടി ആണ് മലയാളത്തിലെ ഏറ്റവും നല്ല നടൻ എന്ന ഒരു അഭിപ്രായം എനിക്ക് ഒരിക്കലും ഇല്ല ഞാൻ അങ്ങനെ ഇതിൽ പറഞ്ഞിട്ടും ഇല്ലല്ലോ ഞാൻ പറഞ്ഞത് ജയറാം എന്ന നടനെ കുറിച്ചാണ് ആൾ അഭിനയിച്ച സിനിമകളുടെ ഡയറക്ടർ മാരെ വെച്ച് ജയറാമിനെ ഇങ്ങനെ അളക്കാൻ പറ്റും, ഞാൻ എപ്പോളും പറയുന്നു ആൾക്ക് പരിമിതികൾ ഉള്ള നടൻ തന്നെ ആണ് അത് കൊണ്ട് ആളുടെ സിനിമകൾ എനിക്ക് ഇഷ്ട്ടം അല്ല എന്നല്ല ജയറാമിന് അഭിനയിച്ചു ഫലിപ്പിക്കാൻ പറ്റാത്ത എത്രയ റോളുകൾ ഉണ്ട് action, പോലീസ് അങ്ങനെ പല തരം റോളുകൾ ഞാൻ ഇത് പറഞ്ഞു കൊണ്ട് അടച്ചു ആക്ഷേപിക്കുകയായല്ല ആളെ ഇതൊരു അഭിപ്രായം മാത്രം
@renjithrenjan6611
@renjithrenjan6611 Жыл бұрын
ശരിക്കും സത്യം
@biju1721
@biju1721 Жыл бұрын
ഇടവേള ബാബുവിനെയും കണ്ടെത്തിയത് ശ്രീ :പത്മരാജൻ തന്നെയാണ്
@footballlover803
@footballlover803 2 жыл бұрын
Jayaram is the most underrated
@nightwatch1122
@nightwatch1122 2 ай бұрын
Paaa pa paaa
@vivek5204
@vivek5204 2 жыл бұрын
Sadayam, amaram, thanmatra, kazcha, bhramaram, pranayam🙂
@deepaktt4910
@deepaktt4910 2 жыл бұрын
Kalapani 🙂
@premjith6825
@premjith6825 2 жыл бұрын
Padhamudra, Pavithram.... Etc
@sharathdemonemundot2394
@sharathdemonemundot2394 2 жыл бұрын
Kazhcha❤️
@rejinr4651
@rejinr4651 Жыл бұрын
ഇതിൽ തന്മാത്ര മാത്രമേ extraordinary ആയിട്ടുള്ളൂ
@vivek5204
@vivek5204 Жыл бұрын
@@rejinr4651 sadayam😳
@vinayak90417
@vinayak90417 2 жыл бұрын
Jayasuriyayude vellam.. incredible performance
@chiyaan724
@chiyaan724 2 жыл бұрын
Theerchayaayum but surya kond poyi national award
@abz9635
@abz9635 Жыл бұрын
Biju menon
@shaiba1991
@shaiba1991 Жыл бұрын
@@chiyaan724 yea🗿💯
@manucu1432
@manucu1432 2 жыл бұрын
Dulquer,Vijay kk കിട്ടിയ award ചിരിപ്പിച്ചു കളഞ്ഞു
@ikkachi_3698
@ikkachi_3698 Жыл бұрын
Ath enthada evarke kittiya pulliko
@ibnin512
@ibnin512 Жыл бұрын
Mohanlaal nu puli murugan munthiri vallikal kk national award kittiyittund ...appo chirippichille
@shibu476
@shibu476 Жыл бұрын
@@ibnin512 onnu poda
@ibnin512
@ibnin512 Жыл бұрын
@@shibu476 ayin
@josephjomon5150
@josephjomon5150 Жыл бұрын
@Nibin NiBy Ente ponnu vivaramketta viddi athu migacha nadan ollathalla. Ingane oru parithanam🤣🤣🤣.
@nawaspm6802
@nawaspm6802 2 жыл бұрын
വാനപ്രസ്ഥം കാണുന്നതുവരെ മണിക്ക് അർഹതപ്പെട്ട അവാർഡ് ആണ് എന്നാണ് വിചാരിച്ചത്.വാനപ്രസ്ഥം is a classic film .
@harikrishnank1312
@harikrishnank1312 Жыл бұрын
ചാനൽ views മുഖ്യം ബിഗിലേ😂
@vishnuvishnu7102
@vishnuvishnu7102 Жыл бұрын
മണിക്ക് കൊടുക്കാൻ താല്പര്യം ഇല്ലെന്ന് പറഞ്ഞാൽ പോരെ സുഹൃത്തേ
@yba666_
@yba666_ Жыл бұрын
alledo angane thanne ayikotte. STILL!, cant they share the award? is that a new thing? Suresh gopi and balachandra menon shared it for kaliyattam and samantharangal. I dont know if that decision was based on 'athi bayankara performance problem' lol. Apo pinne alpam koodi complicated aya ee vanaprastham/vasanthiyum lakshmiyum...athinu easy aayi koduthude shared award!!!!!!? Just so shocking and comical nammade karyangal (jury decisions i mean)
@nithinkannan2794
@nithinkannan2794 Жыл бұрын
Maniyude prekadanam vechu nokiya lal onnum malla
@KALKI73679
@KALKI73679 Жыл бұрын
@@nithinkannan2794 eda mone poyi vanaprastham kanu Niravadhi film festivalukalil pradarshipichittulla padamanu Vanaprastham A cinema kanditt oru hollywood director paranjath Inganeyanu The Problem of this guy was born wrong Part of The World 🔥
@itsme1938
@itsme1938 2 жыл бұрын
പണ്ട് ആശുപത്രിയിലെ അണുബാധ ചർച്ചയായിരുന്ന കാലത്ത് അതെ പറ്റി സ്കൂളിൽ ഞങ്ങൾ എഴുതി തയ്യാറാക്കിയ നാടകം അവതരിപ്പിച്ചു. പക്ഷെ ഞങ്ങളുടെ പ്രവർത്തിയെ പോലും ഒന്ന് പരാമശിക്കാതെ, മികച്ച നാടകത്തിനുള്ള സമ്മാനം ബൈജുവിന്റെ കുടിയൻ സ്കിറ്റ് കളിച്ചവന്മാർക്ക് നൽകി. ഞങ്ങൾ അവതരിപ്പിച്ച അണുബാധയുടെ നാടകം പിറ്റേ കൊല്ലം ടീച്ചറിന്റെ മോളും കൂട്ടുകാരികളും അവതരിപ്പിച്ചപ്പോൾ നാടകത്തെ പറ്റി ഭയങ്കര അഭിപ്രായവും ഒന്നാം സമ്മാനവും, മികച്ച കഥയും കാലിക പ്രസക്തി ഉള്ള വിഷയവും എന്നൊക്കെ പറഞ്ഞാണ് അഭിനന്ദനം. എഴുതി തയ്യാറാക്കി അവതരിപ്പിച്ചവർക്ക് ഒന്നും ഈ കാലികവും, മികച്ച കഥയും ഒന്നും പറഞ്ഞ് കണ്ടില്ല.
@filmytalksmalayalam
@filmytalksmalayalam 2 жыл бұрын
😐😐😐😪
@iamaphotographer486
@iamaphotographer486 2 жыл бұрын
Lalettan in "sadhyam" and mammookka in "paleri manikyam" deserves national award. Nb:my opinion only
@Friend-uo4bs
@Friend-uo4bs Жыл бұрын
ബ്രോ തന്മാത്ര വിട്ട് പോകരുത്...തന്മാത്രയിലെ പ്രകടനം കണ്ട് Indian Medical Association വിളിച്ചു കൊടുത്തു ലാലേട്ടന് അവാർഡ്...
@sujithnlr
@sujithnlr 2 жыл бұрын
സഹ നടനായി വന്നു സ്റ്റേറ്റ് പുരസ്‌കാരം നേടിയ ഒരാൾ നമ്മടെ വിനായകൻ ആണ്.. അദ്ദേഹം കാഴച്ച വെച്ചത് പോലത്തെ പ്രകടനം പല സിനിമകളിലും ജൂനിയർ ആര്ടിസ്റ് നടത്തുന്നുണ്ട്..
@sasidharannair9312
@sasidharannair9312 Ай бұрын
Hey angane parayaruthu ,jathi paranju apamaanichennu Katti angoru case kodukkum. 18:20
@karthikar1262
@karthikar1262 2 жыл бұрын
Iruvar🔥 Lalettante performance ❤️
@avinashalexander220
@avinashalexander220 2 жыл бұрын
Kalabavan Mani, mamooty, mohanlal, they deserve it
@rajikr6926
@rajikr6926 2 жыл бұрын
Dileep😭
@Arun2255mohan
@Arun2255mohan 2 жыл бұрын
Vanaprastham കാണാത്തവർക്ക് അങ്ങനെ തോന്നും..
@rajikr6926
@rajikr6926 2 жыл бұрын
@@Arun2255mohan Vana prestham മാത്രം കണ്ട nina pola ola പാൽ കുപ്പി kelkum agane thonum👍
@jaisclement463
@jaisclement463 2 жыл бұрын
@@rajikr6926 വാനപ്രസ്ഥം കണ്ട പാൽകുപ്പിയോ ..ആ സിനിമയുടെ റേഞ്ച് എന്താണെന്നു മനസിലാക്കി സംസാരിക്കു
@vaishaksuresh8555
@vaishaksuresh8555 2 жыл бұрын
Fun fact - In Iruvar, Mammootty was the first choice of Mani Ratnam while scripting, to play Karunanidhi's character. Mammoottu declined the movie and the role went to Prakash Raj.
@filmytalksmalayalam
@filmytalksmalayalam 2 жыл бұрын
Yes 😁☺️ kzfaq.info/get/bejne/hJiad9OTyczHl3k.html
@sudhi4897
@sudhi4897 2 жыл бұрын
That time he was busy with dr. ambedkar. Thats the reason why he rejected
@amigo6739
@amigo6739 2 жыл бұрын
നന്നായി 😄
@priya371
@priya371 2 жыл бұрын
@@sudhi4897 no. He wasnt ready for that antagonist character. Even arvind swamy and madhavan were auditioned for that character. Madhavan was rejected by mani sir and noticed him and he got cast in alaipayuthe...
@aseemarahman9433
@aseemarahman9433 2 жыл бұрын
Ambedkar um mammookka adym vendaann vecha role aan...
@adhwaith494
@adhwaith494 Жыл бұрын
ആ വർഷം അവാർഡ് അർഹിച്ചത് മോഹൻലാലിൻ തന്നെ ആണ് ഒരു കലാകാരൻ എന്നാ രീതിയിൽ ഒരാൾക്ക് ചെയ്യാൻ കഴിയുന്നതിൽ ഏറ്റവും നല്ല പ്രകടനം ആയിരുന്നു വാനപ്രസ്‌തം ഇന്റർനാഷണൽ ലെവൽ അഭിനയം തന്നെ ആയിരുന്നു
@ArunSubin-vr8kq
@ArunSubin-vr8kq 19 күн бұрын
@LIJOJOHNSON03
@LIJOJOHNSON03 2 жыл бұрын
ജയേട്ടന് കൊടുക്കാതെ ചാർളിക്കു കൊടുത്തത് ആണ് ഇതിലെ വലിയ കോമഡി 🤣🤣🤣🤣
@ujjuuzair1886
@ujjuuzair1886 2 жыл бұрын
Performance 🔥aayirunn
@kumarsonu2396
@kumarsonu2396 2 жыл бұрын
Poda myre Charlie okkay kidu aan Dulquer cheydhu ❤❤❤❤❤❤
@shoaiben4118
@shoaiben4118 2 жыл бұрын
Yes
@sunilkp70
@sunilkp70 Жыл бұрын
@@ujjuuzair1886 സ്ക്രീനിലോ, അതിനു പിന്നിലോ?
@Nothing00746
@Nothing00746 Жыл бұрын
Mammookka pathemari aayirunnu adopoli
@harikrishnanr4681
@harikrishnanr4681 2 жыл бұрын
ലാലേട്ടൻ കൃത്യമായി നാഷണൽ അവാർഡ് കൊടുത്തിരുന്നേൽ ഇപ്പോൾ ഏറ്റവും കൂടുതൽ നാഷണൽ അവാർഡ് കിട്ടുന്ന നടൻ ആയേനെ 👍
@abdullahh3378
@abdullahh3378 2 жыл бұрын
അങ്ങനെയാണെങ്കിലും മമ്മൂക്ക തന്നെ ഒന്നാമതാവും
@pranavdinesh5483
@pranavdinesh5483 2 жыл бұрын
@@abdullahh3378 athe💯
@anoopkg3709
@anoopkg3709 2 жыл бұрын
Ys
@nithanitha1689
@nithanitha1689 2 жыл бұрын
@@abdullahh3378 no lalettan തന്നെ മുകളിൽ നിൽക്കും
@harikrishnanr4681
@harikrishnanr4681 2 жыл бұрын
@@abdullahh3378 മമ്മൂട്ടി abhinaycha kurach abhiya prathanyam cinemakalil national award perfomanvukalil perenb ozhich vakki ulla rand moone padathine kittittund, mohanlalinte karyathil pully award padangal enn parayan vendi onnum cheythittilla ennalum ennalum sadayam, pranayam bhramaram, ithupoleulla oru pade padangal und thanmathra aham ithinokke kodukkathe vere enthinane kodukkendath
@archanaanilkumar5614
@archanaanilkumar5614 2 жыл бұрын
Jayaramettan .... Really deserving....❤️
@AMScreations7
@AMScreations7 Жыл бұрын
മലയാളികളെ ഞെട്ടിച്ച രണ്ട് നാഷണൽ അവാർഡ് ആണ് സലിം കുമാറിൻ്റെയും സുരാജ് എട്ടൻ്റെയും 😍
@akhiltabraham6717
@akhiltabraham6717 2 жыл бұрын
I disagree with your opinion on *vasanthiyum lakshiyum.* Mohanlal's performance was unparalleled and far more challenging compared to that of Manichettan's.
@ANONYMOUS-kj7tg
@ANONYMOUS-kj7tg 2 жыл бұрын
True
@naveens696
@naveens696 2 жыл бұрын
Both should have got the award.
@1Dimensional.
@1Dimensional. 2 жыл бұрын
Manichettanu speacial jury award kodukkamayirunnu but Vaanaprsatham its cult classic
@Vinod-xh3xb
@Vinod-xh3xb Жыл бұрын
@@1Dimensional. ya true
@micdrop8475
@micdrop8475 Жыл бұрын
Yes, vanaprastham really different classic movie.
@habeebq499
@habeebq499 Жыл бұрын
1997 le Award കിട്ടിയ ലെ vijay; ഇതിപ്പൊ ലാഭമായല്ലോ🤗
@jaseemtirurangadi6759
@jaseemtirurangadi6759 2 жыл бұрын
ഇതു പോലെ തന്നെ ദിലീപേട്ടന്റെ കാര്യവും മിമിക്രി അല്ലേ എന്ന് പറഞ്ഞു ഒഴിവാക്കിയ കുറെ പടങ്ങൾ 🥺🥲 Challenging role കാര്യത്തിൽ ദിലീപേട്ടൻ വേറെ level aan
@kasinad8472
@kasinad8472 Жыл бұрын
ഏതു പുരസ്‌കാരങ്ങൾ ഈപറഞ്ഞ നായകന്മാർക് നഷ്ടമായെങ്കിലും അവര്കുള്ള പുരസ്‌കാരങ്ങളേക്കാൾ വലിയ ആദരവ് നമ്മൾ കാണിക്കളുടെ മനസ്സിലുണ്ട് 💝
@dreamshore9
@dreamshore9 2 жыл бұрын
Mammootty deserved most in 2010 but grphics won natural acting lost Amithab bachan award kittiya 4 ൽ 3 പ്രാവശ്യവും അദ്ദേഹത്തേക്കാൾ അർഹരായവരെ തഴഞ്ഞാണ് അതും മലയാള ഇതിഹാസങ്ങളെ തഴഞ്ഞു 1990-തിലകൻ (perumtachan ) 2005-മോഹൻലാൽ (തന്മാത്ര ) 2009-മമ്മൂട്ടി (പാലേരി, കുട്ടിസ്രാങ്ക്,)
@khaleelkopa2868
@khaleelkopa2868 2 жыл бұрын
dadasaheb ഫൈനൽ റൗണ്ടിൽ എത്തിയതാണ് പാ യിലേ മുഖം മൂടി അഭിനയത്തിന് അമിതാബ് ബച്ചൻ കൊണ്ടുപോയി
@mrrockstar492
@mrrockstar492 2 жыл бұрын
2010il lalettan deserves anu most pranayam😍😍😍😍
@mrrockstar492
@mrrockstar492 2 жыл бұрын
2009il bhramaram also deserves 1992 il sadayam
@Kadavul13
@Kadavul13 2 жыл бұрын
Dileep - kadhavaseshan 2004
@mrrockstar492
@mrrockstar492 2 жыл бұрын
@@Kadavul13 athin kittoyallo
@user-ug9dr8iv6g
@user-ug9dr8iv6g 2 жыл бұрын
As a Vijay fan mohanlal arnnu nedendathe But vijyde careerile one of the best performance ane kadhlkku maryathe. Lalattan in iruvar 🔥🔥
@filmytalksmalayalam
@filmytalksmalayalam 2 жыл бұрын
True 💯❤️
@mrgamer7443
@mrgamer7443 2 жыл бұрын
Iam also die hard thalapathy fan but you telled is true
@alancj7181
@alancj7181 2 жыл бұрын
Accepted as a thalapathy fans❤️
@venkateshs8163
@venkateshs8163 2 жыл бұрын
Ok but thelpaty did 💯 perfect than local mallu local star kunchakko
@user-ug9dr8iv6g
@user-ug9dr8iv6g 2 жыл бұрын
@@venkateshs8163 🥴 athonnum arum chouchilla. Chumma alla vijay troll vangunne ingane kore fans ondallo 😞
@mayadeviks9401
@mayadeviks9401 Жыл бұрын
ഏറ്റവും കൂടുതൽ പ്രാവശ്യം ദേശിയ അവാർഡ് കിട്ടേണ്ടിയിരുന്ന നടനായിരുന്നു... ലാലേട്ടൻ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@KALKI73679
@KALKI73679 Жыл бұрын
Bhagyamillathe poyi 😭😭
@wowmoment2466
@wowmoment2466 Жыл бұрын
Ath mammotty alle..... Ettavum koduthal pravishyam nominationil vannath🤔🤔
@musicmania2250
@musicmania2250 Жыл бұрын
@@wowmoment2466 final round il Mohanlal alle
@Megastar369
@Megastar369 Жыл бұрын
അത് ഓൻലി മമ്മൂക്കായിക്ക് ആണ് ഏറ്റവും കൂടുതൽ തവണ ഫൈനൽ റൗണ്ടിൽ വന്ന് തഴഞ്ഞ താരം ആണ് മമ്മൂക്ക..
@anirudhravichander2648
@anirudhravichander2648 2 жыл бұрын
വിജയിന് അവാർഡ് കിട്ടിയതിൽ നല്ല കാര്യം ആണ് പക്ഷെ 100 അർഹിക്കാത്ത അവാർഡ് ആണ് അത് ഒരു അർഹതയും ഇല്ലാത അവാർഡ് fan fight ഉണ്ടാകാൻ പറന്നതല്ല സത്യം പറഞ്ഞു എന്ന് മാത്രം
@arunsethumadhavan614
@arunsethumadhavan614 2 жыл бұрын
3:20 the quotes in that poster❤️‍🔥💯
@winit1186
@winit1186 2 жыл бұрын
കലാഭവൻ മണിക്ക് നാഷണൽ അവാർഡ് കിട്ടാത്തതിൽ ഞാൻ അത്ഭുതപ്പെട്ടില്ല..... കാരണം ഞാൻ വാനപ്രസ്ഥം തീയേറ്ററിൽ നിന്ന് തന്നെ കണ്ടിരുന്നു..... സത്യം പറഞ്ഞാല് മോഹൻലാൽ അതിന് ശേഷം ഇത്രേം നന്നായി അഭിനയിച്ചിട്ടില്ല till date..... You can't even compare that world class acting with just an above average performance of Mani....
@_t.r.eeee_
@_t.r.eeee_ 2 жыл бұрын
Lalettan ❤️
@daisyjoy5559
@daisyjoy5559 2 жыл бұрын
Mohanlal sir 🦁💎deserves atleast 10 to 12 best actor national film awards minimum in all senses 😢😭😢 Sadayam, Thanmatra, Iruvar, Padamudra, Aham, Pranayam, Kalapani, Kamaladhalam, Rajashilpi, Kireedam, Dasaradham, Amritham Gamaya,Devasuram, Chenkol,Vasthuhara,Paradesi Spadikam,Adwaitham, Vadakkumnathan,Pakal Nakshathranghal Guru,Pavithram, Akasha Gopuram,Ulladakkam Thazhvaram,Thoovanathumbikal, Pakal Nakshathranghal,Spirit, Pakshe, Chandralekha, Soorya Gayathri, Kilukkam, Season, Villain, Deevadoothan etc etc etc okke totally deserving 💯 & big misses tanne anu 😪😥
@kingdomofangel136
@kingdomofangel136 2 жыл бұрын
mammokka also deserves more awards
@kingdomofangel136
@kingdomofangel136 2 жыл бұрын
Amaram, Yatra, peranb, paleri manikkyam, payassi raja, boodha kannadi, new Delhi, balyakala sagi etc..
@daisyjoy5559
@daisyjoy5559 2 жыл бұрын
@@kingdomofangel136 Balyakalasakhi 😂🤣😅😂😀 allada Pattanathil Bhoothathinum kodukkam ejjathi 🤣🤣😂😄
@1Dimensional.
@1Dimensional. 2 жыл бұрын
@@daisyjoy5559 Balyakhaalasakhi oru good filim aanu bro njan oru mohanlal fan ahnu. But Bollywood actors cheytha ella coprayathinum award kodukkum
@raheeskhan2218
@raheeskhan2218 2 жыл бұрын
@@1Dimensional. balyakalasakhi kollilla but palerimanikyam okke super aanu
@aasikababy5017
@aasikababy5017 2 жыл бұрын
Jayaram, Jayasuriya avarkku kodukkathe poyathu kashtam aayipoyi... Oru award polum kittathathu kashtam aayipoyi, Super acter thanne aanu Jayaramettan..Serikkum janapriya nadan 🥰🥰🥰
@saneeshsathvik9985
@saneeshsathvik9985 2 жыл бұрын
തന്മാത്ര ❤️
@vishnuvishnu215
@vishnuvishnu215 2 жыл бұрын
മണിച്ചേട്ടന്റെ രാമു എന്നാ വേഷം ♥️വലിയ ഇഷ്ട്ടം ആണ്. പിന്നെ ആകാശത്തിലെ പറവകൾ സിനിമയിലെ ഉടുമ്പ് വാസു ❤. 🙏
@manikarthyayani9672
@manikarthyayani9672 2 жыл бұрын
വാസന്ധിയും ലക്ഷ്മിയും ഞാനും 👌👌👌
@shijutr9335
@shijutr9335 2 жыл бұрын
❤👍👍
@josephsalin2190
@josephsalin2190 2 жыл бұрын
മിൻസാരക്കനവ് എന്ന ചിത്രത്തിൽ കാജോളിന് വേണ്ടി സുജാത പാടിയ പൂ പൂക്കും ആസൈ ------ എന്ന ഗാനം ആലപിച്ച ഗായികയ്ക്കാണ്. നാഷണൽ അവാർഡ് തീരുമാനിച്ചത്. പക്ഷേ ജൂറിക്ക് ഒരു പിശക് പറ്റി. അവർ വിചാരിച്ചത് ആ ഗാനം ആലപിച്ചത് ചിത്രയാണെന്ന്. പിശക് ബോധ്യപ്പെട്ടപ്പോഴേക്കും തിരുത്താൻ പറ്റാതായി. ഒടുവിൽ ഗായിക ചിത്രയാണെന്നും ഗാനം മിൻസാരക്കനവിൽ അവർ പാടിയ ഗാനത്തിനാണെന്നും ജൂറി അവകാശപ്പെട്ടു ഇക്കാര്യം എത്ര പേർക്കറിയാം സത്യത്തിൽ സുജാതയ്ക്ക് അർഹമായ അവാർഡാണ്.
@rahulpr163
@rahulpr163 Жыл бұрын
🥺🥺🥺🥺ആയോ 🥺
@ANONYMOUS-ix4go
@ANONYMOUS-ix4go 2 жыл бұрын
ചാർളി യിൽ തന്നെയാണ് കാണാൻ കഴിഞ്ഞത് സുധി വത്മീകം ത്തിൽ ജയസൂര്യ ആ കഥാപാത്രത്തെ നന്നായി കൈകാര്യം ചെയ്തിരുന്നു എന്ത് കൊണ്ടും ആ അവാർഡ് ജയേട്ടന് തന്നെ അർഹിച്ചിരുന്നു
@pashaanilkumar5829
@pashaanilkumar5829 2 жыл бұрын
💯
@Cdn00
@Cdn00 2 жыл бұрын
സദയം, തന്മത്ര,പ്രണയം, ഭ്രമരം,ഇരുവർ,കിരീടം,പാദമുദ്ര....deserve it💯.....Huge miss💔 പാദമുദ്ര യുടെ അടുത്തെത്താൻ നമുക്ക് മറ്റേത് സിനിമ ആണുള്ളത്..ആ നടന്റെ അഭിനയം എക്കാലവും സ്മരിക്കപ്പെടുമെന്നതിൽ യാതൊരു സംശയവുമില്ല. - മാധവിക്കുട്ടി "I consider my two national award( moonnam pizhazai&nayakan) worthless as lal didn't get for sadayam" -Kamal hasan ❤️🙌 സദയം : എന്റെ തിരകഥയിൽ ഞാൻ കണ്ട ഏറ്റവും മികച്ച അഭിനയം -M T Vasudevan Nair The Geat Actor in all of time....❤️ Proud to be A mohanlal fan......
@mrrockstar492
@mrrockstar492 2 жыл бұрын
Ntamone🔥🔥🔥🔥🔥👑
@mrrockstar492
@mrrockstar492 2 жыл бұрын
Sadayam oke ente ponno abhinayta vismayam🔥🔥
@Cdn00
@Cdn00 2 жыл бұрын
@@mrrockstar492 ❤️❤️
@Cdn00
@Cdn00 2 жыл бұрын
@@mrrockstar492 💯🥰
@mrrockstar492
@mrrockstar492 2 жыл бұрын
@@Cdn00 🔥
@sreekanthkv1337
@sreekanthkv1337 2 жыл бұрын
തമിഴ്‌നാട് സംസ്ഥാന അവാർഡ് ഇരുവർ ടൈമിൽ മാത്രമല്ല പൊതുവെ നിലവാരം ഇല്ലാത്തത് ആണ്
@raheeskhan2218
@raheeskhan2218 2 жыл бұрын
Yes 2005il suryayude ghajiniyum vikraminte annyanum umdayittum chandramukhikk rajini kk kodutu hemme 🤣🤣🤣🤣
@geethadevi5238
@geethadevi5238 Жыл бұрын
യോഗ്യതയുള്ളവർക്ക് ഒരിക്കല്ലും അവാർഡ് കിട്ടിയിട്ടില്ല
@mrxyz6911
@mrxyz6911 Жыл бұрын
Fan of Mohanlal from Karnataka 😍My favourite movie iruvar 😍Common people's know who is best actor .....Vijay Joseph only known for dancing but our laletan known for natural acting with deep emotions 😍💯
@ananthakrishnan8784
@ananthakrishnan8784 Жыл бұрын
Vijay sir not only for dancing its an emotion u r a utter failure man
@aadhi7903
@aadhi7903 Жыл бұрын
💗
@sudheeshks3705
@sudheeshks3705 2 жыл бұрын
ഇരുവർ ...ആനന്ദൻ ..what a great perfomance ...
@aryas236
@aryas236 2 жыл бұрын
Suraj Venjaramoodu....Perariyathavar movie State Award Jury pariganichilla. Environmental subject aayathukond But aa year National Award pulli ingu thookki 😌
@aromalkanav4718
@aromalkanav4718 Жыл бұрын
ഇതിൽ ദുൽഖറിന് എന്ത് തേങ്ങ ചെയ്തിട്ട് കൊടുത്തത് എന്നു ഇപ്പോളും പിടികിട്ടുന്നില്ല 😬🤮🤮🤮
@vishnuvijay9200
@vishnuvijay9200 2 жыл бұрын
ലാലേട്ടൻ 🔥
@toxicff1249
@toxicff1249 2 жыл бұрын
There are many things above talent in this country.caste mainly🤬🤬🤬🤬😠😤
@traitor7079
@traitor7079 2 жыл бұрын
😂lol
@karthikar1262
@karthikar1262 2 жыл бұрын
Crct
@vismayaj6897
@vismayaj6897 2 жыл бұрын
Correct
@govindsasi9121
@govindsasi9121 2 жыл бұрын
Sathyam 💯💯
@devianil5454
@devianil5454 2 жыл бұрын
മണി ചേട്ടന് അവാർഡ് കൊടുക്കാതിരുന്നത് അത് കൊണ്ട് മാത്രമാണ്..
@salwaakbarali3336
@salwaakbarali3336 2 жыл бұрын
Dileep deserved for other movies.. also Jayaram too! It’s sad they dint get for what they deserved..
@delnasbenny5520
@delnasbenny5520 2 жыл бұрын
Yes.. Kunjikkoonan.... And chanthu pottu
@salwaakbarali3336
@salwaakbarali3336 2 жыл бұрын
@@delnasbenny5520 even kadhavishesham, Those are the movies he proved he’s not only just a comedy guy, he can do better, and in comedy he has best timings
@raheeskhan2218
@raheeskhan2218 Жыл бұрын
Thanmathrayum chantupottum ore yearilanu thanmathra is the best movie and best acting too kunjikkonanu kodukkamayirunnu
@pk.5670
@pk.5670 2 жыл бұрын
പേരമ്പ് ഒരു വലിയ അവഗണന. തന്നെ ആയിരുന്നു.. അത്രക്ക് നല്ല പടം ആയിരുന്നു മണി ചേട്ടനും ലാലേട്ടനും രണ്ടാളും ആ അവർഡിന് തുല്യ പങ്കാളി ആയിരുന്നു. മണിചേട്ടൻ ചെയ്ത റോൾ ഒരു വേറെ ലെവൽ ആയിരുന്നു എന്നും പറയാതിരിക്കാൻ ആവില്ല.. ഒന്നും ഇല്ലങ്കിൽ രണ്ടു പേർക്ക് പങ്കിട്ട് കൊടുക്കമായിയുന്നു അത് പോലെ ചാര്ലിയെ പരീഗണിച്ചത് തന്നെ എന്തിനായിരുന്നു എന്നത് അത്ഭുതം തന്നെ...
@KALKI73679
@KALKI73679 Жыл бұрын
Perambinekkal valiya avaganana aanu Thanmathra, iruvar, kalapani, paradeshi, thazhvaram, amritham gamaya, padamudra okke
@aruncb1369
@aruncb1369 Жыл бұрын
കൊടുത്തതിൽ ഏറ്റവും മോശപ്പെട്ട തീരുമാനം ആയിരുന്നു ചാർളിയിലെ ദുൽക്കറും, വെള്ളരിപ്രാവിന്റെ ദിലീപും അവാർഡ്........പിന്നെയും കൊടുത്തു നിവിൻ പോളിക്കും, നസ്രിയക്കും..... അതോടെ സ്റ്റേറ്റ് അവാർഡ് ആക്രി കടയിൽ നിന്ന് വാങ്ങുന്ന എന്തിനോ തുല്യമായി 🤣🤣🤣
@bot-pn1kb
@bot-pn1kb Жыл бұрын
Nivin കൊടുത്തത് 1983 and മൂത്തോൻ അല്ലെ അതിൽ എന്താ comedy
@sankadapakkasasusa8086
@sankadapakkasasusa8086 Жыл бұрын
Nivin പോളിക്ക് dq നേക്കാൾ മുൻപ് കിട്ടി 1983..അതുകൊണ്ടാണ് പത്തേമാരി, സു സു സുധി, അനാർക്കലി, പ്രേമം ഉണ്ടായിട്ടും ചാർളിക്ക് കൊടുത്തത്..
@rickgrimes7673
@rickgrimes7673 Жыл бұрын
Nivin 1983 moothon acting 🔥ath kutam parayan um allukalo
@iamtrader5218
@iamtrader5218 Жыл бұрын
Correct
@naveenraramparambil7819
@naveenraramparambil7819 Ай бұрын
വെള്ളരിപ്രാവിന്റെ ചങ്ങാതി പൊളിയാണ്
@sumeshraveendran765
@sumeshraveendran765 2 жыл бұрын
നിങ്ങളുടെ അവതരണം മാസ് ആണ് കേട്ടോ... സത്യസന്ധമായ വിഷയം പക്വതയോടെ അവതരിപ്പിച്ചു... ആ മുഖവും കൂടെ കണ്ടിരുന്നെങ്കിൽ കുറെ കൂടി ഭംഗി ആയേനെ...🥰🥰🥰
@filmytalksmalayalam
@filmytalksmalayalam 2 жыл бұрын
Thank you bro 🥰❤️ മുഖം കാണിക്കൽ ആലോചിക്കാം 😁👍🏻
@rejirj8021
@rejirj8021 2 жыл бұрын
മണി ചേട്ടന് വേണ്ടി ഒരു like and കമെന്റ്
@shortkerala473
@shortkerala473 Жыл бұрын
😢
@nivedhyaniranjana5035
@nivedhyaniranjana5035 Жыл бұрын
😢😢
@Angela-om5jw
@Angela-om5jw 3 ай бұрын
😢😢❤
@miiiidhun9860
@miiiidhun9860 2 жыл бұрын
Sadayam, iruvar, bhramaram, thanmathra, chenkol, dasharatham ithoke award miss ayi poye cinemas anu
@nabithasajeev5351
@nabithasajeev5351 2 жыл бұрын
മണിച്ചേട്ടൻ😊
@gamertvrules7173
@gamertvrules7173 Жыл бұрын
Dileep lost 2 state awards for kunji koonjan and chandapottu. He was only awarded special mention.
@lumossk3657
@lumossk3657 Жыл бұрын
Let's be real if you wanted to give Mohan Lal every national award he deserves, he would probably be the only person ever getting national awards
@asiffr4312
@asiffr4312 2 жыл бұрын
അർഹതയുള്ളവർക്ക് അവാർഡ് നൽകാതിരിക്കുന്നവനെ ജൂറി എന്നല്ല വിളിക്കേണ്ടത് പൂ.. എന്നാണ്🙅🏻‍♂️
@akashk1677
@akashk1677 Жыл бұрын
Good comment👌✨
@asiffr4312
@asiffr4312 Жыл бұрын
🤩
@haneefahmed6297
@haneefahmed6297 Жыл бұрын
Pachaaaaaalammm
@asiffr4312
@asiffr4312 Жыл бұрын
@@haneefahmed6297 🤩
@sadiksalim3855
@sadiksalim3855 2 жыл бұрын
മണി ചേട്ടന് അവാർഡ് കിട്ടേണ്ടതായിരുന്നു 😪
@shijutr9335
@shijutr9335 2 жыл бұрын
അത് മോഹൽലാൽ കൊണ്ടുപോയി വാനപ്രസ്ഥം
@sharathpunthala4052
@sharathpunthala4052 2 жыл бұрын
ജയസൂര്യക്ക് 2014 ൽ അപ്പോത്തിക്കിരി എന്ന സിനിമക്ക് കിട്ടുമെന്ന് ഞാൻ കരുതിയതാണ് 🤷🏻‍♂️ ജയസൂര്യക്ക് അല്ലെങ്കിൽ ആ സിനിമയിൽ തന്നെ ഇദ്രൻസിനും സാധ്യത ഉണ്ടായിരുന്നു എന്നാണ് എന്റെ അഭിപ്രായം 🤷🏻‍♂️
@e.sanoop110
@e.sanoop110 2 жыл бұрын
Kalabhavan Mani a great actor who did both comedy and villian roles didn't get the much required respect and recognition from the govt, media and the people. Sad.
@ronykthomas3430
@ronykthomas3430 2 жыл бұрын
ജയറാമിന് വെറുതെ ഒരു ഭാര്യ എന്ന ചിത്രത്തിൽ ജനപ്രിയ നടനുള്ള അവാർഡ് കിട്ടി
@cinematicmallu7033
@cinematicmallu7033 Жыл бұрын
ചേട്ടനും വേണ്ടേ ഒരു അവാർഡ് 🙂🙂 ഇദൊക്കെ പുറത്ത് കൊണ്ട് വരുന്നതിൽ ചേട്ടൻ ഒരു മിടുക്കൻ ആണ് 😌😌
@musicmania2250
@musicmania2250 2 жыл бұрын
നാഷണൽ അവാർഡ് ഫെനൽ ലിസ്റ്റിൽ ഏറ്റവും കൂടുതൽ സിനിമ വന്ന നടൻ മോഹൻലാലാണ്❤️👍. സദയം, ഇരുവർ , തന്മാത്ര ഒക്കെ തഴഞ്ഞ ജൂറി🙏 . സത്യസന്ധമായി പറഞ്ഞാൽ അർഹിച്ച അവാർഡ് കിട്ടിയിരുന്നങ്കിൽ ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതൽ അവാർഡ് നേടുന്ന നടൻ അദ്ദേഹം ആയേനെ😭
@visshuvishnu6284
@visshuvishnu6284 Жыл бұрын
ടാ മോനെ national അവാർഡ് final listil വന്ന നടൻ മമ്മൂട്ടിയ 🙄 അത് അറിയില്ലെ 🙄
@visshuvishnu6284
@visshuvishnu6284 Жыл бұрын
മമ്മൂട്ടി 15 മോഹൻ ലാൽ 12 കമൽ ഹസ്സൻ 11 നസ്രുദ്ദിൻ ഷാ 9
@musicmania2250
@musicmania2250 Жыл бұрын
@@visshuvishnu6284 Mammootty 15 ethokkeya film ?
@musicmania2250
@musicmania2250 Жыл бұрын
@@visshuvishnu6284 Mohanlal - Amrutham Gamaya, padamudra , kireedam , Thazhvaram , bharatham , sadayam , kalapani , iruvar , vanaprastham , thanmathra , paradeshi , bhramaram , spirit , Ganatha garege , marakkar - Mohanlal 15 👍
@visshuvishnu6284
@visshuvishnu6284 Жыл бұрын
@@musicmania2250 1.New delhi 2.Amaranam 3.Bhootha kannadi 4.Peranbu 5.Kutti srank 6.Kazhicha 7.thaniyavarthanam 8.palezhi manikyam 9.Munnariyipp 10.Dada sahib 11.Dani 12.Ambedkar 13. mathilukal 14. Vedheyan, ponthan മാട 15.1921, oruvadakkan veera kadha 😌💦💦 ഏറ്റവും കൂടുതൽ nominactionil പേര് വന്നത് മമ്മൂട്ടി ആണ് 30 പ്രാവിശ്യം 😌🎺💦 15 തവണ final listil വന്നു 😌💦💦
@adarshcnofear590
@adarshcnofear590 2 жыл бұрын
Denzel washingtton ണെ പറ്റി ഒരു tribute ചെയ്യാമോ!കാരണം ഏറ്റവും കൂടുതൽ മൂവി സെലിബ്രിറ്റി ആരാധകരുള്ള ഒരു നടനാണ് അദ്ദേഹം even me too
@Arjun_Appu-4
@Arjun_Appu-4 2 жыл бұрын
ഫ്രണ്ട്സ് എന്ന ഒറ്റ സിനിമ മതി ജയറാം എന്ന നായകൻ അല്ലെങ്കിൽ നടൻ അദ്ദേഹം എന്താണെന്ന് അറിയാൻ 💙
@ajeshkumar1856
@ajeshkumar1856 2 жыл бұрын
മണിച്ചേട്ടൻ ❤️
@JohnWick-pp4uy
@JohnWick-pp4uy 2 жыл бұрын
Dillepettande Kathavseshan, Chandupottu deserved more but Vellaripravu👎
@filmytalksmalayalam
@filmytalksmalayalam 2 жыл бұрын
Yes 💯❤️
@Kadavul13
@Kadavul13 2 жыл бұрын
Vellaripravinu entha kozhappam
@ajinjoseph8585
@ajinjoseph8585 2 жыл бұрын
@@Kadavul13 നല്ല ഊള പടം
@Kadavul13
@Kadavul13 2 жыл бұрын
@@ajinjoseph8585 പടം ഊള ആയിക്കോട്ടെ പക്ഷെ ദിലീപിന്റെ പ്രകടനം ഊള അല്ല
@GopikaVasudev
@GopikaVasudev 2 жыл бұрын
സത്യം
@msd_kolathur
@msd_kolathur Жыл бұрын
ദിലീപേട്ടന്റെ perfomance പിന്നെയും ok ആണ് 🔥🔥but Charlie 😂😂
@kumarsonu2396
@kumarsonu2396 2 жыл бұрын
MOST NUMBER OF NATIONAL AWARDS NOMINATED LISTS ONE AND ONLY INDIAN ACTOR (30 TIMES ) 😎😍❤🔥 LEGENDERY MEGASTAR MAMMOOKKA 👑❤👏👏
@musicmania2250
@musicmania2250 2 жыл бұрын
Most number of final round Complete actor Mohanlal 🔥💯
@noob2598
@noob2598 2 жыл бұрын
MoHanLaL🛑complete actor
@aakarshpa4036
@aakarshpa4036 Жыл бұрын
മമ്മൂട്ടി ❤❤❤
@_t.r.eeee_
@_t.r.eeee_ 2 жыл бұрын
Mammoka 😍
@Rebelstar...
@Rebelstar... 2 жыл бұрын
charlie polethe moviek enthinna award 😒
@vichnukoman
@vichnukoman Жыл бұрын
Satyam truly undeserving
@naveens696
@naveens696 2 жыл бұрын
Comparing state awards... The quality of kerala state awards is not seen in other state awards.
@nimishamohandas2290
@nimishamohandas2290 2 жыл бұрын
Jayaramettante karyathil sarikum nashttam samsthana puraskarathinu thanne❤️
Best KFC Homemade For My Son #cooking #shorts
00:58
BANKII
Рет қаралды 57 МЛН
Despicable Me Fart Blaster
00:51
_vector_
Рет қаралды 24 МЛН
Котик спрятался 👀 #юмор #рекомендации #прикол
0:24
СЛАБОВИДЯЩИЙ и ПОЛИЦЕЙСКИЙ
0:15
Клаунхаус Kids
Рет қаралды 1,4 МЛН
The little boy had to do this || Please subscribe #ruthkadiri247 #comedy
1:01