No video

ഇത്രേം നൂലുകൾ ഒരുമിച്ചുവെച്ചു തയ്യൽ മെഷീനിൽ ഒന്ന് തയ്ച്ചു നോക്കിയാൽ അത്ഭുതപ്പെടും തീർച്ച

  Рет қаралды 416,669

E&E Creations

E&E Creations

3 жыл бұрын

Malayalam Stitching Tutorial Classes 100% Free
Daily New Useful Videos
Daily Live Stitching Classes
SUBSCRIBE NOW...........100% Free Channel

Пікірлер: 613
@josinamoljoppan1271
@josinamoljoppan1271 3 жыл бұрын
ഒരു വട്ടം മുഖം പോലും കണ്ടിട്ട് ഇല്ലെങ്കിലും ചേച്ചി തരുന്ന ഈ ക്ലാസുകൾ തയ്യാലിനോടുള്ള ഇഷ്ടം കൂട്ടുന്നു താങ്ക്യൂ chechii🔥🔥🔥🔥🔥 Keep going 👍
@mallugirl1158
@mallugirl1158 3 жыл бұрын
Pazhaya videos il oke mukham kananam
@kavithamanoj7949
@kavithamanoj7949 3 жыл бұрын
Yz👍
@Aryaclintesh
@Aryaclintesh 3 жыл бұрын
Sathyam
@yousufshayousuf6465
@yousufshayousuf6465 3 жыл бұрын
@@kavithamanoj7949 mappelappatukal
@rabiyasi342
@rabiyasi342 2 жыл бұрын
അടി നൂൽ എങ്ങനെ ഇടേണ്ടത്
@najilashafeeque494
@najilashafeeque494 3 жыл бұрын
പൊളിച്ചു എത്ര ഈസിയായിട്ടാണ് കാണിച്ച് തന്നത് spr
@armanmohd4685
@armanmohd4685 2 жыл бұрын
Polichu chrchi
@Rajan-ge5le
@Rajan-ge5le 3 жыл бұрын
സമ്മതിച്ചു. ഗുരു ആരാണ് ദൈവം അനുഗ്രഹിക്കട്ടെ
@savithrisudhakaran5700
@savithrisudhakaran5700 2 жыл бұрын
വളരെ നന്നായിട്ടുണ്ട്. എത്ര വേഗന്ന് നല്ല ഒരു ഡിസൈൻ ഉണ്ടാക്കി.സൂപ്പർ,സൂപ്പർ
@mablebaby7212
@mablebaby7212 2 жыл бұрын
Ll Ppllllll
@zubinalappad1117
@zubinalappad1117 2 жыл бұрын
വളരെ നല്ല ഐഡിയ.. ഞാൻ സാധാരണ misinil ചെയ്യാറുണ്ട്. ഇതിലും പറ്റുമെന്നത് ന്യൂ അറിവ്.. താങ്ക്സ് 👍😍
@anurenny9804
@anurenny9804 3 жыл бұрын
ചേച്ചി സൂപ്പർ ഐഡിയ ...👍👍👍ഈ വീഡിയോ കണ്ട എല്ലാവരും ഇതു ട്രൈ ചെയ്യും. അത്രയ്ക്കു ഉപകാരമായ വീഡിയോ.thank u chechi❤❤
@sharmilaprakash6359
@sharmilaprakash6359 3 жыл бұрын
ഇതുപോലെ ഞാൻ ചെയ്തു നോക്കിയിരുന്നു നന്നായിട്ടു വന്നു ടിനു നെക്ക് ഡിസൈൻ കലക്കി 👍👍👍♥️♥️♥️😍
@ayshaishua8922
@ayshaishua8922 2 жыл бұрын
സാദാ സിങ്കിൽ മിഷൻ മേൽ ചെയ്യാൻ പറ്റോ. പ്ലീസ് റിപ്ലൈ
@manojsouparnika8727
@manojsouparnika8727 2 жыл бұрын
എല്ലാ മെഷീണിലും ചെയ്യാം... നെക്ക് cut ചെയ്യുന്നതിന് മുന്നേ ഡിസൈൻ ചെയ്യുക.. ശേഷം നെക്ക് cut ചെയ്ത് neck പീസ് ജോയിൻ ചെയ്തു ക്ലിയർ ആക്കി എടുക്കക.. അതായിരിക്കും വൃത്തി... അല്ലെങ്കിൽ നെക്കിന്റെ ഭാഗത്തു thread പുറത്തേക്കു നിൽക്കാൻ സാധ്യതയുണ്ട്....
@nimishaprajeesh5309
@nimishaprajeesh5309 2 жыл бұрын
Polichu ...chechide voice enikk orupaad eshtanu...😍😍
@unaisinr
@unaisinr Жыл бұрын
ഇത്‌ കാണുമ്പോൾ എങ്ങനെ ചെയ്യാ എന്ന് ആലോചിക്കാറുണ്ട്. നല്ല വണ്ണം മനസ്സിലാക്കി തന്നു. Thank you❤️❤️❤️
@sanusvlog9152
@sanusvlog9152 3 жыл бұрын
സമ്മദിച്ചു പൊളിച്ചു നമിച്ചു പറയാൻ വാക്കുകൾ ഇല്ല👍👍 ഞാൻ ചേച്ചിയുടെ തയ്യൽ കണ്ട് ഇപ്പോൾ മേക്സി അടിക്കാറുണ്ട്
@suhailacp8428
@suhailacp8428 2 жыл бұрын
Pwoli ഞാനും ചെയ്തുനോക്കി അടിപൊളിയായിട്ടുണ്ട്
@sudharadhan7277
@sudharadhan7277 2 жыл бұрын
Good. Will try. ഇത് embroidery നൂലുകൊണ്ട് black net ൽ ഞാൻ തയ്ച്ചിട്ടുണ്ട്
@beenababu7406
@beenababu7406 2 жыл бұрын
വളരെ നന്നായി എനിക്ക് ഇഷ്ടപ്പെട്ടു നന്ദി നല്ല മേഡൽ
@ardravasu184
@ardravasu184 2 жыл бұрын
🙄💪🥰🥰paran vakkuukal no.... Tinu mole.....thante classanenne dhairyamai thaykkan padippichathe, lots of thanks molu.....
@ramsuworld1664
@ramsuworld1664 2 жыл бұрын
സൂപ്പർ dear ആദ്യമായി കാണുവാ കിടിലം
@reenathomas1514
@reenathomas1514 3 жыл бұрын
സമ്മതിച്ചു ടിനു.... സംഭവം പൊളി 👏🏻👏🏻👏🏻👏🏻👏🏻❤❤🙏🏻🌹🌹🌹🌹👍👍👍👍👍
@raseenatp5538
@raseenatp5538 3 жыл бұрын
0p
@renjurenju983
@renjurenju983 3 жыл бұрын
Normal machine ill patumo chechi.... Cheriyaa merit nte machine ill
@kavithamanoj7949
@kavithamanoj7949 3 жыл бұрын
Video full kaanuu.. Pattumennu parayunnund
@riyaspilakkal4495
@riyaspilakkal4495 2 жыл бұрын
Chechi super aayitund... Second design nallapole ishtamaayi... Iniyum nalla tipsumaayi varoondim.....
@girijaunnikrishnan8584
@girijaunnikrishnan8584 2 жыл бұрын
Super നല്ല idiea ഇതുപോലെ ഇനിയും പ്രതീക്ഷിക്കുന്നു 👍🌹
@shabanashifana4346
@shabanashifana4346 2 жыл бұрын
Super 😄
@ramjanbibi9573
@ramjanbibi9573 2 жыл бұрын
Nice explaintion. I don't your language but I can understand what you say . from Andhra Pradesh
@stanlykrrajan3543
@stanlykrrajan3543 2 жыл бұрын
ഇത്രയും നല്ല ഐഡിയ പറഞ്ഞു തന്നതിന് നന്ദി.
@Dhanyaani
@Dhanyaani 3 жыл бұрын
Tinu അടിപൊളി ഒന്നുപറയാനില്ല സൂപ്പർർർർർർർർ
@rashmisuneesh3695
@rashmisuneesh3695 2 жыл бұрын
ഇത്രയും idea വരുന്ന ആ തലയും മുഖവും കൂടി ഒന്ന് കണ്ടാൽ കൊള്ളാമായിരുന്നു 😍🥰🥰
@sainuss_home6677
@sainuss_home6677 3 жыл бұрын
ചേച്ചി 😍😍😍🥰😍🥰എനിക്ക് ഒരുപാട് ഇഷ്ടം ആണുട്ടോ ചേച്ചിയെ എനിക്ക് ഒരുപാട് ഉപകാരം ഉള്ള vdo ചേച്ചി ചെയ്തു..... Thank uuuuu somuch ❤❤❤❤
@Alagathal
@Alagathal 2 жыл бұрын
Romba nandri chechi nannaidu purichuchu .g.selvi
@sumadhir3227
@sumadhir3227 3 жыл бұрын
സൂപ്പർ മോളെ അടിപൊളി ഞാനും try ചെയ്യാം 👌👌👌👍👍👍🥰
@sumadhir3227
@sumadhir3227 2 жыл бұрын
Thank you 🙏🏻🙏🏻
@harshuoos4167
@harshuoos4167 2 жыл бұрын
Valare nannayitund.njan aadhyamayan inganathe oru sambavam kanunnath
@veenam878
@veenam878 3 жыл бұрын
അമ്പോ അടിപൊളി
@lillygaming2691
@lillygaming2691 2 жыл бұрын
Njanum nokkiyittund ingane.nalla bhangiyanu
@learntodriveall3848
@learntodriveall3848 3 жыл бұрын
Chechi adipoli. Idupole njanum chaidu nokki irunny.randamadu kani cha neck stitching adipoli ayitt und too.
@nancylijo9493
@nancylijo9493 2 жыл бұрын
അടിപൊളിയായിട്ടുണ്ട് super 👏👏👏👏👏👏👏ഞാനും ചെയ്തു നോക്കട്ടെ.
@vinuar6206
@vinuar6206 2 жыл бұрын
Enganeya ingane pattane nallath varatte orupad thanks
@harithashari6838
@harithashari6838 3 жыл бұрын
Chechi normal machinel 6 noolu egne bobanl chutum
@jithuudhayasree1723
@jithuudhayasree1723 2 жыл бұрын
Mam eth pole...sadharana machine lum cheyyan pattuo....cheriya machine il
@nandanasuresh9971
@nandanasuresh9971 2 жыл бұрын
Chechi te trick ellam adipwoli ahnutoo💜
@sks12123
@sks12123 2 жыл бұрын
Super ....eghane Oru idea paranju tannatinu thanks...
@tirzharajan5485
@tirzharajan5485 2 жыл бұрын
Super chechi eth njan kathirunna oru stiching ayirunnu valare🙏 nanni
@shaana7072
@shaana7072 2 жыл бұрын
ഹായ്... ഇത് അടിപൊളി idea ആണല്ലോ 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻...... എന്തായാലും ട്രൈ ചെയ്യുന്നുണ്ട് 👏🏻👏🏻👏🏻❤
@veenasunil7756
@veenasunil7756 3 жыл бұрын
സാദാ മിഷ്യനിൽ പറ്റുമോ... chechiii...
@prasannavt6127
@prasannavt6127 3 жыл бұрын
Pattumenne vedeoil parayunnund
@pralekhab5181
@pralekhab5181 3 жыл бұрын
Pattum
@shibisiraj6139
@shibisiraj6139 3 жыл бұрын
Patrum
@shamsiyaaira28
@shamsiyaaira28 3 жыл бұрын
അടിപൊളി ആയല്ലോ ചേച്ചി ♥️♥️♥️
@deepavidya9144
@deepavidya9144 2 жыл бұрын
Super ithupole flowers okke stich cheyyan pattumoo tinu
@junaisayounus5052
@junaisayounus5052 2 жыл бұрын
സാദാ മീഷീനി ൽ ഇങ്ങനെ പറ്റുമോ ചേച്ചി 😘😘😘
@rimalhyz8686
@rimalhyz8686 2 жыл бұрын
പറ്റുമോ......
@T2beats
@T2beats 2 жыл бұрын
Appayum Nala ideas ane chechiyudeth 👍👍👍👍
@HANA..93
@HANA..93 3 жыл бұрын
Oru coller churidhaar thaikkunnath kaanikkaamo chechi full detail aayitt venam patumo...... Ithinu munpum chodhichirunni but kaanich illa ☹️
@HemaLatha-ot2ug
@HemaLatha-ot2ug 2 жыл бұрын
നുലുകൊണ്ടുള്ള ഡിസൈൻ നന്നായിട്ടുണ്ട്
@sosammakurian5958
@sosammakurian5958 3 жыл бұрын
Me used to do in saree for roll humming. We can do same up also. Two three different types of thread together put in needle .
@kunjolsaidsaid6424
@kunjolsaidsaid6424 2 жыл бұрын
Super 👍🏻👍🏻👍🏻👍🏻എനിക്ക് ഭയങ്കര ഇഷ്ടം ആയി 🥰
@abdulgafoorabdulgafoor8346
@abdulgafoorabdulgafoor8346 3 жыл бұрын
Super useful video 😍😍😘😘😘👍👍👍👍👍👍 Thanks
@tintuvitus2027
@tintuvitus2027 3 жыл бұрын
Kettu ittu nirthande oro thavanayum athinu problem varumo
@ramyadurai1692
@ramyadurai1692 2 жыл бұрын
How to cut sleeve and body part at the same length ,,after I cut the all parts while stitching the sleeve and body parts not coming in same width ,can u tell how to cut the blouse perfectly
@gopikagopuzzz1417
@gopikagopuzzz1417 2 жыл бұрын
Normal machinel ithu cheyyan pattumo chechi
@Ffor4life
@Ffor4life 2 жыл бұрын
Super....nannayittund...weiting for other vedios
@umersa-adi2850
@umersa-adi2850 2 жыл бұрын
Thankyou ചേച്ചീ വളരെ ഉഷാറായി
@sandyapp5407
@sandyapp5407 2 жыл бұрын
3പീസ് നൈറ്റി ഒന്ന് കാണിക്കാമോ, cutting and stiching pls. ഒരുപാട് wait ചെയ്യുന്നു. എന്നും വീഡിയോ ഇടാത്തത് എന്താ. പ്രതീക്ഷയോടെ.....
@jamicmjami5480
@jamicmjami5480 2 жыл бұрын
Chechi normal machinil cheyyan pattumo pls replay chechi
@hasnahasna6377
@hasnahasna6377 2 жыл бұрын
Suuuper.. Use full video. Tnx chechi
@rubeenasadique7190
@rubeenasadique7190 2 жыл бұрын
Great idea Super.njan try cheyithu nokkum
@remyajomon7057
@remyajomon7057 2 жыл бұрын
ചേച്ചി invisible zib feeding kurti il ചെയുന്നത് കാണിക്കുമോ plzz yoke front portion മാത്രം മതി plzz 🙏🙏🙏
@najsum1919
@najsum1919 2 жыл бұрын
Adipoli chechi...intresting 😍😍
@arifmk9337
@arifmk9337 2 жыл бұрын
Super theerchayayum try cheyyum
@rahinasuhail9723
@rahinasuhail9723 2 жыл бұрын
അടിപൊളി ഒന്നും പറയാനില്ല
@nichufaizu230
@nichufaizu230 3 жыл бұрын
ഇതൊരു പുതുമയാണലോ ടിനു 🌹🌹🌹👍
@gauthamkrishnakrishna1038
@gauthamkrishnakrishna1038 2 жыл бұрын
Ente satharana mesin anu ithil ingane cheyyavo reply tharane
@sheebasatheesh1372
@sheebasatheesh1372 2 жыл бұрын
Front pleated kurti kanichirunno? Kure nokki... kittiyilla
@anjalyks4392
@anjalyks4392 2 жыл бұрын
Adipoli sambhavam...😘😘😘😘💓
@Lucky_26__13
@Lucky_26__13 2 жыл бұрын
New subscriber chechi...thankyou ithrem nannayi clear aakki paranju thannathinu😍❤️
@devikakodak
@devikakodak 2 жыл бұрын
Wow polii🤩🤩ith enthayalum onn marikshich nokkanam
@neemageorge1967
@neemageorge1967 2 жыл бұрын
അടിപൊളിയായിട്ടുണ്ട്.👍💐
@sylajavv7243
@sylajavv7243 2 жыл бұрын
സൂപ്പർ വളരേ നന്ദി
@preethavivek9543
@preethavivek9543 2 жыл бұрын
സൂപ്പർ idea 👍😄
@rashmisuneesh3695
@rashmisuneesh3695 2 жыл бұрын
കിടു idea. Super
@sangeevinu9289
@sangeevinu9289 2 жыл бұрын
Super chechiii. Ethokke angane kittunnu. Gooddd
@sreedeviadoor7326
@sreedeviadoor7326 2 жыл бұрын
ഓ.. ഇതും സൂപ്പർ അടിപൊളി❤️😀😍🦋🍉🍭🍫🍭🍫🍉🍭🍭🍭🍭🍭
@ambadiambu1921
@ambadiambu1921 2 жыл бұрын
Onnum parayan illa supper👍🏼👍🏼👍🏼👍🏼
@ashiquekp2595
@ashiquekp2595 2 жыл бұрын
നിങ്ങൾ പോളിയാണ്.. 😄
@suniprasad1117
@suniprasad1117 2 жыл бұрын
ചേച്ചി സൂപ്പർ ആയിട്ടുണ്ട്
@shereenasheri9358
@shereenasheri9358 2 жыл бұрын
Iyaldea videos aanu anik inspiration Nannayi manassilaavum video Keep it up
@abiakku4604
@abiakku4604 2 жыл бұрын
Sadarana mechinel cheyyan patto checheee
@pixy252
@pixy252 3 жыл бұрын
Thanku for this video 🙏🏻🙏🏻🙏🏻
@suhairamali2394
@suhairamali2394 2 жыл бұрын
അടിപൊളി ഒരു രക്ഷയില്ല
@rayanvloger8429
@rayanvloger8429 2 жыл бұрын
Adipoly trick aanallo, supperayi 👌👌👌😍
@Aryaclintesh
@Aryaclintesh 3 жыл бұрын
Chechi poliya👌njan ellam try cheyarnd
@shreyasajeev4774
@shreyasajeev4774 2 жыл бұрын
Super.nalla idea👌👌👌👌👌
@vijayakumarkumar2545
@vijayakumarkumar2545 2 жыл бұрын
super👌👌👌👍
@deepthirajesh1795
@deepthirajesh1795 3 жыл бұрын
Super.🤩🤩.. njan ട്രൈ ചെയ്യും..... താങ്ക്സ്
@shemeena.a3488
@shemeena.a3488 2 жыл бұрын
Enta ponno super idea anallo. Polichu👍
@santhisanthi7101
@santhisanthi7101 2 жыл бұрын
Excellent work 👌👌
@shahanasheyan6559
@shahanasheyan6559 2 жыл бұрын
Chechi adipoli idea
@komalavallykp6177
@komalavallykp6177 3 жыл бұрын
അടിപൊളി ആയിട്ടുണ്ട്
@beenajoshi9882
@beenajoshi9882 3 жыл бұрын
Hai tinu adipoliayittund thankyou
@ShivathmikaCreations
@ShivathmikaCreations 2 жыл бұрын
Very useful idea... 👌🏼👌🏼👌🏼🙏🏼
@ambilisujesh5050
@ambilisujesh5050 2 жыл бұрын
Sadha machinil cheyan pattumo
@ourmindourlife3310
@ourmindourlife3310 2 жыл бұрын
Canvas vekathe an neet enn thonunu randamatheth cloth chuliv vannintund njan kore munne test cheyuthirunnu apo chuliv van apo ittitt poyi but ith kanumbo onn koodi cheyan thonuva njan veruthe image cheyth oro expirument cheyarund but youtuber allathath kond video edupum sharing um illa😁
@nachussworld3917
@nachussworld3917 2 жыл бұрын
Super idea polichu
@akhiladhaneesh8550
@akhiladhaneesh8550 2 жыл бұрын
Chechii...suuper aayittoo... ethra nalla ideas aa....😊😊❤❤
@suvarnasatheesh4988
@suvarnasatheesh4988 2 жыл бұрын
Wow super chechi
@priyankapradeep5215
@priyankapradeep5215 2 жыл бұрын
Supper chechi👍👍👍🌹🌹🌹🌹
@anistichinggallery2716
@anistichinggallery2716 2 жыл бұрын
Super creativity sis👍👏
@blessyvbabu6911
@blessyvbabu6911 3 жыл бұрын
Ee work nhan cheithittund.. Embroidery thread vechitt..
@sanibamh7763
@sanibamh7763 2 жыл бұрын
ആഹാ കൊള്ളാലോ 👍
@treasageorge833
@treasageorge833 2 жыл бұрын
Frontil tuck വരുന്ന new born babies ന്റെ കുട്ടിയുടുപ്പ് തയ്ക്കുന്ന video ഇടാമോ.... Pls.......
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 22 МЛН
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 35 МЛН
Harley Quinn's plan for revenge!!!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 30 МЛН
Normal Machine Embroidery With Beads Work Neckline For Kurthis
13:03
Shadiya's Creations
Рет қаралды 2,9 МЛН