ഇത്രേം സ്ട്രോങ്ങായ അമ്മ മലയാള സിനിമയിൽ വേറെ ഇല്ല..|Annies Kitchen|EP :52|Amrita TV

  Рет қаралды 121,686

Amrita TV Shows

Amrita TV Shows

3 күн бұрын

ഇത്രേം സ്ട്രോങ്ങായ അമ്മ മലയാള സിനിമയിൽ വേറെ ഇല്ല
..|Annies Kitchen|EP :52|Amrita TV
രുചിവൈഭവത്തിന്റെ പുത്തൻ കലവറ നിങ്ങൾക്കായി തുറന്ന് പ്രിയതാരം ആനി...ആനീസ് കിച്ചൺ വ്യാഴം, വെള്ളി ദിവസങ്ങളിൽ രാത്രി 8.30 ന് നമ്മുടെ അമൃത ടിവിയിൽ
Annies Kitchen Let's Cook with Love |Thu- Fri @ 8.30 Pm |Amrita TV
#amritatv #annieskitchen #talkshow #food #recipe #cookingtime #annieskitchen #interview #chat #viral #cookeryshow #cooking #newrecipies #taste #keralafood #sweets #vairalvideo #kerala #chickenrecipe #chicken #indianfood #indianrecipe #northindianfood #mallikasukumaran #prathviraj #sukumaran #indrajith
Subscribe Amrita TV Reality Shows ► bit.do/amritarealityshows
KZfaq ► / @amritatvrealityshows
Facebook ► / amritatelevision
Website ► www.amritatv.com
Twitter ► / amritatv
Pinterest ► / amritatv

Пікірлер: 85
@ushas504
@ushas504 2 күн бұрын
മല്ലിക ചേച്ചിയെ ഒത്തിരി ഇഷ്ടം.ആ സംസാരം കേൾക്കാൻ എവിടെ interview ഉണ്ടങ്കിലും കാണും.
@sh.d3885
@sh.d3885 Күн бұрын
മല്ലിക ചേച്ചിയെ ഒത്തിരി ഇഷ്ട്ടം, എല്ലാ ഇന്റർവ്യൂസും കാണും ❤
@bindukrishnan3475
@bindukrishnan3475 19 сағат бұрын
ഞാനും
@ayshavc9807
@ayshavc9807 Күн бұрын
സിനിമയിൽ ഇത്രയും സ്ട്രോങ്ങ്‌ ആയ അമ്മ കാണില്ല ജീവിത്തിൽ ഇതിലും നൂറിരട്ടി സ്ട്രോങ്ങ്‌ ആയ എത്ര അമ്മമാർ വേണം 😄
@user-wc2nk8kr6r
@user-wc2nk8kr6r Күн бұрын
വർത്താനം ❤കേട്ടാൽ മടുക്കില്ല മല്ലിക ചേച്ചി യുടെ ❤
@rasmikr5121
@rasmikr5121 2 күн бұрын
മലയാളത്തിലെ നല്ല കുടുംബത്തിലെ പിറന്ന amma നല്ല കുടുംബിനി നല്ല അതി സുന്ദരന്മാർ ആയ മക്കൾ അതിനു പുറമെ സുകുമാരൻ ചേട്ടന്റെ ഭാര്യ എല്ലാം കൊണ്ടും ഭാഗ്യവതി ആയ പുണ്യവതി comment by surendran irinjalakuda
@LathaDeviT-qx8zv
@LathaDeviT-qx8zv 20 сағат бұрын
എനിക്ക് മല്ലിക സുകുമാരന്റെ സംസാരം വളരെ ഇഷ്ട്ടമാണ്. 🥰
@rathikasworld4328
@rathikasworld4328 16 сағат бұрын
ഒരു വിധവ ആയപ്പോൾ ഇനി എന്താ എന്ന് ചിന്തിച്ചപ്പോൾ ഈ അമ്മ ആയിരുന്നു എന്റെ പ്രചോദനം 🙏
@kochurani7012
@kochurani7012 16 сағат бұрын
സൂപ്പർ നടി, സൂപ്പർ അമ്മ എന്നെങ്കിലും കാണാൻ സാധിക്കട്ടെ, ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ.
@raseenaprathap4472
@raseenaprathap4472 Күн бұрын
Mallika chechiyude samsaaram kelkkaan nalla rasamaanu.ellaa interview kanarunde.❤❤❤❤mallikachechii❤
@aishajasmin1534
@aishajasmin1534 Күн бұрын
❤❤🎉🎉❤ ഒരു പാട്. ഇഷ്ടമുള്ള. സ്ത്രീ🎉🎉❤🎉മാഡത്തിന്. ❤ എല്ലാ. 🎉🎉❤. ആശംസകൾ 🎉❤🎉❤🎉❤🎉❤🎉
@muhammednavas4159
@muhammednavas4159 Күн бұрын
മലയാള സിനിമയിൽ ലെ തനി ഗ്രാമീണ അമ്മ കവിയൂർ പൊന്നമ്മ തന്നെ ആണ്. അതിൽ ഒരു മാറ്റവും ഇല്ല. മല്ലിക അമ്മ നല്ല ബോൾഡായ ന്യൂ ജനറേഷൻ തലമുറകൾ സിനിമയിലെ ബോൾഡായ കര്യങ്ങൾ മുഖത്ത് നോക്കി പറയുന്ന നല്ല കുടുംബിനി ആയ അമ്മ ആണ്.
@vlogtube8349
@vlogtube8349 12 сағат бұрын
പക്ഷെ കവിയൂർ പൊന്നമ്മയുടെ ഇന്റർവ്യൂ കണ്ടപ്പോൾ സിനിമയിലെപോലെ പാവമായി തോന്നിയില്ല. പക്ഷെ മല്ലികാ മ്മ ഇന്റവ്യൂ വില്യം സൂപ്പർ👍
@shamshada723
@shamshada723 2 күн бұрын
Valare nalla amma❤❤karyangaloke sathya sandamayi parayum adkondanu ishttam❤ love you amma
@sethulakshmi7663
@sethulakshmi7663 Күн бұрын
My feverate ❤. Orumichu self edukkan sadhichu ❤. Interview Allam kanum ❤❤❤❤❤❤
@gayatri3379
@gayatri3379 2 күн бұрын
Truly honest!
@geethabalachandran
@geethabalachandran Күн бұрын
Othiry ishttatto
@girijarajannair577
@girijarajannair577 Күн бұрын
Super ❤❤ Mallika chechiye othiri eshttam Aniyem eshttam ❤❤
@user-rf1bx5gj1v
@user-rf1bx5gj1v Күн бұрын
Othiri ishatam...Ammma
@KK-kx8ir
@KK-kx8ir Күн бұрын
Open mind anu Mallika chachi❤❤❤❤
@gamingwithyk4336
@gamingwithyk4336 2 күн бұрын
Mallikaamma❤️❤️🥰🥰
@aathirabhagyaraj1127
@aathirabhagyaraj1127 Күн бұрын
Radhika suresh gopi ye kond varavo guest aaytt,😊
@user-sp7un6zk2v
@user-sp7un6zk2v 12 сағат бұрын
Mam aalu soopera tto I love u so much❤🎉
@sujasara6900
@sujasara6900 2 күн бұрын
❤❤
@sobhav390
@sobhav390 2 күн бұрын
Really great and beautiful ma'am ❤🤩
@lissyjacob7882
@lissyjacob7882 11 сағат бұрын
ഇഷ്ടംചേച്ചി ♥️
@anjuraj1922
@anjuraj1922 11 сағат бұрын
Love you mallikamma❤❤
@KalaRavikumar-qv3ui
@KalaRavikumar-qv3ui Күн бұрын
❤❤❤❤❤❤❤❤❤
@ashi1631
@ashi1631 2 күн бұрын
❤❤❤❤
@lovelyvs2243
@lovelyvs2243 Күн бұрын
Mallika chechi ❤❤
@minisreenivas3841
@minisreenivas3841 2 күн бұрын
മലയാള സിനിമ യുടെ അമ്മ മാരെയൊക്കെ മറന്നോ...
@s-eprath
@s-eprath Күн бұрын
മല്ലിക ചേച്ചി ഇഷ്ടം 😍
@ratheeshvelumani3391
@ratheeshvelumani3391 Күн бұрын
@Shibikp-sf7hh
@Shibikp-sf7hh 8 сағат бұрын
മല്ലികമ്മാ ♥️♥️♥️
@user-oe7xb3rp6m
@user-oe7xb3rp6m Күн бұрын
മല്ലികാമ്മ ❤❤❤
@rajalakshmivinod9275
@rajalakshmivinod9275 Күн бұрын
❤️🌹
@sreekala7690
@sreekala7690 13 сағат бұрын
ബ്രോ ഡാഡിയിലെ അമ്മച്ചി ❤️❤️❤️❤️
@PrajishaP-ez7ij
@PrajishaP-ez7ij Күн бұрын
❤❤❤
@rsrujikoott6502
@rsrujikoott6502 Күн бұрын
ആനിസ്കിച്ചണിൽ വരുന്നവരെ കൊണ്ടു ഭക്ഷണം കഴ്പിക്കില്ല....😂😂😂😂😂😂
@RenukaPk-po6dm
@RenukaPk-po6dm 15 сағат бұрын
ജോലിക്ക് നിൽക്കുന്നവരെ താഴിത്തിക്കെട്ടുന്ന ഒരു പ്രണതയുണ്ട്
@lisaanil6885
@lisaanil6885 Күн бұрын
❤️❤️❤️❤️❤️🥰🥰🥰🥰🥰🥰
@bindhua5610
@bindhua5610 Күн бұрын
Mallika maam ethra laalithyam aanu😍
@manjumanju9086
@manjumanju9086 6 сағат бұрын
Mallika, kudumbini💚
@shynisala880
@shynisala880 Күн бұрын
Anni ചേച്ചി നമ്മള പോലെ ആണ് കുട്ടികൾ ഉള്ള അമ്മ മാർക്കു ഒരു റോൾ മോഡൽ ആണ് the great malikamadam ❤
@nichurichu2573
@nichurichu2573 5 сағат бұрын
Mallikamma ❤❤❤ Love uuu.ella interviewsum njan kanarund.😘😘😘😘
@satharmanikoth9252
@satharmanikoth9252 2 күн бұрын
ഭക്ഷണം കഴിക്കുമ്പോൾ സംസാരിക്കാൻ പാടില്ല നമ്മുടെ ശ്രദ്ധ മാറിപ്പോകും
@ayurvedalover7511
@ayurvedalover7511 Күн бұрын
choking undakum ie mandel kareum .death vare undakum
@ayurvedalover7511
@ayurvedalover7511 Күн бұрын
ayurvedathil parayund rules while having food
@satharmanikoth9252
@satharmanikoth9252 Күн бұрын
@@ayurvedalover7511 yes👍
@ramachandrantt
@ramachandrantt 11 сағат бұрын
തുപ്പലും തെറിക്കും.
@user-lz3cc7dz4c
@user-lz3cc7dz4c 2 күн бұрын
❤🎉
@shahnanoushad9766
@shahnanoushad9766 2 күн бұрын
Ani ippo thadikurachu varunnudd
@1985praseethaajith
@1985praseethaajith Күн бұрын
Chippy renjith nae kond varumo
@jayalakshmigk386
@jayalakshmigk386 Күн бұрын
Vidhuja and chippy
@priyankabs79
@priyankabs79 Күн бұрын
ആര്യ യ്ക് ഇട്ടു അമ്മ കൊടുത്തു. 😂😂😂
@nandanas187
@nandanas187 Күн бұрын
😂😂😂
@geethapavithran7781
@geethapavithran7781 Күн бұрын
Eniku filim industriyil rendupere kaanan aagraham undu mallika chechi & suresh gopi chettan
@sreejasundar2731
@sreejasundar2731 Күн бұрын
Othiri idhttatto
@karthiayanim2970
@karthiayanim2970 2 күн бұрын
കല്യാണം കഴിഞ്ഞവരോടാ നായകനിഷ്ടം
@rajuk.m497
@rajuk.m497 Күн бұрын
ആര്യമേയ റമ്മ👍👍👍👍🤣🤣🤣🤣🤣
@akshayasuresh7127
@akshayasuresh7127 Күн бұрын
Radhika sureshgopi interview cheyuu
@sreeshanair4259
@sreeshanair4259 Күн бұрын
ആനി paint kurachath nannayi
@bijoychiramel927
@bijoychiramel927 2 күн бұрын
ആര്യ തിരുവനന്തപുരത്തിന്റെ ശാപം
@arshadpk1688
@arshadpk1688 7 сағат бұрын
5:56 ഇവരോട് ഇങ്ങനെ ആണ്‌ എങ്കിൽ പാവപ്പെട്ട nagale അവസ്ഥ
@deepavarghese2173
@deepavarghese2173 20 сағат бұрын
Annie why do you have an English accent also why do you mix English and Malayalam. Is this a Malayalam or English show. Stick to one language. I proud to say I’m brought up in USA and I can throughly speak Malayalam without mixing English.
@rbc7808
@rbc7808 15 сағат бұрын
രണ്ട് തള്ള് വണ്ടികൾ 😂😂😂😂
@arshadpk1688
@arshadpk1688 7 сағат бұрын
അടുത്തത് ഷാഫി പറമ്പില്‍ viliko ഷാഫി പറമ്പില്‍ സംസാരം കേൾക്കാൻ നല്ല resa വിളിച്ച വേരോ ആവോ Full terakka ഒഴിവ് undavumbo viliko
@devavijayannambialil8408
@devavijayannambialil8408 Күн бұрын
👎
@babudaniel4806
@babudaniel4806 Күн бұрын
പ്രളയം മറന്നുപോയോ... വാർപ്പ്,....ചെമ്പ്....
@kamalanairjothi6092
@kamalanairjothi6092 Күн бұрын
Pavagalu eppol anubhavikkunnathu eppollatha mukhyamantri karanam
@sheejaanil2155
@sheejaanil2155 Күн бұрын
മഞ്ജു വാരിയര്‍ നെ കൊണ്ടുവരൂ
@majojohnmajojohn6027
@majojohnmajojohn6027 2 күн бұрын
Tallu thallaaa
@T_NYT2
@T_NYT2 2 күн бұрын
എന്താണ് അവർ തള്ളുന്നത് മക്കൾ ഇത്രയും നല്ല നിലയിൽ എത്തിയില്ലേ
@premaa5446
@premaa5446 2 күн бұрын
നന്നായി കഷ്ടപ്പെട്ട് ട്ടു അല്ലെ നല്ല നിലയിൽ എത്തിയത്. അതിൽ അസൂയ പെട്ടിട്ടു കാര്യമില്ല
@user-vn2th8ql6f
@user-vn2th8ql6f Күн бұрын
ഇത് പറഞ്ഞത് വേറെ ഒന്നും വെച്ചല്ല. മയെരെക്കുറിച്ച് പറഞ്ഞു. അത് തന്നെ.
@NajaBab-fz2vy
@NajaBab-fz2vy Күн бұрын
Ninak tallan onnumila
@_foodie_station_
@_foodie_station_ Күн бұрын
Amma =kaviyoor ponnamma in malayala cinema
@ashwinputhenpurayil9264
@ashwinputhenpurayil9264 Күн бұрын
സ്നേഹപൂര്‍വ്വം ആനിക്ക് സുധിമോളെ ഈ പരിപാടിയിൽ പങ്കെടുപ്പിക്കുക ...youtube ഇല്‍ നിങ്ങൾ കാണുന്നുണ്ട് എന്ന് കരുതുന്നു..manorama ഒരു ചിരി ഇരു ചിരി എന്ന പരിപാടിയില്‍ പങ്കെടുത്തു ..എല്ലാവർക്കും ഇഷ്ട്ടമാണ് ഇപ്പോൾ youtube channel. ഉണ്ട് sudhimol youtube channel...Plese...ഒരു പക്ഷേ അതു അവര്‍ക്ക് ഒരു സഹായവും ആകും..മറക്കരുത്..
@ushakumary5808
@ushakumary5808 2 күн бұрын
❤❤
@jollystephen2392
@jollystephen2392 Күн бұрын
❤❤
@sindhusasi5577
@sindhusasi5577 12 сағат бұрын
❤❤
@jinireny772
@jinireny772 Күн бұрын
❤️🥰
Nila Goes To Play School | Pearle Maaney
13:34
Pearle Maaney
Рет қаралды 1,1 МЛН
I CAN’T BELIEVE I LOST 😱
00:46
Topper Guild
Рет қаралды 64 МЛН
Did you believe it was real? #tiktok
00:25
Анастасия Тарасова
Рет қаралды 6 МЛН
ОДИН ДЕНЬ ИЗ ДЕТСТВА❤️ #shorts
00:59
BATEK_OFFICIAL
Рет қаралды 7 МЛН
Annies Kitchen Let's Cook with Love |EP :20|Amrita TV
41:45
Amrita TV Shows
Рет қаралды 152 М.
Star Magic | Flowers | Ep# 715 (Part B)
31:22
Flowers Comedy
Рет қаралды 377 М.
Annies Kitchen | Epi :127|Cookery Show  | Amrita TV Archives
51:15
Amrita TV Cookery Show
Рет қаралды 15 М.
КАРМАНЧИК 2 СЕЗОН 7 СЕРИЯ ФИНАЛ
21:37
Inter Production
Рет қаралды 385 М.
ЗА ЧТО ЧАПИТОСИКИ ТАК?🥹🥹
0:22
Chapitosiki
Рет қаралды 24 МЛН
😨 24 ЧАСА чтобы найти школьную ПИЦЦУ
0:41
Настя, это где?
Рет қаралды 3,4 МЛН
Can this capsule save my life? 😱
0:50
A4
Рет қаралды 36 МЛН