ഇത്ര മേല്‍ നിസ്സഹായനായി നമ്മള്‍ റോണോയെ കണ്ടിട്ടില്ല| Cristiano Ronaldo | Euro cup 2024 | Portugal

  Рет қаралды 67,732

MediaOne Sports

MediaOne Sports

17 күн бұрын

#cristianoronaldo #cr7 #portugal #cristiano
MediaOne Sports is a 24x7 sports news channel that broadcasts the latest updates from around the world. We cover all major sports, including cricket, football, tennis, and basketball. We also provide breaking news and analysis, as well as interviews with athletes and coaches.
Subscribe to MediaOne Sports today and stay up-to-date on the latest sports news!
കേരളത്തിലെ ഏറ്റവും മികച്ച സ്പോര്‍ട്സ് വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ സ്പോര്‍ട്സ്. സ്പോര്‍ട്സ് വാര്‍ത്തകള്‍ മലയാളത്തില്‍ ഏറ്റവും ആദ്യം അറിയാന്‍ മീഡിയവണ്‍ സ്പോര്‍ട്സ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.
Malayalam sports news update, Sports breaking news, sports news, sports trending Malayalam sports
Follow us:
🔺Mediaone sports: / @mediaonesports
🔺Website: www.mediaoneonline.com/sports
🔺Instagram: / mediaonesports
Follow us for the latest malayalam sports updates, news live and sports news around the world with MediaOne sports For more visit us: www.mediaoneoneline.com/sports
#Mediaonesports #MalayalamsportsNews
Genre: Sports News
Language: Malayalam

Пікірлер: 205
@jaseemk90
@jaseemk90 16 күн бұрын
കാല്‍ പന്ത് കളിയെ പ്രണയിക്കാൻ പ്രേരിപ്പിച്ച ജിന്ന് ❤CR7❤️
@user-sf1fl2zu5x
@user-sf1fl2zu5x 16 күн бұрын
റൊണാൾഡോ കണ്ട് കൊണ്ട് മാത്രം ⚽ ഇഷ്ട പെട്ടത് CR7❤️
@soldiers9242
@soldiers9242 15 күн бұрын
ഞാനൊരു മെസ്സി ഫാൻ ആണ്. റൊണാൾഡോ ഈ യൂറോകപ്പ്‌ നേടണമെന്ന് ആഗ്രഹമുണ്ടാരുന്നു 😢cr7❤️
@shammushammas7012
@shammushammas7012 16 күн бұрын
Cr7 എന്ന ഇതിഹാസം
@muhammedramsan6841
@muhammedramsan6841 16 күн бұрын
കർണൻ, നെപോളിയൻ, ഭഗത് സിംഗ്, ക്രിസ്റ്റനോ റൊണാൾഡോ 💔💔💔💔💔.... ഒരു ഫുട്ബോൾ ആരാധകനം ഇങ്ങേരെ വെറുക്കാൻ പറ്റില്ല 🙏🙏🙏❤❤❤❤
@JayakrishnanJk-zh5bf
@JayakrishnanJk-zh5bf 16 күн бұрын
മെസ്സി 😂😂
@JayakrishnanJk-zh5bf
@JayakrishnanJk-zh5bf 16 күн бұрын
പോർട്ടുഗൽ എന്നാൽ എനിക്ക് വെറുപ്പാ. നമ്മളെ കൊള്ളയടിക്കാൻ വഴിവെട്ടിയ നായകൾ. തോറ്റപ്പോൾ ഞാൻ ഇന്ന് രണ്ടു പെഗ് കൂടുതൽ അടിച്ചു ആഘോഷം ആകും (ആവേശം model)😊😊😊😊
@abstarpm6780
@abstarpm6780 16 күн бұрын
മെസ്സിയും തോക്കും 😡
@vishalk3399
@vishalk3399 16 күн бұрын
Messikk nashtapedann onnumila wc adich pinnenthvenam. Pullikarante team loka parajayam​@@abstarpm6780
@Akshay-mi4iv
@Akshay-mi4iv 16 күн бұрын
​@@abstarpm6780nokki iri 😂
@muhiddinthayyib6985
@muhiddinthayyib6985 16 күн бұрын
CR7 🥰🥰
@NusrathNusrath-pg3kv
@NusrathNusrath-pg3kv 15 күн бұрын
പാവം എത്ര സങ്കടം ഉണ്ടാവും 😢
@Primeboy007
@Primeboy007 15 күн бұрын
Portuguese ആരാധകർ അല്ല. CR7 വിരമിക്കലോട് കൂടെ പിന്നെ Portuguese മത്സരങ്ങൾ ഇനി ആര് കാണാനാ. എന്നാലും അദ്ദേഹത്തെ ഇത്രമാത്രം opportunities നൽകാതിരിക്കാൻ എന്താണ് അദ്ദേഹം ചെയ്തതെന്ന് അറിയില്ല 🙂. The legend of ever time in the world😍❤️
@muhammedniyaskc3715
@muhammedniyaskc3715 15 күн бұрын
💯
@arjunappu1470
@arjunappu1470 14 күн бұрын
KARMA !!
@jaisalbatheryjaisalbathery6021
@jaisalbatheryjaisalbathery6021 13 күн бұрын
Sathyam
@Dua-z3z
@Dua-z3z 16 күн бұрын
Cr7
@anver-ik1fe
@anver-ik1fe 16 күн бұрын
Bro not crying I am a Messi fan but i like it cr7 😢cr7 is legend
@arshadrjff
@arshadrjff 15 күн бұрын
Bro.... CR7 THE REAL GOAT 🐐
@Onlyformessi
@Onlyformessi 15 күн бұрын
​@@arshadrjff Sunil chethri goat Onu pood bai.. Goat mannankatta Messi Maradona Pele Goat list finish
@AswinSuresh-gd3ob
@AswinSuresh-gd3ob 15 күн бұрын
​@@Onlyformessi😂😂
@AswinSuresh-gd3ob
@AswinSuresh-gd3ob 15 күн бұрын
​@@Onlyformessionu poda 😅
@arjunappu1470
@arjunappu1470 14 күн бұрын
​@@arshadrjff Ninne polulla mandanmar karanam arum cr7 fansine respect cheyathath
@MuhammedSafwanpp-lz6ef
@MuhammedSafwanpp-lz6ef 16 күн бұрын
CR7 ennal football🔥
@safna7918
@safna7918 16 күн бұрын
CR7❤🥺
@SadiqaliSadiq-km6gk
@SadiqaliSadiq-km6gk 14 күн бұрын
❤️നല്ല അവതരണം ❤️🔥🔥❤️
@Pranav-bg6zu
@Pranav-bg6zu 16 күн бұрын
ഇതിഹാസമേ...... 🥹
@krishnanog9621
@krishnanog9621 15 күн бұрын
എന്തോ???കുട്ടി മാമ എന്നെ വിളിച്ചോ???
@Pranav-bg6zu
@Pranav-bg6zu 13 күн бұрын
@@krishnanog9621 pessine vilichilla
@aneesbabu4029
@aneesbabu4029 16 күн бұрын
CR7 love you
@pramodkv3186
@pramodkv3186 16 күн бұрын
CR 7 ❤
@user-xc5ml8wr3d
@user-xc5ml8wr3d 16 күн бұрын
സ്വരം നന്നവുമ്പോൾ പാട്ടു നിർത്തണം.
@rafeeqbabu5424
@rafeeqbabu5424 16 күн бұрын
Cr7❤️❤️
@ADON_GMNG2
@ADON_GMNG2 13 күн бұрын
THE G O A T❤CR7
@farside1567
@farside1567 15 күн бұрын
Ee manushyan aan football kaanan prerippichath forever a fan and always will be...
@noufalmajeed6223
@noufalmajeed6223 6 күн бұрын
My all time favorite റൊണാൾടിഞ്ഞോ... അത്ര ഈസിയായി കളിക്കുന്ന കളിക്കാരൻ വേറെയില്ല. ക്യാപ്റ്റൻ സിനദിൻ സിദ്ൻ. മെസ്സി &റൊണാൾഡോ ഇഷ്ടമാണെകിലും അതുകഴിഞ്ഞെ വരൂ
@sahalmi3461
@sahalmi3461 15 күн бұрын
We are not Porchugal fans we are goat CR7 fans 🐐🔥🔥🔥
@SadiqaliSadiq-km6gk
@SadiqaliSadiq-km6gk 14 күн бұрын
❤️Cr7 🔥❤️⚽❤️❤️🔥🔥🔥
@innale.marichavan
@innale.marichavan 15 күн бұрын
മറ്റു ടീമുകളെ പോലെ അല്ല.. ഇവന്മാർക്ക് ഒത്തൊരുമ ഇല്ല 🙌
@santhoshsanthosh-ir9lq
@santhoshsanthosh-ir9lq 15 күн бұрын
അടുത്ത ലോകകപ്പ് കളിക്കുകയാണെങ്കിൽ,അത് റൊണാൾഡോക്ക് അവകാശപ്പെട്ടതാകണം,അതിന് ദൈവം അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ, ഒരു അർജൻറീന ആരാധകനായ എനിക്ക് യൂറോപ്യൻ ടീമുകളിൽ ആരാധന തോന്നിയിട്ടുള്ള ടീമുകളാണ് ഇറ്റലി, ഹോളണ്ട്, സ്പെയിൻ, പോർച്ചുഗൽ ഈ രാജ്യങ്ങൾ....
@ammupyari2862
@ammupyari2862 15 күн бұрын
I love Messi 🥰Ronaldo
@jobinbiju1991
@jobinbiju1991 15 күн бұрын
CR7❤
@amalkrishnan6236
@amalkrishnan6236 15 күн бұрын
Alone my idol CR7❤❤❤❤❤❤
@habeeburahmanplr8146
@habeeburahmanplr8146 15 күн бұрын
ഞാൻ ഒരു മെസ്സി ഫാൻ ആണ് പക്ഷേ ഒത്തിരി ഭഹുമാനം ആരാധനയും തോന്നിയ മറ്റൊരു കളിക്കാരൻ സാക്ഷാൽ CR7❤❤❤
@binsubabybaby2225
@binsubabybaby2225 16 күн бұрын
Leo
@batman926
@batman926 15 күн бұрын
മിശിഹാ 🔥....
@HaseebMuhammad-nj5wp
@HaseebMuhammad-nj5wp 14 күн бұрын
CR7 ഒരു legend ആണ് Portuguese football nte എല്ലാം. Messi കയിഞാൽ ലോകത്തിലെ മികച്ച ഫുട്ബോളർ ❤😊
@RoqueAsuncion30
@RoqueAsuncion30 16 күн бұрын
@salamcvd1988
@salamcvd1988 16 күн бұрын
C r. 7❤️❤️❤️
@muhammednabeel9881
@muhammednabeel9881 15 күн бұрын
in cricket virat kohli and rohith sharma and in foodball ronaldo and.......😢😢😢🥺🥺🥺🥺🥺❤️❤️
@zb2975
@zb2975 15 күн бұрын
CRC ( c Ravi Chandran)❤
@AdisharynAbigyaAnulal
@AdisharynAbigyaAnulal 13 күн бұрын
His Sheer Will ❤
@HadiHamiz555
@HadiHamiz555 15 күн бұрын
വിരമിക്കാൻ പറ.. ഗോൾ 🥚🥚 പിന്നാൽറ്റി miss ഓഫ്‌സെയ്‌ഡ്‌..10😂😂😂
@adijothir719
@adijothir719 15 күн бұрын
See his prime time
@BlazeJon-ry5st
@BlazeJon-ry5st 15 күн бұрын
Brazil fans support cr7 ❤❤❤❤
@cloudwalker7001
@cloudwalker7001 15 күн бұрын
Swabhavikam😂
@BasithAli-yy6uv
@BasithAli-yy6uv 15 күн бұрын
sambar munnaniku ente vaka ashamsakal
@SIdheequecv
@SIdheequecv 16 күн бұрын
ഇയാൾക്കും റെഫറിക്കും മാത്രമാണ് ഈ കളിയിൽ പന്ത് കിട്ടാത്തത് 🥹
@eattravelexplore3997
@eattravelexplore3997 15 күн бұрын
😂😂😂
@sahalmi3461
@sahalmi3461 15 күн бұрын
Argentinayil nnere thirichaan 😂 tholkarayal Rafferee goal adich Arakalle jaipikum😂
@sudheepm.v3861
@sudheepm.v3861 15 күн бұрын
😂😂
@ALIAKBAR-pj2sn
@ALIAKBAR-pj2sn 16 күн бұрын
❤❤❤
@desigersag7732
@desigersag7732 15 күн бұрын
History never produce a man like Cristiano! അര്ജന്റീനയിൽ അല്ലെങ്കിൽ ബ്രസീലിൽ ഇനിയും വരും ഒരു "പുസ്സി, അല്ലെങ്കിൽ കുച്ചി", മെസ്സിയെപ്പോലെ ഹെഡ്, ലോങ്ങ് റേഞ്ച്, ബൈസിക്കിൾ കിക്ക് ഒന്നും ചെയ്യാൻ പോലും അറിയില്ലെങ്കിലും ഫിഫ അതിനെ ഗ്രൂമ് ചെയ്തെടുക്കുകയും ചെയ്യും, പക്ഷെ ഇത് പോലെ അധികം ഫുട്ബാൾ ഹിസ്റ്ററി ഇല്ലാത്ത ഒരു രാജ്യത്തു നിന്നും വന്നു ലോകത്തു ഇത്രേം followers നെ കയ്യിലെടുക്കാൻ ഇനി ഒരുത്തൻ വരുമെന്ന് തോന്നുന്നില്ല.
@yesudas265
@yesudas265 15 күн бұрын
Sambavam sheriyaa.. But ethinum appurathunnu vannavrum indd 🙌🏻 maradona pele.. Ee kaliyaakkala ningakkokke kitiyathu🤭 nalla sangadam indaavum 🤏🏼
@anandmarryjisoo
@anandmarryjisoo 15 күн бұрын
റൊണാൾടെയോയെ പോലെ ഒരു ഓവർ റേറ്റഡ് വാണം ഒരിക്കലേ അവരാതം എടുക്കു ഇൻസ്റ്റാഗ്രാം കിങ് ഫുട്ബോൾ കപ്പ്‌ ഒക്കെ ഇതിഹാസങ്ങൾക്ക് പറഞ്ഞിട്ടുള്ളത് ആണ് THE GREATEST OF ALL TIME LIONEL MESSI🐐🐐🐐 മെസ്സിയെ പോലെ ആവാൻ വേണ്ടി ശ്രെമിച്ചു തോറ്റു പോയ ഒരാൾ അത് മാത്രമാണ് പുറനാൾഡോ കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ടാ 🤣🤣
@bgmcomposer4675
@bgmcomposer4675 15 күн бұрын
Athee athee nee aanu lo kha vanam engane erunnu maghathe 😂😂
@bgmcomposer4675
@bgmcomposer4675 15 күн бұрын
Eda poda vanavea influence ondakkunathano football athusheri 😂
@intimateintimate7974
@intimateintimate7974 15 күн бұрын
😂ഇൻസ്റ്റ ബേബിയാണല്ലേ
@harshankumar3557
@harshankumar3557 15 күн бұрын
Cr7❤❤
@favasp3143
@favasp3143 16 күн бұрын
Your sound awsome
@sajithsajeev4433
@sajithsajeev4433 15 күн бұрын
My all time favourite CR7❤🔥
@FRQ.lovebeal
@FRQ.lovebeal 15 күн бұрын
*ലയണൽ മെസ്സിക്ക് ശേഷം ഫുഡ്‌ബോളിൽ ഇഷ്ടം പലർക്കും റൊണാൾഡോ ആയിരിക്കും.. മെസ്സി എന്നാ compleet ഫുഡ്‌ബോളർക്ക് താഴെ എന്നും അയൽ തന്നെ ആയിരിന്നു 👍🏻*
@apshuhaib
@apshuhaib 15 күн бұрын
Messi unda ane complete player
@anandmarryjisoo
@anandmarryjisoo 15 күн бұрын
Yes messi ye pole avaan maximum sremichu thottu poya oraal ath matram aanu ronaldo✌🏻
@mr.lukmanulhakimthayyil4427
@mr.lukmanulhakimthayyil4427 15 күн бұрын
Thaye അല്ല കൂടെ ആണ് ഉള്ളത്.. ❤️❤️❤️
@BasithAli-yy6uv
@BasithAli-yy6uv 15 күн бұрын
@@anandmarryjisoo true
@rosemarygold5278
@rosemarygold5278 15 күн бұрын
​@@apshuhaibതനിക്ക് ഫുട്ബോളിനെ കുറിച്ച് ഒരു ചുക്കും അറിയില്ല എന്ന് മനസ്സിലായി,, മെസ്സിയുടെ താഴെ തന്നെയാണ് ഇപ്പോഴും റൊണാൾഡോയുടെ സ്ഥാനം
@sonujaison1803
@sonujaison1803 15 күн бұрын
CR7❤️❤️
@anunath6437
@anunath6437 15 күн бұрын
🔥 ❤
@millionsoon3338
@millionsoon3338 16 күн бұрын
Eee team vech cup edkkel asaadyam
@yesudas265
@yesudas265 16 күн бұрын
Ahankaram.. Ronaldo fans nte ahankaaram theernnu.. Oru andharashtra trophy illannu messi ye kaliyaakkiya fans nu kitiya pani 👍🏻
@Abuabu-vy2cu
@Abuabu-vy2cu 16 күн бұрын
ഒന്നും അവസാനിച്ചില്ല മോനെ അർജന്റീന semi ഒണ്ട് അത് കഴിന്നു നമക്ക് ഒന്ന് കാണണം!
@soulsrider
@soulsrider 16 күн бұрын
Nanam ilea 2 perum legends anee
@cloudwalker7001
@cloudwalker7001 15 күн бұрын
​@@Abuabu-vy2cuathinoke 2022 il WC adich theerp aakiyatha monee😂😂
@yesudas265
@yesudas265 15 күн бұрын
@@Abuabu-vy2cu copa, finalisan, world cop eni vellathum venoo
@yesudas265
@yesudas265 15 күн бұрын
@@soulsrider athu fans nte edeelu illaa
@KiranCR-yj2qs
@KiranCR-yj2qs 14 күн бұрын
My idol ❤
@nissarvappu1525
@nissarvappu1525 15 күн бұрын
CR7 🥺❤
@shareefsharipkshareefshari6523
@shareefsharipkshareefshari6523 15 күн бұрын
CR 7...❤❤❤
@user-uf7vh3cz4b
@user-uf7vh3cz4b 15 күн бұрын
God of Football
@dheerajpv9911
@dheerajpv9911 16 күн бұрын
Retire chythal ippolum thala uyarthi povam iniyum nanam kedan nilkathe retire chyanam.
@MetarchYT
@MetarchYT 16 күн бұрын
Onn podo 2022 itupole paranjavere orkunnu😂
@dheerajpv9911
@dheerajpv9911 16 күн бұрын
@@MetarchYT venda kalicho ippo nanam ketta pole veendum nanam kedam
@MetarchYT
@MetarchYT 16 күн бұрын
@@dheerajpv9911 enth nanam kettu enna bro parayane?? Ronaldo goal adikatato?? Penalty miss ceytato?? anganeyenki messiyum viramikanam. Pen miss ceytath kond. Bro ella playersinum bad time verum. Ath ellarum sahikanam nammal fansum
@dheerajpv9911
@dheerajpv9911 16 күн бұрын
@@MetarchYT messiyum ithodu koodi retire chyatte new generations varatte
@yadukrishnan4967
@yadukrishnan4967 15 күн бұрын
​@@MetarchYTMessi penalty miss aakki sammathichu... Kurach out of form aanu Messi enkilum kalicha 3 kaliyil 3 goalinu involvement und... Oru assist and 2 key assist... Allaathe ronaldoye pole onnum cheyyaathe irikkunnilla
@Dubberband1
@Dubberband1 12 күн бұрын
❤️❤️
@alfasalfasalfu1002
@alfasalfasalfu1002 15 күн бұрын
അയാൾക്ക് പടിയിറങ്ങാൻ സമയമായി,കളി കാണാൻ എന്നും ഒരു കാരണം ഇദ്ദേഹം ആയിരുന്നു അത് ഏത് സമയത്ത് ആണെങ്കിൽ പോലും, ഇനി കാത്തിരുന്ന് കളി കാണാൻ ഒരു കാരണവും ആ ടീമിൽ ഇല്ല, റൊണാൾഡോ പടിയിറങ്ങുന്നതോടൊപ്പം, മെല്ലെ മെല്ലെ അയാളെ സ്നേഹിച്ചവരും പടിയിറങ്ങും...
@sudheeshc8548
@sudheeshc8548 15 күн бұрын
മടങ്ങാൻ സമയo അയാൾ മടങ്ങണം..
@Chrisrona147
@Chrisrona147 15 күн бұрын
Cr pepe❤❤💖💖💖
@nivedh9353
@nivedh9353 15 күн бұрын
CR7 എന്ന ചരിത്രം ❤
@HabeebHamza-zg6oq
@HabeebHamza-zg6oq 15 күн бұрын
Peppe cr7❤
@m_10_vlogz44
@m_10_vlogz44 16 күн бұрын
മുത്ത്‌
@abduljaleelsacky8853
@abduljaleelsacky8853 15 күн бұрын
റോണോ ❤️
@nashab3519
@nashab3519 15 күн бұрын
🐐
@IsjJsksj-ix3id
@IsjJsksj-ix3id 14 күн бұрын
Cr 7 ❤💞💖💞💞💞💖👍💕❤️💕💯👍💕💞💞💖👍💕💞
@Me_St32Me_St32
@Me_St32Me_St32 15 күн бұрын
Peppe❤rono
@sameeran-pb2cm
@sameeran-pb2cm 15 күн бұрын
Janicha rajyam kurachu Maripoyi.... Athramathram
@user-mh6kd9vv7e
@user-mh6kd9vv7e 15 күн бұрын
Spainilo German lo Croatia lo valom janithayrne ithonum alayrikum katha e umbiya rajnath janichu enn oru thet cheythu 🥺
@seonsimon7740
@seonsimon7740 16 күн бұрын
Spain vs Germany:- Spain best performance. Germany very agressive defending, tony cruseന് റഫറി കാർഡ് കൊടുത്തില്ല for pedri incident. റഫറി ഹോം ടീംന് സൈഡ് നിന്നു. Extra time കഴിഞ്ഞിട്ടും റഫറി ജർമനി ജയിക്കാൻ വേണ്ടി കളി നീട്ടി.. English refery german side നിന്നു... final: Spain vs England 🎉
@nidhinjoy2662
@nidhinjoy2662 16 күн бұрын
ശെരിയാണ്
@sinanpakkada4050
@sinanpakkada4050 16 күн бұрын
Appol germeny kk penalty kodukkathatho
@ravishankarr3507
@ravishankarr3507 15 күн бұрын
​@@sinanpakkada4050there was an offside there
@bheemusu
@bheemusu 15 күн бұрын
Eneechu podey​@@ravishankarr3507
@FinuFayizAR
@FinuFayizAR 15 күн бұрын
He is not helpless….his teammates does not supplied ball… He is still strong…but the team is weak Ball kittand goal adikkan …black magician alla….he is a footballer
@CHN222
@CHN222 14 күн бұрын
Ee euro cupil orupad chance ronaldokku kitti... Onnum goal akkan kazinjilla...
@arunmathew7456
@arunmathew7456 13 күн бұрын
XG was around 3.. Ennitum pass koduthillannu parayallu bro
@Hacker-r5s
@Hacker-r5s 13 күн бұрын
CR7😢😢😢
@SujithSujithps-pp9wy
@SujithSujithps-pp9wy 15 күн бұрын
Nice.bro😂❤❤🎉😂❤❤
@Cristiano_7244
@Cristiano_7244 16 күн бұрын
Every time i hearing about cr7 my eye fill with tears
@Vpr2255
@Vpr2255 16 күн бұрын
😪
@shafi625
@shafi625 16 күн бұрын
No support from team mates
@binoybruno2418
@binoybruno2418 16 күн бұрын
ഇതിപ്പോൾ സ്ഥിരം കരച്ചിൽ ആണ് 😂🤌.. എന്ത് മോശം കളി കളിച്ചാലും ഫാനിസം അത് മറ്റുള്ളവരുടെ തലയിൽ ഇടും 😌🤌...
@DudeE3
@DudeE3 16 күн бұрын
Most shoot cheytha player ronaldo aane😂 most crossing cheytha team Portugal bigg Chance miss cheythathil 3rd aane ronaldo penalty missed don't blame on team mate's
@user-vz6ct3ib2h
@user-vz6ct3ib2h 16 күн бұрын
Portugal nu nalla squad und. Captain nu vendi marichu kalikkunnavare undakan captain nu kazhinjilla. Look at messi. The whole Argentina team will die for messi.
@stephaitana3014
@stephaitana3014 15 күн бұрын
Same old things How long will you guys make excuse
@adithyansachu3588
@adithyansachu3588 16 күн бұрын
eusebio WC bronze medal 🥉>>> euro
@ansukumbala9229
@ansukumbala9229 15 күн бұрын
Cr7ൻ്റെ കാലം കഴിഞ്ഞു😢😢
@baashbasheer9631
@baashbasheer9631 15 күн бұрын
SIX PACK POY IPOL 0 PACK AAYI😂😂😂😂😂😂😂😂😂😂
@sreegith_3315
@sreegith_3315 14 күн бұрын
Aana thurunne kand Annan thooran nokkaruth keerii pokum....😅
@vishnuks5252
@vishnuks5252 15 күн бұрын
After messi
@saleeluser7240
@saleeluser7240 15 күн бұрын
റൊണാൾഡിഞ്ഞോ ആയിരുന്നു എന്റെ ഹീറോ പക്ഷെ റൊണാൾഡോ കയറി വന്നതോടെ പിന്നെ അയാൾ ആണ്.
@adarshkv5008
@adarshkv5008 15 күн бұрын
Vedi kayinju eni veetil irikatae
@rinceprince3978
@rinceprince3978 15 күн бұрын
Swanthmm cr7
@brotherhood9227
@brotherhood9227 15 күн бұрын
നിസ്തുല്യ പ്രഭാവനമാം അത്ഭുത പ്രതിഭാസം 🔥🔥My million inspiration, motivation, CRISTIANO RONALDO 🔥
@Thalapathy_univers
@Thalapathy_univers 15 күн бұрын
🫂💔
@latheefatkzahan552
@latheefatkzahan552 15 күн бұрын
പറയാൻ പറ്റില്ല ടീമിൽ എടുത്താൽ ഇനിയും കളിക്കും😀😀
@jayanstar5984
@jayanstar5984 15 күн бұрын
formilallengil swayam kayariponam Athan anatham allathe teamin sapamavaruth
@user-td8yi8jf7h
@user-td8yi8jf7h 15 күн бұрын
Not end 🥹❤️
@trueway3966
@trueway3966 13 күн бұрын
2026
@Onlyformessi
@Onlyformessi 15 күн бұрын
ഒരു ടൈം ആവുമ്പോ വിരമിക അല്ലാണ്ട് ചുമ്മാ തൂങ്ങി പിടിച്ചു നിന്നാൽ ഉള്ള വില കൂടി പോവും
@naveenraramparambil7819
@naveenraramparambil7819 15 күн бұрын
Retire cheythoode Nanam kett kadichu thoongunu
@ajitha1015
@ajitha1015 15 күн бұрын
ഇനി റൊണാൾഡോയ്ക്ക് രാത്രി 12 അഞ്ചിന് ഗോളടിക്കും 😂😂😂😂 ഒന്ന് പോടെ
@stallonestallone.571
@stallonestallone.571 15 күн бұрын
I watch portugal match just coz cr7 is there.when he is gone.! Im not gona watch any match.!!! Too much ego problems.no respect to legend.!!
@eattravelexplore3997
@eattravelexplore3997 15 күн бұрын
😂😂😂 ennum tholkkunnu tholvikoru vaazhthu paattu 😅😅
@anandmarryjisoo
@anandmarryjisoo 15 күн бұрын
ഇയാൾക്ക് ഇതേ പറഞ്ഞിട്ടുള്ളു 🤣
@msathul1
@msathul1 15 күн бұрын
റിട്ടയർ ചെയ്യണം 😂😂😂😂
@SuperJacky107
@SuperJacky107 16 күн бұрын
Mattullavar nashikan agrahichal nammalk oridathum ethan pattilla ..... Avasanathe kanner thante thannenavum ...... Ronaldoykum fansinum maranam vare manassil ithundavanam
@saleempandyala154
@saleempandyala154 15 күн бұрын
ഇയാൾ കളി നിർത്തേണ്ട സമയം അതിക്രമിച്ചു. ... Ingane വഷളാവാതെ വിരമിക്കേണ്ടത് ആണ്. .. ഇപ്പോ അയാൾ worst ആണ് portugalil
@santinovekj4191
@santinovekj4191 16 күн бұрын
God is with Israel 🇮🇱. Long live israel 🇮🇱. Long live IDF.
@adheelp4247
@adheelp4247 16 күн бұрын
എന്തിനാ മോനെ നീ മനുഷ്യൻ ആണോ 😢🙏
@rafeeqbabu5424
@rafeeqbabu5424 16 күн бұрын
🇵🇸 🇵🇸 🇵🇸 🇵🇸
@Shamedia-jannathu
@Shamedia-jannathu 16 күн бұрын
Nee vannathu nintte ammeede vayatteennaano atho ottaka pakshiyude kundeennaano😂😂😂😂😂
@adhil8183
@adhil8183 16 күн бұрын
Shame on you my brother , at least not here
@ajazbin9344
@ajazbin9344 16 күн бұрын
പറി
@desigersag7732
@desigersag7732 15 күн бұрын
റൊണാൾഡോ: പുഷ്പം പോലെ ഹെഡ് ചെയ്യുന്നു രണ്ടു foot കൊണ്ടും ഒരു പോലെ ഗോൾ അടിക്കുന്നു ബൈസിക്കിൾ കിക്ക്‌ ലോങ്ങ് റേഞ്ച് എല്ലാം സിംപിൾ ആയി കൈകാര്യം ചെയ്യുന്നു. മെസ്സി: ഹെഡ് ചെയ്യാനറിയില്ല ലോങ്ങ് റേഞ്ച് അടിക്കാനറിയില്ല ബൈസിക്കിൾ കിക്ക് എന്താണെന്നു പോലുമറിയില്ല ഇതൊന്നും അറിയാഞ്ഞിട്ടും ഫുട്ബോൾ പ്ലയെർ ആണെന്നും പറഞ്ഞു നടക്കുന്നു
@dreamcatcher8472
@dreamcatcher8472 15 күн бұрын
Football എന്നാൽ body വെച്ചുള്ള സർക്കസ് കളിയാണ് എന്ന് വിചാരിക്കുന്ന മരപ്പാഴ്കൾ 😂😂😂
@bgmcomposer4675
@bgmcomposer4675 15 күн бұрын
Aano kunjea enna mwon knnu paranjea ettavum kuduthal outside the boz goal olla aarku aanu 😂 chumma onnum ariyathe erunu konakkakalu pinne palatharathill olla goal adi mathram aanu football enkil pinne endhina bhakki olla aalkaru pulli mathram porea
@bgmcomposer4675
@bgmcomposer4675 15 күн бұрын
Oru player goal adikanam engil oral assist kodukanam ennu kunjinu ariyalo appol pinne ee playmakingum assitum okke ronaldoku onndo mwon para
@sealescobar7498
@sealescobar7498 16 күн бұрын
സാരം ഇല്ല 😂
Каха и суп
00:39
К-Media
Рет қаралды 6 МЛН
One moment can change your life ✨🔄
00:32
A4
Рет қаралды 31 МЛН
Дарю Самокат Скейтеру !
00:42
Vlad Samokatchik
Рет қаралды 8 МЛН
Heartwarming moment as priest rescues ceremony with kindness #shorts
00:33
Fabiosa Best Lifehacks
Рет қаралды 37 МЛН
Kunnamkulam Kalki 2070 BD  - Not a Review | Reeload Roast
8:12
Reeload Roast
Рет қаралды 564 М.
Cristiano Ronaldo 💀#ytshort #shorts #cr7
0:10
RZ 20
Рет қаралды 4,7 МЛН
Cristiano Ronaldo 💀#ytshort #shorts #cr7
0:10
RZ 20
Рет қаралды 4,7 МЛН
Messi and Ronaldo Act of Kindness ! Who Deserves To Be GOAT ?
0:39