No video

ഇത്രേം കറൻ്റ് മതിയോ AC പ്രവർത്തിക്കാൻ| ഫാനിൻ്റെ കരൻ്റിൽ AC പ്രവർത്തിപ്പിക്കാം. Low watt AC

  Рет қаралды 83,657

FELKIT

FELKIT

Күн бұрын

ᴡᴇʟᴄᴏᴍᴇ ᴛᴏ ꜰᴇʟᴋɪᴛ ᴏɴʟɪɴᴇ ᴇᴅᴜᴄᴀᴛɪᴏɴꜱ
ചാനലിൽ വരുന്ന വീഡിയോ കളുമായി ബന്ധപ്പെട്ട സംശയം തീർക്കുന്നതിന് താഴെ ഉള്ള ലിങ്ക് വഴി ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.
t.me/+8KaA40YP...
ᴏᴜʀ ᴄᴇʀᴛɪꜰɪᴇᴅ ᴄᴏᴜʀꜱᴇꜱ
👉𝙴𝚕𝚎𝚌𝚝𝚛𝚘𝚗𝚒𝚌𝚜 𝚌𝚘𝚖𝚙𝚘𝚗𝚎𝚗𝚝𝚜 𝚍𝚎𝚎𝚙 𝚜𝚝𝚞𝚍𝚢
👉𝙽𝚘𝚛𝚖𝚊𝚕 𝙰𝚒𝚛 𝙲𝚘𝚗𝚍𝚒𝚝𝚒𝚘𝚗𝚎𝚛 𝙿𝙲𝙱
👉𝙸𝚗𝚟𝚎𝚛𝚝𝚎𝚛 𝙰𝙲 𝙿𝙲𝙱 (Level 1)
👉𝙸𝚗𝚟𝚎𝚛𝚝𝚎𝚛 𝙰𝙲 𝙿𝙲𝙱 (𝙰𝚍𝚟𝚊𝚗𝚌𝚎)
👉𝙲𝚘𝚖𝚙𝚕𝚎𝚝𝚎 𝚛𝚎𝚙𝚊𝚒𝚛 𝚌𝚘𝚞𝚛𝚜𝚎 𝚒𝚗 𝚙𝚘𝚠𝚎𝚛 𝚜𝚞𝚙𝚙𝚕𝚢
👉𝙷𝚘𝚖𝚎 𝚊𝚞𝚍𝚒𝚘 𝚜𝚢𝚜𝚝𝚎𝚖
ᵃⁿᵈ ᵐᵒʳᵉ ᶜᵒᵘʳˢᵉ
ᴏᴜʀ ᴡᴇʙꜱɪᴛᴇ
felkit.com/index
Ph:
wa.me/7594042222
ᴅᴏᴡɴʟᴏᴀᴅ ᴀᴩᴩ ɪɴ ᴩʟᴀy ꜱᴛᴏʀᴇ
play.google.co...

Пікірлер: 266
@janishalikk4485
@janishalikk4485 Жыл бұрын
എൻ്റെ അഭിപ്രായത്തിൽ ഇത് മഴക്കാലം അയത് കൊണ്ടും normal റൂം temperature കുറവ് ആയത് കൊണ്ടുമാണ്. പിന്നെ നിങ്ങൾ set ചെയ്ത 27 ഡിഗ്രീയുമയി വലിയ difference ഇല്ലാത്തത് കൊണ്ട് കൂടുതൽ time ഉം compressor ഓഫ് തന്നെ ആയിരിക്കും. ചൂട് കാലത്ത് ഇതുമായി നല്ല difference ഉണ്ടാകും. 1 ടൺ ac അര മണിക്കൂർ full load ഇല് വർക് ചെയ്താൽ തന്നെ ഇത്രയും എനർജി use അകും.
@FELKITLearning
@FELKITLearning Жыл бұрын
അത് തന്നെ ആല്ലേ ഞാൻ വീഡിയോ യിലും പറഞ്ഞത് 27 ഡിഗ്രി സെറ്റ് ചെയ്‌താൽ കുറഞ്ഞ പവർ മാത്രമേ ആവശ്യമായി വരൂ കംഫർട് ആയി ഉറങ്ങുകയും ചെയ്യാം. ഇത് ഇൻവെർട്ടർ ac ആയത് കൊണ്ട് ആണ് ഇത്രയും കുറവ് വന്നത്. ചില ദിവസങ്ങളിൽ 600 വാട്ട് ലെവൽ ഇലും വരാറുണ്ട്
@jayasheelanks7970
@jayasheelanks7970 Жыл бұрын
കറക്ട്
@simonjosephai
@simonjosephai Жыл бұрын
​@@FELKITLearningഎന്നാൽ പുറത്തെ ചൂട് നിങ്ങൾ ഉപയോഗിക്കുമ്പോൾ 27-28 ഡിഗ്രി ചൂടാണ് അതെ സമയം പുറത്തെ ചൂട് 35-36 ഡിഗ്രി ആകുമ്പോൾ ഈ കാണിച്ചു കുട്ടിയ കോപ്രായങ്ങൾ എല്ലാം പൊളിയും😂.
@FELKITLearning
@FELKITLearning Жыл бұрын
@@simonjosephai ശരി sir. ആദ്യം വീഡിയോ കണ്ടു നോക്കു. പുലർച്ചെ യാണ് 27 ഡിഗ്രി പുറത്തു ഉള്ളത്. പിന്നെ പുറത്തെ temp 35 ആണേൽ ഇതേ എനർജി ആണ് ഉപയോഗിക്കുക എന്ന് ഞാൻ പറഞ്ഞിട്ടുണ്ടോ.
@sebimathew7043
@sebimathew7043 Жыл бұрын
ഇത് ഞാൻ വേനൽ കാലത്തും പരീക്ഷിച്ച് വിജയിച്ചിട്ടുള്ളതാണ്. (LG 5 star (2023 മോഡൽ ) ഡ്യുവൽ ഇൻവെർട്ടർ 5 ഇൻ വൺ 1 ടൺ AC ) . AC കൺവർട്ടർ മോഡിൽ ( 40%) റൂം ടെമ്പറേച്ചർ 28 സെറ്റ് ചെയ്ത് റൂമിലെ ഫാനും ചെറിയ സ്പീഡിൽ ഇടുക. (വേനൽ കാലത്ത് ഉഷ്ണം അനുഭവപ്പെടുന്നതിന്റെ പ്രധാന കാരണം ചൂട് അല്ല. ഹുമിഡിറ്റി ആണ്. AC അത് പൂർണമായും നിയന്ത്രിക്കുന്നതിനാൽ 28 ഡിഗ്രി (80 ഡിഗ്രി സെല്ഷ്യസ് ) കംഫോർട്ടബിൾ ചൂട് ആണ്. ക്യൂക്ക് കൂളിങ്ങ് ഉണ്ടാകില്ലങ്കിലും അര മണിക്കൂർ കൊണ്ട് റൂം തണുക്കും. രാവിലെ 6 മണി വരെ ഉപയോഗിച്ചാലും ഏകദേശം അര യൂണിറ്റ് കറന്റ് മാത്രമേ ചെലവാകു.
@Ameer-wq9yx
@Ameer-wq9yx Жыл бұрын
ഞാൻ ഉബയോഗിക്കുന്നത് panasonic 1tn രാത്രിയിൽ 150wats 1.25 Amp അതേസമയം ചൂട് സമയത്ത് പകൽ മാക്സിമം 1400w 9Amp വരെഎത്തും but ഒരു മുക്കാൽ മണിക്കൂർ ആയാൽ വീണ്ടും 200w 2amps vare ഞാൻ full tim ഹാപ്പി
@abinabraham395
@abinabraham395 Жыл бұрын
ഇത് കറക്റ്റ്
@puniy11
@puniy11 Жыл бұрын
Which Panasonic model number
@josekondoor6387
@josekondoor6387 3 ай бұрын
Watt ÷Volt =l(Current) 1400watt÷230Volt=6Amp
@terleenm1
@terleenm1 Жыл бұрын
അതെ നമുക്ക് ചുടും തണുപ്പും ഇല്ലാത്ത അവസ്ഥ 27ആണ് ചിലർക്ക് 26 . താങ്കൾ പറഞ്ഞത് വളരെ ശരിയാണ്. പണ്ട് ഞാനും 24 ൽ ഇട്ട് പുതച്ച് കിടക്കാറ് ആയിരുന്നു. ഒരു ഡോക്ടർ ആണ് ഈ കാര്യം 5വർഷം മുമ്പ് എനിക്ക് പറഞ്ഞു തന്നത്. അതിന് ശേഷം ആദ്യം ഒന്നു തണുപ്പിച്ച് പിന്നെ 27 വക്കും. അത് മതി എന്ന് എൻ്റെ അനുഭവം
@paavammalayali3957
@paavammalayali3957 Жыл бұрын
ഞാൻ 27 ഇൽ ആണ് ഉപയോഗിക്കുന്നത്, നല്ല ചൂട് ഉള്ളപ്പോൾ 26 ആക്കി ഒരു മണിക്കൂർ കഴിഞ്ഞ് 27 ആക്കും വൈകിട്ട് 7.30, 8 മണിക്ക് ഇട്ടാൽ രാവിലെ 5:30 ക്ക് ഓഫ് ആക്കും പരമ സുഖം പുതക്കത്തെ ചൂട് ഇല്ലാതെ ഉറങ്ങാം, കറൻ്റ് അധികം ആകുകയും ഇല്ല
@sethunairkaariveettil2109
@sethunairkaariveettil2109 4 ай бұрын
വളരെ ശരി. AC ഇട്ട് കമ്പിളി മൂടി ഉറങ്ങുന്നവർ വിഡ്ഢികൾ. നമ്മൾക്ക് പുതക്കാതെ ഉറങ്ങാൻ വേണ്ട തണുപ്പ് 28 അല്ലെങ്കിൽ 27 ഡിഗ്രി ധാരാളമാണ്. പിന്നെ. എയർ ഹോൾസ് ഒക്കെ കൃത്യമായി സീൽ ചെയ്യണം. വാതിലിനടിയിലും വല്ലാതെ ഗ്യാപ് പാടില്ല. റൂമിൽ ഒരുപാട് ഫർണിചർ ഉണ്ടെങ്കിലും റൂം തണുക്കാൻ ഒരുപാട് സമയം എടുക്കും. അതുപോലെ രണ്ടുമൂന്നു പേർ ഒന്നുച്ചുറങ്ങുന്ന മുറിയിൽ ടെംപറേച്ചർ ചിലപ്പോൾ 25 ഡിഗ്രി ആക്കേണ്ടിവരും. നമ്മുടെശരീര താപനിലയും ഒരു ഘടകമാണല്ലോ റൂം ടെംപറേച്ചറിൽ. അതുപോലെ ഒരു 10 മണിക്ക് അല്ലെങ്കിൽ 10.30 ഒക്കെ കിടന്നാൽ ഒരു 4 മണിക്കൂർ ഓഫ്‌ ടൈമർ ഇട്ട് ഉറങ്ങുക. രാത്രി 2 മണിയോടെ ഒക്കെ AC ഓഫാവും. പിന്നെ 0റു മണിക്കൂർ വരെ ചൂട് തോന്നില്ല. ഒരു മൂന്ന് മണിയോടെ ജനൽ പാലികൾ തുറന്നിടുക. പുറത്തു തീരെ ചൂടുണ്ടാവില്ല, പോരാത്തത് ആ തണുപ്പ് റൂമിലേക്ക്‌ വരും തനിയെ. ഓപ്പോസിറ്റ് ഡയറക്ഷനിലെ രണ്ടു ജനൽ പാളികൾ തുറന്നിടുക. റൂമിലെ സീ ലിംഗ് ഫാൻ പുറത്തെ തണുപ്പിനെ ആകത്തേക്കു വലിച്ചു നമ്മളെ വീശിത്തരും. കറണ്ട് ബില്ല് നല്ല പോലെ ഒരു പരിധി വരെ, കുറക്കാൻ ഇത് ഉപകരിക്കും. {പിന്നെ തീരെ ബില്ല് കൂടരുതെങ്കിൽ എളുപ്പ മാർഗ്ഗമുണ്ട്. AC ഡിസ്‌ക്കണക്ട് ആക്കുക, അല്ലെങ്കിൽ വാങ്ങി ഫിറ്റ്‌ ചെയ്യാതിരിക്കുക.} എന്റെ അനുഭവം ആണ്. എനി AC പറ്റാത്തവർക്ക്. ഓപ്പോസിറ് ഡയറക്ഷനിൽ ഉള്ള വിൻഡോസ് ഫുള്ളും തുറന്നിടുക. പുറത്തു സൗകര്യമുള്ളപോലെ ഒരു ടേബിൾ ഫാനോ പെഡസ്റ്റൽ ഫാനോ, കൂളറോ ഫുൾ സ്പ്പീഡിൽ ഓസിലേഷൻ ഇല്ലാതെ നേരെ റൂമിലേക്ക്‌ തിരിച്ചുവച്ചു ഓൺ ചെയ്യുക. ചൂടിൽ നിന്നും കുറച്ചു ആശ്വാസം കിട്ടും. അതുപോലെ ബെഡ് ചൂടാവാത്ത എയർ പാസ്സേജ് ഉള്ള മെറ്റീരിയൽസ് കൊണ്ട് ഉണ്ടാക്കിയവ ചോദിച്ചു വാങ്ങി ഉപയോഗിക്കുക. എന്തു ചെയ്യാം...സാധാരണക്കാർക്കും ഉറങ്ങണ്ടേ...ചില തരികിടകൾ ചെയ്യാതെ രക്ഷയില്ല.
@user-dz9ku3bs1t
@user-dz9ku3bs1t 3 ай бұрын
ഞാൻ ഇത് ആണ് യൂസ് ചെയ്യുന്നത് 30 ൽ ഇട്ടു 5 മണിക്കൂർ നു 3 യൂണിറ്റ് കറന്റ്‌ എടുക്കുന്നു ഇത് കൂടുതൽ ആണ്...........
@FELKITLearning
@FELKITLearning 3 ай бұрын
30 ഇൽ ഇട്ടിട്ട് 5മണിക്കൂറിന് 3 യൂണിറ്റ് എടുക്കുന്നു എങ്കിൽ റൂം ഒരുപാട് ഓപ്പൺ സ്പേസ് ഉണ്ടാകാം. അല്ലെങ്കിൽ റൂമിന് ചേർന്ന ton ആകണം എന്നില്ല. അതും അല്ലെങ്കിൽ ac install ചെയ്യുന്ന സമയത്ത് കൃത്യമായി വാക്യൂം ചെയ്തു കാണില്ല.
@user-dz9ku3bs1t
@user-dz9ku3bs1t 3 ай бұрын
@@FELKITLearning ഞാൻ ഈ എസി വാങ്ങിയത് 2020 ലാണ് നല്ല കൂളിംഗ് ഉണ്ട് 5 മിനുട്ട് കൊണ്ട് 30 നല്ലളം തണുക്കുന്നു റൂം വലുതല്ല റൂമിൽ നിന്ന് പുറത്തേക്ക് ഹോൾസ് ഒന്നുമില്ല എല്ലാം അടച്ചിട്ടുണ്ട് ഇന്നലെ രാത്രി ഞാൻ എ സി ഇടുന്നതിന്റെ മുമ്പ് മീറ്ററിൽ നോക്കിയപ്പോൾ 7195 ആണ് കാണിച്ചത് ഞാൻ ഇന്ന് രാവിലെ ടൈം സെറ്റ് ചെയ്താണ് ഉറങ്ങിയത് ശേഷം പോയി നോക്കുമ്പോൾ 7198 കാണിക്കുന്നു അപ്പോൾ മൂന്ന് യൂണിറ്റ് അല്ലേ എടുത്തത് എസി ഉപയോഗിക്കുമ്പോൾ എനിക്ക് വല്ലാതെ കരണ്ട് ബില്ല് നല്ലവണ്ണം കൂടുന്നു 😭 നിങ്ങളുടെ അതേ എസി ആണ്
@user-dz9ku3bs1t
@user-dz9ku3bs1t 3 ай бұрын
വാക്യും ചെയ്തു കാണില്ല എന്ന് ഉദ്ദേശിച്ചത് എന്താണ് ​@@FELKITLearning
@FELKITLearning
@FELKITLearning 3 ай бұрын
ഇതിൽ വീട്ടിലെ മറ്റു ഉപകരണങ്ങൾ കൂടി പെടുമല്ലോ. Ac യെ മാത്രമായി ചെക്ക് ചെയ്യണം.
@abooamna
@abooamna 4 ай бұрын
inverter AC, 150 Sqft ഉള്ള room ൽ ഒരു മണിക്കൂറിൽ ശരാശരി അര യൂനിറ്റ് വൈദ്യുതി ഉപയോഗിക്കും . 6 മണിക്കൂറിന് 3 Unit . വാതിലിനടയിയിലൂടെ തണുത്ത വായു പുറത്ത് പോകുന്നതും ഇടക്കിടക്ക് വാതിൽ തുറക്കുന്നതും വൈദ്യുതി പാഴാക്കും. Open terrace ഉള്ളതാണ് room എങ്കിൽ ഒരുപാട് ചിലവ് കൂടുന്നതാണ് . ഓലയിട്ടാെ വെളുത്ത പെയ്ൻ്റ് അടിച്ചൊ ceiling ചൂടാവാതെ നോക്കണം ....
@cheerbai44
@cheerbai44 Жыл бұрын
Room temp atleast 20 or 16 or 18 oke വരുമ്പോൾ എത്ര watts എടുക്കുന്നു എന്ന് കാണിക്കൂ.. Night AC ഇട്ടു തണുപ്പിക്കുന്നതിൽ എന്താ കാര്യം? പകൽ ചൂട് സമയത്തു work ചെയ്യിപ്പിച്ചു കാണിക്കൂ, night ac നല്ല cool ഇട്ടിട്ടു ഒരു 11,12 മണി ഒക്കെയാകുമ്പോൾ off ചെയ്തു ഫാൻ ചെറിയ സ്പീഡ് ഇൽ ഇട്ടു കിടന്നാലും ഒരു പ്രശ്നവുമില്ല, ഫാൻ bldc തന്നേ ആയിക്കോട്ടെ ☝️
@kunheedukalathingal9740
@kunheedukalathingal9740 4 ай бұрын
നല്ല ഒരു വിവരണം. താങ്ക്സ്.
@Swazpr
@Swazpr 4 ай бұрын
ജൂലായ് മാസം മഴക്കാലമാണ്. താപനില കുറവാണ് അതുപോലെ അല്ല വേനലിൽ ഇപ്പോൾ temp 36 to 38 ഡിഗ്രിയാണ് നമ്മുടെ നാട്ടിൽ '
@FELKITLearning
@FELKITLearning 4 ай бұрын
അതെ അന്നത്തെ താപനില 30 ഡിഗ്രീ യില് ചെയ്ത വീഡിയോ ആൻ ഇത്. നിലവിൽ 33 ഉള്ള സമയത്ത് 1.2 യൂണിറ്റ് എടുക്കുന്നു. വീഡിയോ യില് പറയുന്നുണ്ടല്ലോ temp കൂടുന്നത് അനുസരിച്ച് മാറ്റം വരും എന്നത്
@neethinyayam775
@neethinyayam775 5 ай бұрын
ഒറ്റവാക്കില്‍ പറയാം ഇതൊരു ഒന്നാംതരം ഫ്രോഡത്തരം... സുഹൃത്തേ ഒരു വീഡിയോ ചെയ്യുംബോള്‍ താന്‍കള്‍ക്ക് കിട്ടാന്‍പോവുന്ന റീച്ച്നെമാത്രം ബേസീത്ചെയ്യാതെ ജനങ്ങള്‍ക്ക് ഉപകാരപ്പെടുംവിധത്തില്‍ ചെയ്യാമോ....? 27degree tempratur set ചെയ്യാനെന്‍കില്‍ acയുടെ ആവശ്യംഇല്ല ഫാന്‍തന്നെ ധാരാളം... Avrg 30/31digree climat tempratur ഉളളസമയത്ത് 24degree എന്‍കിലും acല്‍ setചെയ്ത് 8hour എത്ര unit power consum ചെയ്യും അതിന്‍റെ റിസല്‍ട്ടാണ് പൊതു ജനങ്ങള്‍ക്കാവശ്യം ആ ആവശ്യത്തെമാനിച്ച് ജനങ്ങള്‍ക്ക് വേണ്ടി ഒരു വീഡിയോകൂടി ചെയ്യാമോ...?
@FELKITLearning
@FELKITLearning 5 ай бұрын
എൻ്റെ reach മാത്രം നോക്കി വീഡിയോ ചെയ്യുന്ന ആൾ ആയിരുന്നേൽ ഞാൻ എൻ്റെ എല്ലാ വീഡിയോ ക്കും തെറ്റി ധരിപ്പിക്കുന്ന caption കൊടുക്കാമായിരുന്നു. E ചാനലിലെ മറ്റു വീഡിയോ കളും അതിൻ്റെ coment കളും ഒന്ന് പോയി നോക്കിക്കോളൂ. ഈ. ചാനലിൽ എനിക്ക് ബോധ്യപ്പെട്ട കര്യങ്ങൾ ആൻ പോസ്റ്റ് ചെയ്യുന്നത്. പിന്നെ 30/31 ഡിഗ്രീ ഉള്ള സമയത്ത് 27 ഡിഗ്രീ ആക്കാൻ ഏത് ഫാൻ കൊണ്ട് ആൻ കഴിയുന്നത്. എസി എന്നത് ഒരോർത്തർക്കും comfort ആയ രീതിയിൽ ഉപയോഗിക്കാൻ ഉള്ളത് അല്ലേ. എനിക്ക് comfort ആയ temp ഉപയോഗിച്ച് അതിൻ ഉപയോഗിച്ച വൈദ്യുതി യുടെ കണക്ക് കാണിച്ചതിൽ എന്താണ് ഇത്ര ഫ്രോടത്തരം ഉള്ളത്. ഇതിൽ തന്നെ പറയുന്നു ഉണ്ട് 24 ഡിഗ്രീ ഉപയോഗിച്ചാൽ ചാർജിൽ മാറ്റം ഉണ്ടാകും എന്ന്.
@FELKITLearning
@FELKITLearning 5 ай бұрын
ഈ വീഡിയോ യുടെ comnt കളിൽ തന്നെ ഒന്ന് നോക്ക്. അപ്പൊൾ കുറച്ചെങ്കിലും നിങ്ങൾക്ക് കാര്യം ബോധ്യമായി ക്കൊള്ളും
@georgemv8167
@georgemv8167 Жыл бұрын
Technically you are right. For good sleep 26 degree Celsius is comfortable. But you have to improve your presentation.
@satheeshananthapuri...
@satheeshananthapuri... 4 ай бұрын
ഞാൻ 28 ഡിഗ്രി 29 ഡിഗ്രി ഇട്ടാണ് ഉറങ്ങുന്നത് സുഖം സുഖകരം😊😊😊
@nandakumarpn-ug7zm
@nandakumarpn-ug7zm 5 ай бұрын
yotubil adyamayi nallaviram olla video kandu..very good bro,,,,,,✌
@vincentozanam8646
@vincentozanam8646 Жыл бұрын
Good lesson!🙏❤️🙏 thank you!
@aks3072
@aks3072 Жыл бұрын
Mknimum 24 degree celcius venam bro27 Ac enthinanu
@rahulvarkala
@rahulvarkala Жыл бұрын
Your detailed explanation is much appreciated.
@serenamathan6084
@serenamathan6084 3 ай бұрын
Wall fanൻറെയു ACയുടെയും electric consumption തമ്മിൽ വലിയ വ്യത്യാസമില്ല...ഏകദേശം തീല്യമാണ്, എന്ന താങ്കളുടെ കണ്ടുപിടിത്തത്തിന് ഒരു ബെല്യ അവാർഡ് കിട്ടേണ്ടതാണ്...!! 😅
@FELKITLearning
@FELKITLearning 3 ай бұрын
ശരി sir
@modern.379
@modern.379 3 ай бұрын
Athukoodathe compresserum
@judewilson101
@judewilson101 Жыл бұрын
തുടക്കം 93 വാട്ട് കാണിച്ചല്ലൊ. കൂടാതെ 27° ഡിഗ്രിക്ക് ഫാൻ മാത്രം മതിയല്ലോ.
@FELKITLearning
@FELKITLearning Жыл бұрын
27 ഡിഗ്രി രാവിലെ ഉള്ളതാണ്. രാത്രി പുറത്തു 30 ആയത് കൊണ്ട് comp പ്രവർത്തിചിരിന്നു.
@sharonthomas577
@sharonthomas577 3 ай бұрын
Excellent ..
@renjithrpillai5132
@renjithrpillai5132 Жыл бұрын
സുഹ്രുതെ,,, 374 Watt per hour എന്ന് പറയുന്നത് ഒരു മണിക്കൂർ പ്രവർത്തിക്കാൻ എടുത്തിരിക്കുന്ന average power ആണ് , അതിനെ താങ്കൾ എത്ര മണിക്കൂർ പ്രവർത്തിപ്പിച്ചു എന്ന് നോക്കിയിട്ടു മുൾട്ടിപ്ലൈ ചെയ്യണം . സപ്പോസ് 8 hrs ആണെങ്കിൽ 374x8=2992 W ആണ് consumption . അതായതു 3 Unit കറന്റ് എടുത്തു എന്നുസാരം . wall fan 50-60 watts ആണ് എടുക്കുക , എന്ന് പറയുമ്പോൾ മൊത്തത്തിൽ 440 W മാത്രമേ ആകുന്നുള്ളൂ , അതായതു അര യൂണിറ്റിൽ താഴെ മാത്രം
@FELKITLearning
@FELKITLearning Жыл бұрын
സുഹൃത്തേ അതിൽ ഒരു തിരുത്ത് ഉണ്ട്. ഈ വിഡിയോ യിൽ കാണിക്കുന്ന മീറ്ററിൽ വാട്ടും wh ഉം കാണിക്കുന്നുണ്ട്. W എന്നത് ഒരു മണിക്കൂറിൽ എത്ര എടുക്കും എന്നതാണ് കാണിക്കുന്നത് എന്നാൽ wh എത്ര ഉപയോഗിച്ച് എന്നാണ് കാണിക്കുന്നത്. W hour മീറ്റർ റീഡിങ് എങ്ങനെയാണ് എന്ന് ഒന്ന് അന്വേഷിച്ചു നോക്കിക്കോളൂ
@tomandjerry5453
@tomandjerry5453 Жыл бұрын
Correct 👍
@pavanmanoj2239
@pavanmanoj2239 Жыл бұрын
​@@FELKITLearningWh എന്നത് ഒരു മണിക്കൂറിൽ എത്ര Watts ഉപയോഗിച്ചു എന്നല്ലേ🤔
@irasnalooc6201
@irasnalooc6201 Жыл бұрын
​@@pavanmanoj2239 U R correct
@user-gh5vy6zk1y
@user-gh5vy6zk1y 6 ай бұрын
Kunje ningalude room temperature ac il set chaitha temperature lum thazhe alle pinne enthinu ac on akki ningal mzhakalathu avum nokiyathu may be on chitha samayam 9 to 10 work ayitundavum room temperature 27 nu mukalil anenkil athanu kurachu Wh kanichekane allathe innu vare 40W pravarthikunna ac irakittilla 🙏
@sebimathew7043
@sebimathew7043 Жыл бұрын
വീഡിയോയിൽ പറയുന്ന കാര്യം ശരിയാണെന്ന് പരിശോധിച്ച് ബോധ്യപ്പെട്ടിട്ടുള്ളതാണ്. ( LG ഇൻവർട്ടർ AC 1 ടൺ 5 Star (2023 മോഡൽ )
@FELKITLearning
@FELKITLearning Жыл бұрын
പക്ഷെ ഇത് മനസ്സിലാക്കാത്തവർ ആണ് ഭൂരിഭാഗവും എന്നതാണ് യാഥാർഥ്യം
@bijurajnr
@bijurajnr 4 ай бұрын
@@FELKITLearning You are correct....
@vkgovindan6527
@vkgovindan6527 3 ай бұрын
10 മണിക്കൂറിനു 374 W-hr എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസം. Room temperature AC യിൽ set ചെയ്ത അതിനേക്കാൾ കുറവാണെങ്കിൽ തന്നെ, ഇങ്ങിനെ കുറവ് യൂണിറ്റ് വരില്ല.
@FELKITLearning
@FELKITLearning 3 ай бұрын
പരീക്ഷിച്ച് നോക്കിക്കോളൂ. ഇപ്പോളത്തെ കാലാവസ്ഥയിൽ 1.2 യൂണിറ്റ് ഒക്കെ ആണ് എനിക്ക് ചിലവ് വരുന്നത്
@hadizayanpc
@hadizayanpc 4 ай бұрын
ഇത് one tone ആണോ അപ്പോൾ 1.5 ആണെകിൽ എത്ര യൂണിറ്റ് ആവും
@sethunairkaariveettil2109
@sethunairkaariveettil2109 4 ай бұрын
നിങ്ങൾ ഉപയോഗിക്കുന്ന മീറ്റർ എവിടന്നു ലഭിക്കും. പറയാമോ?
@ahilvb792
@ahilvb792 5 ай бұрын
Thanks for the detailed explanation
@K5K2023
@K5K2023 4 ай бұрын
എനിക്ക് ഇൻവെർട്ടർ AC ആണ് ഗോതറേജ് 8 മണിക്കൂർ യൂസ് ചെയ്യുന്നു 26 ആണ് കൂൾ 6 യൂനിറ്റ് വരുന്നുണ്ട് ദിവസം
@FELKITLearning
@FELKITLearning 4 ай бұрын
Room size എല്ലാം നോക്കണം. എൻ്റെ വീട്ടിൽ ഇപ്പൊൾ നല്ല ചൂട് ഉള്ള സമയത്ത് 1.2 യൂണിറ്റ് ആൺ വരുന്നത്. രാത്രി 10 മുതൽ രാവിലെ 6 വരെ ac on ആൺ
@ska4036
@ska4036 4 ай бұрын
27 ഡിഗ്രി set ചെയ്താൽ 25 ഡിഗ്രി തണുപ്പ് കിട്ടും. A C temperature sensor ഇരിക്കുന്ന ഭാഗത്ത് 2 ഡിഗ്രീ വ്യത്യാസം ഉണ്ട്.🤔🤗
@FELKITLearning
@FELKITLearning 4 ай бұрын
അങ്ങനെ ഉണ്ടോ എൻ്റെ വീട്ടിലെ ac യില് ഒന്നും അങ്ങനെ ഇല്ല
@dhanilprakasan1810
@dhanilprakasan1810 3 ай бұрын
2° C difference undu
@crawlerguys
@crawlerguys 4 ай бұрын
If you have bought ac by looking iseer value then power consumption will be even lower. Using iseer 6.1, only 250wh for the same scenario.
@crawlerguys
@crawlerguys 3 ай бұрын
@@Cancer-Man if you are able to find iseer 6.1 below 40k in any shop buy that it will be enough for temperature setting of 27C. But if you are planning to ac temperature to 20C when outside temp is 35C it will take more than 1 day to reach that and it will consume around 20units per 24 hours as AC expand to 1.25ton with 1017Watts/hr and in some cases it won't achieve set temperature of 20C. Do note it will be old stock and star rating label will be for 2021, bargain with shop and you can get it for 33k. And that model have 0.5 set temperature precision. There is also another model with 1C temperature precision, both are ok. But you will have to call to many shops to find it. I think its available in Hitachi Ernakulam showroom.
@crawlerguys
@crawlerguys 3 ай бұрын
@@Cancer-Man In that case buy the cheapest one available in shop, don't go for cheapest one in ecom.
@jimmykadaviparambil9622
@jimmykadaviparambil9622 3 ай бұрын
Power factor 0.35 ആണല്ലോ , അത് എന്താണ്
@mansoorkalodi
@mansoorkalodi 4 ай бұрын
ഇത് ഈ മാസവും ഒന്ന് ടെസ്റ്റ് ചെയ്ത് കാണിക്കുമോ
@FELKITLearning
@FELKITLearning 4 ай бұрын
ഈ മാസം. 1.2 unit. -1.5 uint എടുക്കുന്നുണ്ട്
@Jerry.m837
@Jerry.m837 4 ай бұрын
Its an Inductive circuit pf will be bellow 1
@minnus222
@minnus222 Жыл бұрын
AC Model Number please
@kabeermp2669
@kabeermp2669 Жыл бұрын
27 ലൊക്കെ ഇട്ട് കിടക്കുന്നതിലും നല്ലത് ഭായ് ഫാൻ ഇട്ടാൽപോരെ 😄 എന്തെങ്കിലും നടക്കുമോ ഒന്നും നടക്കില്ലാ
@FELKITLearning
@FELKITLearning Жыл бұрын
നിങ്ങൾക്ക് അങ്ങനെ മതിയെങ്കിൽ അങ്ങനെ കിടന്നോളു
@kabeermp2669
@kabeermp2669 Жыл бұрын
LG ആരും വാങ്ങിക്കരുത് സർവീസ് വളരെ മോശം ഞാൻ വക്കീൽ നോട്ടീസ് വിട്ടാരെയാണ് സർവീസ് തുടങ്ങിയത് സർവീസ് ചെയ്തിട്ടും നന്നാവാഞ്ഞിട്ട്. പ്രശ്നങ്ങളുനാടാക്കി സകാനന്റ് Ac കിട്ടി എന്നിട്ട് തെന്നെ 15000 കൊടുക്കേണ്ടി വന്നു
@FELKITLearning
@FELKITLearning Жыл бұрын
Mcu കംപ്ലൈന്റ് നല്ലോണം വരുന്നുണ്ട്
@pavanmanoj2239
@pavanmanoj2239 Жыл бұрын
ശരിയാ. തല്ലിപ്പൊളിയാ,😮
@minhwa_cuties
@minhwa_cuties 3 ай бұрын
LG koduthu bluestar eduthu
@visualhunting5192
@visualhunting5192 4 ай бұрын
27 സെറ്റ് ചെയ്താൽ റൂം തണുക്കാൻ കൂടുതൽ സമയം വേണ്ടിവരില്ല അപ്പോൾ എസി യുടെ compressor കൂടുതൽ വർക്കുചെയ്യില്ലേ റൂം തണുപ്പിക്കാൻ വേണ്ടി compressor വർക്ക് ചെയ്യുമ്പോൾ കറൻറ് അധികം എടുകില്ലേ 24 സെറ്റ് ചെയ്താൽ റൂം പെട്ടന്ന് തണുത്ത് compressor automatic cut off Kille appol ithallee ലാഭം
@skpulikkal4343
@skpulikkal4343 3 ай бұрын
റൂം വേഗം തണുക്കുവാൻ വേണ്ടി ലോ ടെമ്പറേച്ചർ വെക്കുന്നതിൽ വലിയ കാര്യമില്ല. കാരണം 27 വച്ചാലും 20 ൽ വച്ചാലും ഒരേ പവർ തന്നെയാണ് കംപ്രസ്സർ വർക്ക് ചെയ്യാൻ വേണ്ടി എടുക്കുക. Ac 20 വച്ചു എന്നതുകൊണ്ട് കൂടുതൽ തണുപ്പ് ഉല്പാദിപ്പിക്കുകയില്ല, പെട്ടെന്ന് റൂം തണുപ്പിക്കുകയും ഇല്ല. അത് നമ്മുടെ ഒരു തോന്നൽ മാത്രമാണ്. ഒരു ദിവസം ടെമ്പറേച്ചർ 27 സെറ്റ് ചെയ്തതിനുശേഷം 27 എത്താൻ വേണ്ടി എത്ര സമയം എടുത്തു എന്ന് പരിശോധിക്കുക. മറ്റൊരിക്കൽ 20 ഡിഗ്രി വെച്ചതിനു ശേഷം റൂം ടെമ്പറേച്ചർ 27 എത്താൻ വേണ്ടി എത്ര സമയം എടുത്തു എന്ന് നോക്കുക. രണ്ട് സമയത്തും 27 എത്താൻ എടുത്ത സമയം കൃത്യമായിരിക്കും.
@prabhathkirankm
@prabhathkirankm 4 ай бұрын
Indoor unit fan karangan thanne 20watts mukalil venam Pinne compresser and compresser fan free ano
@FELKITLearning
@FELKITLearning 4 ай бұрын
No BLDC type indoor ഫാൻ 10 w താഴെ പ്രവർത്തിക്കും. അത് പോലെ ഇതിൽ രാവിലെ ഉള്ള സമയത്ത് comprossor outdoor fan എല്ലാം ഓഫ് ആൺ. അത് കൊണ്ട് ആൺ ചെറിയ w കാണിക്കുന്നത്
@vincentnellissary6926
@vincentnellissary6926 3 ай бұрын
You attach an electric metre, confusion is over
@shakkirmohammed7431
@shakkirmohammed7431 Жыл бұрын
Ithu 2 weak before appol nalla mazah aayirunnu ente makkal bankattil aanu urangiyad ippol onnu kanikamo
@FELKITLearning
@FELKITLearning Жыл бұрын
അത് നിങ്ങളുടെ നാട്ടിൽ ആവാം മഴ ഇല്ലാത്ത സമയത്ത് ഉപയോഗിച്ച വീഡിയോ ആണ് ഇത്. യാഥാർഥ്യം അറിയാമെങ്കിൽ നിങ്ങൾക്കും പരീക്ഷിച്ചു നോക്കാം
@sivakumarb9749
@sivakumarb9749 Жыл бұрын
Which is the Best 5 Star inverter Ac with 0.75 Ton or 0.80 ton? Room is very small. So, 1 Ton is not needed at all. If Mitsubishi is good? Dealers claim that Mitsubishi consumes very less power say 550 W.
@FELKITLearning
@FELKITLearning Жыл бұрын
കൂടുതൽ waranty തരുന്ന കമ്പനി നോക്കി വെടിക്കുക
@ggcvx
@ggcvx Жыл бұрын
Convertible 1 Ton AC can be operated at 400W (in 40%) so buy Convertible AC. You can save power by fitting the Indoor unit at lesser height, which will reduce the effective cooling area.
@ottakkannan_malabari
@ottakkannan_malabari Жыл бұрын
അല്ല ബ്രോ ഇത് സ്പ്ലിറ്റ് Ac അല്ലേ ? ഇതിന്റെ out door unit ലേക്ക് വേറേ സപ്ലേ കൊടുത്തില്ലേ ? അതിലല്ലേ കംപ്രസറും Fan ഉള്ളത് ?... ഇതെല്ലാം 30 w ൽ പ്രവർത്തിക്കുമോ ?... അതായത് 25c യിൽ നിർത്താൻ per day 1 യൂണിറ്റ് മതിയോ ?.....
@FELKITLearning
@FELKITLearning Жыл бұрын
Out door ലേക്ക് ഉള്ള സപ്ലൈ പോകുന്നത് ഇൻഡോർ വഴി ആണ് അതിലേക്ക് മൊത്തത്തിൽ നൽകുന്ന സപ്ലൈ യിൽ ആണ് മീറ്റർ കണക്ട് ചെയ്തത്. Comp സ്പീഡ് മാറി കൊണ്ടിരിക്കും അതിന് അനുസരിച്ചു ആണ് കറന്റ്‌ എടുക്കുക. 30 w എന്നത് ഒരു ആവറേജ് ആണ് പല സമയങ്ങളിലും പല പവർ ആണ് എടുക്കുന്നത് comp റൺ ആകുമ്പോൾ കൂടുതൽ എടുക്കും. വീഡിയോ മുഴുവൻ ഒന്ന് കണ്ടു നോക്കൂ
@savadsabi
@savadsabi Жыл бұрын
Start aakumpol bldc kurachalle edukkunne
@FELKITLearning
@FELKITLearning Жыл бұрын
Yes
@muhammedshafiek299
@muhammedshafiek299 Жыл бұрын
Well done!❤
@ajayakumarvv3010
@ajayakumarvv3010 Жыл бұрын
Hi , what is the difference between , 3star , 4 star and 5 star Inverter ac. , which one is more economical and better ? huge price difference is between 3star and 5star . advise pl
@FELKITLearning
@FELKITLearning Жыл бұрын
കുറവ് വൈദ്യുതി ഉപയോഗം 5 star ആണ്. തമ്മിൽ ഉള്ള വിത്യാസം fan മോട്ടോർ കളിൽ ആണ് കൂടുതൽ കാണുന്നത്. 5 star ഇൽ 2 fan മോട്ടോർ BLDC ആയിയിരിക്കും. അത്തരത്തിൽ വൈദ്യുതി ചിലവ് കുറക്കാൻ ഉള്ള പല കാര്യങ്ങളും 5 സ്റ്ററിൽ വരും
@shamdcrdcr6985
@shamdcrdcr6985 11 ай бұрын
Apool compressor bldc aaville?
@sreesakthisakthi7518
@sreesakthisakthi7518 4 ай бұрын
A/c aanel current eduthirikkum , daivum vennalum power consumption korayilla, thallu tgallu
@FELKITLearning
@FELKITLearning 4 ай бұрын
ആദ്യം ടെക്നോളജി എന്താണ് എന്ന് പഠിക്കൂ. സോളാർ പാനലിൽ പ്രവർത്തിക്കുന്ന എസി അടക്കം ഇറങ്ങി. ഇപ്പോഴും ac യുടെ പവർ concemption കുറക്കാൻ ദൈവത്തിനും കഴിയില്ല എന്നത് അന്ധവിശ്വാസമോ അല്ലെങ്കിൽ വിവരകെടോ അല്ലേ
@Pothujanam_
@Pothujanam_ Жыл бұрын
For ac pf is 0.5 in the morning.. but for fan pf is 0.99 in all time.
@FELKITLearning
@FELKITLearning Жыл бұрын
Fan ഇൻഡക്റ്റീവ് ലോഡ് മാത്രമേ ഉള്ളു അത് കൊണ്ടാണ് അതിന്റെ pf 1 ഇൽ എത്തി നില്കുന്നത് എന്നാൽ ac യിൽ ഇൻഡക്റ്റീവ് ഉം capacitivr ഉം എല്ലാം ഉള്ളത് കൊണ്ട് pf 1 ഇൽ താഴെ കാണിക്കുന്നത്. Comp പ്രവർത്തിക്കുന്ന സമയത്ത് pfc ckt പ്രവർത്തിക്കും ആണ് സമയത്തു pf 1 ആയിട്ട് മാറും
@AbdulHakeem-ef5sh
@AbdulHakeem-ef5sh Жыл бұрын
ഇത് വീട്ടിലെ invertril ഉപയോഗിക്കാം
@FELKITLearning
@FELKITLearning Жыл бұрын
Yes
@azeezvalanchery
@azeezvalanchery Жыл бұрын
27 degree aanankil fan mathiyakum veruthe thallalle bro
@FELKITLearning
@FELKITLearning Жыл бұрын
നിങ്ങൾക്ക് fan മതിയെങ്കിൽ അത് ഉപയോഗിച്ച് ഉറങ്ങിക്കോളൂ. ആദ്യം രണ്ടും ഉപയോഗിച്ച് നോക്കിയിട്ട് ഇവിടെ വന്നു തള്ളൂ
@byjutc3037
@byjutc3037 4 ай бұрын
😂😂😂 27 degree is comfortable
@mohamedroshan8817
@mohamedroshan8817 Жыл бұрын
പുറത്ത് 27 ഡിഗ്രി അല്ലേ ഉള്ളു, ഉള്ളിൽ സെറ്റ് ചെയ്തതും 27 ആണല്ലോ. അപ്പോൾ കറന്റ്‌ കൂടുതൽ കോൺസും ആകില്ല
@FELKITLearning
@FELKITLearning Жыл бұрын
ആദ്യം വീഡിയോ മുഴുവൻ കാണൂ സഹോദര. പുറത്തു 27 ഡിഗ്രി എന്നത് ചെക്ക് ചെയ്തു കാണിക്കുന്നത് രാവിലെയാണ്. രാത്രി ഏകദേശം 30 ഡിഗ്രി ആയിരുന്നു
@rd-ej7yq
@rd-ej7yq 3 ай бұрын
@FELKIT energy meter evidunnu vangan kittum details kittumo?
@FELKITLearning
@FELKITLearning 3 ай бұрын
Online. Ac volatge monitor
@rd-ej7yq
@rd-ej7yq 3 ай бұрын
@@FELKITLearning thank you
@sankarkayamkulam
@sankarkayamkulam Жыл бұрын
good informative video
@AbdulKhader-ce2jf
@AbdulKhader-ce2jf 4 ай бұрын
താങ്കൾ 30 ൽ ഇട്ടോളൂ എന്നാ ഇത്രയും ആവൂല
@FELKITLearning
@FELKITLearning 4 ай бұрын
അവില്ലാലോ. നിങ്ങൾക്ക് വേണ്ടത് നിങ്ങളും ഇട്ടോളു
@kinarullakandimuhammed8092
@kinarullakandimuhammed8092 4 ай бұрын
27 ഇൽ നല്ല സുഖ പ്രദമായ. അളവാണ് ഉറങ്ങാൻ
@Dev_Anand_C
@Dev_Anand_C Жыл бұрын
Thanks
@puniy11
@puniy11 Жыл бұрын
LG model number and capacity പറയാമോ
@FELKITLearning
@FELKITLearning Жыл бұрын
Lg pcb കംപ്ലയിന്റ് ഒരുപാട് വരുന്നുണ്ട്. പുതിയ മോഡൽ inverter ac കൾ എല്ലാം ഇത്തരത്തിൽ കുറഞ്ഞ പവറിൽ ഉപയോഗിക്കാം
@SafeerSefi
@SafeerSefi Жыл бұрын
AC exact model and purchase Price plz?
@FELKITLearning
@FELKITLearning Жыл бұрын
ഇപ്പോൾ ഇറങ്ങുന്ന ഭൂരിഭാഗം inverter ac യും ഇത് പോലെ കുറഞ്ഞ വൈദ്യതിയിൽ ഉപയോഗിക്കാം
@sankeerthanajijuk3018
@sankeerthanajijuk3018 Жыл бұрын
Good
@bitmanbitman3334
@bitmanbitman3334 5 ай бұрын
Bro same experiment purathu 33 degree ullappo ethrayakum?
@FELKITLearning
@FELKITLearning 5 ай бұрын
ചെറിയ മാറ്റം വരും. ചൂട് സമയത് വീട്ടിൽ സാധാരണ ഉപായോഗിനന്തിനേക്കൾ 200 രൂപയുടെ വിത്യസമെ കറൻ്റ് ചാർജിൽ വന്നിട്ടുള്ളൂ
@user-jq6pu7hz5p
@user-jq6pu7hz5p 4 ай бұрын
Ok bhai
@mansoorkalodi
@mansoorkalodi 4 ай бұрын
Ac യുടെ ton കൂടുന്നതനുസരിച്ച് power consumption കൂടുമോ
@ahamedshafeen6532
@ahamedshafeen6532 4 ай бұрын
Yes
@FELKITLearning
@FELKITLearning 4 ай бұрын
കൂടും . ടൺ റൂം size room hight. Room ventilation . Room position എല്ലാം പവർ concemption നേ സ്വാധീനിക്കും
@Santhoshkumar-ku1jg
@Santhoshkumar-ku1jg 4 ай бұрын
നാലര വാട്ട്സ് മതി
@kausn2759
@kausn2759 Жыл бұрын
മഴക്കാലമായത് കൊണ്ടല്ലേ? ചൂടുകാലത്ത് ഇതിന്റെ അഞ്ചിരട്ടി വൈദ്യുതി ചിലവാകും
@FELKITLearning
@FELKITLearning Жыл бұрын
5 ഇരട്ടി ഒന്നും ചിലവാക്കില്ല. 18/ 24 ഒക്കെ ഇട്ടാൽ അത്യാവശ്യം കറന്റ്റ് എടുക്കും. 27/28 ലെവൽ ഉപയോഗിച്ചാൽ കുറഞ്ഞ ചിലവിൽ പ്രവർത്തിപ്പിക്കാം
@manojp6641
@manojp6641 3 ай бұрын
Iyalu ithraku pottan aaanoww.. Athow nammaley pottan aakugayaanoww
@FELKITLearning
@FELKITLearning 3 ай бұрын
അങ്ങനെ തോന്നിയെങ്കിൽ അത് എൻ്റെ തെറ്റ് അല്ല. ഞാൻ ഇവിടെ പറഞ്ഞ temp ഇൽ proper air gap fill ചെയ്ത റൂമിൽ വീഡിയോയിൽ പറഞ്ഞ പോലെ 5⭐ ac പ്രവർത്തിപ്പിച്ച് നോക്കൂ. എന്നിട്ട് പോട്ടനാണോ വിരുതൻ ആണോ എന്ന് തീരുമാനിച്ചാൽ പോരേ.
@johnmchch
@johnmchch 4 ай бұрын
മീറ്റര്‍ എവിടെ കിട്ടും
@FELKITLearning
@FELKITLearning 4 ай бұрын
Online available ആൺ. ഞാൻ robu എന്ന സൈറ്റിൽ നിന്ന് വെടിച്ചത് ആൻ
@santhoshkumarmarthandan1228
@santhoshkumarmarthandan1228 5 ай бұрын
ഫാൻ മാത്രം വർക്ക് ചെയ്താൽ മതിയെങ്കിൽ പിന്നെന്തിനാ താൻ ഇത്രയും പൈസ കൊടുത്ത് എസി വാങ്ങിച്ചത് തനിക്ക് അല്ലെങ്കിൽ തൻറെ എസി ക്ക് എന്തോ പ്രശ്നമുണ്ട് 😂😂😢
@FELKITLearning
@FELKITLearning 5 ай бұрын
ശരി sir ആദ്യം പോയി വീഡിയോ മുഴുവൻ കാണ് ബുദ്ധിമാനെ .inverter ac ye കുറിച്ച് ഒരു ചുക്കും അറിയില്ല എന്നിട്ട് വെറുതെ ബള വള പറയാൻ ഇറങ്ങിയിരിക്കുന്നു
@kuwaitcabralss
@kuwaitcabralss Жыл бұрын
Which meter .Name of the meter
@FELKITLearning
@FELKITLearning Жыл бұрын
Digital ac monitor
@rajappanc8534
@rajappanc8534 Жыл бұрын
ഇത്രേം പറഞ്ഞിട്ടും ഒന്നും manasilayillennu paranjal. Current ne kurichu onnum ariyillennu Saram
@azeezvalanchery
@azeezvalanchery Жыл бұрын
24 degree set chaith kaanik
@FELKITLearning
@FELKITLearning Жыл бұрын
24 സെറ്റ് ചെയ്താൽ ഇതിലേറെ curent എടുക്കും എന്ന് ആർക്കാണ് അറിയാത്തത്.
@khabeerputhuparambil7487
@khabeerputhuparambil7487 Жыл бұрын
11*10ന്റെ റൂമിനു എത്ര ton ന്റെ AC വേണം?
@tomandjerry5453
@tomandjerry5453 Жыл бұрын
അധികം വെയിലും ചൂടും റൂമിലേക്ക് കടന്നു വരില്ലെങ്കിൽ 1ton മതി
@VLOGS-td8wf
@VLOGS-td8wf 4 ай бұрын
ആംബീയര്‍ എത്ര
@FELKITLearning
@FELKITLearning 4 ай бұрын
ഓരോ സമയത്തും മാറി കൊണ്ടിരിക്കും.
@muhammedrashid384
@muhammedrashid384 Жыл бұрын
Delta t is very less
@Thaik-ld7sm
@Thaik-ld7sm 4 ай бұрын
ഇൻവേറ്റർ എ സി യുടെ മുകളിൽ വാട്ട്സ് എഴുതിയത് കൂടുതലാണ്ണല്ലോ നിങ്ങൾ പറയുന്നത് കുറവും അതിന്റെ മുകളിൽ എഴുതിയത് കളവാണോ
@FELKITLearning
@FELKITLearning 4 ай бұрын
പരമാവധി എടുക്കുന്ന watts ആൺ അത്. ഉപയോഗത്തിന് അനുസരിച്ച് അളവിൽ മാറ്റം വരും
@PremVijay-yx5hq
@PremVijay-yx5hq 4 ай бұрын
പുറത്തും 27 അകത്തും 27 പിന്നെ ac എന്തിനാ fan മാത്രം മതിയല്ലൊ ?
@FELKITLearning
@FELKITLearning 4 ай бұрын
ആദ്യം വീഡിയോ മുഴുവൻ കാണൂ. പുറത്ത് 27 ഉള്ളത് രാവിലെ ആൻ . Aa സമയത്ത് ആൻ ഫാൻ മാത്രം work ആകുന്നത്
@thenestnicholas3504
@thenestnicholas3504 Жыл бұрын
@sreesakthisakthi7518
@sreesakthisakthi7518 4 ай бұрын
Alla - elect bill koodiyaal ente keesaya kaali avuga , vellavarudeyum keesayallallo😅
@FELKITLearning
@FELKITLearning 4 ай бұрын
നിങ്ങളുടെ ക്യാഷ് പോകുന്നതിന് ഞങ്ങൾക്ക് എന്താ പ്രശ്നം നിങൾ പറഞ്ഞ പോട്ടത്തരതിൻ ഉള്ള മറുപടി ആൻ ഞാൻ തന്നത്.
@sreesakthisakthi7518
@sreesakthisakthi7518 4 ай бұрын
Yu r fool to criticize on yu tube a real checker like me , I knew latest 5 Star inverter a/c how much power it take , so don't try to b oversmart
@FELKITLearning
@FELKITLearning 4 ай бұрын
@@sreesakthisakthi7518 നിങൾ മണ്ടൻ ആയി തോന്നിയെങ്കിൽ അത് എൻ്റെ തെറ്റ് അല്ല. പിന്നെ ഈ വിഡിയോ നിങ്ങളെ ഞാൻ പിടിച്ചു ഇരുത്തി കാണിച്ചത് ഒന്നും അല്ലല്ലോ. വ്യക്തമായി തുടക്കത്തിൽ തന്നെ കര്യങ്ങൾ എല്ലാം പറയുന്നുണ്ടല്ലോ. പിന്നെ എന്തിനാണ് വെറുതേ ചോറിയുന്നത്
@FELKITLearning
@FELKITLearning 4 ай бұрын
പിന്നെ ഈ വീഡിയോ ക്ക് ഉള്ള coment തന്നെ ഒന്ന് നോക്ക്. നിങ്ങളെ പോലെ കാര്യം മനസിലാകാത്ത കുറച്ചു ആളുകൾ ഒഴിച്ച് മറ്റുള്ളവരുടെ coment ഒന്ന് വായിച്ചു നോക്കു
@nazars8680
@nazars8680 Жыл бұрын
മീറ്റർ കാലിബ്രേഷൻ (കൃത്യത ഉറപ്പ്‌ വരുത്താൻ ) ചെയ്തിട്ടുണ്ടോ?
@FELKITLearning
@FELKITLearning Жыл бұрын
Yes മറ്റു ഉപകരണങ്ങൾ വച്ചു ടെസ്റ്റ്‌ ചെയ്തത് ആണ്
@skpgtk
@skpgtk 4 ай бұрын
മോഡൽ നമ്പർ പറയാമോ?
@sajichottanikkarapk1984
@sajichottanikkarapk1984 4 ай бұрын
LG Q14 SWZE. 1-ton ഞാൻ ഇപ്പോൾ ഉപയോഗിക്കുന്നതാണ്. Current വളരെ കുറവാണ്.
@ckpara20
@ckpara20 Жыл бұрын
ഇതു.വെറും.ഇൻഡോർ.യൂണിറ്റ്.മാത്രമായിരിക്കും...ഇൻഡോർ.യൂണിറ്റ്.50.വാട്ട്.auot. യൂണിറ്റ്.ഫാൻ.150.വാട്ട്.കോംപ്രസർ.700.വട്ടെങ്കിലും.എടുക്കും...അല്ലാതെ.ഈപറയുന്ന.200.watt.. ല്.. ac. സി.വർക്ചയ്തു.റൂമുതണുപ്പിക്കാൻ.കൊഴികൂടി ലല്ലലോ.ഫിറ്റാക്കിയത്..പലഉടായി. പ്പുകളും.വരും. വിശ്വസിക്കാമോ
@FELKITLearning
@FELKITLearning Жыл бұрын
വിശ്വാസം ഇല്ലെങ്കിൽ ഒന്ന് ചെക് ചെയ്തു നോക്കിക്കോളൂ. ഇൻഡോർ ഫാൻ മോട്ടോർ മാത്രം പ്രവർത്തിക്കുന്ന സമയത്ത് 10 -15w മാത്രമേ പവർ എടുക്കുന്നുള്ളു വിഡീയോ മുഴുവൻ കണ്ടു നോക്കു
@jijithjith2762
@jijithjith2762 Жыл бұрын
🥳👍
@sivaramankumaran7289
@sivaramankumaran7289 Жыл бұрын
Matterkkuvada
@FELKITLearning
@FELKITLearning Жыл бұрын
ഏത് മാറ്റർ ക്ക്
@manojp6641
@manojp6641 Жыл бұрын
BLDC.. Fan polum..28 W att aauuuuu😂😂😂😂 Apozhaa...AC athum.1 tonn
@FELKITLearning
@FELKITLearning Жыл бұрын
Inverter ac യിലെ blower മോട്ടോർ 10w ഇൽ ആണ് പ്രവർത്തിക്കുന്നത് അപ്പോഴോ
@ggcvx
@ggcvx Жыл бұрын
BLDC.. Fan polum..28 Watt at high speed, at lower speed 4W, 8W, 12W.....
@jikkovarges5350
@jikkovarges5350 Жыл бұрын
1kv solar system til 1ton inverter AC work akumo
@pavanmanoj2239
@pavanmanoj2239 Жыл бұрын
ന ഹീ ഭായ്
@manikandannair3175
@manikandannair3175 4 ай бұрын
No
@narasimhaiyerramachandran2548
@narasimhaiyerramachandran2548 7 ай бұрын
How many ton is A C?
@FELKITLearning
@FELKITLearning 7 ай бұрын
1
@saleem-gx8xs
@saleem-gx8xs 3 ай бұрын
നിങ്ങളെ കരണ്ട് ബില്ല് ഒന്ന് കാണണം കുറവുണ്ടങ്കിൽ വിശ്വസിക്കാം
@FELKITLearning
@FELKITLearning 3 ай бұрын
7594042222 whats app ചെയ്യൂ. ബില്ല് കാണിച്ചു തരാം
@Pothujanam_
@Pothujanam_ Жыл бұрын
Informative video
@KLKD12484
@KLKD12484 Жыл бұрын
ഇത് ഫൈവ് സ്റ്റാർ ആണോ ത്രീസ്റ്റാർ ആണോ
@FELKITLearning
@FELKITLearning Жыл бұрын
5
@mhdrft
@mhdrft Жыл бұрын
Video 1 hours aakaamaairunnu....
@FELKITLearning
@FELKITLearning Жыл бұрын
അത് ബുദ്ധിമുട്ട് ആകില്ലേ
@sharafudheenceepee6460
@sharafudheenceepee6460 Жыл бұрын
ഇത് എത്ര ton ൻ്റെ ac ആയിരുന്നു , Room എത്ര btu ഉണ്ട് , Line voltage ൽ variation വന്നാൽ ഈ പറയുന്ന power consumption ൽ cahange വരില്ലേ , നിങ്ങളുടെ വീട് പുതിയതാണോ i men's wiring പുതിയതും quality യുള്ള cable കളുമല്ലേ ഉപയോഗിച്ചത് അതുപോലെ power leakage എവിടെയും ഇല്ലല്ലോ unit 100% copper അല്ലേ..?
@FELKITLearning
@FELKITLearning Жыл бұрын
Ac 1 ton ആണ് dual ഇൻവെർട്ടർ BTu ഏകദേശം 6500 അടുത്ത് ഉണ്ടാകും. വോൾടേജ് ചെറിയ ചേഞ്ച്‌ ഒന്നും ഇൻവെർട്ടർ ac യെ ബാധിക്കില്ല. എങ്ങനെ നോക്കിയാലും സാധാരണ Ac വച്ചു നോക്കുമ്പോൾ എനർജി ഉപയോഗം ഒരുപാട് കുറവാണ്
@sharafudheenceepee6460
@sharafudheenceepee6460 Жыл бұрын
@@FELKITLearning അപ്പൊ നിങ്ങളുടെ room 0.6 ton ഉള്ളൂ പിന്നെ എങ്ങിനെ calculate ആവും
@ottakkannan_malabari
@ottakkannan_malabari Жыл бұрын
Out door unit വേറേ സപ്ലേ ആണല്ലോ ....
@FELKITLearning
@FELKITLearning Жыл бұрын
Btu calculater വച്ചു ഒരു ഏകദേശം ചെയ്തത് ആണ് റൂം 100 സ്‌ക്വരെ ഫീറ്റ് ആണ് 10 ഫീറ്റ് hight 5 ജനൽ പോളികൾ പടിഞ്ഞാറ് ഫേസിങ് ആണ്. ഇനി0.6 ton ac തന്നെ നോർമൽ മായി താരതമ്യം ചെയ്തു നോക്കൂ അപ്പോഴും വളരെ ചെറിയ എന്നർജി അല്ലെ ഇതിന് ചിലവാകുന്നത്
@sharafudheenceepee6460
@sharafudheenceepee6460 Жыл бұрын
split ac-indoor & out door same model/serial ആണല്ലോ ok പിന്നെ എന്ത് വേറെ supply...?
@manojp6641
@manojp6641 Жыл бұрын
Allready room thanupichitu.aaley paatilaruthu
@FELKITLearning
@FELKITLearning Жыл бұрын
അതല്ലേ ഞാൻ പറഞ്ഞത് സ്വയം പരീക്ഷിച്ചു നോക്കിക്കോളൂ എന്ന്. എന്നിട്ട് ഇവിടെ വന്നു കമെന്റ് ഇടൂ. കാര്യങ്ങൾ ഒന്നും അറിയുകയും ഇല്ലാ എന്നാൽ വിമർശിക്കുകയും വേണം.
@manojp6641
@manojp6641 Жыл бұрын
Athil fan maathrem 40 W athiyaagumm.. 40 w edukunna oru comppressum ithu varey kandu pidichitilaloww... Ok Thiruthaangil thirunthu.. Bodom ullavar mansilaakumm
@FELKITLearning
@FELKITLearning Жыл бұрын
@@manojp6641അതിലെ blower 10 w എടുക്കുന്നുള്ളു. പിന്നെ ഇൻവെർട്ടർ ac യെ കുറിച്ച് നിങ്ങൾക്ക് അറിവില്ലാത്തത് എന്റെ തെറ്റ് അല്ല. ഇവിടെ വന്നു കമെന്റ് ഇടുന്ന സമയം കൊണ്ട് അത് പോയി പഠിക്കാൻ നോക്കു. എനിക്ക് എന്റെ ജോലിക്ക് പോകാൻ സമയം ആയി
@manojp6641
@manojp6641 Жыл бұрын
@@FELKITLearning u r always right
@FELKITLearning
@FELKITLearning Жыл бұрын
അങ്ങനെ ഞാൻ പറയുന്നില്ല. പക്ഷെ ഈ വീഡിയോ യിൽ പറയുന്ന കാര്യം ശരിക്കും പരിശോദിച്ചു നോക്കിയിട്ട് പബ്ലിഷ് ചെയ്തത് ആണ്.
@RameshR-mw1iw
@RameshR-mw1iw Жыл бұрын
ആദ്യം ഇൻവെർട്ടർ ac എന്താണ് എന്ന് പറയൂ. എന്ത് കൊണ്ടാണ് inverter ac കുറവ് കറൻ്റ് ഉപയോഗിക്കുക ഉള്ളോ എന്ന് പറയുന്നത്?
@FELKITLearning
@FELKITLearning Жыл бұрын
മുൻപ് വീഡിയോ ചെയ്തിട്ടുണ്ട്
@aboobackerkarutheniabutty8518
@aboobackerkarutheniabutty8518 4 ай бұрын
പ്രിയ സുഹൃത്തെപച്ചക്കള്ളം പറഞ്ഞ് ആളുകളെ പറ്റിക്കരുത് രാത്രി9 മണിമുതൽരാവിലെ 6 45 വരെഈ പറഞ്ഞ രീതിയിൽ ഞാൻ ടെസ്റ്റ് ചെയ്തു കെഎസ്ഇബിമീറ്ററിൽ നിലവിലുള്ളയൂണിറ്റ് എഴുതിവെച്ചു കൊണ്ടാണ് ടെസ്റ്റ് ചെയ്തത് രാവിലെ നോക്കുമ്പോൾരണ്ട് യൂണിറ്റ് കൃത്യം തീർന്നിട്ടുണ്ട് ഇതാണ് ശരിയായകരണ്ട് ചെലവാകുന്നത്അതല്ലാതെ താങ്കൾ പറയുന്ന അര യൂണിറ്റ് പച്ചക്കള്ളമാണ്
@FELKITLearning
@FELKITLearning 4 ай бұрын
പ്രിയ സുഹൃത്തേ ഈ വീഡിയോ ചെയ്ത സമയത്തെ temp ആണോ ഇപ്പൊൾ ഉള്ളത്. ഇത് ചെയ്ത സമയത്ത് ഉള്ള temp 30 ആൺ ഇപ്പൊൾ അതിനേക്കാൾ ഒരുപാട് കൂടുതല് അല്ലേ ഉള്ളത്. അതിൻ്റേതായ മാറ്റം ഉണ്ടാവില്ലേ. ഈ സമയങ്ങളിൽ ഞാൻ ചേക് ചെയ്തപ്പോൾ എനിക്ക് കിട്ടിയത് ഏകദേശം 1.2 -1.5 യൂണിറ്റ് ആൺ ഒരു രാത്രിക്ക് ചിലവ് വരുന്നത്. ഇതിൽ എവിടെയാണ് കള്ളം പറയുന്നത്. Ac എന്നത് temp depended അല്ലേ.
@muhammedabdulmuhaimincpmam93
@muhammedabdulmuhaimincpmam93 4 ай бұрын
Watt/hr താങ്കൾ പടിക്കേണ്ടതുണ്ട്
@FELKITLearning
@FELKITLearning 4 ай бұрын
അത് തന്നെ ആൺ നിങ്ങളോടും പറയാൻ ഉള്ളത്. ആദ്യം അ മീറ്ററിൽ കാണിക്കുന്നത് എല്ലാം ഒന്ന്. നോക്കൂ എന്നിട്ട് വിമർശനവുമായി വരൂ
@manojp6641
@manojp6641 Жыл бұрын
Onnu poww maazhey.. Mattullavar verum unnaakan maraanoww
@FELKITLearning
@FELKITLearning Жыл бұрын
അങ്ങനെ സ്വയം തോന്നിയെങ്കിൽ ഞാൻ ഉത്തരവാദി അല്ല
@manojp6641
@manojp6641 Жыл бұрын
40w il AC yo🤣🤣🤣🤣🤣 Poyee..joli cheyuthu jeevikuuu
@manojp6641
@manojp6641 Жыл бұрын
40 W il. Valla theepatty koodu..size...thanipikaan aagum
@FELKITLearning
@FELKITLearning Жыл бұрын
നിങ്ങൾ തരുന്ന ക്യാഷ് ൻ അല്ലല്ലോ ഞാൻ ജീവിക്കുന്നത്. പിന്നെ വീഡിയോ യിൽ പറയുന്നത് സ്വല്പം ബുദ്ധി ഉണ്ടെൽ നിങ്ങൾക്കും പരിശോധിച്ച് നോക്കാം
@manojp6641
@manojp6641 Жыл бұрын
@@FELKITLearning seriyaa... Thaangalku masthrey bhudhiyulluuu....
@ska4036
@ska4036 4 ай бұрын
എന്തോ പിശക് ഉണ്ട്. ഒന്നുകൂടെ ടെസ്റ്റ് നടത്തി നോക്കുക🤔😱🤗
@FELKITLearning
@FELKITLearning 4 ай бұрын
ഒരു പിശകും ഇല്ല. ഒരു പാട് ദിവസം ടെസ്റ്റ് ചെയ്തതിന് ശേഷം ഇട്ട വീഡിയോ ആൻ. ഇപ്പോഴും അതെ tester വഴി തന്നെ ആൻ ac പ്രവർത്തിക്കുന്നത്. ഇപ്പൊൾ temp 33 ന് മുകളിൽ ഉണ്ടാകാറുണ്ട് റൂമിൽ അ സമയത്ത് 1.2 യൂണിറ്റ് (1200 w) ആൺ വൈദ്യുതി ചിലവ്
@nishadmalick8783
@nishadmalick8783 Жыл бұрын
റൂം അളവ് ഒന്ന് പറയാമോ
@FELKITLearning
@FELKITLearning Жыл бұрын
ഏകദേശം 110sqft
@noushu-ly6ur
@noushu-ly6ur Жыл бұрын
നിങ്ങൾ പറയുന്ന സംഗതി മഴൽക്കാലത്തു ok. നിങ്ങൾ room സെറ്റ്ചെയ്‌ത 27° അന്തരീക്ഷമം 27° to 25°. കൂടുതൽ സമയം indoor blower motor മാത്രം run ചെയ്‌തുള്ളൂ. but Wall fan normal motor ആണല്ലോ A/c indor motor bldc യും watt മാറ്റം വരും 👍🏻
@FELKITLearning
@FELKITLearning Жыл бұрын
അതെ അത് തന്നെയാണ് വീഡിയോ യിൽ പറഞ്ഞതും
@03_Fox
@03_Fox 4 ай бұрын
LG a/c ബോർഡ് വേഗം ചീത്തയാകും.ഇതുവരെ 3 പ്രാവശ്യം മാറ്റേണ്ടി വന്നു. LG👎🏾
@FELKITLearning
@FELKITLearning 4 ай бұрын
LG ഞാൻ ആർക്കും recoment ചെയ്യാറില്ല. Dual inverter technology അറിയാൻ വേണ്ടി മാത്രം എടുത്ത് ac ആൻ ഇത്
@ajithkumarsomanathanpillai4720
@ajithkumarsomanathanpillai4720 4 ай бұрын
Normal use ന് ethu brand അണ് നല്ലത്
@FELKITLearning
@FELKITLearning 4 ай бұрын
@@ajithkumarsomanathanpillai4720 diken പൊലോത്ത japan brand
@ayoobepayoob3820
@ayoobepayoob3820 4 ай бұрын
ഇത് ശരിയല്ല.374×8÷1000, ഇതല്ലേ ശരിക്കും കണക്ക്
@FELKITLearning
@FELKITLearning 4 ай бұрын
എല്ലാ സമയവും 374 എടുക്കുന്നില്ല ല്ലോ. Inverter ac ആയത് കൊണ്ട് റൂം temp അനുസരിച്ച് കറൻ്റ് മാറി കൊണ്ടിരിക്കും
@hraj33
@hraj33 3 ай бұрын
🤣🤣🤣എ സി യെപ്പറ്റി പറയുമ്പോ ഒരിക്കല്‍ പോലും കംപ്രസ്സര്‍ പ്രവര്‍ത്തിക്കാനുള്ള എനര്‍ജി ചര്‍ച്ചാ വിഷയം ആവാത്തതെന്താ? എ സി യിലെ ഫാനും സാദാ ഫാനും .... എ സി തണുപ്പിക്കുന്നത് വെറും ഫാന്‍ വച്ചാണോ ചേട്ടാ? ചേട്ടന്‍ സെറ്റ് ചെയ്ത temprature വച്ച് ഫാന്‍ മാത്രമേ വര്‍ക്ക്‌ ചെയ്യുള്ളൂ. തണുപ്പിക്കുന്നില്ലല്ലോ
@FELKITLearning
@FELKITLearning 3 ай бұрын
ശരി ചേട്ടാ. Ac യെ പറ്റി ഒരുപാട് വീഡിയോ ഈ ചാനലുകളിൽ തന്നെ പറഞ്ഞിട്ടുണ്ട് . അത് കണ്ട് നോക്കു. പിന്നെ ഞാൻ വച്ച temp വച്ച് ചേട്ടൻ ഒന്ന് ac പ്രവർത്തിപ്പിച്ച് നോക്കൂ. Comp പ്രവർത്തിക്കുമ്പോൾ ഉള്ള എനർജി ഒക്കെ ഈ വീഡിയോ യില് കാണിക്കുന്നുണ്ടല്ലോ. അത് ഒക്കെ കണ്ടിട്ട് coment ഇട്ടാൽ പോരേ
@simonjosephai
@simonjosephai Жыл бұрын
ഇതിൽ പറയുന്നത് മുഴുവൻ മണ്ടത്തരമാണ്. പുറത്തെ ചൂട് നിങ്ങൾ ഉപയോഗിക്കുമ്പോൾ 27-28 ഡിഗ്രി ചൂടാണ് അതെ സമയം പുറത്തെ ചൂട് 35-36 ഡിഗ്രി ആകുമ്പോൾ ഈ കാണിച്ചു കുട്ടിയ കോപ്രായങ്ങൾ എല്ലാം പൊളിയും😂.
@FELKITLearning
@FELKITLearning Жыл бұрын
പുറത്ത് ചൂട് 28 ആണെന്ന് നിങ്ങൾ എങ്ങനെ മനസിലാക്കി.
@electronicutubetp4803
@electronicutubetp4803 Жыл бұрын
നിങ്ങ ൾ പറയുന്ന 340 വാട്ട്സ് പുത്ത് 28 ഡിഗ്രിയു ള്ളപ്പേൾ പുത്ത് 32 ഡിഗ്രിയുള്ളപ്പേൾ ഇത് ഒരു യൂണിറ്റായി വർദ്ധിക്കും
@FELKITLearning
@FELKITLearning Жыл бұрын
ഉണ്ടാകാം അത് തന്നെ അല്ലെ ഞാൻ വീഡിയോ യിൽ പറഞ്ഞിട്ടുള്ളത്
@bijusiny7335
@bijusiny7335 Жыл бұрын
കള്ളന് കഞ്ഞി വെച്ചവൻ😂😂😂😂
@FELKITLearning
@FELKITLearning Жыл бұрын
നിങ്ങൾക്ക് എപ്പോഴാണ് ഞാൻ കഞ്ഞി വച്ചു തന്നത്
@mohammedpazhanji2676
@mohammedpazhanji2676 Жыл бұрын
😂
@user-mo432Sameer
@user-mo432Sameer Жыл бұрын
👍👍👍🤏🤏😍😍❤💐
@sunila.2841
@sunila.2841 4 ай бұрын
Foolishness
@FELKITLearning
@FELKITLearning 4 ай бұрын
നിങൾ അങ്ങനെ ആയത് എൻ്റെ തെറ്റ് അല്ല
UNO!
00:18
БРУНО
Рет қаралды 5 МЛН
Happy birthday to you by Tsuriki Show
00:12
Tsuriki Show
Рет қаралды 11 МЛН
Meet the one boy from the Ronaldo edit in India
00:30
Younes Zarou
Рет қаралды 18 МЛН
Kind Waiter's Gesture to Homeless Boy #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 14 МЛН
UNO!
00:18
БРУНО
Рет қаралды 5 МЛН